ദൈവ വചനം കൂട്ടി ഇന്നക്കി വചനത്തിന്റെ ആഴങ്ങളിൽ ഉള്ള അർത്ഥങ്ങളെ മനസിലാക്കി തരുന്നതാണ് Nadeesh ബ്രദർ ചെയ്യുന്നത്. അത് കേൾക്കാൻ കഴിയുന്നത് ദൈവം നമളോട് കാണിച്ച കാരുണ്യം ആണ് എന്നു ഞാൻ മനസിലാക്കുന്നു. ദൈവത്തിനു മഹത്വം ❤️🙏🏻
ഒരു ഭാരതീയനായി ജനിക്കാൻ ഇടയായതിൽ ഞാൻ അഭിമാനിക്കുകയും ദൈവത്തെ വാഴ്ത്തുകയും ചെയ്യുന്നു. ഭാരതത്തിന്റെ മഹത്വം മനസിലാക്കുന്നു. ഇസ്രയേലിന്റെ ദൈവം ഭാരതത്തിന് തുണയാവുക തന്നെ ചെയ്യും. ജയ് ഇസ്രയേൽ🇮🇱 ജയ് ഭാരത്🇮🇳💪🙏🔥✌️
Bro. Nadeesh Cherian may explain: God has two different types of people (Jews and Gentiles)? Two different churches (children of God and chosen people Israel)? Two different types of laws (Ten commandments given to Israel through Moses and Jesua's teachings like 'love your God with all your heart...')? Rapture of the church prior to the seven years tribulation only for the Jews; Jews are saved by keeping the commandments and Gentiles by faith in Jesua; New Testament for the Church and Old testament for the Jews?? Please also explain Rom.11:11-31.
സ്വാമി വിവേകാനന്ദനും അരവിന്ദ് ഘോഷ് ഉം 21 ആം നൂറ്റാൻഡ് ഭാരതത്തിന്റെ ആയിരിക്കും എന്ന് 100 വർഷം മുൻപേ പറഞ്ഞു വച്ചിട്ടുണ്ട്. (Western nations ചൈനയുമായുള്ള യുദ്ധത്തിൽ തകരും.)
ഹെഡ് ലൈൻ ല് പറഞ്ഞ കാര്യം ക്ലാസ്സ് കേട്ടപ്പോൾ അതിൽ ഇല്ലല്ലോ.. വിലപ്പെട്ട അര മണിക്കൂർ നഷ്ടമായി എന്നാണ് മുഴുവൻ ക്ലാസ്സ് കഴിഞ്ഞപ്പോൾ തോന്നിയത്.. ഹെഡ് ലൈൻ ഉം ഉള്ളടക്കവും ഒത്തു പോകേണ്ടേ?
ഒരു title കൊടുത്താൽ ആ title ൽ നിന്ന് സംസാരിക്കാമൊ. പല വീഡിയൊയും കാണാൻ ശ്രമിച്ചു. കുറച്ച് കഴിയുമ്പൊ നിർത്തേണ്ടിവരും. കാരണം ഭൂരിഭാഗം സമയവും title മായി ഒരു ബന്ധവും ഇല്ലാതെ പോകും. 33.05 ദൈർഘ്യം ഉള്ള ഈ വീഡിയൊയിൽ 8 ആമത്തെ മിനിറ്റിൽ ഞാൻ നിർത്തുന്നു. കാരണം 20% ൽഅധികം സമയം കഴിഞ്ഞിട്ടും introduction തീരുന്നില്ല, വിഷയത്തിലോട്ട് വരുന്നും ഇല്ല.
