നമ്മൾ നാട്ടിൽ മലയാളം മാത്രം പറയുന്ന കൊണ്ട improve ആവതെ. ഇതുപോലെ പുറത്ത് പോയാൽ വേറെ മാർഗം ഇല്ലത്തകൊണ്ടു നമ്മൾ സംസാരിക്കും. അങ്ങനെ improve ആവുള്ളു. U go ahead and archieve a lot from others 😍🥰😘
യാസീനഭായി ഈ പോക്ക് പോയാൽ ഉറപ്പായും ❤️❤️💯🎊🎊🎉 അവിടുന്ന് തന്നെ കെട്ടും ❤️ അതിനുള്ള എല്ലാ കളിയും കാണുന്നുണ്ട് 🥰🥰🥰💯 വിസയെല്ലാം നീട്ടി.. അടിന്ധേ മുന്നോടി ആയി ഇനി പെട്ടന്ന് ഒരു ദിവസം കാര്യങ്ങൾ അങ്ങ് parayum
Yasee ijjevideyyado nattilu. Njammalu inte nattukaranu tto. Ijj njammalle nattukaranayathil abhimanam indedo ❤😍 anyway super vlog bro.... Way of talking is very nice ❤😍😍😍
തമു എന്നാൽ കസ്റ്റമർ എന്നാണർത്ഥം. അല്ലാതെ ഹലോ എന്നല്ല. അതുകൊണ്ടു ആരെയും താമു എന്ന് വിളിക്കരുത് 😂 ബാലിനിസ് പേരുകളുടെ പ്രത്യേകത നമുക്ക് പേരിൽ നിന്നും എത്രാമത്തെ കുട്ടിയാണ് അതെന്നു മനസിലാക്കാം. 'പുട്ടു ' എന്നാണ് പേര് തുടങ്ങുന്നതതെങ്കിൽ അത് മൂത്ത കുട്ടിയാണ്. രണ്ടാമത്തവൻ 'മാഡെയ് ' എന്ന് തുടങ്ങും. മൂന്നാമത്തതിന്റെ പേര് തുടങ്ങുക 'കെട്ടുട് ' എന്നാകും. നാലാമത്തെ കുട്ടിയുടെ പേര് 'കടെക് ' എന്ന് തുടങ്ങും. വിഡിയോകൾ നന്നാവുന്നുണ്ട്. ദയവായി ആദ്യം കാണിക്കുന്ന thumbnail ക്യാപ്ഷൻ ഒഴിവാക്കുക.
Yaseen dont try to marry and settle in bali. Any wsy We arehappy to see thatwhat everyou sjowis nothing. Thete msy be more in Indonasia. Your efforys no words to show therote villages from Kuta. You are already tired. Try to come back to home and meetyour mom.she may be waiting. Your efforts no substitute. Thanks toyou . Wr are faithful tobyou foryour continuous flow of wisdom. Keep it up. Pl take care. Allaha Rakhey
യാസീനെ ഒരു,25വർഷം മുൻപാണ് ഇത് കണിച്ചിരുന്നങ്കിൽ ഉറപ്പയും ഹണിമൂൺ അവിടേക്കിയേനെ 😜😜😜
😂😂
😁👍👌
ഇപ്പോഴും ഇങ്ങിനെ പറയാൻ നിങ്ങൾക്ക് കഴിയുന്നുവെൻകിൽ നിങ്ങൾ ഇപ്പോഴും ചെറുപ്പമാണ് അതുകൊണ്ട് അവസരം ഉപയോഗപ്പെടുത്തൂ
അന്ന് യാസീൻ ജേനിക്കണ്ടെ 🤣🥰
Travalista power
Wow.. എന്തു നല്ല മനുഷ്യർ.... അതുപോലെ ആ സ്ഥലങ്ങളും.. പിന്നെയും പിന്നെയും കാണാൻ തോന്നുന്നു. ❤❤❤
യാത്ര വിവരണം ഏതൊരു ആള്‍ക്കാരെയും അവിടെ എത്തിക്കും.
സൂപ്പർ 🌷
❤️
Your English speaking skill is improving 👏✨😁
ഹൗ..... അടിപൊളി വയനാടൻ ലാംഗ്വേജ്..... ഒരു പുതിയ അനുഭവം....
