നാടൻ ചോറ് രാത്രികൾ ഉള്ളത്

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 421

  • @mubaristvm7640
    @mubaristvm7640 Місяць тому +190

    വെല്ലിമ്മ നെ കണ്ട പ്പോൾ ഒരു പാട് സന്തോഷം. 😄അള്ളാഹു ഒരു പാട് കാലം ജീവിക്കാൻ തൗഫീഖ് നൽകട്ടെ...,. ആമീൻ 🤲🤲🤲

  • @RubiRubi-u9n
    @RubiRubi-u9n 23 дні тому +22

    വല്ലുമ്മ ചുന്ദരിയാണ് എനിക്ക് ഒരുപാട് ഇഷ്ടമായി ❤❤

  • @rezusdairy9456
    @rezusdairy9456 Місяць тому +80

    നിങ്ങളുടെ ഭാഗ്യമാണ് ഇത്രയും കുസുർതി ഉള്ള വെല്ലിമ്മാൻ്റെ കൂടെ ജീവിക്കാൻ കഴിയുന്നത്.അൽഹംദുലില്ലാഹ്.ഒരുപാട് കാലം ജീവിക്കാൻ ആരോഗ്യം വും ആയുസും കൊടുക്കട്ടെ ആമീൻ 😍🤲🏻🤲🏻🤲🏻🤲🏻

  • @muhammed-ql7ox
    @muhammed-ql7ox Місяць тому +114

    സാലുതാത്ത അടിപൊളിയാണ്. സംസാരം കേൾക്കാൻ നല്ല രസാണ്

  • @rehhn._11100
    @rehhn._11100 Місяць тому +76

    വെല്ലിമ്മാനെ ഒരുപാട് ഇഷ്ട്ടമാണ് ♥️

  • @DaywithShanShakkeer
    @DaywithShanShakkeer Місяць тому +286

    ഉമ്മാമ്മക്ക് ദീര്ഗായുസ് ആഫിയത്തും അള്ളാഹു കൊടുക്കട്ടെ ❤❤❤❤

  • @ishanesi7609
    @ishanesi7609 Місяць тому +119

    വെല്ലുമ്മയാണ് ശരി ഭക്ഷണം കഴിക്കുമ്പോ മിണ്ടാതെ ആസ്വദിച്ച് കഴിക്കണം❤ എന്നും വെല്ലുമ്മ ആരോഗ്യവതിയായിരിക്കട്ടെ മുജീബിന്റെ അസുഖം ഭേദമാകട്ടെ🤲🤲🤲

  • @jamshinoushad2338
    @jamshinoushad2338 Місяць тому +20

    പാവം വല്ലിമ്മച്ചി. ഒറ്റപ്പെടുല അല്ലാഹു ഉണ്ട് എല്ലാർക്കും എപ്പോഴും happy ആയിരിക്കു ഇത്താത്ത എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഇങ്ങളെ Love you

  • @Onlyvlog-s6z
    @Onlyvlog-s6z Місяць тому +86

    എല്ലാവരും സഹായിക്കണം പാവം പെൺകുട്ടി

  • @Baby-g1p
    @Baby-g1p Місяць тому +30

    നിങ്ങൾക്ക് എത്ര വയസ്സുണ്ട്??
    സാരല്ല താത്ത.... ആരും ഇല്ലാത്തവർക്ക് പടച്ചോൻ ഉണ്ടാവും... 👍🏻👍🏻❤️വിഷമിക്കേണ്ട 😊

  • @sanhadotshaiza123
    @sanhadotshaiza123 Місяць тому +27

    ഞങ്ങളെ എല്ലാം സപ്പൊട്ടും ഉണ്ടാവു👍👍ബെല്ലിമ്മാനെ നല്ലോണം നോക്കണം അതിനൊക്കെ താത്ത ഉഷാറാല്ലെ 😊😊ഈ കുസൃതികൾ എന്നും ഉണ്ടാവട്ടെ ❤❤❤

  • @sujeer2619
    @sujeer2619 Місяць тому +9

    വെല്ലിമ്മക് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ...

