24 hours in our day🥹😎4 മക്കൾക്കും ഒരുമിച്ച് അസുഖം വന്നുപോയ ഒരു ദിവസം 🥺🥺

Поділитися
Вставка
  • Опубліковано 8 вер 2024
  • 24 hours in our day🥹😎4 മക്കൾക്കും ഒരുമിച്ച് അസുഖം വന്നുപോയ ഒരു ദിവസം 🥺🥺

КОМЕНТАРІ • 172

  • @varunaakhilvarunaakhil3517
    @varunaakhilvarunaakhil3517 Рік тому +45

    കുഞ്ഞുങ്ങൾക്കു എല്ലാർക്കും വേഗം സുഖമാകും 🥰, 2,3 days എടുക്കും മാറാൻ പാവങ്ങൾ 😘😘😘😘😘

  • @aswathyachu108
    @aswathyachu108 Рік тому +23

    എത്രയും പെട്ടെന്ന്‌ സുഖം ആകും ❤

  • @Meghamaria35
    @Meghamaria35 Рік тому +9

    Achooda ...pavam ellareyum kamdittu sangadavunnu... pettannu maratte🥺❤️

  • @sreelakshmi4395
    @sreelakshmi4395 Рік тому +126

    കാശികുട്ടനെ കാണുമ്പോ സങ്കടം വരണു 🥺

  • @aswathyrichu5842
    @aswathyrichu5842 Рік тому +21

    Ellavarkkum pettennu sugamaavatte❤❤🙏

  • @DevikaSanthosh-jd6hg
    @DevikaSanthosh-jd6hg Рік тому +5

    Chechi parune homeo kanikuu. Starting homeo kanichal sheriyavum. Enikum ithupole aayirunnu alergy thanne ayirunu nyt kidakumbo chumayum. Homeo kanichapol anh complete aayit mariyath.mole ipozhe homeo kanikutoo❤

  • @user-rz1yp5gh9r
    @user-rz1yp5gh9r Рік тому +11

    വേഗം സുഖം ആകട്ടെ മക്കളക് 🥰

  • @ansyrahman9494
    @ansyrahman9494 Рік тому +37

    Paru karayanaa kandappo sankadm aayi.... pavam mol😢😢😢❤❤❤❤

  • @amarnath4335
    @amarnath4335 Рік тому +14

    ഈ വീഡിയോയിൽ ഒരുപാട് പ്രാവശ്യം റീപി റ്റേഷൻ ഉണ്ട്. കാണുന്നവർക്ക് അതൊരു ബുദ്ധിമുട്ടാക്കും. അപ്പോൾ അതൊന്നു ശ്രദ്ധിക്കൂ അഞ്ജു. ഞാനൊരു പ്രേഷക എന്ന നിലയിൽ പറഞ്ഞതാണ്. Positive ആയി എടുക്കൂ.😍

  • @abhithud7429
    @abhithud7429 Рік тому +13

    4 perdayum vayyazhika vegam maaratee🥰

  • @soumyaanilkumarsoumyaanilk2862

    Ethrayum pettannu sughamavatte nammude kunjomanakalk🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻sarveswaran anugrahikkatte eppozhum😘😘😘😘😘

  • @silpachippu2983
    @silpachippu2983 Рік тому +10

    എനിക്കും മോളും മോനും ആണ് മോൾ പാറുൻ്റെ ഏജ് ആണ്.. മോന് 1 and half year.. 2 പേർക്കും നല്ല കഫ ക്കെട്ടും ചുമയും ഉണ്ട്. ഇത് പോലെ തന്നെ.. ഡോക്ടർ പറയുന്നത് climate nte ആണ് ശ്രദ്ധിക്കണം എന്ന് ആണ്.. maximum എപ്പോഴും ഫുൾ ബോഡി കവർ ചെയ്യുന്ന ഡ്രസ്സ് ഇടീക്കണം.. കുറച്ച് ഡേ കഴിയുമ്പോ മാറും എല്ലാവരുടെയും അവസ്ഥ ഇത് തന്നെ ആണ് 😢😢😢 കുട്ടികൾ ഉറങ്ങുമ്പോൾ തല ഒന്ന് പൊക്കി വെച്ച് കൊടുത്താൽ ചുമക്കുന്നത് ഒന്ന് കുറഞ്ഞു കിട്ടും ടാ

