കുറുമ്പ് കാട്ടിയ രാജനെ വീട്ടിലേക്ക് കൊണ്ടു പോകുന്നു | Pampady Rajan | Ithithanam Gajamela 2019 |

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 22

  • @ansupmathew8972
    @ansupmathew8972 4 роки тому +3

    കമെന്റ്സ് ഓക്കേ കാണുമ്പോ കണ്ണ് നിറയുന്നു 😢അവനെ സ്നേഹിക്കുന്നവർക്കെല്ലാം ഒരുപാടു നന്ദി 🙏🙏എല്ലാവർക്കും നല്ലത് മാത്രം വരട്ടെ 🙏🙏അപ്പൂസും എന്നും സുഖമായിരിക്കട്ടെ 🙏🙏😘♥️♥️😘😘

  • @anilakumary8414
    @anilakumary8414 5 років тому +26

    അപ്പുക്കുട്ടൻ......ചക്കര കുട്ടൻ. . നീര് കാലത്തെങ്കിലും കുഞ്ഞിന് വിശ്രമിക്കാലോ...

  • @manjuhari511
    @manjuhari511 5 років тому +21

    നല്ല ഒരു വിശ്രമകാലം ആശംസിക്കുന്നു

    • @sarathraj7395
      @sarathraj7395 5 років тому +2

      Ponnu &Kunji ഒരു ആനയുടെ നീര് കാലം എങ്ങനെ ഒക്കെ ആയിരിക്കുമെന്ന് വല്ല അറിവും ഉണ്ടോ സുഹ്രുത്തേ

  • @saneeshsanu3665
    @saneeshsanu3665 5 років тому +24

    നീ കുറുമ്പ് കാട്ടി എന്ന് അറിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത വിഷമമായിരുന്നു. പോയി വാ അപ്പൂസേ.......

  • @mohankrishna856
    @mohankrishna856 5 років тому +42

    അവനു ദൈവം കണ്ടറിഞ്ഞ് കൊടുത്തതാണ്. ഇല്ലെങ്കിൽ ഇനിയും അതിനെ നടത്തി കൊന്നെനെ പൂര പറമ്പു തോറും. നന്നായി. മോൻ പോയി വിശ്രമിച്ചു മിടുക്കൻ ആയി വാ. ഞങ്ങൾക്ക് നിന്നെ ഒരുപാട് കാലം കാനാനുള്ളതാണ്.

  • @زينزاكزين
    @زينزاكزين 5 років тому +9

    Alla pinne ethrayann paranjitta ingane ezhunnallikunne
    Ini nammude muth appus rest edukkatte
    Ishttam orupad ishttam pampady ninne pole mattoru aanachandham vere illa😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @rincirincu5574
    @rincirincu5574 5 років тому +3

    Nalloru Neerukalam aasamsikkunnu,Pampady MUTHE I love you

  • @sabucsabuchandra5714
    @sabucsabuchandra5714 5 років тому +3

    💖 💝 💙 ❤️ 💟 💟 💟 🌼 🌼 🌼 🌼 🌼 Pampadi rajan mutheeeeeeeeeeeeeeeeeeeee

  • @ആനന്ദ്ഏവൂർ
    @ആനന്ദ്ഏവൂർ 5 років тому +1

    പൂർണ ആരോഗ്യവാനായി തിരിച്ചു വരൂ അപ്പൂസേ

  • @ManjuManju-zv1fg
    @ManjuManju-zv1fg 3 роки тому

    അപ്പുവിന് ആവിശ്യത്തിന് വിശ്രമം കൊടുക്കണേ

  • @ansupmathew8972
    @ansupmathew8972 4 роки тому

    😘😘😘😘😘😘😘

  • @Indiancrab
    @Indiancrab 5 років тому +6

    WAT AN ELEPHANT,,,, GENTLE MAN ,,, LIKE VIRAT KOHLI..

  • @surajkk5122
    @surajkk5122 5 років тому +8

    appuse ... ninte തിരിച്ചുവരവ് അത് ഒരു ഒന്ന് ഒന്നര വരവായിരിക്കും.. പെരുമാൾ പെരുത്തിഷ്ടം

  • @deepudeepu7164
    @deepudeepu7164 5 років тому +1

    Kurachu visramam.. Avanu kittatte. Muthe . Appuse

  • @annammaeyalil4702
    @annammaeyalil4702 3 роки тому

    മാനേയ്
    അപ്പൂസേയ്
    എന്തോ പറ്റി? ഉവ്വാവ്വായോ ??? സാരവില്ല കേട്ടൊ. വീട്ടിൽ പോയി വിശ്രമിച്ചൊ, കേട്ടൊ, കുട്ടനു മനസിലായല്ലൊ
    ഉമ്മാാ

  • @premalalthanima9133
    @premalalthanima9133 5 років тому +7

    പോയി വാ കുട്ടി കുറുമ്പ

  • @kannanpalazhyill5144
    @kannanpalazhyill5144 5 років тому +4

    Anta chrukn tirichvanu

  • @n.r.sunilkumar9261
    @n.r.sunilkumar9261 5 років тому +7

    ഇനി വിശ്രമിക്കട്ടെ പാവം

  • @prasadpappan6220
    @prasadpappan6220 5 років тому +2

    Oru unjalukudy kettyyalo