ഇത് ഞാൻ കണ്ട പടം അല്ലേ. മുംബൈ ട്രയിൻ സീനുകൾ എന്നിവ അതിഗംഭീരമായി പഴയ Hollywood classic കളുടെ കളർ ഗ്രേഡിൽ ഒപ്പി വച്ചിട്ടുണ്ട്. ശബ്ദമിശ്രണം bgm എന്നിവയും പൊളിയാണ്. ഇത് മാറ്റി നിർത്തി കഴിഞ്ഞാൽ ഒട്ടും പുതുമ യില്ലാത്ത പഴകി തേഞ്ഞ അത്യന്തം നാടകീയത നിറഞ്ഞ ഈ പടം Quality wise or content wise ഒക്കെ വെറും below average feel ചെയ്തു.
കണ്ടൂ...ഒരുപാട് ഇഷ്ടമായി... ഒര് സ്ത്രീ എന്നാ നിലയിൽ ആഴത്തിൽ ഉൾക്കൊള്ളാൻ പറ്റി അവരെയൊക്കെ...എല്ലാവരും ഒന്നിനൊന്നു മെച്ചം... കനി...സൂപ്പർ... റിവ്യൂ ഒരുപാട് ഇഷ്ടമായി...താങ്ക്സ്..❤
ഞാൻ ഇന്ന് കൊച്ചിയിൽ shenoys theater ൽ പോയി കണ്ടു. ഒരുപാട് ഇഷ്ടം ആയി സിനിമ. സിനിമ കണ്ട് കഴിഞ്ഞ് വീട്ടിൽ എത്തുന്നത് വരെ... എന്തിന് കൂടുതൽ പറയണം ഇത് എഴുതുമ്പോൾ വരെ ഒരു ചെറിയ പുഞ്ചിരിയുണ്ട് മുഖത്ത്. Background music മനസ്സിൽ നിന്ന് പോകുന്നില്ല. ‘പ്രഭയായി നിനച്ചതെല്ലാം’ 😊❤️
Anu&praba അവരുടെ വീട്ടിൽ ഒരു മണം ഉണ്ട് അതു എനിക്ക് കിട്ടി മുംബൈ സിറ്റിയിലെ തിക്കും തിരക്കും ശ്വാസം മുട്ടും പോലെ ഒക്കെ തോന്നി പിന്നെ മഴക്കാലം ആയതുകൊണ്ടാണോ എന്നറിയില്ല അവരുടെ വീട്ടിൽ എപ്പോഴും ഒരു നനവ് ഉണ്ട്
Unni made this movie review so nice❤ as I thought listening to kuku FM story telling. Respect you man for giving perfect movie review to the Cinephile. Great fan of Lapata Ladies and will definitely watch All we imagine as Light
Movie comes across as an average film that explores the lives of its characters in an urban setting, highlighting how their personalities evolve when they step outside the city. While it might have generated some buzz, it ultimately doesn’t live up to the hype. There are many other films in India that offer superior storytelling and character development.
Felt in depth Soopper feel, acting As u said, we travel with the events, no way to say negative comments about any scenes, as all make the whole story 🙏
ഒഴിവാക്കാമായിരുന്ന ചില ഭാഗങ്ങൾ ഉണ്ട്, അതില്ലെങ്കിലും സിനിമ ശരിക്കും natural ആയി, brilliant സംവിധാനം, ആ 3 ലേഡീസ് കൃത്രിമത്വം ഇല്ലാതെ അഭിനയിച്ചു, വെറുതെയല്ല കാനിൽ എത്തിയത്
1.58 unnni perfect ayi പറഞ്ഞു sthlathinte smell ,mazha mumbai evening avrude accomodation okke നമ്മൾ അവിടെ ഉള്ള പോലെ നമുക്ക് ഫീൽ avum, perfectly you felt the movie i felt
നമുക്കൊന്നും ഇവിടെ റീലീസ് പോലും ഇല്ല... 😢ഇത്തരം സിനിമകൾ കേരളത്തിൽ ആരും കാണാനില്ലേൽ വേറെ എവിടെ സക്സ് ആവാനാണ്... ഇത്രയേറെ പ്രശംസകൾ നേടിയ ഈ പടം എന്തുകൊണ്ട് കേരളത്തിൽ എല്ലാവിടെയും ലഭ്യമല്ല...?
