Plus two Accountancy| Focus area| Income and Expenditure a/c| Accounts for not for profit| Malayalam

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 207

  • @fuadajubin8347
    @fuadajubin8347 3 роки тому +30

    Sir ella chapter's ntyum focus area upload cheyyo 🙏u r classes are amazing and its useful to everyone 😀

    • @CommerceClassPartner
      @CommerceClassPartner  3 роки тому +14

      🙂 ഞാൻ ശ്രമിക്കാം.. ഇത് ക്ലാസ്സിൽ ഷെയർ ചെയ്യുമല്ലോ 👍

    • @salwabathool2297
      @salwabathool2297 3 роки тому +3

      @@CommerceClassPartner sure💯💯

  • @sanafarha2445
    @sanafarha2445 3 роки тому +19

    inn kanunnavar indo😜

  • @vaishnav103
    @vaishnav103 3 роки тому +6

    ❤️❤️വളരെ useful video♥️♥️

    • @CommerceClassPartner
      @CommerceClassPartner  3 роки тому +2

      😘😘🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍

  • @Shahana_zubair
    @Shahana_zubair 3 роки тому +3

    Thaanku sir❤

  • @ShilpajShilpaj-j5x
    @ShilpajShilpaj-j5x 3 місяці тому +1

    Nalla class aanu.pettanu manasil aaavunudu 🎉😊

  • @haseenasaidalavi4650
    @haseenasaidalavi4650 3 роки тому +2

    വളരെയധികം സന്തോഷം ഈ ക്ലാസുകൾ

  • @anishadoor5241
    @anishadoor5241 3 роки тому +2

    സൂപ്പർ ക്ലാസ്സ്‌.. Really amazing...

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂Anish..Thanks.. Keep happy learning 👍kindly share with friends also 🙂👍

  • @fasna6409
    @fasna6409 2 роки тому +1

    താങ്ക്യൂ സാർ വെരി ഇൻഫർമേറ്ററി വീഡിയോ

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍

    • @fasna6409
      @fasna6409 2 роки тому

      @@CommerceClassPartner
      Ok

  • @fousiyav8516
    @fousiyav8516 3 роки тому +4

    Sir valare nalla class aaan.....baaki ulla chapter koodi upload cheyyumo

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂 കൂടുതൽ പേർക്ക് ആവശ്യം ഉണ്ടെങ്കിൽ ചെയ്യാം.. നിങ്ങളുടെ ക്ലാസ്സിൽ കൂടെ ഷെയർ ചെയ്യൂ 🙂👍

    • @fousiyav8516
      @fousiyav8516 3 роки тому +1

      @@CommerceClassPartner cls grpl share cheyyaaam sir ...baki koode cheyyanam

    • @CommerceClassPartner
      @CommerceClassPartner  3 роки тому +2

      🙂ചെയ്യാം 👍

  • @kochumonkb1287
    @kochumonkb1287 3 роки тому +3

    Thanks you so much sirr🙏🙏🙏🙏

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂 സന്ധ്യ.....🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍

  • @hanafathima8391
    @hanafathima8391 3 роки тому +19

    Enik screenil ezhuthiyekanth clear aavanilaa .nte phninte prblm aanonne ariyillaaa🙄

    • @hanafathima8391
      @hanafathima8391 3 роки тому +4

      @Fathima Mahamood eppa sheriyaayii .settingsil entho maarikidakerne👍

    • @gtm692
      @gtm692 2 роки тому

      @@hanafathima8391 mm

    • @gtm692
      @gtm692 2 роки тому

      @@hanafathima8391 don't blame anyone

    • @nazihahmed6372
      @nazihahmed6372 2 роки тому

      Ade ninek tonenneda

  • @ayshathrashidaayshathrashi6912
    @ayshathrashidaayshathrashi6912 3 роки тому +2

    Very very nice and excellent class
    Ur students are soo lucky to get such a great sir

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂 നന്ദി....🙂Keep learning.. ക്ലാസ്സിൽ ഒന്നു ക share ചെയ്യൂമല്ലോ 👍..

