അയൽക്കാരി തള്ളയും ഒരു തള്ളയല്ലേ? ഒരു ജോലി ഉണ്ടെന്ന് വച്ച് അവര് പതിനാറുകാരി ഒന്നും അല്ലല്ലോ.കാണുമ്പോൾ ഒരു തള്ളയായിട്ടാണ് എനിക്ക് തോന്നിയത്.ഇന്ന് ഞാൻ നാളെ നീ എന്നാണ് ചൊല്ല്.ഇന്ന് പതിന്നാറെൻങ്കിൽ നാളെ എല്ലാവർക്കും വയസാകും.😢😢
നൊന്തു പ്രസവിച്ച അമ്മയെ പട്ടിയെപ്പോലെ വീടിനു വെളിയിൽ തള്ളിയ മകനും കുടുംബവും ഈ പാപമൊക്കെ ഇങ്ങനെ അനുഭവിച്ചു തീരും നെഞ്ചിലെ റെക്‌തം യൂലിക്കൊടുത്ത് വളർത്തിയ ആ അമ്മക്ക് കിട്ടിയത് ഇത്രയും ക്രൂരമായ ശിക്ഷയാണല്ലോ ഭഗവാനെ 😢
നല്ല വീടുണ്ടല്ലോ മകൻ മകൻ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതും വേണ്ട മകനെ അങ്ങനെ സപ്പോർട്ട് ചെയ്തു സംസാരിക്കേണ്ട നല്ലൊരു വീടിനുള്ളിൽ കിടത്താൻ എന്താ ഷട്ടിൽ കിടത്തിയത്
Pavam Amma.. Thalla ennu kelkkumbol വിഷമം ഉണ്ട്.. മൃഗസ്നേഹികൾ സ്വന്തം സ്ഥലത്തു അവരുടെ കൂടെ തന്നെ സ്വന്തമായി സ്നേഹത്തോടെ സംരക്ഷിക്കുക pls.. അമ്മ ഒന്നും പറയാൻ പോലും വയ്യാതെ പാവം...
ആ അമ്മയെ മൃഗത്തുല്യരായ ബന്ധുക്കൾ പുറത്താണോ കിടത്തിയത്... ബന്ധുക്കൾ തന്നെയാണ് ഉത്തരം പറയേണ്ടത്... മൃഗങ്ങൾക്ക് അറിവില്ലല്ലോ.. ബന്ധുക്കൾ ആ അമ്മയെ ഇല്ലാതാക്കാൻ വേണ്ടി എന്തെങ്കിലും അവിടെ നായ്ക്കളെ ആകർഷിക്കുവാൻ വേണ്ടി ചെയ്‌തോ എന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്... ആഹാരം വരെ അവിടെ ഇരുന്നാണ് കഴിക്കുന്നതെങ്കിൽ അവർ വീട്ടിൽ കയറ്റാത്തതല്ലേ കണ്ടെത്തണം സത്യം.
നല്ല നല്ലൊരു ചേച്ചി ഇങ്ങനത്തെ ചേച്ചിമാര് ലോകത്ത് ഉണ്ടായാൽ ഒരു അമ്മമാരും ജീവിച്ചിരിക്കൂല അയൽവാസി എന്ത് സംസാരമാണ് അമ്മേ നിങ്ങൾ ഒരു അമ്മയാണ് അതൊക്കെ ശരിക്കും നിങ്ങൾ മനസ്സിലാക്കണം നിങ്ങൾക്കും പോകണം ആ ബോധം നിങ്ങൾക്ക് ഉണ്ടോ എന്ന് പറയുന്ന തെറ്റില്ല നിങ്ങൾ ഒരു തള്ള് തന്നെയാണ്. നിങ്ങൾക്കു വലിയ മക്കളും മരുമക്കളും ഒക്കെ നിങ്ങൾ ഒരു തള്ള് തന്നെയാണ് നിങ്ങളെ ഇനി വേറെ എന്തോ ആണോ കടിക്കാൻ ഒന്നും നമുക്ക് അറിയില്ല സഹകരിക്കുക എന്ത് തള്ളണത്
എന്ത്. മനുഷ്യർ. അമ്മയുടെ നിലവിളി കേട്ടില്ലേ അതോ അമ്മ കരഞ്ഞ് ഇല്ലെ. മകൻ ജോലിക്ക് പോകുമ്പോൾ അമ്മയെ വീടിന് പുറത്ത് ആക്കും അല്ലേ കഷ്ടം. 😢😢😢😢😢പാവം എന്ത് വേദന അനുഭവി ച്ചു കാണും
മൃഗങ്ങളെ സ്‌നേഹിക്കുന്നവരെ കുറ്റം പറയുന്നത് എന്തിനാ... ആ അമ്മയെ പുറത്ത് കിടത്തിയ മകനെ പറഞ്ഞാൽ മതി.. വീട്ടിൽ അമ്മ ഉണ്ട് എന്നിട്ട് വീടും പൂട്ടി പോയത് എന്തിനാ.. അമ്മയെ അകത്തു ഇരുത്തി വീടും പൂട്ടി പോകണം അതാണ് വേണ്ടത് പട്ടികളെ വന്ധ്യം കരിക്കാൻ മൃഗ സംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണം....
