എട്ടു നാഴിക പൊട്ടൻ / Ettunazhikappottan drama, full. Superhit play by Thiruvananthapuram Akshara cre

Поділитися
Вставка
  • Опубліковано 12 жов 2024
  • This is one of my favorite drama.
    This play have earned a number of awards.
    This drama inspired by the real life of Dalit student Rohit Vemula, who committed suicide by the cast harrassment.
    Script hemanthkumar
    Music anil mala
    Art Vijayan kadampery
    Producer Rajesh Akshara
    Director rajesh Irulam
    casting-
    Sathish k kunnathu,venu,shijiraj,Anil, Bindu,Devika

КОМЕНТАРІ • 66

  • @sb-md8sc
    @sb-md8sc 4 роки тому +1

    അതിമനോഹരം.. ചുരുങ്ങിയ കഥാപാത്രങ്ങളെ കൊണ്ട്..മനുഷ്യ മനസ്സിൽ .. ഒത്തിരി ചിന്തക്ക് സ്ഥാനം നൽകിയ.... നാടക രെ ജിയിതാവിനു അഭിനന്ദനങ്ങൾ ......

  • @jayakumar5397
    @jayakumar5397 5 років тому +8

    പഴയ കാല ഉൽസവപ്പറമ്പിന്റെ സുഖം കിട്ടുന്നു ഈ പ്രവാസ ജീവിതത്തിൽ യുടുബിൽ നാടകം കാണുമ്പോൾ അതിന് സൗകര്യമൊരുക്കി തരുന്നതിന് എത്ര നന്ദി എങ്ങനെ പറയണം എന്നൊന്നും അറിഞ്ഞു കൂടാ

  • @rabeeshkv
    @rabeeshkv 7 місяців тому

    സൂപ്പർ നാടകം

  • @jibisudakaran2480
    @jibisudakaran2480 5 років тому +6

    ജാതിചോദിക്കാത്ത നാട് കേരളം ..അടിപൊളി ,കിടുവേ .. ഹേമന്തേട്ടാ

  • @manojnairmsnair
    @manojnairmsnair 4 роки тому +1

    Covidinte duraiththil ninnum keralathile ulsavaparamil ethiya oru feel....super .....thanks

  • @pramodnathpravachaka8392
    @pramodnathpravachaka8392 5 років тому +6

    ...കണ്ണു० മനസു० നിറഞ്ഞു.... നന്ദി പ്രീയസ്നേഹിതാ....

  • @adarshkannan1004
    @adarshkannan1004 Рік тому +1

    സൂപ്പർ നാടകം കണ്ണും മനസും നിറയിച്ച നാടകം ❤️❤️ഒരുപാട് സന്തോഷം... നാടകം എന്ന കല ഇനിയും ജനങ്ങൾക്കിടയിൽ നിലനിൽക്കും എന്നതിന് തെളിവാണ് ഇവിടെ കാണുന്ന ഓരോ കമന്റുകളും... എന്നെ പോലെ നാടകത്തെ സ്നേഹിക്കുന്ന ഒരുപാട് പേര് ഇന്നും ഉണ്ട് എന്നതിന് ഒരുപാട് സന്തോഷം... ❤️❤️❤️ഇതുപോലെ ജീവിതഗന്ധിയായ ഒരുപാട് നാടകങ്ങൾ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു Good luck ഹേമന്തേട്ടാ.... 😍😍

  • @ajeeshabc4724
    @ajeeshabc4724 5 років тому +5

    സൂപ്പർ ഹേമന്ത്ചേട്ടാ ഒന്നുകൂടി ഇ നാടകം കാണാൻകഴിഞ്ഞു നന്ദി,,,, വിജയന്മാഷിന്റെ രംഗപടം സൂപ്പർ

  • @madhuthomas4778
    @madhuthomas4778 7 місяців тому

    Super..

  • @arunachu5374
    @arunachu5374 5 років тому +12

    താങ്കളുടെ കുറെ നാടകങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞില്ല അതിൽ നിന്നത് വലിയൊരു സന്തോഷമാണ് യൂട്യൂബിൽ ഇ നാടകങ്ങളെല്ലാം കാണാൻ കഴിയുക എന്നുള്ളത് പ്രവാസി എന്ന നിലയിൽ ഭാഗ്യം തന്നെയാണ് താങ്ക്സ് ബ്രോ

  • @michaelcalma2208
    @michaelcalma2208 4 роки тому +2

    Hemandkumar&rajesh irulam ....congratulations...

