ഈ സ്വഭാവമുള്ള ഭാര്യക്ക് സ്വർഗ്ഗം ഉറപ്പ്...!! Bharya | Bharthav | Sirajudheen qasimi speech 2021

Поділитися
Вставка
  • Опубліковано 20 сер 2024
  • ഈ സ്വഭാവമുള്ള ഭാര്യക്ക് സ്വർഗ്ഗം ഉറപ്പ്...!! ഉസ്താദ് സിറാജുദ്ധീൻ ഖാസിമിയുടെ തകർപ്പൻ പ്രഭാഷണം
    Kudumba jeevitham speech
    Latest islamic speech new
    Sirajudheen qasimi latest speech 2021
    Islamic prabhashanam malayalam
    #SirajudheenQasimi2.0
    #BharyaSpeech

КОМЕНТАРІ • 501

  • @chinnu7594
    @chinnu7594 2 роки тому +13

    അൽഹംദുലില്ലാഹ് എന്റെ ഇക്ക എന്റെ ജീവനാണ് എന്റെ ഇക്കയ്ക്ക് ഞാനും അദ്ദേഹത്തിനെ എനിക്ക് തന്ന അല്ലാഹുവിനു സ്തുതി

  • @rajeenaraji7898
    @rajeenaraji7898 Рік тому +6

    മാഷാ അല്ലാഹ് നല്ല പ്രഭാഷണമാണ് ഉസ്താദിന്റെ ശബ്ധം നിലനിർത്തട്ടേ ഇനിയും ഒരുപാട് അറിവ് പറഞ്ഞ് തരാൻ തൗഫീക്ക് നൽകട്ടേ നാഥൻ

  • @jamshijed169
    @jamshijed169 2 роки тому +2

    അൽഹംദുലില്ലാഹ് ഞാൻ എന്റെ ഭർത്താവിന്റെ മുന്നിൽ എന്നിവരെ ഒന്നും മറച്ചു വെച്ചിട്ടില്ല അതുപോലെതന്നെ എന്നോട് ഇങ്ങോട്ട് എന്ത് സംസാരിക്കുകയാണെങ്കിൽ ഉം നാളെ ആഹിർ അതിലേക്ക് ചിന്തയാണ് എന്റെ ഭർത്താവിനെ എപ്പോഴും പറയും ഞാൻ നിങ്ങൾക്ക് തന്നത്
    ഹക്ക് ആയ ഭക്ഷണം ആണ് അതല്ലാതെ നിങ്ങളെ ഞാൻ കൈ പിടിച്ചിട്ടില്ല അൽഹംദുലില്ലാഹ് മരണം വരെ അങ്ങനെ തന്നെ ആയിരിക്കണം ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഞങ്ങളുടെ കുടുംബ ജീവിതത്തിനു വേണ്ടി 🤲

  • @nissarskhan.pazhkulam4096
    @nissarskhan.pazhkulam4096 2 роки тому +26

    എന്നും ഒരുമിച്ച് ഇരിക്കാൻ ദുആ ചെയ്യണേ... ഉസ്താദ്

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 3 роки тому +29

    ഉമൈബ ഉസ്താതെ എന്റെ ഭർത്താവ് കാൻസർ രോഗം വന്നാണ് മരിച്ചു കബറിടം നന്നാക്കാനും തോശങ്ങൾ പൊറുക്കാൻ ദുആ ചെയ്യണേ

  • @updates6382
    @updates6382 3 роки тому +17

    സ്വാലിഹായ ഭാര്യയാവാൻ ഉസ്താദ് ദുആ ചെയ്യണം ഈമാനോടെ കൂടി സലാമത്ത് ആയി ജീവിക്കാൻ നമ്മൾക്കെല്ലാവർക്കും ഉസ്താദ് ദുആ ചെയ്യണം എല്ലാവരെയും അല്ലാഹു അങ്ങനെയുള്ളവരെ ഉൾപ്പെടുത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ പ്രത്യേകം ഉൾപ്പെടുത്തണം

