സൗദിയുടെ ഈ ഗ്രാമങ്ങളിൽ ഇനി സമ്മാനങ്ങൾ പെയ്യും | Gargee'an Saudi | Saudi Story |

Поділитися
Вставка
  • Опубліковано 18 жов 2024
  • സൗദിയുടെ ഉൾ ഗ്രാമത്തിലൊന്നിൽ വാഹനം നീങ്ങിത്തുടങ്ങി. ഓരോ വീടുകളിലും സമ്മാനങ്ങളും പണവും മധുരവും എത്തുകയാണ്. ഒരു വീട്ടിലും ഈദിന്റെയും ഫിത്റിന്റേയും സന്തോഷമില്ലാതെ ഇരിക്കരുത്. സൗദിയിലെ ഖസീമിലെ ഉൾ ഗ്രാമത്തിലെ ഖിർഖിആൻ ആഘോഷത്തിന്റെ ചരിത്രം. കൂടെയുള്ളവനും മനസ്സും കണ്ണും നിറയുന്ന സന്തോഷം നൽകുന്ന സന്ദേശമുണ്ട് ഈ രാവിനും കുഞ്ഞുപാട്ടിനും.. അതിർത്തികൾക്കപ്പുറം എല്ലാ കുഞ്ഞുങ്ങളും ഇതുപോലെ പാടുന്നൊരു രാവിന് പ്രാർഥനകളോടെ കാത്തിരിക്കാം. പോകാം സൗദിയിലെ ആ ഗ്രാമത്തിലേക്ക്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 27

  • @kalathingalunneen
    @kalathingalunneen 6 місяців тому +2

    ഈ സമയം പാലേസ്ത്യൻ കുഞ്ഞുങ്ങളുടെ അവസ്ഥ يا ربي انصرهم نصرا عزيزا

  • @sumayyasayed8737
    @sumayyasayed8737 6 місяців тому +6

    ഈ സമയം പാലേസ്ത്യൻ കുഞ്ഞുങ്ങളുടെ അവസ്ഥ

  • @mujeebrahmanparaparambil5600
    @mujeebrahmanparaparambil5600 6 місяців тому +6

    ഈസിസ്റ്റം ആണ് നമ്മുടെ നബിദിനത്തിന്ഇവിടെ.

    • @usmanvp6148
      @usmanvp6148 6 місяців тому

      നബിദിനത്തിന് ഭക്ഷണം എവിടെയാണ് എറിഞ്ഞ് കൊടുക്കുന്നത് ?

    • @mujeebrahmanparaparambil5600
      @mujeebrahmanparaparambil5600 6 місяців тому

      ഇത്പോലെ മിട്ടായി കൊടുക്കലില്ലേ ഞാൻ നെറ്റീവ്ആയിട്ട്പറഞ്ഞതല്ല

  • @asiyabeevi3773
    @asiyabeevi3773 6 місяців тому +1

    അൽഹംദു ലില്ലാഹ് ♥️... എല്ലാവർക്കും പൊതി കിട്ടുമോ 😢

  • @ashrafvalachil3823
    @ashrafvalachil3823 6 місяців тому +1

    Ippol palastin karayunnu ivar chirikkunnu
    Yedaayalum onn orkanam
    Thirchum marichum karayipikkaanum chirippikkaanum Allahu shaktaanaan. Allah kakatte chindikkaanulla shakthi Muslim samuhattinn allahu nalgatte.

  • @rinuvlogs3105
    @rinuvlogs3105 6 місяців тому +5

    ഇവിടെ നബിദിനത്തിനാണ് ഇങ്ങനെ 😂😂😂😂

  • @kalathingalunneen
    @kalathingalunneen 6 місяців тому

    قناة كيرالا شكرا لكم يا كيرالا

  • @HabeebRahman-sg6bg
    @HabeebRahman-sg6bg 6 місяців тому +1

    Masha Allah

  • @abdulrahoof7153
    @abdulrahoof7153 6 місяців тому +1

    Not only saudi all gcc countries have same celebration different names

  • @misiriyaam7890
    @misiriyaam7890 6 місяців тому

    Mashaallah 👍

  • @hffgxx3810
    @hffgxx3810 6 місяців тому

    تغطيه مميزه شكراللقناة

  • @Shabthottungal
    @Shabthottungal 6 місяців тому

    പൊളി ❤❤

  • @Salim-d4b6d
    @Salim-d4b6d 6 місяців тому

    😮

  • @YoosafTp-n7t
    @YoosafTp-n7t 6 місяців тому

    ❤❤❤❤❤

  • @OMER-by6in
    @OMER-by6in 6 місяців тому +4

    പാവങ്ങൾ പൊന്ന് മക്കൾ സമ്മാനം എല്ലാർക്കും കിട്ടുന്നില്ല ❤❤❤👍കൈ ഊ ക്ക് ഉള്ള വൻ കാര്യ കാരൻ 🇵🇸🇵🇸💕💕

    • @OMER-by6in
      @OMER-by6in 6 місяців тому

      Daa... Ente itel phone evide?

  • @funburger41
    @funburger41 6 місяців тому

    ആൽ ബഹയിൽ ഇതുപോലെയാണ്

  • @faizalkp2400
    @faizalkp2400 6 місяців тому

    Alhamudhillah

  • @bavabavakanhirathodi3485
    @bavabavakanhirathodi3485 6 місяців тому

    مشاء الله الحمدلله

  • @abdurahimanmp5903
    @abdurahimanmp5903 6 місяців тому

    ബുഖാരി നോക്കണം

  • @Fire-57
    @Fire-57 6 місяців тому

    Inshaallah 🍉❤️‍🩹

  • @AbcdDardy-ye6dh
    @AbcdDardy-ye6dh 6 місяців тому +1

    Donte forget for fhalstein

  • @rafeeqraferqm921
    @rafeeqraferqm921 6 місяців тому

    👍❤😂

  • @usmanvp6148
    @usmanvp6148 6 місяців тому +1

    കാട്ടറബികൾ ഇവരാണൊ

  • @KL50haridas
    @KL50haridas 6 місяців тому

    ❤❤❤