അതുല്ല്യമായ ഈ പ്രാർഥന നമസ്കാരത്തിൽ ചൊല്ലി നോക്കൂ | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 13 жов 2024
  • Athulliyamaya Ee Prarthana Namaskarathil Cholli Nokku
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    chat.whatsapp....
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

КОМЕНТАРІ • 51

  • @naslirasheed8850
    @naslirasheed8850 Рік тому +24

    اَللهُمَّ بِعِلْمِكَ الْغَيْبِ وَقُدْرَتِكَ عَلَى الْخَلْقِ أَحِيِنِي مَا عَلِمْتَ الْحَيَاةَ خَيْراً لِي وَتوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْراً لِي اَللهُمَّ إِنِّي أَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ ، وَأَسْأَلُكَ كَلِمَة الْحَق فِي الرِّضَا وَالْغَضَبِ ، وَأَسْأَلُكَ الْقَصْدَ فِي الْغِنَى وَالْفَقْرَ ، وَأَسْأَلُكَ نَعِيماً لاَ يَنْفَدُ ، وَأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعُ ، وَأَسْأَلُكَ الرِّضَا بَعْدَ الْقَضَاءِ ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ ، وَأَسْأَلُكَ لَذَّةَ النَّظْرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتُنَةٍ مُضِلَّةٍ اللهُمَّ زَيِّنَّا بِزِينَةِ الإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ
    : (صححه الألباني في سنن النسائي ׃١٣٠٥ )
    _📖അല്ലാഹുവേ! നിന്‍റെ അദൃശ്യജ്ഞാനവും സൃഷ്ടികളുടെ മേലുള്ള നിന്‍റെ കഴിവും കൊണ്ട് (നിന്നോട് ഞാന്‍ ചോദിക്കുന്നു), ജീവിതം മാത്രമാണെനിക്ക് ഉത്തരമെന്ന് നീ അറിയുന്നേടത്തോളം എന്നെ ജീവിപ്പിക്കേണമേ_. _മരണമാണെനിക്ക് ഉത്തമമെങ്കില്‍ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ_.
    _അല്ലാഹുവേ! ജനങ്ങളുടെ സാന്നിദ്ധ്യത്തിലും, അസാന്നിദ്ധ്യത്തിലും നിന്നോടുള്ള ഭയഭക്തിയും_ _നിന്നെ ഭയന്നു തിന്മ വെടിയലും_ _ഞാന്‍ ചോദിക്കുന്നു_
    _അല്ലാഹുവേ സന്തോഷാവസ്ഥയിലും കോപാവസ്ഥയിലും സത്യം പറയാനുള്ള കരുത്ത് നിന്നോട് ഞാന്‍ ചോദിക്കുന്നു_.
    _അല്ലാഹുവേ! ദാരിദ്ര്യത്തിലും സമ്പന്നതയിലും മിതത്വം നിന്നോട് ഞാന്‍ ചോദിക്കുന്നു_.
    _അല്ലാഹുവേ! തീര്‍ന്നു പോകാത്ത അനുഗ്രഹവും മുറിഞ്ഞു പോകാത്ത കണ്‍കുളിര്‍മയും ആനന്ദവും നിന്നോട് ഞാന്‍ ചോദിക്കുന്നു. വിധി (ഖളാഇനു) ശേഷം അതില്‍ തൃപ്തിയും_ നിന്നോട് ചോദിക്കുന്നു.
    _അല്ലാഹുവേ! മരണശേഷം പരലോക ജീവിത സൗഖ്യവും നിന്നോട് ചോദിക്കുന്നു. ഉപദ്രവം ചെയ്തോ ഉപദ്രവിക്കപ്പെട്ട് വഴികേടിലായോ കുഴപ്പത്തില്‍ അകപ്പെടാതെ ജീവിച്ച് നിന്നെ (പരലോക വിചാരണയില്‍)_ _കണ്ടുമുട്ടിയുള്ള നിന്‍റെ മുഖദര്‍ശന മാധുര്യവും_ _നിന്നോട് ഞാന്‍ ചോദിക്കുന്നു_
    _അല്ലാഹുവേ ഈമാനിന്‍റെ അഥവാ, സത്യവിശ്വാസത്തിന്‍റെ (മാനസിക ശാരീരിക) സൗന്ദര്യം കൊണ്ട് ഞങ്ങളുടെ അഴക് നീ കൂട്ടുകയും, ഞങ്ങളെ സല്‍പാത പ്രാപിച്ച മാര്‍ഗദര്‍ശികളാക്കുകയും ചെയ്യേണമേ_