  • @hameedmoidu5745
    @hameedmoidu5745 3 роки тому +33

    അൽഹംദുലില്ലാഹ് ഈ ഉസ്താദിന് ദീര്ഗായുസ് കൊടുക്കണേ അള്ളാ

  • @jibinrahman5832
    @jibinrahman5832 3 роки тому +97

    നല്ല രീതിയിൽ കുടുംബജീവിതം നയിക്കാൻ റബ്ബ് ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @ashifsaheersafa1714
    @ashifsaheersafa1714 2 роки тому +3

    ഭർത്താവ് എന്നെയും മക്കളെയും ഉമ്മാനെയും ഇട്ടു പോയിട്ട് നാലു വർഷമായി ഉസ്താദ് ദുആ ചെയ്യണം

  • @hafnashirin5249
    @hafnashirin5249 3 роки тому +11

    Kalyanam kainhyt illa
    Pakshe oru swaleehathaya barya ayi jeevikan orupaad agraham und .... Ushthad paranha ella qualities um kond jeevikanama enn und ... Ushthad dua cheyyanam ... Ente veetil ellavarum onnich an bakshanam kazhikunned alhamdulillahh ..... Ente uppaneum ummaneyum alllahu kaath rekshikatte ameeeen ya rabbal alameeeen ....Alllahuvine pedich jeevikanam ...Eaaa nootandil adh budhimutt ann sheithanine frnds ayi kond nadakunne manushyaraan subhanallllahh ..... Ellavareum alllahu kath rekshikatte .... Allahuvine pedcihh jeevikan thoufeeq nalgattee ameeen ya rabbal alameeen

    • @Angel-jh5lw
      @Angel-jh5lw 3 роки тому

      Aameeen ya rabbal aalameen

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому

      ദുആ ചെയ്യാം ഇൻഷാ അള്ളാ
      മാഷാ അള്ളാ.....
      ആമീൻ യാ റബ്ബൽ ആലമീൻ..

  • @chakihydar252
    @chakihydar252 3 роки тому +11

    Ya Allahuve ellavarudeyum kudumba jeevidatthil barakatth chai naada
    Usthadinn deerga ayussum afiyathum arogyam pradanam chay naada

  • @shahanabasith1442
    @shahanabasith1442 3 роки тому +32

    എന്റെ ഇക്കാക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദെ. പാവമാണ് എന്റെ ഇക്ക. ദുനിയാവ് ആഗ്രഹിക്കാത്ത.....ആഖിറത്തേ എപ്പോഴും ഓർക്കുന്ന എന്നെയും ഓർമിപ്പിക്കുന്ന ഇക്ക ആണ്....🤲🤲🤲

  • @mariyac6598
    @mariyac6598 3 роки тому +64

    അൽഹംദുലില്ലാഹ്, ഞങ്ങൾ ഒരുമിച്ചാണ് ഭക്ഷണം കഴിക്കാറുള്ളത്. റബ്ബ് നിലനിർത്തി തരട്ടെ 🤲🤲

  • @jomyjoseph66
    @jomyjoseph66 Рік тому

    ഉസ്ദാതിന്റെ പ്രഭാഷണം ഒത്തിരി കാര്യങ്ങൾ മനസിലക്കാൻ സാധിച്ചു ദീർഘായുസ് നൽകി പടച്ചോൻ അനുഗ്രഹിക്കട്ടെ🤲🤲🤲

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 3 роки тому +5

    ഉമൈബ ഉസ്താതെ ഞങ്ങളുടെ വീട്ടിൽ ഞാൻ നു എന്റെ മകനും മരുമകളും കുട്ടി യും മാത്രം ഉള്ളു ഞങ്ങളുടെ വീട്ടിൽ സന്തോഷം സമാദാനം ഉണ്ടാകാൻ ദുആ ചെയ്യണേ

