കടകളിൽ കിട്ടുന്ന അതേ Perfect Custard Powder സിംപിളായി വീട്ടിൽ തയ്യാറാക്കൂ | Custard Powder Recipe

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 773

  • @ShameesKitchen
    @ShameesKitchen  3 роки тому +66

    Fruit Custard Recipe 👇
    ua-cam.com/video/znHrmihPds8/v-deo.html
    Favourite fruit Custard Recipe 👇
    ua-cam.com/video/_MFSAS2Abts/v-deo.html

  • @sheebaphilip4150
    @sheebaphilip4150 3 роки тому +168

    കുറഞ്ഞ ചിലവിൽ custard powder ഉണ്ടാക്കാൻ പഠിപ്പിച്ചു തന്ന ഷെമിക്ക് ഒരുപാട് thanks.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ..🙏

  • @adilmaloof6271
    @adilmaloof6271 3 роки тому +104

    👌പടച്ചോൻ തന്ന കഴിവിനെ നല്ലത് പോലെ ഉപയോഗിക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ 👌👍👍👍👍

  • @shammoos2024
    @shammoos2024 2 роки тому +5

    ഞാൻ ഏത് റെസിപി ഉണ്ടാകുകയാണെങ്കിലും ആദ്യം നോക്കുന്നത് shemithayude വീഡിയോസ് ആണ്.

  • @naseebariyas5243
    @naseebariyas5243 3 роки тому +26

    കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും easy ടേസ്റ്റി റെസിപ്പി . അതാണ് നമ്മുടെ ഷമി യുടെ highlight. Love u shameee😍🥰

  • @ലല്ലു
    @ലല്ലു 3 роки тому +272

    എന്നും നമ്മളെ കൊതിപ്പിക്കാനായി videos ഇടുന്ന ശാമിത്തക്ക് ഇന്നത്തെ എന്റെ വക ഒരു കുതിർപ്പവൻ!❣️

  • @ayyubgaming8010
    @ayyubgaming8010 3 роки тому +265

    Custrad istamullavar undo🤔🤫🤔

  • @muhammadmusthafa8118
    @muhammadmusthafa8118 3 роки тому +4

    Hi shamees njan custard powder undakki. kadayil ninnum vagikkunathinekkal gambheeram ayirunnu. Same taste thanne ayirunnu. (oru request undu. Kadakalil ninnum vagikkunna athereethiyil ice cream undakkunna video idama? It's my request... Vtl undakkunnathinu taste and thickness kittunilla. 😍

  • @dhaya5865
    @dhaya5865 6 місяців тому

    ഞാൻ ഉണ്ടാക്കി സൂപ്പർ, സൂപ്പർ, ഭയങ്കര ടേസ്റ്റ് ആണ് 🙏🏻🙏🏻🙏🏻🙏🏻. താങ്ക്സ് ഡിയർ, ഞാൻ all ഐറ്റംസ് ട്രൈ ചെയ്യാറുണ്ട്, ഇത് സൂപ്പർ ടേസ്റ്റ് ആണ്, എല്ലാവരും ഉണ്ടാക്കി നോക്കണം, 🫂🫂🫂🫂😍😍😍😍💐💐💐💐

  • @anilkumarvasudevan693
    @anilkumarvasudevan693 3 роки тому +3

    Thikachum valare helpful aatto ee videooo ithaa .... Nikku ee recipie aavashyamaayirunnu ithoyyy.... Thnkuuu ithoyyyyyyy

  • @മിന്നൽമിനിയൻ-ജ6ഛ

    എന്നും പുതുപുത്തൻ സാധനങ്ങളുമായേ ഷെമീത്ത വരുകയുള്ളൂ...!!അതാണ് നിങ്ങളുടെ വിജയം..!❤💥

  • @sale2634
    @sale2634 3 роки тому +3

    ഇത് ഇത്ര ഈസി ആയിരുന്നോ. Thankushemi👍

  • @adithyaks1883
    @adithyaks1883 3 роки тому +34

    Simple ആയിട്ടുള്ള രീതിയിൽ കാണിച്ചു.....😘😘😘❤️

  • @mollyjose1212
    @mollyjose1212 3 роки тому +6

    Hai Shamee, super ആയിട്ടുണ്ട്. തീർച്ചയായും ട്രൈ ചെയ്യാം. Thank you for this recipe.

