BIBHOOSH G ഞാൻ വെല്ലു വിളി ഏറ്റെടുക്കുന്നു| നീ ആണ് ആണെങ്കിൽ തിരിച്ചും ഏറ്റെടുത്തു മറുപടി പറയു

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 364

  • @shajinamaskaramsirvkandy945
    @shajinamaskaramsirvkandy945 17 днів тому +20

    ശരിയായ ജ്യോതിഷവും അതിനുള്ള പരിഹാരവും പൂജയിലൂടെ മാറ്റി തരുന്ന പ്രിയ ഗുരുനാഥന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. 🙏🙏🙏🥰

  • @manikandanps7579
    @manikandanps7579 17 днів тому +7

    നമസ്കാരം ഗുരുനാഥ🙏🙏🙏
    ഞങ്ങളുടെ പ്രിയ ഗുരുനാഥൻ ഈ വീഡിയോയിലൂടെ പറയുന്ന കാര്യങ്ങൾ എല്ലാം കേട്ടിട്ടും നിങ്ങൾക്ക് ബുദ്ധിയുദിക്കുന്നില്ലെങ്കിൽ നിങ്ങളുടെ എല്ലാം ഈ ജീവിതം തന്നെ പാഴ്ജന്മം ആയി പോകും മനുഷ്യരായി ജീവിക്കണമെങ്കിൽ വന്നുകൊള്ളുക തിരു പേരമംഗലത്തപ്പന്റെ തിരുസന്നിധിയിൽ മനമുരുകി പ്രാർത്ഥിച്ചാൽ ന്യായമായ നിങ്ങളുടെ ഏതുകാര്യവും സാധിച്ചു തരുന്ന ഭഗവാൻ പേരമംഗലത്തപ്പാ ശരണം🙏🙏🙏

    • @manojaharidas2982
      @manojaharidas2982 17 днів тому

      @@manikandanps7579 സർപ്പത്തിനെ ആരാധിച്ചാൽ ആർക്കും ഗുണം കിട്ടും തന്ത്രിയുടെ ശുപാർശ വേണ്ട

  • @ajithottiparambil763
    @ajithottiparambil763 17 днів тому +7

    ജ്യോതിഷവും വaaസ്തുവും പൂജയും ശരിയായ ഗുണം എന്താണെന്നും എ ങ്ങനെയാവണം എന്നും കാണിച്ച് തരുന്ന ഞങ്ങളുടെ ഗുരുനാഥൻ...... ശിഷ്യ പ്പെടാൻ ഈശ്വരകടaക്ഷം വേണം....

  • @SudheeshMk-kx8by
    @SudheeshMk-kx8by 17 днів тому +8

    സത്യം എത്ര മൂടിവെച്ചാലും അതൊരു നാളിൽ പുറത്തുവരും വിഭൂഷി നിങ്ങൾ ശരിയായ ജ്യോതിഷനാണെങ്കിൽ ജനങ്ങൾക്ക് സത്യം മനസ്സിലാക്കി കൊടുക്കൂ അല്ലാതെ മണ്ടത്തരങ്ങൾ പറയാതിരിക്കുക

  • @pvsivan6781
    @pvsivan6781 17 днів тому +1

    നമസ്കാരം ഗുരു നാഥാ 🙏🙏🙏. പോര് തുടരാം ജനം എല്ലാം അറിയട്ടെ നെല്ലും പതിരും തിരിച്ചറിവ് വരട്ടെ. ശിവൻ വർക്കല ❤️❤️❤️

  • @hithesh96
    @hithesh96 17 днів тому +5

    പ്രകൃതി ആകുന്ന ഈശ്വരൻ നമുക്ക് ഓരോരുത്തർക്കും നൽകിയിയിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹം സ്വന്തം ജീവിതം തന്നെ ആണ് അതു എങ്ങനെ ജീവിച്ചു തീർക്കണം എന്നു തീരുമാനിക്കേണ്ടത് നമ്മൾ തന്നെ ആണ്,അജ്ഞാനത്തിന്റെ ഇരുട്ടിൽ നിന്നും ജ്ഞാനതിന്ടെ വെളിച്ചത്തിലേക് ഈശ്വരീയ വഴിയിലൂടെ നമ്മെ നയിക്കുന്ന യഥാർത്ഥമായ മഹർഷിശ്വരന്മാരുടെ പാതകളാണ് നാം പിന്തുടരേണ്ടത്🙏🙏🙏

  • @anusreeah8906
    @anusreeah8906 17 днів тому +5

    🙏🏻മനുഷ്യ മനസുകളിൽ അന്ധ ത യെ മാറ്റി ജ്ഞാനം പ്ര ധാ നം ചെയ്യുന്ന ഗുരുനാഥ്‌ നു പിറന്നാൾ ആശംസകൾ 🙏🏻🙏🏻🙏🏻

  • @rajuc36
    @rajuc36 17 днів тому +8

    ...ഒരു ഗുരുവിനെ തേടുകയായിരുന്ന ഞാൻ യഥാർത്ഥ ഗുരുവിനെ കണ്ടെത്തി...... ഹ.... എത്ര ദിവ്യമാണ് ആ വചനങ്ങൾ... എത്ര മനോഹരം.... സനാതനധർമത്തിന്റെ കീർത്തി വിശ്വം മുഴുവൻ പരത്തുവാൻ പ്രാപ്തമായ അമൃതവചനങ്ങൾ.... ഗുരുത്വം തുളുമ്പുന്ന തേജസ്സാർന്ന രൂപം.... നമിച്ചു ഗുരുദേവാ... നമിച്ചു.... മാലോകരുടെ ദുഖവും... വേദനകളും സ്വയം ഏറ്റെടുത്തു വിശ്വത്തിനാകെ സമാധാനവും ശാന്തിയും പകരാൻ അവതാരമെടുത്ത അങ്ങേക്ക്... കോടി കോടി.... പ്രണാമം......
    അല്പംജ്ഞാനെ കൊടും കൃമി കീടാതി...
    ഗുരുത്വ ദോഷേ ജന്മ ജന്മഷ്ടി,
    ഇഹലോകെ ആർത്തി വിഭംശതി
    സുഖ ലോഭേനെ ജന്മ ജന്മഷ്ടി
    കൊതു കൃമി പാനെ പീനെ കൂൻ
    ജാരജന്മേ ദൃഷ്ടിചര്യ.. അഹത് ഭാവേ
    ജന്മ ജന്മഷ്ടി വിവിധ പിതാ......
    അഹം തഹം വിഹം ബോഹ...
    കുരുടെ കുഷ്ടേ.. തപോ താഹ.

