വളരെ ഉപകാരപ്രദമായ അറിവ് 🙏 സാർ ഇന്റർവ്യൂ മായി ബന്ധപ്പെട്ട പൊതു വിവരങ്ങളിൽ വരുന്ന കാര്യങ്ങളുടെ ഒരു ചെറിയ ക്ലാസ്സ് തന്നിരുന്നേൽ ഉപകാരമായിരുന്നു, തീർച്ചയായും പ്രതീക്ഷിക്കുന്നു
സർ,ഹൈക്കോടതിയുടെ gardener,plumber,helper,caretaker..തുടങ്ങിയ എല്ലാ പോസ്റ്റുകൾകളുടെയും ഷൊർട് ലിസ്റ്റും റാങ്ക് ലിസ്റ്റും ഞാൻ പരിശോധിച്ചു.. ഷോർട്ട് ലിസ്റ്റിൽ ആള് കുറവാണ്...എന്നാലും എല്ലാ പരീക്ഷയിലെയും ഷോർട്ട് ലിസ്റ്റിലെ 95% പേരെയും ഇന്റർവ്യൂ ശേഷം മെയിൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്....ഈ കണക്ക് അനുസരിച്ചു ഏറ്റവും കുറഞ്ഞത് ഒരു 400 പേരെ എങ്കിലും നിയമിക്കണ്ടെങ്കിൽ എന്തിനാണ് ഇത്രയും വലിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്? ഹൈകോടതിയുടെ ഏറ്റവും കൂടുതൽ vacancy ഉള്ള പോസ്റ്റ് ഇതാണോ..?
സർ,ഇന്റർവ്യൂ നു എത്ര ദിവസം മുമ്പായിരിക്കും അറിയിപ്പ് കിട്ടുന്നത്?ഈ മാസം തന്നെ കാണില്ലേ എന്തായാലും? Feb 12 മുതൽ തുടങ്ങുന്ന പോലീസ് CPO,ഫയർമാൻ തുടങ്ങിയ എക്സാമുള്ള തീയതികളിൽ ഒന്നും ഇന്റർവ്യൂ വെക്കാനുള്ള സാധ്യത ഇല്ലെലോ?
വളരെ ഉപകാരപ്രദമായ അറിവ് 🙏
സാർ ഇന്റർവ്യൂ മായി ബന്ധപ്പെട്ട പൊതു വിവരങ്ങളിൽ വരുന്ന കാര്യങ്ങളുടെ ഒരു ചെറിയ ക്ലാസ്സ് തന്നിരുന്നേൽ ഉപകാരമായിരുന്നു, തീർച്ചയായും പ്രതീക്ഷിക്കുന്നു
ശ്രമിക്കാം
Bro ഷോർട്ട് ലിസ്റ്റ് എത്ര മാർക്ക് ആണ് കിട്ടിയത്.
Valueable information. Thank you sir💜💜💜
thank you sir....
Very useful vedio
Dhayavayi oru vedio koodi cheyyu related to interview
Sure
Thank u sir
എറണാകുളത്ത് വച്ചാണ് interview .. എനിക്ക് call sheet വന്നിട്ടുണ്ട് ... March 3 ന്
Ok
ഒരു ഇൻ്റർവ്യൂ വീഡിയോ ഇപ്പൊ upload ചെയ്തു
Mark ethra
Kittiyo
ജോലി കിട്ടിയോ
Sir e varuna 2024 october 20 nu nadakan pokuna highcourt oa ku vedi vedeo cheyoo plse sir
Sir interview nte date vannu enganeyaa call letter download cheyyendath. Oru video cheyyumo
ഒരു വീഡിയോ ഇപ്പൊ upload ചെയ്തു
Job kittiyo
Thank you sir. Interview oru class cheythe tharamo sir. Enthokkea nokanumne oru idea illa sir. Please help
Cheyyam
Sir njaan ith ayakkumbol oru graduate allaayirunnu, ennaal ippol aan.
Appo graduate aanenn ariyunnath oru negative point aakumo?.
No problem
Sir interview nte date Vann.. document verification na Patti oru video cheyamo . Malayathil ayiriko interview atho English il ano?
Enna date
ഒരു വീഡിയോ ഇപ്പൊ upload ചെയ്തു
Sir interview based kurach questions ulpeduthi oru video cheyyo
Next video
Sir. Aduth ithinte notification epol pratheekshikkam? Degree illa.. Sslc mathrame ullu.. Kayinja exam 2 markin kitathe ayi😔..aduthath kitum ennoru pratheeksha und...
2 yr aavum
Ippol vannittund
@ragamaudii6696 ippo onnund
Sir njan highcourt assistantnu apply cheyuthithund. But interview anu eniku pedi. Avar chodhikuna qustionnu malayalathil marupadi parayan pattumo sir
അത് അറിയില്ല
It is very useful, thanks alot.