  • @manjubiju103
    @manjubiju103 Рік тому +7

    മക്കൾക്കു വേഗം സുഖമാകട്ടെ ,പ്രാർത്തിക്കാട്ടോ 🥰🥰❤️❤️

  • @ajeenaansiya3898
    @ajeenaansiya3898 Рік тому +1

    പാവം കുഞ് എല്ലാം പെട്ടന്ന് മാറും ചേച്ചി പേടിക്കണ്ട

  • @ramyaprabeesh2601
    @ramyaprabeesh2601 Рік тому +2

    അഞ്ചു എന്റെ മോൾക്ക് 4 മാസം ആയി... ഒരാഴ്ചയായി അവൾക്ക് മൂക്കടപ്പ് തുടങ്ങിയിട്ട്.. എല്ലാ സമയവും ഇല്ല... പാൽ കുടിക്കുമ്പോഴൊക്കെ നന്നായി വലിച്ചു കുടിക്കാൻ പറ്റാത്ത അവസ്ഥ.. ചെറിയ ഒരു ജലദോഷം ആയിട്ട് കാണിച്ചത്.. അതിനു രണ്ട് മരുന്നും ഒരു മൂക്കിൽ ഉറ്റിക്കുന്ന മരുന്നും തന്നു... മാറാതായപ്പോൾ വീണ്ടും ആണ് dr തന്നെ കാണിച്ചു.. വേറെ രണ്ടു മരുന്ന് തന്നു.. ഇത്രയും മരുന്ന് കഴിച്ചിട്ടും മൂക്കടപ്പിന് ഒരു മാറ്റവും ഇല്ല...ആ മാറുന്നെല്ലാം കഴിച്ചു കഴിക്കുമ്പോൾ വയറ്റിൽ നിന്ന് ഒത്തിരി പ്രാവശ്യം ലൂസ് മോഷൻ ആയി പോവുന്നു... ഇങ്ങനെ ഉണ്ടാവുമോ... ആർക്കെങ്കിലും അറിയോ...

  • @aswathyarun1637
    @aswathyarun1637 Рік тому +3

    Keethu nallonam sheenichu vavakalkk vegam sugavatte

  • @varunaakhilvarunaakhil3517
    @varunaakhilvarunaakhil3517 Рік тому +4

    കിടക്കുമ്പോ ചുമ ഉള്ളപ്പോ മോളുടെ തല കുറച്ചു പൊക്കി വെച്ച് കിടത്തി നോക്കു, കണ്ടിട്ട് സങ്കടം വരുന്നു 😘

  • @user-fe4qs4ex9p
    @user-fe4qs4ex9p Рік тому +6

    Feverullapol kuttikale puthappich kidatharuth dressum kazhivathum ozhivakkuka.... Chest ozhich body full wipe cheyth kodukku

  • @premkumarkumar2531
    @premkumarkumar2531 Рік тому +2

    Allergy cough aanel marunninekkal safe inhaler use cheyyunathanu. Ente molkm ithe polarnu but ipo oru 5 month aayt chuma illa. Ennum ratheylm ravlem chumaykm 3 month allergic syryp kodtharnu. Ennitum kuravllarnu anfibe inhaler use cheythe. Ipo 5 month aayi onnm use cheynla

  • @Richoos-sm
    @Richoos-sm Рік тому +55

    കാശി എന്ത് പാവമാണ് 🥺🥺 വയ്യാണ്ടായാൽ കുഞ്ഞുങ്ങൾ നിർത്താതെ വാശി പിടിച്ചു കരയും but കാശിക്ക് അത്ര വാശിയൊന്നും ഇല്ല. കിടക്കുന്നത് കണ്ടിട്ട് പാവം തോനുന്നു ... കുഞ്ഞുങ്ങൾക്ക് വേം സുഖമാവട്ടെ 🙏🏻🙏🏻