🙄 ഇതെന്തണ്ടി... ആ പടത്തിന്റെ പ്രശനം ഒക്കെ അവരുത്തന്നെ പറഞ്ഞു തീർത്തതാ... അവർക്കില്ലാത്ത പ്രശനം ഇപ്പൊ തനിക്കേന്തിനാടവേ...? പടം നല്ലതാണെന്നു പുള്ളിക്ക് തോന്നിയാൽ അത് പറഞ്ഞെന്നുവരും... അതിനിപ്പോ എന്താ... റിവ്യൂ നോക്കി പടം കാണുന്നോർ അംഗനേ കണ്ടോട്ടെന്നെ... ഒരാൾക്ക് ഇഷ്ടപ്പെട്ടത് വേറെ ആർക്കേലും ഇഷ്ടപ്പെടണമെന്ന് നിർബന്ധം ഉണ്ടോ...? അല്ലാണ്ട് നട്ടെല്ലു പോയി... കെടന്ന് കൊടുത്തു... എന്നൊന്നും പറയുന്നൊണ്ട് വലിയ കാര്യം ഒന്നുല്ല...!
Now Mr. Abraham Ozler, chee, Mathew will come to your house with police for raving about All We Imagine As Light and trashing his "INCREDIBLY" made movie Bad Boyz....
Nowadays, I’m trying to see all his videos, the minute he uploads it… for fear that he might delete it minutes later. I really respect his reviews, but I wish he hadn’t deleted them.
എല്ലാ സിനിമകളും കാണണം- നല്ലതായാൽ മാത്രം റിവ്യൂ ഇട്ടാൽ മതി. മോശമായൽ ഒന്നും പറയാനില്ല. എന്നു പറഞ്ഞ് ഒഴിവാക്കിയാൽ മതി അപ്പോൾ കാണുന്നവർക്കും മനസിലാവും പ്രശ്നങ്ങൾ ഉണ്ടാവുകയുമില്ല ഞങ്ങളുടെ പണം നഷ്ടപെടുകയുമില്ല
just oru 1 min mathram paranj avasanipikuka....athakumbo thanik preshnom ila....already ith thante subscrinod paranjecha mathi....oru code paranja mathi....like super duper film enno angine nthelum code set cheythit para....
Acting ഒക്കെ നന്നായിരുന്നു. മൊത്തത്തിൽ നന്നായി എടുത്തു.സമ്മതിച്ചു. കടലിൽ നിന്നും ആളെ കിട്ടിയ പാർട്ട് തൊട്ട് തനി അവാർഡ് പടം പോലെ തോന്നി. Connect ആയില്ല. ഇത്രയ്ക്കൊക്കെ പറയാനുണ്ടെന്ന് തോന്നിയില്ല.
ഇന്ന് സിനിമ കണ്ടു, എല്ലാവരും നല്ല പ്രകടനം ആയിരുന്നു. Chaotic ആയ ഇടത്തു ആരുമല്ലാതായി ജീവിക്കുന്ന നമ്മൾ സ്വതന്ത്രമായി ജീവിക്കുന്ന ഒരു സന്ദർഭത്തിൽ ഉണ്ടാവുന്ന ആ സന്തോഷവും തിരിച്ചറിവും ആണ് ആ പ്രഭ അതിനു വഴി വയ്ക്കുന്നത് ഛായ ഖാദം ചെയ്ത കഥാപാത്രം ആണ് . dr ബിജു ചെയ്യുന്ന സിനിമകളെ വച്ച് compare ചെയ്‌താൽ ടെക്നിക്കൽ department അത്ര പോരാ എന്ന് തോന്നും ഞാൻ തെറ്ററിൽ ആണ് സിനിമ കണ്ടത്
Kureyere pazhakiya visuals. Avashyamilatha chila rangangal. Asian cinemakalude cut and paste. Pinneio bollywoodil onnumilathath kond vere illathathkond kanam. As a viewer actors are great. Athreyullu.
