Match 11: Malappuram FC v Kannur Warriors FC | Malayalam Highlights | Super League Kerala 2024

Поділитися
Вставка
  • Опубліковано 26 вер 2024
  • An intense #SuperClasico clash between the home side Malappuram FC and Kannur Warriors FC ended with a thrilling 2-1 victory for the visitors. After securing an early lead, the Warriors managed to hold on for the win in the second half. Watch the best moments from this electrifying contest!

КОМЕНТАРІ • 234

  • @jk8776
    @jk8776 День тому +102

    ഒരു മലയാളി ഇതുപോലെ നല്ല curving ഗോൾ അടിക്കുന്നത് കാണുമ്പോൾ സന്തോഷമാണ്❤ ഫ്രം കണ്ണൂർ ആരാധകൻ

    • @glaisonjohnson006
      @glaisonjohnson006 23 години тому +1

      കഴിവുള്ള ഒരുപാട് കളിക്കാർക്കുള്ള അവസരമാണ്

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 День тому +59

    Commendary ബോക്സിൽ ഷൈജു ഏട്ടൻ വന്നപ്പോഴാണ് ഒരു ഫീൽ വന്നത്

    • @Ellamnomthanee
      @Ellamnomthanee 20 годин тому

      Shaiju vinte koode ullavan enth thenga aan parayunnath😂

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz День тому +40

    കണ്ണൂരിന് ചേർന്ന എതിരാളികൾ കോഴിക്കോട് എഫ്സി മാത്രമാണ്...
    We Are waiting for L__CLASSIC 🔥🔥🔥

  • @muhammedsinan3358
    @muhammedsinan3358 День тому +44

    Kannur fans come onn🔥❤️‍🔥🔥❤️‍🔥🔥❤️‍🔥🔥

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz День тому +46

    ദയനീയമാണ് MFC യുടെ ഗ്രൗണ്ട് പെർഫോമൻസ് ...
    ഇനിയെങ്കിലും അഹങ്കാരം കുറക്കുക

    • @mohammedsafeer7073
      @mohammedsafeer7073 День тому +5

      മരിച്ച വീട്ടിൽ ഇരിക്കുന്ന പോലെ home stadium ത്തിൽ ആരേലും ഇരിക്കുമോ.... തോറ്റാലും മലപ്പുറക്കാർ ആഘോഷിക്കും....

    • @MurshidMurshi-ll9rz
      @MurshidMurshi-ll9rz 22 години тому

      @@mohammedsafeer7073 ശോസം വിടാൻ സ്ഥലമില്ലാത്ത കുറ്റിപ്പന്തൽ സ്റ്റേഡിയത്തിൽ നിങൾ ആർമാദിക്ക്

  • @Alzain_sports
    @Alzain_sports День тому +49

    കണ്ണൂരിന്റെ വെടിക്കോപ്പുകൾക്ക് മുന്നിൽ മലപ്പുറം ചാരമായി ✨

  • @Braingt05
    @Braingt05 День тому +28

    എല്ലാ ടീമും വെറുക്കുന്നുണ്ടെങ്കിൽ മലപ്പുറത്തിൻ്റെ Range വേറയ 🥵💥
    Expecting from Malappuram fens 😆

    • @nidheeshk4691
      @nidheeshk4691 День тому +2

      😂 ആശ്വാസം ആയോ

    • @Braingt05
      @Braingt05 День тому

      @@nidheeshk4691 ayi ayi

    • @sbaiakasvsjzysj8383
      @sbaiakasvsjzysj8383 День тому

      Vannu alle😂😂

    • @MCFC_380
      @MCFC_380 День тому

      Allandu ahangaram kondu alla😂

    • @_QWERTY___
      @_QWERTY___ День тому

      വെറുത്തത് അല്ലല്ലോ വെറുപ്പിച്ചത് അല്ലെ 🤣സ്വയം പൊങ്ങികൾ 🤣

  • @user-uw9fr1wq3e
    @user-uw9fr1wq3e День тому +198

    കണ്ണൂരിന് മുന്നിൽ മലപ്പുറം ഒന്നുമല്ല 👊💪💪

    • @munthazir_afe
      @munthazir_afe День тому +7

      Respect

    • @Abhee531
      @Abhee531 День тому +6

      Aanoo

    • @rayifahammed7084
      @rayifahammed7084 День тому +22

      Kannoor teaminte goli thanne Malappuram chelembra sodheshi aanu😅

    • @lalulalu8041
      @lalulalu8041 День тому

      അയിന് 🙄​@@rayifahammed7084

    • @nidheeshk4691
      @nidheeshk4691 День тому +26

      ​@rayifahammed7084 മലപ്പുറം പിന്നെ ഫുൾ മലപ്പുറം കാരെ വെച്ച് ആയതു കൊണ്ട് ഒന്നും പറയാൻ ഇല്ല

