വേഗത്തിൽ ജാതി നിറയെ ഉണ്ടാകുവാൻ തൈ നടേണ്ട വിധം/വില / നല്ല ഇനം /Jathi krishi/Nutmeg Cultivation/Nutmeg

Поділитися
Вставка
  • Опубліковано 8 вер 2024
  • വേഗത്തിൽ ജാതി നിറയെ ഉണ്ടാകുവാൻ തൈ നടേണ്ട വധം/വില / നല്ല ഇനം /Jathi krishi/Nutmeg Cultivation/Nutmeg
    തൈ അവശ്യമുള്ളവർ 9447973954 എന്ന നമ്പറിൽ വിളിക്കുക
    enquiry solved
    Nutmeg Farming
    How to get nutmeg fast
    Nutmeg Farming
    jathi
    jathi krishi
    Nutmeg cultivation
    Jathi krishi Malayalam
    ജാതി കൃഷി
    ജാതി
    ഗോൾഡൻ പത്രി
    golden pathri
    How to plant Jathi
    #jathikrishi #Nutmug#goldenjathi

КОМЕНТАРІ • 84

  • @manucomposer
    @manucomposer 3 місяці тому +2

    നല്ല അവതരണം 👍😊പക്ഷേ കുഴിയുടെ അളവോ മരങ്ങൾ തമ്മിലുള്ള അകലമോ പറഞ്ഞിട്ടില്ല. നട്ടതിനുശേഷം ഉള്ള വളപ്രയോഗത്തെപ്പറ്റിയും വിവരിച്ചിട്ടില്ല😊

  • @krishnanmp6319
    @krishnanmp6319 8 місяців тому +2

    വളരെ നല്ല വീഡിയൊ 'അഭിനന്ദനങ്ങൾ.ഫോൺ ന ബ്റ് കാണത്തക്ക രീതിയിൽ വീഡിയൊ തയ്യാറാക്കിയാൽ ഉപകാരമായിരിക്കും'

  • @hemarajn1676
    @hemarajn1676 11 місяців тому +5

    ഞാൻ 25 വർഷമായി ജാതി പത്രിയും , ജാതിക്കായും വിൽക്കുന്നുണ്ട്. 3 മാസം മുമ്പാണ് വിറ്റത്. അതിനു ശേഷം കിട്ടിയവ തെക്കു പടിഞ്ഞാറൻ കാലവർഷം വിട പറഞ്ഞ ശേഷം വിൽക്കും. നിങ്ങൾ പറഞ്ഞ റേറ്റനുസരിച്ച് വില തരേണ്ട. 300 രൂ. വീതം കുറച്ചു തന്നാൽ മതി. തയ്യാറാണോ?

    • @user-px5ik9zk2p
      @user-px5ik9zk2p 9 місяців тому

      Video itta aal chilappo ee comment nokkunnillavum... parayunna karyangalil sathyam undenkil theerchayayum prathikarichene... jathi karishi thudamgam enn vicharichanu njan video kandath... but ivide jathi Thai kachavadam nadakkan vendi enthokkeyo kallangal thatti vidunnathu pole feel cheyyunnu... commentsil ithumayi bandhamullavarude comments negatives aañallo....

    • @hemarajn1676
      @hemarajn1676 9 місяців тому

      @@user-px5ik9zk2p എനിക്ക് സാമാന്യം നല്ല വില കിട്ടുന്നത് കോഴിക്കോട് വലിയങ്ങാടിയിൽ ബിസിനസ്സ് ചെയ്തിരുന്ന എന്റെ അടുത്ത സുഹൃത്ത് പരിചയപ്പെടുത്തിയ കച്ചവടക്കാരൻ ആയതു കൊണ്ടാണ്. ഞാൻ 36 വർഷം മുമ്പ് തൈ വാങ്ങിയത് എറണാകുളം കണയആർ താലൂക്കാപ്പീസിന്റെ അടുത്തുള്ള ഒരു സൊസൈറ്റിയിൽ നിന്നുമാണ്.. വിശ്വശ്രീ എന്ന പേരുള്ള തൈകൾ ജില്ലാ അഗ്രി ഫാമിൽ നിന്നും ഒട്ടു തൈകൾ ലഭിക്കും.

