ഒരു ടോം ആന്റ് ജെറി ലൗവ്‌സ്റ്റോറി - PART - 29 - SHAHUL MALAYIL - ആനും അനുവും നേർക്കുനേർ

Поділитися
Вставка
  • Опубліковано 19 вер 2024
  • shahul malayil cmody story
    ചിരിയുടെ മാലപ്പടക്കവുമായി അവർ ആര് പേർ വരുന്നു
    tom and jerry love story
    WRITING - SURYA SACHU
    PRESANTATION - SHAHUL MALAYIL
    EDITING - FAISAL CM
    #MalayalamStories #shahulmalayil #tomandjerrylovestory #suryasachu

КОМЕНТАРІ • 259

  • @amnashamna9171
    @amnashamna9171 7 годин тому +17

    ഞാൻ ഫൈസലികാന്റെ ഫാനാ 😂❤
    എഡിറ്റിംഗ് ഒരു രക്ഷേല്ല ❤ അതാണ് കൂടുതൽ ചിരി വരുന്നത്

  • @varshachooranolickal
    @varshachooranolickal 8 годин тому +19

    വ്യക്തിപരമായി ഞാൻ ഇഷ്ടപ്പെടുന്നത് കഥയുടെ തുടക്കത്തിലെ introduction ട്രോളാണ് അതിനെ ഊർജ്ജസ്വലമാക്കുന്നത് pavam Faisal ikka.

  • @sivaprabha3435
    @sivaprabha3435 8 годин тому +14

    ഫൈസൽ ഇക്കാടെ ചിരി ഒരു രക്ഷയും ഇല്ല മാസ്സ് ആയിരുന്നു. ഇൻട്രോ ഫസ്റ്റ് കേൾക്കുന്നതാ രസം സ്റ്റോറിയേ പോലെ ഇൻട്രോ njhghalu ഒരുപാട് ഇഷ്ട്ടപെടുന്നുണ്ട്.

  • @kochumonjoshi3346
    @kochumonjoshi3346 8 годин тому +9

    ❤❤കിച്ചു ❤❤ അനു ❤❤
    💞💞 ടോം അന്റ് ജെറി 💞💞

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 9 годин тому +25

    അത് മതി ഇക്ക 😂😂😂നല്ല ഒരു ഇതാണ് ഇത് 😂😂

  • @alavisaid-dd5yp
    @alavisaid-dd5yp 8 годин тому +15

    ഇക്കാന്റെ ഇൻട്രോ പൊളിയല്ലേ. അതിനി ആദ്യമായാലും അവസാനം ആയാലും ഞമ്മക്ക് പെരുത്ത് ഇഷ്ടമാണേ...❤

  • @sarojashivdas6187
    @sarojashivdas6187 8 годин тому +6

    Super

  • @siniliju7545
    @siniliju7545 8 годин тому +7

    കിച്ചു.. അനു❤❤❤❤❤😘

  • @jishajisha2351
    @jishajisha2351 8 годин тому +13

    എന്റെ പൊന്നു ഇക്ക ചിരിച്ചു പണിയായി... വയറൊക്കെ വേദനിച് ayoooo 😂

  • @faihamariyamfaiha3432
    @faihamariyamfaiha3432 8 годин тому +2

    Adipoli stori

  • @AleenaShinto
    @AleenaShinto 8 годин тому +9

    എനിക്ക് ആനിന്റെ വീഴ്ച്ച ഭയ ങ്കര ഇഷ്ടായി അതു കഴിഞ്ഞിട്ടുള്ള പാട്ടും അടി പൊളി😂

  • @minijose5212
    @minijose5212 7 годин тому +6

    ചിരിച്ചു ചിരിച്ചു മടുക്കുന്നു കൊള്ളാം കേട്ടോ കുട്ടികൾ സൂപ്പർ ആണ് 😄😄

  • @SabiraSabira-x9t
    @SabiraSabira-x9t 8 годин тому +3

    Super story

  • @Chikku820
    @Chikku820 8 годин тому +13

    ഇന്ന് ഫൈസൽ ഇക്കകിട്ടു വാരിതാനല്ലേ ഫൈസൽ ഇക്ക എതായാലും ഈ പാർട്ട് കൂടി കേട്ട് ചിരിച്ചു മരിച്ചോ

