Bigbossil ഏറ്റവും നല്ല caracter ഉള്ളതും നാടകം കളിക്കാത്തതും, പക്വത ഉള്ളതും real ആയി ഒരുത്തൻ അവൻ മാത്രമാണ് fake ആയ ആളുകളെ ഇഷ്ടപ്പെടുന്നവർക്ക് അവന്റെ caracter പറ്റില്ലായിരിക്കാം
@@vijishviju എടോ പറഞ്ഞതിന്റെ അർത്ഥം തനിക് മനസിലാകാത്തത് എന്റെ കുറ്റം അല്ല... അത് തന്നെയാ ഞാനും ഉദ്ദേശിച്ചത് 😄😄😄... അവൻ നല്ല intelligent ആണ് പക്വത ഉള്ള ആൾ ആണ് കുറച്ചു കൂടി സീരിയസ് ആയി കാര്യങ്ങൾ കൈ കാര്യം ചെയുന്ന ആൾ ആണ്... അങ്ങനെ ഉള്ള ആൾക്ക് ഈ പെണ്ണ് എങ്ങനെ ചേരും... സൗന്ദര്യം മാത്രം അല്ല കുറച്ചു വിവരവും വേണ്ടേ..... 😄😄😄😄
@@melvinsthomas3386pinne 😂 ippo kettunna ellarum made for each other alle. Ente bro innathe kalath penn kittiya tanne baghyamaan nammude natile majority of boys agrahikkunnat virgin aayitulla girlsine ahn ennit kittunnundo 😂. It pazhaya kaalamalla pinne celebritysin pinneyum choices kaanum atoru adwantage ahn atre ollu. Pinne avn aa pennine oru vila illa at kaanumbole ariyam
@@melvinsthomas3386 ആ കുട്ടിക്ക് വിവരം ഇല്ലെന്ന് തന്നോട് ആരാ പറഞ്ഞത്? അത് ഒരു പാവം നല്ല കുട്ടിയാ സ്റ്റാർ മാജിക്കിൽ അതിനെ പൊട്ടിയാക്കി കാണിക്കുന്നതാ ഷോയ്ക്ക് വേണ്ടി... പിന്നെ ഒരു സ്നേഹബന്ധം കല്യാണത്തിലും മറ്റുമാണ് അവസാനിക്കുന്നത് എന്ന് ആര് പറഞ്ഞു?
എന്താ അനുവിന് കുഴപ്പം അവൾ നല്ല കുട്ടിയാണ് എന്താ അബിക്ക് ഒരു പ്രതേകത എല്ലാ ആൺകുട്ടികളെപ്പോലെ തന്നെ അവനും ഉള്ളൂ അവർ വിവാഹം കഴിക്കുകയാണെങ്കിൽ കഴി കട്ടെ മറ്റുള്ളവർക്കെന്തിനാ വേവലാതി 🙏🏻
I pray to God to give you a good moment. May God give you the blessing to see and understand each other in this beautiful moment. Let your life begin here.
Ivar frnds arikam but ivar chernnal nallatharunnu Anu pvm kutty ahnu maturity illelum abine nannayi nokanum love caring kodukanum avane sandhoshipikanum ettavum kazhivullaval❤
വിവാഹം കഴിക്കാൻ പോകുന്ന ഭർത്താവിനെ നാല് ആൾക്കാർ മുന്നിൽവെച്ച് പൊട്ടാനും ഓടാനും വിളിക്കരുത് പൊട്ടാ പോടാ എന്ന് വിളിക്കരുത് ബഹുമാനിച്ച ആദരിച്ചു വേണം ജീവിതപങ്കാളി സ്വീകരിക്കേണ്ടത് ഇത് എല്ലാവരും കാണുന്ന ഒരു പ്രോഗ്രാം യൂട്യൂബ് ആണെന്ന് ഓർമ്മവേണം വെറുതെ നെഗറ്റീവ് ഉണ്ടാക്കി വെക്കരുത് ജീവിതപങ്കാളിയുടെ ബഹുമാനം കാണിക്കുക അത് മരണംവരെ
ഇത് ചുമ്മാ ആ ചെറുക്കന്റെ വീഡിയോ. എടുക്കുന്നതാരികും അല്ലെ. അനുവിന്റെ ചാനലിന് റീച് കിട്ടാൻ വേണ്ടിയാരിക്കും. ഈ വാക്കുകളാണ് അനുനെ വെറുപ്പിക്കുന്നത് എനിക്ക് അതാ ഫീൽ cheyithathub
Y does she have to create such a drama and bad name for abhishek..creating a scene as though she is going to marry him...used to like her in surabhi serial..but all this is really irritating and cheap..please change anu..
