ANSWERING YOUR QUESTIONS | PEARLE MAANEY | SRINISH ARAVIND | BABY NILA

Поділитися
Вставка
  • Опубліковано 22 сер 2024
  • Poster Design - Rahul oz ( ...)
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com

КОМЕНТАРІ • 10 тис.

  • @saranyak.s5252
    @saranyak.s5252 3 роки тому +10330

    Labour pain start ayi .. pearlyne kandal aswasam kitumnu paranju husbnd vechuthannatha your video .I am your big fan

    • @ansiyaansy7083
      @ansiyaansy7083 3 роки тому +325

      Owww🥰😊nallaa sweet cute baby pettennu varatteyyy😍

    • @shaiji3540
      @shaiji3540 3 роки тому +117

      Awww❤how sweet🧿god bless u ❤

    • @abiyaksunny3549
      @abiyaksunny3549 3 роки тому +58

      May god bless u and ur family specialy ur babyy

    • @srrish
      @srrish 3 роки тому +332

      Husband is here….🥰

    • @reemaj3980
      @reemaj3980 3 роки тому +21

      @@srrish baby vannoo

  • @kavya8812
    @kavya8812 4 місяці тому +32

    Nitara baby vannathinte shesham kanunnavarundo??

  • @user-zf7ox6uz5k
    @user-zf7ox6uz5k 3 роки тому +4491

    ജനിച്ച അന്നു മുതൽ
    ഒട്ടനേകം
    ആരാധകരെ സ്വന്തമാക്കിയ
    നില...!!🔥❤

    • @renjinisatheesan9531
      @renjinisatheesan9531 3 роки тому +58

      No..jenikkunnathinu munne thanne

    • @hawwajouhara8458
      @hawwajouhara8458 3 роки тому +22

      No no no janikkunnathinu munbee pidichu patti

    • @leelamk4917
      @leelamk4917 3 роки тому +9

      Beautiful jodi 2perudeyum samsaram kelkkan super perlish esttam

    • @nila2.
      @nila2. 3 роки тому +3

      ua-cam.com/video/TikMk-JNdR8/v-deo.html

    • @user-ej4wq4uf3j
      @user-ej4wq4uf3j 3 роки тому

      ua-cam.com/video/o_9DKjR5CrU/v-deo.html
      🔥🙏🔥

  • @anjuravivlogs8768
    @anjuravivlogs8768 3 роки тому +423

    ചേച്ചിയുടെ ഭാഗ്യമാണ് ഇതുപോലെത്തെ ഭർത്താവിനെ കിട്ടിയത് 🥰🥰🥰 ശ്രീനിയേട്ടൻ fan😊

  • @loveandloveonly9393
    @loveandloveonly9393 3 роки тому +957

    Big boss കൊണ്ടുണ്ടായ ഏക നല്ല കാര്യം... ❤❤🌹

  • @LiyaMathew
    @LiyaMathew 3 роки тому +7367

    Nila baby Fans🥳🥳
    Pearlish ❤️

  • @Baziyyyyyy
    @Baziyyyyyy 3 роки тому +2794

    ഒരു ചോദ്യവും ചോയിക്കാതെ എല്ലാ ഉത്തരങ്ങളും കേൾക്കാൻ വന്നവർ ഉണ്ടോ...❤

  • @rameesamujeeb9554
    @rameesamujeeb9554 3 роки тому +453

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ,, കഴിയുന്നത് വരെ ഒരു ചിരി ചുണ്ടിൽ ഉണ്ടാകും,,,, so happppyyyyyy

  • @kidssworld161
    @kidssworld161 3 роки тому +354

    നില ബേബിയെ നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍👍👍👍👍👍

  • @a2zdots465
    @a2zdots465 3 роки тому +4718

    നില ബേബി കണ്ടാൽ പേർളി ചേച്ചി യുടെ ഡാഡിയെ പോലെ എന്ന് തോന്നുന്നവർ ഉണ്ടോ ❣️😍

  • @snp-zya
    @snp-zya 3 роки тому +556

    ജനിച്ച അന്നുമുതൽ ഒരു ലോഡ് ഫാൻസും ഫാൻ പേജും ഉണ്ടാക്കിയെടുക്കാൻ പറ്റുമോ സക്കീർ ഭായി നിനക്ക് ?
    NILA ബേബി; ബട്ട് ഐ ക്യാൻ മ്യാമാ !😅

