ഇതിഹാസ താരങ്ങൾ നിറഞ്ഞാടിയ IPL കാലഘട്ടം (2008-2011)

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 228

  • @FACTSBYSHAHIN
    @FACTSBYSHAHIN  5 місяців тому +34

    ഈ വിഡിയോയിൽ മെയിൻ ആയി പഴയകാല ഇതിഹാസ വിദേശ താരങ്ങളെ ആണ് ആഡ് ആക്കിയത്. ഇന്ത്യൻ ഇതിഹാസങ്ങളെ അധികം ഉൾപെടുത്തിയിട്ടില്ല. വേറെ ഒന്നും കൊണ്ടല്ല വീഡിയോ length ഒരുപാട് കൂടുന്നത് കൊണ്ടാണ്.. ഇന്ത്യൻ ലെജൻഡ്സിനെ ഉൾപ്പെടുത്തി വേറെ വീഡിയോ ചെയ്യാം ❤️

    • @Comment_idunnavan
      @Comment_idunnavan 5 місяців тому +2

      ABD, Bravo, Malinga?

    • @ananthumohan2876
      @ananthumohan2876 5 місяців тому +2

      Vokey broiii❤️

    • @midhunmathew9078
      @midhunmathew9078 5 місяців тому

      2008 ൽ ധോനിക്ക് ആയിരുന്നു ഏറ്റവും കൂടുതൽ തുക കിട്ടിയത്, but നിങൾ പറഞ്ഞ 12.52 cr അല്ല, 6 cr something ആണ്, അന്നത്തെ newspaper cutting ഇപ്പോഴും എൻ്റെ അടുത്ത് ഉണ്ട്...😊😊

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      @@midhunmathew9078 ബ്രോ ധോണിക്ക് അന്ന് കിട്ടിയത് 1.5 മില്യൺ ഡോളർ ആണ്.. അത് ഇന്നത്തെ കണക്കനുസരിച്ചു 12 കോടിയിലധികം വരും..

    • @midhunmathew9078
      @midhunmathew9078 5 місяців тому

      ​@@FACTSBYSHAHINok, ഇന്നത്തെ കണക്ക് വെച്ച് റെഡി ആയിരിക്കും, കാരണം അന്ന് ഡോളർന് 42 രൂപ ആയിരുന്നു റേറ്റ്, ശെരിക്കും അന്നത്തെ ഇന്ത്യൻ രൂപയുമായി അല്ലേ comparison ചെയ്യേണ്ടത്?!!

  • @todayssports8677
    @todayssports8677 5 місяців тому +51

    ഈ 2008-11 കാലഘട്ടം ഒന്ന് വേറെ തന്നെയാണ്.. ചെണ്ട nehra ആയിരുന്ന ആൾ പിന്നീട് നെഹ്ര ജി ആയിട്ട് റിട്ടയർ ചെയ്യാൻ കാരണം ഡൽഹിയിൽ കളിച്ച ഒരൊറ്റ സീസൺ ആണ്, അവിടുന്നാണ് പുള്ളി വീണ്ടും ഇന്ത്യൻ ടീമിൽ വരുന്നത്.. Trinidad ലെ പെർഫോമൻസ് കണ്ട് മുംബൈ പൊള്ളാർഡിനെ തൂക്കിയതും, ഡൽഹി വാർണർ നെ പൊക്കിയതും.. Dirk Nannes എന്ന ഒരു നല്ല bowler നെ കിട്ടിയതും, എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു .. Albie Morkel നെയും Mornie Morkel നെയും കൂടെ ഉൾപെടുത്താമായിരുന്നു.. 👍👍

    • @basilsaju_94
      @basilsaju_94 5 місяців тому +1

      2003 wc England ayoru kali unde

    • @vibincv7777
      @vibincv7777 5 місяців тому

      @@basilsaju_94😂😂😂

    • @sameeran-pb2cm
      @sameeran-pb2cm 5 місяців тому

      Pakistan players
      Und a സമയത്ത്

    • @hidayathklp3400
      @hidayathklp3400 5 місяців тому

      Avante boundari

    • @basilsaju_94
      @basilsaju_94 5 місяців тому

      @@vibincv7777 Enthe chirikkan.

