Shiju AR Bigg Boss Exclusive Family Interview | Akhil Marar True Friend? | Junaiz | Milestone Makers

Поділитися
Вставка
  • Опубліковано 6 лип 2023
  • Shiju AR Bigg Boss Exclusive Family Interview | Akhil Marar True Friend? | Junaiz | Milestone Makers
    English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550
    Shiju Abdul Rasheed is an Indian actor who works in Malayalam and Telugu films. Shiju Abdul Rasheed is known by stage name Devi Shiju in Telugu films as Shiju Abdul Rasheed played a role in Kodi Ramakrishna's Devi. Shiju Abdul Rasheed has appeared in more than 50 films and several popular TV series. Shiju has a career that has spanned 14 years from Tollywood to Mollywood and on to an international movie. Shiju Abdul Rasheed was born on 4 August 1974 in Kerala, India. In 1996 was his debut and first success in a Tamil movie named Mahaprabhu, directed by A. Venkitesh. His performance as a villain in this movie gave him a major break in his career.
    Milestone Crew
    Program Producer & Creative Head : Shalbin Vinayan
    Anchor : R J Gaddafi
    Editor : Rithik Vinayak
    Camera : Ansal CH
    Camera Assistant : Pranav Budhan, Anandhu
    Channel Manager : Manu Jyothis
    Relationship Manager : Appus K S
    Digital Head : Abin Mk Kochuparambil
    Strategic Manager : Ansal CH
    Project Design : Vyshnav K
    Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonemakers.in
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

КОМЕНТАРІ • 592

  • @milestonemakers
    @milestonemakers  11 місяців тому +31

    English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550

  • @vibin.b.k
    @vibin.b.k 11 місяців тому +1496

    മാരാർന്റെ ദേഷ്യം control ചെയ്യ്ത് മാരാർനേ കപ്പ്‌ലേക്ക്‌ അടുപ്പിക്കാൻ ഒരു കാരണം ആയത് ഷിജു ചേട്ടൻ.

  • @pnprasad10
    @pnprasad10 11 місяців тому +569

    ബിഗ്ഗ്‌ബോസിലെ യുദ്ധം ജയിച്ച അർജുനൻ ആണ് അഖിൽ മാരാർ എങ്കിൽ ആ അർജുനന്റെ തേരാളി ആയ ശ്രീകൃഷ്ണൻ ആണ് ഷിജു ചേട്ടൻ ❤❤❤❤

  • @PsC_ChampioN
    @PsC_ChampioN 11 місяців тому +786

    ഒരുപക്ഷേ ഇദ്ദേഹം ഇല്ലായിരുന്നു എങ്കിൽ മാരാർ അവിടെ ഒറ്റപ്പെട്ടു പോയേനെ... യഥാർത്ഥ സൂഹൃദം എന്താണെന്ന് എന്നു ഇവർ കാണിച്ചു തന്നു❤

    • @ansiya3100
      @ansiya3100 11 місяців тому +9

      Nthinaanu veruthe kallam parayunne.. marar inu avide oru gang thanne undarunnu...shiju poyalum illelum pulliyk aarenkilum oke undakum

    • @PsC_ChampioN
      @PsC_ChampioN 11 місяців тому +33

      ​@@ansiya3100 ആരായിരുന്നു ആ ഗ്യാങ്... ഇദ്ദേഹത്തെ പോലെ ആത്മാർഥമായി നിൽക്കുന്ന സൗഹൃദം ആരായിരുന്നു

    • @ViratKohli18249
      @ViratKohli18249 11 місяців тому +12

      @@ansiya3100 avarokke porathe support kand koode koodiyavaranu...Palasamayathum kaaluvarittund... except shiju

    • @PsC_ChampioN
      @PsC_ChampioN 11 місяців тому +8

      ​@@ViratKohli18249 ഞാൻ ചോദിച്ചത് എന്താണ് താങ്കൾ പറഞ്ഞത് എന്താ..... ഒരു ഗെയിം ന്റെ ഭാഗം ആയാലും കൂടെ നിന്നു ചതിക്കാത്ത സൗഹൃദം ഇവരിലൂടെ ആണ് ഞാൻ കണ്ടത്

    • @ansiya3100
      @ansiya3100 11 місяців тому

      @@PsC_ChampioN angane allello than paranjath...akhil ottapett poyenje ennalle...athinulla answer aanu njn paranjath...pullik shiju illel vere orale kittum pulli oru gang leader aarunn...