  • @shammas_vlog
    @shammas_vlog Місяць тому +89

    വല്ലിമ്മാനെ സങ്കടപ്പെടുത്തരുതിട്ടൊ ഉമ്മമാർ ഇല്ലാത്ത ഞങ്ങളുടെ സ്വപ്നമാണ് മോളെ അത് കൊണ്ട് ഉമ്മാനെ പൊന്നു പോലെ നോക്കുക ആ ഉമ്മമ്മയാണ് നിങ്ങളുടെ ഭാഗ്യം❤❤

  • @AkkuAfnan
    @AkkuAfnan Місяць тому +15

    എനിക്ക് ഇഷ്ടം ആണ് താത്ത ഇങ്ങടെ സംസാരം

  • @amalshan2443
    @amalshan2443 Місяць тому +32

    അടിപൊളി ആയിട്ടുണ്ട് ട്ടോ. .എന്നും സപ്പോർട്ട് ഉണ്ടാവും. .

  • @jamshijamshi3474
    @jamshijamshi3474 Місяць тому +7

    വീഡിയോ ഒരുപാടിഷ്ട്ടായി. പടച്ചോൻ ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ 🤲🏻🤲🏻🤲🏻

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt Місяць тому +10

    ആൽഹംദുലില്ലഹ് ആമീൻ എനിക്ക് ഇഷ്ട്ടായി നിങ്ങടെ വിഡിയോ 😍

  • @haseenaK-nn5fr
    @haseenaK-nn5fr Місяць тому +41

    ഇന്ന് സൂപ്പർ ആയി സംസാരം 😘👍

  • @RabiNoushu
    @RabiNoushu Місяць тому +21

    പോന്നുകൊട്ട വല്ലിമ്മ ❤️😍🤲🏻

  • @raihanathsaleem2969
    @raihanathsaleem2969 Місяць тому +4

    ഉമ്മാക്ക് ആരോഗ്യം ദീർഘായുസ്സും കൊടുക്കട്ടെ ആമീൻ

  • @ShamilKwt
    @ShamilKwt Місяць тому +4

    താത്ത നിങ്ങളുടെ വീഡിയോ സൂപ്പർ വീഡിയോ വല്യമ്മയ്ക്ക് ആയുസ്സും ബർക്കത്തും എല്ലാം നൽകട്ടെ

  • @talentexamwinner4733
    @talentexamwinner4733 Місяць тому +11

    പൊളി വീഡിയോ ❤️❤️❤️😍😍😍.. ഒരു ലൈക് അല്ലെ തരാൻ കയ്യുള്ളു ന്നുള്ള വെഷമം മാത്രം.. ഇതൊക്കെ സപ്പോർട്ട് ചെയ്തില്ലേ പിന്നെത് ആണ് സപ്പോർട്ട് ചെയ്യൽ. അള്ളാഹു എന്നും ഈ സന്തോഷം നിങ്ങളിൽ നിലനിർത്തട്ടെ പ്രയാസം ഒക്കെ നീക്കി തരട്ടെ നല്ലൊരു വരുമാനം ഇതിന്ന് കിട്ടട്ടെ.. എന്നും വരും ട്ടോ ഈ വല്ലിമ്മാനെ മോളെയും കാണാൻ 😍😍😍🥰🥰🫶🫶🫶

  • @bafires1491
    @bafires1491 Місяць тому +15

    സന്തോഷമുണ്ട് വെല്ലിമ്മാനെ കണ്ടതിൽ

  • @shareefarafi4319
    @shareefarafi4319 Місяць тому +17

    ഉമ്മാമ്മാനെ കാണുമ്പോൾ എനിക്ക് എന്റെ ഉമ്മാ നെ ഓർമ്മവരുന്നു എന്റെ ഉമ്മപോയിട്ട് 2 വർഷമായി 😢😢😢