Avan male chauvinist onnum alla oru sigma type ahn🗿 and 2 gender squad🔥 paalkuppikalk ninne ppole palatum tonum ninkoke painkili kannappikale aayirikkum ishtam 🍼. agne avn girlsine vitiliruthunna type ahnel avnte pengalippol mba padikkunnenu pakaram valla vitilum adukkalayilum oru kochinem okkathiruthi ninnene.
അനു നിന്റെ ഈ വ്ലോഗ് കണ്ടപ്പോൾ സന്തോഷം തോന്നി പ്രതേകിച്ചു അഭിഷേകിനെ കണ്ടപ്പോൾ. അവനോടു പറയണം പിന്നെ മറ്റൊരു കാര്യം ഈയ ടുത്ത് ദിവസം ബിനിഷ് ബാസ്റ്റിൻ ഞങ്ങളുടെ വീടിന്റെ അടുത്ത ഒരു ഉദ്ഘാടനം ത്തിനു വന്നിരുന്നു കാണാൻ പറ്റിയില്ല പറഞ്ഞേക്കണം
അഭിയും മഹിയും 😍♥ EPISODE 1
ua-cam.com/video/i_osNpD0ea0/v-deo.htmlsi=DkL8qKO59zmLuPty
Bigg boss ഇൽ കണ്ടത് വെച്ച് അഭിഷേക് nte സ്വഭാവത്തിന് ഒട്ടും യോജിക്കാത്ത ആൾ ആണ് അനു...
Bigbossil ഏറ്റവും നല്ല caracter ഉള്ളതും നാടകം കളിക്കാത്തതും, പക്വത ഉള്ളതും real ആയി ഒരുത്തൻ അവൻ മാത്രമാണ് fake ആയ ആളുകളെ ഇഷ്ടപ്പെടുന്നവർക്ക് അവന്റെ caracter പറ്റില്ലായിരിക്കാം
@@vijishviju എടോ പറഞ്ഞതിന്റെ അർത്ഥം തനിക് മനസിലാകാത്തത് എന്റെ കുറ്റം അല്ല... അത് തന്നെയാ ഞാനും ഉദ്ദേശിച്ചത് 😄😄😄... അവൻ നല്ല intelligent ആണ് പക്വത ഉള്ള ആൾ ആണ് കുറച്ചു കൂടി സീരിയസ് ആയി കാര്യങ്ങൾ കൈ കാര്യം ചെയുന്ന ആൾ ആണ്... അങ്ങനെ ഉള്ള ആൾക്ക് ഈ പെണ്ണ് എങ്ങനെ ചേരും... സൗന്ദര്യം മാത്രം അല്ല കുറച്ചു വിവരവും വേണ്ടേ..... 😄😄😄😄
@@melvinsthomas3386pinne 😂 ippo kettunna ellarum made for each other alle. Ente bro innathe kalath penn kittiya tanne baghyamaan nammude natile majority of boys agrahikkunnat virgin aayitulla girlsine ahn ennit kittunnundo 😂. It pazhaya kaalamalla pinne celebritysin pinneyum choices kaanum atoru adwantage ahn atre ollu. Pinne avn aa pennine oru vila illa at kaanumbole ariyam
@@melvinsthomas3386ark soundarym anuvino😂
@@melvinsthomas3386 ആ കുട്ടിക്ക് വിവരം ഇല്ലെന്ന് തന്നോട് ആരാ പറഞ്ഞത്? അത് ഒരു പാവം നല്ല കുട്ടിയാ സ്റ്റാർ മാജിക്കിൽ അതിനെ പൊട്ടിയാക്കി കാണിക്കുന്നതാ ഷോയ്ക്ക് വേണ്ടി... പിന്നെ ഒരു സ്നേഹബന്ധം കല്യാണത്തിലും മറ്റുമാണ് അവസാനിക്കുന്നത് എന്ന് ആര് പറഞ്ഞു?
