തൊടുപുഴയിൽ നിന്ന് 10 വർഷത്തെ പ്രണയത്തിന് ശേഷം കാസർഗോഡേക്ക്😍|Our Love Story❤️| 14 February 2022

Поділитися
Вставка
  • Опубліковано 11 вер 2024
  • Plz Support Our Insta;
    Ashina Ajmal: www.instagram....
    Ajmeer Basheer: ...
    Ajmeer Basheer’s UA-cam Channel: / ajmeerbasheer8
    For Collab Enquiries: ashinaajmal169@gmail.com

КОМЕНТАРІ • 952

  • @thaslimahshu4863
    @thaslimahshu4863 2 роки тому +21

    Oru cheru പുഞ്ചിരിയോടെ കണ്ടവർ ഉണ്ടോ..😌😌😌😌❤‍🔥❤‍🔥❤‍🔥മാഷാ അല്ലാഹ്.. ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ റബ്ബ് തുണക്കട്ടെ ameen

  • @kitchentricks1514
    @kitchentricks1514 2 роки тому +25

    അജ്മൽന്റ് സ്വാഭാവം സംസാരം കേൾക്കുമ്പോൾ തന്നെ മനസിലാകും. നിങ്ങളെയും ഫാമിലിയെയും ഇഷ്ടമാണ്, സൗഖ്യവും ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർഥിക്കുന്നു.

    • @Aflaahvm
      @Aflaahvm 2 роки тому

      Correct ninte bagyam

  • @Raihanworld
    @Raihanworld 2 роки тому +45

    ഈ ജീവിതം എന്നും സന്തോഷം സമാധാനവും നിറഞ്ഞതാവട്ടെ 💕💕💕

  • @junaidaLk
    @junaidaLk 2 роки тому +16

    Relative ആയിരുന്നല്ലേ ഞാൻ വിചാരിച്ചു ഇക്ക bus കണ്ട് പ്രണയിച്ചത് ആണ് എന്ന്.
    Made for each other എന്നും ഇങ്ങനെ സന്തോഷത്തോടെ കഴിയാൻ allah തൗഫീഖ് ചെയ്യട്ടെ. രണ്ടു family support ഉണ്ടല്ലോ അതു മതി 😍👍🏻

  • @rasooludeen.a1805
    @rasooludeen.a1805 2 роки тому +52

    Skip ചെയ്യാൻ തോന്നിയില്ല... ഒരു lovestory സിനിമ കണ്ട പോലെ സന്തോഷം... നിങ്ങളുടെ ഈ സ്നേഹം എന്നെന്നും സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകുവാൻ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ..

    • @ameenamahin9238
      @ameenamahin9238 Рік тому

      നിങ്ങളുടെ ഈ കൂടിച്ചേരൽസ്വർഗ്ഗം വരെ എത്തിക്കട്ടെ ആമീൻ

  • @mehzinponnu5594
    @mehzinponnu5594 2 роки тому +27

    അല്ലെങ്കിലും love story കേൾക്കാൻ ഒരു പ്രതേക indrest ആണ് ❤😜😜

  • @Shabnasaleel
    @Shabnasaleel 2 роки тому +27

    നിങ്ങളുടെ ഈ പ്രണയം ജീവിതാവസാനം വരെ നിലനിൽക്കട്ടെ, ഒരുപാട് ഇഷ്ടപ്പെട്ടു

  • @noorunooravlogs9681
    @noorunooravlogs9681 2 роки тому +124

    ഒരുപാട് കാലം ആരോഗ്യത്തോടെ യുള്ള ദീർഘായുസ് പടച്ചോൻ തരട്ടെ നിങ്ങൾക്ക്
    ആമീൻ ഈ സ്നേഹം എന്നും നാഥൻ നിലനിർത്തി തരട്ടെ ആമീൻ 😍😍😍😍😍😍😍🌹

  • @sreelekha4874
    @sreelekha4874 2 роки тому +36

    സന്തോഷമായിട്ട് ഇനിയും ഒരു പാട് കാലം ഒന്നിച്ച് ജീവിക്കുവാൻ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ കുട്ടികളേ ...

