ക്രിസ്റ്റീനിൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുംഅവരുടെ മാതാപിതാക്കൾക്കുമായി കുടുംബ ധ്യാനം

Поділитися
Вставка
  • Опубліковано 25 сер 2024
  • ഈശോയിൽ പ്രിയപ്പെട്ടവരെ❤️❤️ *ക്രിസ്റ്റീൻ ധ്യാന കേന്ദ്രത്തിൽ നിന്നും പ്രാർത്ഥനാശംസകൾ 🙏🙏🙏
    ഏപ്രിൽ, മെയ്യ് മാസങ്ങളിൽ ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായുള്ള കുടുംബ ധ്യാനം നടത്തപ്പെടുന്നു❤️❤️❤️🙏🙏🙏
    ഏപ്രിൽ , മെയ് മാസങ്ങളിലെ എല്ലാ വ്യാഴം മുതൽ തിങ്കൾ വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്
    കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കേണ്ട നമ്പർ ചുവടെ ചേർക്കുന്നു
    9495000230.9495000232
    പരമാവധി കുടുംബങ്ങളിലേക്ക് കുഞ്ഞുങ്ങളിലേക്കും ഈ അറിയിപ്പ് എത്തുവാൻ സഹായിക്കുമല്ലോ
    നമുക്ക് ഒരുമിച്ച് മൂല്യബോധങ്ങളിൽ അധിഷ്ഠിതമായ ക്രിസ്തു കേന്ദ്രീകൃത ജീവിതശൈലി രൂപപ്പെടുത്തിയ വരും തലമുറയ്ക്ക് വേണ്ടി കൈകോർക്കാം. ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ
    ഒത്തിരി സ്നേഹത്തോടെ മേരിക്കുട്ടി PV
    ഡയറക്ടർ
    ക്രിസ്റ്റീൻ ധ്യാനകേന്ദ്രം, കളത്തിപ്പടി
    ബ്ര.സന്തോഷ് T
    പ്രോഗ്രാം കോർഡിനേറ്റർ
    ക്രിസ്റ്റീൻ ധ്യാനകേന്ദ്രം
    കളത്തിപ്പടി
  • Розваги

КОМЕНТАРІ •