  • @Arjun_rk
    @Arjun_rk 5 місяців тому +7

    അതൊക്കെയായിരുന്നു ipl🔥❤️..... അന്നൊക്കെ എന്ത് ആവേശം ആയിരുന്നു 😌.......
    ഇവരൊക്കെ പോയതോടെ ipl മടുത്തു....

  • @ajaykeekamkote1018
    @ajaykeekamkote1018 5 місяців тому +10

    കാലിസ് അവസാന കാലത്ത് തീപ്പൊരി ആയിരുന്നു kkr കപ്പ് അടിച്ച സീസൺ കിടിലൻ കളി ആയിരുന്നു

  • @anumodjayaraj367
    @anumodjayaraj367 5 місяців тому +3

    2010 മുതൽ 2017 വരെയായിരുന്നു ipl ലെ ഒരു സുവർണ കാലഘട്ടം ✨
    Broadcasting ആയാലും matches ആയാലും കളിക്കാരായാലും ഒന്നിനൊന്നു മെച്ചം ആയിരുന്നു.

    • @Ashraf-lv4yw
      @Ashraf-lv4yw 4 місяці тому

      2008,2009 ipl കാണാത്തത് കൊണ്ട് തോന്നുക ആണ്

  • @anumodjayaraj367
    @anumodjayaraj367 5 місяців тому +4

    പഴയ cricketers അത് വേറെ level തന്നെയായിരുന്നു.കഴിവിൽ ഇപ്പോളും അവർ മുന്നിൽ തന്നെയാണ് ഇപ്പോൾ കളിക്കുന്ന മറ്റ് താരങ്ങളെ അപേക്ഷിച്ച്. കാരണം ഇപ്പോൾ കളിക്കുന്ന bowlersum ബാറ്റേഴ്‌സും തമ്മിൽ ഒരു compitition കുറഞ്ഞു. ഇപ്പോളത്തെ കളിക്കുന്നവർ നന്നായി കളിക്കുന്നുണ്ടെങ്കിലും പഴയ കളിക്കാരെ വെച്ചു നോക്കുമ്പോൾ ആ പ്രകടനം കുറവാണ്.അന്നത്തെ കളിക്കാരൊക്കെ ഒരു zilver, Gold, diamond level കളിക്കാരായിരുന്നു ❤️

    • @aaajuaaju3318
      @aaajuaaju3318 4 місяці тому

      ഇപ്പോഴത്തെ ബോൾ തീ തുപ്പുന്നില്ലാലോ അല്ലേ 😂

    • @anumodjayaraj367
      @anumodjayaraj367 4 місяці тому

      @@aaajuaaju3318 Ella .nannayi thuppan eppolathe players nu sadhikkunnilla,pazaya players ne apekshich 😂

  • @chammusaa7988
    @chammusaa7988 5 місяців тому +16

    ആ ടൈംഇൽ ഡൽഹി ടെഡിവെൽ ആയിരുന്നു ഇഷ്ടപെട്ട team❤

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      ❤️

    • @Sejin90s
      @Sejin90s 5 місяців тому

      Sehwang, gambir, warner, ❤️

    • @Ajunasaju
      @Ajunasaju 5 місяців тому

      ​@@Sejin90sab divilers magrath, shikidavan, amit mishra

    • @athoolathool8872
      @athoolathool8872 4 місяці тому

      കിടിലം ടീം ആയിരുന്നു

  • @newmalayalammovies123
    @newmalayalammovies123 5 місяців тому +14

    സച്ചിനു വേണ്ടി കാത്തിരിക്കുന്നവരുണ്ടോ???????????

  • @sanyohenry9597
    @sanyohenry9597 5 місяців тому +16

    ഇടയ്ക്കു ഗില്ലിയുടെ ആഹ് ഔട്ട്‌ കാണിക്കുന്നത് 👌🏻

  • @unni9603
    @unni9603 5 місяців тому +12

    Mathew Hayden : mongoose bat ♥️

  • @thakkudureactionvidieos3258
    @thakkudureactionvidieos3258 5 місяців тому +12

    Sachin sachin Sachin 🙏🙏🙏🙏💙💙💙💙💙💙💙💙💙

  • @harihd1063
    @harihd1063 5 місяців тому +6

    Ross Taylor, mcculum, albie morkel, ഇവരെ കൂടി ഉൾപെടുത്താമായിരുന്നു

  • @faizy7199
    @faizy7199 5 місяців тому +20

    MSD 🔥🚀

    • @nandhunandhu8784
      @nandhunandhu8784 5 місяців тому

      🤣

    • @pradeepchipra2866
      @pradeepchipra2866 5 місяців тому

      Ethra ellam players undayittum ipl record cash ene oru indian player ene Arelum eduthittundo ithu pole oru player ne ellavarum lellam vilikko eenu odutha season polum lellathil ninna ottum mosham allathe amount ne bakki teams vilikum

  • @FOOTBALL4SHORTS-tc2zr
    @FOOTBALL4SHORTS-tc2zr 5 місяців тому +11

    Where is AB De Villiers,Dale Steyn, Michael Hussey,Brendon McCullum,Pollard and Malinga?