  • @safvannalakath8864
    @safvannalakath8864 3 роки тому +3

    Waiting for the next part of these class..... thank you sir

    • @CommerceClassPartner
      @CommerceClassPartner  3 роки тому +4

      18 പാർട്ട്‌ ചെയ്തു.. ഈ ചാനലിലെ plus two accountancy എന്നാ play list സന്ദർശിക്കുക.. കാണുക.. കൂട്ടുകാർക്കും share ചെയ്യുക 👍

    • @safvannalakath8864
      @safvannalakath8864 3 роки тому +1

      @@CommerceClassPartner ok sir

  • @nikhithanikhu2751
    @nikhithanikhu2751 3 роки тому +2

    Nannayi manasilakunnund

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂Good. Keep watching..സാധിക്കുമെങ്കിൽ link ഷെയർ ചെയ്തു ഫ്രണ്ട്സിനു കൊടുക്കണേ 👍

  • @reenajoseph7679
    @reenajoseph7679 3 роки тому +2

    Thank you sir
    Adipoli class aanu👍👍

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂 Thanks.. Keep learning.. Kindly share.. എക്സാമിന് ആശംസകൾ 🌹

  • @magicians3614
    @magicians3614 2 роки тому +3

    Good claass

  • @fasna6409
    @fasna6409 2 роки тому +1

    Sir first problem income and expenditure ബാലൻസ് ഷീറ്റും കൂടി prepare ചെയ്യണോ

  • @mubashiramubashira3747
    @mubashiramubashira3747 3 роки тому +2

    Thank you sir

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂 Mubashira...Thanks..🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍

    • @mubashiramubashira3747
      @mubashiramubashira3747 3 роки тому +1

      @@CommerceClassPartner ok sir

  • @ananthunadh2938
    @ananthunadh2938 3 роки тому +7

    Sir
    +2 accountancy part1 chapter 4,5......part2 all chapters videos vegam upload cheyy.......based on focus point

  • @FathimaHiba-sd3og
    @FathimaHiba-sd3og 3 роки тому +2

    Thankyou sir🤗

  • @ppmanshu2731
    @ppmanshu2731 3 роки тому +1

    Class adipoliya njan pass aayi tnq

  • @shareefkthkadagothayil7536
    @shareefkthkadagothayil7536 3 роки тому +6

    Sir income and expedituril fixed assets include cheyilalo pinne engane furniture vannu with depreciation

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂 fixed asset ആയ furniture എടുക്കരുത്.. But അതിൽ മേൽ ഉള്ള depreciation indirect expense ആണ്.. എടുക്കണം

  • @salinisalu7366
    @salinisalu7366 2 роки тому +2

    Nice class

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      🤩Thanks . Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

  • @shahala4558
    @shahala4558 3 роки тому +2

    Good class........

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂 Shahala..keep learning.. Pls share this link if useful to others also 👍

  • @gtm692
    @gtm692 2 роки тому +3

    Poli sir☺️☺️☺️🤩🤩🤩

  • @navyawilson9078
    @navyawilson9078 3 роки тому +2

    Sir... Purchase of 5% government papers (1.7.14) ithinte adjustment enthanu?🤔 ini ath capital expenditure ayath kond ahno edukkathe? ചോദിക്കുന്നത് തെറ്റാണെങ്കിൽ ഷമിക്കണം... അറിയാത്തതുകൊണ്ടാണ് 🙏

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂ചോദ്യം ശരിയാണ്.
      Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് )
      1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്..
      8000 x 5/100 x 9/12= 300
      ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct..
      ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

    • @navyawilson9078
      @navyawilson9078 3 роки тому +2

      @@CommerceClassPartner ok sir thank you so much🤗 and your classes are very helpful to me🥰

    • @CommerceClassPartner
      @CommerceClassPartner  3 роки тому +3

      🙂.. Thanks... ഈ ക്ലാസുകൾ കൂടുതൽ കുട്ടികളിൽ എത്തിക്കാൻ ലിങ്ക് ഒന്ന് ഷെയർ ചെയ്തേക്കുനമോ 👍

  • @sayoojmp6039
    @sayoojmp6039 3 роки тому +3

    എല്ലാ അഡ്ജസ്റ്മെന്റ്‌സും ആഡ് ചെയ്യുന്നതും ലെസ്സ് ചെയ്യുന്നതും ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂 ഫോക്കസ് ഏരിയയിൽ ഉള്ളത് മാത്രമാണ് ചെയ്തത്..

  • @nayanika7
    @nayanika7 3 роки тому +4

    Sir investment' wages' Gernal exapens interest ' furniture' ethe okay expenditure colathile varoo onnu reply tharoo

    • @CommerceClassPartner
      @CommerceClassPartner  3 роки тому +2

      Wages
      ജനറൽ expense
      Interest..അങ്ങനെ revenue nature ഉള്ളത് മാത്രം expenditure കോളത്തിൽ എഴുതിയാൽ മതി.
      Investment
      Furniture ഇവ fixed asset അതായതു capital nature ഉള്ളതാണ്.. അവ പേയ്‌മെന്റ് സൈഡിൽ കാണിക്കാം.പിന്നെ ബാലൻസ് ഷീറ്റിലും.🙂 Thanks.. Keep learning.. Kindly share.. എക്സാമിന് ആശംസകൾ 🌹

    • @nayanika7
      @nayanika7 3 роки тому +1

      @@CommerceClassPartner thanku sir 😘❤️😍

  • @lottechocopie10
    @lottechocopie10 3 роки тому +3

    Sir, in second problem Credit sideil evidunna interest on investment vannath..?
    Please reply sir..

