Question language substandard ആണ്. നിർദ്ദേശക തത്വങ്ങൾ നീതിയുക്തമാണ് എന്നാണ് ചോദ്യത്തിൽ കൊടുത്തത്. Justiciable എന്ന വാക്കിൻറെ അർത്ഥം കോടതി വഴി നടപ്പിലാക്കാൻ കഴിയും എന്നാണ്. നീതിയുക്തമായ എന്നല്ല
@@karishmaprabhakar6732 yes ഏക പൗരത്വം എന്ന വാക്കിൻറെ ഇംഗ്ലീഷ് ട്രാൻസ്‌ലേഷൻ single citizenship ആണ്. Uniform civil code അല്ല. Single citizenship article 9 ആണ് അല്ലാതെ നിർദ്ദേശക തത്വങ്ങൾ അല്ല
Hello arelum onn reply tharumo? Question booklet alpha code question n front page allathe akathe pages l ondo? Pyq download cheythappo front page ella akath left side thazhe A kanikkunnu. Answer check cheyyan booklet code venam😶
ഒരു ഡൌട്ട് ഉണ്ടായിരുന്നു മിസ്സ് 27 th ചോദ്യത്തിൽ 3 rd രണ്ട് രീതിയിൽ വായിക്കാൻ പറ്റില്ലേ സുപ്രീം കോടതിയെ പ്രസിഡന്റിന് ഉപദേശിക്കാം എന്ന രീതിയിലും പ്രസിഡന്റ് നെ സുപ്രീം കോടതിക്ക് ഉപദേശിക്കാം എന്ന രീതിയിലും ആർക്കെങ്കിലും അറിയുമെങ്കിൽ ഒന്ന് മറുപടി തരണേ plss
@@athulyaanilkumar6122 it is like the advisory power of president - രാഷ്ട്രപതിക്ക് സുപ്രീം കോടതിയോട് ഉപദേശം നേടാനുള്ള അധികാരമാണ്. ചില കാര്യങ്ങളിൽ ഒഴികെ ഈ ഉപദേശത്തെ സ്വീകരിക്കാനുള്ള നിർബന്ധം രാഷ്ട്രപതിക്ക് ഇല്ല. ലഭിച്ച ഉപദേശം വേണമെങ്കിൽ സ്വീകരിച്ചാൽ മതിയാകും പ്രസിഡൻഷ്യൽ റഫറൻസ് അനുസരിച്ച് രാഷ്ട്രപതിക്ക് അധികാര പരിധി / jurisdiction ആണ് സുപ്രീം കോടതിക്ക് ഉള്ളത്. അതായത് ഭരണഘടനാപരമായി രാഷ്ട്രപതി സുപ്രീം കോടതിക്ക് മുകളിൽ ആണ്.
@@shabeervp7393 electoral college എന്നാല് ഒരു പ്രത്യേക തെരഞ്ഞെടുപ്പിൽ പ്രത്യേക തരം ആളുകൾ മാത്രം പങ്കെടുക്കുന്ന സംവിധാനമാണ്. പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജും വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ഇലക്ടറൽ കോളജ് തമ്മിലും വ്യത്യാസം ഉണ്ട്
ഇലക്ട്രൽ collegegil.. തിരഞ്ഞെടുക്കപ്പെട്ട മേമേബേർസ് ഓഫ് പാർലമെന്റ്.. And തിരഞ്ഞെടുക്കപ്പെട്ട members ഓഫ് നിയമസഭ and കേന്ദ്രഭരണ പ്രദേശം.... നോമിനേറ്റഡ് members നു പ്രസിഡന്റ് വോട്ട് ഇല്ല... എന്നാൽ വൈസപ്രസിഡന്റ് case ആകുമ്പോ അവിടെ all members ഓഫ് പാർലമെന്റ് can വോട്ട്.. നിയമസഭ illa
@@vishnukochunni9961ഇലക്ടറൽ college എന്നാല് ഒരു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശം ലഭിക്കുന്ന പ്രത്യേക ഗ്രൂപ്പ് ആളുകളെയാണ്. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജും ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ട്രൽ കോളേജ് വ്യത്യാസം ഉണ്ട്. രാഷ്ട്രപതി ലോകസഭയെ അഭിസംബോധന ചെയ്യേണ്ട ആളാണ്. രാജ്യസഭ നോമിനേഷൻ ചെയ്യണം രാഷ്ട്ര തലവൻ ആണ്. എന്നാൽ പ്രധാനമന്ത്രി ഉള്ളപ്പോൾ ഒരു പൊതു തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് യുക്തി രഹിതം ആണ് താനും. അതിനാൽ ലോകസഭാ - രാജ്യ സഭ - സംസ്ഥാന നിയമസഭ ഡൽഹി പുതുച്ചേരി ( നിയമ സഭ ഉള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾ) എന്നിവടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഒഴിവാക്കപ്പെട്ടവർ - രാജ്യ സഭ ലോകസഭാ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ , സംസ്ഥാനങ്ങൾ ഡൽഹി പുതുച്ചേരി എന്നിവങ്ങളിലെ നിയമസഭകളിലെ നോമിനേറ്റഡ് അംഗങ്ങൾ- ആർ സംസ്ഥാനങ്ങളിലെ നിയമസഭ കൗൺസിലിലെ മുഴുവൻ അംഗങ്ങൾ. ഉപരാഷ്ട്രപതി ഇലക്ടറൽ കോളജ് - ലോകസഭാ രാജ്യസഭ മുഴുവൻ അംഗങ്ങൾ - കാരണം ഉപരാഷ്ട്രപതി സ്വാഭാവിക അവസ്ഥയിൽ രാജ്യസഭാ അധ്യക്ഷൻ മാത്രമാണ്. അസ്വാഭാവിക അവസ്ഥയിൽ രാഷ്ട്രപതിയുടെ താൽക്കാലിക വഹിക്കുന്നു. ഇത് ലോകസഭാ അംഗങ്ങൾ കൂടി പങ്കെടുത്ത് ആ സ്ഥിതിയും മറികടക്കുന്നു.