ഞാൻ എല്ലാ മൂവിയും കാണും റിവ്യൂ മോശം ആണെന്ന് പറഞ്ഞാലും 😊Bad boys njan കണ്ടിട്ടില്ല കാണും നല്ലതാണെങ്കിലും മോശം ആണെങ്കിലും എനിക്ക് പരിജയം ഉള്ള എല്ലാരോടും പറയും, arm, kk, kondal kandu ഒരുപാടു ആളുകളോട് അഭിപ്രായം പറഞ്ഞു, കൊള്ളില്ല എങ്കിൽ അതും പറയും, ഞാൻ ജോലിചെയ്യുന്ന ക്യാഷ് കൊടുത്തു oru മൂവി കാണുവാനുള്ള അവകാശം എനിക്കുണ്ട് എങ്കിൽ, ആ മൂവി കാരണം എന്റെ സമയവും ക്യാഷും നഷ്ടമായി എന്ന് പറയാനുള്ള അവകാശവും എനിക്ക് ഉണ്ട് എന്ന് ഞാൻ വിശ്വസിച്ചാണ് ജീവിക്കുന്നത് 😊
Bro .. bro yude review kand ee cinema kandu.. it's a good documentry . But it's not a movie stuff for a theatre watch... Ithu polathe padam review cheyyumbol theatre il thanne poy 250 roopa mudakki kanendathundo ennu koodi onnu parayamayirinnu.. it's a good documentry.. oru mobile camerayil shoot cheytha quality polum visuals nu illa.. Vallya buddhijeevi chamyanano itharam padangale entho Vallya mahasambhavm pole ingane vannu thallunnathu.. Iyyal ee padathe kurichu ingane odukkathe thallu thalliyathu kondanu adutha theatre il onnum release illathirunnittum 30 km yathra cheythu ernakulam shenoys il 240 rs mudaki ee movie kandathu.. Enthina bro ithupolathe oru offbeat padathe kurichu ingane pokkiparayunnathu.. Iyyalude review kaanunnathu njan nirthi.. Njan valliya buddhijeevi onnum alla.. & One thing . Ee padam kandathinte niraasa maariyath athu kandathinu shesham "' Kadha iinnu vare " kandappol aanu . It's a beautiful movie , nice visuals by jomon t John, nice story and best performance of each & every actor. I like it very much..
@@britebritebrite intimate seen illea.. anusree yude exposing seen illea... enthokkeya bro chodikkunnathu.. a.. Athupole Ulla seen kaananano thankal cinema kaanan pokunnathu.. Athinanenkil aa mobile il randu keyword adichu search cheythal porey.. ini atharinjitte samadhanam avoo enkil parayam.. Katha innuvareyil angane oru seen undo ennu njan orkunnu polimilla. Then ee padathil und. It's an A certificate movie.. Divyaprabhayude rando moono lip lock seenund, divayaprabgayude amminja kaanikkunnund, oru fuck seen und, Kani kusrurthi aapi Idan oru kaatil poy irikkunnathu ind.. ithrem mathiyo.. ithrayum desperate aayi chodikkan athrayum daridryam aano thankalku.. do manushya. 2 penkuttikal abhinayichum oru penkutty samvidhanichum thakarthittund, gambheera sound designing & visuals ennokke paranju ee nallavanaya unni thallimarichathu keetanu njan ee movie kaanan poyathu.. inger ithrayum thallimarichathu enrhinanennu enilk manasilayilla.. chilpol unniyudeyum enteyum cinima aswadhana reethi vithyasthamayathu kondu koodi aayirikkam .. I feel it's a documentry.. Enthayalum njan unni buddhijeeviyude review kaanunnathu nirthi.. He is not my type..
ഇത് ഞാൻ കണ്ട പടം അല്ലേ.
മുംബൈ ട്രയിൻ സീനുകൾ എന്നിവ അതിഗംഭീരമായി പഴയ Hollywood classic കളുടെ കളർ ഗ്രേഡിൽ ഒപ്പി വച്ചിട്ടുണ്ട്. ശബ്ദമിശ്രണം bgm എന്നിവയും പൊളിയാണ്.