    • @CommerceClassPartner
      @CommerceClassPartner  3 роки тому +2

      Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് )
      1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്..
      8000 x 5/100 x 9/12= 300
      ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct..
      ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

    • @lottechocopie10
      @lottechocopie10 3 роки тому +2

      @@CommerceClassPartner Yes sir 7175 surplus kitty..

    • @lottechocopie10
      @lottechocopie10 3 роки тому +2

      @@CommerceClassPartner But oru doubt koodi.. R&P accountil payment sideil ulla govt. papers enganaya I&E il income sideil varunnath..?
      Njn vijarichu ath expenditure sideil aan varuka enn..

    • @CommerceClassPartner
      @CommerceClassPartner  3 роки тому +2

      🙂 അത് ഇൻവെസ്റ്റ്‌മെന്റിൽ ഉള്ള interest income മാത്രമാണ്.. Investment പോലുള്ള assets ന്റെ കൂടെ കിട്ടുന്ന interest rate കൂടി സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ (ഈ ചോദ്യത്തിൽ അങ്ങനെ ഉണ്ട് ), അത് outstanding income അഥവാ കിട്ടാൻ സമയമായ.. Due ആയ income എന്നാ രീതിയിൽ income സൈഡിൽ കാണിക്കണം.. ക്ലിയർ ആയോ 🙂

    • @lottechocopie10
      @lottechocopie10 3 роки тому +2

      @@CommerceClassPartner Yes Sir.. Thank you Sir..😄

  • @AS-pe1bw
    @AS-pe1bw 3 роки тому +5

    Sir plus two statistics class cheyyamo

    • @CommerceClassPartner
      @CommerceClassPartner  3 роки тому +3

      🙂Time 🤔.. അതാണ്.. നോക്കട്ടെ..
      🙂.. Keep learning.. മറ്റുള്ള കുട്ടികൾക്കും കൂടി ഉപകാരപ്പെടുന്നതിനു ക്ലാസ്സിൽ share ചെയ്തു കൊടുക്കുമല്ലോ 👍

    • @cris-ux3be
      @cris-ux3be 3 роки тому +1

      Please sir

  • @sabithpt4845
    @sabithpt4845 3 роки тому +2

    Good class 😍😍😍

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂 Sabith...🙂Keep learning.. Good എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍

    • @sabithpt4845
      @sabithpt4845 3 роки тому +1

      @@CommerceClassPartner 💯 Link class ഗ്രൂപ്പിന്ന് കിട്ടിയതാണ്

  • @mohammedshabeeb1024
    @mohammedshabeeb1024 2 роки тому +1

    Sir,naggal focus area illatha batch ann naggakk income and expenditure focus area illathe discuss cheyth tharo

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      എല്ലാ ബാച്ചിനും same ആണ്.. ഈ topics.. പഠിക്കാം 👍

  • @Emy_mol
    @Emy_mol Рік тому

    23:54 sir interest on investment egnea income and expenditure account ilea income side il vannu ? Adhu receipts and payment accontilea Debit side illalo. .??!

    • @CommerceClassPartner
      @CommerceClassPartner  Рік тому +2

      1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്..
      8000 x 5/100 x 9/12= 300
      ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct..

  • @swathysanilkumar9061
    @swathysanilkumar9061 3 роки тому +2

    Sir can you please upload a video on the basis of focus area topics🙏

    • @CommerceClassPartner
      @CommerceClassPartner  3 роки тому +3

      ഇത് ഫോക്കസ് ഏരിയ യിൽ ഫോക്കസ് ചെയ്താണ്.. ബാക്കി കൂടി ഇടാൻ ശ്രമിക്കാം.. ഇത് share ചെയ്യണേ 👍

    • @swathysanilkumar9061
      @swathysanilkumar9061 3 роки тому +2

      @@CommerceClassPartner sure sir😅I will share your all videos💯🙌

  • @muhammedsinan5839
    @muhammedsinan5839 3 роки тому +4

    Income and expenditure accountil income side il intrest on investment engne vannu?