  • @sosammakuriakose1630
    @sosammakuriakose1630 2 місяці тому

    രണ്ടു പേരെയും സമ്മതിക്കണം എനിക്ക് 3പേർ ഉണ്ട് പക്ഷെ ഇത്രയും കഷ്‌ടപാടില്ല ഇത് കണ്ടപ്പോൾ സങ്കടം വന്നുപോയി നിങ്ങളെ നേരിൽ കാണാൻ തോന്നിപോയി

  • @delja4073
    @delja4073 Рік тому +3

    ഇളം ചൂട് വെള്ളം കൊണ്ട് മേല് തുടച്ചു കൊടുക്കിട്ടോ ഇടവിട്ട്. Body ഒരുപാട് heat ആക്കാൻ നിക്കരുത്. പിന്നെ അത് ഫിക്സ് ആയിട്ട് മാറും. അനുഭവം കൊണ്ട് പറഞ്ഞതാണ്

  • @appumalluzzvlog9514
    @appumalluzzvlog9514 Рік тому +2

    പാറു നു പനി മാറിയാൽ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തിട്ട് ഹോമിയോ മരുന്ന് വാഗി കൊടുത്താൽ മതിട്ടോ എന്റെ മക്കൾ ക്കും ഇങ്ങനെ യായിരുന്നു ഇപ്പോൾ മാറ്റമുണ്ട്

  • @karthikamanoj3180
    @karthikamanoj3180 Рік тому +1

    പാറൂനെ ചുമ വരുമ്പോൾ ചൂടുവെള്ളത്തിൽ തോർത്തു മുക്കി നെഞ്ചിൽ തൊണ്ടയിലെ ആവി പിടിച്ചു കൊടുത്താൽ കുറച്ചു സമാധാനം കിട്ടും. കഫം കെട്ടി നിൽക്കുന്നത് കൊണ്ടാണ് ആവി പിടിച്ചാൽ കഫം ലൂസ് ആവുമോ അപ്പൊ നല്ല സുഖം കിട്ടും കുട്ടിക്ക്

  • @Anu-iv3gx
    @Anu-iv3gx Рік тому +2

    Makkale kanumbol vishamam varunnu makkalkk vegam sugamakatte . Makkalkk pani maarumbol parayane chechi ♥️♥️♥️

  • @nisha8613
    @nisha8613 Рік тому +1

    Cabbage okke ariyan chopper medichal easy joliyakum thoran pani

  • @hanna__najeeb
    @hanna__najeeb Рік тому +1

    Unnikale kànumpol sangadam vernu eppolum punjiriyulla face kanditt adyamayitta inghane avarude mukam kanunnadh ponnumakkalde asukam ethryum petenn mattikodukkane allah 😢aameen 🥺🥺🤲🤲🤲🤲Ella bhudhimuttukalil ninnum Kath rakshikatte unnikale 😢😢petten mariyit usharil vegam vayotta muthumanikale🙌😘😘😘😘😘💞💞💞💞💞njn prarthikkunnund ennum❤

  • @surabhigokul8856
    @surabhigokul8856 Рік тому +1

    എന്റെ മോളുകുപനി യാണ് മൂക്കൊലിപ് ആണ് കോരിമ്മിണിക് syrup കൊടുത്ത് നല്ല മരുന്നാണ് ഇപ്പോൾ കുറഞ്ഞു

  • @sumayyasumishinu115
    @sumayyasumishinu115 Рік тому +5

    Enikum thanne pole muthathu oru molim 2 mathe monum anu,mol parunte ageum monum kashiyum thammil 3 divasathe differanceum anu,mol pinagumbol same parune pole parayaruuu😂😂

  • @rrrsssmmm1088
    @rrrsssmmm1088 Рік тому +1

    Pillow mme axe oil ..kodali marunn ittich tt kedth parune..pinne dressilm .thala pokki vach kedthu..pinne homeo kaniku .allergy cmplt maran❤