വചനം മനസിലാക്കാൻ ഒറ്റവായനയിൽ കഴിയുകയില്ല. അത് മനസിലാക്കാൻ തുണ വചനങ്ങളും പ്രവചന പുസ്തകങ്ങളും എല്ലാം പരിശോധിച്ച് ബന്ധപ്പെടുത്തി അവയെ ചരിത്രവുമായും ഇപ്പോൾ നടക്കുന്ന കാര്യങ്ങളുമായും ഒക്കെ താരതമ്യം ചെയ്താലേ പറ്റൂ. അതുകൊണ്ട് ക്ഷമയോടെ താൽപര്യത്തോടെ ശ്രവിക്കുക. താങ്കളുടെ ആഗ്രഹം ആത്മാർത്ഥമാകുമ്പോൾ ദൈവം നിങ്ങളുടെ ഉൾക്കണ്ണുകളെ തുറക്കുകയും വചനം ഗ്രഹിപ്പാൻ കൃപ നൽകുകയും ചെയ്യും. 🙏🔥💪
Empty your cup അതായത് അറിവില്ലാത്തവനായി സ്വയം പരിഗണിച്ച് എളിമപ്പെട്ട് അറിവ് നേടാൻ ഇരിക്കുക. ഇതൊക്കെ എനിക്കറിയാവുന്നതല്ലേ.... ഇയാളിനി എന്നതാ പറയണേന്ന് നോക്കട്ടെ എന്ന മട്ടിൽ ബ്രദർ നദീഷിന്റെ ക്ളാസുകൾ കേൾക്കാനിരുന്നാൽ താങ്കളുടെ തലയിൽ ഒന്നും കയറില്ല. അപ്പോൾ ഇതു പോലൊക്കെ അസ്വസ്ഥത തോന്നും. സ്വാഭാവികം. 😅 താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ! 🙏
താങ്കൾക്ക് താൽപ്പര്യമുണ്ടേൽ കേട്ടാൽ മതി Brother താങ്കളോടു പറഞ്ഞോ ഇതു കാണാൻ . എടോ ഇന്നു യൂറ്റൂബിൽ സർവതും എല്ലാ വീഡിയോസും പരസ്വത്തിലാണു കാണിക്കുന്നതു അതിന്റെ അർത്ഥം പണമുണ്ടാക്കുകയെന്നു - ഇതു പരസ്യമില്ലാതെ കാണിക്കുംബോൾ വേണേൽ കാണുക😡
ഇത് തന്നെ അല്ലെ ബ്രഹ്മണനും പറയുന്നത് ബ്രാഹ്മണന് നന്മ ചെയുക എന്നത് മറ്റു ജാതികളുടെ ബാധ്യത അവിടെ പറയുന്നു അബ്രഹാമിന്റെ സന്തതികൾ അതായത് ഇസ്രാഈലിയർക്ക് നന്മ ചെയ്യാൻ മറ്റുള്ളവർ കടപ്പെട്ടിരിക്കുന്നു എന്ന് ഇവിടെ പറയുന്നു ബ്രാഹ്മണൻ നന്മ ചെയാൻ മറ്റുള്ളവർ കടപ്പെട്ടിരിക്കുന്നു എന്ന് ഇതൊന്ന് വിഷതീകരിക്കാമോ ബ്രാഹ്മണർ പറയുന്നു ബ്രഹ്മണ്ണാർക് നന്മ ചെയ്താലേ ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന് യഹൂദർ പറയുന്നു അബ്രഹാമിയർക്ക് നന്മ ചെയ്താലേ ചെയ്യുന്നവർ അനുഗ്രഹിക്കപ്പെടും എന്ന് ഒന്ന് ഇതിനെ വിഷതീകരിക്കണം
ദൈവ വചനം കൂട്ടി ഇന്നക്കി വചനത്തിന്റെ ആഴങ്ങളിൽ ഉള്ള അർത്ഥങ്ങളെ മനസിലാക്കി തരുന്നതാണ് Nadeesh ബ്രദർ ചെയ്യുന്നത്. അത് കേൾക്കാൻ കഴിയുന്നത് ദൈവം നമളോട് കാണിച്ച കാരുണ്യം ആണ് എന്നു ഞാൻ മനസിലാക്കുന്നു. ദൈവത്തിനു മഹത്വം ❤️🙏🏻
യേശുവേ. നന്ദി
Luokathu Ellam rajagalilom yudham putty uro esrail falasteen adi puttiyapool vaibil idukkum
Luokathu 195 rajagal unddu avide Ellam adiputtiyadan adu manassila vaibil kurhanil parayunnadu unnum vishvasikaam pattoola😂😂😂
Ukraine ne Russia adikunnu cristan joodan 😂😂😂
Njan divasavum praartikunnu valiya rajagal nasikkanam boojalanam vannu.
ഇസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല ഉറങ്ങുകയില്ല. അവനെ തെടുന്നവൻ എന്റെ കൃഷ്ണമണി യേ തൊടുന്നു എന്ന് ദൈവം പറയുന്നു❤❤❤
yes..❤️👍🧡
ക്ലാസ്സ് കേട്ടു വളരെ അനുഗ്രഹിക്കപ്പെട്ട ക്ലാസ്സ് ഭാവി കാലത്തെ കുറിച്ച് വക്തമായരു വീക്ഷണം ലഭിക്കാൻ സഹായിച്ചു
കൃപയുടെ ദൈവം താങ്കളെ അനുഗ്രഹിക്കും
ഒരു ഭാരതീയനായി ജനിക്കാൻ ഇടയായതിൽ ഞാൻ അഭിമാനിക്കുകയും ദൈവത്തെ വാഴ്ത്തുകയും ചെയ്യുന്നു. ഭാരതത്തിന്റെ മഹത്വം മനസിലാക്കുന്നു. ഇസ്രയേലിന്റെ ദൈവം ഭാരതത്തിന് തുണയാവുക തന്നെ ചെയ്യും. ജയ് ഇസ്രയേൽ🇮🇱 ജയ് ഭാരത്🇮🇳💪🙏🔥✌️
ഇസ്രായേലിന്റെ ദൈവം തന്നെയാണല്ലോ മോശെയുടെയും ഈശോയുടെയും മുഹമ്മദിന്റെയും ദൈവം😊
വിഗ്രഹാരാധകരായ ഭാരതത്തെ രക്ഷിക്കാൻ ആ ദൈവം വരുമെന്ന് തോന്നുന്നില്ല😊
🙏🙏🙏😘😘🇮🇳🇮🇳🇮🇱🇮🇱
Bhaaratham olathum. Bhaarathathil odanethanne dheivathinte nyaayavidhi varum. Wait and see 👍
Praise Lord Jesus 🙏🙏🙏🙏🙏🙏🙏
Amen Sthothram Hallelujah
Very effective nd true class! Thanks nadheesh..
May God bless you
Praise our Lord Jesus Christ. Thanks Br.🙏🏼🙏🏼🙏🏼
ദൈവം അനുഗ്രഹിക്കട്ടെ ബൈബിൾ
മനസിലാക്കി തരുന്നതിയായിട്ടു ദൈവത്തെ സ്തുതിക്കുന്നു 👌👌
Thank you,&may God bless you always. I remember you in my prayers
Amen ❤❤❤
Nothing happened in lndia because so many Christians are in India.Christ will protect us .Love Jesus Christ❤❤❤❤❤
Thank you Lord Jesus for ur promise amen🙏🙏🙏
വളരെ പ്രയോജനപ്പെടുന്ന ക്ളാസുകൾ 🙏
യേശു ക്രിസ്തുവിൽ വിശ്വസിക്കാത്ത യാഹുദരുടെ വിശ്വസവുമായി നമ്മുടെ വിശ്വസത്തെ വ്യാഖ്യനിക്കാൻ കഴിയില്ല.
100%ശരി
Wonderful brother.May God use you in coming days.
Spirit filled message , all Christian must hear this message and spread ,and be blessed 😮❤😊
Very well explained,
Praise the lord 🙏🙏
God bless you Israel❤❤❤❤
👍
Praise the lord
Amen🙏🙏
Bless you brother 🙏
❤സ്തോത്രം..