  • @MullaSidhe-xj8vv
    @MullaSidhe-xj8vv 4 місяці тому +2

    അൽ ഹംദുലില്ലാഹ്

  • @mohammedps875
    @mohammedps875 9 місяців тому

    Pavrohithyathinte moodupadam valicheriyuka.😊

  • @HamzamuhammedPk
    @HamzamuhammedPk 10 місяців тому

    Alhamdulillah

  • @abdulmajeeda600
    @abdulmajeeda600 Рік тому +1

    Ameen 🤲🤲

  • @reyasmp5394
    @reyasmp5394 Рік тому +7

    മാഷാ അള്ളാഹ്...👍👍 പ്രാർത്ഥന കമന്റ് ബോക്സിൽ ഇട്ടാൽ ഉപകാരപ്രദമായിരുന്നു...

    • @ibrahimkhaleel3533
      @ibrahimkhaleel3533 Рік тому

      Awraad install cheytal madhi

    • @shafeequeahmed4272
      @shafeequeahmed4272 Рік тому

      اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي اللَّهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَى وَأَسْأَلُكَ نَعِيمًا لاَ يَنْفَدُ وَأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعُ وَأَسْأَلُكَ الرِّضَاءَ بَعْدَ الْقَضَاءِ وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتْنَةٍ مُضِلَّةٍ اللَّهُمَّ زَيِّنَّا بِزِينَةِ الإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ ‏"‏ ‏.‏

  • @juwairiyahmadhav6993
    @juwairiyahmadhav6993 Рік тому +3

    Alhamdulillaah

  • @reminisa1922
    @reminisa1922 Рік тому +6

    اللَّهُمَّ بِعِلْمِكَ الْغَيْبَ، وَقُدْرَتِكَ عَلَى الْخَلْقِ، أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي، وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي، اللَّهُمَّ إِنِّي أَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ، وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ، وَأَسْأَلُكَ الْقَصْدَ فِي الْغِنَى وَالْفَقْرِ، وَأَسْأَلُكَ نَعِيمَاً لاَ يَنْفَدُ، وأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعْ، وَأَسْأَلُكَ الرِّضَا بَعَدَ الْقَضَاءِ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ، وَأَسْأْلُكَ لَذَّةَ النَّظَرِ إلَى وَجْهِكَ، وَالشَّوْقَ إِلَى لِقَائِكَ، فِي غَيْرِ ضَرَّاءَ مُضِرَّةٍ، وَلاَ فِتْنَةٍ مُضِلَّةٍ، اللَّهُمَّ زَيِّنَّا بِزِينَةِ الإِيمَانِ، وَاجْعَلْنَا هُدَاةً مُهْتَدِينَ