  • @mueenudeen.c.hmoinupkd4128
    @mueenudeen.c.hmoinupkd4128 Рік тому +1

    എനിക്ക് അള്ളാഹു തരുന്ന മാപ്പിളനെ എന്നെ പൊന്നുപോലെ നോക്കണേ ആമീൻ യാ റാബിൽ അലമിൻ 🥺

  • @yasidya6641
    @yasidya6641 3 роки тому +18

    എന്റെ ഉമ്മയും ഉപ്പയും ഭർത്താവും മരണപെട്ടു സ്വാർഗം കിട്ടാൻ ദുഹാ ചെയ്യണേ

  • @muthumuthoos1644
    @muthumuthoos1644 2 роки тому +11

    ألحمد لله..الله
    എന്റെ ഇക്കയുടെ മനസ്സ് നല്ലത് ആണ് അല്ലാഹുവിന് ഒരു പാട് സ്തുതി

  • @falahfalah8739
    @falahfalah8739 3 роки тому +17

    Barthavinte koode sandhoshagaramaya jeevitham labhikkan duha cheyyane

  • @bavabava4187
    @bavabava4187 3 роки тому +3

    ഉസ്താദ് dua ചെയ്യണം
    എല്ലാ പ്രശ്ങ്ങളും തീർന്നു സമാദാനം കിട്ടാൻ ദുആ ചെയ്യണേ

  • @rasiyakf7607
    @rasiyakf7607 3 роки тому +54

    എന്റെ ഇക്കാനെ എനിക്ക് തന്നതിന് അല്ലാഹുവിന് സ്തുധി

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому +1

      Masha Allah
      Alhamdulillah

    • @haseenaakku7743
      @haseenaakku7743 2 роки тому +3

      എനിക്കും അൽഹംദുലില്ലാഹ്

    • @manusamnu8949
      @manusamnu8949 2 роки тому

      Of a phi
      .

    • @loveyoufhamily122
      @loveyoufhamily122 2 роки тому

      Enikh kittiya barthav niskarikunilla nombh nolkum snheham illa ellam njan mati edthu usthathe 😭

  • @rahmathmcrahmathmc6621
    @rahmathmcrahmathmc6621 3 роки тому +15

    Usthade manasil samadanamilla duha cheyyanam

  • @Angel-jh5lw
    @Angel-jh5lw 3 роки тому +12

    Ma sha Allah... Nalla oru speech aan..

  • @muhammadimranmuhammadimran5959
    @muhammadimranmuhammadimran5959 3 роки тому +34

    പൂമുഖ വാതലിൽ സ്നേഹം വിടർത്തിയ പൂന്തിങ്കളാകുന്നു ഭാര്യ അള്ളാഹു നമ്മളെല്ലാവരും അങ്ങനെ ആകട്ടെ ഉസ്താദിനെയും താങ്കളെ കുടുംബത്തെയും അങ്ങനെ ആകട്ടെ ഉസ്താദിൻറെ കുടുംബത്തെ അങ്ങനെ ആകട്ടെ ആമീൻ

  • @NIZAM_ZX
    @NIZAM_ZX 3 роки тому +63

    കുട്ടികൾ ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲

    • @jaseelanooruddeen3761
      @jaseelanooruddeen3761 3 роки тому +5

      Haddad rathwib .hasmaul husnayum othiko 💯 sure nigalk oru kunji urapayum kitum insha allah 😍

    • @haqeemmuhammad9430
      @haqeemmuhammad9430 3 роки тому +4

      Allahu ningalk nalloru solihaya sandadiye nalkette .Amee.Ameen ya rabbal Aalameen

    • @sambrin
      @sambrin 3 роки тому

      Ameen aameen ya rabbal aalameen

    • @zak395
      @zak395 3 роки тому

      ആ മീൻ

    • @masuhoodmasuhood6709
      @masuhoodmasuhood6709 3 роки тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @nazeermon635
    @nazeermon635 2 роки тому +12