  • @bineeshnv8645
    @bineeshnv8645 5 місяців тому +21

    Tendulkar❤

  • @BIGIL2000
    @BIGIL2000 5 місяців тому +14

    ആഡം ഗിൾക്രിസ്റ് ❤️❤️❤️

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      ❤️❤️

    • @jithinar2395
      @jithinar2395 5 місяців тому

      Gilcrist hayden okke evide .. evan oru vazha aanu bro 😂

  • @silsilu4748
    @silsilu4748 5 місяців тому +23

    Hyden & gilli 🔥😍

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      ❤️❤️

    • @jithinar2395
      @jithinar2395 5 місяців тому +1

      Satyam bro .. hayden gilcrist okke legend aanennu ee paalkupi vazhakku ariyilla 😂

  • @FOOTBALL4SHORTS-tc2zr
    @FOOTBALL4SHORTS-tc2zr 5 місяців тому +6

    Bro നമ്മൾ മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണെ കുറിച്ച് വീഡിയോ ചെയ്യുമോ?
    ശ്രീശാന്തിന് ശേഷം ട്വൻ്റി ട്വൻ്റി ലോകകപ്പ് പോലത്തെ ഒരു വലിയ ടൂർണമെൻ്റ് കളിക്കാൻ പോകുന്ന മലയാളി ❤
    Captaincy യിലും ബാറ്റിംഗിലും
    വിക്കറ്റ് കീപ്പിംഗിൽ തിളങ്ങുന്ന സഞ്ജു വി സാംസൺ ❤

  • @shameemarafath9430
    @shameemarafath9430 5 місяців тому +8

    IPL vedikkettinn thiri vecha Brendon McCullum aann Ente Hero⚡️⚡️⚡️💥🔥🔥🔥

  • @rahulk.r3350
    @rahulk.r3350 5 місяців тому +5

    Ross Taylor
    Kevin Pietersen
    Albie morkel
    JP Duminy
    ......

  • @dr-bh4sr
    @dr-bh4sr 5 місяців тому +3

    Sschin❤️

  • @diljithtjenu3029
    @diljithtjenu3029 5 місяців тому +1

    Stephen Fleming (New Zealand ) - Chennai Superkings
    Kevin Pietersen (England) RCB, Delhi dare devils
    Mark Boucher (SA) RCB, KKR
    Mike hussey (AUS) - CSK , MI
    David Hussey (AUS) - KKR , Punjab, CSK

  • @Malayaali
    @Malayaali 5 місяців тому +3

    Evide? McCullum evide?

  • @sreekanthsreenivas401
    @sreekanthsreenivas401 4 місяці тому

    First 1000Runs, 2Centuries, 1IPL trophy, annathe kalathe fastest fifty, still ipolum nilkunna longest sixes il 3rd Gilly... Fanboy forever ❤️🥰

    • @FACTSBYSHAHIN
      @FACTSBYSHAHIN  4 місяці тому

      Gilly ipl ക്രിക്കറ്റിൽ വേറെ ലെവൽ ആയിരുന്നു 💯

  • @abdulnisar7019
    @abdulnisar7019 3 місяці тому

    മഗ്‌റാത്ത്, sachin ❤️❤️

  • @anishani7776
    @anishani7776 5 місяців тому +2

    Sachin 🎉🎉🎉❤

  • @justindevassy62
    @justindevassy62 5 місяців тому

    അന്നും ഇന്നും എന്നും MSD❣️

  • @sudheenkumar6720
    @sudheenkumar6720 5 місяців тому +1

    സേവാഗ് എവിടെ
    മിസ് യു വീരു
    IPL എന്ന കളി തന്നെ തുടങ്ങാൻ കാരണം
    സേവാഗിൻ്റെ ബാറ്റിംഗ് കണ്ടിട്ടാവണം
    ചിലപ്പോൾ