  • @dhanyavipin3861
    @dhanyavipin3861 Рік тому +2

    Chechi palakkad Dr Ramaseamy enna oru doctor und adipoliyanu parusine avide kondann kaniku ente monum ith pole alergi aarunnu ippo ok aanu

  • @nandanap560
    @nandanap560 Рік тому +6

    Pettenn thanne ashugham maratte ❤❤❤

  • @anjuratheesh11
    @anjuratheesh11 Рік тому +3

    ചേച്ചി പാറുക്കുട്ടി പോലെ ആയിരുന്നു എന്റെ മോനും ചുമ ഞാൻ അവനെ ഇപ്പോൾ ഹോമിയോ ആണ് കൊടുക്കുന്നത് ഇപ്പോൾ നല്ല മാറ്റം ഉണ്ട്

  • @mediadudes3856
    @mediadudes3856 Рік тому +12

    സാധാ ജീരകം വറുത്തിട്ട് അതിൽ കൽക്കണ്ടം ചേർത്ത് മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക എന്നിട്ട് പകലോ രാത്രിയോ കുറച്ച് കുറച്ചായിട്ട് ഇടയ്ക്കിടയ്ക്ക് കൊടുത്താൽ ചുമ്മാ കുറച്ച് സമാധാനം കിട്ടും 🥰🥰😀

  • @vineethac5614
    @vineethac5614 Рік тому +1

    Elarkum vegam sugham akate..ningalun ningalde health shradhikane...

  • @sirajsumi7358
    @sirajsumi7358 Рік тому +1

    പനി കൂർക്ക ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും കൊടുക്ക്, അലർജിക്ക് തേനിൽ തുളസി നീര് ആക്കി കൊടുത്താൽ മതി

  • @anushasanith844
    @anushasanith844 Рік тому +1

    Nalla pole thuni nanachu thorthuva. Kakshathum kaalinte adiyilum ellam

  • @aparnaaparnar9501
    @aparnaaparnar9501 Рік тому +5

    Ningalde aahn sherikum day in my life🥰❤allam cover chayund. Othiri ishta ningale❤❤❤

  • @sanjuadhvik3502
    @sanjuadhvik3502 Рік тому +2

    Cheru chooduvellathil thudappichal mathi chechi pettenn ok aavum ... Adhikam neram cheyyaruth thanupp kerum ..

  • @akhilaajay9773
    @akhilaajay9773 Рік тому +12

    First viewer and first comment ❤kaashi and paaru❤

  • @bisharulafiafi5330
    @bisharulafiafi5330 Рік тому +6

    മക്കൾക്ക് എല്ലാം വേഗം സുഖമാകട്ടെ

  • @soumyatr9547
    @soumyatr9547 Рік тому +1

    Anju paaru schoolil pokunnathinu munb oru glass paalu kudikuvaneykil athil cheruthayitt oru നുള്ള് മഞ്ഞ പൊടി ittu പഞ്ചസാര ittu kodukku kuff kett varila ente molk eppozhum kuff ketuvarumayirunnu avaludey miss paranjitt njn kodukan thudangiyitt orupad nallayi ippo aganey vararila nammuk 1 kuttyk thane sugamilathe varubo thane tenshion annu appozha avidey 4 perkum koodi orumich fever. Njn paranja kariyum onnu cheithu nok suscess aakum

  • @bincymukesh9105
    @bincymukesh9105 Рік тому +1

    Parunu kalinte adiyil Vicks puratti socks itt night kidathu chumakilya night,Ella kuttikalkum chumayum kaphakettum ahnu ente monu ind,samadhanam indakilya kutyolk vayyathaya❤❤