    • @CommerceClassPartner
      @CommerceClassPartner  3 роки тому +4

      Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് )
      1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്..
      8000 x 5/100 x 9/12= 300
      ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct..
      ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

    • @muhammedsinan5839
      @muhammedsinan5839 3 роки тому +1

      @@CommerceClassPartner sir classil ithine patti paranjillayrnnu any way thanks🤗

  • @ameersalam7481
    @ameersalam7481 3 роки тому +6

    Sir accountancy plus twonte ella focus area vechulla class venam

    • @CommerceClassPartner
      @CommerceClassPartner  3 роки тому +4

      🙂 ഞാൻ പരമാവധി. ശ്രമിക്കാം.. ഇത് കുട്ടികളെക്ക് എത്തിക്കാൻ ക്ലാസ്സ്‌ ഗ്രൂപ്പിൽ link ഒന്ന് share ചെയ്യുമല്ലോ അല്ലോ 👍

    • @ameersalam7481
      @ameersalam7481 3 роки тому +1

      @@CommerceClassPartner aah

  • @rasheedaphc6620
    @rasheedaphc6620 2 роки тому +2

    Sir last qstnil interest on investment ath eviddnna kittiyath onn paranjero plz sir
    Rs :200

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് )
      1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്..
      8000 x 5/100 x 9/12= 300
      ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct..
      ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

  • @Ivabhnv
    @Ivabhnv 2 роки тому +2

    Sir income sidell agane interest on investment vannu R&P ac ll ath thannit ilallo

    • @CommerceClassPartner
      @CommerceClassPartner  2 роки тому +2

      Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് )
      1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്..
      8000 x 5/100 x 9/12= 300
      ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct..
      ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

  • @Calymerhere
    @Calymerhere 2 роки тому +2

    Ee njan exam yinte annu ee class kandaayirunnakkil innu enikk say ezhuthedi verulla yirunnu 🥺

    • @CommerceClassPartner
      @CommerceClassPartner  2 роки тому +2

      🤩 ഇനിയും വേണ്ടി വരില്ലലോ.. Better late than never 🙌

  • @onepunchman8882
    @onepunchman8882 3 роки тому +2

    Sir subscription 2015 alle kaanikendadh ? 2015 le kanakk alle? Please reply

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      2015 വർഷത്തെ income and expenditure ആണെങ്കിൽ ആ വർഷതിന്റെതായി കിട്ടിയതും കിട്ടാൻ സമയമായതും (due ആയതു ) മാത്രമേ എഴുതാൻ പാടുള്ളൂ..

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      Recipt and പേയ്‌മെന്റ് അക്കൗണ്ടിൽ ഏതു വർഷത്തെ ആണെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ കാണിക്കണം

  • @musthafakm6070
    @musthafakm6070 3 роки тому +2

    Super

  • @___josnageorge___
    @___josnageorge___ 3 роки тому +2

    Books purchased engane annu capital expenditure avunnath?? Oru new sadhanam vaangiyath kond aano?? Ath manasilayilla😞

    • @CommerceClassPartner
      @CommerceClassPartner  3 роки тому +2

      🙂പറഞ്ഞു തരാം..ക്ലബ്ബിനെ സംബന്ധിച്ച് അതിലെ ബുക്സ് asset ആണ്. Asset വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട expense ക്യാപിറ്റൽ expenditure ആണ്.. ക്ലിയർ ആയോ..
      🙂Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍

    • @___josnageorge___
      @___josnageorge___ 3 роки тому +1

      @@CommerceClassPartner thankyou sir🤩🤩 already share cheythittind.....and your class is very useful to us!!

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      😘🙏

  • @meekhaljacob5665
    @meekhaljacob5665 3 роки тому +1

    Sir eeh kodthirikkunna additional adjustments oke alle exm nu veruu 🥺? Atho vare reethyil choikmo?

    • @CommerceClassPartner
      @CommerceClassPartner  3 роки тому +2

      🙂SCERT TEXTIL ഉള്ള PROBLEMS ആണ്.. ഈ മോഡൽ ഒക്കെ ആണ് വരാൻ സാധ്യത

    • @meekhaljacob5665
      @meekhaljacob5665 3 роки тому

      @@CommerceClassPartner oke💜

  • @teachersb2215
    @teachersb2215 2 роки тому +1

    👍

  • @majeedtraveling5005
    @majeedtraveling5005 3 роки тому +1

    Sir receceipts and payments income and expenditure il balance foucs area yill varullallo accountil

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂മജീദ്..ബാലൻസ് sheet ഫോക്കസ് ഏരിയയിൽ പറഞ്ഞിട്ടില്ല
      Thanks..keep watching Useful എന്ന് തോന്നിയാൽ മറ്റുള്ളവർക്കും share ചെയ്യുമല്ല👍

  • @fasna6409
    @fasna6409 2 роки тому +2

    സർ ബികോം ഫസ്റ്റ് ഇയർ ഇങ്ങനെ ചെയ്താൽ മതിയോ

  • @sahadiya4769
    @sahadiya4769 2 роки тому

    Sir ithil income sidil purchase cheythadh varumo???