    • @_Abhirami
      @_Abhirami 3 роки тому +2

      🤩🤩

    • @drisyasworld8137
      @drisyasworld8137 3 роки тому +1

      Hi SNP

    • @abubaker5517
      @abubaker5517 3 роки тому +22

      Iyal you tube ll ano thamasikkunnath 🤣🤣

    • @anushaju8560
      @anushaju8560 3 роки тому +3

      Paarukuttykum ind😃😃

    • @nehaunnikrishnan7571
      @nehaunnikrishnan7571 3 роки тому +7

      @@anushaju8560 പാറുക്കുട്ടി 4-ാം മാസത്തിലാ സെലിബ്രിറ്റി ആയത്

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 3 роки тому +87

    സ്വഭാവത്തിന് ഒരു മാറ്റവും വരുത്തല്ലേ പേർളി ❤

  • @nishanishnisha3693
    @nishanishnisha3693 3 роки тому +83

    ആകാശമായവരെ 🙏അസൂയ ആണ് നിങ്ങളോട്..... ഇങ്ങനെയും സ്നേഹിക്കാമല്ലേ......❤❤❤❤

  • @SharathJoy
    @SharathJoy 3 роки тому +6341

    നിങ്ങള് രണ്ട് പേരും പണ്ടേ പൊളി അല്ലേ😍
    തുടക്കം Camera അറിയാതെ ON ആയതു ആണോ😝😝

  • @rajianilrajianil3728
    @rajianilrajianil3728 3 роки тому +348

    എൻ്റെ മോളെ നിങ്ങളെ രണ്ടു പേരും എന്ത് രസമാണ് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്

    • @basithashafi8672
      @basithashafi8672 3 роки тому

      ua-cam.com/users/shortsebBODh-4FLc?feature=share

  • @memberofpurpleocean9055
    @memberofpurpleocean9055 3 роки тому +86

    പേർളി ചേച്ചി എപ്പോഴും ഒരു +ve vibe ആണ്

  • @NabasLittleHobbies
    @NabasLittleHobbies 3 роки тому +459

    Pearlye കിട്ടിയ ശ്രീനിയും, ശ്രീനിയെ കിട്ടിയ pearlyum, ഇവരെ രണ്ടാളെയും കിട്ടിയ നില ബേബിയും so Lucky🥰🥰🥰🥰

    • @divyaaneesh725
      @divyaaneesh725 3 роки тому +1

      Mole kittiya parents num,avarekittiya molum lucky thanneyaanedo.evar maathramalla.

    • @NabasLittleHobbies
      @NabasLittleHobbies 3 роки тому

      @@divyaaneesh725 pearleyudeyum sreeniyudeyum character anu kuttee njan udheshiche💁‍♀️ enikum oru molund, athoru bhagyam thanneyaanu😍

    • @divyaaneesh725
      @divyaaneesh725 3 роки тому

      @@NabasLittleHobbies adhenikku manasilaayedo.adha njn paranje ellavarkkum avarkku kittiya parents ne kondum thirichum lucky thanneyaanennu.