കൊള്ളാം ' ഇത്രയും പ്രായമായ അമ്മയെ മക്കൾ സൂക്ഷിക്കണോ അതോ തെരുവുനായകൾ സംരക്ഷിക്കണോ. പ്രായമായ അമ്മയെ സുരക്ഷിതമായി നോക്കാതെ മിണ്ടാപ്രാണികളെ കുറ്റം പറഞ്ഞിട്ട് ഹെന്ത് കാര്യം മനുഷ്യാ. നല്ല മക്കൾ
നായകൾക്കുള്ള നന്ദി പോലുമില്ലാത്ത മകൻ, പെറ്റ തള്ളയെ ഇട്ടിരിക്കുന്ന ഷെഡ് ആണോ അതു, കുപ്പാതോട്ടി അതിനേക്കാൾ എത്രയോ ഭേദം.. അതിനെ ന്യായീകരിക്കാൻ ഒരു തൊലഞ്ഞ റിപ്പോർട്ടറും, ഇയാൾ അമ്മയെ ഇതുപോലാണോ treat ചെയ്യുന്നേ, ആയിരിക്കും 💯.. ആ നായകൾക്ക് അവരുടെ കഷ്ടപ്പാട് മനസ്സിലായി, അവരെ രക്ഷപ്പെടുത്തി 👍🏻നായ് എന്നാൽ കാല ഭൈരവന്റെ വാഹനം 🫂
മിണ്ടിയില്ലെങ്കിലും പറഞ്ഞില്ലല്ലോ നിങ്ങൾക്ക് ശല്യത്തിനും വന്നില്ലല്ലോ സത്യത്തിൽ നിങ്ങളാണ് ക്രൂര മനുഷ്യർ നിങ്ങൾക്ക് അവരുടെ കാര്യങ്ങൾ ഒന്നും അറിയാത്തതുകൊണ്ടാണ് വിഷമം അതുകൊണ്ടല്ലേ അത്രയും ശല്യം ഉണ്ടായിട്ടും തിരിഞ്ഞു നോക്കാതിരുന്നത്
കൂട്ടത്തോടെ ആണ് വരുക എന്റെ അനുഭവം ആണ്. വീട്ടിൽ 20 ഓളം മുയലും 10 ഓളം ഗിനി പിഗും ഉണ്ടായിരുന്നു. രാത്രി പട്ടികൾ കൂട്ടത്തോടെ വന്നു ഒച്ച കെട്ട് ഞങ്ങൾ ഉണർന്നു പക്ഷേ ഞങ്ങൾ ഒന്നും ചെയ്യാൻ ആയില്ല മുയലുകളെയും ഗിനി പിഗിനെയും കടിച്ചു കീറി ഞങളുടെ നേരെ കൂരച്ചുകൊണ്ട് വന്നു പേടിച്ചു ഞങ്ങൾ വീടിന് അകത്തു കയറി അത്രക് ഉണ്ടായിരുന്നു നായ്ക്കൾ. പിന്നെ ഒരിക്കൽ കുറെ നായകൾ കടിപ്പിച്ചു ഞങ്ങളുടെ കിണറ്റിൽ ചാടി. എടുക്കാൻ നോക്കി പക്ഷേ കടിക്കാൻ വന്നു. പിന്നെ കുരുക്കിട്ട് എടുത്തു.
