നങ്ക് റവയിട്ട് പൊരിച്ച് ഭർത്താവിന് പണി കൊടുത്ത ഭാര്യ.. Village special

Поділитися
Вставка
  • Опубліковано 4 вер 2024
  • #klbrobijurithvik #villagelife #reallife #villagefood #kerala #malayalam #kannur #bijurithvik #klbro
    family special video

КОМЕНТАРІ • 302

  • @gayathrisasi7224
    @gayathrisasi7224 2 роки тому +89

    എന്ത് നല്ല അമ്മയാണ് കണ്ടിട്ട് കൊതി വരുന്നു മരുമകളെ മോളെ എന്നൊക്കെ വിളിക്കുന്ന കേട്ടിട്ട് ഭാഗ്യം വേണം ഇതുപോലെ ഒരു അമ്മയെ അമ്മായിയമ്മ ആയി കിട്ടാൻ good family ❤️❤️❤️👌👌👌👌

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 2 роки тому +1

      ഇതു പോലെ സ്നേഹിച്ചാൽ നിങ്ങൾക്കും കിട്ടും

    • @momssecretchef1329
      @momssecretchef1329 2 роки тому +1

      Sathyam

    • @apptester2393
      @apptester2393 2 роки тому +3

      Kanunath appolum sathyamakanam annilla

    • @thahirarasheed7179
      @thahirarasheed7179 2 роки тому +8

      @@PraveenPraveen-tq6ro സ്നേഹിച്ചാൽ തിരിച്ചു തരാത്തവരും ഉണ്ട് ☺️

    • @sulthanashameer7184
      @sulthanashameer7184 2 роки тому

      Sathyam

  • @avaniabhilash597
    @avaniabhilash597 2 роки тому +73

    ഇതുപോലെ സ്‌നേഹം ഉള്ള ഒരു അമ്മേകിട്ടിയത് കവിയുടെഭാഗ്യം ❤️❤️❤️

  • @A_n_o_o_p
    @A_n_o_o_p 2 роки тому +23

    ഏട്ടൻ വേഗം അസുഖം ഒക്കെ മാറി സുഖമാവട്ടെ ✌️😍😍 അമ്മയുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടം ❤️

  • @mubeenamubeezz949
    @mubeenamubeezz949 2 роки тому +12

    അനുവിന്റെ യൂണിഫോം ഒക്കെ കാണുമ്പോൾ എന്റെ പഴയ കാലം ഓർമ വരുന്നു 🥺🥺🥺school life are gold ✨️✨️✨️✨️♥️♥️♥️♥️♥️♥️

  • @aswanisiddikh601
    @aswanisiddikh601 2 роки тому +6

    Eth pole oru അമ്മായിഅമ്മ 😘😘😘😘ഭാഗ്യം ആണ് molum🥰🥰

  • @safarinaseer1957
    @safarinaseer1957 2 роки тому +6

    പാവം അമ്മ പറയുന്ന നോക് കവി ഇറച്ചിയാടാകo മീൻ മുറിക്കുമ്പോ വന്നപ്പോ മോളെ കുറ്റമല്ല എന്ന് അമ്മയുടെ പോലെ മനസ് ആരിക ഉണ്ടാവുക അപൂർവമേ ഉണ്ടാവു എന്ത് രസ വീഡിയോ കണ്ടിരിക്കാൻ അമ്മയുടെ ചിരി സന്തോഷം മോളോടുള്ള സ്നേഹം