  • @shamlanv2785
    @shamlanv2785 3 роки тому +2

    23:58 interest on investment kanichitt indallo sir ,adh capital item Alle?

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      Investment capital ഐറ്റം ആണ്.. എന്നാൽ അതിൽ കിട്ടുന്ന interest revenue ഐറ്റം ആണ്..
      ഡെസ്ക്രിപ്ഷനിൽ അത് മായി ബന്ധപ്പെട്ട് ഒരു കാര്യം കൂടി നൽകിയിട്ടുണ്ട് നോക്കുക 👍

    • @shamlanv2785
      @shamlanv2785 3 роки тому

      Thank you sir

  • @monishakochumon4813
    @monishakochumon4813 2 роки тому +1

    Sir, ithil income sidel oru interest on investment engane 200 vannu??

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് )
      1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്..
      8000 x 5/100 x 9/12= 300
      ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct..
      ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

  • @ananthuharidas2806
    @ananthuharidas2806 2 роки тому +1

    Capital nature ulla items enganeyanu sir kandupidikane

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      ദീർഘ കാലത്തേക്ക് ഉപയോഗിക്കുന്ന fixed assets വാങ്ങാൻ ചിലവാക്കുന്ന തുക.. ബാലൻസ് ഷീറ്റിൽ asset സൈഡിൽ വരുന്ന ദീർഘ കാലത്തേക്കുള്ള expenses ഒക്കെ capital nature ഉള്ളതാണ്

  • @gamertom4251
    @gamertom4251 3 роки тому +4

    Examinte ann kanunnavar undo ✌️✌️✌️

  • @resmir8879
    @resmir8879 3 роки тому +1

    Mm und

  • @abbasbushra2483
    @abbasbushra2483 3 роки тому +2

    Sir practicalinte class upload cheyyim

    • @CommerceClassPartner
      @CommerceClassPartner  3 роки тому +2

      ഇത് തീരുമ്പോൾ time കിട്ടിയാൽ ചെയ്യാം 👍

  • @fathimanidhapmnasar7944
    @fathimanidhapmnasar7944 2 роки тому +1

    Sir profit from canteen Rs 9000
    Dividend Rs 4850
    Ithe income aano atho assetoo

  • @തങ്കൻചേട്ടൻ-ദ4ദ

    Interest on investment 200 evdna edthe

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് )
      1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്..
      8000 x 5/100 x 9/12= 300
      ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct..
      ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

  • @sreejusreeju4813
    @sreejusreeju4813 2 роки тому +1

    Balance sheet problems pleez

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      Plus two Accountancy..ഈ വർഷം final exam എഴുതേണ്ടവർക്കു ഓരോ ചാപ്റ്ററിലെയും മുഴുവൻ ഫോക്കസ് ഏരിയയും ഉൾപ്പെടുത്തി കൊണ്ട്..എല്ലാ ഒരുപാടു useful ആയ videos.. എല്ലാം ഓർഡറിൽ pdf ഫയൽ ആയി arrange ചെയ്തിരിക്കുന്നു. പഠിച്ചെടുത്തോളൂ.. Share ചെയ്തു ബാക്കിയുള്ളവരിലേക്കും എത്തിക്കുമല്ലോ..എല്ലാവർക്കും വിജയാശംസകൾ..
      www.mediafire.com/download/jzt2tmgtzot3asf

    • @sreejusreeju4813
      @sreejusreeju4813 2 роки тому +1

      @@CommerceClassPartner aa pdf file ill thodubam cls open avnila🥲

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      ആവുമല്ലോ.. Pdf file ഡൌൺലോഡ് ചെയ്തോ?
      ഇല്ലെങ്കിൽ contact me.. ഞാൻ അയച്ചു തരാം..
      facebook.com/commerceclasspartner/
      ഈ ഫേസ്ബുക് page like ചെയ്തിട്ട് അതിൽ കാണുന്ന നമ്പറിൽ msge അയച്ചോളൂ..