@sarojinisaro3515 അതെ സുരക്ഷിതം ആയിരുന്നു നെറ്റിന്റെ കൂട്ടിൽ അത്യാവശ്യം ഹൈറ്റിൽ തന്നെ ആയിരുന്നു കൂടുകൾ വീടിനു ചുറ്റും ഒരാൾ പൊക്കത്തിൽ വേലിയും ഗെയ്റ്റും ഉണ്ടായിരുന്നു. അതെല്ലാം പൊളിച്ചിട്ട് ആണ് വന്നത്. അല്ലാതെ വെറും നിലത്തു മുയലിനെ വളർത്താൻ ആവില്ലല്ലോ 😡
Dogs ine haram aniyichu aadarikkanam. Pinne streat dogs ine protect cheyuunnavareyum. 💐.. Avarku bouquets koduthal mathy. Ente DAIVAMEY pls help us and save us & our children from streat dogs & wild animals.
നായകളെ സ്നേഹിക്കുന്നവരെ എന്തിന് കുറ്റപ്പെടുത്തുന്നു. നല്ലൊരു വീട് ഉണ്ടായിട്ട് പെറ്റമ്മയ്ക്ക് ഒരു നല്ല റൂം കൊടുക്കാൻ ആ മകന് തോന്നിയില്ലല്ലോ.😢😢😢
Sathyam
എന്തുവാ തള്ള തള്ള എന്നുപറയുന്നത്. Amma എന്നു പറയാതില്ലയോ
ഈ സ്ത്രീയെ കാണുമ്പോൾ ശരിയായ" thalla" യെ പോലുണ്ട്.
പൊന്ന് നന്മ മരമെ... ആ നാട്ടിലൊക്കെ അങ്ങനെയാ പറയുന്നത് 🤦
ഞാനും ഓർത്തു. തള്ള. 😡😡😡
@@fightingfile9280 ഓ ഓ അപ്പോൾ നീയും ആ നാട്ടുകാരാണ് എന്നാലും അത്രയും പ്രായമുള്ള ഒരാളെ അങ്ങനെ വിളിക്കുന്നത് അത്രയ്ക്ക് നല്ല കാര്യമല്ല.
Satyam
പാവം അമ്മ മരിച്ചത് അടുത്ത് വീട്ടിൽ താമസിക്കുന്ന ഈ തള്ള പോലും അറിഞ്ഞില്ലല്ലോ
Aa thalla villikki thirichu oru kottu
അയൽക്കാരി തള്ളയും ഒരു തള്ളയല്ലേ? ഒരു ജോലി ഉണ്ടെന്ന് വച്ച് അവര് പതിനാറുകാരി ഒന്നും അല്ലല്ലോ.കാണുമ്പോൾ ഒരു തള്ളയായിട്ടാണ് എനിക്ക് തോന്നിയത്.ഇന്ന് ഞാൻ നാളെ നീ എന്നാണ് ചൊല്ല്.ഇന്ന് പതിന്നാറെൻങ്കിൽ നാളെ എല്ലാവർക്കും വയസാകും.😢😢
നല്ലൊരു വീട് ഉണ്ടായിട്ട് അമ്മയെ എന്തിനാണ് ഷെഡ്ഡിൽ താമസിപ്പിച്ചത് അതിനുള്ള മറുപടി പറയേണ്ടത് മകനാണ്
സ്വന്തം വീട് ഉണ്ടായിട്ടും. ആ അമ്മ പുറത്ത് എന്ത് തന്നെ ആയാലും ഇങ്ങനെ ഒരു വേദനയും ദുരിതവും ആർക്കും വരാതെ ഇരിക്കട്ടെ.🙏
തള്ള, തള്ള, തള്ള, എത്ര പ്രാവശ്യം പറയുന്നു. നല്ല അയൽക്കാരി.
