ദയവായി മറ്റുള്ളവരുടെ കമന്റിനു മറുപടി പറയാന്‍ ശ്രമിക്കാതെ, നിങ്ങൾ ചെയ്യുന്നത് വളരെ വളരെ ശരിയായി ചെയ്യുന്നുണ്ടെന്നും, വളരെ കൃത്യമായി തന്നെ എനിക്ക് റെസനേറ്റ് ആകുന്നുണ്ട്. മറ്റുള്ള പലർക്കും അതുപോലെ ശരിയാകുന്നുണ്ട് എന്നും മനസ്സിലാകുന്നു. അതിനാല്‍ മറ്റുള്ളവരെ വിട്ടേക്കുക. നിങ്ങളുടെ ആത്മാര്‍ത്ഥത തന്നെയാണ് ഇത്രയും കൃത്യമാകാൻ കാരണം ❤💪🙏🏼
എന്നെ ഒരുപാട് കഷ്ടപെടുത്തി എന്നിലേക്കുവരും അങ്ങോട്ടു ചൊല്ലുമ്പോൾ തിരിഞ്ഞോടും2 വർമായി ഞാൻ ഒറ്റപ്പെടുന്നു. അടുക്കും അകലും മടുത്തു. മെസേജ് നോക്കില്ല. onlinil കണ്ടാൽ ഓടും മടുത്തു മടുത്തു മതിയായി ഇപ്പോൾ ഞാൻ ഒന്നിനും പോവാറില്ല ഇങ്ങോട്ടും' ഇല്ല. വരട്ടെ വേദനയാണ് എ=ഴും തരുന്നത് ഞാൻ ഒറ്റയ്ക്ക് വേദനിക്കാം എന്നു കരുതി അവിടെ ഇരിക്കട്ടെ പോവില്ല.
എന്റെയാണ് ഞാൻ കരഞ്ഞു കൊണ്ടാണ് ഈ reading കാണുന്നത്.......ഞാൻ കരഞ്ഞുകൊണ്ട് യാചിച്ചത് ഓർത്തു കൊണ്ട് ഈ reading കേൾക്കുന്നു മാഡം..... എല്ലാം എനിക്ക് സംഭവിച്ചതാണ്.
Mam പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. ഒരു കാര്യം പോലും ഇല്ലാത്തത്തില്ല. ഇന്ന് ഇപ്പോൾ പോലും ഞാൻ വിളിച്ചു but ഒന്നും മനസ്സ് തുറന്നു പറയുന്നില്ല... 😔😭 തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു.... Thank you Univers... ❤❤❤🙏🙏🙏
മാമിന്റെ reding caract ആണ് എന്നിട്ടും ഒന്നും സംഭവിക്കുന്നില്ല പോയിട്ടു 3 വർഷമായി ഇപ്പോൾ conact ഇല്ല ഞാൻ വിളിച്ചാൽ കോൾ എടുക്കില്ല അനുഭവിച്ചു മതി ആയി ഒന്നും ഇല്ല മനസാധനം പോയിട്ടു കുറെ ആയി എല്ലാം ഉണ്ടായിരുന്നു ഒരു കാലത്തു ഇപ്പോൾ ഒന്നുമില്ലാത്ത പോലെ
പറയുന്നവർ എന്തുവേണം പറയട്ടെ മാം മാമന്റെ കാര്യം മാത്രം നോക്കുക എനിക്ക് ഒരുപാട് ഇത് ഒരുപാട് റിസൾട്ട് തരുന്നുണ്ട് മാം പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് മറ്റുള്ളവരെ നോക്കേണ്ട കാര്യമില്ല
I strongly claim all the positive energy🙏🙏🙏❤️❤️❤️❤️thank you universe🙏🙏🙏🙏🙏❤️❤️❤️❤️❤️thank you divine🙏🙏🙏🙏🙏🙏❤️❤️❤️❤️❤️thank you god🙏🙏🙏🙏🙏🙏❤️❤️❤️❤️thank you angels🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
ഞങ്ങൾ രണ്ടു പേരും അനുഗ്രഹം അത്ഭുതമായി മാറും ചേച്ചി പറഞത് സത്യമാണ് യൂണിവേഴ്സ് ഞങ്ങളെ ചേർക്കും ഇതുനന്മയാകും ഞങ്ങളെ ചേർത്തു യൂണിവേഴ്സ് വാതിൽ തുറന്നു തരും. Thank you universe 🙏 Thank you Angeles 🙏 thank u chechi 🙏🙏🙏 Thank you🙏🙏🙏❤❤❤🙏🙏🙏Amen 🙏