Amen jesus
മോശെ സൃഷ്ടിച്ച പരന്ന ഭൂമിയിൽ ഇൻഡ്യ ഉൾപ്പെടാൻ സാദ്ധ്യത ഇല്ലല്ലോ😊
Bro. Nadeesh Cherian may explain: God has two different types of people (Jews and Gentiles)? Two different churches (children of God and chosen people Israel)? Two different types of laws (Ten commandments given to Israel through Moses and Jesua's teachings like 'love your God with all your heart...')? Rapture of the church prior to the seven years tribulation only for the Jews; Jews are saved by keeping the commandments and Gentiles by faith in Jesua; New Testament for the Church and Old testament for the Jews?? Please also explain Rom.11:11-31.
The old and new testament both are applicable to every one. Rupture is for the followers of Jesus.
Amen
🙏
Prayers
സ്വാമി വിവേകാനന്ദനും അരവിന്ദ് ഘോഷ് ഉം 21 ആം നൂറ്റാൻഡ് ഭാരതത്തിന്റെ ആയിരിക്കും എന്ന് 100 വർഷം മുൻപേ പറഞ്ഞു വച്ചിട്ടുണ്ട്.
(Western nations ചൈനയുമായുള്ള യുദ്ധത്തിൽ തകരും.)
Thank you brother
ദൈവമേ,യേശു വന്നില്ലെങ്കിൽ ബൈബിൾ എന്തൂ ചെയ്യും???😮
🎉🎉🙏🙏🙏
Prise the Lord
ആമേൻ
🙏🙏 praise the lord 🙏🙏
God bless you
Oru karyam prayanudu bharathsthinu nilanilkan Bible avaysam illa upanishathum ethihasangalum darallam mathi
🙏🙏❤️
❤❤❤🙏🙏🙏
ആമേൻ❤❤❤❤
ഹെഡ് ലൈൻ ല് പറഞ്ഞ കാര്യം ക്ലാസ്സ് കേട്ടപ്പോൾ അതിൽ ഇല്ലല്ലോ.. വിലപ്പെട്ട അര മണിക്കൂർ നഷ്ടമായി എന്നാണ് മുഴുവൻ ക്ലാസ്സ് കഴിഞ്ഞപ്പോൾ തോന്നിയത്.. ഹെഡ് ലൈൻ ഉം ഉള്ളടക്കവും ഒത്തു പോകേണ്ടേ?
തുടർ ക്ലാസ്സാണെന്ന് മനസ്സിലാക്കുക മുൻപ് ക്ലാസ്സും പിൻപ് ക്ലാസ്സും കേൾക്കുക ❤🙏
കമന്റ് വായിച്ചതിനു ശേഷം ആണ് വീഡിയോ കണ്ടത്. ആഴത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഒരിക്കൽക്കൂടി മുഴുവനായും കേൾക്കുക.
🙏🙏🙏🙏🙏🙏
📖 ❤️🙏
ദൈവം ഒരു വ്യക്തിയാണോ? രാജാവ് ന്യായം വിധിക്കുന്നതുപോലെ ദൈവത്തെ പുകഴ്ത്തുന്നവരെ മാത്രം രക്ഷിക്കുന്ന ദൈവം എന്തു ദൈവം
❤
ഇനി അങ്ങോട്ട് മാറിയാൽ മതി എല്ലാം ശരിയാകും
👍🙏
Appol india kar suvisheshathil vishvasichillegilum raksha undo😢
ഉൾപ്രവന്നതിനു ശേഷം ഇന്ത്യയിൽ അവശേഷിക്കുന്ന ആൾക്കാരെ ഉദ്ദേശിച്ചാണ് പറഞ്ഞിരിക്കുന്നത്. മഹോപദ്രവം ആരംഭിക്കുന്നത് തന്നെ ഉൾപ്രാവൺത്തിനു ശേഷം ആണല്ലോ.
എതിർ ക്രിസ്തു വിന്റെ ഭരണത്തിൽ ഉണ്ടാകുന്നതാണ് brother പറയുന്നത്.....
ഒരു title കൊടുത്താൽ ആ title ൽ നിന്ന് സംസാരിക്കാമൊ.