Correct
പറയുന്ന മഹതി ക്കു ഒരു വിവരവും ഇല്ല 😩
മകൻ കാരണം തന്നെയാണ് ആ അമ്മ മരിച്ചത് വീടുണ്ടല്ലൊ അകത്ത് കിടത്താമല്ലൊ
നൊന്തു പ്രസവിച്ച അമ്മയെ പട്ടിയെപ്പോലെ വീടിനു വെളിയിൽ തള്ളിയ മകനും കുടുംബവും ഈ പാപമൊക്കെ ഇങ്ങനെ അനുഭവിച്ചു തീരും നെഞ്ചിലെ റെക്‌തം യൂലിക്കൊടുത്ത് വളർത്തിയ ആ അമ്മക്ക് കിട്ടിയത് ഇത്രയും ക്രൂരമായ ശിക്ഷയാണല്ലോ ഭഗവാനെ 😢
നല്ല ആൾക്കാർ ക്രൂരമായി മരിച്ചു പോയ ഒരു അമ്മ യെ തള്ള ന്ന് എന്തൊരു മനുഷ്യർ ആണ് ഇത് ആ അമ്മേടെ പേര് പറഞ്ഞൂടെ അമ്മ ന്ന് പറയാൻ ബുദ്ധിമുട്ട് ആണക്കിൽ 😢😢😢🙏
അമ്മയെ പുറത്ത് ആണോ കിടത്തിയതു ജോലിക്ക് പോകുമ്പോൾ പുറത്ത് കിടത്തുക നല്ല ബെസ്റ്റ് മോൻ
എന്തിനാ തള്ള എന്ന് പറയുന്നത്. അപ്പുറത്തെ അമ്മ എന്നോ ചേച്ചി എന്നോ പറഞ്ഞൂടെ 🤔
Samskaaram
എത്രാ പ്രാവിശം തള്ള, തള്ള, എന്തൊരു നിന്ദ നിറഞ്ഞ സംസാരം. ഈ സ്വഭാവം ആയതു കൊണ്ടാവും ആ amma സഹകരിക്കാത്തത്
എനിക്കും ആ തള്ള വിളി ആരോചകമായി തോന്നി, ചില സ്ഥലങ്ങളിൽ ഈ ശൈ ലിയാണ്.... എന്തായാലും മോശം വിളിയാണ്...
@@RettyKMആയിരിക്കും എന്നാലും മിഡിയ മുന്നിൽ
അമ്മയുടെ മകനെ അങനെ സപ്പോർട്ട് ചെയ്യേണ്ട ആവശ്യമില്ല.. അമ്മയേ വിടിൻ്റെ അകത്ത് ആക്കിയിട്ട് എന്ത് കൊണ്ട് മകൻ പോയില്ല.. മകന് എതിരെ കേസ് എടുക്കണം..
Truth
Correct
നല്ല വീടുണ്ടല്ലോ മകൻ മകൻ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതും വേണ്ട മകനെ അങ്ങനെ സപ്പോർട്ട് ചെയ്തു സംസാരിക്കേണ്ട നല്ലൊരു വീടിനുള്ളിൽ കിടത്താൻ എന്താ ഷട്ടിൽ കിടത്തിയത്
ചോദിച്ച് അറിയുവാൻ വേറെ ആരേയും കണ്ടില്ലെ ആ നാട്ടിൽ എന്ത് ഒരു സംസാരമാണ്
അതെ ഇവർക്കു സംസാരിക്കാൻ അറിയില്ല 🎉🎉
Nalla ayalkar
Pavam Amma.. Thalla ennu kelkkumbol വിഷമം ഉണ്ട്.. മൃഗസ്നേഹികൾ സ്വന്തം സ്ഥലത്തു അവരുടെ കൂടെ തന്നെ സ്വന്തമായി സ്നേഹത്തോടെ സംരക്ഷിക്കുക pls.. അമ്മ ഒന്നും പറയാൻ പോലും വയ്യാതെ പാവം...