    എന്റെ ഇക്ക ഒരു പാവമാണ് ദുഅഃ ചെയ്യണം ഉസ്താദ് 🤲🤲🤲🤲എന്റെ മക്കൾക്കും എന്റെ ഉമ്മക്കും

  • @ahammediqbaltm9277
    @ahammediqbaltm9277 3 роки тому +3

    Masha allha usthadhin iniyum orupaaad kaalam nammele upadheshikaan allhahu thofeek nalkatte ameen

  • @coorgscoorg8893
    @coorgscoorg8893 3 роки тому +3

    Usthadhe ningha ee vishyam parnadhin orupaad nanni usthadhe usthadhin deergayussum afiyath nalgatte aameen yarabbal aalameen 🤲🤲🤲🤲😭😭

  • @jemsheedakottammal7449
    @jemsheedakottammal7449 Рік тому +2

    നല്ല ഭാര്യയായി മാറാൻ ഉസ്താദ് ദുആ ചെയ്യണേ.

  • @muhammadanasmuhammadanas4371
    @muhammadanasmuhammadanas4371 3 роки тому +16

    സിഹ്ർ ബാഥിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @faihufaizan8953
    @faihufaizan8953 2 роки тому

    ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സിനേകൊടക്കണേ അള്ളാ... അസുഖംഎന്ദാണഘിലുംശിഫ ആക്കി കൊടുക്കണ്ടേ അള്ളാ....

  • @haizammoideenmoideen4064
    @haizammoideenmoideen4064 2 роки тому +1

    Maranam vere sandhoshathode orumichu jeevikkan dhua cheyyanam usthade 🤲🤲

  • @jesimammujasimammu3511
    @jesimammujasimammu3511 3 роки тому +8

    Maa sha allah👍👍 super speech njangalk oru swaalihaaya kunjine kittaan vendi duaa cheyyane usthaade

  • @shadiyashamspp8489
    @shadiyashamspp8489 3 роки тому +4

    ALLAAAH nammalla ellaryum kudbamthil barkath nalkatteee ameenn yaa rabbal aalameen usthade nalla speech

  • @jpl3740
    @jpl3740 3 роки тому +7

    Usthade ente barthavinte koode bakshanam kayikkan sadikkarilla duha cheyyane

  • @ascreations4332
    @ascreations4332 Рік тому

    Ma sha allah ente ikkak enode ulla sneham nilanirthan vendi dhua cheyinm usthadeee🤲🏻

  • @jaseenasajeevjaseenasajeev8245
    @jaseenasajeevjaseenasajeev8245 3 роки тому +5

    Alhamdulillah dua cheyyane usthad

  • @shameerkv3423
    @shameerkv3423 3 роки тому +9

    Usthade ente ikka aganeya usthade ente ikka kurachu vishamagal und usthade onnu duha cheyiyanne vishamagal maran ente ikkante arogiyathinjum

  • @sameerayousaf1013
    @sameerayousaf1013 3 роки тому +5

    MashaAlllah, good speech. Maranam vare snehabhangalum kudumbhabhangalum nilanirthan Allahu thoufeeq nalkete, Aameen. Allahumma inee ahoodubika min sharri samgi vamin sharri basari vamin sharri lisanee vamin sharri khalbee vamin sharri fargee, Aameen

  • @thasniharis2554
    @thasniharis2554 3 роки тому +6

    Masha Allah njangal orumichirunan bakshanam kazhikkal kuttikal undavan dhua cheyyannam usthadh 🤲🏻😞

  • @shafimuhammad9145
    @shafimuhammad9145 3 роки тому +4

    അസ്സലാമു അലൈകും. നാനും എന്റെ മോളും സോലിഹവാൻ വേണ്ടി ഉസ്താദ് പ്രേതേകം ദുആ ചെയ്യണം ഉസ്താദിന്റെ എല്ലാം ദുആയിലും ഉൾപ്പെടുത്തണം

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому

      വ അലൈക്കുമുസ്സലാം
      ദുആ ചെയ്യാം ഇൻഷാ അള്ളാ...