Thank you univers🙏🏻🙏🏻🙏🏻❤❤❤Thank you mam🙏🏻🙏🏻🙏🏻. എന്നെയും മക്കളെയും ഉപേക്ഷിച്ചു third party യോടൊപ്പം പോയ എന്റെ ഭർത്താവിന് എന്റെ value മനസ്സിലാക്കി കൊടുത്ത യൂണിവേഴ്സിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻❤❤❤. തെറ്റുകളെല്ലാം തിരുത്തി എന്റെ ഭർത്താവ് ഈ നിമിഷം തന്നെ third party യെ ഉപേക്ഷിച്ചു എന്നിലേക്ക് വരണേ ഭഗവാനെ 🙏🏻🙏🏻🙏🏻Thank you........ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
Thankyou Angels and Universe for this positive energy reading. Ente partner de situation manasilaakki thannathinu. Enikku ente Value manasilaakki thannathinum. Thankyou Reader. Thankyou Angels and Universe 🙏❤️😊
ഇതിൽ പറഞ്ഞത് എന്റെ ജീവിതത്തിൽ നടന്നാ കാര്യം ആണ് ഇന്നലെയും അയ്യാൾക്ക് ഞാൻ മെസ്സേജ് അയച്ചു ആ മെസ്സേജ് നോക്കിയിട്ട് ബ്ലോക്ക് ആക്കി ഫോൺ ഓഫ് ചെയ്തു എന്ത് എന്നോട് കാണിച്ചാലും എന്റെ ചേട്ടൻ തിരിച്ചു വന്നാൽ മതി ഒരു ആപത്തും അതിന് ഉണ്ടാകാതെ യൂണിവേഴ്സ് കൂടെ ഉണ്ടാകും എന്റെ ചേട്ടൻ തിരിച്ചു വരും എന്നെ മനസിലാക്കി എന്റെ സ്നേഹം മനസിലാക്കി തിരിച്ചു കൊണ്ട് തരും യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
പറഞ്ഞത് എല്ലാം ശെരി ആണ്. കുറച്ചു മുമ്പ് എന്റെ person എന്നെ വിളിച്ചിരുന്നു. Thanks God, angels, divine power, univers and the reader. Let the univers make us to join together in the right time and right place. As far as your reading is concerned,you took the right decision as to how to manage your reading.
മം, താങ്ക് യൂ 🙏🏼🙏🏼🙏🏼 ഇത് എന്റെ റീഡിങ് ആണ് കുറെ സഹായിച്ചു സ്നേഹം കൊടുത്തു തിരിച്ചു ഒന്നും തന്നില്ല 😢😢😢😢😢😢😢 ഈശ്വരന് വിട്ടുകൊടുക്കുന്നു ഞൻ കരഞ്ഞു തീർക്കുന്നു എല്ലാ തരത്തിലും അവനെ ഹെല്പചെയ്തു എന്നെഉപേക്ഷിച്ചു പോയി എല്ലാം നഷ്ടപ്പെട്ടു യൂണിവേഴ്സ് എന്നെ രക്ഷികണേ മം പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼🙏🏼😢😢😢😢❤️❤️❤️❤️🌹🌹🌹
ആരും ഒന്നും മനസിലാകുന്നില്ല മാം 😒. ദൈവം പോലും കണ്ടില്ലന്നു നടിക്ക സ്നേഹിക്ക മാത്രം ചെയ്തിട്ടുള്ളു അതിനു ഒത്തിരി വേദനിക്കാ... എല്ലാം മനസിലാക്കി തിരിച്ചു വരും എന്നുള്ള പ്രതീക്ഷയിൽ 3 year വൈറ്റ് ചെയ്തു ഇപ്പൊ തേർഡ് പാർട്ടിടെ കൂടെ അടിച്ചുപൊളിച്ചു നടക്ക... ഭഗവാനെ ഒന്നേ പറയാൻ ഒള്ളൂ എന്നെ ചതിച്ചവന് അതേ ചതി തിരിച്ചു കിട്ടട്ടേ അത് ഇക്ക് കാണണം.... 😒😢
Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ithil paranjittulla ella positive energiyum njan ennilek attract cheyyunnu❤️😍🤗😊🙏