  • @shoukathali3997
    @shoukathali3997 8 годин тому +16

    ഞാൻ 2 വർഷമായൊള്ളൂ ഇക്കാടെ സ്റ്റോറി കേൾക്കാൻ തുടങ്ങിയിട്ട്.ഓരോ ചാനലിലെയും പുന്പ് പോസ്റ്റ് ചെയ്ത കഥകൾ വായിക്കളായിരുന്നു എനിക്ക് പണി.100 ,120 എപ്പിസോഡ് വരുന്ന കഥകൾ 2 മണിക്കൂറുകൊണ്ട് വായിച്ചു തീർക്കളായിരുന്നു മെയിൻ ഹോബി .എൻ്റെ ഈ ഭ്രാന്ത് കണ്ട് എൻ്റെ വീട്ടുകാര് എന്നെ ട്രോളൻ തുടങ്ങി.എനിക്കെന്തോ കൂടിയ ഇനം ഭ്രാന്താണെന്നു പറഞ്ഞു.ഇപ്പൊ അവരുടെ സ്ഥാനത്ത് മക്കള് പറയും.ഞാൻ phn കുത്തിപ്പിടിച്ച് ഇരിക്കുമ്പോ ഉമ്മ ഷാഹുൽക്കടെ കഥവായിക്കുവ.ഉമാനെ ശല്ല്യം ചെയ്യണ്ട ,ഉമ്മക്ക് ഭ്രാന്തിളകുമെന്ന്.😢😢😢😢😢

  • @Dona-lf5ti
    @Dona-lf5ti 7 годин тому +3

    💞 ടോം ആന്റ് ജെറി 💞
    💕💚💙കിച്ചു 💕💚💙അനു 💞❤️

  • @ചക്കരതുമ്പി-ന9ഗ

    ❤❤❤❤❤❤❤❤❤❤❤ അടിപൊളി Story

  • @SuharaRafeeque-p4k
    @SuharaRafeeque-p4k 8 годин тому +4

    കഥ കേട്ട് പിരി ലൂസ് ആയി അവസ്ഥയാണ് 🥰🥰🥰🥰🥰

  • @SubhashiniSarangadharan
    @SubhashiniSarangadharan 8 годин тому +5

    ഇന്ന് ഫൈസലിക്കയ്ക്ക് ആണല്ലോ പണി കൊടുത്തത് ചിരിച്ചു ചിരിച്ചു ഒരു വഴിയായി.

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 9 годин тому +4

    Vanno എല്ലാരും ❤❤

  • @faseelamuthu1962
    @faseelamuthu1962 8 годин тому +5

    ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി😂 പാവം ഫൈസിക്ക ചിരിച്ചു 😂ചിരിച്ചു പാവം തലയിടിച്ച് വീണു എന്തെങ്കിലും പറ്റിയ ഇങ്ങളായിരിക്കും പൊലീസ് പിടിക്കുക😂💃 ഇങ്ങക്കായിരിക്കും

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 8 годин тому +5

    ഇക്കാന്റെ ഡായിലോഗ് സൂപ്പർ ❤കിച്ചു ന്റെ ഡിഷ്ണറി 😂😂😂😂

  • @ArifaArifa-ee2kt
    @ArifaArifa-ee2kt 8 годин тому +4

    ❤❤❤

  • @Sunilkumar-en8rp
    @Sunilkumar-en8rp 8 годин тому +6

    എന്റെ ഷാനു കഥയെക്കാൾ ഇപ്പൊ നിന്റെ ഇൻട്രോ കേൾക്കാനാണ് കാത്തിരിക്കണേ അത്രയ്ക്ക് ഇഷ്ടാ ചിരിച്ചു വയ്യാണ്ടായി

