'അൻവറിനെ തള്ളിപ്പറയാൻ വേണ്ടിത്തന്നെയാണ് ഇന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണ്ടത്...'

Поділитися
Вставка
  • Опубліковано 10 лис 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 46

  • @maree-8822
    @maree-8822 Місяць тому +20

    ഇത്രയും നികൃഷ്ടനായ ഒരു മുഖ്യമന്ത്രി.... അതും കേരളത്തിൽ

  • @muhammeda3284
    @muhammeda3284 Місяць тому +11

    വിനാഷ കാലെ വിപരീത ബുദ്ധി പിണറായിക്കു കാര്യം പിന്നീടുമനസ്സിലാവും

  • @muhammedansar124
    @muhammedansar124 Місяць тому +1

    ഇത് കേരളത്തിലെ അവസാനത്തെ ഇടതുപക്ഷ സർക്കാർ ആകാതിരിക്കട്ടെ.

  • @vpaboobacker6239
    @vpaboobacker6239 Місяць тому +10

    അന്വേഷണം നടത്തിയാൽ ആദ്യം കുടുങ്ങുന്നത് മുഖ്യനാവും മുഖ്യൻ കുടുങ്ങിയാൽ നിങ്ങൾ വന്ന് രക്ഷിക്കുമോ

  • @nahlanihal4975
    @nahlanihal4975 Місяць тому +6

    CPM ൽ എന്തോ ചീഞ്ഞുനാറുന്നു. വല്ലാത്ത ഒരു ദുർഗന്ധം തോന്നുന്നു ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് വളരെ മോശമായിപ്പോയി ഇനിയില്ല പാർട്ടിയ്ക്ക് പിന്തുണ...

  • @pattathilkomukutty8605
    @pattathilkomukutty8605 Місяць тому +8

    നായനാരുടെ കാലത്ത് എന്ത് മാത്റ്കാ പ്രവർത്തനം നടത്തിയിട്ടാണ് പാർട്ടിയിൽ നിന്ന് പുറത്ത് പോയത് എന്ന് പിണറായി പറയണം

  • @bavamt9986
    @bavamt9986 Місяць тому +3

    ഇയാള് സ്വന്തം കാര്യങ്ങൾക്ക് വേണ്ടി. ഈ പാർട്ടിയുടെ അടിവേരു പിഴുതിട്ടെ പോവൂ....

  • @umarcherooth4140
    @umarcherooth4140 Місяць тому +2

    സസി
    വിജയനെയും കൊണ്ടെ പോകൂ❤
    100% ഉറപ്😂

  • @AbdulSalim-es2ty
    @AbdulSalim-es2ty Місяць тому +1

    പാർട്ടിക്ക്മുകളിലാണ് മുഖ്യമന്ത്രി പാർട്ടി തിരുമാനിച്ചലും ഇനി ആരും പറയേണ്ടതില്ല എന്നാണ് ഇന്ന് നടന്ന വർത്തസമ്മേളനം കേരള ഇനതക്ക് ഉള്ള മറുപടി ?

  • @abduljabbarjabbar4711
    @abduljabbarjabbar4711 Місяць тому +2

    മുൻപ് കുറിചചതേ ഇപേപോഴും കുറിയകാനുളളൂ🙏😂😂 ഒരു പാർട്ടിക്കും / ഗവൺമെൻറ് നും തുടർ ഭരണത്തിന് വോട്ട് കുത്തരുത് 😮😮😮 ഏത് രാഷ്ട്രീയ പാർട്ടി ആയാലും,,,, സംസ്ഥാനങ്ങളിൽ ആയാലും &&&& കേൻധരത്തിൽ ആയാലും....🥺😍😳🥹🫣😱😭😭😭😭😭😭

  • @noufal4362
    @noufal4362 Місяць тому

    ഉണ്ട ഉണ്ടെ .........