  • @anoopmuraleedharan6984
    @anoopmuraleedharan6984 5 місяців тому +2

    Sachin💙

  • @noufalkl1020
    @noufalkl1020 5 місяців тому +1

    One and only MS Dhoni 😍🔥🔥🔥

  • @shameemarafath9430
    @shameemarafath9430 5 місяців тому +1

    IPL വെടിക്കെട്ടിന്നു തിരി കൊളുത്തിയ ബ്രെണ്ടൻ മക്കല്ലം ഉണ്ടാക്കിയ ഓളം ആണ്..... 158*(73) 🔥🔥🔥💥💥💥⚡ IPL കാണാൻ Trill ആയത്...

  • @mohamedramees9907
    @mohamedramees9907 5 місяців тому +3

    2008 ൽ ധോണിക്ക് ആയിരുന്നില്ലേ ഏറ്റവും കൂടുതൽ പണം ലഭിച്ചത് അതും 6 കോടി. പിന്നെ എങ്ങനെ symonds ന് 11 കോടി കിട്ടി

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      ഇന്നത്തെ ഡോളർ വാല്യൂ വെച്ച് നോക്കുമ്പോ ധോണിക്ക് അന്ന് ലഭിച്ചത് 12 കോടി ആണ്.. Symonds ന് 11 കോടിയും...1.5 മില്യൺ ഡോളറിന് ആണ് csk ധോണിയെ വാങ്ങിയത്..

  • @sachink6453
    @sachink6453 5 місяців тому +5

    യൂസഫ് പത്താൻ IPL കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? 🔥

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому +1

      ചെയ്യാം ❤️

    • @faisalmon786
      @faisalmon786 5 місяців тому +1

      തീർച്ചയായും ചെയ്യണം.. പത്താൻസ്

  • @diljithdj5472
    @diljithdj5472 5 місяців тому +1

    MS Dhoni ❤️

  • @Aromal746
    @Aromal746 5 місяців тому +3

    ഏറ്റവും മികച്ച സ്പ്പിന്നറിൽ ഒരാൾ❌
    ഏറ്റവും മികച്ച Leg സ്പിന്നർ✅
    Shane Warn🗿

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому +1

      മുരളി & വോൺ 💥

    • @Aromal746
      @Aromal746 5 місяців тому

      @@FACTSBYSHAHIN murali = off spinner🗿
      Warn = Leg spinner 🗿

  • @rafeeqmattil8527
    @rafeeqmattil8527 5 місяців тому

    Mike hussey, kevin petersen,stephen fleming, Gream smith, Dale styne,etc

  • @Eagertraveler007
    @Eagertraveler007 5 місяців тому +2

    Harbhajan Singh ❤

  • @sudheeshvsudheeshv2957
    @sudheeshvsudheeshv2957 5 місяців тому +2

    സൂപ്പർ വീഡിയോ ❤❤❤

  • @shafeekvpshafeekvp8941
    @shafeekvpshafeekvp8941 5 місяців тому +11

    Kevin peterson
    Jp dumini
    Shaein worn
    Yuvi
    Dravid
    Laxman
    Zaheer khan
    Jorj bily
    Extra……….