ഇൻതോനെഷയിലെ കയ്ച്ചകൾ എല്ലാം അടിപൊളി
ചാനലിന് വീണ്ടും പഴയ പവർ വരുന്നുണ്ട് 🥰
❤️
നമ്മൾ നാട്ടിൽ മലയാളം മാത്രം പറയുന്ന കൊണ്ട improve ആവതെ. ഇതുപോലെ പുറത്ത് പോയാൽ വേറെ മാർഗം ഇല്ലത്തകൊണ്ടു നമ്മൾ സംസാരിക്കും. അങ്ങനെ improve ആവുള്ളു. U go ahead and archieve a lot from others 😍🥰😘
യാസീനഭായി ഈ പോക്ക് പോയാൽ ഉറപ്പായും ❤️❤️💯🎊🎊🎉 അവിടുന്ന് തന്നെ കെട്ടും ❤️ അതിനുള്ള എല്ലാ കളിയും കാണുന്നുണ്ട് 🥰🥰🥰💯 വിസയെല്ലാം നീട്ടി.. അടിന്ധേ മുന്നോടി ആയി ഇനി പെട്ടന്ന് ഒരു ദിവസം കാര്യങ്ങൾ അങ്ങ് parayum
Kaliyo>?😂😂😂😂
@@johnmathew8627 ഉദ്ദേശിച്ചത് അല്ല ബ്രോ 😀😀 ഞമ്മൾ ഒരു കോഴിക്കോട്കാരനാണെ അടിന്ധേ കുഴപ്പം ആണ് 😀😀
രാത്രി വന്നിട്ട് ബിയർ ഡ്രിങ്കാം ല്ലേ കൊച്ചു കള്ളൻ 😁🥰🥰💕
വിവരണവും സ്ഥലങ്ങളും കണ്ടാൽ പിന്നെ നേരിൽ കണ്ട അനുഭവം ! സൂപ്പർ യാസീൻ 👌👌👌 👍👍👍
Onnu poyaalo
പഴയ കേരളം
ഇപ്പോ ഒരു പാട് മാറി
അടി പിടി കുത്ത് വെട്ട്
ഇതെല്ലാം കാണാൻ കേരളം
ബ്രോ ഇപ്പോ അവിടെത്ത ഭാഷ നമ്മളും പഠിച്ചു. : കളർ ആവുന്നുണ്ട്🔥 ഒരു ഡ്രോൺ വേണം എന്ന PoliKum നമ്മൾ
👍🏻
Yaseene sugano video allaam powliyatto iniyum koore raajym yaseen pogaan pattatte insha allah😍😍😍 👍👍👍👍
❤️
Yasee ijjevideyyado nattilu. Njammalu inte nattukaranu tto. Ijj njammalle nattukaranayathil abhimanam indedo ❤😍 anyway super vlog bro.... Way of talking is very nice ❤😍😍😍
ഇത്രയും റിസ്ക് എടുത്ത് ഇതൊക്കെ നമുക്ക് കാണിച്ചു തരുന്ന യാസീൻ ആണ് താരം ....a real youtuber
daily Yaseen bro ude video kandillagil oru resamilla 👌
യാത്രകൾ ഓരോ ദിവസം കഴിയും തോറും അടിപൊളി ആകുന്നുണ്ടല്ലോ bro. കാഴ്ചകളുടെ നാട് 🥰. ഒന്നും പറയാൻ ഇല്ല.. അടിപൊളി 😍😍😍
❤️
നല്ല രീതിയിലുള്ള അവതരണം സഹോദരാ എല്ലാം ഞങ്ങൾ കാണാറുണ്ട് നന്നായി വരട്ടെ
പൊളിക്കയാണല്ലോ അവിടെ 😍👌
❤️
വീഡിയോസ് ഒന്നിനൊന്ന് മെച്ചം. യാസീന് സുഖമെന്ന് വിശ്വസിക്കുന്നു. Thumbnails are okay. We are now used to it .
🙏🏻🙏🏻
Video daily adukunnathu kondu much inspired youred journey,/ ... Different cultures new friends .... Safe journey keep going man 😘
രണ്ടുമൂന്നു ദിവസത്തെ വീഡിയോ കാണാൻ പറ്റിയില്ല
ഫുൾ പവർ ആണല്ലോ യാസീൻ
വീഡിയൊ വളരെ മനോഹരം 👍
റ്റാ റ്റാ
ento ammo ennum ooro set saanam ayi bro ethum love you bri😂❤️❤️
Dear yasin all of your videos🥰🥰 are Super expecting mor Thank you👌
Yaseen ikka , faiz ikka enna varunny niglu 2 perum koodiyulla combo powliyaanyy
Onnum parayanilla Indonesia 🇮🇩 poliyanu.your very good 👍 👌 👏 😀
Muthe video poli💞💞💞💞♥♥♥👍
അപ്പൊ യാസീനെ ......ത്രീ മക്കസാക്കി......ഓക്കേ...😀😀😂😂😂
Hello bro ഈ വിഡിയോ evide
🔥🔥🔥polichu machne 😍😍.