ഈ തള്ള വിവരം കുറഞ്ഞു പോയോ കഷ്ടം തന്നെ അമ്മ എന്ന് വിളിച്ചു കൂടെ
വയസയ അമ്മയെ തള്ള തള്ള എന്ന് പറയുന്നത് ശബ്ദം കേട്ടപ്പോൾ ഒന്ന് നേക്കാമായിരുന്നു
നല്ല നാട്ടുകാരി
നല്ല നാട്ടുകാർ. 🤔🤔🤔
അമ്മ എന്ന് വിളിച്ചാൽ അവളുടെ മറ്റേതങ്ങു വീണുപോകും
ആ അമ്മയെ മൃഗത്തുല്യരായ ബന്ധുക്കൾ പുറത്താണോ കിടത്തിയത്... ബന്ധുക്കൾ തന്നെയാണ് ഉത്തരം പറയേണ്ടത്... മൃഗങ്ങൾക്ക് അറിവില്ലല്ലോ.. ബന്ധുക്കൾ ആ അമ്മയെ ഇല്ലാതാക്കാൻ വേണ്ടി എന്തെങ്കിലും അവിടെ നായ്ക്കളെ ആകർഷിക്കുവാൻ വേണ്ടി ചെയ്‌തോ എന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്... ആഹാരം വരെ അവിടെ ഇരുന്നാണ് കഴിക്കുന്നതെങ്കിൽ അവർ വീട്ടിൽ കയറ്റാത്തതല്ലേ കണ്ടെത്തണം സത്യം.
നാട്ടുകാരുംകൊള്ളാ വീട്ടുകാരുംകൊള്ളാം
തള്ളാ തള്ളാ ഇവര് 15 വയസുള്ള പെൺകുട്ടിയോ
ഫസ്റ്റ് അമ്മയെ മുറ്റത്തിട്ടവരെ ശിക്ഷിക്കു
Amma ennu parayu chechii thalla thalla ayoooo
നല്ല നല്ലൊരു ചേച്ചി ഇങ്ങനത്തെ ചേച്ചിമാര് ലോകത്ത് ഉണ്ടായാൽ ഒരു അമ്മമാരും ജീവിച്ചിരിക്കൂല അയൽവാസി എന്ത് സംസാരമാണ് അമ്മേ നിങ്ങൾ ഒരു അമ്മയാണ് അതൊക്കെ ശരിക്കും നിങ്ങൾ മനസ്സിലാക്കണം നിങ്ങൾക്കും പോകണം ആ ബോധം നിങ്ങൾക്ക് ഉണ്ടോ എന്ന് പറയുന്ന തെറ്റില്ല നിങ്ങൾ ഒരു തള്ള് തന്നെയാണ്. നിങ്ങൾക്കു വലിയ മക്കളും മരുമക്കളും ഒക്കെ നിങ്ങൾ ഒരു തള്ള് തന്നെയാണ് നിങ്ങളെ ഇനി വേറെ എന്തോ ആണോ കടിക്കാൻ ഒന്നും നമുക്ക് അറിയില്ല സഹകരിക്കുക എന്ത് തള്ളണത്
സത്യം
അവർ അമ്മയെ തള്ള എന്ന് പറയുന്നതിൽ അല്ലെ പരാതി ഉള്ളൂ. രണ്ട് മക്കൾ ഉള്ള അമ്മയെ പിച്ചക്കാരിയെ പോലെ കിടത്തിയത് കൊള്ളാം അല്ലെ 😂😂😂
എന്തിന് നാട്ടുകരെ കുറ്റം പറയാണം. .സ്വന്തം അമ്മയോടു ഇങ്ങനെ ചെയുന്നാ മകൻ, മരു മകൾ..പിന്നെ നാട്ടു കാരോട് ഇവർ എങ്ങനെ ആയിരിക്കും പെരുമാറുന്നതു
അവരുടെ സംസാരം ശരിയല്ല,,, അമ്മയുടെ പ്രായം ഉള്ള ഒരു മാതാവിനെ തള്ള എന്നാണോ പറയുന്നത്🤮
എന്ത്. മനുഷ്യർ. അമ്മയുടെ നിലവിളി കേട്ടില്ലേ അതോ അമ്മ കരഞ്ഞ് ഇല്ലെ. മകൻ ജോലിക്ക് പോകുമ്പോൾ അമ്മയെ വീടിന് പുറത്ത് ആക്കും അല്ലേ കഷ്ടം. 😢😢😢😢😢പാവം എന്ത് വേദന അനുഭവി ച്ചു കാണും
മൃഗങ്ങളെ സ്‌നേഹിക്കുന്നവരെ കുറ്റം പറയുന്നത് എന്തിനാ... ആ അമ്മയെ പുറത്ത് കിടത്തിയ മകനെ പറഞ്ഞാൽ മതി.. വീട്ടിൽ അമ്മ ഉണ്ട് എന്നിട്ട് വീടും പൂട്ടി പോയത് എന്തിനാ.. അമ്മയെ അകത്തു ഇരുത്തി വീടും പൂട്ടി പോകണം അതാണ് വേണ്ടത് പട്ടികളെ വന്ധ്യം കരിക്കാൻ മൃഗ സംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണം....
