Bro cadence😉 okke set cheythal gradient😆 onnum oru vishayameyalla....moorthi bro and jagath katta grinding😎 aayirunnu... Postmans😂 are neither created nor destroyed, they just shifts from one person to another. Njanum Pro aayille bro....😂 Good video guys. Happy to see our own channel getting bigger every day.❤️🤝
ua-cam.com/video/-B_Nv_Fv2fc/v-deo.html. Hi guys, cycle കണ്ടപ്പോൾ ഓർമ വന്നത്. ഒരു മലയാളി 10 വയസ്സ്ക്കാരന്റെ BMX bike മിന്നുന്ന പ്രകടനം. അവന്റെ 1st video ആണ് എന്ന് തോന്നുന്നു. Video edit ചെയ്തത് അവൻ തന്നെ 👍👍
ഓടി 10k എത്താറായി, ഇത്ര ഫാസ്റ്റ് ആയി subscribers കൂടുന്നത് മറ്റു mallu cyclist ചാനലില്‍ ഞാൻ കണ്ടിട്ടില്ല,ഇത് പോലെ വളരേ പെട്ടന്ന് 1 million അടിക്കട്ടെ എന്ന് ആശംസിക്കുന്നു
ഒരു webseries കാണുന്ന പോലെ കുറച്ചു വീതം പല തവണ ആയി കണ്ടു തീർത്തു ഒരു vlog. സമയം ഇല്ലാത്ത ഈ കാലത്തു അങ്ങനെയേ പറ്റൂ. ഞാൻ Tech travel eat കാണുന്ന ആളായിരുന്നു. എന്റെ മോട്ടോർ ബൈക്കു ലു ഒരു മാസം 5 trip with pillion നടത്തിയിട്ടുണ്ട്. വേറെ കുറെ മോട്ടോർ ബൈക്കു ട്രിപ്പ് നടത്തിയ vlog um ഇട്ടിട്ടുണ്ട്. Vlog on cycle tour എനിക് ഇഷ്ടപ്പെട്ടു. ഭാവുകങ്ങൾ നേരുന്നു
Long ride പോകുമ്പോൾ എന്തെങ്കിലും smoothie /overnight oats/energy bars(എല്ലാം you tube ദേവിടെ അനുഗ്രഹം) ഉണ്ടാക്കി കൊണ്ട് പോയാൽ അതൊരു power pack ആണ്. തിരികെ വിശന്നു ചവിട്ടേണ്ടി വരില്ല.രാവിലെ ഒരു കുറ്റി പുട്ടും പഴവും അടിച്ചിട്ട് ചവിട്ടിയാലും ഒരു കുഴപ്പവുമില്ല 😁😁.
കിടിലൻ വ്ലോഗ്👌👌👌പിന്നെ ഒരു ചെറിയ അഭിപ്രായം സൈക്ലിംഗ് നല്ലോണം physical effort വേണ്ട പണി ആണെങ്കിൽ കൂടി വിഡിയോയിൽ ആ ഫീൽ വരാതെ ഇരിക്കുമ്പോൾ ആണ് കൂടുതൽ ആളുകളെ സൈക്ലിങ്ങിലേക്ക് ആകർഷിക്കുള്ളൂ😊
Riding nu use ചെയ്യുന്ന coat, cycling tight half pant ഇതിന്റെ advantages, disadvantages കാര്യങ്ങൾ പറയാമോ? അതോ മുൻപ് ചെയ്തിട്ടുണ്ടോ? സൈക്ലിംഗ് നു സേഫ്റ്റി gears ന്റെ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു
Bro daily office commute ane purpose. Up and down 30km unde. Shortlist cheytha hybrid cycles 1) montra Blues 2) btwn riverside 500 3) bergamont helix 1.5l 4) trek fx 1 Which is the better one. My Budget is 35k. Please suggest a better one which is under 35 k
സൈക്കിൾ വേണോന്നുള്ള ആഗ്രഹം ... കുറച്ചു ideas കൂടി ചേർന്ന് വന്നപ്പോൾ തുടഗിയ GOOGLE ing ആണ് യൂട്യൂബ് വീഡിയോ suggestions കൂടി എനിക്ക് കിട്ടി ഈ "എൻ" സോറി "കെ" സൈക്ലോപീഡിയ
@@kcyclopedia-keralascycling315 oru karyam chodichote, City riding for exercise purpose aanenkil suspension use aavulle? Roadilulla gutterilum humpilum ride cheyumbo comfort kittille, angine hand and shoulder pain ozhivakan suspension use aavumo?