❤️
Bro camera ethaanu?
you and me improved english very well
❤️
മൂക്കില്ല രാജിയത്ത് മുറിമൂക്കൻ രാജാവ് 😂🤩🤩🤩🥰 മംഘോളിയൻ ഇംഗ്ലീഷ് അനെല്ലെ
Sukabumiyil poyille poliyanu water falls okke und
Vaitamin D കിട്ടാൻ വേണ്ടിയാണ് വെയിൽ കൊള്ളുന്നത് 👍🏻
23:34🤩 ഞാനതു മനഃപൂർവ്വം പറയാതിരുന്നത യാസീൻ..നുമ്മടെ പയ്യനല്ലേ..പോട്ടെന്നു വച്ചു🤣
Bro you are the most best video keep it up 🙂
❤️
u r all vdeos four amazing keep it up
❤️
Yaaseenka sherin chetram vannittund Indonesia il Kanan pogunnille❤️
Video full kandilla
Kandu
ശെരിക്കും കേരളത്തിൽ എത്തിയപോലെ തോന്നി. 💝💝💝
❤️
Please watch 'Route records Ashraf Excel' will give you narrative power.
God Bless You😊
Yassii 😍Fayyii 😍
English improved a lot,Yassii 😍
Sanur👍👍👍👍💖💖💖💖
Beaches 👏👏👏👏
Puthu, vayan,Tika&aayu💖💖
Manasilakkiyirikkunnu😋😆😆😂😍👍
👍🏻
Polichadukk full support God bless you 🙏 ❤ ♥ 💖 💕 🙌
❤️
Brother wt Abt fahis we all miss him we want ur unity plz tell when fahis come 🌹🌹🌹
അസ്സലാമു അലൈകും യാസീൻ ഹിന്ദൂനെസ്സിൽ അ റെബിൻ
hey bro @yaseen vlogs I'm frengky the guy who rents you a scooter in nusa penida, thank you for using my services in nusa penida
❤️❤️❤️❤️❤️❤️
ഫായിസിന്റെ ഒരു വിവരോം ഇല്ലല്ലോ യാസീനേ. അവനെ പറ്റി ഒന്നും പറയുന്നില്ലല്ലോ??
8:40 അവർ വെറുതെ വെയിൽ കൊള്ളുക അല്ല അവർക്ക് tan skin വരാൻ വേണ്ടിയാണ്, uv adichaal skin tan colour aakum,, അവർക്ക് ആ സ്കിൻ ആണ് ഇഷ്ടം വെളുത്ത സ്കിൻ അല്ല
Vitamin D from 🌞 (10am-3pm) sunlight
Uschooool🤩😂😂😂😂
Nee polikku mutthe💖💖💖 🤝🤝😍😍😍😍😍😍😍😍👍🏼👍🏼👌👌👌love❤ from🇶🇦 Qatar🇶🇦🇶🇦🇶🇦🇶🇦
❤️
Fais എവിടെ ❤️❤️❤️❤️
Ningal poliyaanu🖤
❤️
🖤
21:19 🤣kopile inglis
ഫയിസ്നെ മിസ്സ് ആവണ് മോൻസ്🥱✌🏻
💯😑
Ikka adipoli location 🧡
Pina adipoli മനുഷ്യര്....🥰
❤️
തമു എന്നാൽ കസ്റ്റമർ എന്നാണർത്ഥം. അല്ലാതെ ഹലോ എന്നല്ല. അതുകൊണ്ടു ആരെയും താമു എന്ന് വിളിക്കരുത് 😂
ബാലിനിസ് പേരുകളുടെ പ്രത്യേകത നമുക്ക് പേരിൽ നിന്നും എത്രാമത്തെ കുട്ടിയാണ് അതെന്നു മനസിലാക്കാം. 'പുട്ടു ' എന്നാണ് പേര് തുടങ്ങുന്നതതെങ്കിൽ അത് മൂത്ത കുട്ടിയാണ്. രണ്ടാമത്തവൻ 'മാഡെയ് ' എന്ന് തുടങ്ങും. മൂന്നാമത്തതിന്റെ പേര് തുടങ്ങുക 'കെട്ടുട് ' എന്നാകും. നാലാമത്തെ കുട്ടിയുടെ പേര് 'കടെക് ' എന്ന് തുടങ്ങും. വിഡിയോകൾ നന്നാവുന്നുണ്ട്. ദയവായി ആദ്യം കാണിക്കുന്ന thumbnail ക്യാപ്ഷൻ ഒഴിവാക്കുക.