  • @kanakalatha7705
    @kanakalatha7705 2 роки тому +4

    അമ്മ സാരി ഉടുത്തത് നന്നായി മറ്റേത് രോഗി പോലെ തോന്നിയിരുന്നു

  • @safarinaseer1957
    @safarinaseer1957 2 роки тому +6

    എന്റെ കവി നിനക്ക് ദെയ്‌വം തന്ന നിധിയാണ് ഈ അമ്മയെ കണ്ണ് kollathirikatt

  • @shajushaju8218
    @shajushaju8218 2 роки тому +11

    കവി സ് നേഹo നിറ ഞ്ഞ അമ്മയെ കിട്ടിയാതിൽ ഭാഗ്യം മാണ്🥰💚💚💚

  • @shijuks7793
    @shijuks7793 2 роки тому +28

    ഇതു പോലെ ഒരു അമ്മയെ കിട്ടിയ കവി ഭാഗ്യവതിയാണ്.എന്റെ ഏട്ടന്റെ അമ്മയ്ക്ക് ഞാൻ ശത്രു

    • @abhinps2786
      @abhinps2786 2 роки тому +4

      എല്ലായിടത്തും ഇതു തന്നെയാണ് പ്രശ്നം

    • @safarinaseer1957
      @safarinaseer1957 2 роки тому +1

      സാരമില്ല എല്ലാം ശരിയാവും

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 2 роки тому

      അമ്മ വീഡിയോ കാണാത്തത് ഭാഗ്യം

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 2 роки тому

      അപ്പോൾ നിങ്ങളുടെ സ്വഭാവം ഏകദേശം മനസിലായി

    • @thahirarasheed7179
      @thahirarasheed7179 2 роки тому

      @@PraveenPraveen-tq6ro നിങ്ങൾക് ഒരേ മറുപടി ആണല്ലേ ☺️

  • @sindhubabu6646
    @sindhubabu6646 2 роки тому +10

    അമ്മമ്മയെ കുറച്ചു ദിവസയല്ലോ കണ്ടിട്ട് ❤❤❤❤❤

  • @foodyhusain
    @foodyhusain 2 роки тому +5

    അമ്മയെ സാരിയിൽ കാണാൻ കഴിഞ്ഞു പിന്നെ ആ മക്കളോട് ഉള്ളസ്നേഹം 😀😀😀😀😀ഒരുപാട് ഇഷ്‌‌ടം 👍

    • @seenavijayan4670
      @seenavijayan4670 2 роки тому

      Kavi collegilokke poyatalle dairymayi crispy ennutanne parenjolu🥰

  • @UP9.009
    @UP9.009 2 роки тому +1

    അമ്മയെ പൊന്നു പോലെ സ്നേഹിക്കുന്ന good family😍😍

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 2 роки тому +25

    കാത്തിരിക്കാനും .... കാണാതെയാവുമ്പോൾ .. എവിടെ എന്ന് ചോദിക്കാനും ..... നമ്മുടെ ചെറിയ തെറ്റുകളിൽ ശാസിക്കാനും .... ഒരുപാട് സ്നേഹിക്കാനും .... ഒരാളുണ്ടെങ്കിൽ ..... നമ്മൾ ജീവിതത്തെ പ്രണയിച്ചു പോകും .

  • @user-gk6lf8rw7j
    @user-gk6lf8rw7j 2 роки тому +2

    അങ്ങോട്ട് കൊടുത്താൽ അതിൽ കൂടുതൽ അളവിൽ തിരികെ കിട്ടുന്ന ഒരേ ഒരു സമ്മാനം സ്നേഹം മാത്രം ആണ്. അതാണ് കവി ചേച്ചി ക്കും അമ്മക്കും.

  • @vilasiniskp8979
    @vilasiniskp8979 2 роки тому +10

    ഇതിന്റെ ഉണക്ക നല്ല ടേസ്റ്റ് ആണ്. പച്ചയെക്കാൾ ടേസ്റ്റ് ആണ്. Clean ചെയ്യാനും എളുപ്പമാണ്

  • @orunaadanfamily6517
    @orunaadanfamily6517 2 роки тому +5

    ഹായ് മുത്തുമണികളെ ഇന്ന് ഞമ്മള് ഇത്തിരി വൈകിപ്പോയി 😍😍😍😍❤️

  • @this.is.notcret
    @this.is.notcret 2 роки тому +1

    ഏറ്റവും നല്ല മനസ്സുള്ളവർക്കേ പൂച്ചകളെ ഇങ്ങനെ സ്നേഹിക്കാൻ കഴിയു....അതിന് ഒരു മീൻ കൊടുക്കണം... നിങ്ങൾ എല്ലാവരും നന്മയുള്ളവരാണ് 💖💖💕💕💕

  • @rajiradhakrishnan9185
    @rajiradhakrishnan9185 2 роки тому +2

    അമ്മെയെ ഒത്തിരി ഇഷ്ടം ഞങ്ങൾ ഈ മീനിനു മാന്തൽ എന്ന് പറയും

  • @ithupoleyannavar
    @ithupoleyannavar 2 роки тому +3

    അമ്മ വേറെ ലെവൽ 🙏🙏🙏🙏കൂടുതൽ ഉച്ചറാവട്ടെ അമ്മ അസുഖം എല്ലാം മാറി 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @thahirarasheed7179
    @thahirarasheed7179 2 роки тому +20

