തേങ്ങ വറുത്തരച്ച ഉരുളകിഴങ്ങ് കറി | Potato Theeyal | Kerala Style Potato Recipe

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 135

  • @ziluzilzila2806
    @ziluzilzila2806 4 роки тому +44

    *അയ്യോ ഇറച്ചിക്കറിക്ക് കരഞ്ഞാൽ ഇങ്ങനെ ആക്കി തന്നു പറ്റിക്കുമായിരുന്നു എന്റെ ഉമ്മ അന്ന് കഴിക്കാതെ വാശി കാണിക്കും ഇന്ന് ഇത് കിട്ടിയിരുന്നെകിൽ എണ്ണകൊതിച്ചു പോകുന്നു. അമ്മക്ക് തുല്യം അമ്മ മാത്രം. ആകൈപുണ്യം വേറെ തന്നെ😋😋😋*

  • @jomayusa
    @jomayusa 4 роки тому +44

    I love Amma's cooking ❤️ Amazing cutting skills. . No cutting boards. Greetings from Germany ❤️

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 роки тому +54

    *സൂപ്പർ👌 ഈ കറിയൊക്കെ കഴിച്ച് മടുത്ത ഒരു കാലം ഉണ്ട്. ഇപ്പോൾ ഇതൊക്കെ കഴിച്ചിട്ട് കുറെയായി ❣❣*

  • @catlover8131
    @catlover8131 4 роки тому +66

    അമ്മച്ചിയുടെ ഡോൾഫിൻ പിച്ചാത്തി ഇഷ്ടം

  • @lakshmivijay3596
    @lakshmivijay3596 4 роки тому +12

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി നോക്കി. നല്ല രുചി ഉണ്ട് .Thank you അമ്മാ.. എല്ലാ video ഉം super....

  • @dishamalayaliyoutuber26
    @dishamalayaliyoutuber26 4 роки тому +23

    Oronnu arinjidunna kaanumpo thanne kothiyakunnu 😃😃😃

  • @suresheg4866
    @suresheg4866 4 роки тому +36

    അമ്മയ്ക്ക് എപ്പോഴും ഗൗരവം ആണല്ലോ

    • @sumisworld2071
      @sumisworld2071 Рік тому +3

      അമ്മ ജോലിയിൽ മുഴുകുകയാണ്. ആവശ്യത്തിന് മാത്രം മിണ്ടുന്ന അമ്മച്ചി 👍👍

  • @anvinisworld6857
    @anvinisworld6857 2 роки тому +5

    അമ്മിയിൽ അരച്ചെടുത്ത തേങ്ങ ഒരു പ്രത്യേക ടേസ്റ്റ് തന്നെ 😋😋😋

  • @nishadnishad7436
    @nishadnishad7436 3 роки тому +4

    അമ്മേ സൂപ്പർ 🥰🥰🥰നല്ല രസം und കാണാൻ പാചകം ചെയ്യുന്നേ 😘

  • @valsannavakode7115
    @valsannavakode7115 4 роки тому +5

    ഓണാശംസകൾ ആ അരിയൽ, അതാണ് കേമം

  • @maniyalaandrews3160
    @maniyalaandrews3160 4 роки тому +93

    Kathi fans undoo👍👍

  • @jimelas8499
    @jimelas8499 4 роки тому +7

    Varshangalayi kathirunna recipe. Thanks Amma. Njanithu innu thanne undakkiyirikkum. Love & support from Switzerland.

  • @1234558313
    @1234558313 3 роки тому +2

    Threyalukariyum ubkkameen varuthathum super.. Amma yude preparation.. 🥰🥰🥳...

  • @ABDULRASHEED-oq3ci
    @ABDULRASHEED-oq3ci 4 роки тому +8

    സൂപ്പർ.ഇനിയും വരണം കുറെ കറികളുമായി.