  • @busharabush5041
    @busharabush5041 27 днів тому +4

    തരാൻ ആരുമില്ലെങ്കിലും അധ്വാനിച്ചു അടിപൊളിയായിട്ടു ജീവിതം മുന്നോട്ട് ഓരോ ദിവസം പോവുന്നില്ലേ. അത് തന്നെ അൽഹംദുലില്ലാഹ് പറ ഞങ്ങൾക്കൊക്കെ തരാൻ ആരുമില്ല അധ്വാനിക്കാൻ ആരോഗ്യം ഇല്ല

  • @sajithak4635
    @sajithak4635 Місяць тому +17

    എല്ലാരെ സപ്പോർട്ടും ഉണ്ടാവും ജീവിക്കാൻ വേണ്ടിയല്ലേ വല്യമ്മക്ക് ദീർക്കയുസ്സ് കിടുക്കട്ടെ ആമീൻ

    • @RasJ-h5e
      @RasJ-h5e Місяць тому

      സത്യം

  • @AishaBeevi-p8e
    @AishaBeevi-p8e Місяць тому +3

    വല്യമ്മാക് ഒരു ഉമ്മ 🥰

  • @ahamedkoya6919
    @ahamedkoya6919 Місяць тому +26

    Alhamdulillah വലിയുമ്മാനെ കണ്ടപ്പോൾ വലിയ സന്തോഷം 😍

  • @shamilababy2498
    @shamilababy2498 Місяць тому +12

    Vellimmane kanikkaruth velllimmakk ഇഷ്ടമില്ലേൽ

  • @shameemasaleem7600
    @shameemasaleem7600 Місяць тому +20

    ഫുഡ്‌ കൺഡ്രോൾ ചെയ്യണം ഇപ്പോൾ തന്നെ തടി ഓവറാണ് കഴിക്കണ്ട എന്നല്ല പറഞ്ഞത് കുറച്ചു കുറക്കണം

  • @jubusworld4875
    @jubusworld4875 23 дні тому +1

    ന്റെ ഉമ്മാനെ പോലെ തന്നെ സ്വഭാവം എല്ലാം 🤲🤲🤲😢😢

  • @fathinousha5576
    @fathinousha5576 Місяць тому +7

    Masha allah വല്ല്യുമ്മ ❤❤❤

  • @ShazilShaizVadakkan
    @ShazilShaizVadakkan Місяць тому +7

    Allahu barkath നൽകട്ടെ 🤲🏻🤲🏻

    • @AYSHUS__VLOG
      @AYSHUS__VLOG Місяць тому

      Aameen

    • @ZHVLOG_
      @ZHVLOG_ Місяць тому

      ആമീൻ ​@@AYSHUS__VLOG

  • @RasalsaluRasalsalu
    @RasalsaluRasalsalu Місяць тому +19

    കഷ്ടതകൾ ഉൺടൻകിലും k f c യു p f c യും ഒക്കെ. ആണല്ലോ😂😂😂 njanghakkivide മുരിങ്ങയില കറി അച്ചാറും.alhamdhulillah😅😅😅

    • @RasalsaluRasalsalu
      @RasalsaluRasalsalu Місяць тому +1

      വല്ലിമ്മ ആണ് ശരിക്കും ആസ്വദിച്ചു വെടുപ്പോടെ കഴിക്കോന്നത്.

    • @RehnaRehna-i8d
      @RehnaRehna-i8d 20 днів тому

      Enthoru janmamgalodo thanokke avark kfc kazhichudannundo

    • @Ogwayfootball
      @Ogwayfootball 20 днів тому

      Enthado nannavathe kashttam

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd 8 днів тому

    സെലീന താത്ത അള്ളഹു ഹസ്ബൻഡ് അസുഗം മാറി വരട്ടേ 🤲🤲🤲,

  • @JasnaPk-ft3fd
    @JasnaPk-ft3fd 25 днів тому +2

    ഉമ്മാക്ക് ചായ കൊടുക്കുമ്പോൾ ലൈറ്റ് മധുരം കൊടുത്താ മതി ട്ടോ..... ദീർഘായുസും ആരോഗ്യവും റബ്ബ് നൽകട്ടെ.....