  • @anajbabu-tz5jp
    @anajbabu-tz5jp 8 годин тому +3

    ♥️♥️🥰

  • @adamsfashionworld544
    @adamsfashionworld544 8 годин тому +6

    ഇക്ക ഫൈസൽ ഇക്കാടെ വീഴ്ച പൊളിച്ചു.ഇന്ന് ഫൈസൽ ഇക്കാക് ഇട്ടാണല്ലോ പണി 😂 നിങ്ങൾ ഇൻട്രോ വിഡിയോയിൽ വന്നാൽ ഒന്നുടെ പൊളിക്കും 👍
    ഇക്ക പറഞ്ഞപോലെ കണ്ണിൽ മണ്ണെണ്ണ ഒഴിച്ച് കാത്തിരിക്കുവാ ഇനി തിരി ഇട്ട് കത്തിച്ചാൽ മാത്രം മതി 😂
    ഞാൻ എന്നും ഇക്കാടെ ഈ സ്റ്റോറി കേൾക്കുന്നത് ഓഫീസിൽ ഇരുന്നാണ് ഇങ്ങൾടെ ഈ കഥ കേട്ടാൽ ആണ് ഒരു ഉഷാർ കിട്ടൊള്ളൂ 😍

  • @alavisaid-dd5yp
    @alavisaid-dd5yp 8 годин тому +5

    അല്ലിക്കാ അപ്പോ ഇന്നും ഇൻട്രോയില്ലല്ലേ.... വെറുതെ കൊതിച്ചു.

  • @Bindu-f9x
    @Bindu-f9x 8 годин тому +3

    ❤❤❤❤❤❤

  • @jincyaugustine1930
    @jincyaugustine1930 8 годин тому +1

    Kichu❤Anu

  • @ashwathikolliyan5542
    @ashwathikolliyan5542 7 годин тому +2

    Going so super and romantic powerful story ❤❤❤❤

  • @binijabinija
    @binijabinija 5 годин тому +1

    സൂപ്പർ.

  • @RajeevSumi-u8u
    @RajeevSumi-u8u 8 годин тому +3

    ❤❤ ORU TOM AND JERY LOVE STORY ❤❤
    ❤❤ Kichu ❤Anu❤❤
    Naale vare kathirikkannamallo ❤

  • @vincypaulachan4330
    @vincypaulachan4330 8 годин тому +3

    💜💜💜💜

  • @vili.varghesevarghese2835
    @vili.varghesevarghese2835 8 годин тому +1

    Super 🥰🥰

  • @mayapadmanabhan956
    @mayapadmanabhan956 8 годин тому +1

    Ethoru kuumpi kuttikalane chirich chirichhe vayyadaye.super super❤❤❤❤❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 9 годин тому +7

    ♥️♥️ടോം ആന്റ് ജെറി ♥️♥️

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 8 годин тому +3

    ഓ ഇന്നുതന്നെ പറയാമായിരുന്നു ഇനി നാളെ വരെ കാത്തിരിക്കണമല്ലോ കഷ്ടമായി പോയല്ലോ

  • @ancyfathima5943
    @ancyfathima5943 9 годин тому +12

    ഇക്കാ കമെന്റ്സ് ഒക്കെ കുറയുന്നുണ്ട്, ഒന്നും നോക്കണ്ട ആഞ്ഞു തള്ളി മറിച്ചോ 😂🤣🤣😂🤣

    • @gloryjoy880
      @gloryjoy880 8 годин тому

      Pathu is there to support you.

  • @RaheenaRaheena-qy8cw
    @RaheenaRaheena-qy8cw 8 годин тому +1

    Anu❤kichu❤

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 8 годин тому +10

    ചിന്നു ന്റെ ആളിന്റെ പേര് vannilla 😂😂

  • @fathimamoosanfathi-kh9xq
    @fathimamoosanfathi-kh9xq 4 години тому

    Adipoli kadha

  • @SarithaV-pl3jn
    @SarithaV-pl3jn 8 годин тому +1

    Poli❤❤❤❤❤

  • @Tincy-c3p
    @Tincy-c3p 8 годин тому +1

    🥰🥰🥰kicu❤️anu

  • @Anjalyks-u9f
    @Anjalyks-u9f 8 годин тому +2

    ❤❤❤❤❤..... Oru kuzhappam um ella....

