ടോയ്‌സ് കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഏരിയ | Toys Wholesale Area Bengaluru

Поділитися
Вставка
  • Опубліковано 15 вер 2024
  • This video form Kumbarpet Bengaluru
    The Best Area for toys, many wholesale dealers are there
    Location: goo.gl/maps/pV...
    _______________________
    shops we visited
    1)Hindustan Plastic House
    Whole sale dealer in kumbarpet
    PH: 22236965, 22290888
    2)Mahadev Enterprises
    9986567544
    7022132958
    Stories from Bengaluru By Team Wallet Jobs
    Our Aim- Providing Jobs At Bangalore, Brand promotion, business ideas and Education Support,
    #StoriesFromBengaluru #Kumbarpet #ToysArea
    we will include new trends in Bengaluru soon,
    vehicles, technology, knowledge etc
    Anchor Razil Kozhikode, Partner Rajin Kozhikode
    For any help regarding with these
    Whats app or call us
    +91 9544 113 111,
    +91 6362 261 907
    Music by BENSOUND www.bensound.co....
    Creative Commons - Attribution 3.0 Unported- CC BY 3.0
    creativecommons....
    Music promoted by Audio Library • Video
    mail: thewalletjobs@gmail.com
    Thanks for watching,
    For more knowledgeable videos subscribe our channel now
    Facebook page link - goo.gl/M3xQJN
    other videos,
    വീടുപണിക്കുള്ള സ്വിച്ച്‌ബോർഡ്, വയർ , ലൈറ്റ് എല്ലാം കുറഞ്ഞ വിലക്ക് ലഭിക്കുന്ന സ്ഥലം
    • വീടുപണിക്കുള്ള സ്വിച്ച...

КОМЕНТАРІ • 276

  • @JAMESBOND-iw1zi
    @JAMESBOND-iw1zi 5 років тому +12

    I think this is the one and only channel which focuses on and shows the possibilities, chances, features of one metropolitan city in India.Through this channel we can exploit the opportunities of Bengaluru.

  • @royk.t.9570
    @royk.t.9570 5 років тому +70

    വളരെ നന്നായിട്ടുണ്ട് മാഷെ വില കുടി ഒന്ന് പറഞ്ഞാൽ നന്നായിരുന്നു ഇനിയും ഇതുപോലെത്തെ ഐറ്റം പ്രതിക്ഷിക്കുന്നു

    • @GA_MEA_DDICT
      @GA_MEA_DDICT Рік тому

      Vila parayand enth olakka kkanunvideo ittath

  • @majeed818
    @majeed818 5 років тому +90

    കുറച്ചു കൂടി ആകാമായിരുന്നു. വില കൂടി ഉൾപ്പെടുത്തി പറയാമായിരുന്നു.

    • @rewindtoys9233
      @rewindtoys9233 4 роки тому +1

      ഒന്ന് ചോദിച്ചോട്ടെ??
      കുഞ്ഞുവാവക്ക് എന്തു സർപ്രൈസ് കൊടുക്കും എന്ന കൺഫ്യൂഷൻ ആണോ ?
      ഒരു നല്ല പ്രീമിയം imported ക്വാളിറ്റി ബാറ്ററി ഓപ്പറേറ്റഡ് ടോയ് കൊടുത്താലോ?
      നിങ്ങളുടെ ഒരു സബ്സ്ക്രിപ്ഷൻ ഒരു കുഞ്ഞു വാവയുടെ സന്തോഷത്തിനു കാരണമായേക്കും.
      നമ്മളുടെ ചാനൽ സ്ബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും ചെയ്യാം, ഉറപ്പായും ചെയ്യും.
      അതും വേറെ ഏതു ഓൺലൈൻ സ്റ്റോർ (ആമസോൺ, ഫ്ലിപ്കാർട്ട് ) കൊടുക്കുന്നതിലും ബെസ്റ്റ് പ്രൈസ് വിത്ത്‌ വെരി ഹൈ ക്വാളിറ്റി ഗ്യാരണ്ടീ ചെയ്താലോ?
      നിങ്ങൾക്കും സ്വന്തമാക്കാം ക്യാഷ് ഓൺ ഡെലിവെറിയിലൂടെ നിങ്ങളുടെ കുഞ്ഞിന്റെ മനസ്സറിയുന്ന ഒരു സമ്മാനം 😊
      82 96 710 333

    • @sreevidyanarayanan2483
      @sreevidyanarayanan2483 3 роки тому

      @@rewindtoys9233 cash on delivery available??