  • @sameeraali3990
    @sameeraali3990 Місяць тому +3

    Ponnum katta vallimma❤❤

  • @nishananishanac5744
    @nishananishanac5744 Місяць тому +7

    vellimmaakk padachavan deergayussum arogyavum affiyathum nalkatte❤

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 Місяць тому +12

    അസ്ബന്റ് എ വിടെ, ആരാണ് ഇപ്പോൾനോക്കുന്നത്, എദ്ധ ണ് അസൂ കം കുട്ടികൾ ഉണ്ടോ വല്ലിമ്മാക് ആ യുസും ആരോഗിവും ഉണ്ടാവട്ടെ ആമീൻ ഉയരങ്ങളിൽ എത്തട്ടെ എന്നതെ വിഡിയോ super ഇത് പൊലെ നല്ലവീഡിയോ ഇടാൻ നോക് സപ്പോർട്ട് ഉണ്ടാവും

  • @naseeha4756
    @naseeha4756 20 днів тому +1

    നിന്നെ കൊണ്ട് വല്ലിമ്മാനെ നരകത്തിലാക്കേണ്ട ക്യാമറയുടെ മുമ്പിൽ വരാൻ വലിയുമ്മാക് താല്പര്യമില്ല 😢😢

  • @MuthushemiMuthu
    @MuthushemiMuthu Місяць тому +36

    നിങ്ങൾ പുറത്തു പോയി എത്ര ഫാൻസി സാദനങ്ങൾ വാങ്ങുന്നുണ്ട് അതു കുറക്ക് എന്നാൽ എല്ലാം ശരിയാകും

    • @Abcdhk-s6z
      @Abcdhk-s6z Місяць тому

      ഇവലെ tholla, എല്ലാം ഓവർ ആണ് ഫുഡും ഫാൻസിയും എല്ലാം കൂടുതൽ ഹോട്ടൽ പോയി aa sthree ഭക്ഷണം...

  • @SubiSubeena
    @SubiSubeena Місяць тому +9

    വെല്ലിമ്മ. സൂപ്പർ ആരോഗ്യം. ആഫിയത്തും. ഉമ്മക്ക്. ഉണ്ടാകടെ 🤲🤲🤲

  • @sakeenasakeena9386
    @sakeenasakeena9386 26 днів тому +1

    മോളെ ഈ vdo സൂപ്പർ ഇത്‌ പോലെ ഉള്ള vdo ഇട് ട്ടാ molഎല്ലാരും കളിയാക്കുമോൾ മനസ്സിന് വല്ലാത്തൊരു വേദന യ മോൾക് food ഉണ്ടാകാൻ അറിയോ ഉണ്ടകിൽ അങ്ങിനെ ഉള്ള vdo ചെയ്യണം ട്ടാ പിന്നെ വല്ലിമ്മ ക്ക് പണ്ടത്തെ ഫുഡ്‌ എല്ലാം ഉണ്ടാകാൻ അറിയില്ലേ അതൊക്കെ ഇടണം ട്ട

  • @NjanumEnteUmmayum
    @NjanumEnteUmmayum Місяць тому +13

    വല്ലിമ്മാക്ക്കൊടുത്ത മീൻ പൊരിച്ചതും എടുത്ത് തിന്നോ 😂😂

  • @Ramlas_flavours
    @Ramlas_flavours 25 днів тому +1

    അള്ളഹു ഉണ്ടാകും 🤲❤ആരും ഇല്ലാ തവർക്ക്

  • @SajeelaYousuf
    @SajeelaYousuf Місяць тому +4

    ഇത്ത വർത്താനം കേക്കാൻ നല്ല രസം ഉണ്ട് എവിടെ ഇത്തയുടെ ഹസ്ബൻഡ് എന്താ അസുഖം മക്കൾഉണ്ടോ അവർ എല്ലാം എവിടെ ഇത്ത ഇത്തയുടെ നമ്പർ കിട്ടായാൽ ഗുഗിൾപേ നമ്പർ തരുമോ മറുപടി തരണെ ഇത്ത ❤️❤️❤️❤️

