വിവാഹത്തിന് വിമലയുടെ വീട്ടുകാർ പൊട്ടി തകർന്നു | Sreenivasan | Comedy | Speech | Kairali TV

Поділитися
Вставка
  • Опубліковано 23 сер 2024
  • #kairalitv #kairalinews
    വിവാഹത്തിന് വിമലയുടെ വീട്ടുകാർ പൊട്ടി തകർന്നു | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 18

  • @jigarthanda1262
    @jigarthanda1262 3 роки тому +24

    "ഭാഗ്യത്തിന് ഞങളുടെ വീട് ജപ്തി ചെയ്തു പോയ്‌ "...ശോ !!!
    ശ്രീനിയേട്ടന്റെ ആ കല്യാണ ദിവസം മനസിൽ കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു... love and respect to a legend 🥰

  • @noorjahanbm4235
    @noorjahanbm4235 3 роки тому +26

    പ്രിയമുള്ള സീൻ വാസിനി ഞാൻ അങ്ങേക്കാൾ മൂത്ത ആയതുകൊണ്ട് ശ്രീനിവാസൻ എന്നുതന്നെ വിളിക്കട്ടെ താങ്കൾ പറഞ്ഞല്ലോ ഇന്നസെൻറ് വർണക്കടലാസിൽ പൊതിഞ്ഞ ദാരിദ്ര കുറിച്ചുള്ള വർണ്ണനകൾ താങ്കളും ഒട്ടും മോശമല്ല അതായിരിക്കണം മനുഷ്യൻ അതാണ് യഥാർത്ഥ മനുഷ്യൻ നന്ദി

  • @Ethunjagaludearea
    @Ethunjagaludearea 2 роки тому +17

    ഇന്നസെന്റ് ഇനെ പറ്റി പറഞ്ഞത് കണ്ണ് നനച്ചു

  • @geethak5612
    @geethak5612 3 роки тому +11

    ശ്രീനിവാസൻ സർ പുതിയ സിനിമ ഒന്നും ഇല്ലേ ഇനിയും ഇനിയും ഞങ്ങൾക്ക് കാണാനാവുമോ ചിന്താവിഷ്ടയായ സീത പോലെ യുള്ള പടങ്ങളും, പവിഴമല്ലി പൂത്തുലഞ്ഞ പോലത്തെ അഭിനയവും, കേരളത്തിന്‌ ഇഷ്ട്ടമാണ് നിങ്ങളെയും നിങ്ങളുടെ സിനിമയെയും കുടുംബത്തിനെയും, ധ്യാൻ മിടുക്കനാണ്, ഇഷ്ട്ടമാണ് പക്ഷെ വിനീതിനെ കുറച്ചുകൂടി ഇഷ്ട്ടം, മോന്റെ പാട്ടുകൾ വളരെ ഇഷ്ട്ടം പറയാൻ വാക്കുകൾ ഇല്ല നല്ലത് വരട്ടെ

  • @tvoommen4688
    @tvoommen4688 3 роки тому +25

    Look how many years of struggle was needed for these actors to become what they are today !

    • @godsonggm3186
      @godsonggm3186 3 роки тому +4

      Yes indeed. Actors of yesteryears have tasted struggle, so they are humble to an extent. New generation actors who get lakhs of ruppes before becoming famous shld watch this. Esp an actor who cut his hair during the shoot of his movie and complained through his social media handles.

    • @rawanderer4737
      @rawanderer4737 3 роки тому +1

      @@godsonggm3186 why only actors. Our generation in entirety

  • @MsLugine
    @MsLugine 2 роки тому +8

    Vimalaude anugraham

  • @user-nw7ly5dm2y
    @user-nw7ly5dm2y 3 роки тому +25

    പണ്ടത്തെ നടന്മാരൊക്കെ ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത്.. അതുകൊണ്ട് തന്നെ അവർ ഇപ്പോളും കഴിവിന്റെ നിറകുടമാണ്... ഇപ്പോലുള്ള അവന്മാർ കാശ് കാശ്‌ ആ ചിന്ത മാത്രം..ഈ കോവിഡ് സമയത്തും പ്രതിഫലം കൂട്ടാൻ നോക്കുന്ന ചെറ്റകൾ... ഇപ്പോൾ വാള് എടുത്തവർ എല്ലാം വെളിച്ചപ്പാട് ആണ്...1 സിനിമയിൽ അഭിനയിച്ചാൽ അവന് വേണം കാര്വാവാൻ..

  • @sheshe4289
    @sheshe4289 3 роки тому +8

    ,,,,,,,,,, ENTEY SREENIYETTANU ASSAMSAKAL,,,,,,,,, GOD BLESS YOU.

  • @ajayvas112
    @ajayvas112 2 роки тому +1

    Mammookka 😍😍😍😍😍
    Innanecnt😍😍😍😍😍🔥💥💥💥💥

  • @thomasvarghese3110
    @thomasvarghese3110 3 роки тому +4

    He's an actor with humanity.Today humen lost humanity.Our country is in dangerous situation.

  • @nivedithakrishna7639
    @nivedithakrishna7639 2 роки тому +4

    Innocent nde kadhakalum sreenivasande kadhakalum kelkumbol valathoru sankdam thonum... Ethra kashtapadukala daivam namuk tharunath oru thetum cheyathe enoke orth dhukhikumbol... Pala thamasakalum ketu chirikanula kazhiv polm enik nashtapeto enu chinthikumbol... ee kadhakal kelkmbol namale eatavm kooduthal chiripikuna ee manushyar ipol orupad uyarathil nilkuna ivar ethra mathram kashtapetanu ee nilayil ethyath enorkmbol... Valatha prochodhanamanu ee kadhakal namuk tharunath.... Sathyamanu dharidhryavum vedhanayum narmathinde varnakadalasukalil pothinj avar namuk munpil avatharipikunu...
    Ith kanmbol karayano chirikano enaryathavnu...

  • @anjunarayanan5739
    @anjunarayanan5739 2 роки тому +1

  • @jeromepenuel1070
    @jeromepenuel1070 3 роки тому +11

    Bhagyathinu veedu jathi chaiythu poi😂

  • @nobodyofficial7762
    @nobodyofficial7762 2 роки тому +1

    Real life pever 🔥🔥😅

  • @surajts3467
    @surajts3467 Рік тому

    Becouse marriage brings responsibility and debt. So you need to work

  • @sivaprasadprasad7649
    @sivaprasadprasad7649 3 роки тому

    Ooll