9:am - എല്ലാം കഴിഞ്ഞ് FREE ആവാം | HAPPY SUNDAY | GOURI'S HOME

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ •

  • @Benzii956
    @Benzii956 День тому +1

    Njan innaleyan chechiyude video s kandath wow onnumparayanilla adipoly ❤❤❤❤❤❤❤❤

    • @gourishome
      @gourishome  20 годин тому +1

      Thank you so much my dear 😘 ❤️ ♥️ 💖 💕 💗

  • @apashomediaries
    @apashomediaries 2 місяці тому

    Ella videos um orupaad ishaataanu🥰

    • @gourishome
      @gourishome  2 місяці тому

      Thank you so much. നിങ്ങളുടെ last വീഡിയോ കണ്ടിരുന്നു. നന്നായിട്ടുണ്ട്. അതിലെ കടല വേവിക്കുമ്പോഴുള്ള tips ഞാനും ചെയ്തു നോക്കി Success ആയിട്ടോ...🥰🥰

  • @JUNAISJUNAIS-tz8qq
    @JUNAISJUNAIS-tz8qq Місяць тому

    ❤❤❤

    • @gourishome
      @gourishome  Місяць тому

      Thank you so much 💓 💗 💛 💖

  • @Femisfoods
    @Femisfoods 2 місяці тому +3

    "Akshayapathram "😂😂crrct anuto.... Samsaram Ishtayi sub akito.... Thirichum kootavane❤❤❤😍😍😍😍pinne gas stow(hob)enganund?use cheyyan convenient ano? Demerits undenkil parayamo

    • @gourishome
      @gourishome  2 місяці тому +1

      Thank you so much 💓 💗. ഗ്യാസ് അടുപ്പ് എനിക്ക് OK ആണ്.

  • @RaghiPurushothman
    @RaghiPurushothman 2 місяці тому

    Super ❤chachiii

    • @gourishome
      @gourishome  2 місяці тому

      Thanks dear 😘 ❤️

  • @CreationsbyMadhuriGovindan
    @CreationsbyMadhuriGovindan 2 місяці тому

    I am new subscriber from Pondicherry ❤❤❤❤I love your videos. Very motivational.

    • @gourishome
      @gourishome  2 місяці тому +1

      Thank you my dear sister 😘 ❤️

  • @anjubinu372
    @anjubinu372 2 місяці тому

    Kollam... Ari vaarthu idunna kanumpo pedi thonnunnu..

  • @BA-jd7ik
    @BA-jd7ik 2 місяці тому +1

    Nallla rasamundu kanan

    • @gourishome
      @gourishome  2 місяці тому

      Thank you so much dear 🥰

  • @PSCPadanamuri
    @PSCPadanamuri 2 місяці тому

    👍🏻

    • @gourishome
      @gourishome  2 місяці тому

      Thank you so much 💓 💗

  • @Ayishathanooja586
    @Ayishathanooja586 2 місяці тому +1

    Nalla video super aayittund.
    Home tour cheyyo

    • @gourishome
      @gourishome  2 місяці тому

      Thank you so much 💓 💗Home Tour ചെയ്യാൻ ഇത്തിരി സമയം തരണേ

  • @nowfifathima2714
    @nowfifathima2714 Місяць тому

    Blinds kurichu parayumo
    Skin colour ano
    Enganaya rate

    • @gourishome
      @gourishome  Місяць тому

      അടുക്കള ash color ആണ്. ബാക്കിയെല്ലാം Skin colour. Rate നമുക്ക് affordable ആയിരുന്നെന്നു മാത്രമേ ഓർമ്മയുള്ളൂ. എത്രയാന്ന് Bill നോക്കേണ്ടി വരും.🥰🥰

  • @AjidaAslam
    @AjidaAslam 2 місяці тому +2

    Kichan tour cheyyo

    • @gourishome
      @gourishome  2 місяці тому

      മുന്നെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ഒത്തിരി ആർഭാടങ്ങളില്ലാത്ത ഒരടുക്കളയാ😄

  • @adithiswonderworld774
    @adithiswonderworld774 Місяць тому

    വടകരയിൽ എവിടെയാ 😊

  • @anjalivaishak5877
    @anjalivaishak5877 2 місяці тому

    Nalla video 😘eachindadh varutha malli aano.. Adhenganeya cheyyia

    • @gourishome
      @gourishome  2 місяці тому +1

      അതെ. 2 കി മല്ലി കഴുകി ഉണക്കി ഉരുളിയിൽ 6 ഓ 7ഓ ഉണക്കമുളകും ചേർത്ത് വറുത്ത് തണിഞ്ഞാൽ ഒന്നുകിൽ നമ്മുടെ മിക്സിയിൽ, അല്ലെങ്കിൽ മില്ലിൽ കൊടുത്ത് പൊടിപ്പിക്കാം

  • @ShajinaMp
    @ShajinaMp 2 місяці тому

    Good

  • @STITCHINGLOOKS
    @STITCHINGLOOKS 25 днів тому

    ജോലിയയ്ക്ക് പോണ്ടവരുടെ routine പറഞ്ഞു തരോ

    • @gourishome
      @gourishome  25 днів тому

      ok. ഇത്തിരി സമയം തരണേ. മതിൽ പെയിൻറടിക്കുന്ന തിരക്കിലാ 😜

  • @Nfgamer4530
    @Nfgamer4530 2 місяці тому +1

    Enik ee panikalokke 6 hour edukkum..Ellam koode shradhayum kittilla speedum illa 😢