തിരുവനന്തപുരത്തു ഇങ്ങനെ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് , ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു 😁
10k loading......❤❤
Yeay
Thanks dear..
Great. Good job. Many people do this type of outing by car. Appreciate your crazy and really motivation for others.
ഇങ്ങളു ഇങ്ങനെ അനന്തപുരിയുടെ സൗന്ദര്യം കാട്ടിത്തരുന്നതിൽ ഒരുപാട് സന്തോഷം,
Pinne alla
@kcyclopedia the simplicity and honesty of your videos is very much enjoyable. Keep posting.
🥰🥰❤️🥰
എന്തു പണിയാ കാണിച്ചേ...
ഇറങ്ങി പോരുന്നതൂടെ കാണിചൂടായിരുന്നോ...!!
☺️☺️
Orupadu lengthy aayi bro
Kcyclopedia - Kerala's Cycling Encyclopedia ❤️😊✌🏻
Bro cadence😉 okke set cheythal gradient😆 onnum oru vishayameyalla....moorthi bro and jagath katta grinding😎 aayirunnu...
Postmans😂 are neither created nor destroyed, they just shifts from one person to another.
Njanum Pro aayille bro....😂
Good video guys. Happy to see our own channel getting bigger every day.❤️🤝
Haha.. heavy pro broyeee.. enikku vayya..🙈🙈🙈
Cycling ലോകത്തെ സുജിത് ഭക്തൻ ആണ് ബ്രോ i mean your presentation style
Thanks mutheee 😜😜 Sujith bhaktgan kelkanda..😬😬😬
ua-cam.com/video/-B_Nv_Fv2fc/v-deo.html.
Hi guys, cycle കണ്ടപ്പോൾ ഓർമ വന്നത്. ഒരു മലയാളി 10 വയസ്സ്ക്കാരന്റെ BMX bike മിന്നുന്ന പ്രകടനം. അവന്റെ 1st video ആണ് എന്ന് തോന്നുന്നു. Video edit ചെയ്തത് അവൻ തന്നെ 👍👍
Njanum cycle വാങ്ങാൻ പോവുക👍
Nice മച്ചാ
Adipoli 😍😍😍
Adipoli 😍😍
Pinnallah
മാദാമ്മ,ബീച്ച്...🤣🤣🤣🤣
അടിപൊളി.., നിങ്ങള് സൂപ്പർ ആണ് ബ്രോ.., all the best
Thanks broyeee 🥰🥰
വളരെ സന്തോഷം മുഴുവൻ കണ്ടു.. vishnu, ജഗത്, മൂർത്തി അഭിനന്ദനങ്ങൾ... നാട്ടിൽ വരുമ്പോൾ മ്മക്കും കൂടാം... നന്ദി...
Sure broo..🥰🥰
Varunnu.. Kaanunnu.. Isthappedunnu.. Like adikkunnu.
Best wishes. Keep Inspiring 😊
കൊള്ളാം Bro ' ഇപ്പോളാണ് ഈ vlog കണ്ടത് 'ഹി ഹി
ഞാൻ പണ്ട് പോസ്റ്റിപോസ്റ്റിപോസ്റ്റ് വളച്ചതാണ്.
Vishnu bro please reply, full suspension Ulla hybridil road bikente handle fix cheyyan pattumo , ente cyclelil fix cheyyana, bro please reply🙏🙏
Bro would you Please check with midhun.. +919567336439
Supper വീഡിയോ.... Take care when you take vedios at cycle on roads💐💐💐💐👍👍👍👍
ഓടി 10k എത്താറായി, ഇത്ര ഫാസ്റ്റ് ആയി subscribers കൂടുന്നത് മറ്റു mallu cyclist ചാനലില്‍ ഞാൻ കണ്ടിട്ടില്ല,ഇത് പോലെ വളരേ പെട്ടന്ന് 1 million അടിക്കട്ടെ എന്ന് ആശംസിക്കുന്നു
Thanks a lot broyeee 🥰🥰
Ente swantham sthalam thampuran para🤸♂️🤩
Sheyyy . Lucky man
Ningal poli aanu bro...
Thanks broyeee 🥰🥰
എന്റെ വീട്ടന്റെ അടുത്താണ് തമ്പുരാൻ പാറ
Great job❤️machaa..