    • @rewindtoys9233
      @rewindtoys9233 3 роки тому

      @@sreevidyanarayanan2483 yes.

  • @majeed818
    @majeed818 5 років тому +12

    ഇതല്ലേ നമ്മൾ നോക്കിയിരുന്ന വീഡിയോ. പൊളിച്ച്. ☝👌👍👏

  • @sajeevdavas6573
    @sajeevdavas6573 5 років тому +8

    ജനങ്ങൾ ഉപകാരമുള്ള,, ഇതുപോലുള്ള കൂടുതൽ വീഡിയോകൾ ചെയ്യുമോ ,,, താങ്ക്സ് ബ്രോ,,,

  • @sajidahamed2033
    @sajidahamed2033 5 років тому +4

    Super ...I like it ..Just include price also ..Do best next time bro..

  • @shajerpkp9547
    @shajerpkp9547 5 років тому +2

    നിങ്ങൾ വില പറയുന്നില്ല.. അവതരണം super

  • @shyamsdreamz
    @shyamsdreamz 5 років тому +1

    Good Video Razil.... Please include the prices of some more items.....

  • @comraderasal8547
    @comraderasal8547 5 років тому +8

    വിലയും കുട്ടി ഉൾപ്പെടുത്തിയിരുന്നു ങ്കിൽ നല്ലത് ആയേനെ

  • @kfernandez007com
    @kfernandez007com 5 років тому +2

    kurachum koodi item include cheyyamayirunnu like boys and girls separate separate but super ayitunde....

  • @tinuvarghese6453
    @tinuvarghese6453 5 років тому +1

    Bro..oru new house cheyumbol athinu vendiyulla ella sadhanagalum cheap and good quality kituna videos oru series ayi cheyumo.orupadu perku upakarapedum.

  • @gamersk-rf1iw
    @gamersk-rf1iw 5 років тому +5

    plumbing pipes and taps etc one video

  • @maheshyodha454
    @maheshyodha454 5 років тому +7

    Athil kaanicha 7500 nte car njan kozhikode focus malil ninnum 18000 aanu vangiyath. Chilapo quality maattam undaavum

    • @makrumakru5300
      @makrumakru5300 5 років тому

      maidan chainaa toys

    • @alicobra6528
      @alicobra6528 5 років тому

      Dubail 120 dh olu

    • @rajeshsreejarms8463
      @rajeshsreejarms8463 5 років тому

      Bro 3_5 agesil ulla cycle kittumo kuranja ratil

    • @commonman991
      @commonman991 4 роки тому

      Hello Greetings from Rewind Toys!!
      Our price bit high because our quality is good. You can visit our place and feel the quality difference. We sell high quality battery operated toy cars. We doing ride on car wholesale from past one year. We got trusted seal from Indiamart for good customer service. We are doing home delivery in Bangalore. Any requirements plz ask me for the catalog. We sell for wholesale price any enquiry please call to 9538932922
      therewind.in
      8296710333

    • @humanbeing3398
      @humanbeing3398 3 роки тому

      quality onnum matam ila,idelam china n import cheyuna sadanaman , enik shop und, enik wholesale ayit e same car 6300 kitunoo

  • @anshifnp3475
    @anshifnp3475 5 років тому +12

    ദൂരെ യാത്രക്ക് എടുക്കുന്ന സൈക്കിൾ ഒരു വീഡിയോ ഇടുമോ

  • @manump2972
    @manump2972 5 років тому +2

    വില ഇല്ലേ...താങ്കളുടെ videosil price കൂടി ഉൾപെടുത്തി set ചെയ്യ്

  • @anuuusanuuus2133
    @anuuusanuuus2133 5 років тому +1

    Ingale vidiokk vendi katta waitnglernnuu...