  • @avamaria2116
    @avamaria2116 11 місяців тому +581

    ഇതുവരെ മലയാളം ബിഗ്ഗ്‌ബോസ്സിൽ കണ്ടതിൽ വെച്ചുള്ള ഏറ്റവും നല്ല Real Friendship ❤️ അഖിൽ 😍 ഷിജു
    അഖിലിന്റെ മോതിരം അല്ലെ ഷിജുവിന്റെ കൈയിൽ 👌

  • @rex..990
    @rex..990 11 місяців тому +95

    ഈഗോ എന്നാൽ എന്താണന്നിറിയാത്ത വ്യക്തിത്വം♥️♥️
    ഷിജു& മാരാർ💯💯💯🔥🔥

  • @StatuS-world1623
    @StatuS-world1623 11 місяців тому +134

    നിങ്ങളെന്ന വ്യക്തി എങ്ങനെയാണ് തെളിയിക്കാൻ ബിഗ്ബോസ് ഒത്തിരി ഗുണം ചെയ്തു..സിനിമയിൽ കൂടുതൽ അവസരങ്ങൾ ഇനിയും ഷിജുചേട്ടനെ കാത്തിരിപ്പുണ്ട്.

  • @a___isha4550
    @a___isha4550 11 місяців тому +66

    അഖിൽ, വിഷ്ണു, ഷിജു ഇവർ മൂന്ന് പേരുള്ള ഒരു ഇന്റർവ്യൂ ചെയ്യൂ 😊😊

  • @faisalsha2228
    @faisalsha2228 11 місяців тому +56

    റനീഷക്കു വേണ്ടി ജുനൈസിനോട് പറഞ്ഞു മനസ്സിലാക്കിയത് പൊളിച്ചു ,എല്ലാവരുടേം വായ അടപ്പിച്ചു

  • @sajithlalsajithlal5029
    @sajithlalsajithlal5029 11 місяців тому +210

    മലയാളികളുടെ അരവിന്ദ സ്വാമി ❤❤❤❤👌

    • @udumpu
      @udumpu 11 місяців тому +2

      അതെ, ആ look ഉണ്ട്

    • @praseejakuruvachalil9641
      @praseejakuruvachalil9641 10 місяців тому

    • @mehr3824
      @mehr3824 10 місяців тому

      😮, oh please

    • @storykadha
      @storykadha 10 місяців тому

      Aravind Swami look ullathu Manu Varma aanu

  • @hareshvikram6277
    @hareshvikram6277 11 місяців тому +79

    ബിഗ് ബോസിൽ മാരാറും ഷിജു ചേട്ടനും പരസ്പരം നോമിനേറ്റ് പോലും ചെയ്തിട്ടില്ല. അതിൽ തന്നെ മനസ്സിലാകും സൗഹൃദത്തിലെ ആത്മാർഥത

  • @sudheeshv8101
    @sudheeshv8101 11 місяців тому +105

    Friendship ന്റെ ഏറ്റവും വലിയ ഉദാഹരണം മാരാർ ഷിജു തന്നെ ആണ് 💞💞💞🫂🫂🫂

  • @_________KING_________________
    @_________KING_________________ 11 місяців тому +403

    ബിഗ്‌ബോസിലെ കളങ്കമില്ലാത്ത വ്യെക്തിയും ഒപ്പം അഖിലിനെ മനസ്സിലാക്കേണ്ട സമയങ്ങളിൽ ഒപ്പം നിന്ന് മനസ്സിലാക്കി നല്ല സഹോദരൻ ആയും , എന്തും പറയുന്ന, പറയാവുന്ന കൂട്ടുകാരനും ആയി നിന്ന പാവം ഷിജു ചേട്ടൻ........ ♥️♥️♥️♥️♥️

  • @_________KING_________________
    @_________KING_________________ 11 місяців тому +135

    പിന്നിൽ നിന്നും കുത്താത്ത മനസ്സിലാക്കി ഒപ്പം നിൽക്കുന്ന ഷിജു അഖിൽ സൗഹൃദം ഒരുപാട് ഇഷ്ടം.... ♥️♥️♥️ ഒരുപാട് ഇഷ്ടമുള്ള കൂട്ടുകെട്ട്.. ♥️😘

  • @rajeevrajan6098
    @rajeevrajan6098 11 місяців тому +87

    ഷിജു ഏട്ടനെ BB 5 ന് ശേഷം കൂടുതൽ ഇഷ്ടമായി
    നല്ല വ്യക്തി
    സൗഹ്യദത്തിന് മാതൃക 🔥
    മാരാരുടെ വിജയത്തിൽ ഷിജു ഏട്ടന്റെ പങ്ക് വിസ്മരിക്കാൻ പറ്റില്ല