    • @Devo804
      @Devo804 5 місяців тому

      George Billy
      Type it rightly

    • @shafeekvpshafeekvp8941
      @shafeekvpshafeekvp8941 5 місяців тому

      @@Devo804
      Endayalum Nink manasilayile

    • @Devo804
      @Devo804 5 місяців тому

      @@shafeekvpshafeekvp8941 try to respect them

  • @haniibrahim5456
    @haniibrahim5456 5 місяців тому +3

    You missed virender sehwag 😢

  • @muhammedsarjasvelleri9571
    @muhammedsarjasvelleri9571 5 місяців тому +1

    Abd🔥

  • @noufalkl1020
    @noufalkl1020 5 місяців тому +6

    Msd
    Hyden
    Raina
    Morkel
    Muthayya
    Csk 😍🔥🔥🔥

  • @commentismyweakness7004
    @commentismyweakness7004 5 місяців тому

    Chanel Subscribed😍

  • @BIGIL2000
    @BIGIL2000 5 місяців тому +5

    ഗില്ലിയും വോന്നും IPL കപ്പ് നേടിയ കാര്യം കൂടി പറയണം ആയിരുന്നു

  • @abdulnisar7019
    @abdulnisar7019 3 місяці тому

    മഗ്‌റാത്ത് 👌🏻,

  • @adarsha0084
    @adarsha0084 5 місяців тому +3

    വോണും ഗില്ലിയും കപ്പ് നേടിയത് പറഞ്ഞില്ല

  • @kpimfmKpimfm-ce6of
    @kpimfmKpimfm-ce6of 5 місяців тому +1

    സൺറൈസിന്റെ പഴയ പേരാണ് ഡക്കാൻ

  • @vishnuvengideswar666
    @vishnuvengideswar666 5 місяців тому +2

    God🔥💯

  • @shefeeqsulfath7138
    @shefeeqsulfath7138 5 місяців тому

    First two cricketers ❤❤❤

  • @ronoboycr7578
    @ronoboycr7578 4 місяці тому

    Gilly❤️💖

  • @Arjun_rk
    @Arjun_rk 5 місяців тому

    11:11 haydante mangoos bat🔥

  • @jibinmp3836
    @jibinmp3836 5 місяців тому +1

    You missed 2 great T20 batters Yuvi and Raina

  • @abhakjoseph
    @abhakjoseph 5 місяців тому +2

    Vettoriye kanubol . Mitchell santnerine ormmavarunnu

  • @bineethk5501
    @bineethk5501 5 місяців тому

    സെവാഗ്, റൈന, നെഹ്ര, ഹർഭജൻ സിംഗ്, യുവരാജ്, ബ്രേൻഡൺ മക്കെല്ലാം,

  • @akshaykrishna2966
    @akshaykrishna2966 4 місяці тому

    Gilly❤❤

  • @kirangaming4716
    @kirangaming4716 5 місяців тому

    Universal bossine kurichu oeu video cheyyumo bro

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      Already ഫുൾ വീഡിയോ പുള്ളിയെ കുറിച്ച് ചെയ്തിട്ടുണ്ട്.. ചാനലിൽ ഉണ്ട് ബ്രോ ❤️

  • @designwithanandhu5692
    @designwithanandhu5692 5 місяців тому

    Gilli 🔥🔥

  • @shefeeqsulfath7138
    @shefeeqsulfath7138 5 місяців тому

    Rp is still part of ipl. DC ❤

  • @kochikkaranH
    @kochikkaranH 5 місяців тому

    അന്നും ഇന്നും Dc ഫാൻ 🥹.

  • @ARunJK999
    @ARunJK999 5 місяців тому

    RR അന്ന് മുതലേ വികാരം

  • @shamsusulaiman8116
    @shamsusulaiman8116 5 місяців тому +1

    B.macculum 158 🔥

  • @musammilmuchu9311
    @musammilmuchu9311 5 місяців тому +1

    Sourav ganguly

  • @ShajiShaji-x9f
    @ShajiShaji-x9f 5 місяців тому

    Bro kohliye patti oru video cheyamo

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      Already ഫുൾ വീഡിയോ ചെയ്തിട്ടുണ്ട്. ചാനലിൽ ഉണ്ട്..

  • @s.i.s8184
    @s.i.s8184 5 місяців тому

    ABD❤️❤️

  • @FadhilkpFadhil
    @FadhilkpFadhil 5 місяців тому

    Missing albie

  • @PRAJEEVroPRAJEEVro
    @PRAJEEVroPRAJEEVro 5 місяців тому

    Ktk rr fans

  • @JonaiedSaddik
    @JonaiedSaddik 5 місяців тому

    CSK 💛💛💛💛👍

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv 5 місяців тому

    👌👌👌👌👌👌

  • @myworld4534
    @myworld4534 5 місяців тому

    Shaun marsh ❤️

  • @Harilal..
    @Harilal.. 5 місяців тому

    ആദം ഗിൽക്രൈസ്റ്റ് 🔥

  • @ഗുരു
    @ഗുരു 5 місяців тому +1

    McCallum evide

  • @samvarghese8146
    @samvarghese8146 5 місяців тому

    ❤️❤️

  • @kpimfmKpimfm-ce6of
    @kpimfmKpimfm-ce6of 5 місяців тому +1

    ഗിബ്സ് മുംബെക്ക് കളിച്ചത് മറന്നോ

  • @keerikadan2306
    @keerikadan2306 5 місяців тому +1

    McCullum evideee

  • @rjohn987
    @rjohn987 5 місяців тому

    Mike hussey, David Hussey, Scott styris, Mark Boucher എന്നിവരെ കുറിച്ച് ഒന്നും പറഞ്ഞില്ല