ഇത് മാറ്റി നിർത്തി കഴിഞ്ഞാൽ ഒട്ടും പുതുമ യില്ലാത്ത പഴകി തേഞ്ഞ അത്യന്തം നാടകീയത നിറഞ്ഞ ഈ പടം Quality wise or content wise ഒക്കെ വെറും below average feel ചെയ്തു.
ys bro currect
കണ്ടൂ...ഒരുപാട് ഇഷ്ടമായി... ഒര് സ്ത്രീ എന്നാ നിലയിൽ ആഴത്തിൽ ഉൾക്കൊള്ളാൻ പറ്റി അവരെയൊക്കെ...എല്ലാവരും ഒന്നിനൊന്നു മെച്ചം... കനി...സൂപ്പർ... റിവ്യൂ ഒരുപാട് ഇഷ്ടമായി...താങ്ക്സ്..❤
Ningal theateril aano kandathu?😊
എനിക്ക് ഇതിലും നന്നായി work ആയതു ഉള്ളുഒഴുക്ക് സിനിമ ആണ്..എന്തുകൊണ്ടോ ആ സിനിമ ഒന്നും ഇത്ര ഹൈപ്പ് കിട്ടുന്നില്ല
Enikkum
Enikkum
കഥ അത്രയും നല്ലത് ആയി തോന്നിയില്ല. പക്ഷെ എല്ലാരുടെയും acting natural ആയിരുന്നു
Yes🙌
ഞാൻ ഇന്ന് കൊച്ചിയിൽ shenoys theater ൽ പോയി കണ്ടു. ഒരുപാട് ഇഷ്ടം ആയി സിനിമ. സിനിമ കണ്ട് കഴിഞ്ഞ് വീട്ടിൽ എത്തുന്നത് വരെ... എന്തിന് കൂടുതൽ പറയണം ഇത് എഴുതുമ്പോൾ വരെ ഒരു ചെറിയ പുഞ്ചിരിയുണ്ട് മുഖത്ത്. Background music മനസ്സിൽ നിന്ന് പോകുന്നില്ല.
‘പ്രഭയായി നിനച്ചതെല്ലാം’ 😊❤️
Anu&praba അവരുടെ വീട്ടിൽ ഒരു മണം ഉണ്ട് അതു എനിക്ക് കിട്ടി മുംബൈ സിറ്റിയിലെ തിക്കും തിരക്കും ശ്വാസം മുട്ടും പോലെ ഒക്കെ തോന്നി പിന്നെ മഴക്കാലം ആയതുകൊണ്ടാണോ എന്നറിയില്ല അവരുടെ വീട്ടിൽ എപ്പോഴും ഒരു നനവ് ഉണ്ട്
Ithupole mumbai ye realistic aayi kaanichitullath Lunch box enna movieyil aanu.. 👌🏻
Watch dobhi ghat bro
Unni made this movie review so nice❤ as I thought listening to kuku FM story telling. Respect you man for giving perfect movie review to the Cinephile. Great fan of Lapata Ladies and will definitely watch All we imagine as Light
Lapata Ladiee also by Payal Kapadia?
Laapata ladies directed by Kiran Rao@@Being_hu_men
No@@Being_hu_men
Laapata ladies directed by Kiran Rao
Movie comes across as an average film that explores the lives of its characters in an urban setting, highlighting how their personalities evolve when they step outside the city. While it might have generated some buzz, it ultimately doesn’t live up to the hype. There are many other films in India that offer superior storytelling and character development.
Felt in depth
Soopper feel, acting
As u said, we travel with the events, no way to say negative comments about any scenes, as all make the whole story 🙏
ഒഴിവാക്കാമായിരുന്ന ചില ഭാഗങ്ങൾ ഉണ്ട്, അതില്ലെങ്കിലും സിനിമ ശരിക്കും natural ആയി, brilliant സംവിധാനം, ആ 3 ലേഡീസ് കൃത്രിമത്വം ഇല്ലാതെ അഭിനയിച്ചു, വെറുതെയല്ല കാനിൽ എത്തിയത്
Thoorunnath ayirikkum
1.58 unnni perfect ayi പറഞ്ഞു sthlathinte smell ,mazha mumbai evening avrude accomodation okke നമ്മൾ അവിടെ ഉള്ള പോലെ നമുക്ക് ഫീൽ avum, perfectly you felt the movie i felt
Saw this Yesterday.. Great movie experience. Need a detail analysis of the movie.. 👍🏻
ഉണ്ണി പറഞ്ഞത് സത്യം ....ബിരിയാണിയുടെ മണം കിട്ടിയിരുന്നു ഉസ്താദ് ഹോട്ടൽ കാണുമ്പോൾ .....🥰
സത്യം പറയാലോ..ഇയാൾ ഈ പറയുന്ന അത്രയും ഒന്നുമില്ല പടം 😑payal kapadia polum ithrayakk chinthichitutakilla....