  • @manyamanoj6467
    @manyamanoj6467 Рік тому +6

    ഞാൻ കണ്ണൂർ അഗ്രികൾച്ചർ ഓഫീസിൽ ആണ് ജാതിക്ക് 750 മുതൽ 1500 വരെ വിലയുണ്ട്. ഈ വിലയുള്ള ജാതി നല്ല തൈ ആയിരിക്കും. പെട്ടന്ന് കായ്ക്കും. ഒരുപാട് കയ്യ് ഫലം ഉണ്ടാവവും 🥰

  • @sunilshetty2600
    @sunilshetty2600 4 дні тому

    Can u suggest a best variety to grow in coastal karnataka near mangalore

  • @Days_with_sanaah
    @Days_with_sanaah 11 місяців тому +5

    വളരെ കൃത്യമായ അവതരണം

    • @ALBINALONA
      @ALBINALONA  11 місяців тому +1

      Thanks for your support

  • @rupeshav7965
    @rupeshav7965 Рік тому +2

    Thank you, Good information to Nutmeg farmers

  • @sanjeevansanjeevam6774
    @sanjeevansanjeevam6774 3 місяці тому

    Good information 🎉

  • @mariyamary1286
    @mariyamary1286 Рік тому +1

    good information thanks

  • @SabumkSabumk-gr8mu
    @SabumkSabumk-gr8mu 7 місяців тому +1

    👌

  • @AnilkumarAnil-ii8xv
    @AnilkumarAnil-ii8xv 2 місяці тому

    Njan 1 varshamayi thiy nuttit ihuvare neelam vannilla valaprayogham edakoke cheyyarumund vellavum puthayum kodukkarund problams endhannu ariyilla

  • @SimplyHealthybytreasadaniel
    @SimplyHealthybytreasadaniel 6 місяців тому

    Well explained

  • @georgekk474
    @georgekk474 Рік тому +1

    Thallalley

  • @kannanvlogs9603
    @kannanvlogs9603 3 місяці тому +1

    ഈ തൈ എത്ര വർഷം കൊണ്ട് കായ്ക്കും

  • @user-px5ik9zk2p
    @user-px5ik9zk2p 9 місяців тому +1

    Jathi vila kg il👇👇👇👇
    Thondan 250-275
    Jathi paripp 450 -470
    Jathi pathri red 700
    Jathippovu red 950
    Jathippovu yellow 1200
    Ith 24 11 2023 athava innathe vila... ok... aarum video kand thettidharich eduth chadaruth... ok

  • @PN_Neril
    @PN_Neril Рік тому +1

    Very informative for me

  • @johnsonmathews5135
    @johnsonmathews5135 Рік тому +2

    എവിടെ യാണ് ജാതി കായ് ക്ക് ₹800 വില യുള്ളത്, market rate ൽ കൂടുതൽ കൊടുത്ത് ആരെങ്കിലും വാങ്ങുമോ?

    • @ALBINALONA
      @ALBINALONA  Рік тому

      കായ പെട്ടിച്ച് പരിപ്പിന് 800 മുതൽ 900 വരെ വില ലഭിക്കും

    • @babupk7837
      @babupk7837 Рік тому

      ​@@ALBINALONAപോടാ പൊട്ടാ

    • @anilas109
      @anilas109 10 місяців тому +1

      ​@@ALBINALONA
      എവിടെയാണ്
      ലഭിക്കുന്നത്
      പറ്റിപ്പണോ

  • @kaimalakuries4751
    @kaimalakuries4751 Рік тому +1

    Chetta pathrike evoideyane 3000 rate kallam parayalle

  • @thankappannair1300
    @thankappannair1300 2 місяці тому

    Chummathay vedi adikkukaya.

  • @user-uw2cn9zs6u
    @user-uw2cn9zs6u Місяць тому

    ഞങ്ങൾക്ക് ജാതിക്കുരു വിൽക്കാനുണ്ട് 800 Rs തരണ്ട 400 രൂപയെക്കങ്കിലും എടുക്കാമോ

  • @shihastj969
    @shihastj969 Рік тому +11

    ജാതി തൈ നടുന്ന രീതി തെറ്റാണ് നടുബോൾ അടിവളമോ മറ്റോ ഇടാറില്ല ഒരു മാസം മറ്റോ കഴിയുബോൾ ആണ് അതിനു മേൽ വളം പതിയെ കൊടുക്കാര് നിങ്ങൾ എന്റെ കമന്റ്‌ ഡിലീറ്റ് ആക്കിയ കൊണ്ട് കാര്യമില്ല ഈ കമന്റ്‌ കൂടി ഡിലീറ്റ് ആകു തെറ്റ് കണ്ടാൽ അത് തിരുത്തണം ഓക്കേ