  • @Priti80
    @Priti80 2 роки тому +9

    Never ever thought custard powder was so easy to make !! 🥰🥰

  • @safiyarahman4608
    @safiyarahman4608 3 роки тому +11

    പൊളിയാ ഷെമി ഇത്രയും ഷെമയോട് കൂടി ഈ റസ്പി ഇട്ടല്ലോ 😁😁സൂപ്പർ 👌👌👌👌👌👌♥️♥️♥️❤️❤️❤️♥️

  • @Jumana559
    @Jumana559 3 роки тому +3

    ഇത്ത ഉണ്ടാകുന്നദ് എല്ലാം ഈസി റെസിപ്പികൾ ആണ് ഇത്ത സൂപ്പർ 🥰🥰

  • @nikhilas5239
    @nikhilas5239 3 роки тому +13

    Njan prepare cheythu attempt success aayi thanku aunty 🥰🥰🥰

  • @risvanakm6522
    @risvanakm6522 3 роки тому +19

    Oru happy news und shamithaakk 3 million subscribers aayi😍👏✌

  • @Evhxjdkdkflckvuydhebxjxkdoeiw
    @Evhxjdkdkflckvuydhebxjxkdoeiw Рік тому +2

    Ith veetil undakki nannayirtund ....same shop nnu vedikkuna athe taste aanu custard powder

  • @munsharmunshar1567
    @munsharmunshar1567 3 роки тому +6

    ഫ്രിഡ്ജിൽ തന്നെ sukshikannamennundoo ithaa😍

  • @nidhanadeem1132
    @nidhanadeem1132 3 роки тому +15

    Shamees kitchen nte sthiram preshagar aarakke👍

  • @stephyjoseph6043
    @stephyjoseph6043 3 роки тому +4

    E spoonum pathrangalum okke evdana vangiche..Ellam super.. recipe yum avatharanavum 👌👌

  • @shafeeqmp5002
    @shafeeqmp5002 2 роки тому +1

    ഇത്താന്റെ റെസിപി മുഴുവൻ സൂപ്പർ ആണ് 👍👍👍👍

  • @goldendove4984
    @goldendove4984 3 роки тому +7

    ഞാൻ അന്വേഷിച്ചു നടന്ന റെസിപ്പി ആയിരുന്നു താങ്ക്സ് ഷെയറിങ്

  • @suhana_ac4714
    @suhana_ac4714 3 роки тому +3

    Custard vaangikkanam enn undayirunnu.. ini home made aayi undakkanam♥️♥️♥️

  • @fasnausmanusman7205
    @fasnausmanusman7205 Рік тому

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.എനിക് ഇഷ്ട നിങ്ങളുടെ വീഡിയോ. ചില റെസിപി ട്രൈ ചെയ്തുനോക്കി.👍👍

  • @BindhuS-ob7jv
    @BindhuS-ob7jv 9 місяців тому +3

    ആ സ്പൂൺ സൂപ്പർ ആണ് എവിടെ നിന്നാണ് വാങ്ങിയത്

  • @kalathilpreetha3438
    @kalathilpreetha3438 3 роки тому +19

    Wow! Brilliant idea.❤️ Love you loads 😍💞💖 Easy and available ingredients and quick recipe. Hats off dear. 😍 Long live ur creative and innovative ideas. Excellent vlogger. 🤩