    • @NabasLittleHobbies
      @NabasLittleHobbies 3 роки тому

      @@divyaaneesh725 😍😍

    • @krishnasai1400
      @krishnasai1400 3 роки тому

      @@divyaaneesh725 ua-cam.com/video/BvyxV7iH7hI/v-deo.html

  • @mishalmichu7376
    @mishalmichu7376 3 роки тому +3282

    ഇവരുടെ സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

    • @MyCraftsHut10
      @MyCraftsHut10 3 роки тому +3

      2.5k aavan sahayikkamo🥺😍😁

    • @norah7548
      @norah7548 3 роки тому +2

      Njanumdu

    • @divyaahh
      @divyaahh 3 роки тому

      Present sir😁🙋🏻‍♀️

    • @shu-haib1624
      @shu-haib1624 3 роки тому +1

      ✌️ ഞാൻ
      perlish❤️Nila Baby

    • @variety2052
      @variety2052 3 роки тому

      @༒മിന്നൽ ലക്ഷ്മി ༒ kk

  • @smule4me24
    @smule4me24 3 роки тому +41

    ചിരിക്ക ചിരിക്ക വീണ്ടും പറയുന്നത് കേൾക്ക പിന്നേം ചിരിക്കാ സത്യം പറഞാൽ നിങ്ങടെ vdo കണ്ടാൽ ചിരി നിർത്താൻ പാടാണ്
    പേർലിടെ ഒരു ചോദ്യത്തിനുള്ള മറുപടി
    "ശ്രീനിയെ ഞാൻ എന്തിനാ കിനറിലിടുന്നെ ...? കുളതിലിടാനാ തോന്നുന്നേ😆😆😆😆😆"

  • @sulekasaji9951
    @sulekasaji9951 3 роки тому +36

    😄😄😄😄രണ്ടു പേരും സൂപ്പർ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹❤

  • @myvoice19783
    @myvoice19783 3 роки тому +633

    ജനിച്ച അന്ന് മുതൽ ആയിരക്കണക്കിന് ഫാൻസിനെ നേടിയ ഏക ബേബി നില മോൾ തന്നെ...... ക്യൂട്ട് വാവച്ചി....

  • @sahlasana4381
    @sahlasana4381 3 роки тому +1157

    ഇത്രേം പോസിറ്റീവ് വൈബ് കിട്ടുന്ന വേറെ ഒരു ചാനലും ഇല്ല.ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ കണ്ടുതീർക്കാൻ പറ്റില്ല.

  • @anupamapcanu6679
    @anupamapcanu6679 3 роки тому +31

    👍തക്കുടു... വാവേ.... അമ്മയുടെയും അച്ഛന്റെയും പഞ്ചാര... കട്ടി.... May god bless you ചെല്ല കുട്ടിയെ......😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @sahlashameer5142
    @sahlashameer5142 3 роки тому +1013

    എന്താന്നറീല നിങ്ങളുടെ വീഡിയോ start ആവുന്നത് തൊട്ട് end ആവുന്നത് വരെ ചുണ്ടിൽ ഒരു ചിരി തങ്ങി നിൽക്കും 😍

  • @d-sabvlogs3040
    @d-sabvlogs3040 3 роки тому +394

    രണ്ടു പേരും അടിപൊളി ആയിട്ടുണ്ട് ...😍
    ഡെലിവറി കഴിഞ്ഞപ്പോ ചേച്ചി കൂടുതൽ സുന്ദരി ആയി ♥️😍
    lots of love💕

  • @athirasudhin4469
    @athirasudhin4469 3 роки тому +33

    എനിക്ക് 3പേരും ഒരുപാട് ഇഷ്ടം അന്ന്. I love you vavachiii. എന്റെ വാവാച്ചിക്ക് ഒരു ഹായ് കൊടുക്കുമോ

  • @fiveangels4688
    @fiveangels4688 3 роки тому +25

    ചേച്ചിയുടെ channel ഒരു പോസിറ്റീവിറ്റി
    തരുന്നുണ്ട് . Thank you for your wonderful Videos .....
    Love you chechi

  • @jessepinkman1009
    @jessepinkman1009 3 роки тому +712

    Big boss കൊണ്ട് ഇങ്ങനെയെങ്കിലും ഒരു ഉപകാരമുണ്ടായി 🤗

  • @asmayakkoob3251
    @asmayakkoob3251 3 роки тому +531

    Moon ഇഷ്ട്ടമാണെന്ന് ബിഗ്‌ബോസ് കണ്ടപ്പോൾ തന്നെ മനസ്സിൽ ആയിരുന്നു😍😍😍😍😍

    • @masna3421
      @masna3421 3 роки тому +31

      Athine munbe d4 dance kandappop enikk mamassilayirunnuu😂

  • @anitham8711
    @anitham8711 3 роки тому +110

    Exactly no one can get such a good husband, very friendly nature guy. His wide smile is too good, very sharp features, difficult to skip this video

  • @anuansi772
    @anuansi772 3 роки тому +13

    Sreeniye poloru hussine kittyadh pearliyude bagyamaanu.... Oru pacha paavam. Kandit........ Pearly you are very cute person❤️❤️❤️❤️❤️❤️❤️ nila 😘😘😘😘😘😘😘😘😘😘😘😘😘

  • @neelakandansindhu7427
    @neelakandansindhu7427 3 роки тому +291

    32 മിനിറ്റ് കൊണ്ട് ഇത്രയും ആളുകൾ കാണണമെങ്കിൽ നിങ്ങളെ ഞങ്ങൾ എത്ര സ്നേഹിക്കുന്നു എന്ന് മനസിലായില്ലേ... Iove family...