  • @VrindaVinitha
    @VrindaVinitha Рік тому +2

    എത്രയും പെട്ടന്ന് സുഖം ആകട്ടെ ❤️

  • @midhunavishnu4976
    @midhunavishnu4976 Рік тому +10

    ചുക്ക് വെള്ളം കുടിച്ചാൽ ചുമ്മാ മാറും

  • @Priya-hu6tv
    @Priya-hu6tv Рік тому +6

    Keethu orupad sheenichu poyi ❤

  • @nikithaumesh2954
    @nikithaumesh2954 Рік тому +2

    Keethu ishttam 😘😘❤

  • @abhithud7429
    @abhithud7429 Рік тому +7

    Haii chechii❤️❤️
    Ee family othiri ishta...njn ammene viedos oke kaanikumm

  • @raseenashaji8704
    @raseenashaji8704 Рік тому +5

    പൊടിഅരി കഞ്ഞി കൊടുക്കാൻ പാടില്ല അത് കൊഴുപ്പ് കൂടുതൽ ആണ് നവരഅരി നല്ലതാ

    • @abcd-wu8od
      @abcd-wu8od Рік тому

      Pani illathapo kodukkathille.njn kuttikk atha kodukkarru

  • @rakhichandran6759
    @rakhichandran6759 Рік тому +2

    Keethu chechide ee dress enik bhayankara ishtaanu 😂❤️

  • @kunjuzzz1049
    @kunjuzzz1049 Рік тому +4

    Chechi calpol drop koduth nokku kanichitt correct ayitt antibiotics edukku

  • @sonyabhilash2351
    @sonyabhilash2351 Рік тому +2

    Ipol vavamark enganund. Paru schoolil poyo. Dr ne kanicho

  • @priyarajeev7856
    @priyarajeev7856 Рік тому +15

    അയ്യോട. ...മക്കൾക്കു വേഗം അസുഗമൊക്കെ മാറി വരട്ടേ ...

  • @suvinavimal
    @suvinavimal Рік тому +8

    Niha Parukutty 😘😘♥️♥️
    Ninav Kashi 😘😘♥️♥️
    Allu 😘😘♥️♥️
    Ayinu. 😘😘♥️♥️

  • @suvinavimal
    @suvinavimal Рік тому +2

    4 perkum vegam pettennu sugamaavatte♥️♥️

  • @ishanichu4474
    @ishanichu4474 Рік тому +1

    ചുമക്കൊക്കെ കുട്യോൾക് homio best ആണ് ചേച്ചി. Onnu കാണിച്ചു നോക്കയിരുന്നോ

  • @meerakrishna8229
    @meerakrishna8229 Рік тому +2

    Kandit sangadam varunu,, kashikkuttan,, pavam,, alluttan,, ainuttan paruttyyy,, enikum undu 2 makkals, 2 boys moothyal 6 yrs,, younger one 7 mnths,,,, njagalk ellam viral fever vanniarunu anneram vayaruvedana loosemotion, vomiting ike ayirunu,, kunjinu bhgayam kondu jaladoaham aayi othungi,,, vegam marte kto,, keetuvanel 2 perem vechondu orkkan mela deivame,, anjum athe,,, 2 perum nallaaaalukala anju and keethu,,, full family,, especially nigal 2 perum

  • @libyrose2947
    @libyrose2947 Рік тому +1

    Chechy kuttikalkku powder nalla alargiya. Paru u powder use cheyyunundenkil nirthinokkuu

  • @levankk5411
    @levankk5411 3 місяці тому

    Ellavarm pettannu sugammavum chechimaru pedikkanda

  • @suryaaaryans381
    @suryaaaryans381 Рік тому +1

    ഇപ്പോൾ മിക്ക കുട്ടികൾക്കും ശർദ്ധിയും വയറിളക്കവും ആണ്...

  • @badhu177
    @badhu177 Рік тому +6

    Ath ipol Ellavarkum varunund pani choma vegam asugam marette❤😘😘😘😘😘

  • @meerakrishna8229
    @meerakrishna8229 Рік тому +2

    Epozhathe panikku,, vomiting or loosemotion undakum,,, nalla temp. Undakum,,

  • @shinec4111
    @shinec4111 Рік тому +2

    Kasi pavam face kanubol sakadam varunnu

  • @Sajna168
    @Sajna168 Рік тому +1

    Dengue fever aanonn test chyynm.... Vomitting, vayarilakkam ellam dengue fever vrmbo vrum..... Ipo elladthum dengue aan

  • @suryadibeesh5251
    @suryadibeesh5251 Рік тому +2

    😢kujugal vegam sugam aavtte❤❤❤❤

  • @aparnaa1280
    @aparnaa1280 Рік тому +3

    Chechii kunjungalkk homeo marunn kodukkunnatha kooduthal nallath

  • @minnumb07
    @minnumb07 Рік тому +1

    Cheriya chood varumpozhe sreddikkne enikkum und oru mon ..ithok thanneya avastha..