    • @ShameesKitchen
      @ShameesKitchen  3 роки тому

      Hi..so happy to see your comments dear 🥰🥰💕💕😇😇thanku

  • @ameerashamsu1434
    @ameerashamsu1434 3 роки тому +19

    വാനില പൗഡർ ആണ് ചേർക്കുന്നതെങ്കിൽ എത്ര ചേർക്കണം

  • @paaathupaaachu2799
    @paaathupaaachu2799 3 роки тому +1

    Shemikuttiye.....yellaaavarkkum upakaara pradhamaaya vedio..thanks

  • @shahana12
    @shahana12 3 роки тому +10

    *കടകളിൽ ഇത്രയും രസം ഉണ്ടാവൂല...💯 😍🌹*
    *ഇത്തുസ് ഉയിർ 🤗🔥*

  • @riyaash981
    @riyaash981 3 роки тому +1

    Super recipe shami varriety ayi simple recipe 🥰 cornflour n pakaram arrowroot powder cherkkam food colorin pakaram cook cheyyunna timl egg yolk cherth milk thilappikkam

  • @soudasouda9729
    @soudasouda9729 3 роки тому +1

    Masha Allah ഒരു പാട് ഉപകാരമായരു വീഡിയോ oruppade isthayi to yenthayalum try cheyyanam 🥰😍🥰💞💞

  • @saleenajaleel1876
    @saleenajaleel1876 3 роки тому

    അടിപൊളി ആണ് ഞാൻ നോക്കി ഇരുന്ന സാധനം തീർച്ചയായും ചെയ്ത് നോക്കും

  • @MohamedAli-yo9dl
    @MohamedAli-yo9dl 3 роки тому +25

    3 million kattta waiting 👍

  • @dhaya5865
    @dhaya5865 8 місяців тому

    അടിപൊളി, എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും, ഷമിസിന്റെ റെസിപ്പി all അടിപൊളി ആണ്, ഞാൻ ട്രൈ ചെയ്യും, അത് all സൂപ്പർ ആയി കിട്ടും, ഞാൻ ഒരു കട്ടി പരിപ്പ് ചോദിച്ചു പറഞ്ഞില്ല, ആരോറൂട്ട് പിന്നെ ബിസ്കറ്റ് ഫുഡിങ് ഒന്ന് ചെയ്തു കാണിക്കാമോ 🙏🏻🙏🏻🙏🏻🥰🥰🌹🌹🌹🥰🥰🥰, പിന്നെ ഈവെനിംഗ് സ്നാക്സ്, വെക്കേഷന് ട്രൈ ചെയ്യാൻ, എനിക്ക് 3കിഡ്സ്‌ ആണ് അതാണ് 😊😊😊

  • @susan.rjacob6156
    @susan.rjacob6156 3 роки тому +9

    Cute & sincere explanation, love to listen to you, tnku, God bless you dear

    • @ShameesKitchen
      @ShameesKitchen  3 роки тому

      😘🤩🤩🤩😇😇❤️❤️😇😇😇

  • @niyasm.a1172
    @niyasm.a1172 3 роки тому +4

    Fruit custard ishattamullavar like Adi 🤗🤗🤗🤗😍😍😘😘

  • @aslamnajeeb1566
    @aslamnajeeb1566 3 роки тому +1

    Super. Ithra simple ayirunno custardpowder prepare cheyyan

  • @hindziyad6008
    @hindziyad6008 3 роки тому

    Nthayalum undakkiyirikum👌👌 milk maid ippol vangarilla, athundakaranu pathivu, valare upakaram ♥️♥️♥️♥️♥️♥️♥️♥️♥️

  • @abhinavabhinandhana6728
    @abhinavabhinandhana6728 3 роки тому +12

    അടിപൊളി, ഈസി കസ്റ്റർഡ് പൌഡർ 👌👌

  • @kanimozhyn295
    @kanimozhyn295 3 роки тому +1

    Poli chechikutty....... Njn cheyuthu nokam... Rava kondulla receipe cheyuthu ellarkum ishdayi😘😍😍😍

  • @nasreenaabdulrahman8625
    @nasreenaabdulrahman8625 3 роки тому

    Hey shamee custard powder njn undakki adipoli ayiyirunnu shopnn vaghhnnayinu kaal superannn thankyou so much