    പാവം അമ്മ കവിചേച്ചിടെ കുറ്റം അല്ല എന്ന് പറഞ്ഞ ആ മനസ്സ് 🥰🥰🥰... എന്റെ വീട്ടിൽ ഇങ്ങിനെ എങ്കിൽ ഇതുവരെ മീൻ നന്നാകാൻ പഠിച്ചില്ല എന്നും പറഞ്ഞു കുറ്റം പറച്ചിൽ തുടങ്ങും 😞

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 2 роки тому +1

      അമ്മായിമ്മ വിസിയോ കാണാത്തത് നിങ്ങളുടെ ഭാഗ്യം

    • @thahirarasheed7179
      @thahirarasheed7179 2 роки тому

      @@PraveenPraveen-tq6ro ☺️☺️☺️

  • @bunnyff1642
    @bunnyff1642 2 роки тому +7

    ഞങ്ങൾ ഇതിന് കമ്മാന്ത ൾ എന്ന് പറയും 🥰

  • @pathusvloge7185
    @pathusvloge7185 2 роки тому

    ഇതിലും കൂടി വലുതുണ്ട് കവി നല്ല ഇറച്ചിയും ഉണ്ടാകും അടിപൊളി യാണ്

  • @shafeeqibrahim1435
    @shafeeqibrahim1435 2 роки тому +1

    Ee familiyea othiri ishtaaa
    Saudiyil ninum oru pravasi🇸🇦🇸🇦🇸🇦🇸🇦🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SPACE_GAMING009
    @SPACE_GAMING009 2 роки тому +1

    എന്തിനും സപ്പോർട്ട് ഉള്ള അമ്മയും ഏട്ടനും
    അതാണ് കവി നിന്റെ ഭാഗ്യം

  • @bunnyff1642
    @bunnyff1642 2 роки тому +8

    അതിന്റ കറുത്ത തൊലി കളഞ്ഞാൽ മതി കവി മറ്റേ ഭാഗം കത്തി കൊണ്ട് ചെള്ക്ക കളഞ്ഞാൽ മതി 😍

  • @chithrak4348
    @chithrak4348 2 роки тому +2

    Super kavi bijuvinu vegam sukamavatte❤❤❤

  • @raheelarahu4515
    @raheelarahu4515 2 роки тому +1

    Ammante explanation kelkkan nalla rasam und

  • @ajithak9707
    @ajithak9707 2 роки тому +2

    എന്ത് പറ്റി എന്റെ ബ്രോന്, ഓരോരോ ഫുഡ് റസിപ്പിയുമായി വരുന്ന എന്റെ നാത്തൂന് അഭിനന്ദനങ്ങൾ🥰🥰🥰🥰🥰 അമ്മേ ...🥰🥰🥰🥰.. അനു . റിത്വിക്ക്🥰🥰🥰 ബ്രോന്ക്ഷീണം കാണുന്നുണ്ട് മുഖത്ത് റസ്റ്റ് ചെയ്യുക.. Ok മൈ ഫാമിലിക്ക് ഗുഡ് നൈറ്റ്

  • @thcgghjh1128
    @thcgghjh1128 2 роки тому

    എന്ത് പറ്റി ബിജുവിന് ഒരു പാട് ക്ഷീണം കാണുന്നു. ഞങ്ങളുടെ നാട്ടിൽ ഇതിന് മാന്തൾ എന്നാണ് പറയുക. മാന്തൾഫൈഡ്ര സൂപ്പർ. സ്നേഹമുള്ള അമ്മ കവി ഭാഗ്യയവതി🥰🥰🥰❤️❤️❤️

  • @muhammadadhil1186
    @muhammadadhil1186 2 роки тому +2

    മീൻഫ്രൈ ട്രൈയ് ചൈതുനോക്കും കേട്ടോ കവി 😍😍❤️❤️

  • @sumeshcheleri9118
    @sumeshcheleri9118 2 роки тому +2

    ഒന്നുംപറയാനില്ല സൂപ്പർവീഡിയോ 👍🏻❤❤

  • @myvlogs4115
    @myvlogs4115 2 роки тому

    Video super marumakale mole pole kanunna ammayi ammaye kittiyathu kaviyude bhaghyam🥰🥰🥰

  • @smithamohanan7222
    @smithamohanan7222 Рік тому

    കവി യുടെ അമ്മായിഅമ്മ അടിപൊളി യാണ് എനിക്ക്അമ്മയിഅമ്മ ഇല്ല ഇത് കാണുബോൾ എനിക്ക് അമ്മയിഅമ്മ ഉണ്ടായിരുനക്കിൽ