  • @navasnavas41
    @navasnavas41 2 роки тому +15

    ഒരുപാടു ഇഷ്ടം ആണ് ഈ ഫാമിലിയെ.. നമ്മളിൽ ഒരാൾ പോലെ രണ്ടു പേരും... ❤

  • @yahiyayahiya464
    @yahiyayahiya464 2 роки тому +20

    നൻമകൾ നേരുന്നു.👍 എന്നും പ്രണയിച്ച് ജീവിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ🤲💜💜

  • @advsuhailpa4443
    @advsuhailpa4443 2 роки тому +6

    വിജയിച്ചില്ലെന്ന് വരാം
    പക്ഷെ ഒരിക്കലും പ്രണയിക്കാതിരിക്കരുത്
    - കമല സുരയ്യ

  • @Aysha_shahwa
    @Aysha_shahwa 2 роки тому +72

    ഈ സ്നേഹം എന്നുംനില നിർത്തിതരട്ടെ ....❤️❤️❤️

  • @yousafkp2442
    @yousafkp2442 2 роки тому +7

    അതികം വലിച്ചു നീട്ടാതെ ഉള്ളത് ഉള്ളത് പോലെ പറഞ്ഞു ഓവർ ആക്ടിങ് ഇല്ല നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ ആമീൻ

  • @fouziya379
    @fouziya379 2 роки тому +57

    നിങ്ങളുടെ ലവ് സ്റ്റോറി കേട്ടപ്പോൾ എന്നെയും ഓർമകളുടെ ഏതൊക്കെയോ ലോകത്തിലേക്ക് കൊണ്ടുപോയി 🤭.. സമയം പോയതറിഞ്ഞില്ല... നല്ല രസമുണ്ടായിരുന്നു കേട്ടിരിക്കാൻ,. സന്തോഷം എന്നും പടച്ചവൻ നമുക്കെല്ലാവർക്കും അനുഗ്രഹിച്ചു തരട്ടെ.. 🤲

  • @farsanajasmine3487
    @farsanajasmine3487 2 роки тому +45

    10 വർഷത്തെ പ്രണയം.... ഒടുവിൽ ആ പ്രണയത്തിന് ഒരർത്ഥം നൽകി രണ്ടുപേരും ഒരുമിച്ചു... നിങ്ങളുടെ പ്രണയം ഇനിയും ഒരുപാട് കാലം തുടരാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ...

  • @shemi5997
    @shemi5997 2 роки тому +10

    അന്ന് ആണ് മാസ്ക് ഒക്കെ വേണ്ടത് 😂😂😂ദുഷ്ടൻ 🤣🤣🤣😍🥰ക്യൂട്ട് couples നല്ല രസമായി കേട്ടിരുന്നു 😍

  • @rashidasharafudheenrashish1819
    @rashidasharafudheenrashish1819 2 роки тому +25

    ഇന്നത്തെ പൈങ്കിളി പ്രണയത്തേക്കാളും എത്രയോ നല്ലതായിരുന്നു നിങ്ങളുടെ പ്രണയം

  • @rijurijumon4756
    @rijurijumon4756 2 роки тому +17

    ഒരുപാട് കാലം ഇനിയും ശന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ 🤲🏻

  • @rifnasworld6530
    @rifnasworld6530 2 роки тому +25

    ഞാൻ കേട്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ലൗ സ്റ്റോറി... Orginal story...

  • @xseriesblogs...5028
    @xseriesblogs...5028 2 роки тому +3

    കുഞ്ഞുമോൾക്കു കുറച്ചു ചമ്മലും , നാണം , ചിരിയും എല്ലാം വരുന്നു .. നിങ്ങളുടെ പ്രണയം സാക്ഷാൽ കരിച്ചതിനു ദൈവത്തിന് നന്ദി !! ഈ സ്‌നേഹം ഇത് പോലെ എന്നും നിലനിൽക്കട്ടെ !!! ക്യാഷ് വരും പോകും but ലൈഫ് ഒന്നേയുള്ളൂ അത് നമ്മളെ ഇഷ്ടപെടുന്നവരും ആയി സന്ദോഷം ആയി ജീവിക്കുക ഗോഡ് ബ്ലെസ് യു ,എന്നും എപ്പോഴും , love story സൂപ്പർ ..