  • @vinodhininair9215
    @vinodhininair9215 8 годин тому +2

    ❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂 super adipoli story

  • @saifunnisap.v9477
    @saifunnisap.v9477 8 годин тому +3

    Faisalikka chirichchirich kilipoyo😂😂intro first mathittoo ennaale oru ith ulluu❤️❤️❤️Shahulikka voice ❤️❤️❤️

  • @Karnika-yl9mh
    @Karnika-yl9mh 3 години тому

    ഇക്കുസേ സ്റ്റോറി ടെല്ലിങ് ഒരു രക്ഷയും ഇല്ല. ഞാൻ സ്റ്റോറി സ്ഥിരം കേൾക്കാറുണ്ട്. ഇതു വരെ കേട്ടതിൽ ഇത് ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു ഒരു വിതം ആയി.

  • @sooryarajesh6068
    @sooryarajesh6068 8 годин тому +11

    ആൻ 😂 ഇഷ്ടമില്ലാത്തവരുണ്ടോ 😂😂 കാട്ടുപിശാശ് 🔥 ഇറങ്ങിപ്പൊടി 🔥പിച്ചക്കാരി 😜😜

  • @SuharaRafeeque-p4k
    @SuharaRafeeque-p4k 7 годин тому +2

    ഞാനും എന്റെ ഹസ്ബന്റും കൂടിയാണ് ഈ കഥ കേൾക്കാറുള്ളത്👌👌👌👌👌👌👌

  • @jojojoseph6781
    @jojojoseph6781 8 годин тому +2

    2 days kondu Tom and Jerry ethuvarea ulla full partum kandu tirthu athreaku istapettupoyi❤. Shakul ikka nigalu oru valiya sabavam ahnu 😂.nice presentation

  • @minijestine-qi2hg
    @minijestine-qi2hg 8 годин тому +3

    Intro തുടങ്ങുമ്പോഴായലും lastaayalum കേൾക്കാൻ ഞങ്ങൾ റെഡിയാണ് ❤

  • @niyajohny4207
    @niyajohny4207 8 годин тому +1

    Innu faisal ikka ku pani koduthallo . Sherikkum chirichu maduthu ee story kettppol oru rakshayum ella innathe part polichu super story adipoli waiting for next part

  • @aswathyaswathy6794
    @aswathyaswathy6794 9 годин тому +2

    Super story ikka........

  • @vishnupriyapv2129
    @vishnupriyapv2129 8 годин тому +2

    Ee story yude highlight Aanu ഫ്പ്പാ 😂😂😂 athe kelllum thane oru sugam Aanu 😂

  • @athirapg9855
    @athirapg9855 8 годин тому +3

    ❤😂

  • @Mufeedasafvan4906
    @Mufeedasafvan4906 8 годин тому +5

    ❤️❤️❤️😂😂😂

  • @sulfathnajeem8016
    @sulfathnajeem8016 3 години тому

    എന്റെ വിവാഹം കഴിഞ്ഞിട്ടേ 8 വർഷം കഴിഞ്ഞു. ഏകതേശം 8 വർഷം തൊട്ട് സ്റ്റോറി കേൾക്കുന്ന വ്യക്തി ആണ്.😊പലപ്പോഴും എന്റെ ഹുസ്ബൻഡ് പറയും എനിക് ഇത്‌ കേട്ട് വട്ട് ആയതാണ് എന്ന് 😅പക്ഷെ അങ്ങനെ അല്ല ഓരോ സ്റ്റോറി കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ പലതരം ആണ്😊. ഈ സ്റ്റോറി കേട്ട് തുടങ്ങിയപ്പോൾ ഹുസ്ബൻഡ് പറയുന്ന കാര്യം വട്ട് മുത്ത് ഉമ്മാ ഇപ്പോൾ കൊണ്ടുപോയാൽ കൊള്ളാം എന്ന. 😅എന്നാലും ഞാൻ കേൾക്കും😅 തള്ളിന്റ രാജാവ് ശാഹുൽ ഇക്കാ.🎉 ഇത് കേട്ട് വട്ടായ ഫൈസൽ ഇക്കാ 🎉👏👏👏👏👏

