ശരിയാണ് ഈ പറയുന്നത് വേണ്ടപ്പെട്ടവർ കണ്ണ് തുറക്കേണ്ടത് ഉണ്ട് ഞങ്ങൾ പാവങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും ഈ വീഡിയോ കാണുന്ന വർ സഹായി ക്യാൻ പറ്റുന്ന വർ ദയവു ചെയ്ത് സഹായിക്കണം🙏 ഇവർക്ക് വേണ്ടി🙏
ബ്ലോഗ് ഏട്ടാ എനിക്ക് ഒരു കാര്യം പറയാനുണ്ട് നിങ്ങൾ വാടാനപ്പള്ളിയിൽ നിന്നും നാട്ടിക പഞ്ചായത്തിൽ പോയി നിങ്ങൾ ചോദിച്ച ചോദ്യം മുഴുവൻ അവിടത്തെ ഏറ്റവും വലിയ ബിനാമി യോട് ചോദിക്കൂ ji ഇത്രയും വലിയ ആളെ നിങ്ങൾക്ക് അറിയാം എന്ന് കരുതുന്നു
ഇനിയെങ്കിലും ഒന്ന് മാറ്റി വോട്ട് ചെയ്യാൻ പറയൂ നാട്ടുകാരോട്. മോദിക്ക് വോട്ട് ചെയ്യൂല്ല സുരേഷ് ഗോപിക്ക് വോട്ട് ചെയ്യൂല്ല എന്ന് വാശി പിടിച്ചാൽ ആരും ഉണ്ടാവില്ല ഒന്ന് സഹായിക്കാൻ.
ആരെങ്കിലും വരും
ബ്രോ
ഫിഷർമാൻ ഫുൾ പവർ അല്ലേ ബ്രോ
മീൻ
കഴിക്കുന്നത്
ഫിഷർമാൻ ഉണ്ടായതുകൊണ്ടാണ്
ഞാൻ ഒരു ഫിഷർ മാൻ ആണ്
ഫുൾ സപ്പോർട്ട്
ഉണ്ടാവും ബ്രോ💯💯💯
പല കമന്റും വരും അതൊന്നും ബ്രോ നോക്കണ്ട
മലയാളിയല്ലേ ബ്രോ
മലയാളിക്ക് മലയാളി നോട് മനുഷ്യത്വം ഇല്ല ബ്രോ. 💯
Very good ഇങ്ങനെയാണ് വീഡിയോ ചെയ്യേണ്ടത് ഇതാണ് മാധ്യമധർമ്മം congratulations
Very good observation 🎉 Please think aloud ❤
ശരിയാണ് ഈ പറയുന്നത് വേണ്ടപ്പെട്ടവർ കണ്ണ് തുറക്കേണ്ടത് ഉണ്ട് ഞങ്ങൾ പാവങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും ഈ വീഡിയോ കാണുന്ന വർ സഹായി ക്യാൻ പറ്റുന്ന വർ ദയവു ചെയ്ത് സഹായിക്കണം🙏 ഇവർക്ക് വേണ്ടി🙏
🙏 നല്ല മനസ്സിന് നന്ദി
വ്ലോഗേട്ടാ വീഡിയോ കാണുന്നുണ്ട്. സാധാരണക്കാരായ ജനങ്ങൾ എന്തു ചെയ്യും
അതാണ് നമ്മുടെ അവസ്ഥ
@@Vlogettan1എല്ലാവരെയും ചേർത്തുപിടിക്കാനുള്ള മനസ്സ് കാണിച്ചാൽ കുറച്ചു ഗുണം ചെയ്യും എന്ന അഭിപ്രായം ഉണ്ട്.