  • @kkonark860
    @kkonark860 5 років тому

    Great , being an Bangalorian and v don't know the different markets in Bangalore , I have done good research and making videos

    • @kkonark860
      @kkonark860 5 років тому

      Sorry u r making good research

  • @binujms8642
    @binujms8642 5 років тому +1

    മലപ്പുറം ജില്ലയിലെ തിരൂർ ഫോറിൻ മാർക്കറ്റിലും ഇതുപോലെ ടോയ്സ് കുറഞ്ഞ വിലക്ക് കിട്ടും. ടോയ്സ് മാത്രമല്ല മൊബൈൽ ഫോൺ മറ്റ് ഫോറിൻ സാധനങ്ങൾ എന്നിവക്കും താരതമ്യേന വില കുറവാണ്

    • @nsacademy8520
      @nsacademy8520 5 років тому

      Can you please send the exact location

  • @sibicherian4762
    @sibicherian4762 5 років тому +4

    Bro ബാംഗ്ലൂരിൽ ഫോണിന്റെ first copy കിട്ടുന്ന place avida

  • @arakkalsuni7510
    @arakkalsuni7510 5 років тому +2

    പ്രാവ് ആഫ്രിക്കൻ ലൗ ബേട്സ് എരിയ ഒന്ന് കാണിക്കു

  • @anarkali989
    @anarkali989 5 років тому

    Vila koodi chodhikayiruun..ennal compare cheyan easy agumayirunnnu.nnitu mathiyallo avide pogan

  • @ahmedjaneesh3383
    @ahmedjaneesh3383 5 років тому +1

    പരിചയപെടുത്തുന്ന പ്രൊഡക്റ്റുകളുടെ പ്രൈസ് കൂടെ പറഞ്ഞാൽ നന്നായിരുന്നു.

  • @sherinchiramel9248
    @sherinchiramel9248 5 років тому +4

    Bro secondhand bike te video idavuoo

  • @farashahariz5937
    @farashahariz5937 3 роки тому +1

    Plush china toys-ntta wholesale shop unndengil onn parayaamo

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm Рік тому +1

    താങ്കളുടെ മിക്ക വീഡിയോസുംഇങ്ങിനെയാണ് അപൂർണ്ണം.തല്ലിപ്പൊളി സാധനം കയ്യിലെടുത്ത് വെറുതെ. ...വാ..... വോ...എന്ന് ഒച്ചയുണ്ടാക്കും റിപ്പീറ്റ് ആണ് ഇങ്ങേരുടെ മെയിൻ.....

  • @Vini-fq4br
    @Vini-fq4br 4 роки тому

    Bro, thankale kazhinja varsham, Maruti Nagarile oru restaurant vechu kandirunnu. Vannu parijayapedaan pattiyilla.Bangalureansnu thanne ariyaatha kure karyangal ee Channel vazhi ariyaan pattunnundu. Thanks.

  • @Mnp0112
    @Mnp0112 3 роки тому

    New born babies dress items oru vedio cheyyumo

  • @sabeelmuhammedcp6898
    @sabeelmuhammedcp6898 5 років тому +3

    Bro Bengaluruvil used bikesinte area undenkil onn parichayapeduthane👌👍👍

  • @sad47244
    @sad47244 5 років тому +17

    Hi.
    10 to 15 വയസ്സുള്ള കുട്ടികൾക്ക്കുള്ള സൈക്കിളിനു ഏകദെശം അവിടെ എത്ര റേറ്റ് വരും.

  • @Kichusunil605
    @Kichusunil605 3 роки тому

    Chettayi kids chappels shop vedio chyyamo

  • @healthandbeautycloud6832
    @healthandbeautycloud6832 4 роки тому

    Chetta best wholesale fancy store in Banglore oru video cheyyuvo

  • @rizvanyousaf1477
    @rizvanyousaf1477 5 років тому +3

    LED lights and bike accessories one video cheyyo ikka

    • @sakthiro
      @sakthiro 3 роки тому +1

      Coimbatore il kittum

  • @rahmanribu4366
    @rahmanribu4366 5 років тому +1

    സയ്ക്കിൽ ഏരിയ എവിടെ ബ്രോ..
    ഒന്നു കാണിക്കുമോ. ?

  • @mashoodubaid6137
    @mashoodubaid6137 5 років тому +10

    ഇതിൽ പ്രൈസ് പരിചയപ്പെടുത്തിയാൽ കുറച്ച് കൂടി ഉഷാർ ആയിരിക്കും (എല്ലാ വീഡിയോയിലും)

    • @StoriesFromBengaluru
      @StoriesFromBengaluru  5 років тому +2

      Prize maarikondirirkum athaanu problem., Video yil ulla prize chodhich 1 maasam kazhinj vannal chilpo athaayirikkilla.. koodathe pala shopilum same item different prize aavaarund.