  • @reshmaachu122
    @reshmaachu122 9 годин тому +2

    ആഹാ 2 ദിവസത്തിന് ശേഷം വീണ്ടും വന്നു ഇൻട്രോ യുമായി 😁🤣

  • @ancyfathima5943
    @ancyfathima5943 8 годин тому +3

    😂🤣🤣🤣ഹയ്യോ 🤣🤣🤣😂ഹയ്യോ 😆😆😆😆ആ ചിരി കേട്ട് പൊട്ടിച്ചിരിച്ചുപോയി 😂🤣🤣🤣

  • @prasannasuresh1382
    @prasannasuresh1382 6 годин тому

    പനിയായിട്ട് വിറച്ച് കടന്ന് ഞാൻ കഥ കേട്ട് ചിരിച്ച് ചിരിച്ച് കൂനിപ്പോയി ഇൻട്രോ അടിപൊളി🥰❤️🥰🥰❤️❤️❤️❤️

  • @shajimpshajimp6665
    @shajimpshajimp6665 7 годин тому +1

    ഇന്ന് ഫൈസലിക്കാ ചിരികണ്ട് ഞാൻ ചിരിച്ച് മരിച്ചു😂😂😂 എപ്പോഴാലും ഇൻട്രോ ഉണ്ടായാൽ മതി ഇക്കാ❤❤ ആൻ നല്ല എട്ടിൻ്റെ പണി കൊടുക്കണം❤❤

  • @munseerp9842
    @munseerp9842 4 години тому

    കിച്ചു❤ അനു

  • @ancyfathima5943
    @ancyfathima5943 9 годин тому +11

    ഇന്നലെ ഇൻട്രോ ഇല്ലാത്തത് കൊണ്ട് കമെന്റ്സ് കുറച്ച് കുറഞ്ഞോ 🤔🤔🤔😂

  • @JasminJachu-nc6vz
    @JasminJachu-nc6vz 8 годин тому +2

    ആയാലും ആയല്ലും ഇൻറോ ഉണ്ടായാൽ മതി പിനെ കല്ലി തുളി എന്റ ഉമ്മി നിക്കുന്ന സമയം ഇക്കയുടെ ഇട്രോ വെച്ചാൽ ആള് തണുക്കും പിനെ ച്ചിരി ആയിരിക്കും അത്രക്ക് സൂപ്പറാ ഇക്കയുടെ തള്ള്

  • @sruthisivankutty
    @sruthisivankutty 8 годин тому +1

    🥰😍😍ഞാൻ താമസിച്ചു poy❤🥰😘😘❤️

  • @thahirasalim2129
    @thahirasalim2129 8 годин тому +1

    ഒരു കുഴപ്പം ഇല്ല 🤣🤣🤣🤣🤣നിങ്ങൾ പൊളി ആണ് ഞാൻ tkm engineering college ആണ് വർക്കും ചെയുന്നത് എല്ലാവർക്കും കഥയുടെ ലിക്ക് ഇണ്ട് കൊടുത്ത് എല്ലാവരും ചിരിച്ചു ഒരു വഴി ആയി