മാഡം പറഞ്ഞത് സത്യമാണ് അയാള് കരഞ്ഞ് കരഞ്ഞ് ആരും ഇല്ലാതിരുന്ന സമയത്താണ് ഞാൻ അയാളുമായി ബന്ധപെടുന്നത് അതിനുശേഷം അവൾക്ക് ഉണ്ടായ മാറ്റം പറഞ്ഞറിയിക്കാൻ പറയാത്ത തരത്തിൽ ബോൾഡായി അതിനുശേഷം അവൾക്ക് ബന്ധുക്കളായി സ്വന്തക്കാരായി ഞാൻ പുറത്തും ആയി ശരിക്കും പറഞ്ഞാൽ അവൾക്കോ മക്കൾക്കോ ഹോസ്പിറ്റൽ കേസ്സു വന്നാൽ പോലും ആരും ഇല്ലാതിരുന്നു അവൾക്ക് ഇപ്പോൾ എല്ലാമായി എല്ലാവരും ആയി എന്തായാലും അവൾ സുഖമായും സന്തോഷമായും ജീവിക്കട്ടെ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 വിളിച്ചിട്ട് കുറേ ദിവസമായി മെസ്സേജ് അയക്കും പക്ഷേ ടെൻഷൻ അടിച്ച് ടെൻഷൻ അടിച്ച് എനിക്ക് പ്രഷർ ഒക്കെ തീരെ കുറഞ്ഞു ഇന്നലെ ഈ വീഡിയോ രാവിലെ കണ്ടതിനു ശേഷം എനിക്ക് മെസ്സേജ് അയച്ചു പക്ഷേ ഞാൻ ഗോളടിച്ചി എടുക്കുന്നില്ല വിളിക്കുന്നില്ല ഫോൺ വിളിച്ചിട്ട് എടുക്കാതിരിക്കുക
❤❤ Thank you universe, affairms, Angels, Devine , Thankyou Madam 🙏🙏🙏
ദയവായി മറ്റുള്ളവരുടെ കമന്റിനു മറുപടി പറയാന്‍ ശ്രമിക്കാതെ, നിങ്ങൾ ചെയ്യുന്നത് വളരെ വളരെ ശരിയായി ചെയ്യുന്നുണ്ടെന്നും, വളരെ കൃത്യമായി തന്നെ എനിക്ക് റെസനേറ്റ് ആകുന്നുണ്ട്. മറ്റുള്ള പലർക്കും അതുപോലെ ശരിയാകുന്നുണ്ട് എന്നും മനസ്സിലാകുന്നു. അതിനാല്‍ മറ്റുള്ളവരെ വിട്ടേക്കുക. നിങ്ങളുടെ ആത്മാര്‍ത്ഥത തന്നെയാണ് ഇത്രയും കൃത്യമാകാൻ കാരണം ❤💪🙏🏼
Thank you universe energy positive energy ♥️♥️♥️♥️♥️♥️♥️ thank you 🙏❤️♥️
ഞാനീ റീഡിങ് കണ്ട് കരയുകയായിരുന്നു മേടം ഇതെല്ലാം എന്റെ ജീവിതത്തിൽ നടന്നതാണ് ഈ റീഡിങ് 100% സത്യമാണ് 🙏🏻🙏🏻🙏🏻
അതെ അവന് സമ്പാത്തികമാണ് പ്രധാന്യം സ്നേഹമല്ല🥺
താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ 1🙏🙏1
Thank you universe❤️❤️❤️
Thank you divine❤️🙏❤️
Your reading is very correct 100%🙏
നിങ്ങൾ നിങ്ങൾ ആയാൽ
മതി ദൈവത്തിന്റെ എല്ലാ
അനുഗ്രഹങ്ങളും ലഭിക്കട്ടെ❤❤❤💐💐💐🙏🏼🙏🏼🙏🏼
സത്യമാണ് റിഡിംഗ് എൻ്റെ ജീവിതത്തിൽ നടന്ന കാര്യങ്ങ കാര്യങ്ങൾ ആണ് mam പറഞ്ഞത് Thank u univerese❤❤❤
സത്യം ഈ റീഡിങ് കേട്ട് കരഞ്ഞുപോയി കറക്റ്റ് റീഡിങ് 🙏🙏🙏
valiya oru true aanu pparenjethu.thiricherivu varetteThankuUniverse.Thanku........ThankuMem🙏🙏🙏🙏❤❤❤❤
എന്നെ ഒരുപാട് കഷ്ടപെടുത്തി എന്നിലേക്കുവരും അങ്ങോട്ടു ചൊല്ലുമ്പോൾ തിരിഞ്ഞോടും2 വർമായി ഞാൻ ഒറ്റപ്പെടുന്നു. അടുക്കും അകലും മടുത്തു. മെസേജ് നോക്കില്ല. onlinil കണ്ടാൽ ഓടും മടുത്തു മടുത്തു മതിയായി ഇപ്പോൾ ഞാൻ ഒന്നിനും പോവാറില്ല ഇങ്ങോട്ടും' ഇല്ല. വരട്ടെ വേദനയാണ് എ=ഴും തരുന്നത് ഞാൻ ഒറ്റയ്ക്ക് വേദനിക്കാം എന്നു കരുതി അവിടെ ഇരിക്കട്ടെ പോവില്ല.