    • @mhdzidane6899
      @mhdzidane6899 5 років тому

      +StoriesFrom Bengaluru 😙😙😙😙😙😙😅

    • @rabeeshpm3352
      @rabeeshpm3352 5 років тому +4

      ശരി.... എന്നാലും വിലപറയലോ... വിലയിൽ മാറ്റമുണ്ടാകും എന്നമുഖവുരയോടെ...... നമ്മക്ക് ഒരു idea കിട്ടാൻ വേണ്ടിയാണു.
      ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പോടുകൂടി ആരോഗ്യത്തിന് ഹാനികരമായ പലസാധനങ്ങളും വിൽക്കുന്നതുപോലെ

  • @akkuvaradha2962
    @akkuvaradha2962 5 років тому

    Rate ningalude arivil athrayan rate akadesham bike car oke ? Plzzz replyyy

  • @mp-lf6zq
    @mp-lf6zq 5 років тому

    Yamaha RX 100 ne kurichu video edamo evide kittum cheap velaik

  • @dileepsatheesh4848
    @dileepsatheesh4848 5 років тому

    Kidu camera broi.. contents as well

  • @jayaslittleworld1125
    @jayaslittleworld1125 5 років тому

    Kurachukudi pradheekshichu but vedio pora nanayi describe chaiyamayirunu with toys rate

  • @wifi-techno-math8152
    @wifi-techno-math8152 3 роки тому

    U didn't ask n say cost of the product

  • @muhammedkuttykk4156
    @muhammedkuttykk4156 5 років тому

    Thanks China olseil market malayalam parang tharumo

  • @BindhuJose
    @BindhuJose 5 років тому

    Thank you so much....

  • @nilasineesh2479
    @nilasineesh2479 5 років тому

    Western tops wholesale ayii kittuna place kurich any information

  • @bsbasheer896saeedabasheer7
    @bsbasheer896saeedabasheer7 5 років тому

    വില കുറയുന്നതിന് അനുസരിച്ച് മെറ്റീരിയൽസിൻ്റെ ക്വാളിറ്റിയും വളരെ കുറവായിരിക്കും അത്തരം ടോയിസുകൾ കുട്ടികളിൽ പലതരം രോഗങളുണ്ടാക്കും ആസ്മ'(ചുമ)ചൊറിച്ചിൽ മറ്റ് അലർജികൾക്കും സാധ്യതയേറായാണ്
    കുട്ടികൾക്കുള്ള ഏതോരു വസ്തുവും നിലവാരമുള്ളതേ വാങാവൂ

  • @Biniyp
    @Biniyp 5 років тому +1

    Thank you soooo much

  • @nibrasfadlulhaqtp8922
    @nibrasfadlulhaqtp8922 5 років тому +3

    Medicine wholesale onn kanich tharo and number

  • @sajinasgr
    @sajinasgr 5 років тому +2

    Thanks bro.. ❤️

  • @latheeflatheef5529
    @latheeflatheef5529 5 років тому +1

    താങ്കൾ ഓരോ സാധനങ്ങളുമെടുത്ത് പരിചയപ്പെടുത്തുന്നത് ഒന്നു കൂടി വിശദീകരിച്ചാൽ ഒന്നായിരിക്കും അതുകൂടാതെ വിശദീകരണത്തിന് കൂടെ തന്നെ അതിൻറെ പ്രൈസുകൾ കൂടി പറഞ്ഞു കൊടുക്കുക

  • @ishaallifestyles4155
    @ishaallifestyles4155 5 років тому +1

    superb chettayi 😍😘😘

  • @sayyedabdulfathah1734
    @sayyedabdulfathah1734 5 років тому

    Bro ..can u plz a make a vedio of market for baby seat in car?

    • @commonman991
      @commonman991 4 роки тому

      Hello Greetings from Rewind Toys!!
      Our price bit high because our quality is good. You can visit our place and feel the quality difference. We sell high quality battery operated toy cars. We doing ride on car wholesale from past one year. We got trusted seal from Indiamart for good customer service. We are doing home delivery in Bangalore. Any requirements plz ask me for the catalog. We sell for wholesale price any enquiry please call to 9538932922
      therewind.in
      8296710333

  • @techwithsaran9522
    @techwithsaran9522 5 років тому +1

    ബ്രോ ഞങ്ങൾക്ക് ലൈറ്റ് വേണം സൗണ്ട്സിന്റെ ആവശ്യത്തിന അവിടെ കിട്ടുമോ ഒന്ന് പറഞ്ഞു തരാമോ