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      വീഡിയോ ലെങ്ത് ഒരുപാട് കൂടുന്നതുകൊണ്ട് കുറെ പേരെ ഉൾപെടുത്താൻ പറ്റിയില്ല 😑

  • @ajaykeekamkote1018
    @ajaykeekamkote1018 5 місяців тому

    Hussy evide wattson?dilson.. Jacob Oram..maccallam ivarokke evide

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      ബ്രോ വീഡിയോ length ഒരുപാട് കൂടുന്നത് കൊണ്ട് കുറെ പേരെ ഉൾപെടുത്താൻ പറ്റാതെ പോയി.. എല്ലാരേം ഉൾപ്പെടുത്തണം എന്നുണ്ടായിരുന്നു പക്ഷെ വീഡിയോ length 20 - 25 min വരെ ഉണ്ടാകും. പലർക്കും വീഡിയോ length കൂടുന്നത് ഇഷ്ട്ടല്ല 😑

  • @jijeeshpg64
    @jijeeshpg64 5 місяців тому

    Sehwag?

  • @ijasahamed9915
    @ijasahamed9915 5 місяців тому

    Herchelle Gibbs

  • @safvannbhsafunbh8617
    @safvannbhsafunbh8617 5 місяців тому

    Daccan mass

  • @s___j495
    @s___j495 5 місяців тому

    അതൊക്കെ ഒരു കാലം

  • @manishgovindam
    @manishgovindam 5 місяців тому

    Warne💔symonds

  • @ananthumohan2876
    @ananthumohan2876 5 місяців тому

    Sewang, Ganguli, ABD okke evde????

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      1st കമന്റ്‌ നോക്ക് ബ്രോ 👍🏻

  • @AbdulAzeezAFZM
    @AbdulAzeezAFZM 5 місяців тому

    Brendon Mucllum ഇല്ലാതെ ഈ വീഡിയോ കംപ്ലീറ്റ് ആവുമെന്ന് എനിക്ക് തോന്നുന്നില്ല

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      Sorry ബ്രോ എല്ലാരേം ആഡ് ചെയ്യണം എന്നുണ്ടായിരുന്നു.. പക്ഷെ വീഡിയോ length ഒരുപാട് കൂടും അതാണ്‌ .. പലർക്കും വീഡിയോ length കൂടുന്നെ ഇഷ്ട്ടല്ല 😑

  • @oridathuoridathu
    @oridathuoridathu 5 місяців тому

    Sewage?

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      ബ്രോ 1st കമന്റ്‌ കണ്ടില്ലേ... ബ്രോ sehwag യുവരാജ് എല്ലാരേം ആഡ് ആക്കണം എന്നുണ്ടായിരുന്നു പക്ഷെ വീഡിയോ length ഒരുപാട് കൂടും. മാത്രമല്ല sehwag, യുവി ഇവരെ ഫുൾ വീഡിയോ already നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ടല്ലോ അതാണ്‌ പിന്നെ ഇതിൽ ആഡ് ചെയ്യാതിരുന്നത്. ഈ വിഡിയോയിൽ മെയിൻ ആയി പഴയകാല വിദേശ താരങ്ങളെ ആണ് ഉൾപെടുത്തിയത്..

  • @inayathty3168
    @inayathty3168 5 місяців тому +2

    Sehwagine പരാമർശിക്കാതെ പോയത് മോശമായി.. Sehwaginu വേണ്ടി വീഡിയോ മുഴവൻ കാത്തിരുന്നു 😬

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      ബ്രോ sehwag ന്റെ ഫുൾ വീഡിയോ already നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 👍🏻

  • @faizy7199
    @faizy7199 5 місяців тому +1

    dhoniyude details onnum paranjilla 😁😁

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      ഫുൾ വീഡിയോ തന്നെ already ചെയ്തിട്ടുണ്ടല്ലോ ബ്രോ അതാണ്‌... 🥰❤️