All the very best 👍
Bro, difference between cassette & freewheel video cheyyuo
Amazing ........................
Anta cycle agrahagal kuuttiyathu vishnu chettan aanu. Thank you bro
18:35 Same anubavam Enikkum undayittund .. 2017-2018 vacation il nattil povanam ennu plan akkiyapol njan oru cycle vangi karanganam enna agraham Roomile oru frndumayi pankuvechappol “ithe dlg aanu Paranjad
Dubainn poyi arenkilum cycle okke vango nattularu ninakk pranthan ennu parayum enn ,Ennal ippam nattil cycling bayankara trendayikondirikanu clubukal vannu kure alkar okke cycling thudangi .. ann demotivated chytha frnd thanne ippol paranju nattil full cycling aanu poyal thudanganam ennu” (pillerokke parayana pole eni njan valla ilumanatiyumayirikko)🤪
ഇതൊക്കെ കണ്ട് വീട്ടിൽ ഇരിക്കുന്നവർ ഇതിലെ....😁😁😁
അടിപൊളി 😍
പൊളിച്ചു മച്ചാനെ 👍🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲💛
Uff..man..missing rides😭💫🌟..
Chetta powli
7:14 yes that is correct
പൊളിച്ചു ബ്രോ 😍
Yep, there is no escape once we start the ride.
Inspiring video 😍
Chetta superr
Hi bro, new member. Owned a cosmicMTB, Biginner , .. Happy to c u..
Good to see you too
*ഇനി മരണ ചവിട്ട് എന്ന് പറയരുത് മാഷേ...* 😃😃😃
Haha.. ividethe oru usage aanu.. noted bro..🙏🙏🙏🙏
ചാക്ക PoorHomes വരാറുണ്ടായിരുന്നു 2003 - 2004 .... പിന്നെ പൂജപ്പുര സെൻട്രൽ ജയിലിലും :)
Avatharanam Poli🔥🔥🔥💕💕💕💕💕💕
Njan 5inn avon kross cycle vaangi njan +2 vare upayogichu. +1 athiyapol backile rim bearing complaint vannu spare sparts kitatha moolam puthiya rim vaangi 1 mnth kazhijapol oru spoke odinju .aa pazhaya rim inte quality enne eppolum athishayipikkunnu epolathe cycles athinte pakuthi polum quality varilla.
pushup master moorthy chettan mass..🔥🔥🔥
10k okke naale aavum 100k 1000k okke aavattey athinu mathrem adipoli videos aanu bro ningalude🔥🔥🔥💯💯💯🤙🤙
Thanks broyeee
@@kcyclopedia-keralascycling315 💕😃
100k avan ayi
വളരെ നന്ദിയുണ്ട് , 🙏 it was a gud adventure cycle trip. Enalum ethu njan pratheksichila😅😅😇😇😆😆.
Bro.........,. Trek fx2 bike il ..... Same rimil road bike tire use cheyyyan pattumo
Yes bro.. njangal maati ittu.. vandi parakkum..😜😜
@@kcyclopedia-keralascycling315 thanks......... Vangittilla........ Waiting anu......... Stock out anu.....
@@kcyclopedia-keralascycling315 kittan enthelum vazhi undo......... Praveen chettane vilichirunnu njan.......
@@NITHINPRAKASHMANAVELIKKARI ellam avastha athanu broo.. onnum kittanilla
@@kcyclopedia-keralascycling315 stock varumo..... Ariyo ...... Trek chineese brand ano....?
ഒരു webseries കാണുന്ന പോലെ കുറച്ചു വീതം പല തവണ ആയി കണ്ടു തീർത്തു ഒരു vlog. സമയം ഇല്ലാത്ത ഈ കാലത്തു അങ്ങനെയേ പറ്റൂ.
ഞാൻ Tech travel eat കാണുന്ന ആളായിരുന്നു.
എന്റെ മോട്ടോർ ബൈക്കു ലു ഒരു മാസം 5 trip with pillion നടത്തിയിട്ടുണ്ട്. വേറെ കുറെ മോട്ടോർ ബൈക്കു ട്രിപ്പ് നടത്തിയ vlog um ഇട്ടിട്ടുണ്ട്.