Exactly
നമുക്കൊന്നും ഇവിടെ റീലീസ് പോലും ഇല്ല... 😢ഇത്തരം സിനിമകൾ കേരളത്തിൽ ആരും കാണാനില്ലേൽ വേറെ എവിടെ സക്സ് ആവാനാണ്... ഇത്രയേറെ പ്രശംസകൾ നേടിയ ഈ പടം എന്തുകൊണ്ട് കേരളത്തിൽ എല്ലാവിടെയും ലഭ്യമല്ല...?
evide palarum edhonnum arhikkunnundaavilla....
@@Peterjupeterju sorry nattellu goondaism thinu upayogikkunna onnaanennu ariyillaayirunnu.... iyaal vijaarichu kaanum eni neerkkoli kadichittu athaazham mudaganda, criticism kettaal violent aavunna manorogikale verudhe panic aakkaandu ennu karudhiyengil thettonnum parayaanilla.... chettan chirichu kazhinjengil poykkolu..
🙄 ഇതെന്തണ്ടി... ആ പടത്തിന്റെ പ്രശനം ഒക്കെ അവരുത്തന്നെ പറഞ്ഞു തീർത്തതാ... അവർക്കില്ലാത്ത പ്രശനം ഇപ്പൊ തനിക്കേന്തിനാടവേ...? പടം നല്ലതാണെന്നു പുള്ളിക്ക് തോന്നിയാൽ അത് പറഞ്ഞെന്നുവരും... അതിനിപ്പോ എന്താ... റിവ്യൂ നോക്കി പടം കാണുന്നോർ അംഗനേ കണ്ടോട്ടെന്നെ... ഒരാൾക്ക് ഇഷ്ടപ്പെട്ടത് വേറെ ആർക്കേലും ഇഷ്ടപ്പെടണമെന്ന് നിർബന്ധം ഉണ്ടോ...? അല്ലാണ്ട് നട്ടെല്ലു പോയി... കെടന്ന് കൊടുത്തു... എന്നൊന്നും പറയുന്നൊണ്ട് വലിയ കാര്യം ഒന്നുല്ല...!
@@risha1239 ഇന്ത്യയിൽ ഏറ്റവും മികച്ച പ്രോഗ്രാസീവ് മൂവി കൾചർ ഉള്ള കേരളത്തിൽ ഇത് അർഹിക്കുന്നില്ല എന്നാണോ പറയുന്നത്...?
Share the upid@AKSHAYCMENON
Now Mr. Abraham Ozler, chee, Mathew will come to your house with police for raving about All We Imagine As Light and trashing his "INCREDIBLY" made movie Bad Boyz....
Those who are interested in viewing realistic movies, a must watch movie
I personally like them but ith work ayilla too boring
പാതി കേട്ടു ഉണ്ണി❤ ബാക്കി ഉണ്ണിടെ മുഖത്ത് ന്ന് അറിയുന്നു. ബാക്കി കണ്ടിട്ട് വന്ന് കേൾക്കും😂😂
Nowadays, I’m trying to see all his videos, the minute he uploads it… for fear that he might delete it minutes later. I really respect his reviews, but I wish he hadn’t deleted them.