200% resonated. മാഡം വ്യത്യസ്ത ആണ് tarot readingil. കൂടുതൽ അനുഗ്രഹങ്ങൾ പ്രപഞ്ചം നൽകട്ടെ 🙏
@@praveenpravi198 thank you universe mother ♥️❤️❤️
എന്റെയാണ് ഞാൻ കരഞ്ഞു കൊണ്ടാണ് ഈ reading കാണുന്നത്.......ഞാൻ കരഞ്ഞുകൊണ്ട് യാചിച്ചത് ഓർത്തു കൊണ്ട് ഈ reading കേൾക്കുന്നു മാഡം..... എല്ലാം എനിക്ക് സംഭവിച്ചതാണ്.
@@DeviMaya-z9u സത്യം
മാഡം പറഞ്ഞതെല്ലാം വളരെ ശരി യാണ് മനസ് തോന്നി തിരിച്ചു വരട്ടെ ❤
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു..... തിരിച്ചു വരും... Thank u universe 🙏🙏🙏🙏
പിൻവലിച്ചു🥺
ഇതിൽ പറഞ്ഞത് എല്ലാം എൻ്റെ ജീവിതത്തിൽ നടന്നതന്നു യൂണിവേശിന്.നന്ദി
മേടം പറഞ്ഞ കാര്യം വളരെ സത്യസന്ധമായ റീഡിങ് ആയിരുന്നു🙏🌹🌹🌹💯 ks
മാഡം പറഞ്ഞതെല്ലാം സത്യമാണ് എന്റെ ജീവിതത്തിൽ നടക്കുന്നത് നടന്നുകൊണ്ടിരിക്കുന്നത് ഈ റീഡിങ് സത്യമാണ് 🙏🏻🙏🏻🙏🏻
Thanku univers 🙏🙏🙏🙏
Thanku mam❤️❤️❤️
Super read mam👌👌
💯correct read
ഞാൻ കരഞ്ഞുകൊണ്ട് ഈ reading കേൾക്കുന്നു. അതാണ് മോൾക്കും കരച്ചിൽ വരുന്നത്... ആത്മാർത്ഥ സ്നേഹമായിരുന്നു എനിക്ക്
സത്യം ഒരുപാട് ഉപകാരം ചയ്തു ഇപ്പോൾ ആരും അല്ലതെ ആളായി സത്യം മനസ് വേദനിക്കുന്ന 100% സത്യം
പറഞ്ഞ ഇതല്ലാം correct ആണ് എനിക്ക്. Thankyou mol, Thank you universe.Thank God.🙏🙏🙏
100%സത്യം, thank u universe
Mam പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. ഒരു കാര്യം പോലും ഇല്ലാത്തത്തില്ല. ഇന്ന് ഇപ്പോൾ പോലും ഞാൻ വിളിച്ചു but ഒന്നും മനസ്സ് തുറന്നു പറയുന്നില്ല... 😔😭
തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു.... Thank you Univers... ❤❤❤🙏🙏🙏
മാമിന്റെ reding caract ആണ് എന്നിട്ടും ഒന്നും സംഭവിക്കുന്നില്ല പോയിട്ടു 3 വർഷമായി ഇപ്പോൾ conact ഇല്ല ഞാൻ വിളിച്ചാൽ കോൾ എടുക്കില്ല അനുഭവിച്ചു മതി ആയി ഒന്നും ഇല്ല മനസാധനം പോയിട്ടു കുറെ ആയി എല്ലാം ഉണ്ടായിരുന്നു ഒരു കാലത്തു ഇപ്പോൾ ഒന്നുമില്ലാത്ത പോലെ
പറയുന്നവർ എന്തുവേണം പറയട്ടെ മാം മാമന്റെ കാര്യം മാത്രം നോക്കുക എനിക്ക് ഒരുപാട് ഇത് ഒരുപാട് റിസൾട്ട് തരുന്നുണ്ട് മാം പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് മറ്റുള്ളവരെ നോക്കേണ്ട കാര്യമില്ല
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
Thank you Mam ❣️Thank You univers ❣️Thank You Divine ❣️Thank You Aigel ❣️Thank You Maha deva ❣️
മാഡം എല്ലാം ശരിയായ കാര്യങ്ങളാണ് പറയുന്നത്,, നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട്,, താങ്ക്സ്
എല്ലാം ശരിയാണ് മാഡം നന്ദി ഒരായിരം നന്ദി 🙏🙏🙏❤️❤️
Very carect reading Mam Thanks god
I strongly claim all the positive energy🙏🙏🙏❤️❤️❤️❤️thank you universe🙏🙏🙏🙏🙏❤️❤️❤️❤️❤️thank you divine🙏🙏🙏🙏🙏🙏❤️❤️❤️❤️❤️thank you god🙏🙏🙏🙏🙏🙏❤️❤️❤️❤️thank you angels🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