  • @sarathchandranss2529
    @sarathchandranss2529 17 днів тому +14

    പുറം ലോകം അറിയാത്ത കാര്യങ്ങൾ വെളിച്ചത്തിൽ കൊണ്ടുവന്നു തന്ന ഗുരു നാഥന് നന്ദി 🙏

    • @shr1293
      @shr1293 17 днів тому +1

      കുരുനാദനോ😂

    • @manojaharidas2982
      @manojaharidas2982 17 днів тому

      @@shr1293 കുരനാദൻ

  • @praveenkannan7286
    @praveenkannan7286 17 днів тому +5

    യഥാർത്ഥ ഈശ്വര വഴി കാട്ടുന്ന ഗുരുനാഥന് നമസ്ക്കാരം🙏

  • @karthikhgm4050
    @karthikhgm4050 17 днів тому +3

    യഥാർത്ഥ ഈശ്വര വഴി കാണിച്ചുതരുന്ന സുഭാഷ്തന്ത്രി ഗുരുനാഥന് നമസ്കാരം 🙏

  • @seemaregunadhan6654
    @seemaregunadhan6654 17 днів тому +5

    യഥാർത്ഥ ഈശ്വര... വഴി കാട്ടിത്തന്നു എന്റെ ജീവിതം.. രക്ഷപ്പെടുത്തി തന്ന ഗുരുനാഥനു ഒരായിരം നന്ദി

  • @bindubindu2397
    @bindubindu2397 17 днів тому +10

    നിങ്ങൾ ഗുരുവിനെ അപമാനിക്കരുത്. അത് വിവര ദോഷം'നിങ്ങൾ പറയുന്ന ചില കാര്യങ്ളിൽ സത്യം ഉണ്ടാകാം, ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞത്. നിങ്ങൾ പറയുന്ന അത്ഥത്തിലല്ല. മനുഷ്യൻ ജാതിയുടെയും മതത്തിൻ്റെയും ദൈവത്തിൻ്റെയും പേരിൽ തല്ലു കൂടുമ്പോൾ ' ഗുരുദേവൻ കൊടുത്ത ഉപേദശമാണ് ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് '
    വിദ്യകൊണ്ട് പ്രബുദ്ധരാക്കുക എന്നും അദ്ദേഹം ഉപദേശിച്ചിട്ടുണ്ട്.
    അദ്ദേഹം ധാരാളം അമൂല്യ അറിവും , അ മൂല്യ കൃതികൾ ഇവ സമൂഹത്തിനു സമ്മാനിച്ചിട്ടുണ്ട്.
    അദ്ദേഹം ഒരിക്കലും താൻ ദൈവം എന്ന് പറഞ്ഞിട്ടില്ല മഹാത്മാവെ, അറിവു കൊണ്ട് സമ്പനൻ ആയഒരു നല്ല ഗുരുവിന് ദൈവത്തിൻ്റെ പരിവേഷം കൊടുക്കുന്ന സംസ്കാരമാണ് നമ്മളുടേത്. ബാക്കി യൊക്കെ മനുഷ്യൻ്റെ കോപ്രായങ്ങൾ '

    • @regeeshvp8181
      @regeeshvp8181 16 днів тому

      നിന്റെ കുരുവിനെ ആരാധിച്ചത് കൊണ്ടാ ഈഴവർ മൊത്തം നശിച്ചു നാറാണ കല്ല് പിടിച്ചത്

  • @Silvi2020
    @Silvi2020 16 днів тому

    Gurunatha നമസ്കാരം. എല്ലാവിധ നന്മയും അങ്ങേക്ക് ഉണ്ടാകട്ടെ 🙏❤

  • @Sureshcvnm
    @Sureshcvnm 17 днів тому +7

    വിബൂജി നിനക്ക്‌ ഞങ്ങളുടെ ഗുരുനാഥന്റെ വെല്ലുവിളി സ്വീകരിക്കാൻ ധൈര്യമുണ്ടോ ,ഗുരുനാഥൻ സ്മൂഹത്തിൽ മറഞ്ഞു കിടന്ന അമൂല്യമായ അറിവുകൾ ജനതയ്ക്ക് സമർപ്പിച്ച ഗുരുനാഥന് നന്ദി

  • @vasanthakumari-u1n
    @vasanthakumari-u1n 14 днів тому

    ഗുരുനാഥചരിത്ര സത്യങ്ങൾ ഇപ്പോഴണ് ജനങ്ങൾ അറിയുന്നത് ഇനിയും കടുതൽ അറിവുകൾ മനസ്സിലാകൻ കഴിയട്ടെ നന്ദി നമസ്ക്കാരം

  • @ajaighoshponnoth2556
    @ajaighoshponnoth2556 17 днів тому +4

    🙏 നമസ്കാരം ഗുരുനാഥ

  • @akhilvijay704
    @akhilvijay704 4 дні тому

    Thangalude pooja sambrathayam onnu parayamo . Pooja cheyyumbol dheha pooja ennonnu und athupolum vendatha ethu sambrathayamanu thangal upayogikkunnath enn arinjal kollam

  • @sibyks5312
    @sibyks5312 14 днів тому

    മണിക്കുട്ടിക്കു വിഭൂഷ് ചരിത്രമായ കുറെ അറിവുകൾ നൽകി ചുട്ട മറുപടി കൊടുത്തു ഗുരുനാഥന് നന്ദി നമസ്കാരം

  • @sreedhar34457
    @sreedhar34457 16 днів тому

    ഗുരുനാഥന് ഒരായിരം നന്ദി 🙏🙏

  • @LaliT-h3w
    @LaliT-h3w 17 днів тому +2

    Thank you sir 🙏

  • @soorajkumar5500
    @soorajkumar5500 17 днів тому

    സത്യങ്ങൾ ജനങ്ങൾ തിരിച്ചറിയാൻ വേണ്ടിയുള്ള ഗുരുനാഥൻ്റെ പ്രയത്നത്തിന് ബിഗ് സല്യൂട്ട്... 🙏🙏🙏
    നന്ദി നമസ്കാരം🙏🙏🙏

  • @sujathamanikandan1232
    @sujathamanikandan1232 16 днів тому +1

    അർജവത്തോടെ മറുപടി കൊടുക്കുന്ന ഗുരുനാഥൻ ഞങ്ങളോടെ അഭിമാനം. 🙏🙏🙏
    ഇതാണ് ഞമ്മിക്കുട്ടി ഞങ്ങളുടെ ബലം.