  • @minhamunna9002
    @minhamunna9002 3 роки тому +416

    സത്യത്തിൽ ഞാൻ ഇപ്പോൾ യൂട്യൂബിൽ തുറന്നത് വേറൊരു കാര്യം സേർച്ച്‌ ചെയ്യാൻ വേണ്ടി ആയിരുന്നു. അപ്പോഴല്ലേ ഇവരെ കണ്ടത്. പിന്നെ ഇത് കാണാതെ പോകുമോ

  • @rayamasvlogs222
    @rayamasvlogs222 3 роки тому +22

    എന്നും cute couple ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ♥️

  • @honymariyam
    @honymariyam 3 роки тому +38

    I have been under isolation due to Covid...today I was really feeling down...now it's 11.50 pm ... whenever I feels sad ...I watch your videos....and you both are really amazing personalities....thank you for such entertaining videos...love you Pearly Chechi and Sreeni chetta ❤️...lots of love for little angel..Nila baby😘😘😘😘😘

  • @babynilaarmy3262
    @babynilaarmy3262 3 роки тому +274

    Waiting for "a day in my life"
    എത്ര perund എന്നേ പോലെ
    എന്ന്
    ഒരു നിലുമ്മ ഫാൻ 😎

  • @SimplySillyThings
    @SimplySillyThings 3 роки тому +951

    Pearlish😍😍😍

  • @kairalivinod5215
    @kairalivinod5215 3 роки тому +15

    pearle and sreeni,ningalude samsaram kettal manasonnu relax aakum.love you both❤❤

  • @Aparnajayakumar.n
    @Aparnajayakumar.n 3 роки тому +25

    Made for each other...... beautiful couples ❤️❤️ stay blessed always 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @fangirl7840
    @fangirl7840 3 роки тому +180

    രാജകുമാരൻ ലുലു മാളിൽ പോയ കഥയും രാജകുമാരിയെ പോലീസ് പിടിച്ചപ്പോ മാസ്ക് എവിടെ ചോദിച്ച കഥയുമോക്കെ ഞങ്ങൾക്കും പറഞ്ഞ് തരുമോ😁😌😌😌

  • @Ok-3abcd
    @Ok-3abcd 3 роки тому +129

    ഒരു സെക്കന്റ്‌ പോലും അടിച്ചുവിടാൻ തോന്നൂല അതാണ് സത്യം... 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

    • @hawwajouhara8458
      @hawwajouhara8458 3 роки тому +1

      Anghane oru sambavamee illa ivarude vedioyil

  • @janeeshpk9661
    @janeeshpk9661 3 роки тому +19

    സത്യം പറയാമല്ലോ നിങ്ങളുടെ സന്തോഷം ജിവിതവു, ഒരു രക്ഷയുമില്ല സുപ്പർ, ഇത് പോലെ ഒരു ലൈഫ്, ആരും കൊതിച്ചു പോകും, രണ്ട് പേരും 👌👌👌 കിടിലൻ

  • @muzic6487
    @muzic6487 3 роки тому +17

    നില യെ കാണാൻ പേർലി യുടെ അച്ഛനെ പോലെയുണ്ട് 😍

  • @jayanpk5202
    @jayanpk5202 3 роки тому +210

    നില വാവ കണ്മഷി ഒക്കെ ഇട്ട് കണ്ടാൽ ശ്രീനിടെ അമ്മനെ പോലെയും... മേക്കപ്പ് ഒന്നുല്ലെങ്കി പെർളീടെ ഡാഡിയെ പോലെയും ആണ്.. Always cute😘😘

  • @shadowshine616
    @shadowshine616 3 роки тому +533

    ചേച്ചീ, അന്ന് വീട്ടിൽ ഒരു ചേട്ടൻ വന്നില്ലേ (Ashi vlogger ) . The Way you treated him made me so happy , Lv u dr ❤️