  • @ansarpookunju5102
    @ansarpookunju5102 2 роки тому +44

    ഈ സ്നേഹം ജീവിത കാലം മൊത്തം ഇത് പോലെ തന്നെ നില നിർത്തി തരട്ടെ....✌️✌️✌️

  • @noorujamshinooru6750
    @noorujamshinooru6750 2 роки тому +21

    എന്തായാലും al hamdu lillah.രണ്ട് പേർക്കും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ.നല്ലൊരു ജീവിതം നയിച്ച മുന്നോട്ട് പോകുക🤲

  • @satharmanikoth9252
    @satharmanikoth9252 2 роки тому +6

    ഇന്നാണ് ആ ബോംബ് നിങ്ങൾ പൊട്ടിച്ചത് അൽഹംദുലില്ലാഹ് മരണം വരെ ഈ ബന്ധം അള്ളാഹു നില നിർത്തി തരട്ടെ ആമീൻ ❤❤❤❤

  • @fasikareem5364
    @fasikareem5364 2 роки тому +6

    ഒരുപാട് സ്നേഹിച്ചിട്ട് ഒരുമിച്ചു ജീവിക്കാൻ ഭാഗ്യം വേണം..... നിങ്ങൾക്ക് ആ ഭാഗ്യം ഉണ്ട്... ഇനിയും ഒരുപാട് കാലം സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കാൻ കഴിയട്ടെ.... 🥰🥰🥰love u dears.....

  • @niya4.a237
    @niya4.a237 2 роки тому +107

    Made for each other. അള്ളാഹു ജീവിതത്തിൽ സന്തോഷം നിലനിർത്തട്ടെ

  • @KaderKader-oy8pt
    @KaderKader-oy8pt 2 роки тому +10

    സ്നേഹമുള്ളിടത്തേ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാവൂ .ഹാപ്പിയായിട്ട് മുന്നോട്ട് പോവുക .

  • @jouharagafoor1235
    @jouharagafoor1235 2 роки тому +32

    ഈ സ്നേഹം എന്നും അള്ളാഹു നിലനിർത്തി തരട്ടേ 😍

    • @sirajva7350
      @sirajva7350 2 роки тому

      Aameen yaaa arhamaraaahimeen ♥️

  • @abdulnazar9811
    @abdulnazar9811 2 роки тому +51

    വൃത്യസ്ഥമായൊരു ലൗ സ്റ്റോറി.made for each other.ഈ സന്തോഷം ജീവിതാവസാനം വരെ നിലനിൽകട്ടെ.

  • @arshimansoor7278
    @arshimansoor7278 2 роки тому +2

    എന്റെ love story ഓർത്തു പോയി..... എന്റെയും കുടുംബതിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി വീട്ടുകാർക് prblm ഉണ്ടായിരുന്നില്ല കുടുംബക്കാർക് ആയിരുന്നു പ്രശ്നം ഇപ്പൊ mrg കഴിഞ്ഞ 10 വർഷം ആകാറായി. നിങ്ങളെ love story കേട്ടപ്പോൾ ഇന്നലെ കഴിഞ്ഞ പോലെ ഞങളെ love story ഓർക്കുന്നു

  • @muni.muneera974
    @muni.muneera974 2 роки тому +11

    എന്റെയും love mrg aanu,,,
    Ente ikkayum ajmaline pole thanneyaayirunnu,,,ippol mrg kazhinju 6 years aayi,,,alhamdulillah ippazhanu life adipoli,,,ashina paranja pole

  • @ashraftthottiyil3796
    @ashraftthottiyil3796 2 роки тому +2

    നിങ്ങൾ രണ്ടു പേരും കുറെ ദൂരം ആയതിനാൽ ആണ് love സ്റ്റോറി ഇങ്ങിനെ. രണ്ടു പേരും കൂടുതൽ കാണുന്നില്ലാലോ ഉള്ളത് നന്നായി അവതരിപ്പിച്ച രണ്ടു പേർക്കും കോൺഗ്രേറ്റസ് ... 💐💐 വിവാഹ ശേഷം കൂടുതൽ സ്നേഹത്തോടെ ജീവിക്കുന്നു എന്നറിഞ്ഞതിൽ ഉള്ള സന്തോവും പങ്കു വെക്കട്ടെ..