  • @Braingt05
    @Braingt05 День тому +15

    Ithoke njngaklk practice aahn. World cupil kanich tharam 😅😂

    • @MCFC_380
      @MCFC_380 День тому +1

      World Cup kalikkan povuna teamine kali akkale😢

  • @arjundasmp4676
    @arjundasmp4676 День тому +20

    Chenda of the season 😂

  • @Justinkannur
    @Justinkannur День тому +10

    ഷൈജു അണ്ണൻ ഇവിടെ വന്നതിന് കൊഴപ്പം ഇല്ല ബ്ലാസ്റ്റേഴ്സിന്റ കളി വരുമ്പോൾ അവിടെ കണ്ടോണം ഇല്ലേ ഇടിയാ 😊

    • @suhailsh5128
      @suhailsh5128 День тому +1

      ബ്ളാഹ് ബ്ളാഹ് ബ്ളാഹ് 😂😂😂

  • @MunavirBalo
    @MunavirBalo День тому +9

    Kannur ❤

  • @VaishnavA-f8x
    @VaishnavA-f8x День тому +6

    ഈ കളിയും വെച്ച് പോയ world cup കിട്ടോ 😂

  • @shamil-w1u
    @shamil-w1u День тому +64

    മക്കളെ അടുത്തത് അയൽക്കാർ തമ്മിൽ ആണ് 🤜🏻𝗞𝗔𝗡𝗡𝗨𝗥 𝗩𝗦 𝗖𝗔𝗟𝗜𝗖𝗨𝗧 🤛🏻 𝗧𝗛𝗘 𝗞𝗘𝗥𝗘𝗟𝗔 𝗘𝗟 𝗖𝗟𝗔𝗦𝗦𝗜𝗖𝗢 🗿
    𝗪𝗮𝗶𝘁𝗶𝗻𝗴!!!🫶🏻

  • @Sayish221
    @Sayish221 День тому +23

    കണ്ണൂർ🔥🔥🔥 മലപ്പുറത്തെ ചാരമാക്കി

  • @RoRZoro
    @RoRZoro День тому +15

    മലപ്പുറം കത്തി അമ്പും വില്ലും. 😂😂😂😂

  • @MuhammadRizwankv
    @MuhammadRizwankv День тому +13

    Forca kannur 🎉❤

  • @shiffyy..08
    @shiffyy..08 День тому +6

    Refree... 🥴🤌🏻

  • @Foolboy10
    @Foolboy10 День тому +2

    Both of ❤

  • @EliteFootballAcademyKFC
    @EliteFootballAcademyKFC День тому +5

    Faslu goal yamaal goal pole unde

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz День тому +25

    തോൽക്കാൻ വേണ്ടി മാത്രം ഇനിയും MFC yude കളികൾ ബാക്കി 😅😅

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 День тому +22

    മലപ്പുറം തള്ളലിന് ഒരു കുറവും ഇല്ലായിരുന്നു

  • @mufassirmusthafa6520
    @mufassirmusthafa6520 День тому +6

    Malappuram 3g

  • @jishnus8585
    @jishnus8585 День тому +4

    Enthay ennu stadium full allol mfc😅

  • @vksarmy4875
    @vksarmy4875 День тому +30

    കണ്ണൂർ 👌👌👌👌എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും 🤣🤣🤣🤣

    • @arjundasmp4676
      @arjundasmp4676 День тому +2

      😂

    • @VaishnavA-f8x
      @VaishnavA-f8x День тому +5

      ​@@arjundasmp4676 World Cup adikanulla team an mekkale😂

    • @arjundasmp4676
      @arjundasmp4676 День тому +4

      @@VaishnavA-f8x origin city of football 🫣💩

    • @PCUSER-yy2dz
      @PCUSER-yy2dz День тому +1

      ​@@arjundasmp4676 ivan malappurathodentho vairaagyam und enn thonunnu😂. malappurathinte allaatha kaliyude comment boxilum poyi malappurathe theri vilikkunnund😆. enthaan monoose ithra vairaagyam? namukk paranj solve aakkaam.