  • @daisymol533
    @daisymol533 4 роки тому +1

    ഈ കറി ഞാനും വെക്കും സൂപ്പർ കറി അമ്മേ

  • @athulyaneju6517
    @athulyaneju6517 4 роки тому +6

    അമ്മ സൂപ്പർ.... വരുത്തരച്ച കറികൾക്ക് അപാര taste ആണ്...... എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് മടന്ത ഇല തോരൻ. അമ്മ ഒന്നു ഉണ്ടാക്കി കാണിക്കുമോ.... ഇപ്പോ വേണ്ട മഴ സമയത്തു മതി....അപ്പോൾ സൂപ്പർ ആയി മടന്ത തളിർക്കുന്ന ടൈം ആണ്....
    അമ്മുമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

    • @adilhamdaashraf9752
      @adilhamdaashraf9752 4 роки тому +3

      Athentha sadhanam adyayitta kealkkunnad

    • @athulyaneju6517
      @athulyaneju6517 4 роки тому +3

      @@adilhamdaashraf9752 മടന്ത (ചേമ്പിന്റെ ഇല. അത് എല്ലാ type പറ്റില്ല..കണ്ടത്തിലും, പറപ്പിലും ഒക്കെ കടുപോലെ നിൽക്കറില്ലേ അത്..പക്ഷേ എല്ലാ ഇലയിയും പറ്റില്ല... കുറച്ചു തളിരായിട്ടുള്ള ഇല വേണം.എല്ലാവർക്കും അത് പിച്ചി എടുക്കാൻ അറിയില്ല....my fvt... തേങ്ങ ചമ്മന്തി... മടന്ത തോരൻ കഴിക്കാൻ കിടു taste......😋😋😋😋😋

    • @adilhamdaashraf9752
      @adilhamdaashraf9752 4 роки тому

      Thanyou sis
      Reply

  • @anjanakannan214
    @anjanakannan214 4 роки тому +1

    Entha ruchi kanumbol thanne vayil vellam oorum 🙂🙂🙂🙂🙂🙂🙂👍👍👍👍👍

  • @rekhars8924
    @rekhars8924 3 роки тому +1

    Amma
    Undakkiya pola njan mango pickle undakki
    Veetyil ellarkkum orupadu estapettu

  • @nishasajai2146
    @nishasajai2146 3 роки тому +2

    Try cheithu super Amme 🥰🥰🥰🥰

  • @lechusss6263
    @lechusss6263 4 роки тому +40

    എന്റെ കൂടെ പോരുന്നോ ഞാൻ പൊന്നു പോലെ നോക്കിക്കോളാം. എന്റെ അമ്മയോടെയൊപ്പം... കൊതി കൊണ്ട് ആണ്

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 4 роки тому +1

    Super aayittundu chechi
    Ellavarkkum nalla ishtamayi
    God bless you and your family

  • @jithuk9102
    @jithuk9102 4 роки тому +1

    Ammede cooking kanan nalla rasamundu

  • @Milcahyaphia_123
    @Milcahyaphia_123 Рік тому +1

    സൂപ്പർ 😊

  • @muzzstudio
    @muzzstudio 4 роки тому +4

    Kidu🔥

  • @karthikavimalsasidharan3333
    @karthikavimalsasidharan3333 4 роки тому +5

    ആ പിച്ചാത്തി സൂപ്പർ😍

  • @geethutachuthan1979
    @geethutachuthan1979 4 роки тому +4

    അടിപൊളി.... 😃😍😍😘😘

  • @sindhulekhaj608
    @sindhulekhaj608 4 роки тому +2

    കത്തി സൂപ്പർ

  • @ramyasoumya986
    @ramyasoumya986 5 місяців тому

    അമ്മമ്മ super anne ❤❤❤

  • @prajeeshap960
    @prajeeshap960 3 роки тому +1

    നാനായിട്ടുണ്ട് 👌

  • @amusau8072
    @amusau8072 4 роки тому +4

    I love amma's grinding process in silbatta..

  • @jeenajohn9916
    @jeenajohn9916 4 роки тому +3

    Every cooking from Amma , gives me push to cook in her style .