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 2 роки тому +18

    അടിപൊളി 😊👍 ഒരുപാടായി കാത്തിരുന്ന വീഡിയോ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ
    അടുത്തതായി അജുവിന്റെ കാസർഗോഡ് സ്ലാങ്ങിലുള്ള വീഡിയോക്കായി കാത്തിരിക്കട്ടെ 🥰

  • @angelsinu2113
    @angelsinu2113 2 роки тому +14

    Masha Allah adipoliiiiiii
    2perum poliyaaaaa toooooooo
    Yennum yeppozhum happy aayitirikkatte❤️❤️❤️❤️❤️😘😘😘😘😘🥰🥰🥰🥰🥰

  • @needunida6556
    @needunida6556 2 роки тому +6

    നിങ്ങളെ പോലെത്തന്നെ 6വർഷം സ്നേഹിച്ചിരുന്നു പക്ഷേ എന്റെ കൈയിലും ഫോൺ ഇല്ലായിരുന്നു എന്നെ അവൻ പെണ്ണ് ചോദിച്ചു ഉപ്പയുടെ പെങ്ങളോട് അവിടെ വെച്ചായിരുന്നു നങ്ങൾ കണ്ട് മുട്ടിയത് പക്ഷേ വിധി എനിക്ക് അവനെയും അവന്ന് എന്നെയും കിട്ടീല അന്ന് ഭയങ്കര പൊടിയാണ് ഫാമിലിയെ വീട് വിട്ട് അവന്റെ കൂടെ പോയാൽ എന്റെ ഉപ്പയുടെയും ഉമ്മയുടെയും തല കുനിക്കേണ്ടി വരുമോ എന്ന് പേടിച്ചു വിട്ട് നിന്നു ഇപ്പോൾ ഈ കഥ കേൾക്കുബോൾ manass വല്ലാതെ വേദനിക്കുന്നു സ്നേഹിച്ച ചെക്കനെ അല്ലാതെ വേറെ ഒരുത്തന്റെ കൂടെ ജീവിക്കുബോൾ വല്ലാത്ത മനസ്സ് വേതനയാണ് പിന്നീട് കണ്ട് മുണ്ടുബോൾ മനസ്സിന്റെ വേതന പറഞ്ഞു അറിക്കാൻ കഴില

  • @sainulabidpp5910
    @sainulabidpp5910 2 роки тому +20

    അൽഹംദുലില്ലാഹ് 🤲🤲സന്തോഷത്തോടെ ദീർഘ കാലം ജീവിക്കാൻ കഴിയട്ടെ

  • @dateafra2426
    @dateafra2426 2 роки тому +20

    ബെസ്റ്റ്ജോഡി ജീവിധഅവസാനംവരെ സ്നേഹത്തോടെയും സന്തോഷത്തേടെയും ജീവിക്കാൻഅല്ലാഹുതൗഫീഖ് ചെയ്യട്ടെ ആമീൻ 🌹🌹🌹

  • @saifuparithodi3418
    @saifuparithodi3418 2 роки тому +14

    ഈൗ സന്തോഷവും സമാധാനവും ഐക്ക്യവും എന്നും നില നിൽക്കട്ടെ. 🤲🤲🤲

  • @shadhinangadippuram8911
    @shadhinangadippuram8911 2 роки тому +4

    ഈ കൊച്ചു കുട്ടിയുടെ song ഒന്ന് കേട്ട് നോക്കി അഭിപ്രായം പറയണേ😘😘😘

    • @amnafathima2978
      @amnafathima2978 2 роки тому

      ഏത് കുട്ടിയുടെ 🤔

  • @dasank.v7473
    @dasank.v7473 2 роки тому +6

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 100 വർഷം നിങ്ങൾ സന്തോഷത്തോടെ ജീവിക്കട്ടെ ഇനി എന്നാണ് ഗൾഫിൽ പോകുന്നത് ജീവിക്കണമെങ്കിൽ പൈസ വേണം

  • @user-vg4fi4bm1d
    @user-vg4fi4bm1d 2 роки тому +25

    ഇനിയും പ്രണയിക്കുക.... രണ്ടാളും പ്രണയിച്ചു കൊണ്ടേ ഇരിക്കുക♥️♥️.....നന്മകൾ നേരുന്നു ♥️♥️

    • @adilym6255
      @adilym6255 2 роки тому +3

      മൂർഖൻ കടിച്ഛ് കുടഞ്ഞിട്ട നമ്മുടെ വാവ സുരേഷ് വരെ മരിക്കാതെ ഇരിപ്പുണ്ട്.. ഇവിടെ ഒരാൾ അരണ കടിച്ചു മരിച്ചിരിക്കുന്നു 😄..