  • @anumoljoseph2027
    @anumoljoseph2027 11 місяців тому +50

    അഖിലേട്ടന്റെ ദേഷ്യം മുഴുവനും നിയന്ത്രിച്ചത് ഷിജു ചേട്ടൻ ആണ്.. പാവം ആണ് രണ്ടു പേരും. എന്നും നിങ്ങളുടെ സ്നേഹം നന്നായിട്ട് തന്നെ നിലനിർത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @sajnashamnad8014
    @sajnashamnad8014 11 місяців тому +112

    ആരൊക്കെ എന്ത് പറഞ്ഞാലും ഒരു കുഴപ്പമില്ല ഷിജുചേട്ടാ.. ഷിജു ♥️അഖിൽ ഞങ്ങൾ ഒരുപാട് ഇഷ്‌ടപ്പെട്ടവരാണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @firecracker2275
    @firecracker2275 11 місяців тому +36

    ഷിജു ചേട്ടൻ മാരറിന്റെ സ്വന്തം ചേട്ടൻ തന്നെ ഒരു മാറ്റവും ഇല്ല മരിക്കും വരെ ഈ സ്നേഹം ഇങ്ങനെ പോകട്ടെ ദൈവം 2 കുടുബത്തെയും അനുഗ്രഹിക്കട്ടെ

  • @Munsi-iw1ee
    @Munsi-iw1ee 11 місяців тому +89

    ഷിജു ചേട്ടൻ നല്ലരു player ആയിരുന്നു 🫶❤️💯

  • @D4Devooz
    @D4Devooz 11 місяців тому +175

    പൊന്നും പൂവും വാരി ചൂടി 😍 ഷിജു ചേട്ടനെ കാണുമ്പോൾ ആദ്യം ഓർമ വരുന്നത് ഈ പാട്ടായിരുന്നു... ഇപ്പോൾ ഓർമ്മ വരുന്നത് ബിഗ്ഗ് ബോസ്സിലെ ഒർജിനൽ യായ് നിന്ന ഷിജു ചേട്ടനെയും മാരാരെയുമാണ്...
    ബിഗ് ബോസ്സിലെ ഏറ്റവും ബെസ്റ്റ് കോമ്പോ... ❤️

    • @dhanyasivan8956
      @dhanyasivan8956 11 місяців тому +2

      ആ സിനിമയുടെ പേരൊന്നു പറയോ ഞാൻ ഒരുപാട് ഓർത്തു നോക്കി കിട്ടിയില്ല സൂപ്പർ സിനിമ പാട്ട് എല്ലാം സൂപ്പർ

    • @shijicjyothilal7332
      @shijicjyothilal7332 11 місяців тому

      Ishtamanu 100vattom

    • @dhanyasivan8956
      @dhanyasivan8956 11 місяців тому

      @@shijicjyothilal7332 thanks

  • @Munsi-iw1ee
    @Munsi-iw1ee 11 місяців тому +105

    മാരാർ 🫶 ഷിജു combo പൊളി❤💯

  • @akhilamurali4701
    @akhilamurali4701 11 місяців тому +129

    നിലവിൽ BB യിൽ വന്നതിൽ ഏറ്റവും അതികം ഇഷ്ടപെട്ട celebratie contestent ഷിജു ❤️

  • @asnashajahan
    @asnashajahan 11 місяців тому +21

    എനിക്ക് ഷിജു ചേട്ടന്റെ വൈഫിനെ ഒത്തിരി ഇഷ്ടമായി നല്ല ക്യാരക്ടർ

  • @sangeethsadanandan9758
    @sangeethsadanandan9758 11 місяців тому +44

    ഒരുപാട് അറിവുള്ള ഒരാൾ സംസാരിക്കുമ്പോൾ കേട്ട് ഇരുന്നു പോകും, അങ്ങനെ സംസാരിക്കുന്ന ഒരാൾ ആണ് ഷിജു.
    അഖിൽ മാരാർ ജയിക്കാൻ ഉള്ള ഒരു കാരണവും ഷിജു ചേട്ടനാണ്, ആദ്യമാദ്യം വളരെ പൊട്ടിത്തെറിച്ച് നടന്ന മാരാരെ ഒരുപാട് calm ആക്കി നിലനിർത്തിയത് ഇങ്ങേരുടെ കഴിവാണ്... ആൺഡവർ 💖