  • @satheeshr5076
    @satheeshr5076 3 роки тому

    Nannayittundu e നന്നായിട്ടുണ്ട്

  • @krishnaraj3784
    @krishnaraj3784 4 роки тому +1

    Ammachiiio super

  • @maragathama8396
    @maragathama8396 4 роки тому +2

    Aapam epdi saivathu nu upload pannuga paathi unga samayal super 👌👌

  • @abbasmandri8588
    @abbasmandri8588 4 роки тому +1

    അമ്മച്ചീ അടിപൊളി കറിയാണ്

  • @navamib1634
    @navamib1634 4 роки тому +48

    അമ്മേ super. വേഷം കെട്ടി വന്നു sugamano എന്ന് ചോദിച്ചു cooking start ചെയുന്ന kochammamar ethu kandupadikku

    • @dreamstories1784
      @dreamstories1784 4 роки тому +7

      Veena

    • @priyankarg9793
      @priyankarg9793 3 роки тому +16

      Sukhamanonn chothikkunnnath athra valiya thett ano

    • @sreelakshmic8217
      @sreelakshmic8217 3 роки тому +5

      Ath kondavum veena 2 M sub mathramaayii othungi nilkkunnath😂🙏

    • @nishaasanthosh6513
      @nishaasanthosh6513 3 роки тому +4

      ഓരോരുത്തർക്കും ഓരോ രീതി ആണ്. അനു, വീണ, ഇവരൊക്കെ നല്ല വൃത്തിയിൽ appear ചെയുമ്പോൾ കാണാൻ തന്നെ ഒരു സുഖം ആണ്. സുഖമാണോ എന്ന് ചോദിക്കുന്നത് ഒരു തെറ്റ് ആണ് എന്ന് തോന്നുന്നില്ല. താൻ തന്റെ opinion പറഞ്ഞു എങ്കിലും ഇതിവിടിരിക്കട്ടെ 😃😃😃😃😃

  • @veenakichusworld7558
    @veenakichusworld7558 Рік тому

    സത്യം എപ്പോഴും ഗൗരവം

  • @vinnibinu2611
    @vinnibinu2611 2 роки тому +1

    Curry super aaayirikum athilum super aaa kathi😊

    • @jijirobin3260
      @jijirobin3260 2 роки тому

      Kathi enikum ishttappettu Super alle

  • @umamakeswariumamakeswari588
    @umamakeswariumamakeswari588 4 роки тому +2

    Hai Aunty
    All ur items are superb. Ningalude nadu evideya. Njan ningalude fan aanu ipol. Aunty malakari ariyunna style ente ammoomaye ormipikunnu. I like ur veg cutting style. Ur place is sooo beautiful. Which place is that in kerala? Every day i watch ur cooking Aunty. Best wishes for ur efforts. Have a great day.

  • @soniya4707
    @soniya4707 4 роки тому +6

    Those who get to eat these recepies are really lucky

  • @NimyaskitchenHealthtips
    @NimyaskitchenHealthtips 4 роки тому

    Kidilan

  • @KidoosTwinningbrothers510
    @KidoosTwinningbrothers510 Рік тому

    താങ്ക് യു അമ്മാമ്മ

  • @mykitchenfoods4851
    @mykitchenfoods4851 4 роки тому +3

    Wow superb what a style she's cutting the vegetables, preparations also very neat super mam no words to say I am a big fan of your vlog

  • @priyadhkud
    @priyadhkud Рік тому

    Lots of luvs and hugs from Sri Lanka 💞love you Ammu🌹❤️

  • @anjanamadhu8137
    @anjanamadhu8137 4 роки тому +3

    Amma kalyanathinu vilambunna kizhangu masala curry kanikkamo

  • @jayarajan9060
    @jayarajan9060 4 роки тому +2

    Semma super

  • @aminaayra4431
    @aminaayra4431 4 роки тому +7

    ഇത്‌ പോലെ ഉള്ള കറികൾ എത്ര കൂട്ടി ഇരിക്കുന്നു അമ്മവെച്ചത്.. പച്ചചെമ മീൻ.. ഇട്ടു. മുരിങ്ങ കോലും.. ചേനയും... ചേർത്ത കറി.. എത്ര കഴിച്ചിരിക്കുന്നു....