    • @aliachu1295
      @aliachu1295 2 роки тому +1

      🤲🤲

  • @thnvizzth3760
    @thnvizzth3760 3 роки тому +8

    ماشاالله......✨️

  • @faseenaabid6112
    @faseenaabid6112 3 роки тому +9

    Mashaallah

  • @Angel-jh5lw
    @Angel-jh5lw 3 роки тому +4

    Swaalihathaya oru bharya aay jeevikan aagraham ind.. In sha Allah.. Kalyanam kazhinjitilla... Dua cheyanm usthade..
    Padchone bhayann jeevikunna kootathil njangale ulpeduthane rabbe.... Aameeen ya rabbal aalameen..

  • @muhammadsadik8343
    @muhammadsadik8343 3 роки тому +7

    الحَمْدُ ِلله ماشاءاللہ

  • @nidhanmanaf882
    @nidhanmanaf882 3 роки тому +3

    Marikkund vare snehathil kayiyan allahu thoufeek nalkane

  • @soudairshad9082
    @soudairshad9082 2 роки тому +1

    Maashaallah alhamdulillha usthaade nalla speech nammalellavareyum allahu kaakkatte aameen🤲🤲

  • @nishma2770
    @nishma2770 3 роки тому +3

    Usthade usthade umma g dua cheyyanam Usthade 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😓

  • @shahabinmvshahabinmv5809
    @shahabinmvshahabinmv5809 Рік тому

    Alhamdulillah atta ikka niskarikan. Madiyayirunnu. Vivaham .kayichathin. Sasam. Niskrik und. 🤲🏻🤲🏻🤲🏻🤲🏻

  • @riyasriyas3780
    @riyasriyas3780 3 роки тому +4

    Alhamdulillah asugum shifayakan dua cheyyane usthathe

    • @adxgamer6494
      @adxgamer6494 3 роки тому

      Usthade jhan um yenthey bsrhavumithe. Pole ayirunnu pakshey yenthey ikka maranapettu 8 month ayi

    • @adxgamer6494
      @adxgamer6494 3 роки тому

      Usthade duhacheyyane

  • @yaseen3824
    @yaseen3824 3 роки тому +11

    Swalihaya makkal undavanu dua cheyyane usthadey.

  • @jannahanna2761
    @jannahanna2761 3 роки тому +5

    Alhamdulillah good speech

  • @muhammedshameer5740
    @muhammedshameer5740 3 роки тому +9

    Usthade Dua cheyyane

  • @chakihydar252
    @chakihydar252 3 роки тому +5

    Ma Shaa Allah
    Good speach

  • @NASIRSAJIDA
    @NASIRSAJIDA 3 роки тому +4

    Alhamdhulillah mashaallah jazhakkallahughiera

  • @neenanahana3713
    @neenanahana3713 2 роки тому +1

    ഉസ്താദ് എന്റെ ഇപ്പയു എന്റെ ഇപ്പുപ്പയു എന്റെ സഹോദരൻനു മരിച്ചു ദുഃആഹ് ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhsinakt7025
    @muhsinakt7025 3 роки тому +5

    Makkal nannavan usthad dua cheyyanam

  • @samsusamsu2545
    @samsusamsu2545 3 роки тому +3

    Alhamdulillaha Dhua cheyyanne

  • @salimbusthu5913
    @salimbusthu5913 3 роки тому +9

    Enik nalloru barthavine kittytha... Enta baagiam Allhamudrill

  • @althuachu5307
    @althuachu5307 3 роки тому +11

    Alhamdulillah😍 nalla speech❤

  • @ramlathramlath1698
    @ramlathramlath1698 3 роки тому +6

    അൽഹംദുലില്ലാഹ്.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Adhil7-j1c
    @Adhil7-j1c 11 місяців тому