    • @arjundasmp4676
      @arjundasmp4676 День тому +5

      @@PCUSER-yy2dz tholla pootti ninnaal mathi. Appo thaane kuranjolum 😵. Thollakkulla kali kalikk aadyam. Nde veed kzkd ramanattukara aaan. Malappurakare vijaaram kerala football enn paranjal malappuram sevens aanenna. 100 nde chelayum. Ippo ath thirichu kittunnu athra vijaarichaal mathi koya

  • @ibrahimch9839
    @ibrahimch9839 День тому +4

    റഫറി കളിച്ചു മലപ്പുറം തോറ്റു 😢 അതാണ് യഥാർത്ഥ്യം..

    • @___hodophile_
      @___hodophile_ День тому +16

      Achoda paavam 😂😂

    • @Monu-o4l
      @Monu-o4l День тому +3

      Karylle
      Mlp karnjl kerlm vellam pokkthil aavum

    • @omaljose646
      @omaljose646 День тому +3

      മലപ്പുറം കത്തി അമ്പും വില്ലും😂😂😂

    • @sbaiakasvsjzysj8383
      @sbaiakasvsjzysj8383 День тому +1

      Bro Kannur vs tvm match kandino Kannur adicha goal own Ayirunu but off sid akki allel team Jayichene

    • @sbaiakasvsjzysj8383
      @sbaiakasvsjzysj8383 День тому

      Paavaammm😂😂

  • @blindhector7032
    @blindhector7032 День тому +7

    Malapuram😂😂😂

  • @ghost-gv8wk
    @ghost-gv8wk День тому +2

    😂😂

  • @souragp8966
    @souragp8966 День тому +11

    Malappuram moonji guyz😂 Kannur 💥

  • @appu7246
    @appu7246 День тому +51

    സ്വയം പൊങ്ങി മലപ്പുറം ഫാൻസിന്റ വായയിൽ വീണ്ടും പടക്കം പൊട്ടിച്ചു 😂

    • @omaljose646
      @omaljose646 День тому +4

      മലപ്പുറം കത്തി അമ്പും വില്ലും😂😂😂

    • @MCFC_380
      @MCFC_380 День тому +4

      💣😂

    • @Kbfc0club
      @Kbfc0club День тому +2

      💣😂😂

  • @AdhilMohammed-g2t
    @AdhilMohammed-g2t День тому +11

    Malappurathe kannur bomb ittu nashippichu😂😭

    • @FVivekBNair
      @FVivekBNair День тому +1

      😉😂

    • @Paul94-6
      @Paul94-6 День тому +1

      Malapuram karru eppo kannurill verrum kerala story ayittu 😂😂😂😂

    • @FVivekBNair
      @FVivekBNair День тому +1

      @@Paul94-6 😛🙂

  • @kdiyan_mammu
    @kdiyan_mammu День тому +5

    എന്തായലും മലപ്പുറത്തിന് ഒരു കാര്യം മനസിലായി വായി കൊണ്ട് കളിച്ചാൽ ഫുട്ട് ബാൾ ജയിക്കില്ലന്ന്

  • @Nandhu_M10Kannur
    @Nandhu_M10Kannur День тому +8

    Knr Power daa💪💪💪💪💪💪💪💥💥💥

  • @shabith4869
    @shabith4869 День тому +5

    Kozhikodinum Malapurrathinum Home Ground Curse Entho Und😂

    • @FVivekBNair
      @FVivekBNair День тому +1

      Home ground curse ❌ Performance 👎 ✅

  • @Existence-of-Gods
    @Existence-of-Gods День тому +4

    മലപ്പുറത്തിന്റെ അവസ്ഥ കോഴിക്കോടിനോടും കണക്കിന് കിട്ടി കണ്ണൂരിനോടും കണക്കിന് കിട്ടി 😂😂😂