  • @firebrand8833
    @firebrand8833 2 роки тому +2

    Anu fans from Andhra Pradesh 😍

  • @itsmychannel2534
    @itsmychannel2534 2 роки тому +1

    Pavam amma ente ummayanenkil meen ninte kamb poyenn paranch valiya mathal adipoli😍😍

  • @radhugovind7963
    @radhugovind7963 2 роки тому +1

    ഇനി നങ്ക് കിട്ടിയാൽ ഒരു പരീക്ഷണം നടത്തും. സ്നേഹമുള്ള കുടുംബത്തിന് എല്ലാ അനുഗ്രഹവും സർവേശ്വരൻ തരട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏

  • @shabi9862
    @shabi9862 2 роки тому +6

    ഇതിലും വലിയ മാന്തൽ കിട്ടും ചേച്ചി എന്റെ നാട്ടിൽ ☺️

    • @jamsheenarafeeq5193
      @jamsheenarafeeq5193 2 роки тому +2

      മലപ്പുറത്തെ പട മാന്തൽ

  • @molusmolus7515
    @molusmolus7515 2 роки тому +3

    അനുമോൾടെ ഭാഗ്യം ഈ മാമനും അമ്മായിയും എല്ലാം കൊടുക്കാൻ ഉള്ള മനസ്സ
    എനിക്കും ഉണ്ട് അമ്മായി എന്ന കണ്ടാൽ അടുക്കളയിൽ ഉള്ളത് മാറ്റി വക്കും 🤣

  • @AQism
    @AQism 2 роки тому +1

    Unnakkannag valuthu nannayerrikkum 👌👌👌👌👌

  • @shailajavelayudhan8543
    @shailajavelayudhan8543 2 роки тому +1

    മാന്തൽ ഫ്രൈ സൂപ്പർ. അമ്മ എത്ര almarthamayi മോളോട് സംസാരിക്കുന്നു

  • @Kannurkari663
    @Kannurkari663 2 роки тому +1

    Amma. Paaavamm✨️ kavi👌. Anootti🥰. Rithikk✌️ biju🔥

  • @ramshisuni3974
    @ramshisuni3974 2 роки тому +1

    Kavi chechi aa bagath irikumbol pediyavunnu valla paamb undavum veedinde aduth irikk

  • @violetgirl478
    @violetgirl478 2 роки тому

    Super😋കണ്ടിട്ട് kodhiaaayi🥰..ayoo poocha muth🥰

  • @be_the_change_
    @be_the_change_ 2 роки тому +1

    Bijueatta pettenn rdyavatte... Kavi eachide chiri❤️

  • @shainaunni4065
    @shainaunni4065 Рік тому

    അമ്മേ ചക്കര ഉമ്മ ❤️🥰🥰🥰

  • @vaiashnavi.v4708
    @vaiashnavi.v4708 2 роки тому +2

    Chechi & etta naleya result please me all 😔

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +1

    , സൂപ്പർ

  • @manoharancp7135
    @manoharancp7135 2 роки тому +2

    1.5M congratulations....

  • @AiswaryaArchana
    @AiswaryaArchana 2 роки тому

    അച്ചോടാ പൂച്ച പെണ്ണിന്റെ കുഞ്ഞു വാവകൾ അനക്കം വെച്ച് തുടങ്ങി 🥰🥰🥰🥰❤️❤️❤️❤️❤️

  • @sudhasudh8972
    @sudhasudh8972 2 роки тому

    പിന്നെ ഒരാളെ കാണാത്തത് കുറെ ആയി. വേറെ ആരുമല്ല അമ്മമ്മ. അമ്മ സർജറിയ്ക്ക്. പോയപ്പോ. മാറ്റിയതായിരിയ്ക് അല്ലെ. ആദ്യം ആയിട്ടാണ് മീൻ ഇങ്ങനെ പൊരിക്കുന്നത് കാണുന്നത്. എന്തായാലും. ഇങ്ങനെ ചെയ്‌തു നോക്കും ❤❤❤❤👌👌