    • @safamariam5444
      @safamariam5444 2 роки тому

      @@adilym6255 😅😅😅

  • @ajusvlog2908
    @ajusvlog2908 2 роки тому +56

    നിങ്ങൾ രണ്ടാളും നല്ല ജോഡിയാണ് അല്ലാഹു എല്ലാവർക്കും ദിര്ഗായുസ് തരട്ടെ ആമീൻ. 🥰😘👍

  • @nihamol8343
    @nihamol8343 2 роки тому +5

    ഇണക്കങ്ങളും പിണക്കങ്ങളും എല്ലാവരുടെയും ജീവിതത്തിൽ പറഞ്ഞിട്ടുള്ളതാണ് .ഇനിയുള്ള ജീവിതവും സന്തോഷത്തോടെ ജീവിക്കാൻ allahu അനുഗ്രഹിക്കട്ടെ. 🤲 ashina ajmal family 😍😍

  • @mubashirav9458
    @mubashirav9458 2 роки тому +4

    മാഷാ അള്ളാഹ് ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @shafeera.
    @shafeera. 2 роки тому +2

    ഇത് വലിയ ലൗ സ്റ്റോറി ഇനിയും ഒരുപാട് വർഷങ്ങൾ ഒരുമിച്ച് ജി വി ക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ'' 'ആമിൻ

  • @riyasmuhammedvk4956
    @riyasmuhammedvk4956 2 роки тому +6

    Ashina vidio kanarund super ആണുട്ടോ ഹാപ്പി ആയിരിക്കു അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @rinurinu9859
    @rinurinu9859 2 роки тому +6

    Oru sincerity feel ayyi..still the end...oru prethegga feel ....".*nyt full travel cheythu for that 10 mint ashna ne kanan"...
    *Harthal Pani pattichathum
    Like that .....spcl moment s njn enjoy cheythu....

  • @thanurawther9552
    @thanurawther9552 2 роки тому +12

    Skip cheyyaathe kanda aadyathe love story😍

  • @shifanashafeer9788
    @shifanashafeer9788 2 роки тому +6

    Mashaallah ❤️❤️❤️ story kekkan nalla rasamund😍😍

  • @farsanajasmine3487
    @farsanajasmine3487 2 роки тому +15

    പ്രണയത്തിന്റെ മധുരം നുകരുന്ന, ഹൃദയത്തിൽ പ്രണയം സൂക്ഷിക്കുന്ന എല്ലാവർക്കും Happy valentines day ❤

  • @minhajmiju9432
    @minhajmiju9432 2 роки тому +6

    ഇനിയുംഉരുപാട് വർഷം സ്നേഹത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @thahirzamanthasi334
    @thahirzamanthasi334 2 роки тому +9

    Nalla couple wish u happy married life

  • @shalu..5149
    @shalu..5149 2 роки тому +2

    അജ്മൽക്കാക്ക് നല്ല ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ കൊടുക്കാൻ കഴിയും 😊

  • @askuayanikkode
    @askuayanikkode 2 роки тому +11

    മരണം വരെ ആരോഗ്യത്തോടെയും സന്ദോഷത്തോടെയും ജീവിക്കാൻ നാഥൻ തുണക്കട്ടെ 🤲🤲.... നിങ്ങളെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😍😍

  • @sunithasuni8624
    @sunithasuni8624 2 роки тому +10

    Nalla കുട്ടിയാണ് അഷ്‌ന അടക്കവും ഒതുക്കവും ulla എനിക്കി ഒരുപ്പാട് ഇഷ്ട്ട

  • @simplecreation6560
    @simplecreation6560 2 роки тому +4

    Veraity love story 😍Masha allah
    ഇനിയും ഒരുപാട് കാലം Happy ആയിട്ട് ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @user-mo5st2rk5osalupop
    @user-mo5st2rk5osalupop 2 роки тому +1