  • @user-bq7hm9iu6c
    @user-bq7hm9iu6c 11 місяців тому +254

    *shiju fans assemble🔥*
    *7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @bijisuresh5626
    @bijisuresh5626 11 місяців тому +17

    ഷിജു ചേട്ടൻ ബിഗ്ഗ്ബോസ്സിൽ വന്നതിനു ശേഷം കുറച്ചു കൂടി ചെറുപ്പമായി.. വന്നത് മുതൽ 100 ദിവസം വരെ ഒരു മാറ്റവുമില്ലാതെ നിന്ന നല്ല ഒരു മനുഷ്യൻ ❤️🥰

  • @_Kazami_Yuji_
    @_Kazami_Yuji_ 11 місяців тому +21

    ഷിജു എനിക്ക് ഒരുപാട് ഇഷ്ടം ആണ്. നല്ല മനുഷ്യൻ ❤

  • @Actvin399
    @Actvin399 11 місяців тому +48

    ഷിജു 💞💞💞ചേട്ടൻ 💞💞💞അടിപൊളി ആണ്.... നല്ല ഹൃദയത്തിന് ഉടമയാണ് ❣️❣️❣️❣️ഒരുപാടു നല്ല അവസരങ്ങൾ കിട്ടട്ടെ.... ❤️❤️❤️❣️❣️❣️💞💞💞💞ഒരുപാടു ഇഷ്ടം ഷിജു ചേട്ടൻ 💐💐💐💐💞💞💞❣️❣️❣️

  • @remyakishore2133
    @remyakishore2133 11 місяців тому +62

    ഷിജു ചേട്ടന്റെ ഇന്റർവ്യൂ കാണാൻ വെയ്റ്റിംഗ് ആയിരുന്നു 😍

    • @premalatha8243
      @premalatha8243 11 місяців тому

      Njanum❤️❤️❤️🥰🥰🥰🥰

  • @ashna1129
    @ashna1129 11 місяців тому +26

    കളങ്കം ഇല്ലാത്ത frind ഷീപ് akhil 💖💖shiju ഒത്തിരി ഇഷ്ടo

  • @minnuminnu8647
    @minnuminnu8647 11 місяців тому +52

    മാരാറുടെ സ്വന്തം ഷിജു 🥰🥰🥰

  • @sandeepramachandran2472
    @sandeepramachandran2472 11 місяців тому +118

    Best combo of this സീസൺ അഖിൽ മാരാർ ഷിജു 🥰🙏❤️❤️❤️❤️

    • @shibutg4605
      @shibutg4605 11 місяців тому +1

      This സീസൺ മാത്രം അല്ല എല്ലാ സീസണിലും വെച്ച് ഇ ങ്ങനെ ഒരു friend ship ഉണ്ടായിട്ടില്ല

  • @PravasiArmy
    @PravasiArmy 11 місяців тому +241

    മാരാരുടെ വിജയത്തിന്ന് പിന്നിൽ.. ഇദ്ദേഹമാണ്.. ഷിജു ഇല്ലെങ്കിൽ..50 ദിവസത്തിനുള്ളിൽ തന്നെ മാരാർ പുറത്ത് പോയിട്ടുണ്ടാവും

    • @anilaajeesh5089
      @anilaajeesh5089 11 місяців тому +1

      Athea

    • @sheebasheeba8940
      @sheebasheeba8940 11 місяців тому

      iwa

    • @bijzlife
      @bijzlife 11 місяців тому

      ഒരു പക്ഷെ അങ്ങനെ സംഭവിച്ചേനേ

  • @amithapradeep6306
    @amithapradeep6306 11 місяців тому +16

    അഖിലേട്ടന്റെ ദേഷ്യം കുറെ കുറച്ചത്ഷിജു ചേട്ടൻ തന്നെയാണ്... ❤️അഖിലേട്ടനും ഷിജു ചേട്ടനും അത്ര നല്ല സുഹൃത്തുക്കൾ ആണ് ❤️❤️❤️❤️

  • @Gayathri--
    @Gayathri-- 11 місяців тому +131

    Shiju chettan wonderful human being ആണ്❤️❤️ Akhil marar n Shiju combo പൊളിയായിരുന്നു🔥❤️ അങ്ങനെ ഒരു friendship കിട്ടാൻ ഭാഗ്യം വേണം❤️

    • @vmk9299
      @vmk9299 11 місяців тому

      Wonderful orikkalum alla. Akaaranamayi Sobhayeyum Junaizineyum thalli thazhthunnathu kaanaamayirunnu. Totally biased.

