ഉറക്കം വരാത്ത രാത്രികളിൽ ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിൽ കുളിര് കോരുന്ന അനുഭവം.. ഏത്ര കേട്ടാലും മതിവരാത്ത മാസ്മര ഗാനം.. ദാസേട്ടൻ അങ്ങും ആ ഗന്ധർവ നാദവും ഇനിയും ഒരു യുഗം കൂടി ഈ മലയാള നാട്ടിൽ നില നിൽക്കും
ഈ ആൽബത്തിന്റെ പേര് ഓണം മെലഡീസ് എന്നാണ്, അതിലെ ഒരു പാട്ടാണ് നാലുമണിപ്പൂവേ, ആലപ്പി രൻഗംനും onv യും ആണ് ഇതിന്റെ ശില്പികൾ, താരംഗിണിയുടെ ആദ്യത്തെ ഓണപാട്ടാണ് ഇത്
ഈ ഗാനം ആദ്യമായാണ് ഞാൻ കേൾക്കുന്നത്
ഉറക്കം വരാത്ത രാത്രികളിൽ ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിൽ കുളിര് കോരുന്ന അനുഭവം.. ഏത്ര കേട്ടാലും മതിവരാത്ത മാസ്മര ഗാനം.. ദാസേട്ടൻ അങ്ങും ആ ഗന്ധർവ നാദവും ഇനിയും ഒരു യുഗം കൂടി ഈ മലയാള നാട്ടിൽ നില നിൽക്കും
പല്ലവിക്കും അനുപല്ലവിക്കും ഇടയിലെ ബീജിയം പോയ കാലത്തെ സുന്ദര നിമിഷങ്ങളിലേക്ക് അറിയാതെ ആനയിക്കുന്നു. എന്തൊരു സുന്ദര ഗാനം. എന്ത് മനോഹര ആലാപനം.
EXCELLENT SONG
കുട്ടികാലം മുതൽ കേൾക്കുന്ന സോങ് ❤️
ഇത് 1980s le "നാലുമണി പൂവ്" എന്ന തരംഗിണി യുടെ ആൽബം സോങ്ങ് ആണ് 👌👌👍
ഈ ആൽബത്തിന്റെ പേര് ഓണം മെലഡീസ് എന്നാണ്, അതിലെ ഒരു പാട്ടാണ് നാലുമണിപ്പൂവേ, ആലപ്പി രൻഗംനും onv യും ആണ് ഇതിന്റെ ശില്പികൾ, താരംഗിണിയുടെ ആദ്യത്തെ ഓണപാട്ടാണ് ഇത്
@@director869Exactly. I had it at that time. It’s the first Onam songs album by tharangini.
സംഗീതവും സാഹിത്യവും ആലാപനവും മുല്ലവള്ളിയും തേന്മാവും കരിവരി വണ്ടും പോലെ കമനീയം .......
പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ (2)
നിശയുടെ മടിയിൽ നീ വന്നു പിറന്നൊരാ നിമിഷത്തിൻ ധന്യതയാലോ (2)
പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ
പരമപ്രകാശത്തിൻ ഒരു ബിന്ദുവാരോ നിൻ നിറുകയിലിറ്റിയ്ക്കയാലോ (2)
കരളിലെ ദു:ഖങ്ങൾ വജ്ര ശലാകയായ് ഇരുൾ കീറി പായുകയാലോ (2)
പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ
പറയൂ നിൻ ഗാനത്തിൽ കേൾക്കാത്ത രാഗത്തിൻ മധുരിമയെങ്ങനെ വന്നൂ (2)
ഇരുളിന്റെ കൂടാരമാകെ കുലുങ്ങുമാറരിയ പൂഞ്ചിറകുകൾ വീശി (2)
വരുമൊരുഷസ്സിന്റെ തേരുരുൾപാട്ടിന്റെ ശ്രുതിയൊത്തു പാടുകയാലോ ! (2)
കനിവാർന്ന നിൻ സ്വരം കണ്ണീരാൽ ഈറനാം കവിളുകളൊപ്പുകയാലോ (2)
പറയൂ നിൻ ഗാനത്തിൽ ആരും കൊതിക്കുമീ മധുരിമയെങ്ങനെ വന്നൂ (2)
പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ
മധുരിമയെങ്ങനെ വന്നൂ.... മധുരിമയെങ്ങനെ വന്നൂ... മധുരിമയെങ്ങനെ വന്നൂ..!
Album : Naalumanippoovu
Lyrics : O N V Kurupp
Music : Aleppy Ranganath
Singer : K J Yesudas
1982 ഓഗസ്റ്റ് 8 നു റിലിസ് ആയി ❤
👌👌❤❤
ദാസ്സേട്ടാ 🥰👍🏻🖐🏻🩷
ശ്രുതി മധുരം.❤🥰❤️👌🏾👌🏾
AlapiRanganad oNV Dasettan Best Cmpo
wonderful 🎉❤
നാലുമണിപ്പൂവ് ആൽബം അല്ല ഓണപ്പാട്ടുകൾ vol 1ആണ്
നൊസ്റ്റാൾജിയ
Very sweet voice .Heart-touching song
❤
💙🎶🎵👌💤
How the song flows! Sweet !
♥️♥️🥰🥰
🙏❤️❤️
ithinodu upamikan mattonnilla❤
Very very sweet song.❤
Very sweet 🌹
❤🥰👍🏻🖐🏻
❤
👌💐
ആദ്യം കേൾക്കുമ്പോൾ വേണുഗോപാൽ സർ ആണെന്ന് തോന്നും.. ശരിയല്ലേ.. 🥰
അല്ല
ചേരുംപടി ചേർക്കണം! ദാസേട്ടന്റെ ശബ്ദം കേട്ടിട്ട് ജി. വേണുഗോപാലിന്റേത് പോലെ തോന്നിയെങ്കിൽ, പരിഭവം തോന്നരുത്, എവിടെയോ, എന്തോ കുഴപ്പമുണ്ട്!
@@mbdas8301അതും ഇത്രയും മധുരമായി പാടിയിട്ടും❤
kirukkaanalle?
Enthoru kandupidutham😂...
poda oombi.
❤
❤