പറയുന്നവർ എന്ത് വേണം എങ്കിലും പറയട്ടെ, പ്പ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളുടെ റിഡിങ് 🥰👍🏼👍🏼അടിപൊളി
Thank you 🙏❤️♥️💪🍫🍫🍫🍫🍫🍫🍫
❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഇതിലെ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻🙏🏻
Thanku universe ❤ Thanku mam correct reading nalkiyathil.....❤ Thanku ❤ Thanku ❤
Madam ningal paranjathu truthanut,thanku, good madam 🎉🎉🎉❤❤❤😮😮😮
Correct reading Thank you Universe Thank you Angel Thank you God Thank you Devine 🙏🙏🙏🙏🙏
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ റീഡിങ് ടീച്ചർ🙏🙏🙏
മാഡത്തിന്റെ reading correct ആണ്.
എന്റെ പേഴ്സൺ കാണിച്ച. കാര്യം എല്ലാം ഇതിൽ പറഞ്ഞു വളരെ സെരിയാണ് നല്ല ബുദ്ധി ദെയ്‌വം കൊടുക്കട്ടെ വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു തേങ്ക്യൂ യൂണിവേഴ്സ് 🙏🏿
Thank you Universe 🙏🏻Hare Krishna 🙏🏻🥰 Currect reading anu mam.Thanku mam🥰
ഇത് എല്ലാം കറക്റ്റ് ആണ്. താങ്ക്‌യൂ സിസ്റ്റർ. 🙏🏻
വളരെ ശരി. അദ്‌ഭുതം തന്നെ!
മാഡത്തിന്റെ reading വളരെ നല്ലതാണ്.ഞാൻ സ്ഥിരം കാണാറുണ്ട്. ഈ റീഡിങ് നു വേണ്ടി കാത്തിരിക്കാറുണ്ട്.
@@simals5327 thank you universe mother ♥️♥️♥️♥️♥️
Madam is very true' and values reading , thanks univers thanks madam.my partner afternoon gives message..
പറഞ്ഞത് മുഴുവൻ കറക്റ്റ് ആണ്
അവൻ മാപ്പ് പറഞ്ഞു വരട്ടെ
താങ്ക്യു യൂണിവേഴ്സ് 🙏🙏🙏
കർമ്മഫലം അനുഭവിച്ചെ തീരു🙏🙏🙏🙏❤️❤️❤️❤️❤️
Sure.. All are right..
മോള് മോളെപ്പോലെതന്നെയാകുന്നതാണ് എനിക്കിഷ്ടം..... മോളുടെ reading കാണാൻ മാത്രമാണ് ഞാൻ wait ചെയ്യുന്നത്.
@@DeviMaya-z9u thank you universe mother ♥️♥️♥️♥️♥️♥️love you
Thanku universe ❤Thanku chechi ❤
Thank you universe 🙏🏻🙏🏻🙏🏻❤❤❤
I strongly claim this positive energy❤🙏🏻
Thank you mam❤🙏🏻❤
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️❤️ TNX dear ❤️🙏 reeding 💯💯💯🙏
Reading എന്റെ കാര്യത്തിൽ 100%correct 🙏🙏thank you universe 🙏🙏thank you god 🙏🙏
Ma'am te reading valare nallathanu posative aanu thank u maam 🙏🙏🙏🙏🙏❤️❤️
Correct reding mam ❤❤❤❤
Sathyam.
Ithe entea reeding aane
Thank you universe ❤❤❤
Thank you mam ❤❤❤❤
സത്യം 👍 എല്ലാം ഇപ്പോൾ. മനസിലായിട്ടുണ്ട് എന്നെ കാണാൻ വന്നു തെറ്റ് പറ്റി എന്ന് പറയുന്നു
@@5qtest787 എന്നോടും പറഞ്ഞു
I strongly claim positive energy❤
❤❤thank you universe❤❤
Madam പറഞ്ഞു 100%സത്യം ആണ്. Person zero ആയിരുന്നു വീട് വസ്തു എല്ലാം ഉണ്ടായിരുന്നു ഒന്നും ഇല്ലാതായി. കാല് പിടിച്ചു. Never Mind.