  • @susmibiju2751
    @susmibiju2751 11 місяців тому +22

    ഷിജു ചേട്ടാ നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰

  • @AJstyleAJS
    @AJstyleAJS 11 місяців тому +102

    Akhil deserves the trophy, But He(Shiju chettan) is the reason for me to start trusting Akhil... :D

  • @muhamednoufalpk6099
    @muhamednoufalpk6099 11 місяців тому +48

    ഷിജു ചേട്ടൻ ❤❤❤
    Akil ഷിജു best combo❤❤❤

  • @manojo6177
    @manojo6177 11 місяців тому +49

    ഷിജുചേട്ടൻ ഇല്ലയിരുന്നെങ്കിൽ മാരാർ എപ്പഴേ പുറത്തായേനെ ഷിജു ചേട്ടൻ ❤️❤️❤️❤️❤️

  • @appuII
    @appuII 11 місяців тому +13

    Palarum fame aayi vannu haters aayi maariyitund.but shiju chettan vannappo ulla fameinne nilanirthi thirichu pookumbol oruppadpper ishtappedunnu..great achievement...ithrem years nadakkatha oruppad karynghal neediyeduthu iniyum needan kazhiyate

  • @dd-pv1hp
    @dd-pv1hp 11 місяців тому +14

    എനിക്ക് തോന്നിയത് ഇത് വരെ വന്ന age കൂടുതൽ ഉള്ള bb contestant il എല്ലാത്തിലും active ആണ് ഇദ്ദേഹം duty,task,perfomance ഒക്കെ മാറി നിൽക്കാതെ participate cheythu👍

  • @atat5832
    @atat5832 11 місяців тому +41

    Shiju is very sweet!! Such a Gentleman❤️

  • @sumodhsamuel9497
    @sumodhsamuel9497 11 місяців тому +50

    Shiju pure soul❤❤❤

  • @jijo592
    @jijo592 11 місяців тому +87

    I appreciate and respect Shiju Chettan because he stood with his values without thinking of his personal benefits. Its such a joy to see friendships like this in this time. I wish Shiju chettan all the very best for his future endeavors.❤

  • @renjithbs7331
    @renjithbs7331 11 місяців тому +39

    ജനറേഷന്റെ ഇമ്മോഷണൽ വൈകാ രീകതയുടെ ഇല്ലായിമയെക്കുറിച്ചു ഷിജു പറഞ്ഞത് 💯% കട്റെക്ട...അത് ബിഗ്‌ബോസിലെ ബാക്കി മത്സരാര്ഥിക്കളെ കണ്ടാൽ മനസിലാകും 🤝

  • @Roaming.Chronicles
    @Roaming.Chronicles 11 місяців тому +16

    Akhil-shiju chetten..... Combo big screenil kaanan aagrahikkunnu.... As script writers and actors❣️

  • @saddamkayamkulam1722
    @saddamkayamkulam1722 11 місяців тому +31

    നൻമ്മ ഉള്ള മനുഷ്യൻ ആണ് ❤

  • @saneeshtoms7456
    @saneeshtoms7456 11 місяців тому +26

    Shiju - Akhil, best combo ever in BB❤

  • @anumoljoseph2027
    @anumoljoseph2027 11 місяців тому +21

    ഒരുപാട് ഇഷ്ട്ടം ആണ് ഷിജു ചേട്ടനെയും ചേച്ചിയെയും. ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.. അതുപോലെ തന്നെ അഖിലേട്ടനെയും ലക്ഷ്മിയെയും കാണാൻ ആഗ്രഹം ഉണ്ട് 🥰🥰