Vlog on cycle tour എനിക് ഇഷ്ടപ്പെട്ടു. ഭാവുകങ്ങൾ നേരുന്നു
Thanks broyeee
Long ride പോകുമ്പോൾ എന്തെങ്കിലും smoothie /overnight oats/energy bars(എല്ലാം you tube ദേവിടെ അനുഗ്രഹം) ഉണ്ടാക്കി കൊണ്ട് പോയാൽ അതൊരു power pack ആണ്. തിരികെ വിശന്നു ചവിട്ടേണ്ടി വരില്ല.രാവിലെ ഒരു കുറ്റി പുട്ടും പഴവും അടിച്ചിട്ട് ചവിട്ടിയാലും ഒരു കുഴപ്പവുമില്ല 😁😁.
Hahahaha.. athu poli.. puttum pazgavum..,😆😆😆
Firefox rapid or roadrunner pro D ithil etha better?
കിടിലൻ വ്ലോഗ്👌👌👌പിന്നെ ഒരു ചെറിയ അഭിപ്രായം സൈക്ലിംഗ് നല്ലോണം physical effort വേണ്ട പണി ആണെങ്കിൽ കൂടി വിഡിയോയിൽ ആ ഫീൽ വരാതെ ഇരിക്കുമ്പോൾ ആണ് കൂടുതൽ ആളുകളെ സൈക്ലിങ്ങിലേക്ക് ആകർഷിക്കുള്ളൂ😊
Hehe.. aa feel koode varatte ennu karuthi thanne parayunnatha..😜😜 kaaranam veruthe video kandu vangunnavar vicharikkum ithu nisaaram aanennu.. avarkku vangittu pani paalum..😆😆😆
@@kcyclopedia-keralascycling315 💯 ath sariya vellapokathil kayari varunnavare pole alle
ചേട്ടാ നിങ്ങളുടെ അഭിപ്രായം കേട്ട് firefox Rapid, എടുക്കാൻ പോവാ ട്ട
Famos absolute 5.0 ennoru cycle odikkan idayayi...nalla light wght aayitt feel cheythu..tektro v brakes, shimano altus deraileur(rear) , 700*32c tyres..ellam und..chinese brand aanu sambvam..but nalla quality feel cheythu..24gearsum und...adhyamayittanu aa brand kelkkunnath..nallathano? 22k aanu pricing
Valiya pidi illa bro.. kurachude renowned brands umayi oru comparison nadathu..
Little confused gaint escape 3 nokkano ,trek fx1 life long ethanu better
Availability nokku bro.. both good bikes
Postman jenikyunile marikyunile.i luv dat😂😂😂
Motivation 💥❤
Uncleee polichhhhh
Thanks dear
Adipoli 👍👍❤️
Corona ayadukond purathu pokana ayakate cycle ride kandu kodi akunoo😋
Ithu lockdown nu munne eduthatha
Cycle chavuttumbool Ulla sugham shaggy😚😚😚😚😊
Hey bro,
Where you get Giant escape 3 from?
Please reply!!
Bro brought 2 years back from Cosmos
Thank you
Very good 👍👍👏👏 all the best.
Nice video bro
Riding nu use ചെയ്യുന്ന coat, cycling tight half pant ഇതിന്റെ advantages, disadvantages കാര്യങ്ങൾ പറയാമോ? അതോ മുൻപ് ചെയ്തിട്ടുണ്ടോ?
സൈക്ലിംഗ് നു സേഫ്റ്റി gears ന്റെ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു
Cycling and vlogging accessories video unduu bro.. onnu nokamo
@@kcyclopedia-keralascycling315 Sure
കിടുവേ❤️❤️😍🏃🙏
Bro Trvdm ippol lock down alle appol ride pokunnathinu problem?
Ithu lockdown nu munpu shoot cheythatha bro
മദാമ്മ ബീച്ച്.. മ്. മ്... പ്വോളിക്ക് 😂😂
Kidu episode!
Good presentation....
Ningalude cycle yethaan
Keep inspiring us bro💙
Bro daily office commute ane purpose. Up and down 30km unde. Shortlist cheytha hybrid cycles 1) montra Blues 2) btwn riverside 500 3) bergamont helix 1.5l 4) trek fx 1
Which is the better one. My Budget is 35k. Please suggest a better one which is under 35 k
Bro we spoke today rite
Bro karettu kadalu kaani parayil poku. Ningal vanna vazhi pothencode vellanikal para poliyanu
Vallanikal poyi bro.. video undu.. kadalukani pokanam..