😢😢😢😢😢😢
❤
😢😭🙏
Kadal eppol venemenkilum kayaram.enthu cheythalum kadal etuthukondu pokummennariyam athayirrikkum veruthae enthina sahayam cheyyunnathennu vicharichu kanum preshasthiyum kittillallo athayirrikkum aarum ethu thurannu kattunnummilla theeradhesha ngalil genengal anubhavikkunna dhurithangal
😍👍
Illa kanditiilla.shariyanu.athae.vere lekshyam undavan shariyanu kittunnundavum.aarkum oru prethipatthathyumilla.athae maranapettinnundu.shariyanu vlogetta. aarum sahayikkilla vlogetta.nammal thannae kashtapedanam.eppol election ntathankanikkunhathu
വിഷമിക്കല്ലേ എല്ലാം ശെരിയാകും
ഹായ്
Hi
ഹായ്. ഞാൻ. കരീംക. കൈപ്പമംഗലം. മൂന്നുപ്പീടിക. എല്ലാം. കാണാറുണ്ട്. നേരിൽ. കാണാൻ. ആഗ്രഹം. എന്താണൊരു. വഴി.. ഒരു. M. L. A.. യുടെ. ശ്രദ്ധയിൽ. Paduthiyal. സെരിയാവില്ല. ബ്രോ. ഓ. ക
ഞാൻ രാഷ്ട്രീയക്കാരനൊന്നുമല്ലല്ലോ... എപ്പോൾ വേണമെങ്കിലും കാണാമല്ലോ തൊട്ടടുത്ത നാട്ടിൽ ഞാനുണ്ട്. വിളിച്ചാൽ അങ്ങോട്ട് വരാം
എല്ലാരും കാണുന്നുണ്ട് 😂😂😂😂
👍
Hi ❤വ്ലോഗ്ട്ടാ
hi❤️
എല്ലാവരും സുരക്ഷിതരണോ ❤❤
ആവാതെ പറ്റില്ലല്ലോ
ഹലോ
Vlogettaa
hi
ഇന്നത്തെ വാർത്ത കാണു കേന്ദ്ര ഗവണ്മെന്റ് തീരദേശ നിവാസികൾ ക്ക് പുതിയ കാര്യം നടപ്പാക്കുന്നു
കഷ്ടം ആണ് എന്ത് ചെയ്യാൻ 😢
🙏
തീരദേശ വാസികൾ ഒന്നടങ്കം ഓട്ട് ചെയ്ത് ഒരു കേന്ദ്ര മന്ത്രി തോറ്റു ഗുണം വേണേൽ സഹായിക്കുന്നവരെ ജയിപ്പിക്കുക
ഇത്തവണ ഇവടന്ന് ജയിച്ചു പോയി കേന്ദ്രമന്ത്രിയായിട്ടുണ്ട് ഒരാൾ.. എന്തെങ്കിലും ചെയ്യുമോ എന്നറിയാൻ 5 കൊല്ലം കാത്തിരിക്കാം
, റോബോട്ട് ബ്ലോഗ് ഏട്ടാ
ബ്ലോഗ് ഏട്ടാ എനിക്ക് ഒരു കാര്യം പറയാനുണ്ട് നിങ്ങൾ വാടാനപ്പള്ളിയിൽ നിന്നും നാട്ടിക പഞ്ചായത്തിൽ പോയി നിങ്ങൾ ചോദിച്ച ചോദ്യം മുഴുവൻ അവിടത്തെ ഏറ്റവും വലിയ ബിനാമി യോട് ചോദിക്കൂ ji ഇത്രയും വലിയ ആളെ നിങ്ങൾക്ക് അറിയാം എന്ന് കരുതുന്നു
@@Vlogettan1ഇടനിലക്കാരില്ലാതെ SG യേ നേരിട്ട് അറിയിക്കുക കണ്ട് ബോധ്യപ്പെടുത്താൻ ശ്രമിക്കു സഹായിക്കും എന്നാണ് പ്രതീക്ഷ
ബ്രോ.... കുറ്റം പറയുകയല്ല... നന്മമരങ്ങൾ തണൽ തരും... ലോക ശ്രദ്ധ പിടിച്ചു പറ്റുന്ന ദുരന്തം മാത്രം.... It's like business 😢😢
👍
Avark parasiyam mathrm
👍
ഒരു കാര്യം ഇത് കാണുന്ന നമ്മൾ അറിയണം.65-70വരെ ഈസ്ഥലം 500 മീറ്ററിൽ കൂടുതലുള്ള അകലെ യായിരുന്നു.കടലിന്റെകളി.
Politics nokkatha pravarthikkunna nallavaraya alugala konduvaru
👍
ഇനിയെങ്കിലും ഒന്ന് മാറ്റി വോട്ട് ചെയ്യാൻ പറയൂ നാട്ടുകാരോട്. മോദിക്ക് വോട്ട് ചെയ്യൂല്ല സുരേഷ് ഗോപിക്ക് വോട്ട് ചെയ്യൂല്ല എന്ന് വാശി പിടിച്ചാൽ ആരും ഉണ്ടാവില്ല ഒന്ന് സഹായിക്കാൻ.
ഇത്തവണ ഇവടന്ന് ജയിച്ചു പോയി കേന്ദ്രമന്ത്രിയായിട്ടുണ്ട് ഒരാൾ.. എന്തെങ്കിലും ചെയ്യുമോ എന്നറിയാൻ 5 കൊല്ലം കാത്തിരിക്കാം
@@Vlogettan1 അതാരാണപ്പ
@@padmajakunhipurayil6147പുതിയ എംപി തിരെഞ്ഞെടുപ്പിന് മുമ്പ് ഈകടലോരങ്ങളിൽ അലഞ്ഞിരുന്നു ഇപ്പോൾ ദേഹം എവിടെയാണ്?