  • @DivyaDivya-ci3ns
    @DivyaDivya-ci3ns 11 місяців тому +15

    അഖിൽ ഷിജു ചേട്ടൻ പൊളി ആയിരുന്നു ❤❤❤❤😊😊😊🤲🤲🤲🙏💯🤝😍👍👏💞💕💚💪💖💥💝😘🤗🤭👌🥰

  • @jyothiprakashr1403
    @jyothiprakashr1403 11 місяців тому +26

    ഷിജു ചേട്ടൻ and അഖിൽ ❤❤❤❤

  • @martinsam8787
    @martinsam8787 11 місяців тому +22

    Pavam manushan
    A perfect family man
    Gentle man ❤

  • @kbfc8858
    @kbfc8858 11 місяців тому +41

    Realistic combo BB5 SHIJU❤AKHIL

  • @sreejasuresh1893
    @sreejasuresh1893 11 місяців тому +12

    BB 5ന്റെ 💯 ഫ്രണ്ട്ഷിപ് മാരാർ ഷിജു❤️
    ലൈഫ് ലോങ് ഉണ്ടാകട്ടെ നിങ്ങളുടെ സൗഹ്രതം😍

  • @priyajayaprakash7579
    @priyajayaprakash7579 11 місяців тому +8

    Great respect shiju bro. You truly king maker. You are the only reason Akhil stay 100 days. Great support. Love you bro. God bless.

  • @harshapottayil1760
    @harshapottayil1760 11 місяців тому +11

    ഷിജു താങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്... മാരാരെ താങ്ങി നിർത്തിയതിനു ഒരായിരം നന്ദി.. താങ്ങൾ ഇല്ലായിരുന്നു എങ്കിൽ മാരാരെ എല്ലാവരും ഒറ്റപ്പെടുത്തിയേന്നെ..താങ്ങൾ നന്നായി കളിച്ചു... അതിലപ്പുറം താങ്കൾ ഒരു നല്ല വ്യക്തിത്വം ആയി നിലകൊണ്ടു... മാരാരെ ഇനി ഒരിക്കലും കൈവിട്ടു കളയരുത് ❤❤❤

  • @krishnananda8031
    @krishnananda8031 11 місяців тому +51

    Such a pure hearted man 💞
    Love you shijuchetta ❤
    Youth icon 😜💖
    Keep your friendship with marar 🤍and vishnu forever

  • @bindhudas8999
    @bindhudas8999 11 місяців тому +16

    Ningal nalla ചേട്ടനും സുഹൃത്തും ആണ് കൂടെ അഖിലും good

  • @mymelody3242
    @mymelody3242 11 місяців тому +38

    Shiju, Akhil&Reneesha best human being in the entire show 🎉🎉🎉

  • @Anu21909
    @Anu21909 11 місяців тому +16

    Akhil Maraar & Shiju True ഫ്രണ്ട്ഷിപ്പ് ❤️😍🥰

  • @ashishphilip7067
    @ashishphilip7067 11 місяців тому +5

    shiju annan...പണ്ടേ ഇങ്ങേരെ ഇഷ്ടമാണ്.. ബിഗ് ബോസ് കണ്ടപ്പോ ഇത്രയും നല്ല ഒരു മനുഷ്യനും ആണെന്ന് മനസിലാക്കാൻ കഴിഞ്ഞു..നല്ല കിടിലൻ കഥാപാത്രങ്ങൾ ലഭിക്കട്ടെ..ഇനിയും..!

  • @jittosam963
    @jittosam963 11 місяців тому +38

    Real heroes marar & shiju❤️🔥

  • @sukanya2241
    @sukanya2241 11 місяців тому +59

    The real friendship & bonding ❤️👏👏 Both of them nailed it 🤗✌️

  • @kbfc8858
    @kbfc8858 11 місяців тому +14

    SHIJU chetta ningal oru GOOD HUMEN BEEN AAN, Nalla friendship engane enn njangalk kanichu thannadinu oru pad THANKS

  • @Sreejunsouls
    @Sreejunsouls 11 місяців тому +14

    katta wating arnu annante interview❤❤ Akhilettan shijuchettan❤❤❤

  • @kunjambujoppu1785
    @kunjambujoppu1785 11 місяців тому +12

    Shiju chettante nalla friendship karanam aanu mararkku undarunna deshyam elam kirapichath nalla frndship❤❤❤

  • @wingsoffire_ignitedminds
    @wingsoffire_ignitedminds 11 місяців тому +38

    Wish to see akhil n his family along with shiju n his family... loved both of ur combo ...true friendship .... always stay together....