  • @SonuSonu-us3mw
    @SonuSonu-us3mw 2 роки тому

    Vedio ellam super 🥰🥰🥰🥰🥰🥰🥰🥰🥰 small request ah nail onnu cut aaku chechi 💖

  • @Manya.Marisa
    @Manya.Marisa 2 роки тому

    നല്ല video's ആണ് എല്ലാം...
    ചുള്ളി യെ അല്‍ എന്താണ്‌

  • @sarang.s5248
    @sarang.s5248 2 роки тому

    polichu ketta 😍😍athiyam anu igane mean varakkunnathu kanunnathu😍😍😍

  • @anuanukollam2933
    @anuanukollam2933 2 роки тому +1

    Amma💖💖💖💖💖

  • @sreeja8025
    @sreeja8025 2 роки тому

    Ammaye varthanam kelkkan nalla rasan

  • @reenavarghese8966
    @reenavarghese8966 2 роки тому +3

    കുട്ടികാലം ഓർമ്മ വന്നു. നിങ്ങളുടെ വർത്തമാനം കേട്ടപ്പോൾ.

  • @sreelathanair4343
    @sreelathanair4343 2 роки тому

    Amma joli chaithu thudangiyallo. Kavikku help ayi. Nanku fry super👌Bijuvinu vegam sukhmavatte🙏❤

  • @rejurashee4244
    @rejurashee4244 2 роки тому +3

    എത്ര അതെ 😜😄😄

  • @lathaprakashan6325
    @lathaprakashan6325 2 роки тому +1

    Ammayum monum molum👍

  • @komalavallikr7282
    @komalavallikr7282 2 роки тому

    Kavi e masala ellam koodi arachu fishente mukalil onnu varayanam.ennitumasala puratuka

  • @rahmathsulaiman4964
    @rahmathsulaiman4964 2 роки тому +1

    നങ്ക് എന്ന് കേട്ടപ്പോൾ ഞാൻ പനനൊങ്കാണെന്ന് കരുതി, ഈ മീനിന് ഞങ്ങൾ പട്ടത്തിമാന്തൾ (വലിയ മാന്തൾ) എന്ന് പറയും

  • @sushamak6802
    @sushamak6802 2 роки тому

    enikum venamayirunnu ethu poloru famili 💖💖💖💖💖

  • @kunahamdk3033
    @kunahamdk3033 2 роки тому +1

    ഹായ് കവി നന്നായി കുക്ക് ചെയ്യുന്നു ണ്ടലോ നല്ല K F C മോഡൽ മീൻപോരിച്ചത് ന്നാ വിൽ വൈളം വരുന്നു 💚💚💚👍👌 അമ്മക്ക് നല്ല സുഖം എന്ന് കരുതന്നു 💚💚💚

  • @mariashinto2878
    @mariashinto2878 2 роки тому

    Ente veedu karnataka yilanu.veetil ellam fishum rava cherthanu porichedukkunnath nalla crispyanu😋😋

  • @shilpasreekumarnair
    @shilpasreekumarnair 2 роки тому +1

    chetta ammaku kurachu kuduthal nangu vangi kodukku.. pavam...😂amma estam

  • @riyasvkr2700
    @riyasvkr2700 2 роки тому

    Enikk ningale ella vidiusum ishttamann

  • @bobysaji3727
    @bobysaji3727 2 роки тому

    ഹായ് ഇന്ന് ലയിട്ടായി പോയി നിങ്ങളെ കണ്ടിട്ടേ ഉറങ്ങാറുള്ളു സ്വന്തം ഫാമിലി 🥰🥰❤️❤️❤️❤️❤️❤️

  • @minnalagru
    @minnalagru 2 роки тому +1

    Super

  • @navaneeth_m
    @navaneeth_m 2 роки тому +2

    Ippo vayyathirikunnath ellayidathum ullatha ente nattil njan kettidatholam ellarkum und onnum vayyathe.... Ellam sheri akum