  • @anaghakv4392
    @anaghakv4392 Рік тому +3

    Kashikutta 🥺

  • @sujaprakashan9543
    @sujaprakashan9543 Рік тому

    Paru nu chuma maran panikurkka theen kodukku.nalla chuma ullathu marum..

  • @user-wp1nd9ow2h
    @user-wp1nd9ow2h Рік тому +1

    Chechi kunjungalkk sugam avumm

  • @ayshaaysha3009
    @ayshaaysha3009 Рік тому +3

    Love you family ❤️

  • @user-tv8jj8eb9o
    @user-tv8jj8eb9o Рік тому +1

    Makkalde ellarudeyum vayyazhika vegam maarate

  • @anamikaanootty1262
    @anamikaanootty1262 Рік тому +2

    Ippo unnigalkk egane und eachi

  • @Karma-beliver
    @Karma-beliver Рік тому +2

    Parenjath thane repeat ayit parayandiriku

  • @aaronjoseph238
    @aaronjoseph238 Рік тому +2

    Kashii🥺

  • @Nandhu_.uk_.
    @Nandhu_.uk_. Рік тому +4

    Paru Allu Aynu Kashi❤️

  • @sunithasubin2453
    @sunithasubin2453 Рік тому +1

    Evideyum atha avastha pani.2 kuttikalkum Pani

  • @thansikn8007
    @thansikn8007 Рік тому

    Get well soon

  • @kirand5925
    @kirand5925 Рік тому +2

    pavvam vavass idakku keethu chechi comedy

  • @-kp1lq
    @-kp1lq Рік тому +5

    ഒക്കെ റെഡി ആവും🙏 എനിക്കും ഭയങ്കര പേടിയാ എന്റെ പൊന്നിന് എന്തെങ്കിലും അസുഖം വന്നാൽ ഒന്ന് നിർത്താതെ കരഞ്ഞാൽ തുടങ്ങും ടെൻഷൻ എന്താണെന്ന് വിചാരിച്ച് ഏറ്റവും പേടി വോമ്മറ്റിങ് ആണ് 😥

  • @mohanakumaran4635
    @mohanakumaran4635 Рік тому

    Get well soon makkale ❤❤❤❤

  • @shilpageorge2827
    @shilpageorge2827 Рік тому +1

    Vayyatha paarune nthinaa skulilu vidunne

  • @deepikanikhil8688
    @deepikanikhil8688 Рік тому +2

    വാവകൾക്ക് വേഗം സുഖം ആവട്ടെ ഞാൻ പ്രാർത്ഥിക്കാം.എല്ലാം ശെരിയാവും ചേച്ചി don't worry😊കാശി കുട്ടനെ കാണുമ്പോൾ സങ്കടം ആവുന്നു ചേച്ചി 😔

  • @user-yo4pc9nx3e
    @user-yo4pc9nx3e Рік тому

    Maximum podi oke kalayu veetile..alrgy kurakkan athe pattu

  • @karthukavu9309
    @karthukavu9309 Рік тому

    ORS kodukku chechiii (each water stool)

  • @jyothidhruv5477
    @jyothidhruv5477 Рік тому +1

    Keethu shkeenichupoyii

  • @shad8818
    @shad8818 Рік тому +6

    Ee kashide mudi alluntem aynuntem pole vettikoode adhaavum koodudhal vrithium bangiyum☺️