  • @PRAJEEVroPRAJEEVro
    @PRAJEEVroPRAJEEVro 5 місяців тому

    Macculam Sanju v Samson

  • @sngn485
    @sngn485 5 місяців тому

    Where is ബ്രേണ്ടൻ മക്കല്ലം 🫣

  • @keerikadan2306
    @keerikadan2306 5 місяців тому

    Abdevilliers evidee

  • @joeljocy5441
    @joeljocy5441 5 місяців тому

    റൈനയുടെ പറഞ്ഞില്ല 💔💔

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      ഒരുപാട് പേരെ പറയാൻ ഉണ്ട് ബ്രോ.. ഇതിൽ മെയിൻ ആയി പഴയകാല ഇതിഹാസംങ്ങളെ ആണ് ഉൾപെടുത്തിയെ. വീഡിയോ ലെങ്ത് ഒരുപാട് കൂടുന്നത് കൊണ്ടാണ് പലരേം ഉൾപെടുത്താൻ കഴിയാതെ പോയെ..

  • @suryasri1191
    @suryasri1191 5 місяців тому +2

    Yuvraj എവിടെ

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому +3

      ഇതിൽ മെയിൻ ആയി വിദേശ താരങ്ങളെ ആണ് ഉൾപെടുത്തിയെ.. യുവി, ഗാംഗുലി, ദ്രാവിഡ്‌ ഇവർ ഉൾപ്പടെ എല്ലാരേം ആഡ് ചെയ്യണം എന്നുണ്ടായിരുന്നു but വീഡിയോ ലെങ്ത് ഒരുപാട് കൂടും.. Ipl ലെ ഇന്ത്യൻ ലെജൻഡ്സ് നെ കുറിച്ച് വേറെ വീഡിയോ ചെയ്യാം

    • @pradeepchipra2866
      @pradeepchipra2866 5 місяців тому

      ​@@FACTSBYSHAHINdoni indian il alle

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      @@pradeepchipra2866 dhoni sachin kumble അങ്ങനെ കുറച്ചു പേരെ മാത്രേ ഉൾപെടുത്തിയുള്ളു... മെയിൻ ആയി വിദേശ താരങ്ങളെ കുറിച്ചാണ് ഇതിൽ പറഞ്ഞത്.. എല്ലാരേം ഉൾപെടുത്താൻ എനിക്കും നല്ല ആഗ്രഹം ഉണ്ട് പക്ഷേ വീഡിയോ length ഒരുപാട് കൂടും 20-25 min വരെ ആകും.. വീഡിയോ length കൂടുതൽ ആണെന്ന് ചിലർക്കൊക്കെ കംപ്ലയിന്റ് ഉണ്ട് അതാണ്‌ 😑

  • @ajaysivanandan2589
    @ajaysivanandan2589 5 місяців тому

    McCullum?😢

  • @LIN-se7yc
    @LIN-se7yc 5 місяців тому

    കെവിൻ പിറ്റേഴ്സൺ എവിടെ

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      കുറെ പേരെ ഉൾപെടുത്താൻ പറ്റിയില്ല.. വീഡിയോ length ഒരുപാട് കൂടുന്നത് കൊണ്ട് sorry bro❤️

  • @shameer1518
    @shameer1518 5 місяців тому

    5:16 ithenth poonda

  • @wolverstudios
    @wolverstudios 5 місяців тому +2

    Ithile auction price ellam fake analo😝

  • @ChithraDanesh
    @ChithraDanesh 4 місяці тому

    Dada ye ulpeduthiyittilla

    • @FACTSBYSHAHIN
      @FACTSBYSHAHIN  4 місяці тому

      ഇതിന്റെ തന്നെ വേറെ വിഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്..

  • @kpimfmKpimfm-ce6of
    @kpimfmKpimfm-ce6of 5 місяців тому

    ക്യാപ്റ്റൻ മാത്രമല്ല കോച്ച് കൂടെയാണ്

  • @LibinRaj-fo4lp
    @LibinRaj-fo4lp 5 місяців тому

    Where is Sehwag

  • @LibinRaj-fo4lp
    @LibinRaj-fo4lp 5 місяців тому

    Where is Yuvraj

  • @HARI-gh5cy
    @HARI-gh5cy 5 місяців тому

    പീറ്റർസൻ നെ പറ്റി പറഞ്ഞില്ല

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      ബ്രോ എല്ലാരേം ഉൾപ്പെടുത്തണം എന്നുണ്ടായിരുന്നു പക്ഷെ വീഡിയോ ഒരുപാട് length ആവും അതാണ്‌ ഡാ 😑