  • @nikhilkakkirikkan4655
    @nikhilkakkirikkan4655 17 днів тому +10

    നാരായണ ഗുരു ഗുരു അല്ലെങ്കിൽ നിങ്ങളാണോ ആ ഗുരു എന്നൊരു സംശയം ഉണ്ട്?

    • @manumohansankar111
      @manumohansankar111 17 днів тому +1

      athyam parayunnath entha enn ullath manasilakk kazhuthe ennitt chilakk

    • @manojaharidas2982
      @manojaharidas2982 17 днів тому

      @@nikhilkakkirikkan4655 സുഭാഷി കുരു

    • @vishalgkumar6081
      @vishalgkumar6081 17 днів тому

      ദൈവമല്ല എന്നെ പറഞ്ഞൊള്ളൂ. ഗുരുവാണെന്ന് പല തവണ പറഞ്ഞിട്ടുണ്ട്

    • @SuleeshS
      @SuleeshS 17 днів тому

      @@nikhilkakkirikkan4655 ആരെടാ ഗുരു ആദ്യപോയ്യിപഠിച്ചിട്ടുവാ

    • @regeeshvp8181
      @regeeshvp8181 16 днів тому

      ജീവിതത്തിൽ വെളിച്ചം കാട്ടുന്ന ആളാണ് ഗുരു അല്ലാതെ വെളിച്ചം കെടുത്തിയ ആളല്ല

  • @SARATH-wr2vo
    @SARATH-wr2vo 17 днів тому +5

    സത്യം പുറത്ത് പറയുന്ന ഗുരുനാഥനു കോടി 🙏🙏🙏🙏🙏q

  • @ponnantk394
    @ponnantk394 17 днів тому +10

    മലം. പ്രദർശിപ്പിച്ചു. SNDP. സ്വയം. വെയ്സ്റ്റ്. ആയി. മാറി. നല്ല. ദൈവിശ്വാസം. ഇതെല്ലാം. വെളിച്ചത്തു. കൊണ്ടുവന്ന. ഗുരുനാഥനുനന്ദി. നമസ്കാരം.

  • @SunithaMV-cn8lq
    @SunithaMV-cn8lq 17 днів тому +3

    നമ്മുടെ ഗുരുനാഥൻ യഥാർത്ഥ ഈശ്വരവഴി തേടി നടന്ന ആളാണ് സത്യമായ രീതിയിൽ ഉള്ള ഈശ്വര വഴി തേടി കിട്ടിയപ്പോൾ ഗുരുനാഥൻ രക്ഷപ്പെട്ട വഴി നമ്മുടെ സമൂഹത്തിനും നന്മ ലഭിക്കട്ടെ എന്നുള്ള രീതിയിൽ 27 ദേവതകൾ ഉള്ള ക്ഷേത്രവും ആ വാഹനപൂജയും ചെയ്യുന്നത് അതിലേക്ക് നമ്മൾ ഓരോരുത്തരും എത്തിപ്പെടണമെങ്കിൽ നല്ല രീതിയിൽ തന്നെ ദൈവാധീനം ഉണ്ടാവണം എങ്കിലേ ഗുരുനാഥന്റെ അടുത്തുവരെ എത്തിപ്പെടാൻ സാധിക്കൂ
    🙏🙏🙏🙏🙏

  • @manojaharidas2982
    @manojaharidas2982 17 днів тому +29

    നല്ലൊരു തന്ത്രി ഇങ്ങനെ യുടുബിൽ വിളിച്ചു കുവില്ല

    • @leelak276
      @leelak276 17 днів тому +3

      ഇത് സാധാരണ കാരുടെ തന്ത്രി

    • @manojaharidas2982
      @manojaharidas2982 17 днів тому +5

      @ വിവരമില്ലാത്തവരുടെ

    • @jkk6579
      @jkk6579 17 днів тому

      Mandan thandri

    • @jkk6579
      @jkk6579 17 днів тому +1

      Ithrayum vivaram ketta thandri keralathil undallooo. Ithu keetirikunna Eval ethanu

    • @manojaharidas2982
      @manojaharidas2982 17 днів тому

      @@jkk6579 എന്തു പറയാൻ പൊതുജനം പലവിധം

  • @ushanandhini1318
    @ushanandhini1318 17 днів тому +5

    ഇതാണ് മത്സരം എന്ന് പറയുന്നത് അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എ റിഞ്ഞുകൊണ്ട് പണമുണ്ടാക്കുക എന്തായാലും കേട്ടു നില്കുന്നവർക്ക് നല്ല തമാശ മനുഷ്യൻ കലികാലത്തു ഇങ്ങനെ ഒക്കെ ആകുമെന്ന് പുരാണ ഗ്രന്ഥങ്ങളിൽ എഴുതി വെച്ചിട്ടുണ്ട്

    • @jaganjeevan9627
      @jaganjeevan9627 17 днів тому

      അതേത് പുരാണം........ മഹാഭാരതം പോലും നന്മയും തിന്മയും പറയുന്നില്ലേ പണ്ഡിത......... കാലമാകുന്ന ഈശ്വരൻ കണക്ക് ചോദിച്ചു തുടങ്ങുമ്പോൾ നന്മ ജയിച്ചു തുടങ്ങും....... അത് വരെ തീട്ടം എന്ത് ചെയ്യണം എന്നറിയാതെ... കുറച്ച് കുറി വരക്കും... വിഡ്ഢിത്തമായിപോയല്ലോ എന്നോർത്ത് ബാക്കി വാരി തിന്നും...... അത്ര തന്നെ