Ennaayirikkum interview enn parayaamo?
1 to 2 mnth nu ullil
Hi
Sir high court assistant interview englishil ayirikumoo
Yes
പുതിയ ഹൈകോർട്ട് oa നോട്ടിഫിക്കേഷൻ എപ്പോൾ വരും റാങ്ക് ലിസ്റ്റിന്റെ കാലാവധി എത്ര വർഷം ആണ്
2024 ജൂൺ 5 ന് വന്നു 🤝
2 വർഷം കാലാവധി ✌️
Vannu
Sir മറ്റു കോടതികളെ പോലെ. 2month ലീവ് ഉണ്ടോ high court il
Und
Sir class venam. Interview English il aayirikkuo
മലയാളം ആയിരിക്കും
ഒരു വീഡിയോ ഇപ്പൊ upload ചെയ്തു
ഇനിയും ക്ലാസ്സുകൾ ചെയ്യും
വരാൻ chance ഉള്ള questions koodi ഇടാവോ? വല്യ ഉപകാരം ആയിരിക്കും.
ചെയ്യാം
@@SHADOWACADEMY003 interview malayalam ayirikumalley
Yes
🙏🏼🙏🏼
Conduct certificate kayil ella certificate nirbendamano? Padicha schooil ninn alle vangande
Nirbantham aanu
Sir, office attendant interview nu Vendunna current affairs nte video cheyyumo
Ready ആക്കുന്നുണ്ട്
Sir OA interview based class cheyoo..plzzz
ചെയ്യാം
@@SHADOWACADEMY003 Thankyou sir ..
ഇതിന്റെ interview okke എപ്പോഴായിരിക്കും.
1 mnth
Sir ithil recommendation cheidhaal karyam undo?Nammal kashtappett poyittu use undo? recommendation ullavare eduth vidumo?
Ithu kodathiyaanu oru thirimariyum nadakkilla
Ok sir,Thanks.. eniku aa oru tension undayirunu
Obc / ezhava aayittullavar interview nu munne enthokke certificate s ready aakkanam?
എസ്എസ്എൽസി , കോൺടാക്ട് certificate , നോൺ കൃമിലെയീർ സർട്ടിഫിക്കറ്റ്, ആധാർ
Nammalde qualifications , community allathe matu valla certificate kondu povano? Like nmk kitya awards,skill related etc
Call centeril onnu vilich anvashikkuka
സാർ,
ഈ conduct certificate എന്താണ്?
ഒരു വീഡിയോ ഇപ്പൊ upload ചെയ്തു അതു ഒന്ന് മുഴുവനും കാണൂ
Nmlk interview qualification indenkil nmle avr ariyiko date and time
Interview call eth vazhiyanu ariyan kazhiyuka
Office attendant apeksha paperil ezhuthi addresil ayachal mathiyo
അല്ല only online
Temporary ayitulla niyamanam aanenn newsil kandu addressum kandu link sitil kaanunnilla adha
Sir
Njan LC aan. Supplementary listil no. und. But listil undenn paranja mail onnum vannittilla. Atho angane msg varille. Interview nte mail matre varathollo?
Interview Feb il ano?
Interview Ernakulath (High Court) vech ano?
Ithine pattiyulla detailed video cheyyamo pls.......
ചെയ്തല്ലോ
ഈ വീഡിയോയിൽ തന്നെ എല്ലാം പറഞ്ഞു ഇനിയും ഒരു വീഡിയോ കൂടി ചെയ്യുന്നുണ്ട്
Ezhavayanu .kittan sadhyatha undo
Main listil aano
Sir epozhan interview ithinulla clas tharumo
തരാം
@@SHADOWACADEMY003 thanks sir
Current affairs ethe masam thottulathu padikanam
High court assistant interview English il aano?
മലയാളം
Inter view thudangiyo
ഇന്റർവ്യൂ ഏത് ഭാഷയിൽ ആയിരിക്കും മലയാളം or ഇംഗ്ലീഷ്
Malayalam
ST. Savaranam athrayau please reply
Sir LC supplementary I'll ninne niyamanam nadakann chance undoo
Main ലിസ്റ്റില് കുറവായാൽ സാധ്യത ഉണ്ട് 4 % ആണ് നിങ്ങളുടെ സംവരണം
Hindu Nadar supplimentary list interview vilikkumo
ഉറപ്പായും വിളിക്കും mssg or mail varum
നോൺ krimilare psc ക് എടുക്കണ പോലെ ആണോ എടുക്കണേ
Yes
Sir,ഹൈക്കോടതി ഡിജിറ്റൽ ആക്കുന്നത് ഓഫീസ് അറ്റെണ്ടന്റ് പോസ്റ്റിന്റെ വാക്കൻസിയെ ബാധിക്കുമോ? ശെരിക്കും എന്താണ് ഈ പോസ്റ്റിന്റെ ജോലി?