പല വീഡിയൊയും കാണാൻ ശ്രമിച്ചു. കുറച്ച് കഴിയുമ്പൊ നിർത്തേണ്ടിവരും. കാരണം ഭൂരിഭാഗം സമയവും title മായി ഒരു ബന്ധവും ഇല്ലാതെ പോകും. 33.05 ദൈർഘ്യം ഉള്ള ഈ വീഡിയൊയിൽ 8 ആമത്തെ മിനിറ്റിൽ ഞാൻ നിർത്തുന്നു.
കാരണം 20% ൽഅധികം സമയം കഴിഞ്ഞിട്ടും introduction തീരുന്നില്ല, വിഷയത്തിലോട്ട് വരുന്നും ഇല്ല.
ചെവിക്ക് പരിച്ചെദന ഉള്ളവർക്കേ വചനം കേൾക്കാൻ സാധിക്കു, എന്ന് പറയുന്നത് സത്യമാണ്
വചനം മനസിലാക്കാൻ ഒറ്റവായനയിൽ കഴിയുകയില്ല. അത് മനസിലാക്കാൻ തുണ വചനങ്ങളും പ്രവചന പുസ്തകങ്ങളും എല്ലാം പരിശോധിച്ച് ബന്ധപ്പെടുത്തി അവയെ ചരിത്രവുമായും ഇപ്പോൾ നടക്കുന്ന കാര്യങ്ങളുമായും ഒക്കെ താരതമ്യം ചെയ്താലേ പറ്റൂ. അതുകൊണ്ട് ക്ഷമയോടെ താൽപര്യത്തോടെ ശ്രവിക്കുക. താങ്കളുടെ ആഗ്രഹം ആത്മാർത്ഥമാകുമ്പോൾ ദൈവം നിങ്ങളുടെ ഉൾക്കണ്ണുകളെ തുറക്കുകയും വചനം ഗ്രഹിപ്പാൻ കൃപ നൽകുകയും ചെയ്യും. 🙏🔥💪
Empty your cup അതായത് അറിവില്ലാത്തവനായി സ്വയം പരിഗണിച്ച് എളിമപ്പെട്ട് അറിവ് നേടാൻ ഇരിക്കുക. ഇതൊക്കെ എനിക്കറിയാവുന്നതല്ലേ.... ഇയാളിനി എന്നതാ പറയണേന്ന് നോക്കട്ടെ എന്ന മട്ടിൽ ബ്രദർ നദീഷിന്റെ ക്ളാസുകൾ കേൾക്കാനിരുന്നാൽ താങ്കളുടെ തലയിൽ ഒന്നും കയറില്ല. അപ്പോൾ ഇതു പോലൊക്കെ അസ്വസ്ഥത തോന്നും. സ്വാഭാവികം. 😅 താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ! 🙏
താങ്കൾക്ക് താൽപ്പര്യമുണ്ടേൽ കേട്ടാൽ മതി Brother താങ്കളോടു പറഞ്ഞോ ഇതു കാണാൻ . എടോ ഇന്നു യൂറ്റൂബിൽ സർവതും എല്ലാ വീഡിയോസും പരസ്വത്തിലാണു കാണിക്കുന്നതു അതിന്റെ അർത്ഥം പണമുണ്ടാക്കുകയെന്നു - ഇതു പരസ്യമില്ലാതെ കാണിക്കുംബോൾ വേണേൽ കാണുക😡
അടിച്ചുവിട്ടു കണ്ടാൽ ഒന്നും മനസിലാകില്ല.
ഇന്നു നമ്മൾ ചിന്തിക്കുമ്പോൾ യഹൂദ ക്രിസ്ത്യാനി കളെ അല്ലെ സഹയി ക്കേണ്ടിയിരിക്കുന്നതു
Keralathile kristanikal polum nere Chovve Bible padichittullavaralla .athinalanu eviduthe bharanakkarum, athmiyakkarum vishamikkunnathu. Pinnayano jathikalude karyam varunnathokke sahicho!