    • @regeeshvp8181
      @regeeshvp8181 16 днів тому

      മഞ്ഞ കുരുവിന്റെ "മലം പുരാണത്തിൽ ആയിരിക്കും "😂

    • @RadhakrishnanWriter-ww8xr
      @RadhakrishnanWriter-ww8xr 6 днів тому

      സുഭാഷ്ദേവ കേരളഖജനാവ് കണ്ടില്ലേ ഒന്ന് പൂജചെയ്ത്
      നിറച്ചു കൊടുത്തു നമ്മുടെ സർക്കാരിനെ രക്ഷിക്കൂ ദേവദേവ

  • @mohoogiju1
    @mohoogiju1 17 днів тому +10

    സത്യം കാട്ടികൊടുത്തു മുന്നോട്ട് പോകുന്ന ഗുരുനാഥനു നമസ്കാരം 🙏

  • @Peacock1010
    @Peacock1010 17 днів тому +15

    ഇത്രയും വ്യക്തമായി ഗുരുനാഥൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയിട്ടും അതിനെക്കുറിച്ച് ഒരു അന്വേഷണം നടത്താതെ വെറുതെ ഇരുന്നു പുലമ്പുന്ന അമ്മിണി കുട്ടിക് വിഭൂഷിക്കും വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല വിവരവും കൂടി വേണം കാര്യങ്ങളെ ഗ്രഹിക്കാനുള്ള കഴിവ് അത് ഈശ്വരനിൽ നിന്ന് കിട്ടണം അത് എല്ലാവർക്കും കിട്ടില്ല..... ലക്ഷണശാസ്ത്രപ്രകാരംഅമ്മിണിക്കുട്ടിയുടെ പുരികം മാത്രമല്ല ചുണ്ടും വായും നാക്കും എല്ലാം പ്രശ്നമാണ്..... ഈ ധർമ്മ യുദ്ധത്തിൽ ഗുരുനാഥൻ തന്നെ വിജയിക്കും എന്നുള്ളതിൽ 100% ഞങ്ങൾക്ക് ഉറപ്പാണ് പ്രിയ ഗുരുനാഥന് എന്റെ നമസ്കാരം 🙏🙏🙏🙏🙏

    • @manojaharidas2982
      @manojaharidas2982 17 днів тому +2

      @@Peacock1010 കൊരനാഥൻ

    • @maneeshkumar5461
      @maneeshkumar5461 17 днів тому

      നിങ്ങഷൊക്കെ ഇത്ര പൊട്ടന്‍മാരായി പോയല്ലോ... ദൈവദശകം എഴുതിയത് ശ്രി നാരായണ ഗുരുവാണ്...

  • @balakrishnanbala627
    @balakrishnanbala627 17 днів тому +3

    Namaskaram gurunatha. Vadakara

  • @praveenkm6738
    @praveenkm6738 17 днів тому +7

    ഗുരുനാഥൻ പറഞ്ഞുതരുന്ന അറിവുകൾ 100% സത്യമാണ് ഗുരുനാഥൻ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @VishnuRemesh-e2u
    @VishnuRemesh-e2u 17 днів тому

    സത്യം പതുക്കെ പുറത്ത് വരും അതിന് ഒരു നിയോഗ മാണ് നമ്മുടെ ഗുരുനാഥൻ ❤️❤️❤️❤️❤️ 🙏🙏🙏

  • @sureshpanikar8645
    @sureshpanikar8645 15 днів тому

    Gurunathan's help and service to the society is a unique one, which cannot be compared. Vibhushji and good for nothing namminikutty etc are not going to understand anything. The challenges offered by our Gurunathan to both will definitely backout you all as these are impossible for you. Thanks Gurunatha 🙏

  • @SureshP-y3s
    @SureshP-y3s 16 днів тому

    ആയിരക്കണക്കിന് ജനങ്ങളെ രക്ഷപ്പെടുത്തികൊണ്ടിരിക്കുന്ന സുഭാഷ് ഗുരുനാഥനു അഭിനന്ദനങ്ങൾ..

  • @FILIM__MAKER
    @FILIM__MAKER 17 днів тому +3

    സാർ, അമ്പലത്തിൽ തുള്ളി കല്പന പറയുന്നത് ശരിയാണോ.. ഇതിന്റെ പിന്നിലുള്ള രഹസ്യം എന്താണ് ഒരു വീഡിയോ ചെയ്യാമോ

  • @sureshkumar-1982
    @sureshkumar-1982 17 днів тому +4

    ഈ അമ്മിണികുട്ടിക്കും ശശിഅണ്ണനും വിബൂഷ്ജിക്കും ഞങ്ങളുടെ അടുത്ത് വരൂ ഞങ്ങൾ പറയുന്ന രീതിയിൽ പൂജചെയ്യു നിങ്ങൾക്ക് ജീവിതം രക്ഷപ്പെടാം എന്ന് എന്തുകൊണ്ട് പറയാൻ കഴിയുന്നില്ല ചിന്തിച്ചു നോക്കുക അവർക്ക് ഈശ്വരവഴിയുടെ abcd അറിയില്ല.
    ഇവിടെ ഗുരുനാഥൻ വളരെ കൃത്യമായിഅല്ലെ ഓരോ കാര്യങ്ങൾ പറയുന്നത്
    ഇവിടെ എതെങ്കിലും ഒരാൾ ഇങ്ങനെ വളരെ കൃത്യമായി കാര്യങ്ങൾ പറയുന്നുണ്ടോ പറയാൻ കഴിയില്ല അവർക്ക് ഒരാളുടെ ജീവിതം രക്ഷപ്പെടുത്താൻ ഉള്ള വഴികൾ അറിയില്ല

  • @Kunjappan-bw7ss
    @Kunjappan-bw7ss 17 днів тому +6

    രാഷ്ട്രീയ പക്വതയില്ലാത്ത ചോട്ടവനേതാക്കൻമാര് പരസ്പരം വിളിച്ച കൂവി തെറി വിളിച്ച് പഴിചാരി പ്രസംഗിക്കുന്ന കാലം കഴിഞ്ഞൊ ? തന്ത്രിമാര് ഇതൊക്കെ ഏറ്റെടുത്തൊ ?നല്ല തന്ത്രിമാരുടെയും പൂജാരി മാരുടെ പേര് കളയാൻ ഒരോ ജൻമങ്ങള് . കലികാലവൈഭവം.😢😂😂😂🥰😭😭😂😂

    • @ambikarathi6380
      @ambikarathi6380 17 днів тому

      ഓ.............ഹോ .ഹൈായ് ''ന്നൂൽ കോണോ....... അതെല്ലേ നിൻ്റെ കലികാല വൈഭവം!

