ഓൺലൈൻ ഉടമ്പടിയിലെ അടയാളങ്ങൾ എന്നെ തീർത്ഥാടക ഉടമ്പടിയിൽ എത്തിച്ചു.ശേഷം നടന്ന സംഭവങ്ങൾ!

Поділитися
Вставка
  • Опубліковано 26 вер 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 45

  • @JeemonJoseph-m8l
    @JeemonJoseph-m8l Годину тому +7

    അമ്മേ മാതാവേ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l Годину тому +7

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏

  • @raji.vraji.v9894
    @raji.vraji.v9894 Годину тому +4

    അമ്മേ മാതാവേ online ഉടബടി എല്ലാ പ്രാർത്ഥനകളും സാധിച്ചു തന്നപ്പോൾ സെപ്റ്റംബർ 7 തീയതി തീർത്ഥാടന ഉടബടി എടുത്തു സാക്ഷ്യം പറയുവാൻ സഹായിക്കണോ അമ്മേ മാതാവേ

  • @reenadadu2033
    @reenadadu2033 10 годин тому +3

    അമ്മ മാതാവേ, വിധവയായ സഹോദരി ചി८തയുടെയു० മകൾ വൈഷ്ണവിയുടെയു० ജീവിതത്തെ മാതാവേ, നിയ८ന്തിക്കേണമേ,ആമേൻ.❤❤❤

  • @Sarunkumar-sh7vv
    @Sarunkumar-sh7vv 2 години тому +3

    അമ്മേ മാതാവേ അച്ചന്റെ അസുഖം മാറ്റി തരേണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reenadadu2033
    @reenadadu2033 10 годин тому +2

    അമ്മ മാതാവേ,പത്താ० തരത്തിൽ പഠിക്കുന്ന മകൾ വൈഷ്ണവിക്ക് മാതാവിൻെറ മെറിറ്റിൽ ഉന്നതവിജയ० നൽകി അനു८ഗഹിക്കേണമേ.ആമേൻ.❤❤❤

  • @xavierkd598
    @xavierkd598 2 години тому +1

    Maryamme stelonu naalloru kudumbajeevithathinu yojiccha salariyula joliyum jeevithapangaliyeyum koduth aavante viswasam vardippikkanne 🙏🏾🙏🏾

  • @sheebaraniparakkal3108
    @sheebaraniparakkal3108 3 години тому +4

    ഞാൻ ജോലി വിട്ടു പോകണം എന്ന് കരുതി എനിക്കെതിരെ പ്രവർത്തിക്കുന്നവരോട് അമ്മ ഒന്ന് സംസാരിക്കണമേ... സ്വന്തമായി വീട് വയ്ക്കാൻ ഒരു housing ലോൺ ശെരി ആക്കി നൽകണേ... എന്നോട് കനിയണെ മാതാവേ

    • @AkashPB-vw8hw
      @AkashPB-vw8hw 2 години тому

      Holy Marry will bless 💙💚🕯️

    • @ajaysaji8067
      @ajaysaji8067 2 години тому

      മാതാവ് അവരെ നോക്കി കൊള്ളും

  • @miniprakashminiprakash4350
    @miniprakashminiprakash4350 5 хвилин тому

    മാതാവേ നന്ദനക്ക് MBBS നോ BDSനോ അഗ്രികൾച്ചറിനോ ഒരു ഗവൺമെൻറ് സീറ്റ് നൽകി അനുഗ്രഹിക്കണമേ

  • @sreelekshmis3068
    @sreelekshmis3068 17 хвилин тому

    അമ്മേ മാതാവേ യേശുപ്പാ... എല്ലാവർക്കും നന്മ ഉണ്ടാകണമെ 🙏🙏🙏

  • @julebaby6536
    @julebaby6536 Годину тому

    Ammemathave Ennntte molude visa kkullaa money thanneee sahaeikkne sajjari mathave 🙏🙏🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l Годину тому

    അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥ താൽ എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 2 години тому

    ❤❤❤ ലൂക്കാ 9: 20 അപ്പോൾ അവൻ ചോദിച്ചു,ഞാൻ ആരാണെന്നാണ് നിങൾ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു '' നീ ദൈവത്തിൻറെ ക്രിസ്തുവാണ്❤❤❤

  • @JeemonJoseph-m8l
    @JeemonJoseph-m8l Годину тому

    അമ്മേ മാതാവേ എല്ലാ പൈശാചിക തിന്മകളിൽ നിന്നും മോചനം ലഭിച്ചു ആൽമീയ തയിൽ ജീവിതം മുഴുവൻ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ അമ്മയുടെ തിരുകു മാരനായ എന്റെ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @SherlyRajan-t4u
    @SherlyRajan-t4u Годину тому

    എന്റെ അമ്മേ എന്റെ 2 മക്കളും കാറിൽ യാത്ര ചെയ്യുകയാണ്. എന്റെ അമ്മേ തിരു രക്തത്താൽ അവരെ കഴുകി മുദ്ര ചയ്തു, അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി സാക്ഷി ആക്കണേ അമ്മേ.