നായ കടിച്ചകീറി മരിച്ചപ്പോ ഈ തള്ള എല്ലാം അറിഞ്ഞല്ലോ 😢😢
കൊള്ളാം ' ഇത്രയും പ്രായമായ അമ്മയെ മക്കൾ സൂക്ഷിക്കണോ അതോ തെരുവുനായകൾ സംരക്ഷിക്കണോ.
പ്രായമായ അമ്മയെ സുരക്ഷിതമായി നോക്കാതെ മിണ്ടാപ്രാണികളെ കുറ്റം പറഞ്ഞിട്ട് ഹെന്ത് കാര്യം മനുഷ്യാ. നല്ല മക്കൾ
What is house for... Y they left her out... Son is responsible for this..
ചില നായ്ക്കൾ മാത്രം ആണ് വളരെ vielent. എത്രയോ നല്ല നായ്ക്കൾ ഉണ്ട് തെരുവിൽ.
തള്ള തള്ള അമ്മയെന്നു പറയാൻ ഇത്ര മടിയോ എന്തൊരു സംസ്കാരം
Ammaye purathu kidathi are kilum pokumo.adhu.valare thettayil.poyi
അത് ഒരു നാട്ടു ഭാഷയാണ്.. അതിന് ആ ചേച്ചിയെ തെറ്റിദ്ധരിക്കണ്ട.... കുറ്റം പറയണ്ട..
നിങ്ങളെ അപ്പൊ എന്തു വിളിക്കണം കുഞ്ഞ് വാവ എന്നോ കഷ്ട്ടം
😢😢😢😢😢
Ath...makanum, marumakalkkum....ariyille
നായകൾക്കുള്ള നന്ദി പോലുമില്ലാത്ത മകൻ, പെറ്റ തള്ളയെ ഇട്ടിരിക്കുന്ന ഷെഡ് ആണോ അതു, കുപ്പാതോട്ടി അതിനേക്കാൾ എത്രയോ ഭേദം.. അതിനെ ന്യായീകരിക്കാൻ ഒരു തൊലഞ്ഞ റിപ്പോർട്ടറും, ഇയാൾ അമ്മയെ ഇതുപോലാണോ treat ചെയ്യുന്നേ, ആയിരിക്കും 💯.. ആ നായകൾക്ക് അവരുടെ കഷ്ടപ്പാട് മനസ്സിലായി, അവരെ രക്ഷപ്പെടുത്തി 👍🏻നായ് എന്നാൽ കാല ഭൈരവന്റെ വാഹനം 🫂
Veetile ammayeyum thalla ennano Ivar vilikkunne🤔🤔🤔
😢😢
അമ്മയെ പുറത്തെ ഷെഡ്ഡിൽ കിടക്കുന്നതിനും ഒപ്പം അവിടെ ഭക്ഷണം കൊടുക്കുന്നത്,അപ്പോ നായകൾ ഭക്ഷണത്തിന് വേണ്ടിയാവും അവിടെ കൂട്ടത്തോടെ വന്നിട്ടുണ്ടാവുക
മിണ്ടിയില്ലെങ്കിലും പറഞ്ഞില്ലല്ലോ നിങ്ങൾക്ക് ശല്യത്തിനും വന്നില്ലല്ലോ സത്യത്തിൽ നിങ്ങളാണ് ക്രൂര മനുഷ്യർ നിങ്ങൾക്ക് അവരുടെ കാര്യങ്ങൾ ഒന്നും അറിയാത്തതുകൊണ്ടാണ് വിഷമം അതുകൊണ്ടല്ലേ അത്രയും ശല്യം ഉണ്ടായിട്ടും തിരിഞ്ഞു നോക്കാതിരുന്നത്
Enthru ayalpakam,
Aa ammaku vendi kettiya padi anennu thonnunnu.allenkil veettinullil edamundayirunnille?