    • @manumohansankar111
      @manumohansankar111 17 днів тому

      parayandath paranj thanne theerkkanam ennittum manasilavatha ninne poole ulla alukal ille

    • @manojaharidas2982
      @manojaharidas2982 17 днів тому +1

      @@Kunjappan-bw7ss എസ് സത്യം തന്നെ

    • @regeeshvp8181
      @regeeshvp8181 16 днів тому

      കുഞ്ഞപ്പ ആരാ നല്ല തന്ത്രിമാര് നൂലും കോണകം കെട്ടിയവർ ആണോ പകല് ഹൈ അശ്ലീകരം എന്ന് പറയും രാത്രി അടുത്ത് വാ താത്രി കുട്ടി എന്ന് പറയും ഇതാണോ തന്ത്രി ലക്ഷണം😂

  • @Amritha-me4wj
    @Amritha-me4wj 17 днів тому +1

    Namaskkaram sir 🙏 ❤

  • @ajeeshpa176
    @ajeeshpa176 17 днів тому +10

    ശിവഗിരി മലദേവനെതിരെ പോരാടുന്ന ഞങ്ങളുടെ ഗുരുനാഥന് എല്ലാം പിന്തുണയും 🙏🙏🙏

    • @manojaharidas2982
      @manojaharidas2982 17 днів тому

      @@ajeeshpa176 സുഭാഷ് കുന്ത്രിയുടെ ഉപദേശം കൊണ്ട് ഇനി ശിവഗിരി പുട്ടി പോവും കൂട്ടത്തി കുത്തി സുഭാഷ്

    • @hariviswaleela3050
      @hariviswaleela3050 16 днів тому

      അമേദ്യം സുബാഷ്

    • @regeeshvp8181
      @regeeshvp8181 16 днів тому

      ​@@hariviswaleela3050നിന്റെ തന്തമാരോട് പറ തീട്ടം വില്പനക്കാരാ 😂

    • @ajeeshpa176
      @ajeeshpa176 16 днів тому

      അതേ... അതേ ഉരുണ്ടോ 😄

    • @regeeshvp8181
      @regeeshvp8181 16 днів тому

      @@hariviswaleela3050 ശിവഗിരി മുത്തന്റെ "തീട്ടം തിന്നുന്ന മഞ്ഞ "😂

  • @JitheshJithu-cj7mn
    @JitheshJithu-cj7mn 16 днів тому

    🙏 സുഭാഷ് തന്ത്രി ഗുരുനാഥൻ യഥാർത്ഥ ഈശ്വര വഴിയിലൂടെ ഒരു വിശ്വാസ സമൂഹത്തെ മുഴുവൻ നേർവഴിയിലേക്ക് നയിക്കുന്നു. അവരുടെ ജീവിതം ഭദ്രമാക്കുന്നു. 🙏🙏🙏

  • @mpranjan3697
    @mpranjan3697 2 дні тому

    നിങ്ങളുടെ വാചകം തന്നെകാപട്യമാണ്. Kasuntackal

  • @enjoyindianmusic
    @enjoyindianmusic 17 днів тому +2

    ജ്യോതിഷം മനുഷ്യരുടെ ഭാവി പറയാൻ വേണ്ടി ഉണ്ടാക്കിയതല്ല മുഹൂർത്ത സമയങ്ങൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണ് ഇപ്പോഴത് ജീവിത മാർഗമാക്കി മാറ്റിയവർ 😊

    • @jaganjeevan9627
      @jaganjeevan9627 17 днів тому

      അത് "ക്ലോക്ക് "അല്ലെ

    • @regeeshvp8181
      @regeeshvp8181 16 днів тому

      ഇങ്ങനെയുള്ള മഞ്ഞ കുരുവിന്റെ വാക്ക് കേട്ടിട്ടാണ് എല്ലാ ഈഴവരും നശിച്ചു നാറാണ കല്ല് പിടിച്ചത് 😂

  • @Devadidevan
    @Devadidevan 17 днів тому +7

    വിഭൂഷ് ജി അങ്ങയുടെ ശിഷ്യത്യം സ്വീകരിക്കാൻ തയ്യാറായിരിക്കട്ടെ. ദൈവദശകം അവൻ്റെ കാര്യത്തിൽ തീരുമാനമാക്കും. ഞങ്ങളുടെ ഗുരുനാഥൻ്റെ ശിഷ്യത്വം സ്വീകരിക്കാനുള്ള എന്ത് യോഗ്യതയാണ് വിഭൂഷ് നിനക്കുള്ളത്......... സ്വപ്നം കണ്ടിരിക്കാം........ അമ്മിണി താടകേ .......നിന്നെ ഞങ്ങളുടെ കൺമുന്നിൽ കാണാൻ ഇടവരുത്താതിരിക്കാൻ നിൻ്റെ തീട്ട മുത്തനോട് പ്രാർത്ഥിക്ക്......

  • @cavimalakottur3774
    @cavimalakottur3774 16 днів тому +3

    യഥാർത്ഥ ജ്യോത്സ്യന് ഒരാളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ കഴിയും
    നന്ദി

  • @jayachandranjayachandran8932
    @jayachandranjayachandran8932 15 днів тому

    Ente Priya Gurunathanu Namaskaram 🙏🙏🙏🙏🙏

  • @prasadnk-v7n
    @prasadnk-v7n 17 днів тому +6

    പേരമംഗലത്തപ്പാ ശരണം

  • @KrishnaKrishna-ij7fi
    @KrishnaKrishna-ij7fi 17 днів тому +2

    പേരമംഗലത്തപ്പനും 26 ദേവതകൾക്കും നമസ്കാരം

  • @ramdashramdash1367
    @ramdashramdash1367 17 днів тому +1

    Ente gurunadane nalla kariyangall janangallk paranju kodukunnathine nalla namaskaram

  • @jaganjeevan9627
    @jaganjeevan9627 17 днів тому

    DR. KV. സുഭാഷ് തന്ത്രി ഗുരുനാഥന് എന്റെയും കുടുംബത്തിന്റെയും ജന്മദിനാശംസകൾ ❤️❤️❤️

  • @ajithsnair8043
    @ajithsnair8043 17 днів тому +2

    Subhash sir I will follow your way only. Because that is the correct way.