  • @aneeshaanu1807
    @aneeshaanu1807 5 років тому

    You are looking Awesome👏😍👍

  • @shanib2019
    @shanib2019 5 років тому

    Dslr okke vila kuravinu kittunna sthalam evideyaa...(second aayalum mathi)

  • @najeebpc9614
    @najeebpc9614 5 років тому +2

    Fancy items kurannu villa avideyanu

  • @midhunmidhu603
    @midhunmidhu603 2 роки тому

    Njn Innale poy ivide rate normal anu allathe bhayagara kurav onnum illa

  • @shabishabi5030
    @shabishabi5030 5 років тому

    CCTV Yude oru video chayyo

  • @mujeeb3468
    @mujeeb3468 5 років тому

    Hi Dear fancy holsal markate area evidya onnu paranju tharanam
    next video pls

  • @mystepsmalayalam3866
    @mystepsmalayalam3866 4 роки тому

    ബ്രോ bathroom fittings facncy lights കിട്ടുന്ന market undo ചീപ്പ്‌ റേറ്റിൽ

  • @shijasshijas7165
    @shijasshijas7165 5 років тому +1

    Toys. വില പറയാമോ

  • @ameenulhassan4261
    @ameenulhassan4261 3 роки тому

    Sports goods nte market kaanikamo?

  • @azraeel2525
    @azraeel2525 5 років тому +22

    ഇവൻ English പറയുമ്പോൾ അവൻ ഹിന്ദി പറയും.
    ഇവൻ ഹിന്ദി പറയുമ്പോൾ അവൻ ഇംഗ്ലീഷ് പറയും 😂

    • @vinusrk
      @vinusrk 5 років тому +1

      Ever parayumbol ningal irunne kuttam parayane

  • @malufilu7193
    @malufilu7193 5 років тому

    Njaglkk onnu Banglore povaanud chila karyagal chodhikkaanaa

  • @vaigaandshivanivlogs5958
    @vaigaandshivanivlogs5958 3 роки тому +1

    Hai 😃

  • @nitheeshmohan1386
    @nitheeshmohan1386 3 роки тому

    Keralathil wholesale toys kittunna shop evide und

  • @mounyedara5427
    @mounyedara5427 4 роки тому

    Hi if I like some toys can they deliver in Bangalore??

  • @jithumonal5283
    @jithumonal5283 5 років тому +2

    product price plzzz

  • @anasibnuabu110
    @anasibnuabu110 Рік тому

    Baby walker available aano

  • @hariprasadpr9470
    @hariprasadpr9470 5 років тому

    Bro, വീടിന്റെ മുൻ വാതിലിൽ പിടിപ്പിക്കുന്നതിനുള്ള മണിച്ചിത്ര പുട്ടുകൾ വില കുറച്ച് ലഭ്യമാകുന്ന കടകൾ അറിയുമോ

  • @thaslimkuttippuram4997
    @thaslimkuttippuram4997 5 років тому

    Pets market undo avide... Video onn cheyyoo

  • @jbpvm6025
    @jbpvm6025 5 років тому

    kuttal vayil veach kadikkunna toys onnum avideaninn vangaruthea. cheap quality plastic & colora use cheayyunea

  • @risanmukkattil7247
    @risanmukkattil7247 5 років тому +1

    Very nice

  • @lookout9957
    @lookout9957 5 років тому

    ഹലോ kumbhar പേട്ടിലെ ടോയ്സ് കടന്ന് പറ്റി അറിഞ്ഞു കേരളത്തിലേക്ക് പർച്ചേസ് ചെയ്തുകൊണ്ട് പോകാൻ പറ്റുമെന്നും പറഞ്ഞു എന്നാൽ മലപ്പുറം ജില്ലയിലെ തിരൂരിൽ ഒരു മാർക്കറ്റുണ്ട് അവിടെ ചീപ്പാണോ അതോ കൂടുതലാണ് വില ഒരന്വേഷണം നടത്തി വിലനിലവാരത്തിൽ കമ്പയർ ചെയ് ചെയ്തു ഒരു നല്ല മാർക്കറ്റ് പരിചയപ്പെടുത്തി തരുമോ

  • @ashiqueash6950
    @ashiqueash6950 5 років тому

    Supper.
    Thanks

  • @ansarcm7424
    @ansarcm7424 5 років тому

    Sn bazaril poyi avde illa only repairing

  • @jaseejasee9549
    @jaseejasee9549 5 років тому

    fancy light kuanha velakku kettumo?