    • @gourishome
      @gourishome  2 місяці тому +2

      നമ്മൾ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലാന്നേ... ഇതിൽ പറയുന്ന പോലെ ഒരു ദിവസം ചെയ്തു നോക്കൂ . പെട്ടെന്ന് Free ആയാൽ പറയണേ🥰🥰🥰

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um Місяць тому

    വീട്ടിൽ ആരൊക്കെ ഉണ്ട്

  • @thasleenaup7537
    @thasleenaup7537 2 місяці тому

    Paathramgal ewdnnaa vaangal

  • @aseesassi2438
    @aseesassi2438 2 місяці тому

    Aparna missinte Echiyano
    Video adipoli

    • @gourishome
      @gourishome  2 місяці тому

      Yes. Thanks dear 😘 ❤️

  • @Naturalpathrock
    @Naturalpathrock 2 місяці тому +3

    വാഴപ്പിണ്ടി

    • @gourishome
      @gourishome  2 місяці тому

      Thank you so much 💓 💗

    • @mmmmmmm2229
      @mmmmmmm2229 Місяць тому

      ​@@gourishomeവാഴ പിണ്ടി റൗണ്ടിൽ അരിഞിട്ട് ചോപ്പറിൽ ഇട്ട് കറക്കൂ

  • @husnacp4790
    @husnacp4790 2 місяці тому

    Super video,super kitchen neat and clean.pinne chicken dinner nano

    • @gourishome
      @gourishome  2 місяці тому

      Thank you so much 🙏🏻🙏🏻🥰🥰

  • @sudeenaca2114
    @sudeenaca2114 2 місяці тому

    Counter top tile aano

  • @rennygeorge1642
    @rennygeorge1642 Місяць тому

    വാഴ പിണ്ടി അരിഞ്ഞത് ചോപ്പറിൽ ഇട്ട് വലിച്ചാൽ മതി ഞാൻ വർഷങ്ങളായി ചെയ്യുന്നതാണ് കുറെ നാരുകൾ ബ്ലേയ് ഡിൽ പിടിച്ചോളും

    • @gourishome
      @gourishome  Місяць тому

      Wow!! Nice idea 💡 👌 Thank you so much 💓 💗 🙏🏻 😊 ❤️

  • @sruthisanviyashyju9259
    @sruthisanviyashyju9259 2 місяці тому

    വടകരയിൽ എവിടെയാ വീട്

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um Місяць тому

    കുക്കറിൽ ചോറ് വെക്കുന്നത് ഒന്ന് കാണിക്കാമോ

    • @gourishome
      @gourishome  Місяць тому

      വിശദമായി പറഞ്ഞിട്ടുണ്ടല്ലോ? Clear ആയില്ലെങ്കിൽ വേറൊരു വീഡിയോയിൽ കാണിക്കാം

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 2 місяці тому

    രണ്ടു കിച്ചൻ രണ്ട് സിങ്ക് രണ്ട് gas stove... കുറെ വീടുകളിൽ കാണുന്നു...ഇതിന്റെയൊക്കെ ആവിശ്യം ണ്ടോ..... അറിയാനാണ് ട്ടോ, ഒന്നും വിചാരിക്കല്ലേ,
    ചേച്ചിടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടാണ്,, ee അടുത്താണ് കാണാൻ തുടങ്ങിയെ....

    • @gourishome
      @gourishome  2 місяці тому +1

      അയ്യോ , എനിക്ക് ഒന്നും തോന്നില്ല. ഇങ്ങനെയൊക്കെ പറയുന്നത് എനിക്കിഷ്ടാണ്. ഒരുപാട് അടുപ്പമുള്ളവരെപ്പോലെ..... 🥰🥰പിന്നെ, എൻ്റെ അടുക്കളയുടെ പഴയ രൂപം കണ്ടാൽ ഇങ്ങനെ ചോദിക്കാനാവില്ല. ഒരു വീഡിയോ ചെയ്യാം. ഏറ്റവും നല്ലത് ചതുരത്തിലുള്ള വിശാലമായ ഒരുക്കളയാണ് dear🥰🥰

  • @raihanababy8488
    @raihanababy8488 2 місяці тому +2

    ജനലിൽ കരി പിടിക്കില്ലേ

    • @gourishome
      @gourishome  2 місяці тому +2

      ഇല്ലല്ലോ. ഗ്യാസല്ലേ. പിന്നെ ഇത്തിരി സ്ഥലം കഴിഞ്ഞാണ് ജനലുള്ളത്.

    • @raihanababy8488
      @raihanababy8488 2 місяці тому

      @@gourishome എന്റെ വീട്ടിൽ ജനലിന്നു അടുത്താണ് ഒരാഴ്ച ജനൽ തുടച്ചിലല്ലേൽ കരോപിടിക്കുന്നു അതുകൊണ്ട് ചോദിച്ചതാ

    • @Femisfoods
      @Femisfoods 2 місяці тому

      Enikum pattarund👍ath kariyalla, ennayude mezhukum podiyum koodi chernn avunnathato ​, hobum chimmineyoke ullork prblm illa. Ellam valichedutholum@@raihanababy8488

    • @indirac2810
      @indirac2810 Місяць тому

      Actually gasinte pinnil janaala vekkaruth ennanu parayunnath..in case pinnedanengilum namukk chimney vekkanamengil athaanu best ..chumarum cheethayaavilla ..janala paathram jazhikinnadath aavunnathu nalath ennanu thonnunnath ..kattum kittum ..eppozhum ullathalle aa joli ..