  • @bafires1491
    @bafires1491 Місяць тому +13

    മുജീബിനെ ഇത് വരെ കണ്ടില്ല

  • @ashwin5394
    @ashwin5394 Місяць тому +3

    Rathree chappathi yum kariyum matharam kzichal mathi mole ishattam konannu parayunnathu mole💖👌💖👌💖👌

  • @Ismail-vlogz
    @Ismail-vlogz Місяць тому +2

    ഇങ്ങൾ സൂപ്പറാ❤എനിക്കും ഇഷ്ട്ടാണ് ഇങ്ങനെ food കഴിക്കാൻ പക്ഷേ വയർ സമ്മദിക്കില്ല 😢 നമുക്ക് ഇഷ്ട്ടം ഉള്ളടെല്ലാം കഴിക്കണം നാളെ എന്ന് പറഞ്ഞ് നീക്കി വെക്കരുദ് 😂😂

  • @babyandfuns6022
    @babyandfuns6022 11 днів тому

    Vallumma adippoli aanu🎉🎉

  • @NafeesaNafee-i6z
    @NafeesaNafee-i6z Місяць тому +32

    എല്ലാം ശരിയാകും താത്താ വല്ലുമ്മാനെ നല്ലണം നോക്കണം എല്ലാവരുടെയും സപ്പോട്ടുണ്ടാകും നിങ്ങൾക്ക് വേഷമിക്കേണ്ട

  • @nishasharaf9473
    @nishasharaf9473 Місяць тому +8

    Pavam vellimma ❤❤ mashaallah 😍

  • @NusraSadi-k4r
    @NusraSadi-k4r 25 днів тому +2

    പാവം ആ വെല്ലിമ്മാൻ്റെ ഒരു അവസ്ഥ

  • @rehhn._11100
    @rehhn._11100 Місяць тому +24

    വെല്ലിമ്മാനെ എന്നും കാണിക്കു സംസാരിക്കാനും പറയണം

  • @Nadhi1210
    @Nadhi1210 24 дні тому +1

    Mujeebkantim ellardim asugam vegam matatte
    Aameen

  • @sajithak4635
    @sajithak4635 Місяць тому +23

    ഭർത്താവിന് വേഗം സുഖമാവട്ടെ ആമീൻ

  • @BeenaRavi-up5lz
    @BeenaRavi-up5lz 20 днів тому

    വല്ലുമ്മ❤❤❤❤

  • @FathimaHibaup
    @FathimaHibaup 24 дні тому

    വലിമ്മാകും മോൾക്കും 👍🏻👍🏻👍🏻

  • @Minnaminni_.757
    @Minnaminni_.757 Місяць тому +35

    എല്ലാം ശെരിയാവും താത്ത താത്താക്ക് വല്ലിമ്മയെങ്കിലും ഉണ്ടെല്ലോ എനിക്ക് ഉമ്മയും ഉപ്പയും ഇല്ല എന്റെ ഭർത്താവും പോയി ഞാൻ ഇന്ന് ഒറ്റക്കാണ് ആരും ഇല്ലാതെ ദുഹാ ചെയ്യാം