  • @jaffersadhikjeddah5811
    @jaffersadhikjeddah5811 5 років тому +1

    ഗുഡ് ഇൻഫർമേഷൻ

  • @anumoljoseph8337
    @anumoljoseph8337 5 років тому

    tq for helping

  • @എൻറെചെങ്കോട്ട
    @എൻറെചെങ്കോട്ട 5 років тому +15

    ചെരുപ്പുകളുടെ ഹോൾസെയിൽ വിലയ്ക്ക് കിട്ടുന്ന സ്ഥലം പരിചയപ്പെടുത്താമോ

    • @fastnorkatrete3113
      @fastnorkatrete3113 5 років тому +8

      പള്ളി ചർച് അമ്പലം etc...ഒരു പൈസപോലും കൊടുക്കണ്ട

    • @redblack7478
      @redblack7478 5 років тому

      @@fastnorkatrete3113 tamaaashakkaaaraaaaa

    • @shajis5486
      @shajis5486 5 років тому

      എൻറെ ചെങ്കോട്ട Delhi

  • @footballlover666
    @footballlover666 5 років тому

    Whole sale better evideee

  • @alanmonachan9795
    @alanmonachan9795 5 років тому

    Ivide namak wholesale inu sadanam edukan patumo??

  • @anasmuhammed9087
    @anasmuhammed9087 5 років тому

    thank u

  • @noushusirru1085
    @noushusirru1085 5 років тому

    description plz location

  • @rky7403
    @rky7403 5 років тому

    Shirtinte butten vilakuravil kittunna. area edann ariyooo

  • @malu4913
    @malu4913 5 років тому

    Kids dress area cheyyamo

  • @shijasshijas7165
    @shijasshijas7165 5 років тому

    Gas.ballon. ഉണ്ടോ

  • @rajeshs4701
    @rajeshs4701 5 років тому +1

    Enthra naalaaai engane oru place search cheyyuvaa,, Thanks a lot Bro

  • @jinoyjinoymp4609
    @jinoyjinoymp4609 5 років тому +1

    എനിക്ക് ടൈലറിങ്ങ് മിഷൻ Partട കിട്ടുന്ന സ്ഥലം പരിച്ചയപ്പെടുത്തി തരോ

  • @iluazad
    @iluazad 5 років тому +35

    ഈ വീഡിയോ എന്റെ മോൻ ക്ക് കാണണ്ട😂😂😂

    • @majeed818
      @majeed818 5 років тому +1

      😂😂😂👍

  • @hadhimedia9657
    @hadhimedia9657 5 років тому

    stationary items wholesale market onnu paraijayapedutanam

  • @wilmetjohn8071
    @wilmetjohn8071 5 років тому +1

    Itinte price ethra. Ente shopilekk Kure toys avsyamundu. Enganeya contact cheyyuka

  • @nijimohanan7698
    @nijimohanan7698 3 роки тому

    ഈ വിഡിയോ കണ്ട് ആരും പോയേക്കല്ലെ whole sale rate same ആണ്. Veriety collections ഒന്നും ഇല്ല

  • @santhoshmc5180
    @santhoshmc5180 5 років тому

    Chinayude toys vilkathiriykumo.

  • @shabnambaderi7342
    @shabnambaderi7342 5 років тому

    Long sleeve maxi wholesale kirich ay idea

  • @dafqon8662
    @dafqon8662 4 роки тому

    Shirt buttons kittunna area cheyyamo

  • @RajnishKumar-tl5zs
    @RajnishKumar-tl5zs 5 років тому

    Can u talk in hindi or english also.plz jeans , shirts and T-shirt

  • @farhazhennavlogs3006
    @farhazhennavlogs3006 5 років тому

    Hi
    Bangalore Il chrochet yarns kuranja vilakku kittunna shops onnu paranju tharo?

  • @ameenafmaj
    @ameenafmaj 5 років тому +1

    Good

  • @norah8553
    @norah8553 5 років тому

    ഈ ഐറ്റംസ് കാണിച്ചപ്പോൾ അതിന്റ price കുടി പറയാം ആയിരുന്നു

  • @reejastalin3062
    @reejastalin3062 3 роки тому

    Enghanne yaaaa rate

  • @Hellokitty-xw5xu
    @Hellokitty-xw5xu 3 роки тому

    Online available aano

  • @saifukabeeryy6702
    @saifukabeeryy6702 5 років тому

    എവിടെ വില..?അതും കൂടി പറയാമായിരുന്നില്ലേ