  • @ahammedkpahammedkp4446
    @ahammedkpahammedkp4446 Місяць тому

    പിണറായുടേ മനസ്സ് RSS ന്റെ കൂടെ

  • @hashimthadathil
    @hashimthadathil Місяць тому

    അപ്പോ അൻവർ ശശിയായി

  • @PabloPablo-sv8hq
    @PabloPablo-sv8hq Місяць тому

    CM 🔥🔥🔥

  • @mohammadkuttynanath889
    @mohammadkuttynanath889 Місяць тому

    അല്ലല്ല, അൻവർ ഒരു പൊട്ടനാണ്. അവനെ പാർട്ടിയിൽ ആരും പിന്തുണ ക്കുന്നില്ല. അതൊക്കെ നിങ്ങളുടെ വ്യാമോഹങ്ങളാണ്.

  • @Deepdive24718
    @Deepdive24718 Місяць тому +2

    പാർട്ടി ആരുടെയും കുടുംബത്തിൽ നിന്ന് കൊണ്ട് വന്നത് അല്ലാ... സത്യതീന്റ കൂടെ നില്കും anver ❤️

  • @AbdulAzeez-cc5je
    @AbdulAzeez-cc5je Місяць тому

    ഒരു 25 MLA മാർ അൻവറിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നിന്നാൽ പിണറായി എന്ന ഈ കോയി തമ്പുരാന്റെ ധാർഷ്ട്യം അവിടെ നില്ക്കും

  • @mohmedkk1996
    @mohmedkk1996 Місяць тому +2

    Anvarinepole Adiyameparanchu. AnvarinAnvarmathram

  • @shamsudeenak1598
    @shamsudeenak1598 Місяць тому

    അംബർക്ക പുറത്തേക്ക്

  • @shuhaib6956
    @shuhaib6956 Місяць тому

    അങ്ങനെ pv ശശി p അൻവർ ആയി 😂 ബൂർഷാകൾ ആയാൽ കമ്മ്യൂണിസ്റ്റ്‌ ആവില്ല പിനു

  • @naushan1066
    @naushan1066 Місяць тому

    😂😂

  • @abdullack4577
    @abdullack4577 Місяць тому

    Sasi oru "sisu".....

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath4516 Місяць тому +1

    UP.. CM : നമ്മുടെ CM ൽ നിന്നും കൂടുതൽ പഠിക്കേണ്ടതുണ്ട്.

  • @thajdeenthjdeen2806
    @thajdeenthjdeen2806 Місяць тому

    P v anvar parayunnathu sathyamatram keralam kollathalavanmarudeyum vargeeyavathekaludeyum pedeyel

  • @Dr.Beatriz6x6
    @Dr.Beatriz6x6 Місяць тому +2

    മീഡിയ ഫൺ സ്‌പോർട് ചെയുന്ന എല്ലാവർക്കും പണികിട്ടുന്നുണ്ട് 🤣🤣 ഈവിനിംഗ് അടുപ്പ്കുട്ടി ചർച്ച ചെയ്യാൻ ഒരു റിസൺ ആയി 🤣🤣🤣😜

    • @shanuopticals5816
      @shanuopticals5816 Місяць тому +3

      അടിമക്കണ്ണ്😂

    • @Dr.Beatriz6x6
      @Dr.Beatriz6x6 Місяць тому +3

      @@shanuopticals5816 നീ നിന്റെ കാര്യം ആണോ പറഞ്ഞത് 😂😂😜

    • @beautifulnature3995
      @beautifulnature3995 Місяць тому

      ഛലം TVയുടെ അവസഥ🤭 ഷൂ നക്കികൾക്ക് മീഡിയാവൺ ഇല്ലാതെ ജീവിക്കാൻ വയ്യ😹👏👌💪

    • @shanuopticals5816
      @shanuopticals5816 Місяць тому

      @@Dr.Beatriz6x6 അത് നാട്ടുകാർക്ക് മനസ്സിലാവുന്നുണ്ട്.

    • @Dr.Beatriz6x6
      @Dr.Beatriz6x6 Місяць тому

      @@shanuopticals5816 woow നൈസ് one 😂😂😂👍

  • @ayeshashaikh296
    @ayeshashaikh296 Місяць тому

    Palsarinum
    Shahikkum
    Abhivadhyangal
    Arppuchu
    Varth theernnu

  • @Beegamsulthana
    @Beegamsulthana Місяць тому +1

    കാക്കകൾ... Out 😂😂

  • @mohmedkk1996
    @mohmedkk1996 Місяць тому

    Saci poyal pinarayiyum magalum kudungum