    • @ummuhibaalavudheen968
      @ummuhibaalavudheen968 Рік тому +1

      “അല്ലാഹുവേ! സൃഷ്ടികളുടെ മേലുള്ള നിന്റെ കഴിവും അദൃശ്യജ്ഞാനവും മുന്നിൽ വെച്ച് ഞാൻ ചോദിക്കുന്നു: എനിക്ക് ജീവിതമാണ് ഉത്തമമെങ്കിൽ എന്നെ നീ ജീവിപ്പിക്കേണമേ. (അതല്ല) എനിക്ക് മരണമാണുത്തമമെങ്കിൽ എന്നെ നീ മരിപ്പിക്കേണമേ! അ‌ല്ലാ‌ഹു‌വേ! ജ‌ന‌ങ്ങ‌ളു‌ടെ സാ‌ന്നി‌ദ്ധ്യ‌ത്തിലും, അ‌സാ‌ന്നി‌ദ്ധ്യ‌ത്തി‌ലും നി‌ന്നോ‌ടു‌ള്ള ഭ‌ക്തി‌യും നി‌ന്നെ ഭ‌യ‌ന്നു തി‌ന്മ വെ‌ടി‌യ‌ലും ഞാൻ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! സ‌ന്തോ‌ഷാ‌വ‌സ്ഥ‌ യി‌ലും കോ‌പാ‌വ‌സ്ഥ‌ യി‌ലും സ‌ത്യം പ‌റ‌യാ‌നു‌ള്ള ക‌രു‌ത്ത്‌ നി‌ന്നോ‌ട്‌ ഞാൻ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! ദാ‌രി‌ദ്ര്യ‌ത്തി‌ലും സ‌മ്പന്ന‌ത‌യി‌ലും മി‌ത‌ത്വം നി‌ന്നോ‌ട്‌ ഞാൻ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! തീർ‌ന്നുപോ‌കാ‌ത്ത അ‌നു‌ഗ്ര‌ഹ‌വും, മു‌റി‌ഞ്ഞു‌പോ‌കാ‌ത്ത കൺ‌കു‌ളിർ‌മ‌യും ആ‌ന‌ന്ദ‌വും നി‌ന്നോ‌ട്‌ ഞാൻ തേ‌ടു‌ന്നു. വി‌ധി‌ക്കു‌ (ഖ‌ളാ‌അ്) ‌ശേ‌ഷം അ‌തിൽ തൃ‌പ്‌‌തി‌യും നി‌ന്നോ‌ട്‌ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! മ‌ര‌ണശേ‌ഷം‌ പരലോകസൗഖ്യ‌വും നി‌ന്നോ‌ട്‌ തേ‌ടു‌ന്നു. ഉ‌പ‌ദ്ര‌വം ചെ‌യ്‌‌തോ ഉ‌പ‌ദ്രവി‌ക്ക‌പ്പെ‌ട്ട്‌ വ‌ഴി‌കേ‌ടി‌ലാ‌യോ കു‌ഴ‌പ്പ‌ത്തിൽ അ‌ക‌പ്പെടാ‌തെ ജീ‌വി‌ച്ച്‌ നി‌ന്നെ (പരലോക വി‌ചാ‌ര‌ണ‌യിൽ) ക‌ണ്ടു‌മു‌ട്ടി‌യു‌ള്ള നി‌ന്റെ മു‌ഖദർ‌ശ‌ന മാ‌ധു‌ര്യ‌വും നിന്നോ‌ട്‌ ഞാൻ തേ‌ടു‌ന്നു.അ‌ല്ലാ‌ഹു‌വേ! ഈ‌മാ‌നി‌ന്റെ, (മാ‌ന‌സി‌ക ശാ‌രീ‌രി‌ക) സൗ‌ന്ദ‌ര്യം കൊ‌ണ്ട്‌ ഞ‌ങ്ങളു‌ടെ അ‌ഴ‌ക്‌ നീ വർദ്ധിപ്പിക്കുകയും, ഞ‌ങ്ങ‌ളെ സൽ‌പാ‌ത പ്രാപി‌ച്ച മാർ‌ഗ‌ദർ‌ശി‌ക‌ളാ‌ക്കു‌ക‌യും ചെ‌യ്യേ‌ണ‌മേ!