  • @baijuparakkal8283
    @baijuparakkal8283 16 днів тому

    നമസ്കാരം Sir🙏🙏🙏
    അവർ സംവാദം നടത്തുവാൻ ഇല്ല എന്ന് പറഞ്ഞു പേടിച്ചിട്ടാണ് എന്ന് നമ്മൾ കേൾക്കുന്നവർക്ക് മനസ്സിലാക്കും😊

  • @naveent.s.6358
    @naveent.s.6358 17 днів тому +2

    ദൈവ ഭക്തി എന്താണ് എന്ന് സത്യത്തെ മനസിലാക്കി തന്ന ഗുരുനാഥൻ പറയാഞ്ഞത് സത്യം , കാരണം എന്റെ ജീവിതത്തിൽ മാറ്റങ്ങൾ അവിടെ എത്തിയതിനു ശേഷം ആണ് എനിക്ക് ഉണ്ടായത്, ഞാൻ കണ്ട പല മഞ്ഞക്കിളി കുടുംബങ്ങളും ഇന്ന് ഡിവോഴ്‌സിന്റെ വക്കിലും, വീട് ജപ്തി ആവലിന്റെ വക്കിലും, ജോലി ഇല്ലാതെ അലഞ്ഞു നടക്കുന്നവർ ആണ്...അവരോട് പേരമംഗലത് വന്നു ജീവിതം തിരിച്ചു പിടിച്ചോളൂ എന്ന് പറഞ്ഞാൽ മസിൽ പിടിത്തം കാണാം, അട്ടഹാസം കാണാം,പുച്ഛം കാണാം,പക്ഷെ ജീവിതം കയ്യ് വിട്ട് പോവുന്നത് കാണില്ല ...ഇവർക് ഒരു ദിവസം വരും അന്നേ ഇവരൊക്കെ ശെരിക്കും ഉള്ള ദൈവ ശക്തികളെ മനസിലാകൂ...

  • @saju.csajumalappuram8417
    @saju.csajumalappuram8417 16 днів тому

    കാലമാകുന്ന ഈശ്വരൻ നമുക്കു മുന്നിൽ യഥാർത്ഥ ഗുരുവിനെ എത്തിച്ചു.
    ഇത് തിരിച്ചറിയുന്നവർ രക്ഷപ്പെടും
    സുഭാഷ് തന്ത്രി ഗുരുനാഥനും പേരമംഗലത്തപ്പനും മറ്റു 26 ദേവതകൾക്കും കോടി കോടി പ്രണാമം .....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kingstargaming4767
    @kingstargaming4767 17 днів тому +2

    ആചര്യ സംവാദം എന്ന ഗ്രന്ഥത്തെ അടിസ്ഥാനം ആക്കിയാണ് സർ ന്റെ ജ്യോതിഷം 🙏🏻🙏🏻🙏🏻

  • @nimishak9024
    @nimishak9024 17 днів тому +3

    വിബൂഷ് ജി ക്കുള്ള മറുപടി ഗുരുനാഥൻ തന്നു. ഇനി ഇതിനുള്ള മറുപടി നീ കൊടുക്ക് വിബൂഷ് ജി
    നാരായണ ഗുരു എന്ന് കേൾക്കുമ്പോൾ ഉറഞ്ഞു തുള്ളുന്ന മണ്ടന്മാരെ, ഗുരുനാഥൻ പറയുന്നത് വ്യക്തമായി മനസിലാക്കുക.
    നാരായണ ഗുരു ദൈവം അല്ല, മനുഷ്യൻ ആയി ജനിച്ചു ജീവിച്ച ഒരാൾക്കു ദൈവം ആകാൻ കഴിയില്ല എന്നാണ് പറയുന്നത്.
    നാരായണ ഗുരു നവോത്ഥനാ നായകനിൽ ഒരാൾ മാത്രം ആണ്.

  • @SumaHaridas-t6l
    @SumaHaridas-t6l 16 днів тому

    നമസ്കാരം
    നമ്മുടെ പ്രിയപ്പെട്ട ഗുരുനാഥൻ

  • @Panjami987
    @Panjami987 17 днів тому +4

    ഞങ്ങളുടെ ഗുരുനാഥൻ നിർത്താതെ സംസാരിക്കുന്നു എന്ന് നീ പറയുന്നുണ്ടല്ലോ...അമ്മിണിക്കുട്ടി....
    സത്യങ്ങൾ വിളിച്ചു പറയുന്നവർക് വട്ടാണെന്ന് നിന്നെപോലെ ഉള്ള സമൂഹദ്രോഹികൾ വിളിച്ചു പറയും അത് സ്വാഭാവികമാണ്..... ഇനിയും കള്ളക്കഥകൾ പറഞ്ഞു കാശുണ്ടാക്കാൻ പറ്റാത്ത വിഷമം ആയിരിക്കും... കഷ്ടം ഇത് ധർമ്മയുദ്ധം തന്നെയാണ്... ഇങ്ങനെ സത്യങ്ങൾ ഗുരുനാഥൻ വിളിച്ചു പറയുന്നതുകൊണ്ട്..... ഞങ്ങളെപ്പോലുള്ള കുറെ പേരുടെ ജീവിതം രക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു.....നമസ്കാരം ഗുരുനാഥ 🙏🙏🙏🙏🙏

  • @dineshkeerthy6184
    @dineshkeerthy6184 14 днів тому

    💕💙💕💙💕💙💕💙💕
    💙 നമസ്കാരം സർ 💙
    💕💙💕💙💕💙💕💙💕

  • @indiraks6287
    @indiraks6287 17 днів тому +1

    Namasthe Gurunadha 🙏🙏🙏

  • @sandhyamohan4041
    @sandhyamohan4041 16 днів тому

    Njagallude gurunathan nervazhi Katty thannukondu erikkunnu ethokke kandu anubhavichu jeevitham karapidichu kondu irikkunnu.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.