  • @Lulu-sh1wx
    @Lulu-sh1wx 3 роки тому +1

    👌👍

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      ഇപ്പോൾ Say exam എഴുതാൻ പോകുന്നവർക്കും ഈ വർഷം final exam എഴുതേണ്ടവർക്കും എല്ലാ ഒരുപാടു useful ആയ videos.. എല്ലാം ഓർഡറിൽ pdf ഫയൽ arrange ചെയ്തിരിക്കുന്നു. ഇനി 10 ദിവസം മാത്രം.. പഠിച്ചെടുത്തോളൂ.. എല്ലാവർക്കും വിജയാശംസകൾ..
      www.mediafire.com/download/jzt2tmgtzot3asf

    • @Lulu-sh1wx
      @Lulu-sh1wx 3 роки тому

      ഞാൻ say എഴുതാൻ പോവുകയാണ്. ഞാൻ സാറിന്റ വിഡിയോ കണ്ട് പഠിച്ചു. എനിക്ക് സർ say exam ചോദിക്കുന്ന കുറച്ചു കറിങ്ങൾ പറഞ്ഞു തരുമോ

  • @UnniKrishnan-fy5ok
    @UnniKrishnan-fy5ok 2 роки тому +1

    സർ,ഈ വർഷം ഫോക്കസ് ഏരിയ കാണുമോ 🙏

    • @CommerceClassPartner
      @CommerceClassPartner  2 роки тому +1

      🙂ഉണ്ടാകും എന്നാണ് അറിയുന്നത്.. Late ആയി announce ചെയ്യാൻ സാധ്യതയുണ്ട്..

  • @niyastt3370
    @niyastt3370 3 роки тому +2

    Intrest on investment.. 200 rs അത് എവിടെ ന്നാ വന്നു 🤔

    • @niyastt3370
      @niyastt3370 3 роки тому +1

      Plss rply

    • @CommerceClassPartner
      @CommerceClassPartner  3 роки тому +2

      Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് )
      1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്..
      8000 x 5/100 x 9/12= 300
      ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct..
      ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

    • @niyastt3370
      @niyastt3370 3 роки тому +1

      @@CommerceClassPartner thnk you sir🥰

  • @anilapp8285
    @anilapp8285 3 роки тому +2

    Bar collection income ano ?

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      Yes..🙂 Thanks.. Keep learning.. Kindly share.. എക്സാമിന് ആശംസകൾ 🌹

    • @anilapp8285
      @anilapp8285 3 роки тому

      @@CommerceClassPartner bar collection ennu parajal endanne

  • @nibrazhb9167
    @nibrazhb9167 2 роки тому +1

    Sir

  • @nibrazhb9167
    @nibrazhb9167 2 роки тому +1

    Sir Online tuition edukuo

    • @CommerceClassPartner
      @CommerceClassPartner  2 роки тому +1

      ഇല്ലല്ലോ 🙂.. ഈ channel വഴി പര free ആയി ക്ലാസുകൾ പരമാവധി എടുത്തു തരാം

    • @nibrazhb9167
      @nibrazhb9167 2 роки тому +1

      @@CommerceClassPartner out of focus edukuo

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      Will try

  • @chippyravi9540
    @chippyravi9540 2 роки тому +1

    Interest on investment 200 engane vannu

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് )
      1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്..
      8000 x 5/100 x 9/12= 300
      ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct..
      ചെയ്തു നോക്കൂ.

  • @rizaa2075
    @rizaa2075 3 роки тому +1

    Sir steps in preparation of income nd enp acc nte ezhuthiyath padikano atho mnasilakya maathram mathiyo

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂 Azad... മനസ്സിലാക്കിയാൽ മതി..🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍

  • @sinank9951
    @sinank9951 3 роки тому +2

    Sir focus areayil Balance sheet illalo

  • @SaiKrishna-wq2ic
    @SaiKrishna-wq2ic 2 роки тому +1

    ❤️

  • @dexyashil
    @dexyashil 3 роки тому +1

    Ithu kayinjhitulla part ethaanu sir?