Anumol, with out Jeevan this interview feels something missing…😌
Jeevanu vere krttiyol und
1:46 best friends ❤
നല്ല ഒരു ഫ്രണ്ട് ആണ് എന്ന് വിശ്വസിക്കുന്നു 👍👍
i think so they are giving a hint 25:13 to 25:42 that they are getting married i think so the groom is abhishek
@@ann7962 i dont think so. അവര് view കയറാൻ വേണ്ടി thumb and caption അങ്ങനെ ഇട്ടതാ
സൂപ്പർ രണ്ടു പേരും❤❤❤ ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരെയും
നിങ്ങൾ ഈ വീഡിയോ ഫുൾ കാണ്....ഇതിൽ ഇവർ കല്യാണം കഴിക്കാൻ പോകുന്നു എന്ന് ഇവർ പറഞ്ഞോ....പണ്ട് ഇവർ ഒരുമിച്ച് ഒരു ആൽബം ചെയ്ത് aa പരിചയം മാത്രം ആണ് 😢
@@renjinirnair8812 thumbnail motham fake alle...🤣🤣.pinne Anu ipol ithiri Over aanu
@@SujathaManomaniippolo ivl eppolan overallathat
എന്താ അനുവിന് കുഴപ്പം അവൾ നല്ല കുട്ടിയാണ് എന്താ അബിക്ക് ഒരു പ്രതേകത എല്ലാ ആൺകുട്ടികളെപ്പോലെ തന്നെ അവനും ഉള്ളൂ അവർ വിവാഹം കഴിക്കുകയാണെങ്കിൽ കഴി കട്ടെ മറ്റുള്ളവർക്കെന്തിനാ വേവലാതി 🙏🏻
ഇവർ friends ആണ് ath manasilakathe commnt ഇടുന്ന kure per🤷♀️
👍🏻
Friends നെ പോലെ ആണല്ലോ കാട്ടിക്കൂട്ടൽ 🙄
@AswaniKallu always there will be modern women always says it’s just friends
Made for each other
Abhishek Cute & handsome. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ അനു & അഭിഷേക്🌹🌹
Aval avante friend aanu not lover
അനു കുറച്ച് over അല്ലെ? തമാശ ആണെങ്കിലും ഇത്രേം വേണ്ട അനു. സംയമനം പാലിക്കാൻ പാടാണ്. സംയമനം പാലിക്കാതിരിക്കാൻ എളുപ്പവുമാണ്.