എല്ലാ സിനിമകളും കാണണം- നല്ലതായാൽ മാത്രം റിവ്യൂ ഇട്ടാൽ മതി. മോശമായൽ ഒന്നും പറയാനില്ല. എന്നു പറഞ്ഞ് ഒഴിവാക്കിയാൽ മതി അപ്പോൾ കാണുന്നവർക്കും മനസിലാവും പ്രശ്നങ്ങൾ ഉണ്ടാവുകയുമില്ല ഞങ്ങളുടെ പണം നഷ്ടപെടുകയുമില്ല
Well said bro 👍🏼
ഞാനും ചിന്തിച്ചു അത്
ath correct anta
just oru 1 min mathram paranj avasanipikuka....athakumbo thanik preshnom ila....already ith thante subscrinod paranjecha mathi....oru code paranja mathi....like super duper film enno angine nthelum code set cheythit para....
@@sharonemmanuel-i7c Ente ponnu bro ivarum ithu paisa kk vendi thanne aanu cheyyunnath. Allathe punnyam kittaan onnum alla. Paisa mudakki film kaanunnath review ittu athinu views kitti athil ninnum paisa kittaan vendi aanu. Negative nu koduthaal views kittunna ee timil endhinu aanu avar kooduthal paisa kittunna karyam venda ennu vekkunnath
Sherikum avalde husband entha germanyil alle...entha sherikum climax.prabha ayale sweekarikuvo.. eniku kandittu onnum manasilayilla..arekelum manasilayal onnu parayavo
'All we imagine as light' releasing date പോലും അറിഞ്ഞില്ല. പ്രോമോ എവിടെയും കണ്ടില്ല.
November 22
Acting ഒക്കെ നന്നായിരുന്നു. മൊത്തത്തിൽ നന്നായി എടുത്തു.സമ്മതിച്ചു.
കടലിൽ നിന്നും ആളെ കിട്ടിയ പാർട്ട് തൊട്ട് തനി അവാർഡ് പടം പോലെ തോന്നി. Connect ആയില്ല.
ഇത്രയ്ക്കൊക്കെ പറയാനുണ്ടെന്ന് തോന്നിയില്ല.
Exactly
Saw the movie today. Lyrical!! Your review is spot on.
ഇന്ന് സിനിമ കണ്ടു, എല്ലാവരും നല്ല പ്രകടനം ആയിരുന്നു. Chaotic ആയ ഇടത്തു ആരുമല്ലാതായി ജീവിക്കുന്ന നമ്മൾ സ്വതന്ത്രമായി ജീവിക്കുന്ന ഒരു സന്ദർഭത്തിൽ ഉണ്ടാവുന്ന ആ സന്തോഷവും തിരിച്ചറിവും ആണ് ആ പ്രഭ അതിനു വഴി വയ്ക്കുന്നത് ഛായ ഖാദം ചെയ്ത കഥാപാത്രം ആണ് . dr ബിജു ചെയ്യുന്ന സിനിമകളെ വച്ച് compare ചെയ്‌താൽ ടെക്നിക്കൽ department അത്ര പോരാ എന്ന് തോന്നും ഞാൻ തെറ്ററിൽ ആണ് സിനിമ കണ്ടത്
Even the light can make you blind. ❤
*no one can replace unni🔥*
Yes he a pedithondan😂😂
😂😂😂 exactly pissa vangi ennite thelinjapo delete aaki 😂
Yes he is different
Kureyere pazhakiya visuals. Avashyamilatha chila rangangal. Asian cinemakalude cut and paste. Pinneio bollywoodil onnumilathath kond vere illathathkond kanam. As a viewer actors are great. Athreyullu.
I am waiting for it in bangalore.
Saw yesterday. Awesome movie.!!
Time flows like a river when watching it.