  • @Mushthaq123muhammed
    @Mushthaq123muhammed Рік тому

    ഷമീത്ത പൊളിച്ചു. ഞാൻ ഇത്തയുടെ പാചക വീഡിയോ മാത്രമേ ഇപ്പൊ കാണാറുള്ളു. കാരണം ഇത്ത ഉണ്ടാകുന്നത് സിംപിളാണ് എന്നാൽ പവർ ഫുള്ളും ആണ്. Thank u ഇത്ത

  • @nuzrazainnuzra1409
    @nuzrazainnuzra1409 Рік тому +1

    Njan try cheythu poliyanuttoo thank you

  • @sidhanshamna7566
    @sidhanshamna7566 Рік тому

    Njan markettil ninn vanganirunnathaan enthayaalum ee vedio nalla upakkaramayyi 👍👍

  • @beenaaugastin748
    @beenaaugastin748 3 роки тому

    Njan cheythe noki valare nallathayirunu. Adipoli taste

  • @aqsa4694
    @aqsa4694 2 роки тому +2

    ഷെമിക്കുട്ടി ഇവിടെ ഫുഡ്‌ കളർ ഇല്ല, ബാക്കി എല്ലാ ഐറ്റംസും ഉണ്ട്, യെല്ലോ കളർ ന് പകരം മഞ്ഞൾ പൊടി ചേർത്താൽ മതിയോ, ഇന്ഷാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ, സിമി നാസറുദ്ധീൻ ആലപ്ര 💕💕💕

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      Athumathi akum..kudi pokale👍🥰🥰

    • @aqsa4694
      @aqsa4694 2 роки тому

      Thanks shemikuteeeeeeee💕castard powder unfakkiye nallathayirunnu too

  • @divyaraveendran4544
    @divyaraveendran4544 3 роки тому +4

    ഭംഗിയുള്ള Spoon

  • @ambilybiju7014
    @ambilybiju7014 3 роки тому +4

    Adipoli ഇത്തുസേ 🥰🥰🥰🥰 ഇത്തുസിൻ്റെ റെസിപ്പി ആയതു കൊണ്ട് ഉറപ്പായിയും ഇതു ചെയ്തു നോക്കും 👍👍👍👍 അതുപോലെ തന്നെ ആ Shake ഉം ചെയ്യും🥰🥰🥰🥰🥰🥰🥰🥰🥰😔😔

  • @MohamedAli-yo9dl
    @MohamedAli-yo9dl 3 роки тому +9

    3 million celebration venam

  • @estherdayalan5935
    @estherdayalan5935 2 місяці тому

    Very useful to me thank you so much God bless you 🙏

  • @fayizmanu_entertainment5498
    @fayizmanu_entertainment5498 3 роки тому +3

    Super😋കണ്ടിട്ട് തന്നെ കൊതി ആവുന്നു

  • @devilgymr5671
    @devilgymr5671 3 роки тому +1

    Shameethade vessels ishttam... Especially that spoon🤣🤣🤣🤣

  • @femimehboob8959
    @femimehboob8959 3 роки тому +27

    Eeh palpodinteyum confloorinteyum paisakk Oru custard vaangunnathalle nallath😄

  • @hajaraabu3625
    @hajaraabu3625 Рік тому +1

    Thank uuuu ithaaaa❤️❤️ for custard powder

  • @pkrworld7523
    @pkrworld7523 3 роки тому +1

    Hi. Muthe ഒരുപാട് ഇഷ്ടായി ഇന്നത്തെ വീഡിയോ. അതുപോലെ തന്നെ ഷമിയുടെ സംസാരവും. 😍😍😍😍

  • @ItsMeMuhsii
    @ItsMeMuhsii 3 роки тому +1

    എന്നും നമ്മളെ കൊതിപ്പിക്കുമല്ലോ shami itha verity recipe.... 😍😍😍
    ❤ _______________________ ❤
    Njn ee custard powder try cheythu perfect ayi kitti..... 👌
    Thanku ithuuu... 💕
    & god bless you dear shami itha.... 😍😍😍😍😍😍😍😍😍😍😍😍