  • @godofsmallthings2511
    @godofsmallthings2511 11 місяців тому +29

    You are really a gem... person with 0% selfishness ❤

  • @najeebce854
    @najeebce854 11 місяців тому +14

    akhil marar - shiju friendship will be the best friendship in malayalam bb history😍

  • @user-no1vg5gu3s
    @user-no1vg5gu3s 11 місяців тому +12

    Reneesha ❤ akhil ❤ shiju ❤

  • @vijayakumaripillai9012
    @vijayakumaripillai9012 11 місяців тому +27

    Marar ❤️❤️ Shiju ❤❤

  • @amruthaks4629
    @amruthaks4629 11 місяців тому +6

    ഷിജു ചേട്ടാ ഒരുപാട് ഇഷ്ടം 🥰🥰 മാരാരിന്റെയും ഷിജു ചേട്ടന്റെയും ഫ്രണ്ട്ഷിപ്പ് എന്നും നിലനിൽക്കട്ടെ

  • @rishanasiraj8881
    @rishanasiraj8881 11 місяців тому +9

    reneesha shiju kitchen ൽ ഒരുമിച്ച് നല്ലൊരു brother and sister ഫീൽ ആയിരുന്നു ..എന്തും ഷിജുചേട്ടനോട് വന്നു ചോദിച്ചു പോകുന്ന reneeshaye enthoo നല്ലൊരു അനിയത്തി ഫീൽ ആണ് ..❤❤❤
    ആ bond അവസാനം റെനീഷക്ക് വേണ്ടി ജുനൈസിനോട് സംസാരിച്ചപ്പോ ഭയങ്കര സന്തോഷം തോന്നി ..ഒരാളെങ്കിലും അവളെ മനസ്സിലാക്കിയെന്ന് കണ്ടപ്പോൾ ❤❤😊
    shiju മറ്റുള്ളവരുടെ ഫീലിങ്ങ്സ് മനസ്സിലാക്കുന്ന നല്ലൊരു friend ആണ് ..
    shiju❤akhil
    നല്ലൊരു brother ഉം ആണ്
    shiju❤reneesha

  • @ReenaTholambra-eh2sk
    @ReenaTholambra-eh2sk 11 місяців тому +221

    ഷിജു അവിടെ കളിക്കാൻ പോയതല്ല. മാറാരെ ജയിപ്പിക്കാൻ പോയതാണ്

    • @vijayalakshmymenon5217
      @vijayalakshmymenon5217 11 місяців тому +7

      Nannayipoyi😅

    • @arathyvr792
      @arathyvr792 11 місяців тому +41

      Around 50 years prayam Ulla manushyan avde ninu tasks kalichu captain aayi, 100 days thikachu top 5 IL without pr ethiyangl, he was definitely loved by people

    • @aswathianoop7343
      @aswathianoop7343 11 місяців тому +4

      അതെ ❤️

    • @bijzlife
      @bijzlife 11 місяців тому +8

      വിജയി ഒരാളെ ഉണ്ടാകു, അത് മനസിലാക്കി കഴിഞ്ഞാൽ ആ വിജയി ആകാൻ സാധ്യത ഉള്ള ആളെ തകർക്കാൻ കളിക്കാം അല്ലെങ്കിൽ വിജയിയുടെ കൂടെ നൂറു ദിവസം പൂർത്തിയാക്കി top 5ൽ എത്താൻ കളിക്കാം. ഷിജു top 5ൽ എത്താൻ കളിച്ചു top 5 ആയി അതിന്റെ പേരും പ്രശസ്ഥിയും കിട്ടി. തന്നെ പോലെ കുറച്ചു പേർക്ക് ഒഴികെ ഭാക്കി ഉള്ളവർക്ക് gameനേ game മാത്രമായി കാണുകയും ഷിജുഎന്ന വ്യക്തിയെ ഇഷ്ടവുമാണ്

    • @riyarosu
      @riyarosu 11 місяців тому

      But shiju akhil nu against kalicha winer akan chnc undayurunu

  • @anusharajesh2706
    @anusharajesh2706 11 місяців тому +26

    Gem of a person... Marar shiju friendship was the highlight of the show...
    Everyone supported akhil when they knew how much people loved him... But shiju stood by him when everyone were attacking him... That's what a true friend is ... One who stays with you in your lows....
    This guy n his friendship is an asset to marar....

  • @arunpoikayil8124
    @arunpoikayil8124 11 місяців тому +9

    ഷിജുചേട്ടൻ well said for true love ❤🎉🎉🎉🎉

  • @sijithareji8980
    @sijithareji8980 11 місяців тому +7

    Akhil ettante ring shiju chettante kayil undallo....love u both❤

  • @shilpals5833
    @shilpals5833 11 місяців тому +17

    ചേച്ചി വളരെ പതുക്കെയാണ് പറയുന്നത്... 😂😍ചേച്ചി സംസാരിക്കുമ്പോൾ മാത്രം ഞാൻ സൗണ്ട് കൂട്ടി വക്കും.😂😍

  • @blueangelz23
    @blueangelz23 11 місяців тому +5

    Marrar ❤shiju❤ best combo
    Shiju chtn man behind marrars win 🏆 ❤

  • @chatterji4740
    @chatterji4740 11 місяців тому +26

    ഷിജു ചേട്ടൻ ❤ മാരാർ ❤ originals ❤ true friends ❤

    • @vmk9299
      @vmk9299 11 місяців тому

      True friends. But not at all originals. Pure opportunists.