Russia not legalised ഹോമോ sexuality
ബാലാം ദർ ശ നം ലഭിച്ച പ്രവാചകൻ .,തുറന്ന കണ്ണുകളോടെ സമാധിയിൽ
ലയിച്ചവൻ എന്നാണല്ലോ
എഴുതപ്പെട്ടിരിക്കുന്നത്.
Even his donkey was guided by the spirit
ബൈബിളിൽ രണ്ടു തരം രാഹാബ് നെ കുറിച്ചു പറയുന്നുണ്ടല്ലോ? ഒന്ന് സർപ്പം ആണെന്ന് മനസിലായി... ഈ രണ്ടു കഥാപാത്രങ്ങളും തമ്മിൽ ബന്ധം ഉണ്ടോ??
ഒരു ബൈബിൾ തള്ള് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ദൈവവചനം അല്ല മോനേ കോൺസ്റ്റൻ്റ് വചനം
ഇത് തന്നെ അല്ലെ ബ്രഹ്മണനും പറയുന്നത് ബ്രാഹ്മണന് നന്മ ചെയുക എന്നത് മറ്റു ജാതികളുടെ ബാധ്യത അവിടെ പറയുന്നു അബ്രഹാമിന്റെ സന്തതികൾ അതായത് ഇസ്രാഈലിയർക്ക് നന്മ ചെയ്യാൻ മറ്റുള്ളവർ കടപ്പെട്ടിരിക്കുന്നു എന്ന് ഇവിടെ പറയുന്നു ബ്രാഹ്മണൻ നന്മ ചെയാൻ മറ്റുള്ളവർ കടപ്പെട്ടിരിക്കുന്നു എന്ന് ഇതൊന്ന് വിഷതീകരിക്കാമോ ബ്രാഹ്മണർ പറയുന്നു ബ്രഹ്മണ്ണാർക് നന്മ ചെയ്താലേ ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന് യഹൂദർ പറയുന്നു അബ്രഹാമിയർക്ക് നന്മ ചെയ്താലേ ചെയ്യുന്നവർ അനുഗ്രഹിക്കപ്പെടും എന്ന് ഒന്ന് ഇതിനെ വിഷതീകരിക്കണം
മണിപുരിൽ സ്വന്തം ദേശത്തു ജൂത.... ക്രിസ്ത്യൻ ഈ ചിട്രീകരിച്ച മോഡി എന്തൂട്ടാ കാട്ടുന്നെ?????
Bored
എന്തിനാ ചേട്ടാ ഇങ്ങനെ മനുഷ്യരെ പറ്റിച്ചു ജീവിക്കുന്നത്. വല്ല പണിക്കും പോക്കൂടെ 🤮🤮🤮
എന്താ ചേട്ടാ താങ്കളുടെ ഔദാര്യത്തിൽ ആണോ ജീവിക്കുന്നത് 😡😡
@@sudhabinoy6137
പുള്ളിക്ക് തോന്നിയമാതിരി വ്യക്കാനിച്ചു വിശ്വസികളെ പറ്റിക്കുവാ.
ചേച്ചിക്ക് ജോലി ഒന്നുമില്ലെങ്കിൽ ഇരുന്നു കണ്ടോ.
Who's the god.stop this type of foolish thoughts.
Praise the Lord
Praise the LORD🙏🙏
Praise the Lord.
Amen
Praise the lord🙏
Praise the Lord❤❤❤
❤❤
❤️❤️
മണിപുരിൽ സ്വന്തം ദേശത്തു ജൂത.... ക്രിസ്ത്യൻ ഈ ചിട്രീകരിച്ച മോഡി എന്തൂട്ടാ കാട്ടുന്നെ?????
❤
മണിപുരിൽ സ്വന്തം ദേശത്തു ജൂത.... ക്രിസ്ത്യൻ ഈ ചിട്രീകരിച്ച മോഡി എന്തൂട്ടാ കാട്ടുന്നെ?????
❤❤❤