ബിഗ് ബോസിലെ കലിപ്പനും സ്റ്റാർ മാജിക്കിലെ കാന്താരിയും
വീഡിയോ ഫുൾ കാണാതെ എന്തിനാ വെറുതെ കമന്റ് ഇടുന്നത്? ഈ വിഡിയോയിൽ എവിടേയെങ്കിലും അവർ പറയുന്നുണ്ടോ അവർ കല്യാണം കഴിക്കാണെന്ന്
കൊള്ളാം അടിപൊളി 2 പേരും ഒന്നിച്ചാൽ 👍🏻👍🏻👍🏻👍🏻
അയ്യോ അഭി എനിക്ക് നല്ല ഇഷ്ട്ടായിരുന്നു bb യിൽ 😢 അനുവോ പെണ്ണ് no match എല്ലാം കൊണ്ടും 🙄
Aval avante friend aanu not lover
നിങ്ങൾ അവളെ കുറ്റം പറയുന്നത് എല്ലാം തികഞ്ഞവരെലേ
@@shyligangadharan athe 😏
അഭിഷേകിനെ ഇഷ്ട്ടം ആയിരുന്നു 😢അനു വിനെ ഇഷ്ട്ടമേയല്ല. .ഇവനിക്ക് വേറെ ആരെയും കിട്ടിയില്ലേ 😌
Niyoke video full kandittu comment idu
അത് കൊണ്ട് അവള് ഇപ്പൊ പട്ടിണിയാണെന്ന് കേട്ടു
അവളെ തനിക്കു ഇഷ്ടായില്ലേ താൻ kettandadoo🥴😁
വീഡിയോ കാണാതെ കമന്റ് ഇടുന്നവർ 😄😄😄👌🏼
അഭിഷേക് ഒരുപാട് ഇഷ്ടം 🥰🥰❤️🫶അനു & അഭിഷേക് 👌😜❤❤🥰🥰
ഇതിൽ ജീവ anu എന്ന് കമന്റ് ഇടുന്നവരോട്.... ബന്ധങ്ങൾ നശിപ്പിക്കാതെ ഇരിക്കുക 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Jeeva married ahnu
അഭിയോ 😳 അനുവും അഭിയും brother and sister ആയെ കാണുമ്പോ തോനുന്നുള്ളു
I think some web series or any vedeo . I don't think so she would talk about their real marriage
Alla ee cmnt idunnavarkk entha avar kalyanam kazhikkukayo nalla frndsayi irikkukayo enthu venelum avar thammil cherila kollila ennokke ningslkk okkeentha avakasham avarda parents angu theerumanikkum ingalu aarum pedikkandaaa.kashttam thanne
Anukutty❤Abhisekh super
Anu ജീവന്റെ കൂടെ ഉള്ള collabs മൊത്തം instayil ഒഴിവാക്കി അല്ലോ അതെന്താ.
Block cheythatt vallom indavum ennatt block mattiya collabs povum
Anu jeevanayum sidharthinayum unfollow chaythu@@ambadyvlogger9579
ഇതിന്റെ ഡയറക്ടർ ജീവൻ ആണ്
@@ambadyvlogger9579 ooh. Angane aayirikkum alle
@@outspoken1614 agane ayirikkum
What is on nov 24 and 25th?
I pray to God to give you a good moment. May God give you the blessing to see and understand each other in this beautiful moment. Let your life begin here.
Ingane aalukale pattich video eduth ulla image kalayano anu😊
She talks like she know him for forever, only 2 years. If there is a love interest she's not the person to be with. 😅
But oru match undu..ellarkkum nalla kushumbu undu especially young girls athanu kushumbu comments 😂😂
അതെ കുറേ കുശുമ്പത്തികൾ ഉണ്ട്
ഒരു സ്റ്റാൻഡേർഡ് വീഡിയോ ❤️
Abhi anumol brother and sister feel 😢
Jeevane video il kannikanamayirunnu❤️❤️
Jeevan married ahnu
Chumma thumbnails itt ale pattikkne nirthente anu ithipo ethramatheya samee
Abhishek genuine attitude as usual lik v saw in bb❤❤But anchor nu oddukathe artificiality tbh
Abhi❤anu god bless u dears💞
Ivar frnds arikam but ivar chernnal nallatharunnu
Anu pvm kutty ahnu maturity illelum abine nannayi nokanum love caring kodukanum avane sandhoshipikanum ettavum kazhivullaval❤
❤❤anu chechi and abhishek bro very nice day super❤❤🎉🎉🥰🥰🤍❤👌👌👌
Anumole beginningil ake confused akkiyallo. Anukutty innocent girl. God bless you dear. Own bro. Poleyulla aa jeevan evide?
Ee spotil ayirunnu onam celebrate cheithe nice spot 😍😍
അനു ഒരിക്കലും അബിക്ക് ചേരൂല അബിക്ക് നല്ല അടിപൊളി ഒരു പെണ്ണ് കിട്ടും അനു എന്തോ പോലെ അബി സൂപ്പർ ആണ്
ഇവർ തമ്മിൽ ജസ്റ്റ് ഫ്രണ്ട്‌സ് മാത്രം ❤️
ജീവനാണ് നല്ലത് അനുമോളെ
@@nithinabraham7057aa vaanam parnjtu kett nee irunno nee poyi avlde wifinte fb page poyi nok. Oru celebritye aarelum ingne fake news erakkumo.