Peon
Lgs pole
Interview nu vere Hall ticket kittumo.atho pazhayath thanneyano..
വേറെ കിട്ടും
Kerala high court computer assistant grade 2 result vanno... Athinte cut off ethra aayirikum
Video cheithittund
Result udan varum
Sir exam nte mark ariyan pattumoo 60 above mark predikshichirunnaa njan supply listil poolum illaaa.... 😬
Answer key question paper mayi compare cheythal mathi...
Site ഇൽ ഉണ്ടാവും
Sir interview mode English il ayirikko
മലയാളം
Ningal enthu joli cheyyunnu
Psc coching center teacher
ഇന്റർവ്യൂ നോട്ടിഫിക്കേഷൻ sms ആയി വരുമോ?
ഇന്റർവ്യൂവിന്റെ എത്ര ദിവസം മുന്നേ മെസേജ് വരും?
Divasam krithyamaayi parayaan kazhiyilla
Sms or mail varum
Low vision disabled aaan.. supply listil nd.. interview prepare cheyano
Cheitholu
Advice ethra poyi..?
Sir cast certificate evdnna undakka akshaya centrinn undakan patumo
Nearest village office ഇൽ പോയി അന്വേഷിക്കൂ
Sir office attendant interview date vanno? Aarkenkilum entenkilum intimation kittiyo?
Date ആയിട്ടില്ല അയാൽ വീഡിയോ ക്ലാസ്സ് ചെയ്യും
Sir date vannu
Graduation undertaking document submit cheyyanam. But ath downloadsil kaanunnilla. Sir enganeyanu ennu parayamo?
@@remyalr3036 downloads il und. ''format of affidavit''
Yes afternoon update ayittund.
Sir interview date enganeya nammal aryuka? Cutt off mark mathram pass ayavar interview attend cheythit hope undo
Date mssg or mail cheyyum
Enthaayalum ellavarum interview attend cheyyuka
@@SHADOWACADEMY003 thank you sir🥰
Interview english aano malayalam ill aano?
Malayalam aakaanaanu sadhyatha
Sir, ethil reservation kerala pscyudathu pole ano
Same ആണ്
@abhi 50 vacancyk ethra sc kaaru varum ennu ariyo
@gogul as 100 per keriyal 8 per sc kkar join aavum
8% aanu recervation aayi varuka
Interview englishil aanoo..malayalathil aanoo
Malayalam
Ews state anno
Ews central anno
Sir Watch man appointment CHART nokkan link onnu tharamo..?
Ok അതിൻ്റെ വീഡിയോ ഉടൻ ചെയ്യാം
Interview english il aayirikumo....
Malayalam
Listilullad engane ariyaam
Mssg or mail varum
Sr, interview date individual ayit ariyikkumo nammale
Mssg or mail
Sir resume ആവശ്യമായി വരുമോ
വേണ്ട എസ്എസ്എൽസി മതി
Ethra advice poyittind sir
സർ,ഒരാൾ ആണോ ഇന്റർവ്യൂ നടത്തുന്നത്...അതോ ഒന്നിലധികം പേര് ചേർന്നാണോ?
Judge maathram
interview n malayathil aagumo chodhyam ndava
മലയാളം
Sir interview nannayi perform cheyyan pattathe vannal main listil ninnu ozhivaakan chance undo...
മാർക്ക് കുറയും
@@SHADOWACADEMY003 Thank you sir
Interview date sitil publish cheyumo sir
Yes mssg ഉം varum
300 perk alae 60-70 paranje.. Ipo 740 pere shortlist cheytallo..erattiyolam und...
Yes
sir list onnu vedio ettutarumo
Ok cheyyam
Sir mail id Ormayilla. Application formil illa. Highcourt offical site ninnum download cheythal mathiyo
Athu enikk ariyilla call centeril onnu vilich chodhikku
Interview date engana ariyum
Mssg or mail varum
Sir interview base cheyithu varuna gk and ca cheyumo plz
Cheyyam
Sir psc fieldworker cut off video cheyamoo
ശ്രമിക്കാം
Syllabus scert based ahno?
Interview Malayalam aano english aano
Plz reply
Malayalam
Interview Malayalam thil avo
Sir, economically backward certificate aavashyam undo?
Application vakkumbol athil OEC enna catogory illathath kond general vachu..sathyathil reservation ullathaanu..avar certificate nokkumbo oec kandal kuzhappam undo..ini reservation kittaan chance undo??
Apply cheyyumbo illengil rcrvtion kittilla
@@SHADOWACADEMY003 okk..but general ennittathil prashnam onnum varillalo?