  • @robinmonstors2478
    @robinmonstors2478 5 років тому +1

    സൂപ്പർ നാടകം .... അക്ഷരയ്ക്ക് അഭിവാദനങ്ങൾ

  • @മണികണ്ഠൻഅണക്കത്തിൽ

    നല്ല നാടകം, എല്ലാവരും നന്നായി അഭിനയിച്ചു. ഒന്നുരണ്ടു സീനുകൾ അനാവശ്യമായി വലിച്ചുനീട്ടുന്നതുപോലെ തോന്നി. അതൊഴികെ എല്ലാം മനോഹരം. സംഗീതവും പശ്ചാത്തലസംഗീതവുമുൾപ്പെടെ. ഒരു കാര്യം ചോദിക്കട്ടെ, ആരാണ് മണികൺഠൻ എന്നെഴുതിയ വിദ്വാൻ? ഇനിയെങ്കിലും അതൊന്നും തിരുത്തണേ.

  • @lakshmivp7795
    @lakshmivp7795 4 роки тому

    Sir and your sound is Speechless wonderful
    Ilike it very much I appreciate you

  • @lakshmivp7795
    @lakshmivp7795 4 роки тому

    എന്താണ് Bro അടിപ്പോളി 👌🏻👌🏻

  • @prajosha2159
    @prajosha2159 5 років тому +5

    എത്ര കണ്ടാലും മതിവരാത്ത നാടകം

  • @vineethnair4685
    @vineethnair4685 4 роки тому +1

    Kuruthi ennu upload cheyyum...supper drama anu athu veendum veendum kanan thonnum

  • @ManojJoseph-musician
    @ManojJoseph-musician 4 місяці тому

    ♥️🙏👌👌👏👏

  • @മധുരഗീതങ്ങൾ
    @മധുരഗീതങ്ങൾ 3 місяці тому

    Music kurakanam

  • @hareeshp968
    @hareeshp968 7 місяців тому

    നല്ല നാടകം 'അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും നന്ദി

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 5 років тому +7

    നാടകം സൂപ്പർ .സതീഷ്‌ കെ കുന്നത്ത് എന്റെ നാടിന്റെ അഭിമാനം

  • @rajeshayilam1713
    @rajeshayilam1713 5 років тому +4

    സതീശൻ നാടകത്തിൽ സതീശനില്ല സതീശാ നിന്നെനീയായികാണാൻ എനിക്ക് രണ്ടുമണിക്കൂറിലേറെ സമയമെടുത്തല്ലോടാ.. ചങ്ങാതീ...💕

  • @lakshmivp7795
    @lakshmivp7795 4 роки тому

    llike the style of Dialogues of artist

  • @aneeshantony1626
    @aneeshantony1626 4 роки тому +1

    Meranam joker upload cheyyumo?

  • @lakshmivp7795
    @lakshmivp7795 4 роки тому +1

    Sathish k kunnath's amazing performance

  • @azeezthottungal2571
    @azeezthottungal2571 5 років тому +2

    സൂപ്പർ.....

  • @prime7427
    @prime7427 Рік тому

    Super

  • @sasipp7982
    @sasipp7982 4 роки тому

    Supper 👌👌

  • @samkirthas5003
    @samkirthas5003 2 роки тому

    Last song eathaa?

  • @medianetwork3998
    @medianetwork3998 4 роки тому

    ആശംസകൾ

  • @vijayakrishnankp8230
    @vijayakrishnankp8230 4 роки тому +1

    super

  • @vasanthaswin5884
    @vasanthaswin5884 5 років тому +1

    Paappa adipoli

  • @lakshmivp7795
    @lakshmivp7795 4 роки тому

    👏👏👏

  • @maheshmeenu6601
    @maheshmeenu6601 5 років тому +5

    ഇതിന് dislike അടിച്ച ആസ്വാദകരെ നേരിൽ കണ്ട് അനുമോദിക്കാൻ തോന്നുന്നു

  • @sukumarapillai7667
    @sukumarapillai7667 Рік тому +1

    ഇടയ്ക്കിടെ സൗണ്ട് കട്ടാവുന്നു (പഴയ വീഡിയോ ആയിരിക്കും)

  • @muhammadrafeekameena9266
    @muhammadrafeekameena9266 5 років тому +1

    Suppar

  • @harinandanam148
    @harinandanam148 5 років тому +4

    ക്യാമറ ഒന്ന് കൂടി സൂം ചെയ്താൽ നന്നായിരുന്നു .ഇനി ചെയ്യുമ്പോൾ

  • @vishnuramachandran2746
    @vishnuramachandran2746 5 років тому +4

    കഥാപാത്രങ്ങളെ ജീവിച്ചുകാണിക്കുന്ന സതീശേട്ടൻ

  • @jithukonnappandymalol6791
    @jithukonnappandymalol6791 4 роки тому

    Maniynnan actor name pls

  • @sunidivakaran4751
    @sunidivakaran4751 Рік тому

    നിങ്ങളുടെ ഇന്നലെ ഞാൻ കണ്ട കുരുത്തി യും, ഇന്ന് കണ്ട് കൊണ്ടിരിക്കുന്ന എട്ടര പൊട്ടനും ഒരേ പ്രോബ്ലം. ഓഡിയോ ഇടക്കിടക്ക് കട്ട്‌ ആകുന്നു. ശ്രദ്ധിക്കുക. പ്ലീസ്‌.