    • @hawwajouhara8458
      @hawwajouhara8458 3 роки тому +13

      Njanum kandum aa vedio

    • @atscraps7716
      @atscraps7716 3 роки тому +5

      😍😍

    • @rankseeker2849
      @rankseeker2849 3 роки тому +5

      🌹🌹🌹🌹🌹🌹🌹Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ്‌, ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌

    • @midhilatu8977
      @midhilatu8977 3 роки тому +3

      Sathyam 🤩🤩

    • @anjut186
      @anjut186 3 роки тому +2

      Njanum kandu

  • @renjuzfoodsandtips
    @renjuzfoodsandtips 3 роки тому +29

    Such a positive vibe, god bless your lovely family

  • @prajishasujee5802
    @prajishasujee5802 3 роки тому +14

    ചേച്ചി love you..... എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. Lovely couples ❤❤❤❤

  • @gopikaarjun3832
    @gopikaarjun3832 3 роки тому +81

    ശ്രീനി ചേട്ടൻ ഉള്ളപ്പോൾ പേർളി ചേച്ചിക്കു പ്രേത്യേക energy ആണ് 🥰🥰

  • @DIVYA-lb9zm
    @DIVYA-lb9zm 3 роки тому +112

    Sreeni അടുത്തുണ്ടെങ്കിൽ പേർളിക്കുട്ടൻ ഭയങ്കര blushing ആയിരിക്കും... അന്ന് BB യിൽ night സംസാരിക്കുമ്പോൾ ഉള്ളതുപോലെ ❤❤❤❤❤❤❤

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/ZVwzzQw6-4s/v-deo.html
      🙏.

  • @varikalilude.official
    @varikalilude.official 3 роки тому +10

    Perli ചേച്ചി.... എന്തൊരു ക്യൂട്ട് couples ആണ് നിങ്ങൾ രണ്ടുപേരും😍😍പത്തിരട്ടി cutnessഓടെ ഇപ്പൊ നില😘 മോളും....🤍😘

  • @preetiadithyan
    @preetiadithyan 2 роки тому +10

    My daughter also starting saying ingi since she was 5 months old.. later we got to know that ingi means milk.. 😍 she is 3.3 yrs old now still she calls Milk as Ingi.. 😘

  • @thefootballlover1742
    @thefootballlover1742 3 роки тому +232

    ജനിച്ച അന്ന് മുതൽ ആരാധക മനസ്സിൽ ഇടങ്കയറിയ താരം ബേബി നില........!! 😌🥰

  • @cincydavis5588
    @cincydavis5588 2 роки тому +2

    Ella video yum 👌👌
    Chechiyum chettanum nila yum 😍😍👌♥️♥️

  • @jishav3326
    @jishav3326 3 роки тому +42

    മൂന്ന് പേരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @sanjusnehaserah7174
    @sanjusnehaserah7174 3 роки тому +204

    ഒരു ചിരിയോടെ മാത്രേ നിങ്ങളുടെ വീഡിയോ കാണാറുള്ളൂ.... love you lot

  • @risnarisna3526
    @risnarisna3526 2 роки тому +3

    Sriniye marriage cheythathin sheshaman pearly sundariyayath

  • @nazarajith5714
    @nazarajith5714 3 роки тому +18

    Bro....i am from TamilNadu.... first time watching your chanal ...super...super ...super ....srini poove unakkaga seriyal u Acting is super....keep Rock ⭐⭐⭐⭐

    • @babynilaarmy3262
      @babynilaarmy3262 3 роки тому +1

      😍😍❣️❣️❣️❣️ welcome to pearlish family bro

  • @minzu_b
    @minzu_b 3 роки тому +482

    Srinish is really simple and honest seriously 😂😂😂

  • @dreamcatcher280
    @dreamcatcher280 3 роки тому +126

    ഒരു ചോദ്യവും ചോദിക്കാതെ ഉത്തരങ്ങൾ കേഴുകാൻ വന്ന എനെപ്പോലെ ആരേലും ഉണ്ടോ 👇😁ഇവടെ

  • @monishamm5788
    @monishamm5788 3 роки тому +11

    എല്ലാ പെണ്ണുങ്ങളെയും കൊതിപ്പിക്കുന്ന couples ♥️♥️♥️♥️♥️♥️♥️lup uuuu... Dearsss♥️♥️♥️♥️♥️

  • @elavenkat
    @elavenkat 3 роки тому +3

    Black t shirt anna acting in poove unakaga serial in sun tv right????