Jeevan alredy married ahnu
Marry someone who loves you from the heart ❤
വിവാഹം കഴിക്കാൻ പോകുന്ന ഭർത്താവിനെ നാല് ആൾക്കാർ മുന്നിൽവെച്ച് പൊട്ടാനും ഓടാനും വിളിക്കരുത് പൊട്ടാ പോടാ എന്ന് വിളിക്കരുത് ബഹുമാനിച്ച ആദരിച്ചു വേണം ജീവിതപങ്കാളി സ്വീകരിക്കേണ്ടത് ഇത് എല്ലാവരും കാണുന്ന ഒരു പ്രോഗ്രാം യൂട്യൂബ് ആണെന്ന് ഓർമ്മവേണം വെറുതെ നെഗറ്റീവ് ഉണ്ടാക്കി വെക്കരുത് ജീവിതപങ്കാളിയുടെ ബഹുമാനം കാണിക്കുക അത് മരണംവരെ
ഇത് ചുമ്മാ ആ ചെറുക്കന്റെ വീഡിയോ. എടുക്കുന്നതാരികും അല്ലെ. അനുവിന്റെ ചാനലിന് റീച് കിട്ടാൻ വേണ്ടിയാരിക്കും. ഈ വാക്കുകളാണ് അനുനെ വെറുപ്പിക്കുന്നത് എനിക്ക് അതാ ഫീൽ cheyithathub
അഭിഷേക് നല്ല പയ്യനാ ❤️❤️❤️❤️❤️❤️ but അനു അഭിഷേക്കിന് യോജിക്കുന്ന ആൾ ആണോ🤔🤔🤔🤔???
അപർണ സുന്ദരി ആണ്😊😊
ഈ അഭിഷേകിന്റെ കല്യാണം bb യിലെ പൂജയുടെ അനിയത്തിയുമായി അല്ലെ ഉറപ്പിച്ച് വെച്ചേക്കുന്നേ. അപ്പൊ എങ്ങനെ ആണ് guys അനുവിനെ കെട്ടുന്നേ 🫢
Aar orappichu 🤣 atoke chumma paryunnatalle avn still single ahn
Album songil evar orumichu abhinayichittunde.
Good pair❤❤❤
ഈ അഭിഷേക് അല്ലേ പൂജ കൃഷ്ണയുടെ അനിയത്തിയെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞത്
ആ ഇത് ഇപ്പൊ എന്താ
Ath verthe thamashakalle😮
Vedio kanatheyanoo ee comment okke idunne yellavarum.....athoo yellarum pottammaranoo...?
Caption ഇട്ടത് കണ്ടാൽ ആർക്കായാലും തോന്നും
അനുകുട്ടി ചേച്ചിയ്ക്ക് ഫാൻസുണ്ടോ ❤️❤
👌Anu❤️❤️Abhi❤️
Mathi mathi kure kalm ayi anu nte mrg.. expired date ayi ee content..vere nthlm kond va
ഇവരുടെ കല്യാണം ഉറപ്പിച്ചു 🎉
Abhishekinu nalla hair okke ulla nalla deviyepole oru penkuttiyannu match...
Nice 👌 👌 👌 👌 ❤❤❤🎉
Nigal kallynm kazhichoodee nim othiri ishttayii❤️❤️❤️
Nalla jodi❤❤❤❤
Anunte sound anun ottum match alla lie? Anunte character vech oru cute sound aan vendath
Anu with Abishek❤❤❤❤
Anumolum jeevanum aan nalla match
അഭിഷേകം നന്ദനയും അടിപൊളി ഇവർ വിവാഹം കഴിക്കട്ടെ സൂപ്പർ
Anuvinu abiyodu crush ullapole thonniyavar indo
കുട്ടിക്ക് ഇതിനെ കുറിച്ച് ഒരു ദാരണ ഇല്ല അല്ലെ 🤔
Evalku idu thaneya pani ivaale vijaram namel kettikaaan nadaka ivaale ennu
Highly educated person
anu mol❤
Not made for each other
അനുമോൾക് മാച്ച് ജീവന് ആണ്
Jeevan married ahnu
Abhishek uyir anumol Tyr
Y does she have to create such a drama and bad name for abhishek..creating a scene as though she is going to marry him...used to like her in surabhi serial..but all this is really irritating and cheap..please change anu..