HARSHITHAM EDUTECH ടെലഗ്രാം ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യാം😊👇🏻
t.me/harshithamedutech
Exam എളുപ്പം ആയിരുന്നു.. But കുറച്ചു negative അടിച്ചു 🥲
Currect
Mark ethra und
@@SudhaDevi-vn5px 65🥲
@@athulyaanilkumar6122 no chance
@@athulyaanilkumar6122next exam nu prepare cheyu
Negative പെരു മഴ പെയ്യിച്ച exam ❤
🕺
Question language substandard ആണ്. നിർദ്ദേശക തത്വങ്ങൾ നീതിയുക്തമാണ് എന്നാണ് ചോദ്യത്തിൽ കൊടുത്തത്. Justiciable എന്ന വാക്കിൻറെ അർത്ഥം കോടതി വഴി നടപ്പിലാക്കാൻ കഴിയും എന്നാണ്. നീതിയുക്തമായ എന്നല്ല
Challenge cheyu
Dpsp citizenshipil varunathu ,aaa questionum thettalae
Sathym
@@karishmaprabhakar6732 yes ഏക പൗരത്വം എന്ന വാക്കിൻറെ ഇംഗ്ലീഷ് ട്രാൻസ്‌ലേഷൻ single citizenship ആണ്. Uniform civil code അല്ല. Single citizenship article 9 ആണ് അല്ലാതെ നിർദ്ദേശക തത്വങ്ങൾ അല്ല
Question 64 is also disputed
ശ്രദ്ധിച്ചിലേൽഒരുപാട് നെഗറ്റീവ് അടിക്കാൻ ചാൻസ് ഉള്ള എക്സാം
Ekm ldc oct 5 എക്സാം എഴുതാൻ പോവുകയാണ്
Exam easy anu but cut off koodum athikam alukalkkum confusion ayi..lucky ulloru rakshapedum
Question 65 answer 50 lakh alle (new rule section 34 )
Yes
She and her brother goes എന്ന് എങ്ങനെയ വരിക
Go അല്ലെ വരണ്ടത്😢
And, along with angane randu subjecnte idayil vannal verb first paranja subject ne aashrayich aayrkum
Miss english tough aayirunnu
Soundcard both input and output device il varille???
Hello arelum onn reply tharumo? Question booklet alpha code question n front page allathe akathe pages l ondo? Pyq download cheythappo front page ella akath left side thazhe A kanikkunnu. Answer check cheyyan booklet code venam😶
100 days time table nostu adikkunnu missinte voice kekkumbo🥰🥰🥰 priyappeta adhyaapika ennum.. 🥰
Question 11 ഹിമാലയ പർവ്വതം പ്രായം കുറഞ്ഞ പർവ്വതം എന്ന ഓപ്ഷൻ ശെരി ആവില്ലേ
Thettayath alle chodhiche
@@reshmarpillai1204 എന്തൊരു വൃത്തി കെട്ട ചോദ്യം
Thank you മിസ്സ് 😊🍁
Adipoli exam aarnnu. Geography ozhich bakki ellam easy
Easy enn paranjalo mark ethra und 80 above undo?
Direct speech to indirect next week following week aaville..