Thank you univers
Thankyou universe thankyou 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏തിരിച്ച് വന്നാൽ മതി രണ്ടു കൈയും നീട്ടി സ്വീകരിക്കാം
@@shajishaji6244 ഏറ്റെടുത്തു പറഞ്ഞു
Correct reading aanu 💯
Very true . Deeply resonates with me
ഞങ്ങൾ രണ്ടു പേരും അനുഗ്രഹം അത്ഭുതമായി മാറും ചേച്ചി പറഞത് സത്യമാണ് യൂണിവേഴ്സ് ഞങ്ങളെ ചേർക്കും ഇതുനന്മയാകും ഞങ്ങളെ ചേർത്തു യൂണിവേഴ്സ് വാതിൽ തുറന്നു തരും. Thank you universe 🙏 Thank you Angeles 🙏 thank u chechi 🙏🙏🙏 Thank you🙏🙏🙏❤❤❤🙏🙏🙏Amen 🙏
Thank you univers🙏🏻🙏🏻🙏🏻❤❤❤Thank you mam🙏🏻🙏🏻🙏🏻. എന്നെയും മക്കളെയും ഉപേക്ഷിച്ചു third party യോടൊപ്പം പോയ എന്റെ ഭർത്താവിന് എന്റെ value മനസ്സിലാക്കി കൊടുത്ത യൂണിവേഴ്സിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻❤❤❤. തെറ്റുകളെല്ലാം തിരുത്തി എന്റെ ഭർത്താവ് ഈ നിമിഷം തന്നെ third party യെ ഉപേക്ഷിച്ചു എന്നിലേക്ക് വരണേ ഭഗവാനെ 🙏🏻🙏🏻🙏🏻Thank you........ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
thank you universe...thank you.....universe.....thank you.....universe.....thank you.....thank you....thank you......
ഇതു പോസറ്റീവ് ആയതു എനിലേക്കു ഞാൻ അട്രാക്ട് ചെയുന്നു താങ്ക്യൂ യൂണിവേഴ്സൽ 🙏🙏🙏🙏🙏🙏
Correct reading madam, thanks universe thanks madam.
Paranjathu ellam sathyamaya Reading thanne ma'am.
Thankyou Angels and Universe for this positive energy reading. Ente partner de situation manasilaakki thannathinu. Enikku ente Value manasilaakki thannathinum.
Thankyou Reader.
Thankyou Angels and Universe 🙏❤️😊
I strongly claim permanent reunion and happy togetherness with my person🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
100 per sathyam aanu.. Thanku universe🙏🙏🙏
ശരിയാണ് ഞാൻ ഒത്തിരി വിളിച്ചു മെസ്സേജ് അയച്ചു ഒന്നിനും മറുപടി ഇല്ലായിരുന്നു 🙏🙏🙏തള്ളി പറഞ്ഞു ഇത് ഒക്കെ ശരിയാണ് 🙏♥️
Thanks for the information Thank you God 🙏🌿💞
🎉 athu correct annu madam.. gold koduthu njaan avalem.. avalude family yem help cheythitundu..🎉 eallam daivam kanunundallo..🎉 March.. month..3 , 🎉 iepozhenkikum avalku ente value manasilayallo.. Thank God 🙏 njaan eannum avaluku oru adhikapattayirunnu..🎉 eniku otri pain aval thannitundu..athe.. enne orikalum avalku.. angikarikan vayyarunnu..🎉 njaan eatra mattam snehamayitu avalude koode ninnalum.. enne phone vilikilla, samsarikilla, MSG aykilla, ithokke aval cheythitum njaan avale Snehichu..🎉 pakshe enne aval manasilakiyilla..🎉 enne vedhanipicha avalodu daivam kshamikatte🙏..njaan allalo.. avalalle enne upekshichu poyathu..