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      ua-cam.com/video/jZ6JyrtkO4M/v-deo.html
      Plus two Accountancy Exam special Focus area Malayalam (2021) Chapter 5 dissolution part 1
      Dissolution Part 2
      ua-cam.com/video/K4sStQN-UZc/v-deo.html
      Dissolution Part 3
      ua-cam.com/video/BbyU4L6ITh8/v-deo.html
      Plus Two അക്കൗണ്ടൻസിയിലെ എല്ലാ ചാപ്റ്ററുകളുടെയും focus area topics ഏറ്റവും ലളിതമായി വിവരിക്കുന്നു. വരാൻ പോകുന്ന എക്സാമിൽ കുട്ടികൾക്ക് വളരെ ഉപകാരപ്പെടുന്ന ഈ message നിങ്ങളുടെ ക്ലാസ്സുകളിൽ share ചെയ്യുക..🙂
      താഴെ ഫോക്കസ് ഏരിയ പോയ്ന്റ്സ് മാത്രം തിയറി & problems വിവരിക്കുന്ന മറ്റു ചാപ്റ്ററുകളുടെ link കൊടുക്കുന്നു.
      Chapter 4
      ua-cam.com/video/aLzABMobi8Y/v-deo.html
      Chapter 3
      ua-cam.com/video/Wy5KY3ES39U/v-deo.html
      Chapter 2
      ua-cam.com/video/WEXiKfcO6pw/v-deo.html
      Chapter 1
      ua-cam.com/video/mOXixC2r7I0/v-deo.html
      Plus two Accountancy ഫോക്കസ് ഏരിയ ക്കു പുറത്തുള്ള ക്ലാസുകൾ ഉൾപ്പടെ താഴെ കൊടുക്കുന്ന Plus two Accountancy എന്നാ play list ലിങ്കിൽ നിങ്ങൾക്ക് കണ്ടു പഠിക്കാം.. വിജയാശംസകൾ!!
      ua-cam.com/play/PLVBb3feu_E7rubOIDYh5fxicMfYSzmqLQ.html

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂 Dexy.. Last link nokkoo....🙂Keep learning.. ക്ലാസ്സിൽ ഒന്നു ക share ചെയ്യൂമല്ലോ 👍..

  • @adarshmadhu7217
    @adarshmadhu7217 3 роки тому +2

    🔥❤️

  • @jayakrishnan6709
    @jayakrishnan6709 3 роки тому +1

    Sir bakki ulla chapters enda edathe🥺

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      എല്ലാം ഇട്ടല്ലോ..🙂 Thanks.. Kindly share with your friends
      ua-cam.com/video/jZ6JyrtkO4M/v-deo.html
      Plus two Accountancy Exam special Focus area Malayalam (2021) Chapter 5 dissolution part 1
      Dissolution Part 2
      ua-cam.com/video/K4sStQN-UZc/v-deo.html
      Dissolution Part 3
      ua-cam.com/video/BbyU4L6ITh8/v-deo.html
      Plus Two അക്കൗണ്ടൻസിയിലെ എല്ലാ ചാപ്റ്ററുകളുടെയും focus area topics ഏറ്റവും ലളിതമായി വിവരിക്കുന്നു. വരാൻ പോകുന്ന എക്സാമിൽ കുട്ടികൾക്ക് വളരെ ഉപകാരപ്പെടുന്ന ഈ message നിങ്ങളുടെ ക്ലാസ്സുകളിൽ share ചെയ്യുക..🙂
      താഴെ ഫോക്കസ് ഏരിയ പോയ്ന്റ്സ് മാത്രം തിയറി & problems വിവരിക്കുന്ന മറ്റു ചാപ്റ്ററുകളുടെ link കൊടുക്കുന്നു.
      Chapter 4
      ua-cam.com/video/aLzABMobi8Y/v-deo.html
      Chapter 3
      ua-cam.com/video/Wy5KY3ES39U/v-deo.html
      Chapter 2
      ua-cam.com/video/WEXiKfcO6pw/v-deo.html
      Chapter 1
      ua-cam.com/video/mOXixC2r7I0/v-deo.html
      Plus two Accountancy ഫോക്കസ് ഏരിയ ക്കു പുറത്തുള്ള ക്ലാസുകൾ ഉൾപ്പടെ താഴെ കൊടുക്കുന്ന Plus two Accountancy എന്നാ play list ലിങ്കിൽ നിങ്ങൾക്ക് കണ്ടു പഠിക്കാം.. വിജയാശംസകൾ!!
      ua-cam.com/play/PLVBb3feu_E7rubOIDYh5fxicMfYSzmqLQ.html

    • @jayakrishnan6709
      @jayakrishnan6709 3 роки тому +1

      @@CommerceClassPartner thanku so much sir❤️❤️🥰🥰

  • @koyamonpallimante5039
    @koyamonpallimante5039 3 роки тому +1

    Sir capital receipt payment engane manassilaaval

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      Fixed asset വാങ്ങിക്കുന്നത്.. Capital പേയ്‌മെന്റ്.. വിൽക്കുന്നത്.. Receipt.. ഒരു ഉദാഹരണം ആണ്.. അങ്ങനെ ഉള്ള. അത് പോലെ sports equipments, books, vehicles.. Okke capital expenditure..ആണ്..
      Capital receipt. Example :
      Life membership fee
      Specific donation
      Specific grants
      Legacies
      Endowment fund