ഞാൻ എല്ലാ മൂവിയും കാണും റിവ്യൂ മോശം ആണെന്ന് പറഞ്ഞാലും 😊Bad boys njan കണ്ടിട്ടില്ല കാണും നല്ലതാണെങ്കിലും മോശം ആണെങ്കിലും എനിക്ക് പരിജയം ഉള്ള എല്ലാരോടും പറയും, arm, kk, kondal kandu ഒരുപാടു ആളുകളോട് അഭിപ്രായം പറഞ്ഞു, കൊള്ളില്ല എങ്കിൽ അതും പറയും, ഞാൻ ജോലിചെയ്യുന്ന ക്യാഷ് കൊടുത്തു oru മൂവി കാണുവാനുള്ള അവകാശം എനിക്കുണ്ട് എങ്കിൽ, ആ മൂവി കാരണം എന്റെ സമയവും ക്യാഷും നഷ്ടമായി എന്ന് പറയാനുള്ള അവകാശവും എനിക്ക് ഉണ്ട് എന്ന് ഞാൻ വിശ്വസിച്ചാണ് ജീവിക്കുന്നത് 😊
Ho .. Review kandu poyi kandatha....Kachara movie ...Oru avasyamillathe nudity...acting maathram kollaam
Cinematography could hv improved..felt like shooting with mobile phone
Is this film available at tvm?
Stalker moviede oru review eduvo??
Stalker directed by Andrei tarkovsky
Enik trailer oru short film/allenkil oru pazhaya cinemayude quality aanu thonniyathu. (movie ithu vare kanditilla)
ഗുണപാഠം ??? You are only talking about technical things...which is secondary...pls discuss more about the messege that movies are giving
Climax manasilailla. Germany il ulla husband vannathaano allayo ennu manasilailla...
Me too
Show evideya ullath, bookmyshowil shows kaanunnilla(location Tvm).
kandu not liked
Onnum Manasilayilla
How to watch now please reply??
Unni bro sugalle🫡
It’s an exceptional movie,,, those who live in Mumbai will relate at a meta level
ഇന്നലെ ലുലുവിൽ കണ്ടു.. 😍 ഭയങ്കര ഇഷ്ടപ്പെട്ടു..
Bro .. bro yude review kand ee cinema kandu.. it's a good documentry . But it's not a movie stuff for a theatre watch... Ithu polathe padam review cheyyumbol theatre il thanne poy 250 roopa mudakki kanendathundo ennu koodi onnu parayamayirinnu.. it's a good documentry.. oru mobile camerayil shoot cheytha quality polum visuals nu illa.. Vallya buddhijeevi chamyanano itharam padangale entho Vallya mahasambhavm pole ingane vannu thallunnathu.. Iyyal ee padathe kurichu ingane odukkathe thallu thalliyathu kondanu adutha theatre il onnum release illathirunnittum 30 km yathra cheythu ernakulam shenoys il 240 rs mudaki ee movie kandathu.. Enthina bro ithupolathe oru offbeat padathe kurichu ingane pokkiparayunnathu.. Iyyalude review kaanunnathu njan nirthi.. Njan valliya buddhijeevi onnum alla..
& One thing .
Ee padam kandathinte niraasa maariyath athu kandathinu shesham "' Kadha iinnu vare " kandappol aanu . It's a beautiful movie , nice visuals by jomon t John, nice story and best performance of each & every actor. I like it very much..
2 പടത്തിലും intimate സീൻസ് ഇല്ലേ
Katha innu vare yil illa@@britebritebrite
You just haven't seen movies like that, I recommend watching good movies which has interesting plots
@@jojichacko487 anusree yude exposing ille
@@britebritebrite intimate seen illea.. anusree yude exposing seen illea... enthokkeya bro chodikkunnathu.. a.. Athupole Ulla seen kaananano thankal cinema kaanan pokunnathu.. Athinanenkil aa mobile il randu keyword adichu search cheythal porey.. ini atharinjitte samadhanam avoo enkil parayam.. Katha innuvareyil angane oru seen undo ennu njan orkunnu polimilla. Then ee padathil und. It's an A certificate movie.. Divyaprabhayude rando moono lip lock seenund, divayaprabgayude amminja kaanikkunnund, oru fuck seen und, Kani kusrurthi aapi Idan oru kaatil poy irikkunnathu ind.. ithrem mathiyo.. ithrayum desperate aayi chodikkan athrayum daridryam aano thankalku.. do manushya. 2 penkuttikal abhinayichum oru penkutty samvidhanichum thakarthittund, gambheera sound designing & visuals ennokke paranju ee nallavanaya unni thallimarichathu keetanu njan ee movie kaanan poyathu.. inger ithrayum thallimarichathu enrhinanennu enilk manasilayilla.. chilpol unniyudeyum enteyum cinima aswadhana reethi vithyasthamayathu kondu koodi aayirikkam .. I feel it's a documentry.. Enthayalum njan unni buddhijeeviyude review kaanunnathu nirthi.. He is not my type..