  • @athira.e1936
    @athira.e1936 8 годин тому +3

    ❤❤😂😂😂😂😂😂❤️❤️

  • @theerthaammus7282
    @theerthaammus7282 4 години тому +1

    ഈ വിച്ചു ഏട്ടനെ കൊണ്ട്😂😂😂😂😂😂😂😂😂😂 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭 🤭🤭🤭🤭🤭🤭🤭സുന്ദരനും സുമുകനും നിഷ്കളങ്കനും ആയ കിച്ചു ഏട്ടനെ തെറ്റിദ്ധരിച്ചു... ശോ കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ
    കിച്ചു ❤️❤️അനു
    വിച്ചു ❤️❤️അഭി
    മഹി ❤️❤️ദേവു
    ദേവൻ ❤️❤️ആരു
    ജിത്തു ❤️❤️ശ്രീ
    കാർത്തിക്ക് ❤❤ആമി
    ചിന്നു ❤️❤️
    ജമ്മു ❤️❤️

  • @NusaibaShameer
    @NusaibaShameer 9 годин тому +7

    Present😂

    • @simijiji9261
      @simijiji9261 9 годин тому +1

      മുത്തേ ❤❤

    • @NusaibaShameer
      @NusaibaShameer 9 годин тому +2

      ന്താടാ ❤മുത്തേ... ചായ കുടിച്ചോ 👍​@@simijiji9261

    • @nimlanimla6055
      @nimlanimla6055 9 годин тому +2

      ♥️♥️♥️🥰

    • @ancyfathima5943
      @ancyfathima5943 8 годин тому +2

      ♥️

    • @NusaibaShameer
      @NusaibaShameer 8 годин тому +2

      @@simijiji9261 😔ഞാൻ വിട്ട് replay
      Newest ൽ പോയി

  • @Ayishuzzz-d6t
    @Ayishuzzz-d6t 9 годин тому +2

    ചിരിക്കാൻ വന്നല്ലോ ഞാൻ... 😂😂😂😂😂

  • @DivyaSanal-hw6pr
    @DivyaSanal-hw6pr 3 години тому

    🥰🥰🥰🥰🥰🥰

  • @roufinaabid1289
    @roufinaabid1289 8 годин тому +3

    😂😂😂😂❤❤❤

  • @thohira_thohi
    @thohira_thohi 5 годин тому

    Ikkaa chirich chirich oru vayiyayi
    Story super ayi

  • @anusree6395
    @anusree6395 6 годин тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @AnakhaRahul
    @AnakhaRahul 8 годин тому +1

    ചിരിക്കാൻ എല്ലാരും വായോ 😆😂😂😂😂😂

  • @faseelashamnad5891
    @faseelashamnad5891 9 годин тому +1

    Innthe intro polich😂😂😂

  • @Nadeera-b8z
    @Nadeera-b8z 8 годин тому

    Super Comedy . Story.

  • @ancyfathima5943
    @ancyfathima5943 9 годин тому +34

    ഇന്ന് ഫൈസൽ ഇക്കാക്ക് ഇട്ടാണോ പണി 🤣😂😂😂😂

  • @ajitharinees3085
    @ajitharinees3085 7 годин тому +1

    ഇന്ന് ഫൈസിക്കാക്കിട്ടാണല്ലോ പണി😅😅😅😅😅

  • @aishaaishu-wq4kd
    @aishaaishu-wq4kd 5 годин тому

    എഡിറ്റിംഗ് ഒരു രക്ഷയും illah poliyaa 😂 ഫൈസലിക്കന്റെ ചിരി 😂nalle രസമുണ്ട്

  • @SALUREJIKUMAR
    @SALUREJIKUMAR 5 годин тому

    👌🏻❤️❤️❤️❤️❤️❤️❤️❤️❤️

  • @KichukichuKichu-j8n
    @KichukichuKichu-j8n 3 години тому

    പാവം ഫൈസൽ ഇക്കാ..... ഇത്രയ്ക്ക് വേണ്ടായിരുന്നു ഇക്കാ........😅😂.... ഇന്ന് തീരെ വയ്യാത്തോണ്ട് ഇപ്പോളാ കഥ കേൾക്കാൻ പറ്റിയെ.... ❤️❤️❤️❤️ചിരിക്കാനൊന്നും വയ്യേ......... 🤣😇