  • @swathikaravi5491
    @swathikaravi5491 3 роки тому +261

    നിങ്ങളെ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി തോന്നും 💞💞

  • @aryasuresh8995
    @aryasuresh8995 3 роки тому +145

    ശ്രീനിച്ചേട്ടന്റെ ചിരിയിൽ എന്തൊരു നിഷ്കളങ്കതയാ... 😍😍, രണ്ടാളും ഒരേ പൊളി ✌️😃😃

  • @shanavasshanu8127
    @shanavasshanu8127 3 роки тому +7

    എന്റെ ഫേവറേറ്റ് യൂട്യൂബ് ആണ് പേർളി ചേച്ചിയും നിന്നെ നിമ്മി ചേച്ചിയും നില മോളെയും ആരുംആര്യൻ കുട്ടനെയും ഒരുപാട് ഇഷ്ടമാണ് പേളി ചേച്ചിക്ക് ആൺകുട്ടി ജനിക്കും ആയിരുന്നെങ്കിൽ ആര്യൻ എന്നപേരിടും എന്ന് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി😍😍

  • @anushahemanth8460
    @anushahemanth8460 3 роки тому +35

    Nila is like to sreeni's mother ❤️

  • @lukhman2.0
    @lukhman2.0 3 роки тому +252

    ഇവര് രണ്ട് പേരും സ്ക്രീനിൽ ചുമ്മ വന്നിരുന്നാൽ പോലും അത് കണ്ടിരുന്ന് പോവും..എന്നാ രസമാ❤️😘

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/ZVwzzQw6-4s/v-deo.html
      🙏

    • @yusafyusaf2336
      @yusafyusaf2336 3 роки тому +1

      സത്യം

  • @MykeralalifeintheUK
    @MykeralalifeintheUK 3 роки тому +181

    Questions വായിക്കാൻ ശ്രീനിഷ് പോളിയാണ്, question mark വരെ വായിക്കും 🤣🤣🤣🤣🤣
    വിഡിയോ ഫുൾ oru positive vibe❤❤❤❤❤❤❤❤❤❤❤❤❤.

  • @manishakitty07
    @manishakitty07 3 роки тому +14

    Pearle chechi, I loved the way you explained your baby's name❤️🌕 Stay happy always!

  • @vijayalakshmi3847
    @vijayalakshmi3847 3 роки тому +15

    i love u both🥰🥰cuteeeeeeeeee couple💛💛may god bless u🙌stay happy life long😊beautiful family😘😘

  • @roshyaraveendran5942
    @roshyaraveendran5942 3 роки тому +369

    കുറുമ്പി ആയ ചുരുണ്ട മുടി ഉള്ള.... സുന്ദരി പെണ്ണിനും.... മധുരമാം ശബ്ദവും നിഷ്കളങ്കമാം പുഞ്ചിരിയും ഉള്ള ശ്രീനി ചേട്ടനും ഇടയിൽ നിലാവു പോലവൾ വന്നു.... ..Nila ഇഷ്ടം . 🥰🥰🥰

  • @vishalchandran07
    @vishalchandran07 3 роки тому +84

    എനിക്ക് നിങ്ങളെ കാണുമ്പോൾ കളിപ്പാട്ടം മൂവിയിലെ ലാലേട്ടനെയും ഉർവശി ചേച്ചിയേം ആണ് ഓർമ്മ വരുന്നത് 🥰

  • @sreepriyanka8264
    @sreepriyanka8264 3 роки тому +10

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഭയങ്കര ഹാപ്പിനെസ്സ് ആണ് 🌹🌹🌹🌹🌹🌹

  • @friendsblog9924
    @friendsblog9924 3 роки тому +7

    ചേച്ചിയുടെ ഈ സ്വഭാവം കാണുപോ എന്നെ കാണുന്നപോലെ തോന്നും കാരണം ചേച്ചി ഭയങ്കര പോസിറ്റീവ് ആണ്.