Surajinte nattukariyano ee thalla ennu vilikkan. Amma ennu paranjude.
Sudden appernce of stray dogs in many place should be investigated
വിട് ഇല്ലാത് കൊണ്ട് അല്ല മകൻ റസ്നേഹ കൊണ്ടാണ്
ഇവരെ എന്താ പുറത്തു കിടത്തിയത്😢
അവർ തള്ള ഇവർ വാല്യക്കാരി 18 വയസ് ..... കഷ്ടം ... ഇത്തിരി സംസ്കാരത്തോടെ സംസാരിക്കൂ 18 കാരി സ്ത്രീയേ .... പാവം അമ്മ . അമ്മ എന്ന് വിളിച്ചാൽ ഇവർക്ക് എന്താ കുഴപ്പം . ഈ 18 കാരിക്ക് അമ്മയില്ലേ ? അവരേയും തള്ള എന്നാണോ വിളിക്കുന്നത് ? കഷ്ടം ...... ഇവരെ കണ്ടാൽ 16, 18. കൂടിപ്പോയാൽ 20 അത്രയേ തോന്നു ....
കൂട്ടത്തോടെ ആണ് വരുക എന്റെ അനുഭവം ആണ്. വീട്ടിൽ 20 ഓളം മുയലും 10 ഓളം ഗിനി പിഗും ഉണ്ടായിരുന്നു. രാത്രി പട്ടികൾ കൂട്ടത്തോടെ വന്നു ഒച്ച കെട്ട് ഞങ്ങൾ ഉണർന്നു പക്ഷേ ഞങ്ങൾ ഒന്നും ചെയ്യാൻ ആയില്ല മുയലുകളെയും ഗിനി പിഗിനെയും കടിച്ചു കീറി ഞങളുടെ നേരെ കൂരച്ചുകൊണ്ട് വന്നു പേടിച്ചു ഞങ്ങൾ വീടിന് അകത്തു കയറി അത്രക് ഉണ്ടായിരുന്നു നായ്ക്കൾ. പിന്നെ ഒരിക്കൽ കുറെ നായകൾ കടിപ്പിച്ചു ഞങ്ങളുടെ കിണറ്റിൽ ചാടി. എടുക്കാൻ നോക്കി പക്ഷേ കടിക്കാൻ വന്നു. പിന്നെ കുരുക്കിട്ട് എടുത്തു.
വളർത്തു മൃഗങ്ങളെ സുരക്ഷിതമായി പാർപ്പിക്കണം.
@sarojinisaro3515 അതെ സുരക്ഷിതം ആയിരുന്നു നെറ്റിന്റെ കൂട്ടിൽ അത്യാവശ്യം ഹൈറ്റിൽ തന്നെ ആയിരുന്നു കൂടുകൾ വീടിനു ചുറ്റും ഒരാൾ പൊക്കത്തിൽ വേലിയും ഗെയ്റ്റും ഉണ്ടായിരുന്നു. അതെല്ലാം പൊളിച്ചിട്ട് ആണ് വന്നത്. അല്ലാതെ വെറും നിലത്തു മുയലിനെ വളർത്താൻ ആവില്ലല്ലോ 😡
നിങ്ങളെ കണ്ടാൽ അവരുടെ തള്ള ആണെന്ന് തോന്നുമല്ലോ തള്ളേ..😂
എല്ലാം തികഞ്ഞ അയല്കാരി
Mahan a ammaya ethenu purathu kedatheyathu mahan thanna kuttakarn thusdan
സോറി ഇ തൊരു വിടണോ മക്കൾ എന്റിന 😭😭😭😭
Nayagal.manushiyarekal.bettar.karanom.avarku.vivaramundo.vivegamundo.ammaye.purathakiyavarum.edhonnum.ellathavarano.