  • @ShanthiNair-pv1qd
    @ShanthiNair-pv1qd 6 годин тому

    ❤️ അടിസ്ക്കെ

  • @nimlanimla6055
    @nimlanimla6055 9 годин тому +3

    ഇൻഡ്രോ ലാസ്റ്റായാലും കുഴപ്പമില്ല ഉണ്ടായാൽ മതി 👍♥️

  • @minnahuminha4547
    @minnahuminha4547 9 годин тому +1

    രണ്ട് ദിവസത്തെ ഇടവിളക്ക് ശേഷം ഞാൻ വന്നു 😁😁😁

  • @Ramseena-y1d
    @Ramseena-y1d 5 годин тому

    Intro last mathi

  • @nimlanimla6055
    @nimlanimla6055 9 годин тому +3

    ഇന്ന് ഫൈസലിക്കാക്കിട്ടാണല്ലോ പണി 😄😄😄

    • @NusaibaShameer
      @NusaibaShameer 9 годин тому +2

      Ss😂പാവം ഫൈസൽ ഇക്ക

  • @SoumyaSarathkumar-pt7sb
    @SoumyaSarathkumar-pt7sb 6 годин тому

    ❤️❤️super😂😂😂😂

  • @JayaV-v2o
    @JayaV-v2o 7 годин тому

    💐💐💐💐💐💐💐🤔🤔 ഇൻട്രോ ആദ്യം തന്നെ ഇട്ടോളൂ

  • @ChellammaKk-n9r
    @ChellammaKk-n9r 8 годин тому

    ഹായ്

  • @reshmaachu122
    @reshmaachu122 8 годин тому +1

    എപ്പോ പറഞ്ഞാലും കുഴപ്പമില്ല പക്ഷെ പറയണം പറ്റിക്കരുത് 😁

  • @vijaycpky1095
    @vijaycpky1095 8 годин тому

    Indro venam ekka ennalae kelkan rasam ullu❤❤❤❤anu❤❤kichu❤❤❤❤

  • @Chikku820
    @Chikku820 9 годин тому +2

    ഇക്കുശേ നിങ്ങള് തള്ളിക്കോ ഞങ്ങള് കേൾക്കാൻ റെഡിയ

  • @DeviSunitha
    @DeviSunitha 9 годин тому +5

    തുടക്കത്തിലായാലുമൊടുക്കത്തിലായാലുംങ്ങങ്ങൾക്സന്തോഷം

  • @NoufiyaShan
    @NoufiyaShan 7 годин тому

    Ennu thanne paranjittu poya porerunna ikka eni nale vare wait cheyyande

  • @vineetharatheesh9107
    @vineetharatheesh9107 9 годин тому +1

    Present sir 😂

  • @ancyfathima5943
    @ancyfathima5943 9 годин тому +4

    മാടമ്പള്ളിയിലെ മനോരോഗി അല്ലെ അത് 😂🤣🤣🤣🤣

  • @binduac4291
    @binduac4291 7 годин тому

    ഹായ് നിങ്ങളുടെ. കഥ കേൾക്കുന്ന ഒരു ആൾ ആണ് ഞാൻ ഇതുവരെ.കമൻ്റ്.ഒന്നും..വിടാറില്ല.പക്ഷെ ഈ കഥ. കേട്ടു. ചിരിച്ചു മടുത്തു

  • @ancyfathima5943
    @ancyfathima5943 9 годин тому +4

    കഥ കേൾക്കാൻ ഞാൻ എത്തി 😂🤣തള്ളിക്കോ 😂🤣🤣🤣

  • @user-rh6qc4nn9i
    @user-rh6qc4nn9i 5 годин тому

    ഷാഹുല്ക്കാ ഫൈസൽ കാക്ക ആണല്ലോ പണിയെടുത്ത് പാവം ഫൈസൽ ഇക്ക 😂😂😂 ചിരിച്ച് ചിരിച്ച് വയ്യാതായി ഇൻട്രോ ഫസ്റ്റ് ആയാലും ലാസ്റ്റ് ആയാലും ഞങ്ങൾ കേൾക്കും ഒന്നുമില്ലെങ്കിലും ചിരിക്കാലോ ❤🥰