    • @safarinaseer1957
      @safarinaseer1957 2 роки тому

      എന്റെ വീട്ടിലും എല്ലാവർക്കും തലക്ക് അടികൊണ്ടപോലെ

  • @sobhababu9521
    @sobhababu9521 2 роки тому +1

    Amma kurachu Sunday aayittude

  • @mukeshk120
    @mukeshk120 2 роки тому +2

    Supper vedio 👍👍👍👍👍😍😍😍😍😍

  • @nvijayan6872
    @nvijayan6872 2 роки тому +2

    Yella karyavum ammakku ariyaam super 🥰🥰🥰

  • @murshidalatheef1762
    @murshidalatheef1762 2 роки тому +3

    Hi. കാത്തിരുന്നു മുഷിഞ്ഞു.😍😍😍😍

    • @umburusvlogs6749
      @umburusvlogs6749 2 роки тому

      1160 സബ് അവന് സഹായികുമോ

  • @Neisha2338
    @Neisha2338 2 роки тому

    KAVI CHECHI അമ്മ സൂപ്പർ

  • @kaveriammaneena7506
    @kaveriammaneena7506 11 місяців тому

    Very good kavi

  • @aswanisiddikh601
    @aswanisiddikh601 2 роки тому

    Enthu nalla amma

  • @dhanyakasaragod9631
    @dhanyakasaragod9631 2 роки тому

    Rwithikkinte fan aanu tto ente molee

  • @ayanaayana6982
    @ayanaayana6982 2 роки тому

    Vegam asugham matatte
    God bless you 🙏 ❤

  • @avanthikaabhinav9717
    @avanthikaabhinav9717 2 роки тому

    എന്ത് പറ്റി ബിജുവേട്ട

  • @sruthysinu943
    @sruthysinu943 2 роки тому

    Amma happy ay pandathepole thirich vnnu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @deeparenjith9701
    @deeparenjith9701 2 роки тому

    Kavi. Ningalk idupolea ulla ammayea kittiyad nindea bagyama... .Allathinum onnichu thannea Undallo. Adupolea thannea ammayikku ninnea polea oru marumolum.. appozhum idupolea thannea aayikkattea

  • @leenaantony1962
    @leenaantony1962 2 роки тому

    Thribhala choornam sheelamakku Bijuve...njan urappu.

  • @vedsukumar1489
    @vedsukumar1489 2 роки тому +1

    Pavvam amma 😘😘😘

  • @sivananda4654
    @sivananda4654 2 роки тому +7

    Chechi എന്റെ ഇവിടെ ഇതിനു പട്ടത്തി മന്തൽ എന്നു പറയും

    • @ayishaabdulrasheed7589
      @ayishaabdulrasheed7589 2 роки тому

      Njanum പട്ടത്തി മാന്തൾ എന്നാ പറയാറ്

    • @umburusvlogs6749
      @umburusvlogs6749 2 роки тому

      1160 സബ് അവന് സഹായികുമോ

  • @afnamaharoof1177
    @afnamaharoof1177 2 роки тому

    ninghale vijayathin rahasyam ninghalude bijunde ammayaa... ammak aarogyavm aayussum kodukkatte

  • @kamarunisa9977
    @kamarunisa9977 2 роки тому +3

    Ammane kanumbo tanne sandosham 🥰🥰🥰

  • @nihayaworld1157
    @nihayaworld1157 2 роки тому

    Etta ningalkku evidunna itrayim nalla msg kittunne Nan Ellam vaikkarund ningal poliyatto love you fam

  • @nadarajan8530
    @nadarajan8530 2 роки тому

    Your family is so cute iam Tami lnadu but unga video enaku roba pidiku

  • @rohithk5819
    @rohithk5819 2 роки тому +1

    ക്ഷീണം മാറിറ്റ് ഒന്ന് കുമാരെട്ടന വിളിക്കുആ.... ❤️

  • @remyaprakash5688
    @remyaprakash5688 2 роки тому

    ഒരുപാട് ഇഷ്ട്ടം ആയി

  • @jayeshgnair850
    @jayeshgnair850 2 роки тому

    Vegam asugham maratte chettanu, ellarem kandethil santhosham 🥰💝

  • @RayzansWorld
    @RayzansWorld 2 роки тому +4

    ഇത് മാന്തൾ അല്ലേ 😃

  • @sajnasakeer7512
    @sajnasakeer7512 2 роки тому +1

    Njgal maandhal yennanu parayaar

  • @ammimoosa5255
    @ammimoosa5255 2 роки тому

    Amma ജോലി cheyarudh kurach kayinji cheyam🥰🥰

  • @rusiruvicramarthna5905
    @rusiruvicramarthna5905 2 роки тому

    SUPER VIDIYO 🥰❤️

  • @nasreenaramshad4575
    @nasreenaramshad4575 2 роки тому

    Mlprm njaggal mandhal enna paraya☺🥰

  • @reshmareshmamol4808
    @reshmareshmamol4808 2 роки тому +1

    Ammede kath shariyayillee...

  • @sona.m.km.k8902
    @sona.m.km.k8902 2 роки тому +1

    ഒത്തിരി ഇഷ്ട്ടമാണ് വ്ലോഗ്🥰❤️❤️❤️എപ്പോഴും കാത്തിരിക്കും 🥰

  • @newvarietyvideos2134
    @newvarietyvideos2134 2 роки тому +1

    Super video