Appo poojayude sistere kettnnenn kettado😅
@ instayil kore videos kandin😀
അവര് നല്ല ഫ്രണ്ട്സ് ആണ്.
Annua jeevana kalyanam kazhiiku plz
Abhishek nu nalla penkutty ne kittum...Anu ottum cherilla
നല്ല അടുക്കും ചിട്ടയും ഉള്ള തറവാട്ടിൽ കേറി മോശം പ്രകടനം കാണിക്കാൻ നാണം ഇല്ലേ അനു
അനുകുട്ടിhai❤❤💕💕❤❤
ഞാൻ സമ്മയ്ക്കൂലാട്ടോ .. അനുചേച്യേ.... തമാശക്കാണെലും വേണ്ടാട്ടോ.... ആ മാല അങ്ങോട്ട് മാറ്റി വച്ചേ..😌😇ഡോണ്ടു ഡോണ്ടു... 😐അഭിയേട്ടനെ വിട്ടുപിടി.... 😌
Abishek is a typical male chauvinist from his talks in bb, kalyanam kazhinjal anu veedum nokki irikendi varun.. so nooo
Avan male chauvinist onnum alla oru sigma type ahn🗿 and 2 gender squad🔥 paalkuppikalk ninne ppole palatum tonum ninkoke painkili kannappikale aayirikkum ishtam 🍼. agne avn girlsine vitiliruthunna type ahnel avnte pengalippol mba padikkunnenu pakaram valla vitilum adukkalayilum oru kochinem okkathiruthi ninnene.
Kuttyppishashinte oru karyam content it kolluvan cash kittunundallolle u tuben😅😅😅😅
New Serial promotion anno
Aareyenkilum kettu kure nalaayi
Evare thamille entho unedallo ❤😂
Friends
Made for each other
Happy married life❤
അനു &അഭിഷേക് ❤❤❤
Any ntha oru vtl chennat ee katane ottak idich keri pokanelli
Anum abishekum nalla match thonn❤️
അയ്യേ
Ayye😂
Ayin ivr thane a ketune en enik thoni ila, ivrde aa talking oke vechit, ith confusion adupikan aa ena thonune
❤❤
Anu chechi ❤
abishek yndori tesnsion😅😅
അഭി വേറെ പെൺകുട്ടിയും ആയി എൻഗേജ്മെന്റ് കഴിഞ്ഞു, ബിഗ്‌ബോസിൽ വന്ന പൂജയുടെ സിസ്റ്റർ ആണ് വധു 🥰ഇവർ നല്ല കൂട്ടുകാർ ആണ്
Ivalde soundinu ithendhu pateetha?
കുറേ ദിവസായല്ലോ 24ഉം 25 ഉം ഇതാരെ പറ്റിക്കാനാ
Bineesh bastinte kalyaanam aanu annu
അനു നിന്റെ ഈ വ്ലോഗ് കണ്ടപ്പോൾ സന്തോഷം തോന്നി പ്രതേകിച്ചു അഭിഷേകിനെ കണ്ടപ്പോൾ. അവനോടു പറയണം പിന്നെ മറ്റൊരു കാര്യം ഈയ ടുത്ത് ദിവസം ബിനിഷ് ബാസ്റ്റിൻ ഞങ്ങളുടെ വീടിന്റെ അടുത്ത ഒരു ഉദ്ഘാടനം ത്തിനു വന്നിരുന്നു കാണാൻ പറ്റിയില്ല പറഞ്ഞേക്കണം
Anu jeeva ❣️❣️❣️❣️
Anu jeeva👌👌👌
Anu and jeeva is my favourite pair