    ഇത് പോലെ തന്നെ ഞങ്ങളുടെ പ്രണയം ആണ് ഇക്ക പറഞ്ഞത് ശരി ആണ് ആത്മാർത്ഥ സ്നേഹം ആണെകിൽ പടച്ചോൻ അത് ഒരുമിപ്പിക്കതന്നെ ചെയ്യും. 😍😍😍🤲🤲🤲

  • @soudaashraf9515
    @soudaashraf9515 2 роки тому +7

    Alhamdhulillah 😍 iniyum orupadu kalam sandhoshathode jeevikkaan allahu thoufeeq nalkatte Aameen

  • @shinustalks5982
    @shinustalks5982 2 роки тому +5

    Bus കേറി രാത്രിയിൽ പോയതും കാണാൻ പറ്റാത്തതും 🤣.........
    നോക്കി നിന്നതും.....sherikkum ഒരു സിനിമ കണ്ടത് പോലെ തോന്നി .അടിപൊളി 😍

    • @ajimanbasheer6324
      @ajimanbasheer6324 2 роки тому

      ആ പോക്ക്.. വല്ലാത്തൊരു ഫീൽ ❤️

  • @saifunneesarasheed610
    @saifunneesarasheed610 2 роки тому +3

    ചെറിയ പിണക്കങ്ങളില്ലെങ്കിൽ പിന്നെ എന്താ അതൊക്കെ ജീവിതത്തിന്റെ ഭാഗം അല്ലെ 😘😘lub uuuu മുത്തുമണികളെ 💛💛കാണാൻ ആഗ്രഹിക്കുന്നു. നല്ലതിന് വേണ്ടി 🤲🤲🤲

  • @satheeshmemunda4682
    @satheeshmemunda4682 2 роки тому +3

    ഈ സ്നേഹവും....... സന്തോഷവും....... വിശ്വാസവും എന്നും നിലനിൽക്കട്ടെ.... All the best....

  • @anuslife7716
    @anuslife7716 2 роки тому +7

    ഇ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🤲

  • @fayusfayu9143
    @fayusfayu9143 2 роки тому +3

    Kelkan sugamulla love story .skip cheyyathe ketta first love story ningaldeyanu .ashina itha Ajmal ikka perfect couple 💑

  • @rashidvavoor5155
    @rashidvavoor5155 2 роки тому +3

    ഞാനും വിചാരിച്ചു തൊടുപുഴ to കാസ്രോട് 😂ഇപ്പോ പിടികിട്ടി 🤗👌

  • @jamalp2475
    @jamalp2475 2 роки тому +14

    നിഷ്കളങ്കമായ അവതരണം! അള്ളാഹു അനുഗ്രഹിക്കട്ടെ!

  • @faisalfasi2797
    @faisalfasi2797 2 роки тому +3

    Masha Allah 😍 happy aayi oru pad kaalam jeevikkatte,cute love story

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 роки тому +1

    Orumikkan patto enn urappillathe Aaa 10 varshathe pranayathin shesham orumicha annathe aa raathriyil ningalkk rand perkkum undaaya santhosham uff paranjariyikkan kaiyilla le 🥰🥰🥰🔥🔥🔥🤘🤘🤘

  • @siraspk9696
    @siraspk9696 2 роки тому +12

    ഇ സ്നേഹം മരണം വരെ നിലനിൽക്കട്ടെ 😍😍

  • @relnaremy318
    @relnaremy318 2 роки тому +2

    Nigal bayankara oru sambhavaa....❤‍🔥Nigalil ninn jeevidhathil enthello mansilakaan ind.... Enik bayankara ishtta nigaleyum fmlyum Allah Ellam sandhoshathil akitheratte😍♥️

  • @zidmuhammadzidan63
    @zidmuhammadzidan63 2 роки тому +29

    Mashaallah ❣️
    കേട്ടിരിക്കാൻ അടിപൊളി ആയിരുന്നു..
    ഒരുപാട് പഠിക്കാൻ ഉണ്ട് അജ്മൽക്കാടെ ഓരോ വാക്കുകളിൽ
    നിന്നും... 💯
    Made for each other 😍😍😍😍