Thank you🙏
Thank you misse......... ❤🙏
Exam easy ayrunnu.but kure negatives vannu
65 answer 50 lakh alle mam😢
athikam padilla. Othiri negative vannitilla
Mam october 5 nu exam und wayanad, impotant question and answer ulpeduthi vedio cheyyamo
Wayanad exm center evideyaa? wnd thanne aano
Thanku miss
ഹായ് അശ്വതി മിസ്സ് ❤❤❤
Pathanamthitta okke apeshich kottayam easy aarunnu.....
Pathanathitta 30 cutoff um.... kottayam 75 above cutt off venam...
30 marks ennoru cut off orikalum varila
ഒരു ഡൌട്ട് ഉണ്ടായിരുന്നു മിസ്സ്
27 th ചോദ്യത്തിൽ 3 rd രണ്ട് രീതിയിൽ വായിക്കാൻ പറ്റില്ലേ
സുപ്രീം കോടതിയെ പ്രസിഡന്റിന് ഉപദേശിക്കാം എന്ന രീതിയിലും പ്രസിഡന്റ് നെ സുപ്രീം കോടതിക്ക് ഉപദേശിക്കാം എന്ന രീതിയിലും
ആർക്കെങ്കിലും അറിയുമെങ്കിൽ ഒന്ന് മറുപടി തരണേ plss
No supreme കോടതിക്ക് പ്രസിഡൻ്റിന് ഉപദേശം നൽകാം എന്നാണ് ചോദ്യത്തിൽ . Advisory jurisdiction of supreme court
@@letustalksomepolitics911 തിരിച്ചും വായിക്കാൻ പറ്റില്ലേ
@@lavender4459 സുപ്രീം കോടതിയെ പ്രസിഡന്റ് ന് ഉപദേശിക്കാൻ കഴിയില്ല...
@@athulyaanilkumar6122supreme kodathiyod president nu upadeshm chodhikkaan pattum...
@@athulyaanilkumar6122 it is like the advisory power of president - രാഷ്ട്രപതിക്ക് സുപ്രീം കോടതിയോട് ഉപദേശം നേടാനുള്ള അധികാരമാണ്. ചില കാര്യങ്ങളിൽ ഒഴികെ ഈ ഉപദേശത്തെ സ്വീകരിക്കാനുള്ള നിർബന്ധം രാഷ്ട്രപതിക്ക് ഇല്ല. ലഭിച്ച ഉപദേശം വേണമെങ്കിൽ സ്വീകരിച്ചാൽ മതിയാകും
പ്രസിഡൻഷ്യൽ റഫറൻസ് അനുസരിച്ച് രാഷ്ട്രപതിക്ക് അധികാര പരിധി / jurisdiction ആണ് സുപ്രീം കോടതിക്ക് ഉള്ളത്. അതായത് ഭരണഘടനാപരമായി രാഷ്ട്രപതി സുപ്രീം കോടതിക്ക് മുകളിൽ ആണ്.
65-option B
Comparitively easy
Engilsh ,indian geography tough arunnu enn thonnunnu
👍👍
My mark 30
Only karakki kuthal.
Ottum padikkathe😅
Njan one year aayit onum padichilla... 70 mark😄
30, 70 😂😂 രണ്ടാൾക്കും കള്ളം പറയാൻ അറിയില്ല 😁😁😁
@@divyaananthu1397ഞാൻ ജനിച്ചത് മുതൽ പഠിച്ചിട്ടില്ല still 83 marks😂😂
@@ranjurdravid5448😂😂correct orotta thalla 😂
@@asskicker610😂😂
❤❤❤
Pakuthy shari .pakuthy negative
Same
@@renenajuskip ചെയ്യണ്ടേ ബായി
ഇലക്ടറൽ കോളേജിലെ അംഗങ്ങൾ ആരൊക്കെയാണ്
Vice president - all members of rajyasabha and Loksabha
രാഷ്ട്രപതിയും electral Collage അല്ലെ
@@shabeervp7393 electoral college എന്നാല് ഒരു പ്രത്യേക തെരഞ്ഞെടുപ്പിൽ പ്രത്യേക തരം ആളുകൾ മാത്രം പങ്കെടുക്കുന്ന സംവിധാനമാണ്. പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജും വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ഇലക്ടറൽ കോളജ് തമ്മിലും വ്യത്യാസം ഉണ്ട്
ഇലക്ട്രൽ collegegil.. തിരഞ്ഞെടുക്കപ്പെട്ട മേമേബേർസ് ഓഫ് പാർലമെന്റ്.. And തിരഞ്ഞെടുക്കപ്പെട്ട members ഓഫ് നിയമസഭ and കേന്ദ്രഭരണ പ്രദേശം.... നോമിനേറ്റഡ് members നു പ്രസിഡന്റ് വോട്ട് ഇല്ല... എന്നാൽ വൈസപ്രസിഡന്റ് case ആകുമ്പോ അവിടെ all members ഓഫ് പാർലമെന്റ് can വോട്ട്.. നിയമസഭ illa
@@vishnukochunni9961ഇലക്ടറൽ college എന്നാല് ഒരു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശം ലഭിക്കുന്ന പ്രത്യേക ഗ്രൂപ്പ് ആളുകളെയാണ്.
രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജും ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ട്രൽ കോളേജ് വ്യത്യാസം ഉണ്ട്.
രാഷ്ട്രപതി ലോകസഭയെ അഭിസംബോധന ചെയ്യേണ്ട ആളാണ്. രാജ്യസഭ നോമിനേഷൻ ചെയ്യണം രാഷ്ട്ര തലവൻ ആണ്. എന്നാൽ പ്രധാനമന്ത്രി ഉള്ളപ്പോൾ ഒരു പൊതു തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് യുക്തി രഹിതം ആണ് താനും. അതിനാൽ
ലോകസഭാ - രാജ്യ സഭ - സംസ്ഥാന നിയമസഭ ഡൽഹി പുതുച്ചേരി ( നിയമ സഭ ഉള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾ) എന്നിവടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
ഒഴിവാക്കപ്പെട്ടവർ - രാജ്യ സഭ ലോകസഭാ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ , സംസ്ഥാനങ്ങൾ ഡൽഹി പുതുച്ചേരി എന്നിവങ്ങളിലെ നിയമസഭകളിലെ നോമിനേറ്റഡ് അംഗങ്ങൾ- ആർ സംസ്ഥാനങ്ങളിലെ നിയമസഭ കൗൺസിലിലെ മുഴുവൻ അംഗങ്ങൾ.
ഉപരാഷ്ട്രപതി ഇലക്ടറൽ കോളജ് - ലോകസഭാ രാജ്യസഭ മുഴുവൻ അംഗങ്ങൾ - കാരണം ഉപരാഷ്ട്രപതി സ്വാഭാവിക അവസ്ഥയിൽ രാജ്യസഭാ അധ്യക്ഷൻ മാത്രമാണ്. അസ്വാഭാവിക അവസ്ഥയിൽ രാഷ്ട്രപതിയുടെ താൽക്കാലിക വഹിക്കുന്നു. ഇത് ലോകസഭാ അംഗങ്ങൾ കൂടി പങ്കെടുത്ത് ആ സ്ഥിതിയും മറികടക്കുന്നു.
Q 65 B ) alle ans
അതാ ഞാനും ആലോചിക്കുന്നത് 2019 ഭേദഗതി വന്നപ്പോൾ 1cr എന്നത് 50 ലക്ഷ ആയതാണല്ലോ
Athe.50lakhs anu
50 lakh...revised
50 lacks aaan
65 b alle?
Ethu alluppamairunnu😊
Presidentne supreme courtkku upadeshikkam ennanu
Ncert yil undu
Eth page.. Njaan angne oru point kandilla..
Articlev143 athalle parayunnath avashyapettal upadesham kodkkam,
മലപ്പുറം ldc exam date ennanu
Next month 19th
എക്സാം കഴിഞ്ഞല്ലോ
@@artique1045 aaru paranju bro??
October 19
October 19 nu
89 answer a anu.lasting
@@ggfhgjjh45677gghhhu lashing എന്നാൽ അർത്ഥം കൂടുതൽ കാലം നിലനിൽക്കുന്നത് എന്നാണ്
Cut off kodumallo
Kottayam Ldc xam enta related facts udo mamm
Yes, appil und
Cut off കൂടുതലായിരിക്കും
Easy
VFA vilcho
Cutt off etrayaakum
Result eganeya
Expected cutofff?😢
75
@@sajanaramachandran3724no 69 marks cut off
@@sajanaramachandran3724 മാർക് കുറവ് ആണല്ലേ 😂
@@Factogram-malayalam mark 85
@@sajanaramachandran3724mark 87.33
Any idea about cut off?
70+
Final key vannitt oke discuss cheyy
Course details egane ariyam
@@studywithme.1992 Harshitham Edutech appil store enna optionil eduthu nokkiyaal ella course detailsum kittum
Instalment ayyi adakkan pattumo
89 not b that a
81 um answer wrong
Ans b aanu meaning lasting for a very short time ennanu appo temporary alle
@@Nxqnn temporary anallo provisional answer key
Ithano psc yudr final answer key
Final key examinte annu thanne varilla, ith provisional answer key
കട്ട് ഓഫ് 77🙏🏻
മറ്റു ജില്ലയെ അപേക്ഷിച്ച് നോക്കുമ്പോള്‍ exam easy ആയിരുന്നു calicut, kottayam ldc🙂
Pathanamthitta okke apeshich kottayam easy aarunnu.....
Pathanathitta 30 cutoff um.... kottayam 75 above cutt off venam