Oru problems illa
@@SHADOWACADEMY003 thank youu
ലിസ്റ്റ് തൊഴിൽ വാർത്തയിൽ പബ്ലിഷ് ചെയ്യുമോ
ചിലപ്പോ
Site ഒന്ന് പരിശോധിക്കാം ലിസ്റ്റ് കിട്ടും
@@SHADOWACADEMY003 സാർ ലിങ്ക് ഒന്ന് ഇടാമോ
Google ഇൽ kerala high cort recruitment ennu search ചെയ്യുക
സർ,ഹൈക്കോടതിയുടെ gardener,plumber,helper,caretaker..തുടങ്ങിയ എല്ലാ പോസ്റ്റുകൾകളുടെയും ഷൊർട് ലിസ്റ്റും റാങ്ക് ലിസ്റ്റും ഞാൻ പരിശോധിച്ചു.. ഷോർട്ട് ലിസ്റ്റിൽ ആള് കുറവാണ്...എന്നാലും എല്ലാ പരീക്ഷയിലെയും ഷോർട്ട് ലിസ്റ്റിലെ 95% പേരെയും ഇന്റർവ്യൂ ശേഷം മെയിൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്....ഈ കണക്ക് അനുസരിച്ചു ഏറ്റവും കുറഞ്ഞത് ഒരു 400 പേരെ എങ്കിലും നിയമിക്കണ്ടെങ്കിൽ എന്തിനാണ് ഇത്രയും വലിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്? ഹൈകോടതിയുടെ ഏറ്റവും കൂടുതൽ vacancy ഉള്ള പോസ്റ്റ് ഇതാണോ..?
നിറയെ NJD ഉണ്ടാവും
Ee postinte qualification enthanu
Sslc pass but Degree undavaan paadilla
SirEvidevachayiriKumintervieM
High court Computer assistant exam nadannirunalo. Cut off any idea ?
Video ചെയ്തിട്ടുണ്ട്
Sir nte ld cutoff prediction ethraya
Video cheithittund
Suplimentaryil und endellam documents hajarakanam sir
Sslc,noncrimileyer/community certificate, contact certificat, adhar
Non cremiliyero communityo edengilum onn pore
Sir obc candidate aanu
Conduct certificate ethanu undakkendatg
Athu avaru mail cheyyum
Sir. Evide vachayirikum interview
High cort judge യുടെ മുറിയിൽ
Is there any option to get sports weightage marks for this post
Und
Sr,, ക്രിമിലിയർ സർട്ടിഫിക്കറ്റ് ഇപ്പോഴേ വാങ്ങണോ,പിന്നീട് ടൈം കിട്ടുമോ
Mail വന്നിട്ട് വാങ്ങിയാൽ മതി
Sir ..ethra niyamanam nadakkum
RTI വെക്കുന്നുണ്ട് കിട്ടിയാൽ വീഡിയോ ചെയ്യും
Interview evide vechayrikkum sir
High cort judge room
Sc sapliment എത്ര മാർക്ക് വരെയുള്ള വരെ എടുത്തിട്ടുണ്ട് pls reply sir.
Athu ariyanamengil rank list varanam
Register cheytha numberum mail um miss aayi call letter post verumo
Mail ഇൽ ആണ് വരുക
Call സെൻ്ററിൽ ഒന്ന് വിളിച്ച് അന്വേഷിക്കൂ
High court assistant nte interview engane aanen explain cheyyo sir?
English il aayirikum
@@SHADOWACADEMY003 Malayalam use cheyyan pattille?
High court office attendent ആണെങ്കിൽ മലയാളം ok ആണ്
Interview language ethayirikkum malayalam / English
Malayalam
സർ,ഇന്റർവ്യൂ നു എത്ര ദിവസം മുമ്പായിരിക്കും അറിയിപ്പ് കിട്ടുന്നത്?ഈ മാസം തന്നെ കാണില്ലേ എന്തായാലും? Feb 12 മുതൽ തുടങ്ങുന്ന പോലീസ് CPO,ഫയർമാൻ തുടങ്ങിയ എക്സാമുള്ള തീയതികളിൽ ഒന്നും ഇന്റർവ്യൂ വെക്കാനുള്ള സാധ്യത ഇല്ലെലോ?
Athu parayan pattilla enthayalum prepared aayi irikkuka
Roll num ariyila sitilkeritt hall tiket kittanila listil undo enn ariyan eth cheyum
List il undengil msg or mail varum
Ethra niyamanam nadakkum??
100 to 150 appoint aavum but NJD Niraye varaan Sadhyatha und
@@SHADOWACADEMY003 NJD means
Non joing Duty
Vere joli kittiyathu kond ee jolikk varaan thayyaaraavathavar