🎉avalku oru Love related aayirunnu.. athenikariyamennu.. njaan orikalum avalodu chidhichitilla.. 🎉aval ennodu hide cheythu vaykunna oro karyangalum njaan palarude aduthunnum ariyunundayirunnu..athonnum njaan avalodu chidhichitilla.. aval vishamikumennu vicharichu.. aval ennodu paranja pala karyangalum.. kallam aayirunnu.. eannu enikariyamayirunnu.. ennitum njaan avalude koode ninnu.. Oru Chunke aayitu.. njaan avale.. ente wife aayitu matramalla snehichathu.. ente ammayayum, ente makhakayum, ente pengalayum, ente friend aayum.. koode pirakkathe poya oru brother aayituvare njaan avale Snehichu.. avalude illaymayilum njaan avalude koode ninnu pakshe aval ente Sneham eanthennu Arinjilla..🎉.. Correct aanu Madam read cheythathu.. njaan avale ente hridayathil alla . Ente thalayil vachanu avale snehichathu..🎉 athu konduthanne ente family ku okke kurachu ego.. undayirunnu.. 🎉 Anyway.. iethellam.. ienganokke aakanamennu.. daivam nishchaya mayirikum.. 🎉 eallam ente yeshu appachante ishtam pole ente life il niraveratte..🎉 eniku ieni onninum vayya, 🎉 ente daivamthinu.. manasu undenki njangale innipikatte..🎉.. God 🙏 eniku iennu.. ee Tarot reading iloode ente life il njaan anubhavicha vedhanakal, njaan kadannu Vanna vazhikal , enne vedhanipicha darude eallavarudeyum iepozhathe Situations eallam paranju thannathinu Thank you Universe 🙏 Thank you God 🙏 Thank you Madam 🙏 Very beautiful Tarot reading massage Thank you Madam 🙏👍
ഇതിൽ പറഞ്ഞത് എന്റെ ജീവിതത്തിൽ നടന്നാ കാര്യം ആണ് ഇന്നലെയും അയ്യാൾക്ക് ഞാൻ മെസ്സേജ് അയച്ചു ആ മെസ്സേജ് നോക്കിയിട്ട് ബ്ലോക്ക് ആക്കി ഫോൺ ഓഫ് ചെയ്തു എന്ത് എന്നോട് കാണിച്ചാലും എന്റെ ചേട്ടൻ തിരിച്ചു വന്നാൽ മതി ഒരു ആപത്തും അതിന് ഉണ്ടാകാതെ യൂണിവേഴ്സ് കൂടെ ഉണ്ടാകും എന്റെ ചേട്ടൻ തിരിച്ചു വരും എന്നെ മനസിലാക്കി എന്റെ സ്നേഹം മനസിലാക്കി തിരിച്ചു കൊണ്ട് തരും യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
ഈ റീഡിങ്ങിൽ പറഞ്ഞ കാര്യം സത്ത്യ മാണ് ഇത് തികച്ചും എന്റേ റീഡി ങ്ങാണ്ദൈവത്തിനു നന്ദി മേം മിന്റെ ഇഷ്ടത്തിനു റീഡി ങ്ങ് ചെയി താൽ മതി താങ്കു👍👌
I felt that this reading was my personal one. Thank you 🙏
കുറെ കാര്യങ്ങളെല്ലാം ശരിയാണ് എന്നെ സംബന്ധിച്ച്
പറഞ്ഞത് എല്ലാം ശെരി ആണ്. കുറച്ചു മുമ്പ് എന്റെ person എന്നെ വിളിച്ചിരുന്നു. Thanks God, angels, divine power, univers and the reader. Let the univers make us to join together in the right time and right place. As far as your reading is concerned,you took the right decision as to how to manage your reading.