    • @ALBINALONA
      @ALBINALONA  Рік тому +2

      ഞങ്ങൾ വർഷങ്ങളായി ജാതി കൃഷി നടത്തുന്നവരാണ് അടിവളം ഇട്ട് വച്ച ജാതിവേഗത്തിൽ വളരുകയും നിറയെ കായ ഉണ്ടാകുകയും ചെയ്യുന്നുണ്ട്

    • @jithinchacko6986
      @jithinchacko6986 Рік тому +1

      Sheriyaanu,,,, njanum injane aaanu kettittu ullathu,,,,,

  • @sabupaulwynz9636
    @sabupaulwynz9636 Рік тому +3

    ഈ നഴ്സറി എവിടാ എന്നുകൂടി പറയാമായിരുന്നു

    • @ALBINALONA
      @ALBINALONA  Рік тому

      Please check video discription phone number

  • @rasheedtir
    @rasheedtir Рік тому +6

    ഫ്ലവർ പത്രി 1200/- കായ 300/- ഇപ്പോൾ rate

    • @user-yv4lm3fb8u
      @user-yv4lm3fb8u Рік тому

      ഫ്ലവറിന് 1800 ഒക്കെ കിട്ടുന്നുണ്ട്. (ഒറിജിനൽ ഫ്ലവർ പൊട്ടാത്തത്) കായ 300

    • @ALBINALONA
      @ALBINALONA  Рік тому +1

      അത് കായ പൊട്ടിക്കാതെ ആയിരിക്കും ഇവിടെ കായ പൊട്ടിച്ച് പരിപ്പ് ആണ് കൊടുക്കുന്നത് അതിന് കാലടിയിലെ വില ആണ് പറഞ്ഞത് ഇത് കുടിയും കുറഞും ഇരിക്കും

    • @PKrish2010
      @PKrish2010 Рік тому +2

      @@ALBINALONA kaya enganeyanu pottikkendathu? parichittu onakkiyittu ano? procedure? njangade avade kaya 300 and pathri 1000 per Kg

    • @user-yv4lm3fb8u
      @user-yv4lm3fb8u Рік тому +1

      @@PKrish2010 കായ് നന്നായി ഉണങ്ങിയ ശേഷം,അകത്തെ പരിപ്പ് പൊട്ടാതെ സൂക്ഷിച്ചു തൊണ്ട് പൊട്ടിച്ച് മാറ്റണം

    • @user-yv4lm3fb8u
      @user-yv4lm3fb8u Рік тому +1

      @@ALBINALONA ശരിയാണ് , തൊണ്ടോട് കൂടിയാണ്

  • @santhoshkurianthathathil2934
    @santhoshkurianthathathil2934 Рік тому +1

    ഏതു ജാതിയാണ് പ്ലാൻ്റു ചെയ്തത്. പേര് പറയാമോ.ഇ നഴ്സറി എവിടെയാണ്

    • @ALBINALONA
      @ALBINALONA  Рік тому +1

      Golden jathi
      Angmaly
      Please check discription phone number

  • @faisaleshan4057
    @faisaleshan4057 Рік тому +2

    Ith bud thai aano

  • @diputc5669
    @diputc5669 Рік тому +1

    കാട്ടു ജാതി ബഡ്ഡ് ആണോ

  • @riyasktcalicut4255
    @riyasktcalicut4255 Місяць тому

    ടെറസിൽ വളർത്താൻ പറ്റോ..?

  • @radhikamahesh293
    @radhikamahesh293 Рік тому

    Ethra akalam venam

  • @madhunair6167
    @madhunair6167 4 місяці тому

    'എവിടാണ് നഴ്സറി എന്നു പറഞ്ഞില്ല

  • @sunilchakkala6767
    @sunilchakkala6767 Рік тому +1

    സ്ഥലം എവിടെയാണ് മുണ്ടത്താനം തൈ ഉണ്ടാകുമോ

    • @ALBINALONA
      @ALBINALONA  Рік тому

      Angmaly

    • @sajanbabu7822
      @sajanbabu7822 Рік тому

      Mundathanam jathiyullath
      Palakkuzhy annasthalathanu rs 1200 retund Pkd, vadakkencheriyilninnum
      Varanam

  • @jenatjenuvlogs3305
    @jenatjenuvlogs3305 Рік тому

    Fam evideya

  • @prasanththayyil4041
    @prasanththayyil4041 Рік тому +1

    E varghese chettante nursery evidaya , nursery name location and phone number

    • @ALBINALONA
      @ALBINALONA  Рік тому

      Please check video discription

  • @user-jd1dp8pc3h
    @user-jd1dp8pc3h 4 місяці тому

    1 കിലോ ജാതിക്കക്ക് 280 രൂപയാണ് വില.