  • @sumiyaniyas7253
    @sumiyaniyas7253 Рік тому +1

    Paarumole karayana kanumbol sankadamvarunnu

  • @-kp1lq
    @-kp1lq Рік тому +2

    ഈ വീഡിയോ കണ്ടപ്പോൾ keethu ചേച്ചി നല്ല സംസാര പ്രിയ ആണെന്ന് thonni

  • @aiswaryaarya8912
    @aiswaryaarya8912 Рік тому +1

    Chechi paarukkuttikyu daily cow milk kodukkaarundo?cow milk chila kuttikalil kabhakkettu indaakkum.munpulla oru videoyil immunity powder cow milkil cherthu kodukkunnathu kandittundu.Atha chodhichathu.onnu sredhichekyu chechi

    • @twinstars4529
      @twinstars4529  Рік тому

      Avlk daily kodukarindasa

    • @aiswaryaarya8912
      @aiswaryaarya8912 Рік тому

      Kurachu days cow milk kodukkaathirinnu nokku chechi.chestil kabhakkettu indaakilla.

  • @roniyaroy102
    @roniyaroy102 Рік тому +2

    Pavam kashi😢

  • @sunilrajt2985
    @sunilrajt2985 Рік тому

    Maygod bless them to be well soon👣👣👣👣👣👣👣👣👣👣👕👕👕👕🙏🙏🙏🙏🙏🙏🙏🙏🔜🔜🔜🔜🔜🔜🔜🔜🔜🔜🔜🔜💋💋💋💋💋💋🙏🙏🙏🙏🙏🙏🙏🙏🙏🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @sujaprakashan9543
    @sujaprakashan9543 Рік тому +1

    Paru nu chuma maran panikurkka theen kodukku

  • @sanaththampan6816
    @sanaththampan6816 Рік тому

    Kashi😢😢vegam sugam avatte kunjinu❤❤❤

  • @gamingyt1497
    @gamingyt1497 Рік тому

    Chest il kavam undengil sradhikkanam ente twinsinu kafam prasanam karannam englisj medicine nirthi ippol homeo medicine koddukkunnth nalla mattam und

  • @jishasuresh1648
    @jishasuresh1648 Рік тому

    എനിക്ക് ഇങ്ങനൊരു മോനുണ്ട് വയ്യാത്തതുകാണുമ്പോൾ ശരിക്കും വിഷമായി പാവം മോൻ. അവന്റെ അടുത്ത് എപ്പോഴും ഉണ്ടാവണേ. ശ്വാസം കിട്ടാതെ വലിക്കുന്നതുകാണുമ്പോൾ വിഷമാവുന്നു. ആ മോനു എത്രബുദ്ധിമുട്ടുണ്ടാകും.. എന്റെമോനും ഒരുദിവസം ഇതുപോലെ മൂക്കടപുവന്നപ്പോൾ ഞാൻ ഉറങ്ങാതെ നേരം വെളുപ്പിച്ചു.എനിക്ക് വിഷമാണ് കുഞ്ഞുങ്ങൾക്ക് വയ്യാതെ കാണുമ്പോൾ അവർക്കു ഒന്നും പറയാനാറയില്ലല്ലോ..😢 എല്ലാവർക്കും വേഗം സുഖമാവട്ടെ.. 🙏🙏ദൈവമേ കാശികുട്ടന് ശ്വാസംവലിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവല്ലേ ഭഗവാനെ....

  • @ajeenaansiya3898
    @ajeenaansiya3898 Рік тому +1

    മക്കൾക്ക് ഇങ്ങനെ വരുന്നത് കണ്ടപ്പോ കരച്ചിലെ വരുവാ

  • @mariyastalk9072
    @mariyastalk9072 Рік тому

    Chechi choma vanallu bayagara budhimuttu annu , paru oke ayittu class vittallu mathi Karanam baki kutti kallum varum , pinne podi adichu kudumm

  • @rajinar6764
    @rajinar6764 Рік тому

    വേഗം സുഖമാവട്ടെ 😔😔

  • @bisharulafiafi5330
    @bisharulafiafi5330 Рік тому +4

    കീത്തു ഏച്ചി കണ്ണാടി വച്ചപ്പോൾ കലാകാരി(ബുദ്ധിജീവി)പോലെ ഉണ്ട്‌ 😂😂😂😂
    നിങ്ങൾക്ക് തോന്നിയോ