മം, താങ്ക് യൂ 🙏🏼🙏🏼🙏🏼 ഇത് എന്റെ റീഡിങ് ആണ് കുറെ സഹായിച്ചു സ്നേഹം കൊടുത്തു തിരിച്ചു ഒന്നും തന്നില്ല 😢😢😢😢😢😢😢 ഈശ്വരന് വിട്ടുകൊടുക്കുന്നു ഞൻ കരഞ്ഞു തീർക്കുന്നു എല്ലാ തരത്തിലും അവനെ ഹെല്പചെയ്തു എന്നെഉപേക്ഷിച്ചു പോയി എല്ലാം നഷ്ടപ്പെട്ടു യൂണിവേഴ്സ് എന്നെ രക്ഷികണേ മം പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼🙏🏼😢😢😢😢❤️❤️❤️❤️🌹🌹🌹
Thank u madam thank u for very valuable reading ❤❤❤❤ 100 % perfect reading 🤍🤍🤍🤍🤍
100% സത്യം. താക്കസ് മാം താങ്സ് യൂണിവേഴ്സ്
This is my energy it is true what you are saying
Thank you ma'am ❤️
Thank you universe ❤
ആരും ഒന്നും മനസിലാകുന്നില്ല മാം 😒. ദൈവം പോലും കണ്ടില്ലന്നു നടിക്ക സ്നേഹിക്ക മാത്രം ചെയ്തിട്ടുള്ളു അതിനു ഒത്തിരി വേദനിക്കാ... എല്ലാം മനസിലാക്കി തിരിച്ചു വരും എന്നുള്ള പ്രതീക്ഷയിൽ 3 year വൈറ്റ് ചെയ്തു ഇപ്പൊ തേർഡ് പാർട്ടിടെ കൂടെ അടിച്ചുപൊളിച്ചു നടക്ക... ഭഗവാനെ ഒന്നേ പറയാൻ ഒള്ളൂ എന്നെ ചതിച്ചവന് അതേ ചതി തിരിച്ചു കിട്ടട്ടേ അത് ഇക്ക് കാണണം.... 😒😢
എന്നെ പോലെ ആണെല്ലോ😢
😥😥😥😥
❤ madom parayunnathinu munpu parayam.ippol avarkku mistake understand cheyyunnu.❤
Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ithil paranjittulla ella positive energiyum njan ennilek attract cheyyunnu❤️😍🤗😊🙏
വളരെ വളരെ ശരി.... ഒത്തിരി ഒത്തിരി... ശ്രമിച്ചു... No reply..
Last ഞാൻ delete ചെയ്തു... 🙏praying deeply... As Good returning
എന്റെ എൻർജി ആണ് മേടം ❤❤❤താങ്ക്സ് യൂണിവേസ്
കറക്റ്റ് റീഡിങ് 👍🏻👍🏻
ഇനിയും ഒരുപാട് വീഡിയോ ചെയ്യണേ എന്നും എപ്പോഴും ഇടണേ മാഡം plsssssssss
Ok ❤️❤️😊😊😊❤️❤️❤️❤️😊❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😊😊
മാഡം എനിക്ക് വേണ്ടി എന്റെ ഈശ്വരൻ എനിക്ക് തന്ന madamanu ഈ ഓരോ വീഡിയോയും
God bless you dear ❤️❤️❤️❤️❤️❤️❤️
മാഡം പറഞ്ഞത് സത്യമാണ് അയാള് കരഞ്ഞ് കരഞ്ഞ് ആരും ഇല്ലാതിരുന്ന സമയത്താണ് ഞാൻ അയാളുമായി ബന്ധപെടുന്നത് അതിനുശേഷം അവൾക്ക് ഉണ്ടായ മാറ്റം പറഞ്ഞറിയിക്കാൻ പറയാത്ത തരത്തിൽ ബോൾഡായി അതിനുശേഷം അവൾക്ക് ബന്ധുക്കളായി സ്വന്തക്കാരായി ഞാൻ പുറത്തും ആയി
ശരിക്കും പറഞ്ഞാൽ അവൾക്കോ മക്കൾക്കോ ഹോസ്പിറ്റൽ കേസ്സു വന്നാൽ പോലും ആരും ഇല്ലാതിരുന്നു അവൾക്ക് ഇപ്പോൾ എല്ലാമായി എല്ലാവരും ആയി
എന്തായാലും അവൾ സുഖമായും സന്തോഷമായും ജീവിക്കട്ടെ
Very caract reading Mam Thanks god
Thank u universe❤etrayum vegam varatte
പ്രേശ്നങ്ങൾ ഉണ്ടായിട്ടുപോലും person മനസ്സിലാകുന്നില്ല bro
👍സാരമില്ല mom അറിവില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ ദുഃഖ കയങ്ങളിലേക്കുള്ള യാത്ര. ഒരുപാട് വൈകി.
Thank You Universe❤🙏
Correct reading❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 വിളിച്ചിട്ട് കുറേ ദിവസമായി മെസ്സേജ് അയക്കും പക്ഷേ ടെൻഷൻ അടിച്ച് ടെൻഷൻ അടിച്ച് എനിക്ക് പ്രഷർ ഒക്കെ തീരെ കുറഞ്ഞു ഇന്നലെ ഈ വീഡിയോ രാവിലെ കണ്ടതിനു ശേഷം എനിക്ക് മെസ്സേജ് അയച്ചു പക്ഷേ ഞാൻ ഗോളടിച്ചി എടുക്കുന്നില്ല വിളിക്കുന്നില്ല ഫോൺ വിളിച്ചിട്ട് എടുക്കാതിരിക്കുക
Sathyam.mathram.jayikkum.padichathe.mathram.edukuka.dairiyamayi.munnote.thans.madam.thans.univers🎉🎉🎉🎉