  • @mohammednazeemudeen1033
    @mohammednazeemudeen1033 Рік тому +3

    The Ultimate Duʿa
    اَللّٰهُمَّ بِعِلْمِكَ الْغَيْبَ ، وَقُدْرَتِكَ عَلَى الْخَلْقِ ، أَحْيِنِيْ مَا عَلِمْتَ الْحَيَاةَ خَيْرًا لِّيْ ، وَتَوَفَّنِيْ إِذَا عَلِمْتَ الْوَفَاةَ خَيْرًا لِّيْ ، اَللّٰهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ ، وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ ، وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَىٰ ، وَأَسْأَلُكَ نَعِيْمًا لَّا يَنْفَدُ ، وَأَسْأَلُكَ قُرَّةَ عَيْنٍ لَّا تَنْقَطِعُ ، وَأَسْأَلُكَ الرِّضَا بَعْدَ الْقَضَاءِ ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ ، وَأَسْأَلُكَ لَذَّةَ النَّظَرِ إِلَىٰ وَجْهِكَ ، وَالشَّوْقَ إِلَىٰ لِقَائِكَ ، فِيْ غَيْرِ ضَرَّاءَ مُضِرَّةٍ ، وَلَا فِتْنَةٍ مُّضِلَّةٍ ، اَللّٰهُمَّ زَيِّنَّا بِزِيْنَةِ الْإِيْمَانِ ، وَاجْعَلْنَا هُدَاةً مُّهْتَدِيْنَ
    Allāhumma bi-ʿilmika-l-ghayb, wa qudratika ʿala-l-khalq, aḥyinī mā ʿalimta-l-ḥayāta khayra-l-lī, wa tawaffanī idhā ʿalimta-l-wafāta khayra-l-lī, Allāhumma wa as’aluka khashyataka fi-l-ghaybi wa-sh-shahādah, wa as’aluka kalimata-l-ḥaqqi fi-r-riḍā wa-l-ghaḍab, wa as’aluka-l-qaṣda fi-l-faqr wa-l-ghinā, wa as’aluka naʿīma-l-lā yanfad, wa as’aluka qurrata ʿayni-l-lā tanqaṭiʿ, wa as’aluka-r-riḍā baʿda-l-qaḍā, wa as’aluka barda-l-ʿayshi baʿda-l-mawt, wa as’aluka ladh-dhata-n-naẓari ilā wajhik, wa-sh-shawqa ilā liqā’ik, fī ghayri ḍarrā’a muḍirrah, wa lā fitnati-m-muḍillah, Allāhumma zayyinnā bi-zīnati-l-īmān, wa-jʿalnā hudāta-m-muhtadīn.
    O Allah, with Your knowledge of the unseen and Your absolute power over the creation, let me live in this world as long as You know my living is good for me; and give me death when You know death is better for me. O Allah, I ask You for Your fear in private and in public, and for the word of truth in times of joy and anger. I ask You for moderation in poverty and in wealth. I ask You for endless blessings and perpetual delights. I ask You to make me pleased with destiny; for a cool and comfortable life after death; for the pleasure of seeing Your Face; and for the longing to meet You, without any painful ordeals and tribulations that misguide. O Allah, adorn us with the beauty of faith, and make us those who guide others and are guided themselves.
    ʿAtā b. As-Sā’ib narrated that his father said: “ʿAmmār b. Yāsir (raḍiy Allāhu ‘anhu) led us in prayer and he made it brief. Some of the people said to him: ‘You made the prayer short (or brief).’ He said: ‘Nevertheless I still recited supplications that I heard from the Messenger of Allah ﷺ.’ When he got up and left, a man- he was my father but he did not name himself- followed him and asked him about that supplication, then he came and told the people [the above].” (Nasā’ī 1305)
    Dhikr & Dua App by LifeWithAllah.com

  • @shaheemem1173
    @shaheemem1173 Рік тому +2

    അൽഹംദുലില്ലാഹ് 👌😭☝🏼👍🏿🤲🏽

  • @NadiraVp-k8j
    @NadiraVp-k8j 6 місяців тому

    കടം വീടാൻ dua ചെയ്യണം 😢😢

  • @resheedalatheef9064
    @resheedalatheef9064 Рік тому +5

    Njan E Duha kanathaipadichu parayundu

  • @ahammedfaseelk6115
    @ahammedfaseelk6115 Рік тому

    Alhamdulillah............... Jazakallah Khairren 🤝

  • @rajeenabindseethy66
    @rajeenabindseethy66 Рік тому +13

    اللهم بعلمك الغيب ، وقد رتك على الخلق، احيني ما علمت الحيات خيرا لي ، ،وتوفني اذا علمت الوفاة خيرا لي،
    അളളാഹു േവ, നിന്റെ അദൃശ്യ ജഞാന൦ കൊണ്ടും, സൃഷ്ടി കളുടെ മേലുള്ള നി െൻറ കഴിവ് കൊണ്ടും ഞാൻ നി േ൬ാട് ചോദിക്കുന്നു, എനിക്കു ജീവിതം ആണ് ഗുണകരം, എങ്കിൽ ജീവിപ്പിക്കുകയും, മരണം ആണ് ഗുണകരം എങ്കിൽ മരിപ്പിക്കുകയും െച േയണ േമ ,