  • @aswanthk1148
    @aswanthk1148 День тому +5

    ഫുട്ബോൾ കണ്ടുപിടിച്ചവരെ ബഹുമാനിക്കാൻ പഠിക്കടോ 😂

    • @Footballfight77567
      @Footballfight77567 День тому +4

      Peninu pakaram pathine pranayichavan Ejathi monakal 😂😂

    • @Kbfc0club
      @Kbfc0club День тому

      Myrolokke 🥲🏳️‍🌈💣

  • @13heisenberg13
    @13heisenberg13 День тому +4

    ❤️❤️❤️💥💥💥 Kannur warriors🫰🏻🫰🏻🫰🏻

  • @KittunniAndimukk
    @KittunniAndimukk День тому +4

    2-0ത്തിന് തോറ്റുനിന്നിട്ട് 1 ഗോൾ അടിച്ചപോ പോയി ഓവർ സെലിബ്രേറ്റ് ചെയ്ത മൊണ്ണ 😂😂😂
    കൂടെ ഉള്ള പ്രൊഫഷണൽ പ്ലേയർസ് ബോൾ എടുത്ത് കളി സ്റ്റാർട്ട് ചെയ്യാൻ പോയി

    • @_QWERTY___
      @_QWERTY___ День тому

      അവൻ മലപ്പുറത്തു നിന്നൊള്ള മോയന്ത് ആ അപ്പം മനസിലാക്കി കൂടെ അവന്റെ attitude 🤣

    • @dreamcatcher6249
      @dreamcatcher6249 День тому

      @@_QWERTY___ poodaa poori thaayoli

  • @wanderingsoul7538
    @wanderingsoul7538 День тому +3

    അടുത്ത തവണ കണ്ണൂരിൻ്റെ മത്സരങ്ങൾ കണ്ണൂരിൽ വെച്ച് തന്നെ നടക്കട്ടെ!

  • @jisharahammed523
    @jisharahammed523 День тому +4

    Malappuram vazha 😂😂😂😂😂😂

  • @akshaymadhav2242
    @akshaymadhav2242 День тому +4

    Malapuram umbi😂🤣🤣🤣

  • @Footballfight77567
    @Footballfight77567 День тому +3

    Soyam pogi malappuram peninu pakaram pathine pranayichavan S p kal 🤢😂😂

  • @blackbird4074
    @blackbird4074 21 годину тому +3

    Football kanduppidichath Malappuram aan ketto

  • @Arabmallu_yt
    @Arabmallu_yt День тому +4

    Onnum Malappuram moonji. So sad as a fan 😢😢

    • @omaljose646
      @omaljose646 День тому +1

      മലപ്പുറം കത്തി അമ്പും വില്ലും😂😂😂

  • @gamerrchannel1666
    @gamerrchannel1666 День тому +3

    Shiji ettan ivide aanno..... Veruthe alla

  • @Sarath86261
    @Sarath86261 День тому +2

    Commentary boxil ഞാൻ ഷൈജു ദാമോദരൻ.... Uff🔥🙌

  • @Nikhilgreenland-k8p
    @Nikhilgreenland-k8p День тому +2

    Commentry sound isl pole quality illa 😢

  • @bossandteam9524
    @bossandteam9524 День тому +3

    അടുത്ത സീസണിൽ ടീം മൊത്വത്തിൽ മാറ്റണം കാരണം പന്ത്കളിയേ തെഞ്ചിലേറ്റിയ ഒരു ജനത ഉണ്ട് ഇവിടെ അവരെ നിരാശപെടുത്തരുത്

    • @omaljose646
      @omaljose646 День тому +3

      മലപ്പുറം കത്തി അമ്പും വില്ലും😂😂😂

    • @kdiyan_mammu
      @kdiyan_mammu День тому +1

      അങ്ങനെ പവനായി ശവമായി

  • @sreeshyamks4935
    @sreeshyamks4935 День тому +3

    Kannur ❤

  • @knock_back_13
    @knock_back_13 День тому +8

    I think super league kerala have quality football pitch better than Indian super league!?👍❤

  • @mmrafimalayil7002
    @mmrafimalayil7002 День тому +2

    മലപ്പുറം കറക്റ്റ് ബ്ലാസ്റ്റേഴ്‌സ് അന്ന്

  • @shafeeqpalappatta8309
    @shafeeqpalappatta8309 21 годину тому +1

    മലപ്പുറം അടിച്ച ഗോൾ ഓഫ്‌ സൈഡ് വിളിച്ചത് ധൈര്യമുണ്ടെൽ റിപ്ലേ കാണിക്കടോ എങ്ങനെ അത് ഓഫ്‌ എന്ന് വിശദീകരിക്കണം പനാൽറ്റി യുള്ളത് ഫ്രീ കിക്ക് കൊടുക്കുകയും ഗോൾ ആയത് ഓഫ്‌ സൈഡ് വിളിക്കുകയും ചെയ്ത മരമണ്ടൻ ലഫ്രിക്ക് ഒരു കപ്പ് കൊടുക്കണം അവസാന 20 മിനിറ്റ് കളി തിജ്ജ് ആയിരിന്നു