    • @ShameesKitchen
      @ShameesKitchen  3 роки тому

      Hi..thankuu dear 🥰🥰💕love you

    • @ItsMeMuhsii
      @ItsMeMuhsii 3 роки тому

      @@ShameesKitchen 😘😘😘😘😘

  • @shakeelabeevi4420
    @shakeelabeevi4420 3 роки тому

    Idu super aanallo muthe..😘😘👌👌👌👌aniku valiya ishtamanu custard powder um adu kond undakiya puddings um

    • @ShameesKitchen
      @ShameesKitchen  3 роки тому +1

      Shakuvee 🤩🤩😘🥰🥰😘😘🤩😇

  • @sunilviji3006
    @sunilviji3006 Рік тому

    Thanks തീർച്ചയായും ട്രൈ ചെയ്യും ♥️

  • @akcta2045
    @akcta2045 3 роки тому +46

    കൂടുതൽ പ്രയാസം അല്ലാത്ത ഫുഡ്‌ റെസിപ്പി ആയിട്ട് ആയിരിക്കും എല്ലാവരിലേക്കും ഷമീ ഇത്ത വരുക 😌😍😅💥

  • @muhammedsufiyan1776
    @muhammedsufiyan1776 3 роки тому

    എന്റെ പൊന്നു ഷെമികുട്ടിയെ നമിച്ചു 🙏🙏🤝👏👏👏മാഷാഅല്ലാഹ്.ഇത്‌ എന്തായാലും ട്രൈ ചെയ്യും ഇൻഷാഅല്ലാഹ്

  • @lekharamesh8120
    @lekharamesh8120 2 роки тому

    Njan undakki to Shemi super aayi Thank you

  • @jamsheenashamsu.1620
    @jamsheenashamsu.1620 3 роки тому +1

    ഇത്തന്റെ ഈ റെസിപിക് വേണ്ടി wting അയീരുന്നു 💋💋💋thankuuuuuuuuuu, ithuseeeeee🤗🤗🤗🤗🤗🤗

  • @sulthanasvlog9736
    @sulthanasvlog9736 3 роки тому +1

    അടിപൊളി thankz dear ❤️👍കരണ്ടി എവിടെന്ന കിട്ടിയത്

  • @safiyarahman4608
    @safiyarahman4608 3 роки тому +21

    എത്തിയോ നമ്മുടെ മുത്ത് ഷെമിസ് 😁😁😁😁♥️♥️♥️❤️

  • @hairasalim3489
    @hairasalim3489 3 роки тому

    ഒരുപാട് thanks. എന്തായാലും try ചെയ്യാം കേട്ടോ 😊👍

  • @mr.youtuber2676
    @mr.youtuber2676 2 роки тому +2

    Adipoliyanutto Elam super recipe's aanu അവതരണംവളരെ നന്നായി 💖💖💖

  • @craftyworld6847
    @craftyworld6847 3 роки тому +1

    Shamee chachy thanks a lot chachy njan ipo try cheythu valera super anu njan e recipe orupad nale ayi noku arunu thanku chachy love you 😘😘😘

    • @ShameesKitchen
      @ShameesKitchen  3 роки тому

      Love you 😘😘🥰 dear 💗😘💗💗

  • @diya.p9291
    @diya.p9291 2 роки тому

    Arrow root powder, any essence for flvr, food clr and milk
    My tip

  • @queenzofangel5875
    @queenzofangel5875 3 роки тому +2

    Shameetha nalla adipwlii flavoril chicken fry nte vdo idumo??

  • @anzilayazar1158
    @anzilayazar1158 3 роки тому

    Shamees kitchen super vidya,njanum undaki

  • @abeenashameer4854
    @abeenashameer4854 3 роки тому +1

    Thavikalum patrangalum kidu

  • @sunilbabu7804
    @sunilbabu7804 Рік тому

    Njanundakki adipoli supper shemitha onnum parayanilla ithayude shabdham polethanne itha undakkunna foodukalum supparanu njan ithayud chanalilninnanu oruvitham resippikalokke padichath 👍🥰🥰

  • @suchithradk8126
    @suchithradk8126 2 роки тому

    Hai,friend.custard.powder making.super.and.also.falooda.preparation.👍.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 9 місяців тому