  • @user-cz9ss9uj2l
    @user-cz9ss9uj2l Рік тому +1

    Online available undo

    • @ALBINALONA
      @ALBINALONA  Рік тому

      Please call video discription phone number

  • @sunilchakkala6767
    @sunilchakkala6767 Рік тому +2

    അടിവളം ഇടരുത് എന്ന് വേറെ ഒരാൾ പറയുന്നു

  • @georgekk474
    @georgekk474 Рік тому +1

    ജാതിക്ക 250
    900 അല്ല

  • @jithinchacko6986
    @jithinchacko6986 Рік тому

    Golden thy ku price ethra aakum Bro,,,?

  • @sunilkumararickattu1845
    @sunilkumararickattu1845 11 місяців тому +1

    ഫോൺ നമ്പർ വച്ച് തള്ളാതെ നഴ്സറി സ്ഥലത്തിന്റെ പേര്, or Location map ഇതൊന്നും വേണ്ടേ. കുറെ വായ തുറന്ന് കണ കണ എന്ന് പറയുന്ന സമയം ആവശ്യമുള്ള പ്രധാന കാര്യം മൊഴിയാത്തത് കാണാത്തത് കൊണ്ട് എഴുതി.
    സ്ഥലം ജില്ല എന്നിവ ഇനിയെങ്കിലും പറയുക.😡😡😡

    • @ALBINALONA
      @ALBINALONA  11 місяців тому

      Ernakulam
      Angmaly

    • @ALBINALONA
      @ALBINALONA  11 місяців тому

      Phone number please check video discription

  • @renjithsk1872
    @renjithsk1872 Рік тому

    Tall vendatto

  • @rajagopalkathalipparampil4078
    @rajagopalkathalipparampil4078 9 місяців тому

    ഈ രീതിയിൽ നടുന്നത് ശരിയല്ലെന്ന് തോന്നുന്നു...

  • @vrkrishnan6076
    @vrkrishnan6076 5 місяців тому

    Pleesc mob No

  • @leolionvlogs3085
    @leolionvlogs3085 Рік тому

    ജാതിക്ക് ചാരം ഇടില്ല

    • @rupeshav7965
      @rupeshav7965 Рік тому +2

      "CHAARAM" Jaathi Marangalkku Ettu kodukkam, Dhosham Ella. 20 Varshamaayi CHAARAM venal kaalathu ettu kodukkununde, 2 /3 Varshamaayal Jaathi Thykalkku ettu kodukkaam

  • @philipmathewmathew651
    @philipmathewmathew651 Рік тому +1

    എവിടെയാ കിട്ടുന്നത് 900 രൂപ എന്തിനാ ഇങ്ങെനെ കള്ളം പറയുന്നത്

    • @ALBINALONA
      @ALBINALONA  Рік тому +1

      Please check video discription phone number

    • @sathyantk8996
      @sathyantk8996 Рік тому

      തൈക്ക് ചിലവ് കിട്ടേണ്ടേ

    • @ammaedammaed9743
      @ammaedammaed9743 Рік тому

      ​@@ALBINALONAbioCTBy

  • @angamalypo
    @angamalypo 16 днів тому

    വില വെറും തള്ള് വിശ്വസിക്കണ്ട 😂

  • @josemoolayil3930
    @josemoolayil3930 Місяць тому

    പച്ചക്കള്ളം പറഞ്ഞ് മനുഷ്യനെപ്പറ്റിക്കരുത് ഞാൻ ജാതി കർഷകനാണ്

  • @kannanvlogs9603
    @kannanvlogs9603 4 місяці тому

    kannanvlogs9603

  • @gourgour6368
    @gourgour6368 Рік тому

    Hlo sir please send any pistachio plants nursery contact number 🙏