  • @Sandeepck-bw4nq
    @Sandeepck-bw4nq 11 місяців тому +12

    ഷിജു അഖിൽ മാരാർ 👌😍♥️♥️❤️❤️

  • @vasanthakumari3617
    @vasanthakumari3617 11 місяців тому +7

    ഷിജുനെ പോലെ നല്ല സുഹൃത് 🙏🙏🙏❤❤❤

  • @farseenaac5837
    @farseenaac5837 11 місяців тому +27

    Shiju and marar 🥰🥰🥰❤️

  • @greegorvkuriakose9654
    @greegorvkuriakose9654 11 місяців тому +11

    Shiju 🔥
    Pure soul ❤️

  • @fidha4812
    @fidha4812 11 місяців тому +23

    Vinku ❤ Akku ❤ shikku

  • @Mrswathir
    @Mrswathir 11 місяців тому +5

    ഷിജു ചേട്ടൻ അവിടത്തെ ഏറ്റവും വലിയ സിലിബ്രിറ്റി ആണ്. But He is the one who shows whats the meaning of Brotherhood. What a simple person, he always stands for all the contestants. Exept Maarar everyone stood agaist him. After the final also he sit behind the car with maarar and he loves to travel with him as his big brother. Shiju chettan is a gem ❤ he proves that. Now shiju chettan is standing on top in all malayali audience ❤ ❤❤

  • @preethishajan2957
    @preethishajan2957 11 місяців тому +10

    Marar❤️❤️shiju❤❤combo adipoli pls keep your friendship with Marar

  • @reshmaareshuu
    @reshmaareshuu 11 місяців тому +14

    മാരാരുടെ വല്യമ്പ്രാൻ....❤❤❤

  • @paalakkaran.
    @paalakkaran. 11 місяців тому +9

    അഖിലിന്റെ തമാശയും ഷിജു വിന്റെ അസ്വദിച്ചുള്ള ചിരിയും നല്ല രസമായിരുന്നു 💯💯

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 11 місяців тому +9

    Marare കട്ട കു നിന്ന് കപ്പ്‌ അടിപ്പിച്ച original അണ്ണൻ ഷിക്കു ❤️❤️❤️❤️🙏🙏👌👌👌👌👌

  • @rajiveenaveena9693
    @rajiveenaveena9693 11 місяців тому +22

    Full support Akhil an shiju ❤

  • @dreamslight8600
    @dreamslight8600 11 місяців тому +21

    Shiju 💙💙💙

  • @muhsinsha6752
    @muhsinsha6752 11 місяців тому +5

    Super interview skip adikaathe kandu unnecessary questions illa shiju nalloru manushyan

  • @smineeshmadhavan8882
    @smineeshmadhavan8882 11 місяців тому +13

    നല്ലൊരു മനുഷ്യൻ ❤❤❤❤❤

  • @Remyashiva
    @Remyashiva 11 місяців тому +24

    Pure soul ❤️

  • @akbar3562
    @akbar3562 11 місяців тому +10

    Shiju. Akhil❤👍

  • @cindrellacindrella5780
    @cindrellacindrella5780 11 місяців тому +9

    Bigboss 5 Ile bigboss 5 th prize ❤ bigbossineyum maaraareyum orupole manasilaakkiya aal Shiju chettan❤❤❤

  • @beinguswithseethalvipin648
    @beinguswithseethalvipin648 11 місяців тому +4

    Shiju chettan ento manassil pati nu poyi....good person

  • @anooppraju7733
    @anooppraju7733 11 місяців тому +25

    മാരാർ ചീത്ത വിളിച്ച ലാലേട്ടൻ വന്ന എപ്പിസോഡ് കാണുക. ഷിജു എന്നയാൾ എങ്ങനെ ആണ് മാരാർ എന്ന വ്യക്തിയെ ട്രീറ്റ് ചെയ്തത് എന്ന് അറിയാം. ❤️

  • @sasikrishnan783
    @sasikrishnan783 11 місяців тому +31

    Marar n Shiju super combo❤❤❤