  • @aneeshkumarj9034
    @aneeshkumarj9034 5 років тому +2

    Iee varshathe drama ethanu sir

    • @hemanthkumarvp1851
      @hemanthkumarvp1851  5 років тому +2

      Kuruthy, Karuna, veyil, yanthramanushyan, nottam, Avanavanthuruthu, Kadukolam valuthu, Sahayathrikante diary kurippu, ennum priyappettavar etc

    • @maheshmurali8507
      @maheshmurali8507 5 років тому +1

      @@hemanthkumarvp1851 അവനവൻ തുരുത്ത്, സഹയാത്രികന്റെ ഡയറി കുറുപ്പ് എന്നീ നാടകങ്ങൾ കഴിഞ്ഞ വർഷത്തെ അല്ലെ. എട്ടുനാഴിക പൊട്ടൻ ഞാൻ നേരിട്ട് കണ്ടതാണ്. അക്ഷരയുടെ ഈ വർഷത്തെ കുരുത്തിയും ഞാൻ കണ്ടു. സൂപ്പർ.....

    • @maheshmurali8507
      @maheshmurali8507 5 років тому +1

      ഹേമന്ത് സാർ അങ്ങയുടെ കോൺടാക്ട് നമ്പർ തരുമോ. ഒരു നാടക പ്രേമി ആണ് ഞാൻ. ഈ വർഷം 30 ൽ പരം നാടകം കാണാൻ സാധിച്ചു. നല്ല പുതുമയുള്ളതും സാമൂഹിക പ്രസക്തിയുള്ളതുമായ മികച്ച നാടകങ്ങൾ അവതരിപ്പിച്ച വർഷമായിരുന്നു 2018-19.ചെറുപ്പക്കാരായ എന്നെ പോലുള്ള ആസ്വാദകർ കൂടി വരുന്നു എന്ന സന്തോഷവും അറിയിക്കട്ടെ. ആശംസകൾ നേരുന്നു

    • @hemanthkumarvp1851
      @hemanthkumarvp1851  5 років тому +1

      @@maheshmurali8507 9846489671

    • @maheshmurali8507
      @maheshmurali8507 5 років тому

      @@hemanthkumarvp1851 Thank u sir.....

  • @shamonshamon1925
    @shamonshamon1925 5 років тому

    👍

  • @rajutg5046
    @rajutg5046 Рік тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏

  • @arunachu5374
    @arunachu5374 5 років тому +2

    കുരുത്തി നാടകം ഇല്ലേ

  • @sunilnandanam
    @sunilnandanam 5 років тому +2

    ദളിതൻ എന്നും തോൽക്കുന്നവനും... പീഡിപ്പിക്കപ്പെടുന്നവനും ആയി തന്നെയിരിക്കണം .....
    അവൻ വിജയിക്കാൻ പാടില്ല ...
    കഷ്ടം ...!!!!!
    അവസാനത്തെ ... ഡയലോഗ്
    കേരളത്തിൽ നമ്മൾ പതിനഞ്ച് വർഷം ജീവിച്ചു നമ്മളോടാരും ജാതി ചോദിച്ചില്ല ,,,,
    ജാതി ചോദിക്കാത്ത നാട് ... ഹ... ഹ...ഹ...

    • @hemanthkumarvp1851
      @hemanthkumarvp1851  5 років тому

      😊

    • @truth9123
      @truth9123 5 років тому

      You are absolutely right but if you are going to north India they are definitely asking your religion and caste.

  • @ve7993
    @ve7993 5 років тому +1

    Ee Tamizhan chettante Tamil parama bore anu ... Malayalam kalarnnu Tamil samsaram anenkilum aa shaily theere bore ayi

  • @touchingsentertainment925
    @touchingsentertainment925 5 років тому +2

    Super

  • @rajeshneduveli144
    @rajeshneduveli144 5 років тому +1

    super

  • @redman5079
    @redman5079 5 років тому

    Super

  • @aneeshkumarj9034
    @aneeshkumarj9034 5 років тому +1

    Super

    • @bijiliabraham328
      @bijiliabraham328 5 років тому

      eee super paranja chettanmar okke nadakam adhyam kanukayairikkum