Nigal polikk💞💞💞
❤️
Pwoliyee😊🥰💝
❤️
35 രൂപയുടെ Ice cream കുട്ടികൾക്കു കൂടി വാങ്ങി കൊടുക്കാമായിരുന്നു
അതൊരു നല്ലൊരു മെസ്സേജ് കൂടി ആയേനെ..
Polik machane 😍
❤️
Its good...☺️,
Hy കുട്ടി 😌😜
ഫായിസ് ഇവിടെ ബ്രോ , നിങ്ങൾ അവനെ ഒഴിവാക്കിയോ , സത്യത്തിൽ ഈ ചാനെൽ കണ്ടുതുടങ്ങിയത് ഫായിസിലൂടെയാണ് അയാളെവിടെ🤔
നോ ഗുഡ് 😊😊😊😊😊😊😊🌹
Bro super
Super
Poweroski🔥🔥 😀😀😍
❤️
അടിപൊളി 👍👍👍സൂപ്പർ 👌👌👌🌹🌹🌹🙏
❤️
Yaseen ikkaaa powlikkuvaanallooo🥰🥰
❤️
എന്റെ കറുത്തമ്മയേയും കൊണ്ട് ഞാനും വരുന്നുണ്ട് അങ്ങോട്ട് 😌
😂
Super thanku
Kidannuranganavarea kaanikathath eanth😂😂😂😂
Superb
പുതിയ വീഡിയോ ഡിലീറ്റ് ചെയ്തൊ?
🔥Yaseen 🔥Fayis 🔥Manu 🔥Kannappi 🔥Lalu 🔥Ajay 🔥Manoj sir 🔥Shidha 🔥Aashiq 🔥Nissar ikka 🔥Usain ikka 🔥Rayis 🔥Remis 🔥Shiyas ikka 🔥Nazru 🔥Maheen 🔥Ajith 🔥Cahya Nuryaman 🔥Henky 🔥Fikri 🔥Edwin 🔥Parisi 🔥Shan 🔥Emil Bro 🔥David 🔥DJ🔥Theeppori 🔥Enfield chekkan 🔥Honda boys 🔥Fz 🔥
Super chetta❤️
Very good vedeo
super clarity video
❤️
നല്ല മനുഷ്യർ
Good post
Tumbline desent akamo parents history nokeyal therune😅😂
boat പറക്കാണ്ടിരിക്വോ .... 4 ഉം 5 ഉം എഞ്ചിൻ ആണ് വച്ചേക്കുന്നേ😂😂😂
വെള്ളക്കാർ വെയിൽ കൊള്ളുന്നത് വൈറ്റമിൻ D സൂര്യപ്രകാശത്തിൽ നിന്ന് കിട്ടാൻവേണ്ടി
യാസീൻ 😍
❤️
Super yaseenvlog
❤️
എനിക്ക് ഈ ബീച് കാണുമ്പോൾ ഗോവയിലെ ബീച് പോലെയുണ്ട്.
❤️
Nice bro😍
Sathu... Means one....
Sama sama....
കാണാൻ കുഴപ്പമില്ല നല്ലതാണ് പക്ഷേ നമ്മുടെ കേരളത്തിലെ പോലെ അവിടെ ആ സ്ഥലങ്ങളിൽ പൂന്തോട്ടം ഒന്നുമില്ലേ
Improvement
Yaseen dont try to marry and settle in bali. Any wsy We arehappy to see thatwhat everyou sjowis nothing. Thete msy be more in Indonasia. Your efforys no words to show therote villages from Kuta. You are already tired. Try to come back to home and meetyour mom.she may be waiting. Your efforts no substitute. Thanks toyou . Wr are faithful tobyou foryour continuous flow of wisdom. Keep it up. Pl take care. Allaha Rakhey
Beautiful country
യാസീനെ അവരെ വെയിൽ കൊള്ളുന്നത് അവരുടെ മേല്ള്ള വെള്ളം ഉണക്കാൻ ആ അവര് തോർത്ത് ഉപയോഗിക്കില്ല 😄
fayees evide bro
Super 😍😍😍
❤️
Roadinte said kanubol nammude Nad pole
Bro video minit kooduthal aaan
Ok
Indonisha. Eanik. Esttapetta. Naade