  • @joyalgeorge662
    @joyalgeorge662 День тому +2

    Kannur warriors ❤️🔥⚽

  • @shimjanissamnissam1788
    @shimjanissamnissam1788 День тому +1

    AADHYA SLK CUP 🏆🏆🏆 ATHU NAMUKKU THANNE. 💛💛💛 TRIVANDRUM KOMBANS 💪💪💪 THE BRAZILIAN POWER 💥🔥 COME ON AANAPPADA 💪💪💪

  • @arunmichael1005
    @arunmichael1005 21 годину тому +2

    കണ്ണൂർ സ്‌ക്വാഡ് 🔥🔥

  • @Footballfight77567
    @Footballfight77567 День тому +2

    Malappuram 🤢😂

  • @nazimmuhammed7627
    @nazimmuhammed7627 День тому +2

    Kannur fire🔥🔥🔥

  • @Levi_Ackerman11
    @Levi_Ackerman11 День тому +2

    Malappuram LOL😂👍

  • @nabeelpv5803
    @nabeelpv5803 День тому +2

    കണ്ണൂർ❤❤❤💪💪💪

  • @korathmathew
    @korathmathew 22 години тому +1

    Why was second goal of MFC disallowed?

  • @tpjalalsports660
    @tpjalalsports660 День тому +2

    നാട്ടുകാർക്ക്‌ മുന്നിൽ സമ്മർദ്ദം

    • @omaljose646
      @omaljose646 День тому

      മലപ്പുറം കത്തി അമ്പും വില്ലും😂😂😂

  • @syamp4822
    @syamp4822 День тому +1

    Malappuram onnumalla kannornte munnil 😂😂😂😂

  • @Arabmallu_yt
    @Arabmallu_yt День тому +1

    Malappuram make more mistakes. Players are lazy

    • @omaljose646
      @omaljose646 День тому

      മലപ്പുറം കത്തി അമ്പും വില്ലും😂😂😂

  • @ziyanvlog9753
    @ziyanvlog9753 День тому +1

    Kannurile pulikal like

  • @mmnpmn5035
    @mmnpmn5035 День тому +1

    Ujala kandu maduthu

  • @ajmalrashad-rp3lt
    @ajmalrashad-rp3lt День тому +1

    Malappuram fc🔥💥🔥

  • @onlytrollthottippalam2708
    @onlytrollthottippalam2708 День тому +1

    Kannur ❤

  • @NaVn_14
    @NaVn_14 15 годин тому

    പിന്നേം പൊട്ടിയാ... 😂😂 മലപ്പുറത് മാത്രേ ഫുട്ബോൾ ഉള്ളു എന്നാണല്ലോ.. കേട്ടത് എന്നിട്ടും പൊട്ടിയോ.. 😂😂

  • @Razi_786-z3u
    @Razi_786-z3u День тому +1

    മലപ്പുറം ഇന്നും മൂഞ്ചി 😅

  • @lalulalu8041
    @lalulalu8041 День тому +10

    Football കണ്ടുപിടിച്ചു എന്നും വിചാരിച്ചു നടക്കുന്ന നാട്ടുകാർ കണ്ടം വഴി ഓടി 😂😂ലീഗ് തുടക്കം മുതൽ 🔥😂

  • @anuforyardies
    @anuforyardies День тому +1

    Malappuram ❤

  • @lifehappy7780
    @lifehappy7780 13 годин тому

    Referee is a a fool and stupid ,.
    He don’t know the real rules of Football

  • @shfq123
    @shfq123 День тому +4

    ആദ്യത്തെ കളി ജയിച്ചപ്പോ world cup കിട്ടിയമാതിരിയായിരുന്നു. ഇപ്പൊ കിടന്ന് മെഴുകുന്നത് കാണുമ്പോ ചിരി വരുന്ന്.
    അൽ കണ്ണൂർ🥰🥰