    Dhuhayil ulpeduthane usthadhe🤲🏘️🕋

  • @mhdfayis1732
    @mhdfayis1732 3 роки тому +10

    ഭർത്താവിൻ്റെ കടം വീടാൻ ഉസ്താദ് ദുആ പൊയ്യണം

  • @shameerseji2130
    @shameerseji2130 3 роки тому +9

    Nagale vivaham kazhinitt 6 varshamayi kuttikal ella duha cheyanam usthad

  • @fousiyafaisal780
    @fousiyafaisal780 2 роки тому

    കുടുംബ ജീവിതം ഖൈറിലേക്കാൻ ദുആ ചെയ്യണം ഉസ്താദേ

  • @muneerpk758
    @muneerpk758 3 роки тому +2

    ഉസ്താദേ jhan ചെയ്യാത്ത തെറ്റ് പറഞ്ഞു കൊണ്ട് എന്നെ ത്വലാക്ക് ചെല്ലുകയാ എനിക്ക് 4മക്കളാണ് എനിക്കും എന്റെ മക്കൾക്കും അള്ളാഹു ഹൈറായത് നൽകാൻ പ്രാർത്ഥിക്കണം

    • @noushadmk1561
      @noushadmk1561 3 роки тому +1

      അള്ളാഹു നിങ്ങൾക്ക് നല്ലൊരു ജീവിതം നൽകുമാറാകട്ടെ

  • @shanushan6215
    @shanushan6215 3 роки тому +4

    Barthavnu. Salihavan dua cheyanam niskarikanulla. Manass kodkan dua cheyanam usthad

  • @malappuramfadi5509
    @malappuramfadi5509 3 роки тому +5

    Ameen

  • @coorgscoorg8893
    @coorgscoorg8893 3 роки тому +1

    Usthadhe idh thanne yaan usthadhe ende veetilum nadknnadh ore pereil 2 adakala oru paagath njanum barthavum innoru paagath barthavnde aniyanum baaryaum ummaum uppaum ippolum angannya usthadhe 😭😭😭😭usthadhe dua cheyyane usthadhe🤲🤲🤲🤲🤲😭😭

  • @shajiupshajiup9674
    @shajiupshajiup9674 3 роки тому +8

    അൽഹംദുലില്ല

  • @aizameharaiza9481
    @aizameharaiza9481 2 роки тому

    ഉസ്താദേ എന്റെ ഉമ്മക്കും എന്റെ ഇക്കാക്കും വേണ്ടി ദുഹാ ചെയ്യണേ 😔😔

  • @loveyoufhamily122
    @loveyoufhamily122 2 роки тому

    Usthathe 😭 aaroghiyam aafhiyath naghi anghurahikane nathaaa aameen aameen yaaa rabbal aalameen

  • @simblemedia3736
    @simblemedia3736 3 роки тому +1

    Bharthavinde veetukar nannayi perumaraan dua cheyyane

  • @abduskidukkachivlog9906
    @abduskidukkachivlog9906 2 роки тому

    എന്റെ കുടുംബജീവിതം ഹൈറാക്കി തരാൻ ദുആ ചെയ്യണേ ഉസ്താദേ

  • @noufalicha7559
    @noufalicha7559 3 роки тому +4

    Enikk ingineyulla bharyaye kittattee....

  • @user-wi5it5ye8m
    @user-wi5it5ye8m 3 роки тому +11

    അൽഹംദുലില്ലാഹ്

    • @ABDUSAMADMNTGI
      @ABDUSAMADMNTGI 2 роки тому

      Al-ഹംദുലില്ലാഹ് എന്റെ ഭാര്യ ഇന്നേവരെ എന്നെ ചതിച്ചിട്ടില്ല.. അള്ളാഹു ഞങ്ങള്ക്ക് & മക്കൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ...

  • @saleemappu3581
    @saleemappu3581 3 роки тому +2

    Usthade ende bharthavin vendi dua Cheyyane .. ende bharthav oru pravasiya..pavaman usthade . Samadanathode jeevikkan njhanghalk dua cheyyane..