    • @sulaikhappayatt2633
      @sulaikhappayatt2633 Рік тому +2

      എന്താണ് പ്രശ്നം ഇങ്ങനെ ഒക്കെയും ദുആ ചെയ്യാൻ

    • @rajeenabindseethy66
      @rajeenabindseethy66 Рік тому

      @@sulaikhappayatt2633
      جزاكم الله خيرا
      اللهم صلي على محمد وعلى اله وصحبه وسلم❤❤❤

    • @malayali44
      @malayali44 3 місяці тому

      ഇതിൽ ഈ ദുആ യുടെ full ഇല്ലല്ലോ... Full type ചെയ്തത് കിട്ടുമോ

    • @rajeenabindseethy66
      @rajeenabindseethy66 3 місяці тому

      @@malayali44
      താഴെ യുള്ള coment il koduthittund.
      അത് നോക്ക് . Naz il rasheedh.enna oral.

    • @pareedma
      @pareedma Місяць тому

      😊😊😊😊😊

  • @nizahussain4078
    @nizahussain4078 Рік тому

    Masha Allah

  • @rajusainudheen7332
    @rajusainudheen7332 Рік тому

    മാഷാഅല്ലാഹ് ❤❤❤

  • @AbidaKadavil
    @AbidaKadavil 5 місяців тому +1

    Palliyil kayarumpol chollendathu paranju tharumo

  • @raeefmontmv4532
    @raeefmontmv4532 Рік тому

    Ee classintay next eippsodinty link ayakkumo

  • @Fathima9.7896
    @Fathima9.7896 Рік тому +3

    Description sharecheyyaamo😊

    • @ummuhibaalavudheen968
      @ummuhibaalavudheen968 Рік тому

      اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي، وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي، اللَّهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ، وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ، وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَى، وَأَسْأَلُكَ نَعِيمًا لَا يَنْفَدُ، وَأَسْأَلُكَ قُرَّةَ عَيْنٍ لَا تَنْقَطِعُ، وَأَسْأَلُكَ الرِّضَاءَ بَعْدَ الْقَضَاءِ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ، وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلَا فِتْنَةٍ مُضِلَّةٍ، اللَّهُمَّ زَيِّنَّا بِزِينَةِ الْإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ
      “അല്ലാഹുവേ! സൃഷ്ടികളുടെ മേലുള്ള നിന്റെ കഴിവും അദൃശ്യജ്ഞാനവും മുന്നിൽ വെച്ച് ഞാൻ ചോദിക്കുന്നു: എനിക്ക് ജീവിതമാണ് ഉത്തമമെങ്കിൽ എന്നെ നീ ജീവിപ്പിക്കേണമേ. (അതല്ല) എനിക്ക് മരണമാണുത്തമമെങ്കിൽ എന്നെ നീ മരിപ്പിക്കേണമേ! അ‌ല്ലാ‌ഹു‌വേ! ജ‌ന‌ങ്ങ‌ളു‌ടെ സാ‌ന്നി‌ദ്ധ്യ‌ത്തിലും, അ‌സാ‌ന്നി‌ദ്ധ്യ‌ത്തി‌ലും നി‌ന്നോ‌ടു‌ള്ള ഭ‌ക്തി‌യും നി‌ന്നെ ഭ‌യ‌ന്നു തി‌ന്മ വെ‌ടി‌യ‌ലും ഞാൻ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! സ‌ന്തോ‌ഷാ‌വ‌സ്ഥ‌ യി‌ലും കോ‌പാ‌വ‌സ്ഥ‌ യി‌ലും സ‌ത്യം പ‌റ‌യാ‌നു‌ള്ള ക‌രു‌ത്ത്‌ നി‌ന്നോ‌ട്‌ ഞാൻ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! ദാ‌രി‌ദ്ര്യ‌ത്തി‌ലും സ‌മ്പന്ന‌ത‌യി‌ലും മി‌ത‌ത്വം നി‌ന്നോ‌ട്‌ ഞാൻ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! തീർ‌ന്നുപോ‌കാ‌ത്ത അ‌നു‌ഗ്ര‌ഹ‌വും, മു‌റി‌ഞ്ഞു‌പോ‌കാ‌ത്ത കൺ‌കു‌ളിർ‌മ‌യും ആ‌ന‌ന്ദ‌വും നി‌ന്നോ‌ട്‌ ഞാൻ തേ‌ടു‌ന്നു. വി‌ധി‌ക്കു‌ (ഖ‌ളാ‌അ്) ‌ശേ‌ഷം അ‌തിൽ തൃ‌പ്‌‌തി‌യും നി‌ന്നോ‌ട്‌ തേ‌ടു‌ന്നു. അ‌ല്ലാ‌ഹു‌വേ! മ‌ര‌ണശേ‌ഷം‌ പരലോകസൗഖ്യ‌വും നി‌ന്നോ‌ട്‌ തേ‌ടു‌ന്നു. ഉ‌പ‌ദ്ര‌വം ചെ‌യ്‌‌തോ ഉ‌പ‌ദ്രവി‌ക്ക‌പ്പെ‌ട്ട്‌ വ‌ഴി‌കേ‌ടി‌ലാ‌യോ കു‌ഴ‌പ്പ‌ത്തിൽ അ‌ക‌പ്പെടാ‌തെ ജീ‌വി‌ച്ച്‌ നി‌ന്നെ (പരലോക വി‌ചാ‌ര‌ണ‌യിൽ) ക‌ണ്ടു‌മു‌ട്ടി‌യു‌ള്ള നി‌ന്റെ മു‌ഖദർ‌ശ‌ന മാ‌ധു‌ര്യ‌വും നിന്നോ‌ട്‌ ഞാൻ തേ‌ടു‌ന്നു.അ‌ല്ലാ‌ഹു‌വേ! ഈ‌മാ‌നി‌ന്റെ, (മാ‌ന‌സി‌ക ശാ‌രീ‌രി‌ക) സൗ‌ന്ദ‌ര്യം കൊ‌ണ്ട്‌ ഞ‌ങ്ങളു‌ടെ അ‌ഴ‌ക്‌ നീ വർദ്ധിപ്പിക്കുകയും, ഞ‌ങ്ങ‌ളെ സൽ‌പാ‌ത പ്രാപി‌ച്ച മാർ‌ഗ‌ദർ‌ശി‌ക‌ളാ‌ക്കു‌ക‌യും ചെ‌യ്യേ‌ണ‌മേ!

  • @sidheekalr9053
    @sidheekalr9053 Рік тому +29

    ദു ആ എഴുതി കാണിക്കാമായിരുന്നു,

    • @ibrahimkhaleel3533
      @ibrahimkhaleel3533 Рік тому

      Awraad install cheytal madhi

    • @thahiramv137
      @thahiramv137 Рік тому

      എന്തു Instal ചെയുക? മനസ്സായില്ല?

    • @shafeequeahmed4272
      @shafeequeahmed4272 Рік тому +4

      اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي اللَّهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَى وَأَسْأَلُكَ نَعِيمًا لاَ يَنْفَدُ وَأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعُ وَأَسْأَلُكَ الرِّضَاءَ بَعْدَ الْقَضَاءِ وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتْنَةٍ مُضِلَّةٍ اللَّهُمَّ زَيِّنَّا بِزِينَةِ الإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ ‏"‏ ‏.‏

    • @tahirabai9183
      @tahirabai9183 Рік тому

      ​@@shafeequeahmed4272🎉❤😊

    • @DawoodVp
      @DawoodVp 2 місяці тому

      ❤❤​@@ibrahimkhaleel3533

  • @VoiceOfAbdulHakkeem
    @VoiceOfAbdulHakkeem Рік тому

    സൗണ്ട് കുറവുണ്ട്. പരിഹരിക്കണം.