  • @deepags7
    @deepags7 4 роки тому +11

    Plz try to write down the ingredients so that v don't miss out any when v try out this........

  • @seena7869
    @seena7869 4 роки тому

    Adipoli kothiyavunnu

  • @paulousephkannampilly
    @paulousephkannampilly 4 роки тому +2

    Chappathiyum ea kuryum nalla combination aa😋😋

    • @behappywithlittlethings4415
      @behappywithlittlethings4415 4 роки тому +1

      അപ്പംതിനാണ് കൂടുതൽ നല്ല കോമ്പിനേഷൻ

  • @khushisingh7292
    @khushisingh7292 3 роки тому

    I'm from bihar I watched every videos

  • @gigisanthosh9522
    @gigisanthosh9522 4 роки тому +1

    Super amme.my favorite currry

  • @deepaachus2879
    @deepaachus2879 4 роки тому +3

    Super 😋😋😋😋

  • @sivanimathi
    @sivanimathi 4 роки тому +2

    What a cutting style amazing..

  • @njaeelamgulati971
    @njaeelamgulati971 4 роки тому +1

    Amazing cooking

  • @swapnavv1938
    @swapnavv1938 4 роки тому

    സൂപ്പർ

  • @bijibiji9535
    @bijibiji9535 4 роки тому +1

    Masaala kudi cherkkanam

  • @chituchitra4270
    @chituchitra4270 4 роки тому +1

    Thank u ma.. It came out well..

  • @amals2454
    @amals2454 4 роки тому +1

    Enty Amma theggappal ozhichanu first vevikkunnathu nallaruchi anu

  • @suminair4751
    @suminair4751 4 роки тому +1

    Awesome

  • @soumyaunni7122
    @soumyaunni7122 4 роки тому +2

    Pathanamthittayil evideyanu?

  • @jacquilin7600
    @jacquilin7600 4 роки тому +2

    Arichilinu pratheykam mark und😀

  • @rathiindivi8683
    @rathiindivi8683 3 роки тому

    Arisi Mavu receipe poduga

  • @sindhukumari1935
    @sindhukumari1935 2 роки тому

    👌thanks

  • @anilmathew2453
    @anilmathew2453 3 дні тому

    ❤❤❤

  • @jacquilin7600
    @jacquilin7600 4 роки тому

    Please upload chemmen manga and unakkameen receipes

  • @soumyasanthosh5032
    @soumyasanthosh5032 2 роки тому

    മഞ്ഞൾപ്പൊടി ചേർക്കണ്ടേ?

  • @maneshkumar7600
    @maneshkumar7600 13 днів тому

    Ithe mathram mathi oru para chorunnan

  • @veeceebabu
    @veeceebabu 3 роки тому +2

    അമ്മച്ചി ഈ കട്ടിങ് cleaning ഓക്കെ ഒഴിവാക്കി പ്രധാന കൂട്ടുകസൽ പറയുകയും കാര്യങ്ങൾ പെറ്റ്സ്ന്നു chaithal