മൃഗസ്നേഹികൾ എന്ത് പറയുന്നു
അവർക്ക് ഒന്നും പറയാൻ കാണില്ല
അവർ പറയും അവരുടെ സ്വന്തക്കാർക്കോ അവർക്കോ സംഭവിക്കുമ്പോൾ തീരുമാനം ആയിക്കൊള്ളും
മൃഗങ്ങൾ
ആദ്യം മനുഷ്യനെ സംരക്ഷിക്കാൻ നോക്ക്. എന്നിട്ടാവാം മൃഗങ്ങളെ. അവസാനം ee ലോകത്ത് മൃഗം മാത്രം ആകും ബാക്കി
Dogs ine haram aniyichu aadarikkanam. Pinne streat dogs ine protect cheyuunnavareyum. 💐.. Avarku bouquets koduthal mathy.
Ente DAIVAMEY pls help us and save us & our children from streat dogs & wild animals.
10 ഏക്കറിലാണോ ഓരോ വീടു൦. അധോലോകക്കാ൪ പട്ടികളേ വള൪ത്തുന്നുണ്ട്. കേട്ടിട്ട് അവരേ ഒറ്റപ്പെടുത്തിയിട്ടിരിയ്കുന്ന ലക്ഷണമുണ്ട്. ലോകത്ത് ആര്ോടു൦ മിണ്ടാത്തവരാണ്. ബാക്കിയെല്ലാവരു൦ നല്ലവ൪.
പണ്ടൊക്കെ പട്ടിപ്പിടുത്തക്കാരു ണ്ടായിരുന്നല്ലോ, അപ്പോൾ പട്ടി യുടെ ആക്രമണം ഇല്ലായിരുന്നു
അറവു മാലിന്യം ഇപ്പൊൾ കൂടുതൽ 😮
Athe makan nalla thayathukodalle ammake ethu sambhavicjhathe dogine parajite kariyamilla
Ammede makane support cheyaruth,,avarkkethire case edukkanam ..thalla ennu parayunnavare aadhyam adikkanam ..oru pattine parayum poleyalle parayunne ..ithum oru thallayalle ,,alle kil ororuthavarum age aaville ..
Chila sthalangalil Ingne thalla enn use cheyarund..ipo oru delivery kazhinju kidakunna ammayem kunjinem pati chila sthalangalil ullavr chodikunnathu thallayum kunjum sukamayitirikunno ennoke...avde amma enna wordinu pakaram pole use cheyunnathu anu Thalla enna vakku..dehyathode allel ishtakedu kond allel mukath noki thalla ennu vilikumpo athu oru respect illatha maryada illatha word ayi marum..Ivar thallem monum ennoru meaning il ayirikum samsarichitulllathu....allathe avr veroru arthathil ayirikilla chilapol
സുരക്ഷിതമല്ല അമ്മ കിടക്കുന്നത്.
Ethpolayullaamakkalaaarkumundaakathirikattay
തള്ള വിളി വളരെ മോശമായി തോന്നുന്നു. അമ്മ എന്നോ അമ്മൂമ്മ എന്നോ പറഞ്ഞൂടേ
Dogs ine mothathil mrugasamrashakavakuppine alppikkanam. Avar nokkikolum.
Ath....eth rajyam paredii....panna pu
ഇത് കണ്ടിട്ട് ഈ അമ്മയെ സ്ഥിരമായി അവിടെത്തന്നെ ആണ് കിടത്തുന്നത് ഇന്ന് തോന്നുന്നു.
എന്താ ഈ തള്ള തള്ള തള്ള പറയുന്നത്
Thalla culture less talk .
Poda pattiye parayathr aa veeetil ullavare paraye
😢