  • @NM-ce2vc
    @NM-ce2vc Рік тому +2

    ഇത് ഫർള് നമസ്കാരത്തിൽ ചെയ്യാമോ

    • @abdulkareem8550
      @abdulkareem8550 Рік тому

      Salam വീട്ടുന്നതിൻ്റെ മുമ്പ്

  • @sharafudeenc.p4007
    @sharafudeenc.p4007 Рік тому

    ഇങ്ങനെയുള്ള ദുആകൾ ഫർള് നമസ്കാരത്തിൽ ചൊല്ലാമോ

  • @anusv-un6ru
    @anusv-un6ru Рік тому

    😢😢😢😢😢😢പ്രിയപ്പെട്ട ഉസ്താദിനോട് വളരെ സങ്കടത്തോടെ ഒരു കാര്യം പറയാനുണ്ട്. ചില ദുസ്റ്റ ഷക്തികൾ ഉസ്താദിനെ പിടിക്കാൻ പിന്നാലെ വരുന്നുണ്ട്..😢😢😢

  • @anusv-un6ru
    @anusv-un6ru Рік тому +1

    🥱🥱ഇതേതാ ജീവി? കണ്ടിട്ട് മനുഷ്യകുരങ്ങിനെപ്പോലെ ഉണ്ടല്ലോ 😮😮😮ചിമ്പാൻസി ആണെന്ന് തോന്നുന്നു 🙄

    • @musthafapariyadath9402
      @musthafapariyadath9402 Рік тому +4

      എന്തായാലും നിൻ്റെ വർഗത്തിൽ പെടില്ല?????

    • @anusv-un6ru
      @anusv-un6ru Рік тому

      @@musthafapariyadath9402 🤣🤣🤣ഓ.. എന്റെ വർഗ്ഗത്തിൽ.. അതായത് മനുഷ്യരിൽ പെട്ടതല്ല എന്നു മനസിലായി 🤣🤣🤣🤣🤣🤣🤣ഫോറെസ്റ്റ്കാറ് കാണണ്ട.. പിടിച്ചോണ്ട് പോയി സൈലന്റ് വാലിയിലെ കുരങ്ങു പാർക്കിൽ ഇടും 😂😂😂

    • @Qbee_114
      @Qbee_114 22 дні тому

      ​@മനുഷ്യനെ കുരങ്ങായി കാണുന്ന നിന്നെ എന്തു പറയാൻ.എന്തായാലും പ്രാന്താശുപത്രിക്കാർ കാണണ്ട anusv-un6ru

  • @aydu-cz7ul
    @aydu-cz7ul Рік тому +2

    Alhamdulillah

  • @noorjahansulaiman9349
    @noorjahansulaiman9349 Рік тому

    Ameen 🤲

  • @munumod
    @munumod Рік тому +8

    اللَّهُمَّ بِعِلْمِكَ الغَيْبَ وَقُدْرَتِكَ عَلَى الْخَلقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْراً لِي، وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْراً لِي، اللَّهُمَّ إِنِّي أَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ، وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ، وَأَسْأَلُكَ الْقَصْدَ فِي الْغِنَى وَالْفَقْرِ، وَأَسْأَلُكَ نَعِيماً لاَ يَنْفَدُ، وَأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعُ، وَأَسْأَلُكَ الرِّضَا بَعْدَ الْقَضَاءِ، وَأَسْــــأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ، وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ، وَالشَّوْقَ إِلَى لِقائِكَ فِي غَيرِ ضَرَّاءَ مُضِرَّةٍ، وَلاَ فِتْنَةٍ مُضِلَّةٍ، اللَّهُمَّ زَيِّنَا بِزِينَةِ الإِيمَانِ، وَاجْعَلْنَا هُدَاةً مُهْتَدِينَ