  • @syamp4822
    @syamp4822 День тому

    Aashane shaiju bro vanno ❤❤ kollam ❤

  • @sbaiakasvsjzysj8383
    @sbaiakasvsjzysj8383 День тому

    Kannur vs calicut final❤

  • @Paul94-6
    @Paul94-6 День тому

    Malapuram lastill malampuram ayii 😂😂😂

  • @jobesh100
    @jobesh100 День тому

    Kannur warriors❤🎉

  • @rafshadmuhammed2728
    @rafshadmuhammed2728 10 годин тому

    Kannur 🔥🔥

  • @PacMan_Arcade
    @PacMan_Arcade 18 годин тому

    mecca oomfi makkale

  • @sawadsawu8392
    @sawadsawu8392 День тому

    Offside alla..... Penalty kodutthillla 😮

  • @sbaiakasvsjzysj8383
    @sbaiakasvsjzysj8383 День тому

    Kannur💥💥

  • @Shahadas-n1t
    @Shahadas-n1t День тому

    Knr❤

  • @sarithasudheesh6301
    @sarithasudheesh6301 День тому

    Fazlu rahman nte goal polichu ❤❤❤

    • @sarithasudheesh6301
      @sarithasudheesh6301 День тому

      THRISSUR MAGICK FC FAN'S LIKE ADDI MAKKLE ❤❤❤❤❤❤❤❤❤❤❤

  • @_QWERTY___
    @_QWERTY___ День тому

    🤡🤡🤡🤡🤡😂😂😂😂😂😂😂😂

  • @Vijaybisht-f1f
    @Vijaybisht-f1f День тому

    Jai football ⚽⚽⚽

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk День тому +2

    ,,😄,, മലപ്പുറം A ഡിവിഷൻ ലീഗിലുള്ള ഏതെങ്കിലും ഒരു ടീമിനെ ഇറക്കുകയാണെങ്കിൽ ഇതിലും മികച്ച കളികളിക്കുമായിരുന്നു ഇതിപ്പോ, "കേരളാ ബ്ലാസ്‌റ്റെയ്‌സിന് പഠിക്കുകനാണ് മലപ്പുറം FC".....

    • @nidheeshk4691
      @nidheeshk4691 17 годин тому

      @@RasheedRasheed-xl7sk തൊലിക്കും

  • @murshidmustafa9959
    @murshidmustafa9959 День тому +2

    Nammal kannur kark vijaye charithram mathrame ullu...😊😊

  • @shfq123
    @shfq123 День тому +8

    പിന്നെ ഇപ്പോഴും മലപ്പുറത്തിന്റെ അത്ര sponsorമാർ വേറൊരു ടീമിനും ഇല്ല.
    അതുകൊണ്ട് കപ്പ് മലപ്പുറത്തിനു തന്നെ തരണം.

  • @Kbfc0club
    @Kbfc0club День тому +2

    𝗙𝗢𝗥𝗖𝗔 𝗞𝗔𝗡𝗡𝗨𝗥🗿🗿🗿🗿

  • @Devindefe
    @Devindefe День тому +2

    മലപ്പുറം ടീം വളരെ വളരെ മോശം ടീം..😊😊 ഫോം ഇല്ലാത്ത താരങ്ങൾ എല്ലാം.. ഡിഫെൻസ് വളരെ വീക്ക്‌

  • @s_u_p_e_r__h_e_r_o__t_o_b_y
    @s_u_p_e_r__h_e_r_o__t_o_b_y День тому +1

    എവടെ മലപ്പുറം അവരാത്തങ്ങൾ 😂🤣🤣🤣

  • @sbaiakasvsjzysj8383
    @sbaiakasvsjzysj8383 День тому +1

    Where is world cup team 🤡🤡

  • @eeemm1112
    @eeemm1112 3 години тому

    കൊതപ്പുറം 😄😄😄

  • @tomato7087
    @tomato7087 День тому +1

    8:53 ത്രിശൂരിന് ഗോൾഡൻ ഓപർച്ചൂനിറ്റിയോ.?🤔
    കണ്ണൂരും മലപ്പുറം കളിക്കുന്നിടത്ത് ത്രിശൂരോ🤔

    • @FVivekBNair
      @FVivekBNair День тому +1

      It might be a slip of tongue 😛