  • @Guest1-b9l
    @Guest1-b9l Місяць тому +47

    പാവം ഉണ്ട് നമ്മളെ താത്ത അള്ളാഹു കാക്കട്ടെ

  • @nusaibak
    @nusaibak Місяць тому +14

    വലിയുമ്മാനെ നല്ലോണം nokkanatto

  • @Fathimashajahan449
    @Fathimashajahan449 Місяць тому +10

    മുജീബ് എവിടെ പെണ്ണേ ❤❤❤

  • @melvin8488
    @melvin8488 Місяць тому +3

    Barthaavinte asugamokke vegam maaratte deivam anugraikkatte ❤❤

  • @amina9937
    @amina9937 10 днів тому

    എനിക്ക് അല്ലാഹു ഒഴികെ ആരുമില്ല

  • @SabinisharSabi
    @SabinisharSabi Місяць тому

    Thathade voice kanubmol manasinn oru samaaadanam

  • @Febina-xp3hb
    @Febina-xp3hb Місяць тому +1

    Ningale video njn ennum kanarund❤

  • @sbeenamujeeb
    @sbeenamujeeb Місяць тому +21

    ഹസ്ബന്റിനെ കാണിച്ചു തരുമോ

  • @kabeerajm2348
    @kabeerajm2348 20 днів тому

    അലാക്കിന്‍റെ അവിലും കഞ്ഞി😂😂😂😂

  • @rasheedrasirasheedrasi4993
    @rasheedrasirasheedrasi4993 Місяць тому

    ആഹാ അടിപൊളി ഫുഡ്‌ ആണെല്ലോ 👍🏻

  • @Reciperoombyhaseena
    @Reciperoombyhaseena Місяць тому +9

    താത don't worry ഇങ്ങള് യൂടൂബിലേക്ക് ഇൻവെസ്റ് cheythathalle വള വിറ്റാൽ എന്താ ഇങ്ങള് ഫേമസ് aaayille!❤

  • @shamilababy2498
    @shamilababy2498 Місяць тому +12

    യുട്യൂബ് പൈസയും ഹറാം അല്ലെ

  • @islamiccalligraphy301
    @islamiccalligraphy301 Місяць тому +11

    നിങ്ങളുടെ കൂടെ അള്ളാഹു ഉണ്ട്. പിന്നെ ആത്യം യൂട്ടൂബിൽ വരുന്ന എല്ലാവരും ഹറാംമും ഹലാലും ok പറയും കുറച്ചു കാശ് വന്നാൽ പിന്നെ അഹങ്കാരം മാത്രം. അങ്ങിനെ ആവരുത്. അള്ളാഹു രക്ഷിക്കട്ടെ

  • @umivaumiva7073
    @umivaumiva7073 23 дні тому +3

    വല്യ അടിപൊളിയാണ് വല്യമ്മ നല്ലവണ്ണം നോക്കണം

  • @Kubrahzahra
    @Kubrahzahra 24 дні тому +5

    വെല്ലിമ്മ പാവം അല്ലാഹു രണ്ടുപേർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲🏼 ആമീൻ യാ rabalalameen

  • @BasheeerBaaheeer
    @BasheeerBaaheeer Місяць тому

    എല്ലാം നല്ല രീതിയിൽ ആകാൻ വേണ്ടി പ്രാർത്ഥിക്കാം... ട്ടോ.. 👍

  • @alahinbadaralahin
    @alahinbadaralahin Місяць тому +7

    ഇതൊക്കെ പറഞ്ഞിട്ടും വല്ലിമ്മ.... 👍❤️😊

  • @HusunulMubarak-lv5sv
    @HusunulMubarak-lv5sv Місяць тому

    Vellimma masha Allah ❤

  • @muhammednishil4339
    @muhammednishil4339 Місяць тому

    Ethaakum vallimmaakim barthaavinu difaayus nnalgattee. Aameen

  • @sweetfamily-f9d
    @sweetfamily-f9d 24 дні тому

    Nalla ummama🎉❤❤❤😊

  • @munthumunthumunthumunthu1385
    @munthumunthumunthumunthu1385 Місяць тому +2

    ഇത്ത സന്തോഷം aayi ഇരിക്കു സങ്കട പെടല്ലേ അള്ളാഹു ഉണ്ട് aarum ഇല്ലങ്കിലും ഏല്ലാം അള്ളാഹു തരുന്നു ഏല്ലാം അവൻ സമയം ആവുമ്പോ തിരിച്ചു എടുക്കുന്നു onnum നമുക്ക് തടയാൻ പറ്റില്ലല്ലോ 🤲🤲🤲

