Praise the lord Thank you Jesus Thanks Fr.jison അഭിഷേകം എന്നതിനെ കുറിച്ച് അച്ഛന്റെ പ്രസംഗം വളരെ വിജ്ഞാനപ്രദമായി ഒരുപാട് നന്ദി Fr. Jison Thank you Jesus 🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
What is anointing???!!!! എന്താണ് അഭിഷേകം??!!!! 1.അഭിഷേകം = മാറ്റിനിർത്തപ്പെടുന്നു /തെരഞ്ഞെടുക്കപ്പെടുന്നു 2. കർത്താവിന്റെ സംരക്ഷണത്തിലേക്ക് വരുന്നു 3. അഭിഷേകത്തിൽ ഒരു ദൗത്യം ഉണ്ട് 4.????!!!!!
ഈ talk കേൾക്കാൻ edayayathinu ദൈവമേ നന്ദി,ജിസൺ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
ഒത്തിരി നല്ല talk അഭിക്ഷേകത്തെ 'പറ്റി കൂടുതൽ മനസിലാക്കാൻ സാധിച്ചു. നന്ദി അച്ചാ.
Tnq Fr .. 🙌🙏for the teaching... You hav a spl voice like prithvi raj.. Very catching. 🙌🙌
Talk valare nallathanu🌹🙏🏼🌹
Praise the Lord
Thanks Achaa
Acha message super best
Praise the lord Thank you Jesus Thanks Fr.jison അഭിഷേകം എന്നതിനെ കുറിച്ച് അച്ഛന്റെ പ്രസംഗം വളരെ വിജ്ഞാനപ്രദമായി ഒരുപാട് നന്ദി Fr. Jison Thank you Jesus 🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓരോരുത്തരും ഇത് മനസിലാക്കി ജീവിച്ചെങ്കിൽ നമ്മുടെ സഭ എന്നേ അഭിഷേകം നിറഞ്ഞതായേനെ. എല്ലാ പ്രശ്നവും തീർന്നേനെ.
വിശ്വാസതീക്ഷണതയിലേക്ക് ആണ് അച്ഛൻ ഞങ്ങളെ കൂട്ടി കൊണ്ടുപോകണത്.👍👍
Super Tolk🙏🙏
ഇതിലും അഭിക്ഷേകത്തെ വിവരിക്കാനില്ല❤
അച്ഛാ, ഒരുപാടു നന്ദി.. അഭിഷേകത്തെ കുറിച്ച് മനസിലാക്കി തന്നതിന് 🙏🙏
നല്ലൊരു Msg ആണ് അച്ഛൻ ഞങ്ങൾക്ക് നൽകിയത്. നന്ദി അച്ഛാ❤️ ആമ്മേനീ ശോ🙏🙏
Thank you Father for the valuable messages 🙏🙏
Thanks Fatherji for the teaching of anointing
Thank you Fr. I appreciate this meaningful and well explained message about our faith!!🎆👌🙏
അച്ചോ, സൂപ്പർ
Very good message 🙏
Wonderful speech thanks fr.jison😊
Thank you Father for this valuable points 🙏
Thank you Father for this valuable message,🙏
🙏
Thank u Father
Super Message.....Very correct acha 🙏🙏🙏🙏🙏🙏🙏
Thankyouachaverygood
Ofcourse fr, this speach is an anointed talk lord Jesus is always with you, we believe.
Very good msg.....Thank God......Lord Jesus.......Amen Amen...Hallelujah
Amen 🙏❤️
🙏🙏
🙏🏻🙏🏻😊
അച്ഛാ... ഞാനും അങ്ങിനെ പറയാറുണ്ട് എനി അങ്ങിനെ പറയില്ലാട്ടോ 🙏🙏🌹🌹🌹🌹
🌹🙏🏼🌹
വിജ്ഞാനപ്രദം
🙏🙏🙏🙏🙏
മനുഷ്യ നിർമ്മിതമായ ഭവനങ്ങളിൽ അത്യുന്നതൻ വസിക്കുന്നില്ല... ബൈബിൾ
ഈ അഭിഷേകം എല്ലാ പിതാക്കന്മാർക്കും ലഭിച്ചാൽ കത്തോലിക്ക സഭ രക്ഷപെട്ടു.
What is anointing???!!!! എന്താണ് അഭിഷേകം??!!!!
1.അഭിഷേകം = മാറ്റിനിർത്തപ്പെടുന്നു /തെരഞ്ഞെടുക്കപ്പെടുന്നു
2. കർത്താവിന്റെ സംരക്ഷണത്തിലേക്ക് വരുന്നു
3. അഭിഷേകത്തിൽ ഒരു ദൗത്യം ഉണ്ട്
4.????!!!!!
what is mamodisa?? where in the Bible mamodisa mentioned??
മാറ്റിനിർത്താൻ പെട്ടവൻ ഒരിക്കലും ഇങ്ങനെ സംസാരം പാടില്ല
46 മിനിറ്റ് നല്ല സന്ദേശം ആണ്. പക്ഷെ അഭിഷേകം എന്നതിന്റെ പ്രധാന കാര്യങ്ങൾ പറയാൻ വിട്ടുപോയി.
It's very difficult to understand your talk. Take time for me to grasp you.
അഭിഷേകമെന്ന പ്രക്രിയയുടെ റവിടം ഇടയന്റെ ജീവിതവുമായി ബന്ധപ്പടുത്തി കാണുന്നു. ഹൈന്ദവർ ക്കും ഇതു പ്രധാനപ്പെട്ട ആചാരമല്ലേ?
What is matbah??
അച്ഛാ മുടിഞ്ഞ സംരക്ഷണം എന്തും പറയരുത്
ആടുകൾ തൻ ഉടയവനാമിടയൻ
തന്നാടുകളെ കീടാരോഗബാധകളിൽ
നിന്നും രക്ഷിച്ചെടുക്കാനായി
തൈലഭിഷേകം ചെയ്തിരുന്നു
ആ വചനം ഏതെന്നു ദയവായി പറയുക
വിശ്വാസികുബോൾ
പരിശുദമാവുന്ന ധാന൦ ലെഭിചു....അത് അടായാളമാണ്(അഭിക്ഷകമാണ്)
അപോസ്തോല൯ ആഹാൻ ദൈവ൦ വിളിക്കണ൦ (ഒന്നു സാക്ഷൃ൦ പറ അചോ...)അനൃഭാഷ അടായാളമാണ് ,,അഭീക്ഷേ൦ പരിശുദതമാവു ലഭിക്കുബോൾ കിട്ടുന്നു ! ?
ഇതൊക്കെ നിങ്ങൾ വിശ്വാസികളെ പറ്റിക്കാൻ വേണ്ടി ഉണ്ടാക്കിയതല്ലേ? അല്ലാതെ വിശ്വാസികൾ ഉണ്ടാക്കിയതാണോ?
എന്തുണ്ടാക്കി?ആരുണ്ടാക്കി? വിശ്വാസികളുടെ ഇഷ്ടം അനുസരിച്ച് ആണോ ദൈവം തീരുമാനമെടുക്കുന്നത്?????
അതു ഞങ്ങള് വിശ്വാസികൾ സഹിച്ചു കൊള്ളാം
🙏🙏🙏