  • @Achus405
    @Achus405 2 роки тому

    ആഹ കുഞ്ഞിമോളുടെയും കുഞ്ഞിമോൻ്റെയും ഈ കഥ ഇപ്പഴാ കേട്ടത് ട്ടോ. ഇത്തിരി തിരക്കിലായിരുന്നു' എന്തായാലും കുഞ്ഞിമോന് കിട്ടിയ ഭാഗ്യം കുഞ്ഞിമോളും - കുഞ്ഞിമോൾക്ക് കിട്ടിയ ഭാഗ്യം കുഞ്ഞിമോനും' മരണം വരെ നിലനിന്നു പോട്ടെ നിങ്ങളുടെ ഈസ്നേഹം🤝🏻🤝🏻🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼😍😍😍💔💔💔💔💕💕💕💕💖💖💖🥰🥰🥰

  • @shareenasheri2247
    @shareenasheri2247 2 роки тому +29

    Happy Valentine's day dears ♥💞😍

  • @shihabnishu5230
    @shihabnishu5230 2 роки тому +2

    Ekkante samsaram bayankara eshtaaayi kuree chirichu

  • @junaidaLk
    @junaidaLk 2 роки тому +5

    Variety love story 😘 back ground greenish vibe 😍

  • @muhammedshafi4926
    @muhammedshafi4926 2 роки тому +1

    എന്നും ee സ്നേഹം കാത്തുസൂക്ഷിച്ചു ഒരുപാടുകാലം മരം വരേ rahathayt ജീവിക്കാൻ അല്ലാഹു തൗഫീഖ് nalkatte🤲

  • @sajidkpambalakulangara1341
    @sajidkpambalakulangara1341 2 роки тому +8

    നല്ലൊരു ഫാമിലി ഒത്തൊരുമയാണ് നിങ്ങളുടെ വിജയം.

  • @UshadeviMp
    @UshadeviMp 2 роки тому +2

    എല്ലാവരുടെ ജീവിതത്തിലും പല പ്രശ്ങ്ങ ളും ഉണ്ടാകും അതൊക്കെ തരണം ചെയ്തു മുന്നോട്ട് നല്ലതായി ജീവിക്കുന്നതാണ് വിജയം💕🙏🥰

  • @timepassbyshakeer2519
    @timepassbyshakeer2519 2 роки тому +6

    അടിപൊളി എപ്പിസോഡ്.... എല്ലാം വളരെ ശ്രദ്ധാപൂർവം കേട്ടിരുന്നു. ജീവിതകാലം മുഴുവനും ഇങ്ങനെ സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.... നിങ്ങളുടെ ലവ് സ്റ്റോറി ഒരു സിനിമ ആക്കാം 🤩🤩👌👌

  • @husainn192
    @husainn192 2 роки тому +6

    രണ്ടു പേരുടെ പ്രായം എത്ര യ

  • @lifevision4570
    @lifevision4570 2 роки тому +11

    Ee vedio kandu theerunna vare cheru chiriyodeya kandath😃 super couple masha allah

  • @jasnaaaaaaa
    @jasnaaaaaaa 2 роки тому +2

    നിങ്ങളുടെ ലൗ സ്റ്റോറി കേൾക്കാൻ നല്ല രസമുണ്ട് കേട്ടിരിക്കുമ്പോൾ ബോറടിക്കുന്നു ഇല്ല എനിക്കിഷ്ടമായി ❤️❤️❤️❤️

  • @hafeezhafi4584
    @hafeezhafi4584 2 роки тому +5

    അടിപൊളി.. എന്റെ ജീതത്തിൽ എവിടെയോ ഇത് പോലെ കുറച്ചു സംഭവിച്ചു. ബട്ട്‌ എനിക്ക് അവളെ കിട്ടിയില്ല 😭.