  • @JeemonJoseph-m8l
    @JeemonJoseph-m8l Годину тому

    അമ്മേ മാതാവേ ഈ മകനും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി ജീവിക്കാൻ ഈ മകനെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @donadavis2170
    @donadavis2170 Годину тому

    Amme Mathave nagaleyum Ammayude sakshigal akki mattane Amme.. oet exam September 28th result October 15 koode inndavane amme

  • @sreekala9038
    @sreekala9038 Годину тому

    Amma ente moneyum ente Amma ude prethishikaranathinte Sakshi akky mattaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤🕯🛐✨😘🌹😔😭😭😭😭😭🙏😔

  • @rajia4542
    @rajia4542 2 години тому

    Daivame Stotram Krupasanam Madave njanghalle Daivatinde sakshi akename.

  • @AneettaAj
    @AneettaAj Годину тому

    Amme maathave ente ellaa niyoogangale samarppich prarthikunnuu 😊

  • @jainjosephl690
    @jainjosephl690 Годину тому

    Amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏

  • @AneettaAj
    @AneettaAj Годину тому

    Ente ammeee maathave enneyum ente kudumpatheyum ellaavidha aabathugalil ninnum asugangalil ninnum dushtta shakthigalilil ninnum kaathukollaname ❤

  • @tiniyajoseph8516
    @tiniyajoseph8516 2 години тому

    Amme ente revaluation result varrumbol 280 enna score 350 akki mathanee

  • @tiniyajoseph8516
    @tiniyajoseph8516 2 години тому

    Amme ente revaluation result varrumbol 280 enna score 350 akki mathanee

  • @sumar6577
    @sumar6577 47 хвилин тому

    അമ്മേ കടഭാരങ്ങൾ എല്ലാം മാറ്റി തരണമേ 🙏

  • @sheelaantony1106
    @sheelaantony1106 48 хвилин тому

    Amma entey makkaleyum anugrahikkenamey. Ammen 🙏🙏🙏🙏

  • @AneettaAj
    @AneettaAj Годину тому

    Ammee maaathaveeee ammayude pretishkaranathinte stira sakshiyaayi enne uyarthaname ❤

  • @sumar6577
    @sumar6577 47 хвилин тому

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏

  • @miniphilip3332
    @miniphilip3332 3 години тому

    Mathave ancyk joli koduth anugrahikane

  • @AneettaAj
    @AneettaAj Годину тому

    Ente ammee maaathaveeee 😭 njagada sambathigamaya Ella buddhimuttum maathitharane amme maathave

  • @AneettaAj
    @AneettaAj Годину тому

    Ammee maaathaveeee ente ammamayude joli thirich kittaname amme maathave..ethrayum pettenn joli keran sahaayikkaname ammee

  • @mariyateleena7704
    @mariyateleena7704 Годину тому

    Amme mathave ente joli nannayi cheyuvan amma enne sahayichathil orayiram nanni parayunnu 😘😘😘😘😘iniyum ente kude undakename joli nannayi cheyuvanulla ella anugrahavum supportum nalkename amma allathe vare arumilla enne sahayikkuvan amm mathave ni kude undakename🙏🙏🙏🙏🙏

  • @AneettaAj
    @AneettaAj Годину тому

    Ammee maaathaveeee enik nannayi bsc nursing pdikan sahayikkanee ammeee maaathave ❤

  • @mollyjose2282
    @mollyjose2282 Годину тому

    Amme mathave njanghalude mon te vivaham thadasam matti e-varsham mon te vivaham nadathitharaname daivashrayamulla oru paitha line nalki anugrahikaname amme

  • @VARGHESEPUTHOORAntony-k4v
    @VARGHESEPUTHOORAntony-k4v 2 години тому

    ദൈവമെ സ്തുതി ആരാധന❤❤

  • @ChristopherRaj-j3v
    @ChristopherRaj-j3v 28 секунд тому

    🔑🔑🥾🦾👩🏼‍❤️‍💋‍👨🏼🕯️⭐️😁👌👌💰🏏🏏👨🏻‍🎓👨🏻‍🎓😘✋🥹😆👩🏻‍❤️‍👨🏻🏠🏠⏱️💡👰🏼‍♀️👰🏼‍♀️👰🏼‍♀️

  • @rincyvarghese3002
    @rincyvarghese3002 Годину тому

    Amma mathave annugrehikkkannum

  • @christinapunnoose5699
    @christinapunnoose5699 Годину тому

    Not by my merit but by god grace please amma

  • @AneettaAj
    @AneettaAj Годину тому

    Not by merit but by grace

  • @see7219
    @see7219 Годину тому

    Not my merit but by grace.

  • @aksacherian4983
    @aksacherian4983 58 хвилин тому

    🙏🙏🙏

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 2 години тому

    🙏🙏🙏🙏