  • @lavahizlavza4726
    @lavahizlavza4726 3 роки тому +5

    Nice 👍

  • @irshuvlogs466
    @irshuvlogs466 Рік тому +1

    Masha Allah

  • @ibrahimn6310
    @ibrahimn6310 3 роки тому +1

    ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക

  • @Fathimasiya630
    @Fathimasiya630 3 роки тому +4

    Mashaallaha. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വാരിക്കൊടുക്കാറുണ്ട്.

  • @mufishefi633
    @mufishefi633 3 роки тому +5

    Alhamdhulillhaa

  • @jaseems872
    @jaseems872 3 роки тому +7

    Kalliyanam edu vare ahilla ustade dua cheyyane..

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 роки тому +1

      ഇൻഷാ അള്ളാ ദുആ ചെയ്യാം ....

    • @ifrafathima6327
      @ifrafathima6327 3 роки тому

      @@sirajudheenqasimi2.0 usthad arabiyilulla padhangalil Ella vakukalum malayalathil ezhudhanavillallo.apo ingane ezhudhumbo aratham marumo usthad.

  • @anshidhah3813
    @anshidhah3813 Рік тому

    Allahu nila nirthatte

  • @baithulqamarqamar3190
    @baithulqamarqamar3190 Рік тому

    Duha cheyyanne usthad anikumkudubathinum

  • @bskswalih9138
    @bskswalih9138 2 роки тому

    Yente ekka pavamanu ekkakk afiyathulladheergayussinnu vendi duwacheyyanee usthadeee

  • @fathimathnaheemaba4324
    @fathimathnaheemaba4324 2 роки тому +2

    Ente ikkaku vendi duha cheyyane usthade enne ponnu pole nokkunne ente ikka duha cheyyane usthade🤲🤲🤲

  • @munawirafidhzzz9571
    @munawirafidhzzz9571 2 роки тому +4

    Masha allah❤️❤️❤️

  • @loonamol8309
    @loonamol8309 2 роки тому +2

    Usthade പ്രത്യേകം Dua cheyyane Aameeen

  • @farsanamubasheer3728
    @farsanamubasheer3728 3 роки тому +4

    Njanum ente ikkayum agane an pakshe ath barthavinte veetukark pucham an ethre kaal indavum ennoke paryum ennalum inn njagal agane an .maranm ethunna vare najagle jeevitham ithupole pokan Allah thoufeeq nalkatte usthath prathikanm 😔

  • @nishma2770
    @nishma2770 3 роки тому +1

    Ya alha ya alha usthada usthada naga g dua cheyyanam usthade

  • @bavameenkachodam4232
    @bavameenkachodam4232 3 роки тому +3

    Usthade nalloru visa sheryakam duaa cheyyanm

  • @riyarafeeq5368
    @riyarafeeq5368 Рік тому

    Usthaathe dhuaacheyyane

  • @sufnamaharoof7885
    @sufnamaharoof7885 3 роки тому +5

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @farsanamubasheer3728
    @farsanamubasheer3728 3 роки тому +5

    🤲 njgale kalliyanm kazhij oru varsham kazhujollu njgale snehathil oru kottam thattitila allah ennum ath nila ninn pokan allah thoufeeq nalkatte oru pathrathil mathre njanum inte ikkayum kazhikollu😔😔😔😔🤲🤲ennum nila nirthi tharatte

  • @sonuskitchenmagic346
    @sonuskitchenmagic346 3 роки тому +4

    Masha allah

  • @nishamusthafa5166
    @nishamusthafa5166 3 роки тому +5

    Ameeeeeeeeeen 🤲

  • @ramlaramla2306
    @ramlaramla2306 3 роки тому +3

    Mashallah 👍👍👌👌Aameen🤲

  • @muhammednavas7984
    @muhammednavas7984 Рік тому

    Maashaa allah muraad hazil

  • @muhammedrazi530
    @muhammedrazi530 3 роки тому +4

    Masha allah 💕💕