  • @Arpihari1138
    @Arpihari1138 16 днів тому

    namaskara gurunadha ..avar sannidhaanathil neritt varunna kaalamundaagum ..

  • @anjuarunkumar5379
    @anjuarunkumar5379 17 днів тому +1

    ❤❤❤❤❤❤❤ സത്യം പറയുന്നവരെ ആർക്കും ഇഷ്ടപ്പെട്ടില്ല

  • @indiraks6287
    @indiraks6287 16 днів тому

    ഞങ്ങളുടെ ഗുരുനാഥൻറെ വെല്ലുവിളി ഏറ്റെടുക്കൂ ജി.

  • @remyarajeev8056
    @remyarajeev8056 16 днів тому

    ഗുരുനാതാനിലൂടെ മാത്രം ആണ് ആഗ്രഹിച്ച കാര്യങ്ങളിൽ എത്തി പെടാൻ കഴിഞ്ഞത്. പേരമംഗലത്തപ്പനോടൊപ്പം എന്നും. 🤝

  • @Vinodarya1988
    @Vinodarya1988 16 днів тому

    സത്യം അവിടെയാണ് വിജയം. അതാണ് പേരമംഗലത്തപ്പനും26 ദേവതകളും

  • @midhunmohan1089
    @midhunmohan1089 17 днів тому +3

    നല്ല മറുപടി

  • @sindhuk5030
    @sindhuk5030 17 днів тому

    ഗുരുനാഥനും 27 ദേവതകൾക്കും നമസ്കാരം🙏🙏🙏

  • @preethasivadas2680
    @preethasivadas2680 16 днів тому

    നമസ്കാരം സാർ 🙏🏼🙏🏼🙏🏼

  • @jishashaji5661
    @jishashaji5661 14 днів тому

    സാർ പറയുന്നത് വളരെ ശരിയാണ്

  • @RekhaDipu
    @RekhaDipu 16 днів тому

    സത്യം എന്നായാലും പുറത്തു വരും 🙏🙏🙏

  • @goldvishnu
    @goldvishnu 17 днів тому

    ഇത് ഒരു തുടക്കം മാത്രമാണ് എങ്കിലാണ് യഥാർത്ഥ സത്യങ്ങൾ ജനങ്ങളിലേക്ക് എത്തുന്നു ചില സമുദായ നേതാക്കൾ അവരുടെ സ്വാർത്ഥ ലാഭത്തിന് വേണ്ടി ഒരു സമൂഹത്തിന് എങ്ങനെ വഴിതെറ്റിച്ചു ഇത്തരം വീഡിയോകൾ സാധാരണ ജനങ്ങളിലേക്ക് എത്തി ഒരു അപബോധം സൃഷ്ടിക്കട്ടെ

  • @neethuratheesh8511
    @neethuratheesh8511 17 днів тому +8

    വിബുഷ് ജി😂 നിൻ്റെ വെല്ലുവിളി ഞങ്ങളുടെ ഗുരുനാഥൻ ഏറ്റെടുത്ത് കഴിഞ്ഞു. നീ ആൺകുട്ടി ആണ് എന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ നീ ഞങ്ങളുടെ ഗുരുനാഥൻ ൻ്റെ വെല്ലുവിളി സ്വീകരിക്ക്
    NB- ആണാണെങ്കിൽ മാത്രം ചെയ്യുക😂😂😂

  • @remyasajith6461
    @remyasajith6461 17 днів тому +1

    Thanks sir

  • @ravindrannair7628
    @ravindrannair7628 16 днів тому

    Thanks 🙏👍

  • @bindhuranjan1498
    @bindhuranjan1498 15 днів тому

    Thank You Sir

  • @abhilsahrnair7770
    @abhilsahrnair7770 17 днів тому +1

    Prannam gurunatha❤❤❤

  • @PremaReghu-t7k
    @PremaReghu-t7k 14 днів тому +1

    ഉണ്ണിയെ കേട്ടാലറിയാം arivile പഞ്ഞം

  • @kvprasad2542
    @kvprasad2542 16 днів тому

    സുഭാഷ്, തന്ത്രി യായ താങ്കൾ ഹരി ഓം എന്ന് ജപിക്കുന്ന നാവു കൊണ്ട് തീ ട്ടം പറയേണ്ട ഗതി കേട് വന്നല്ലോ. ആവേശം നല്ലതല്ല ഇത്രയും തരം താഴരുത്

  • @rkkurupvm5953
    @rkkurupvm5953 17 днів тому

    നമസ്കാരം സാർ🙏🙏🙏

  • @sijisunes8413
    @sijisunes8413 16 днів тому

    യഥാർത്ഥ ജ്യോതിഷവും ഈശ്വര വഴിയും മനസിലാക്കിയവർ ആരും തന്നെ സാറിനെയും സാറിന്റെ ജ്യോതിഷത്തെയും പ്രണവ മലയിലെ 27ദേവ ചൈതന്യ ങ്ങളെയും വിട്ടു പോകുകയില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shanmukhan.t5146
    @shanmukhan.t5146 17 днів тому +2

    🙏🙏🙏🙏🙏പേരമംഗലംനാഗരാജാവ് 🙏🙏🙏

  • @Devasenapathy73
    @Devasenapathy73 17 днів тому

    തിരു
    പേരമംഗലത്തപ്പാ... ശരണം...! 🙏🙏🙏

  • @sasikumardamodaran7954
    @sasikumardamodaran7954 15 днів тому

    നിങ്ങളുടെ ജീവിതം തിരികെ പിടിക്കാൻ ജീവിതം രക്ഷപ്പെടാൻ വരൂ. ഗുരുനാഥൻ സുഭാഷ് തന്ത്രിയുടെ വെല്ലുവിളി എട്ടെടുക്കൂ. വെറുതെ വയിട്ടലക്കാതെ നിങ്ങള് ആണ് ശരിയെന്ന് ധൈര്യത്തോടെ തെളിയിക്കൂഎന്നിട്ട് നിങ്ങള് പറഞ്ഞ വാക്ക് പാലിക്കൂ. വിഭൂഷ് ജീ ചങ്കൂറ്റത്തോടെ ഏറ്റെടുകൂ നിറുത്തി പോകരുത് please.തളരരുത് vibush ജി തളരരുത്.all the best.