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      .🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍

    • @koyamonpallimante5039
      @koyamonpallimante5039 3 роки тому +1

      @@CommerceClassPartner thank you sir 👏👏💥

    • @koyamonpallimante5039
      @koyamonpallimante5039 3 роки тому +1

      @@CommerceClassPartner pinnalla💥💖💝

  • @basheerkm8051
    @basheerkm8051 3 роки тому +3

    Sir interest on investment 200 Ea ganayanuu vannaduu...🤔

    • @CommerceClassPartner
      @CommerceClassPartner  3 роки тому +6

      Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് )
      1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്..
      8000 x 5/100 x 9/12= 300
      ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct..
      ചെയ്തു നോക്കൂ.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറയൂ

  • @sanafarha2445
    @sanafarha2445 3 роки тому +1

    9 ÷12adh engne vanne sir

  • @arjunraj5251
    @arjunraj5251 2 роки тому +1

    Income Sidil interest on investment ngane vannu

    • @CommerceClassPartner
      @CommerceClassPartner  2 роки тому +2

      Purchase of 5% government papers. Receipt and payment accountil payment sidil(textil expenditure income എന്ന് തെറ്റായി ആണ് കൊടുത്തിരിക്കുന്നത്. (SCERT textil ഉള്ള question ആണ്.. ഈ textil,Calculation നടത്തിയതിലും ചെറിയ mistake textil ഉണ്ട് )
      1.7.2014 മുതൽ 31.03.2015 വരെ (9 മാസം )5% interest കിട്ടാനുണ്ട്..
      8000 x 5/100 x 9/12= 300
      ആണ് ശരിക്കും interest ഓൺ investment due ആയി കാണിക്കേണ്ടത്.. But അത് 200 എന്നാണ് കൊടുത്തിരിക്കുന്നു. Total 14100 വരും.. Surplus 7175 എന്നും.. ഇതാണ് correct..
      ചെയ്തു നോക്കൂ..
      Useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി ഇട്ടു കൊടുക്കുമല്ലോ 🙌

  • @fathimafathima-jx7vz
    @fathimafathima-jx7vz 3 роки тому +2

    Thank you sir

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂 Fathima..🙂.. Keep learning.. മറ്റുള്ള കുട്ടികൾക്കും കൂടി ഉപകാരപ്പെടുന്നതിനു ക്ലാസ്സിൽ share ചെയ്തു കൊടുക്കുമല്ലോ 👍

    • @jerrythomas8479
      @jerrythomas8479 2 роки тому

      😍

  • @dreamgirl2863
    @dreamgirl2863 3 роки тому +2

    Thanku so much sir ❤️

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂 Thanks.. Keep learning.. Kindly share.. എക്സാമിന് ആശംസകൾ 🌹

    • @dreamgirl2863
      @dreamgirl2863 3 роки тому +2

      @@CommerceClassPartner ❤️❤️❤️❤️

  • @karthikamahesh1689
    @karthikamahesh1689 3 роки тому +1

    Thankyou sir🥰

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      Plus two Accountancy..ഈ വർഷം final exam എഴുതേണ്ടവർക്കു ഓരോ ചാപ്റ്ററിലെയും മുഴുവൻ ഫോക്കസ് ഏരിയയും ഉൾപ്പെടുത്തി കൊണ്ട്..എല്ലാ ഒരുപാടു useful ആയ videos.. എല്ലാം ഓർഡറിൽ pdf ഫയൽ ആയി arrange ചെയ്തിരിക്കുന്നു. പഠിച്ചെടുത്തോളൂ.. Share ചെയ്തു ബാക്കിയുള്ളവരിലേക്കും എത്തിക്കുമല്ലോ..എല്ലാവർക്കും വിജയാശംസകൾ..
      www.mediafire.com/download/jzt2tmgtzot3asf

  • @tech4gaming274
    @tech4gaming274 3 роки тому +2

    👍

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂അനന്തു..Thanks..🙂Keep learning.. Useful എന്ന് തോന്നിയാൽ ക്ലാസ്സിൽ കൂടി share ചെയ്യൂമല്ലോ 👍

  • @Shaalimaahh
    @Shaalimaahh 2 роки тому +1

    💕🙌

    • @CommerceClassPartner
      @CommerceClassPartner  2 роки тому +1

      🤩Thanks . Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