  • @rajeenarajeerajeerajeena444
    @rajeenarajeerajeerajeena444 Місяць тому +26

    എവിടെ ഭർത്താവ് വീഡിയോയിൽ കാണുന്നില്ല

  • @Ishminndream
    @Ishminndream 20 днів тому

    ❤😍😍❤️

  • @ayishameharin
    @ayishameharin 8 днів тому

    ഇവിടെ 300

  • @sellusswalahworld5228
    @sellusswalahworld5228 Місяць тому +5

    ഉമ്മാമ്മാക് ആഫിയതുള്ള ദീർഘആയുസ്സ് കൊടുക്കട്ടെ

  • @sareena122
    @sareena122 Місяць тому +3

    മാഷാ അല്ലാ

  • @shifanaIbrahim-ru6ku
    @shifanaIbrahim-ru6ku Місяць тому +5

    എല്ലാം ശെരിയാവും 🥹🥰

  • @yeonkimin295
    @yeonkimin295 Місяць тому +3

    പാവം 😢💞💞💞

  • @rehhn._11100
    @rehhn._11100 Місяць тому +10

    മുജീബിനെ കാണിക്കു താത്ത

  • @shiblapoothaniyilhouse288
    @shiblapoothaniyilhouse288 5 днів тому

    🤲🤲🤲🤲

  • @VahidaSakariya
    @VahidaSakariya Місяць тому +6

    പുതിയാപ്പിള ഇണ്ടായിട്ടാണോ നിങ്ങൾ നല്ലൊരു പുതിയാപ്പളനെ കൊണ്ടുവരിന്ന് പറഞ്ഞത് livil

  • @shaikhashaikha3192
    @shaikhashaikha3192 26 днів тому

    Full support ❤❤❤❤

  • @_shfin_7978
    @_shfin_7978 Місяць тому +1

    Ummamma pavam

  • @Mubewayanad
    @Mubewayanad 24 дні тому

    😳താത്താ ഇങ്ങക്ക് ഡയമൻഡ് വളയൊക്കെ ഉണ്ടോ 🔥🤩വല്യ പുള്ളി ആണല്ലേ

  • @shiblapoothaniyilhouse288
    @shiblapoothaniyilhouse288 5 днів тому

    😥😥😥

  • @AishaBeevi-p8e
    @AishaBeevi-p8e Місяць тому +1

    ക്യാമറ മാൻ ഉഷാർ ആവണം

  • @HusunulMubarak-lv5sv
    @HusunulMubarak-lv5sv Місяць тому

    Full support unddd thaatha

  • @anunidhu7314
    @anunidhu7314 Місяць тому +15

    Husbund ന് എന്താണ് അസുഖം

  • @ramlathramlu2513
    @ramlathramlu2513 Місяць тому +2

    Umma uppa marichathano

  • @Mammus-w4b
    @Mammus-w4b 8 днів тому

    പോയി ജോലി ചെയ്യേ നാല്ല ആരോഗ്യം ഉണ്ടാല്ലേ ഭാർക്കാവ് നേ ഒർത്താ പിന്നെ ഒന്നും കഴിക്ക്ക്കില്ല പാവം കെഫ്സിരും നെയ്മിനും ഒക്കെ തിന്ന് ത്😭

  • @muhammadrishad2545
    @muhammadrishad2545 23 дні тому

    ഇന്ജെ immane കൊണ്ടോയി. വല്ലിമ്മാനെ ബാക്കിയാക്കി..😅