    Maasha Allah Asslam Alaikum, Thanku Dear Super Adipoli Verity Nice Easy Taesty Verity Custard Powder Nallathane Ishtayitta, Sughano. Good Morning Dear 🙏😊😍👍👌💖♥️

  • @raibanasrin9397
    @raibanasrin9397 Рік тому

    സൂപ്പർ റെസിപി താങ്ക്സ് പിന്നെ qt spoon ,,😀

  • @bavabavas1232
    @bavabavas1232 3 роки тому +1

    നന്നായിട്ടുണ്ട്, സൂപ്പർ

  • @jayanthimohanan8556
    @jayanthimohanan8556 2 роки тому

    നല്ല റെസിപ്പി ഉണ്ടാക്കി നോക്കണം

  • @hannathannu4764
    @hannathannu4764 3 роки тому

    Yeadhokk tharathilulla pathragalaa🤩🤩🤩

  • @aleemamajeed9672
    @aleemamajeed9672 2 роки тому

    Shemee njan undakki supervision 💓💓

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому +7

    Wow, super👌👌👌😋 theerchayaum try cheunnathanu. Easy and simple method 😘🤩🥰💞🙏 ithrayku elupamayirunno 🤗. Thank you so much Shameem.

  • @bijupaithrukam3387
    @bijupaithrukam3387 3 роки тому +1

    thatha super video

  • @Haiii7
    @Haiii7 3 роки тому +4

    Firsteeeeee wow Kotiyakunu Super custurd powder ❤️❤️😍😘😊 😋😋😋 love you dear 😊😊

  • @rajeenashamnad4974
    @rajeenashamnad4974 2 роки тому

    Shamide സൗണ്ട് kidu

  • @jishibiju6528
    @jishibiju6528 3 роки тому +1

    Shamee njan shammede fan aanu you are brilliant please comment

  • @aksainnocent6900
    @aksainnocent6900 3 роки тому

    Orikalum vicharikatha karyam anu custurd powder recipe.. Ethayalum nannayitu i will try

  • @minithamini275
    @minithamini275 2 роки тому +3

    സൂപ്പർ റസീപ്പി 💓💓💓👍👍👍👍

  • @sandhyamuralimurali5040
    @sandhyamuralimurali5040 3 роки тому

    അടിപൊളി . ഇനി വെറുതെ കാശ് കളയണ്ട ലേ

  • @jayanthimohanan8556
    @jayanthimohanan8556 2 роки тому

    Nala resipi thayaru cheyudu nokanam

  • @fathimathzaharapp133
    @fathimathzaharapp133 3 роки тому

    കസ്റ്റഡ് പൗഡറിൽ മധുരം undavvo

  • @dinusworld6078
    @dinusworld6078 3 роки тому

    Njan thayaraki noki 👍👍poli yan

  • @safnaalthaf3010
    @safnaalthaf3010 3 роки тому +14

    Super..thank you so much.. I like fruit salad.... Thanks for the good recipe ❤️

  • @safana1261
    @safana1261 3 роки тому +1

    Hi hlo chechii hw uh chechii... superb... tasty... njani orpaye try cheyyum😊😊😊

  • @lizychacko7120
    @lizychacko7120 Рік тому

    Verygood receepe thanku shamee

  • @mortalff8123
    @mortalff8123 3 роки тому

    Simple aannalle idh undaakaaan. Ellaaadhum nalla vilayaannennkil adh veetil thayaaraackaan nalla simplellaaa😃

  • @fabusframes
    @fabusframes 3 роки тому

    ഇത് കലക്കി 👏

  • @aliyaponnus110
    @aliyaponnus110 3 роки тому +4

    Yellow കളറിന് പകരം saffron ഉപയോഗിക്കാമോ
    പറ്റുമെങ്കിൽ എത്ര ചേർക്കണം
    Pls reply

  • @afeedavvafeeda932
    @afeedavvafeeda932 3 роки тому +7

    സൂപ്പർ 😍😍