Bro contact tharo enik trel fx1 vangiyal kollam ennu und
you are awesome dude!! when can you come to cochin ?? - would strongly like to ride with you!!
സൈക്കിൾ വേണോന്നുള്ള ആഗ്രഹം ... കുറച്ചു ideas കൂടി ചേർന്ന് വന്നപ്പോൾ തുടഗിയ GOOGLE ing ആണ് യൂട്യൂബ് വീഡിയോ suggestions കൂടി എനിക്ക് കിട്ടി ഈ "എൻ" സോറി "കെ" സൈക്ലോപീഡിയ
സൂപ്പർ
മരണചവിട്ടല്ല gradient 😁
Nice video bro..eth action cam anu use cheyunnath??
Friend's GoPro 7 bro
@@kcyclopedia-keralascycling315 thanks bro... Gopro 8 allel sjcam 6 legendine paty enthanu abiprayam???
@@gopikrishnanviswanathan9043 no idea bro.. not a tec geek
Montra cycle available ayitulla shop suggest cheyuvo .
Montra downtown purchase cheyannayirunn .
Shop details ariyilla bro
Ok thanks 💗
പുട്ടിയപോ തന്നെ തുറക്കുമോന്നു ഡൌട്ട് തോന്നി അല്ലേ .... ! :)
Adipoli ❣️❣️
Jehad aliya nee poli🌈❤❤
😍😍😅😅😇
Bro nte cycle ethaa model entha price
Seat നെ പറ്റി ഒരു video ചെയ്യോ bro...
Subscribed😊
Super bro.
Merida crossway 15v review cheyamo..
Suspension fan alla bro..
@@kcyclopedia-keralascycling315 oru karyam chodichote,
City riding for exercise purpose aanenkil suspension use aavulle?
Roadilulla gutterilum humpilum ride cheyumbo comfort kittille, angine hand and shoulder pain ozhivakan suspension use aavumo?
Good Bro 👍👍
ചേട്ടന്റെ വീഡിയോ കണ്ട് ഞാൻ ഒരു സൈക്കൾ വാങ്ങി
Wah wah 😜😜😜 happy days ahead dear
Ithrem km chaviteet ee step motham keyri chellan oke engane stamina kittunu?🙄🙄
സഹോ... ഒരു എൻട്രി ലെവൽ MTB Suggest ചെയ്യാമോ?? ബഡ്ജറ്റ് 14k??? Reply പ്രതീക്ഷിക്കുന്നു 🥰👍
Broyee ee MTB ye patti valiya vivaramilla bro 🙏🙏
Bro da vandi il disc ellao
Bro .. triban RC 120 review undo..medikyan plan undu,35k, e Price I'll vere bike undo
Needs research bro
bro oru 15k under il ulla hybrid bike sujjest cheyyamo??
Options kurava bro.. Montra Downtown kittum
@@kcyclopedia-keralascycling315 thnks bro
Broo rockrider st100 rewie cheyyo
Brother ningade koode njanum varatte ride nu
Etu ena shut chaithatu
How old are you?
Thalparayam undenkil paranchal mathi
I say I'm 22, certificate says +10😜😜😜
Bro can we use MTB as hybrid by changing it's tyre
Only if Tyre size is 29 you will be able to change.. and suspension of MTB slows you down broo
Hello bro
Cosmic comet mtb
Nalladhano
Not a fan of cosmic bro 🙏🙏
New bike വേണം 40K കൈയില്‍ ഉണ്ട്... Hybrid, daily commuting.purpose, ഏത് എടുക്കും..
Merida Crossway urban 20 D bro
@@kcyclopedia-keralascycling315 what about merida crossway 40D
@@madanlalvg4744 urban models are pure hybrid bro
20 D മതി. കുറച്ച് തുക മിച്ചം കിട്ടും.. Thanks machaa..... ❤️
ഞാൻ കോഴിക്കോട് ആണ്.. Near മ്മടെ.. താമരശ്ശേരി ചുരം... Calicut merida dealer ഉണ്ടോ...? Any idea
Lock downil cycle trip nadathan pattuoo
Plz reply me
Illa broo.. ithokke pandu shoot cheytha video aanu
178cm height ഉള്ള ആളുടെ MTB ഫ്രെയിം സൈസ് എത്രയാണ്.
പ്ളീസ് റീപ്ലേ
I'm new here 😊
www.ebicycles.com/
I think this website will help you bro...
Thanks broiii
Keep it up