  • @MalabarTalksKL10
    @MalabarTalksKL10 3 роки тому +90

    എന്ത് loving കേറിങ് husband ആണ് ശ്രീനി,😍👍

  • @_...2226
    @_...2226 3 роки тому +272

    *According to Nature,*
    *Pearle Chechy:Moon*
    *Srinish Chettan:Sky*
    *Nila Babe:A little twinkling star*
    *Happy Family💖*

  • @arav6976
    @arav6976 3 роки тому +2

    Pearly ചേച്ചി നിങ്ങൾ പൊളിയാണ് ചേച്ചി.ശ്രീനിയേട്ടാ നിങ്ങളും. Nila കുട്ടി love u so much. എന്നെങ്കിലും നേരിട്ട് കാണണം എന്ന് ഭയങ്കര ആഗ്രഹം ഉണ്ട്. ദൈവം സഹായിച്ചാൽ നടക്കും അല്ലെ ചേച്ചി. I love u ചേച്ചി. I love ശ്രീനിയേട്ടാ & nilakutty ❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💕💕😘😘😘😘😘

  • @rubyrockey
    @rubyrockey 2 роки тому +3

    സത്യത്തിൽ പേർളിയെക്കാൾ 😐 ശ്രീനിഷ് ആണ് cute and handsome 😁🥰.

  • @manjusham9534
    @manjusham9534 3 роки тому +288

    I felt like Nila was with her brother and sister. They are so playful parents mahn!

  • @sajithaminisathyan6504
    @sajithaminisathyan6504 3 роки тому +282

    ഒരു പാട് വിഷമം മനസ്സിൽ ഉള്ള സമയത്ത് പേളിയുടെ ഒരു വീഡിയോ കണ്ടാൽ മനസ്സിന് നല്ല സന്തോഷമാകും ✨ പേളി ശ്രീനീ സൂപ്പർ ജോഡി✨☺💙✨✨✨✨✨✨✨✨✨✨✨

  • @danithaani9285
    @danithaani9285 3 роки тому +5

    poove unakkaga serial ur acting so super. Real lifelum so good.I like ur character brother

  • @honeybunch_0563
    @honeybunch_0563 Рік тому +3

    എന്ത് paavoda sreeni ❤️. Evar randum is reallllyyyyy match made in heaven ✨

  • @farsanacvbake5949
    @farsanacvbake5949 3 роки тому +163

    Delivery കഴിഞ്ഞപ്പോൾ പേർളി ചേച്ചി ഒന്നൂടെ ഗ്ലാമർ ayikkn 🥰🥰❤️❤❤❤❤️❤️❤️❤️❤❤

  • @justforentertainment2078
    @justforentertainment2078 3 роки тому +245

    നില baby പേർളി കൂട്ടി ടെ അച്ഛൻ പോലെ anu ഇരിക്കുന്നത്

  • @neethumathewneethu4468
    @neethumathewneethu4468 3 роки тому +26

    hi pearly ,I feel you are very genuine.i am a new mom too.. and felt you answered all the questions honestly love watching your vedioes 😍

  • @anitaraj8767
    @anitaraj8767 3 роки тому +16

    Nila is a very sweet baby 💕❤️.....God bless da family. Pearly u will b a fantastic mom. No doubt. Even Sreeni is a good person 👍

  • @zoombiegaming4188
    @zoombiegaming4188 3 роки тому +173

    ഇത്രയും real ആയി behave ചെയ്യുന്ന ഒരേ ഒരു channel മാത്രേമേ ഉള്ളു ആ channel ഇതാണ് 🥰💕

    • @Meera490
      @Meera490 3 роки тому +4

      Yess !! Oru channel koodi ond.. Arjun Doney... avrum adippolli aa.. kandu nokk

    • @zoombiegaming4188
      @zoombiegaming4188 3 роки тому

      @@Meera490 ok😊

  • @anandanek786
    @anandanek786 3 роки тому +238

    Pearle chechi and ila baby is blessed to have a daddy/husband like Srini chettan🥰❤️