  • @vasanthakishor4637
    @vasanthakishor4637 17 днів тому +2

    Iniyum iyal janagale thammil kolliche adangu.

  • @murugadasm1280
    @murugadasm1280 16 днів тому

    ഗുരുനാഥൻ എപ്പോഴും പറയുന്ന ഒരു കാര്യമാണ് നിങ്ങൾ യഥാർത്ഥ ഈശ്വര വഴിയിൽ ആണ് സഞ്ചരിക്കുന്നതെങ്കിൽ രക്ഷപെടും എന്ന്.. ഇത് വളരെ സത്യമാണ്.. അതിനു ഒരുപാട് അനുഭവങ്ങൾ പേരമംഗലം ശ്രീ നാഗരാജാ ക്ഷേത്രത്തിൽ എത്തിപ്പെട്ടവർക്കുണ്ട്🙏.
    ഗുരുനാഥൻ പറയുന്ന പോലെ ഒരു രൂപ നാണയം ഉഴിഞ്ഞു വച്ചാൽ പോലും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവും 🥰🙏✨✨ വിളിച്ചാൽ വിളിപ്പുറത്തു ആണ് പേരമംഗലത്തെ ദേവതകൾ 💯✨ പേരമംഗലത്തപ്പന്റെ തിരു നടയിൽ എത്തിപ്പെടുന്നത് തന്നെ മഹാ ഭാഗ്യം ജന്മ പുണ്യം 🙏🙏സ്നേഹ സ്വരൂപനാണ് ഭഗവാൻ ക്ഷിപ്ര പ്രസാധിയുമാണ് ഭഗവാൻ❤️

  • @sindhukk6696
    @sindhukk6696 17 днів тому +3

    ജ്മ്മണിക്കുട്ടി കുട്ടിക്കാണ് ഭ്രാന്ത് ഗുരുനാഥൻ ആരാണെന്നു മനസിലാക്കാൻ കഴിയാത്തത് അവളുടെ മുഴുത്ത ഭ്രാന്ത് കാലം എല്ലാം തെളിയിക്കും നമുക്ക് കാത്തിരിക്കാം ഗുരുനാഥനു 100കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeevkumars9820
    @sajeevkumars9820 16 днів тому

    തന്ത്രി പൊളിച്ചു ❤️❤️❤️👍

  • @RajanishKumar-tz7tf
    @RajanishKumar-tz7tf 8 днів тому

    വിവരമില്ലായ്മ ഇത്രക്ക് ഇയാൾക്ക് ഉണ്ടായിരുന്നോ കഷ്ട്ടം

  • @vinodthankappakurup7183
    @vinodthankappakurup7183 17 днів тому

    ദുബായിൽ ഏലസ്സ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?

  • @KrishnaKumarMk-wk7oe
    @KrishnaKumarMk-wk7oe 17 днів тому

    Avanavante darmadevathyepolum thirichariyanpattathe , sontham kudumbakkare polum help cheyan manassillathavan, mattullavarku ubadesam nalgi ,pottakinattil thallathe,kashttapedunnavante jeevitham thirichupidikkan janagale sahayikkunna subash thantri gurunathante vellu vili ettedukkumo.........

  • @VinodPk-ru3ms
    @VinodPk-ru3ms 16 днів тому +1

    ഇത്തവണത്തെ ക്രിസ്തുമസ് ബമ്പർ ഏത് നമ്പരിനായിരിക്കും

  • @shaimkumar5643
    @shaimkumar5643 17 днів тому +1

    Gurunadha namasthe 🙏

  • @ranjithsaa1508
    @ranjithsaa1508 17 днів тому +3

    അങ്ങ് ലക്ഷ്മി യുടെ അഹങ്കാരം നിർത്തണം

  • @radhagopinathan526
    @radhagopinathan526 17 днів тому +1

    Engere enthane ee vilichu koovunnath. Kashttam

    • @manumohansankar111
      @manumohansankar111 17 днів тому

      @@radhagopinathan526 ennittum manasilakkatha alukal ullath athilum kasttamallee ath kazttammaleedo

  • @suprakasamadithyarenjish-v6522
    @suprakasamadithyarenjish-v6522 16 днів тому

    തിരുപേരമംഗലത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sureshmk3094
    @sureshmk3094 16 днів тому

    തോൽവികൾ ഏറ്റുവാങ്ങുവാൻ അമ്മിണിക്കുട്ടിയുടെയും ബിബൂഷ്‌ജിയുടെയും ജീവിതം ഇനിയുംബാക്കി സാർപൂജചെയ്തു ആളുകളുടെ ജീവിതം തിരിച്ചുകൊടുക്കുന്ന എത്രമനോഹരമായ കാഴ്ചകൾആണ് ദിവസവും കാണുന്നത് അതുപോലത്തെ ഒരുകാര്യം ചെയ്യാൻകഴിയാത്തവർ എന്തിനാവെല്ലുവിളിക്കാൻ പോകുന്നത് സാറിനെയും പേരമംഗലത്തപ്പനെയും മനസ്സിൽ ആക്കിയവർ അവിടം വിട്ടു പോകില്ല

  • @njanbhootham8153
    @njanbhootham8153 16 днів тому +1

    Narayana guru nine pole utube daivbam ala.... Nine pole kanaku paranju cash vangichu pooja chaiyunavanum cash kodithu doctorate edutha alum ala...

  • @pkrleela2194
    @pkrleela2194 17 днів тому +3

    താൻ എത്തിന് Dr. എന്നത് മാറ്റിയത് എന്തിന്... സാമാനം കൈയ്യിൽ ഉണ്ട് എങ്കിൽ Dr. എന്നത് മാറ്റിയത് പിന്നെ താൻ തന്ത്രി എങ്കിൽ ഇസ്ത്രി ജനങ്ങളുടെ മുന്നിൽ ഗിർവാണം വിടുന്നത്... പൊതു ജന മധ്യത്തിൽ ഒരു സംവാദത്തിന് വരുക. വലിയ ശ്വാസ്ത്രജഞനാകാഞ്ഞത് ഇന്ത്യക്ക് തിരനഷട്ടമായേന്നേ...?? തന്റെ സർട്ടിഫിക്കേറ്റ്കൾ പൊതു ജനത്തിന് കാണിക്കാമോ?...?