  • @meenumol2465
    @meenumol2465 5 місяців тому

  • @saravanac98
    @saravanac98 4 роки тому

    Pls share kadala curry

  • @kamalsbabu2048
    @kamalsbabu2048 4 роки тому +3

    അമ്മയെ അമ്മയുടെ സ്ഥലം എവിടെ നല്ല ഭംഗി ഉണ്ട് കാണാൻ

  • @shinu6503
    @shinu6503 4 роки тому +2

    👌👌👌👌👌👌👌👌

  • @vishnuvedhav123
    @vishnuvedhav123 4 роки тому +1

    Ariyunnath ingane noki irikkane thonum

  • @binishmalloossery1
    @binishmalloossery1 2 роки тому

    👌🥔🥔🥔👥

  • @karthikam1977
    @karthikam1977 4 роки тому +1

    അമ്മേടെ കൈപുണ്യം നേരിട്ട് അറിയാൻ പറ്റില്ലല്ലോ എന്നൊരു വിഷമമേയുള്ളു

  • @iconic4227
    @iconic4227 4 роки тому

    Superrr

  • @Cat-es9rq
    @Cat-es9rq 4 роки тому

    Kadala ithpole udach curryil cherkkarund, thickness Nu vendi

  • @sangeethasoman6185
    @sangeethasoman6185 4 роки тому

    My favorite 😋😋😋😋

  • @anjanavnair2847
    @anjanavnair2847 4 роки тому +1

    Enium ethupole vdos vnm

  • @behappywithlittlethings4415
    @behappywithlittlethings4415 4 роки тому

    🥰🥰. Nice

  • @rarimas8708
    @rarimas8708 4 роки тому +1

    😋😋😋

  • @swathypk7294
    @swathypk7294 3 роки тому +2

    Ulli polikkumpo ammak mathram kannil vellam varille😓😓😓

  • @jayamkumar7613
    @jayamkumar7613 4 роки тому

    Arenkilum sahayikkam

  • @anithagopinath6800
    @anithagopinath6800 4 роки тому +1

    ഇതൊക്കെ കഴിക്കാൻ തരുവോ?

  • @nasimudheenhaseem4947
    @nasimudheenhaseem4947 2 роки тому

    Nthoru voice clarity aanu

  • @sankaranc3178
    @sankaranc3178 4 роки тому +1

    புளி சேர்க்க வேண்டுமா? வேண்டாமா?

  • @PrasannaPrasanna-ut1nf
    @PrasannaPrasanna-ut1nf 4 роки тому +1

    Nice

  • @veeceebabu
    @veeceebabu 3 роки тому +1

    നന്നായിരുന്നു. സമയം കൂഫുംതോറും വിരസമാവുന്നു

  • @arunkannan5792
    @arunkannan5792 4 роки тому

    Kedukachi recipe

  • @sobhareji
    @sobhareji 4 роки тому

    Super

  • @reshmavimal5836
    @reshmavimal5836 Рік тому +1

    കല്ലിൽ അരച്ച് കഴിച്ച കാലം മറന്നു

  • @pranavamkottayam1119
    @pranavamkottayam1119 4 роки тому

    Perumjeerakamano cherthathu?

    • @nayanak9067
      @nayanak9067 3 роки тому

      Description il cumin aanu pakshe cherthathu perumjeerakam

  • @priyankam9337
    @priyankam9337 4 роки тому +1

    First😊😊

  • @kamalsbabu2048
    @kamalsbabu2048 4 роки тому +1

    നാട്ടും പുറം

  • @sreeramp5672
    @sreeramp5672 4 роки тому

    First cry ad kandu jeevitham veruthavar undo?

  • @deepthisreekumar3300
    @deepthisreekumar3300 4 роки тому +6

    അമ്മച്ചി അടിപൊളി. വറുത്തരച്ച കിഴങ്ങുകറി അടിപൊളി. കല്ലിൽ അരച്ച്, മൺചട്ടിയിൽ ഉണ്ടാക്കിയ ആ കിഴങ്ങുകറി കണ്ടിട്ട് വായിൽ വെള്ളമൂറുന്നു. ചോറിൻെറ കൂടെ കഴിക്കുന്ന കൂട്ടുകറി ഒന്നു ചെയ്തു കാണിക്കുമോ? 😂😂

  • @anjalisreekesh4711
    @anjalisreekesh4711 4 роки тому

    Ammechi valya varthanonnum illa. Atha nallath.

  • @achusiyad5428
    @achusiyad5428 3 роки тому +1

    പുളി ചേർത്തില്ല

  • @muthuarasugopal
    @muthuarasugopal 4 роки тому

    Dislikes people toung should be spoiled