Very soothing movie❤
Aahda mone ni valiya bhudhijeevi thanne... Payankaramana fadam thannee
പടം കൊള്ളില്ല ഇയാൾ ഭയങ്കര തള്ളാണ്..😂😂
Enn kandu, nalla padam.... I can feel the smell
Bro.... Can I know any info about release in Dubai... Pls advice....
Inganeyonnum thallalle bro...sinima ottum kollathilla😂...sathyam parayallo
Award kittiyath kond aano ... Ingana pokki adikkaney... Sambhavam kollaam, enn karthy
Parachil ichiri over alle.
Enth arthathil anu ithil nude scene add cheythath
Aa scene angane cheyatheyum impact cheyan patumayirunnallo
No watch options near me 🥲
what credibility you felt in this movie? utter nonsenses
Catch it in theatres now
Movie was incredible ❤ kani and Divya ❤
How to watch?
ഇപ്പോൾ തിയേറ്ററിൽ ഉണ്ട്
Incrediblum asadhyum repeatedayi unni vlogs parayanel onn bayakknm....munp paradisinu ithu pole paranjatha...
About Script ?
அருமையாக உள்ளது உங்கள் விமர்சனம் 🎉🎉🎉🎉🎉
Camera avide just vechitt poyi ivar ath ariyathe perform cheyunn
Satyamm ❤
ദിവ്യ കോളേജിൽ ഞങ്ങളുടെ കൂടെയായിരുന്നു
Lubber Pandhu Tamil movie Tamil Nadu super hit ayi
Beautiful movie ❤️✨
Bro കുറച്ച് short akke വിഡിയോ
so true bro
mathi saare thalliyath
Oru karyam Payal Kapadiya cheythu , vasthram dharikkaan madiyulla KANIye samanyam vruthiyaayi thuni uduppichu
Ithu delete aakko😅😅
Ith evde kana
Bro where is the English subtitles
എനിക്ക് Work ആയില്ല.
Where can we watch this 😢? I don't watch review before seeing it. So not listening to this now.
അവാർഡ് പുകഴ്ത്തൽ 🤣
Bro Review short aakanam.
Link
Please cut short your speech
Can watch with family
No... Sexual scenes are there in movie
You took money from Payal Kapadia..... i know🙂
😂😂😂
Cannesil poya aalkku enthinaado ee review
Unnide logic politics parayunna cinimayellam adipoli ennanu. ,athu ini enthu koothara cinema anenkilum prethekichu lgbtq ,jathi ,women empovrment, feminisam
Comment edit cheythittum spelling mistake aa😂
Potta padam 🥴
Calicut ilaa
😢😢😢
❤
Unnide align cheyunna political padam
Unni : choooper 😂
Fake samsaram 👎
ബിരിയാണി യിലെ പെർഫോമൻസ് ന്റെ അടുത്ത് പോലും എത്തില്ല....😂😂😂😂
Bro, poyi chathude? ☺️
@@bensonpaul2336 ആത്മഹത്യാ പ്രേരണ.. കുറ്റകരമാണ്... 😂😂
Worst movie
👎
കഥ ഇന്ന് വരെ സിനിമയുടെ റിവ്യൂ എവിടെ ഡോ??? പടം ഇറങ്ങിയിട്ട് ഇന്നേക്ക് 3 ദിവസം ആയി
Ayaalku venonkil athinte review idum.
Thaan poyi kandittu review idu.kure ennam review kandittu vaanam Vidaan Kure ennangal .
റിവ്യൂ ഇടുന്നതിനുമുന്നേ അവര് വിളിച്ചു പേടിപ്പിച്ചു കാണും, 😆😆
😂😂😂@@MikeVijayan-2.0
കിന്നാരത്തുമ്പി കാണുമ്പോഴും ഇങ്ങനെയൊക്കെ തന്നെയായിരുന്നു
Kashtam
Pedi thondan. Chumma orono vilichu parayane. No credibility
❤❤❤
❤❤