  • @rashikarike1011
    @rashikarike1011 2 роки тому +1

    ജീവിതത്തിൽ സന്തോഷം തരുന്ന ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമായി മുമ്പോട്ടു പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @rifarida7526
    @rifarida7526 2 роки тому +19

    ഈ സന്തോഷം എന്നും നില നിൽക്കട്ടെ

  • @sachuff3667
    @sachuff3667 2 роки тому +1

    Ajmalkantha samsaram katitt antha jeevitham ormavarunnu

  • @ashkarsja1649
    @ashkarsja1649 2 роки тому +2

    അല്ലാഹ് പാവം ഒരു പാട് കഷ്ടപ്പെട്ട് നേടിയ ജീവിതം അള്ളാഹു ബറകത്ത് ചെയ്യട്ടെ

  • @Mammoottybasheer
    @Mammoottybasheer Місяць тому

    മക്കളെ നിങ്ങൾക്ക് റബ്ബ് ഇനിയുമേറെ കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഉള്ള അനുഗ്രഹം നൽകട്ടെ

  • @user-xe2fc8gn8j
    @user-xe2fc8gn8j 2 роки тому +47

    പത്തുവർഷത്തിന് ശേഷം ഒന്നിച്ചു. ഇനിയും സന്തോഷത്തോടെ മുന്നോട്ട് ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാൻ കഴിയട്ടെ 🥰🥰🥰🥰

  • @ahmedsadiq9084
    @ahmedsadiq9084 Місяць тому

    ما شاء الله ما شاء اللهഅജ്മൽ കായയും ഹസനത്ത് താഴെയും ജീവിതം പോലെഎനിക്കും എനിക്കും വേണംഒരു ജീവിതംഅതിന് നാഥൻതൗഫീഖ് നൽകട്ടെനിങ്ങളുടെ പ്രാർത്ഥനയിൽകൂട്ടണേ

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 роки тому +4

    Made for each other ❤️🥰🤘
    Eee sneham ennum nila nilkkatte 🤲❤️👩‍❤️‍👨

  • @user-ei6ok2gz7x
    @user-ei6ok2gz7x 2 роки тому +1

    ഇത് വരെ ഞാൻ കേൾക്കാത്ത ലവ് സ്റ്റോറി, അല്ലഹു നിങ്ങളെ അനുഗ്രഹിക്കട്ടെഎന്നും ആമീൻ 🤲

  • @saleemmuthu
    @saleemmuthu 2 роки тому +3

    …..ماشاء الله…مبروك…
    എല്ലാ മനുഷ്യരുടെയും മനസ്സിൻറെ ഉദ്ദേശ ശുദ്ധി മാത്രം നോകിയിട്ടാണ് പടച്ചവൻ പ്രതിഫലം കെടുക്കുക..അതിന്റെ ഉദാഹരണമാണ് നിങ്ങളുടെ ജീവിതം… Mashah allah..💕💕💕
    ഈ സന്തോഷം ജീവിതത്തിൽ എന്നും ഉണ്ടാവട്ടേ..😍

    • @FiyaNeslinPs
      @FiyaNeslinPs 2 роки тому

      അടിപൊളി love story masha Allah 🤲🤲

  • @renukrishnadas6467
    @renukrishnadas6467 2 роки тому +16

    Stay happy and blessed always.

  • @sabithafiroz
    @sabithafiroz 2 роки тому +9

    Waiting for this ...yeeeh finally ...❤️❤️

  • @ashiyaashiya285
    @ashiyaashiya285 2 роки тому +3

    Ningalude ദാമ്പത്തിയ ജീവിതത്തിൽ allahuvinte ella ayisheriyum undavatte🥰👍

  • @jazwasworld4754
    @jazwasworld4754 2 роки тому +36

    എല്ലാവർക്കും ഹാപ്പി valentine's DAY❤️❤️❤️

  • @jasimuthu1371
    @jasimuthu1371 2 роки тому +1

    Nice... Kelkkan agrahicha love story ❤part part akkathe avatharippichu💕

  • @riyasvlogs3666
    @riyasvlogs3666 2 роки тому +9

    എവിടെയാ എന്റെ കൗമര ജീതത്തിൽ കഴിഞ്ഞു പോയ ഒരു കഥ 💖

  • @rajilafaizal6896
    @rajilafaizal6896 2 роки тому +1

    അല്ലഹ അന്ന് മാസ്‌കോ എനിക്ക് വയ്യ 😄😄😄ആഗ്രഹം തരക്കേടില്ല ബ്രോ

  • @noorujamshinooru6750
    @noorujamshinooru6750 2 роки тому +13

    എനിക്ക് ചിരി വരുന്നു നിങ്ങളെ സംസാരം കേട്ടിട്ട്😆😆