    • @SweDyl
      @SweDyl 3 роки тому +2

      True ❤️

  • @tharunyasmohan6849
    @tharunyasmohan6849 3 роки тому +12

    Nila baby cute,♥️ happiness is seeing you 3 🤩

  • @leelamk4917
    @leelamk4917 2 роки тому +3

    Bigbossile ponnu muthukal Asianet thanna super gift perli nalla enargatic sreeni hansome kudi varigayaanu chernna jodikal 👌👌❤❤

  • @thefootballlover1742
    @thefootballlover1742 3 роки тому +114

    *QnA യ്ക്ക് ഒരു ചോദ്യവും ചോദിക്കാതെ മറ്റുള്ളവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം കേൾക്കാൻ വന്നവർ ഉണ്ടോ..!!* 😌💞

  • @amizglozz8650
    @amizglozz8650 3 роки тому +87

    Online exam ഇന്റെ ഇടയിൽ നിന്ന് ഓടി വന്നതാ.. എക്സാം കഴിഞ്ഞ് വീഡിയോ കാണണം ട്ടോ.... കമന്റ്‌ ഇട്ടില്ലെങ്കിൽ ഒരു സമാധാനം ഇണ്ടാവില്ല.... ❤❤❤❤❤❤

  • @BellP3264
    @BellP3264 2 роки тому +3

    Ente chechi chetta .. starting chirich chirich chathu 😂😂😂😂

  • @praisybaiju384
    @praisybaiju384 3 роки тому +10

    I knw I'm too late... but ur videos r such a stress buster admits my Covid duties😍😍❤

  • @RiswanasalamNilambur
    @RiswanasalamNilambur 3 роки тому +725

    *Nila baby* ❤❤❤😘

    • @jm-yk1qm
      @jm-yk1qm 3 роки тому

      ua-cam.com/video/ZVwzzQw6-4s/v-deo.html

    • @kannurfootballofficial8694
      @kannurfootballofficial8694 3 роки тому +1

      നില മോളെ കാണിച്ചു തെരുമോ എത്ര മാസമായി..

    • @basithashafi8672
      @basithashafi8672 3 роки тому

      ua-cam.com/users/shortsebBODh-4FLc?feature=share

    • @babynilaarmy3262
      @babynilaarmy3262 3 роки тому

      @@kannurfootballofficial8694 4 months

    • @dontlookback9689
      @dontlookback9689 2 роки тому

      Enik eshtamanu

  • @anuvipin71
    @anuvipin71 3 роки тому +471

    ഇത് husband and wife alla nalla friends ne pole und 😂😂😂😀😀😘😘 love you chechi ചേട്ടാ❤️

    • @hanshastimes9565
      @hanshastimes9565 3 роки тому +1

      അതെ 👍🏻👍🏻👍🏻👍🏻👍🏻

    • @YuJin_Hwang...
      @YuJin_Hwang... 3 роки тому +2

      You can say love you chechi but not chetta😂😂😂

    • @ayisha2553
      @ayisha2553 3 роки тому +3

      Masha allah🥰🥰

    • @lulufamily
      @lulufamily 3 роки тому +1

      Sathyam enikum angneya thonhunhath🥰

  • @SafnasKitchennVlog
    @SafnasKitchennVlog 3 роки тому +8

    നല്ലൊരു couplzzzz ningl 2uperum❤️❤️❤️❤️ daivam anugrathikkatte ❤️👍🏻

  • @nandhoottyyyy...1110
    @nandhoottyyyy...1110 3 роки тому +3

    Pearle യുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്.. അതുപോലെ തന്നെ ശ്രീനിടെ ചിരിയും

  • @arunimaakku7175
    @arunimaakku7175 3 роки тому +195

    തുടക്കത്തിൽ തന്നെ ചിരിപ്പിച്ചു 😂😂😂😂Nila baby fans like അടിക്കു 😍😍😍😍

  • @shameeramp9667
    @shameeramp9667 3 роки тому +168

    നിറഞ്ഞ പുഞ്ചിരിയോട് കൂടെ കാണുന്ന ഒരേയൊരു യൂട്യൂബ് ചാനൽ...😍😍😍ലവ് യു..pearlish❤️ആൻഡ് നില

  • @baburagavan501
    @baburagavan501 3 роки тому +9

    Compare to avastha I like your biggboss love moments I'm waiting for avastha episode 6 please post asap