വാസ്കോഡഗാമ കേരളത്തിൽ എത്തിയത് ദൈവീക പദ്ധതിയുടെ ഭാഗമായി | Vasco da Gama

Поділитися
Вставка
  • Опубліковано 28 вер 2024
  • വാസ്കോഡഗാമ കേരളത്തിൽ എത്തിയത് ദൈവീക പദ്ധതിയുടെ ഭാഗമായി | Vasco da Gama | Gama Arrival | kerala 1498 | Calicut
    #vasco #vascodagama #arabiansea #portugal
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 95

  • @dalysaviour6971
    @dalysaviour6971 5 місяців тому +15

    മനോഹരമായ അവതരണം 💙❕
    ഇതൊക്കെ ചെറിയ ചിലവിൽ സിനിമ ആക്കാനാവുമെങ്കിൽ ചരിത്ര പഠനം എല്ലാവരുടെയും ഇടയിലേക്ക് കടന്നു വന്നേനേ...
    അതിനുവേണ്ടി ഞങ്ങൾ അൽമായർ donation നല്കാൻ തയ്യാറാണ്❕🥰

  • @bijunadackal8520
    @bijunadackal8520 5 місяців тому +11

    നല്ല ശബ്ദം. നല്ല അവതരണം.❤

  • @abelvarghese4351
    @abelvarghese4351 5 місяців тому +8

    Nice PRESENTATION ❤

  • @jeenaantony4283
    @jeenaantony4283 2 місяці тому

    നന്ദി.......

  • @bijurkm4766
    @bijurkm4766 5 місяців тому +2

    Very nice presentation

  • @777sng
    @777sng 5 місяців тому +4

    Good Video about
    Positive and negative impacts of Portughese arrival.
    Vasco da Gama and many portughese rulers exploiting ours.
    But Foreign Missionaries changes a lot to kerala.
    Catholicsm is the truth

  • @mobin0485
    @mobin0485 5 місяців тому +1

    Good documentary

  • @jacobvarughese4531
    @jacobvarughese4531 5 місяців тому

    We are not slaves of the next

  • @UmaShankar-qc6sz
    @UmaShankar-qc6sz 5 місяців тому

    പതിനഞ്ചാം നൂറ്റാണ്ടിൽ യൂറോപ്പിൽ തുടങ്ങിയ ഒരു പ്രസ്ഥാനമാണ് വിദൂര നാടുകളിലെ കോളനിവൽക്കരണം. ഇതിന്റെ ആദ്യപടി മത പ്രചാരകരെ അയച്ചു ക്രിസ്തുമതം വ്യാപിപ്പിക്കുക എന്നതാണ്. അങ്ങനെ ഒരുക്കിയെടുത്ത നാട്ടിലേയ്ക്ക് യൂറോപ്യൻ ബിസിനെസ്സുകാരും പ്ലാന്റർമാരും വന്നു പ്രവർത്തനം നടത്തും. തുടർന്ന് ആ നാട് യൂറോപ്പിന്റെ കോളനി ആയി മാറും, അവിടത്തെ സമ്പത്ത് കൊള്ളയടിച്ചു യൂറോപ്പിലേക്ക് കൊണ്ടുപോയി സമ്പന്നരാകും. ലളിതമായി പറഞ്ഞാൽ ഇതാണ് കോളനിവൽക്കരണം എന്ന പരിപാടി. പക്ഷേ യൂറോപ്യന്മാർ എത്ര ശ്രമിച്ചിട്ടും അവരുടെ മതമോ സംസ്കാരമോ ഇവിടെ ചെലവായില്ല.

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 5 місяців тому

    പന്തലിയനി എന്ന സ്ഥലത്താണ് കപ്പൽ വന്നതു്. സാമൂതിരിയുടെ ആൾക്കാർ എന്നി മണ്ണ വരുന്നതിനാൽ ഇവിടെ സുരക്ഷിതമല്ലന്നും കാപ്പാട് മാറ്റാനും പറഞഞാണ് കാപ്പാട് എത്തിയതു .

  • @jomonthomas7627
    @jomonthomas7627 5 місяців тому

    No never
    Your chanal owner knows that story

  • @johnkjohn5641
    @johnkjohn5641 5 місяців тому

    1498 il keralam engane ayirunnirikkanam

    • @sijojoy-tc3py
      @sijojoy-tc3py 5 місяців тому

      ഇത്രേം വിദ്യാഭ്യാസം ഉള്ള ഇന്നിൻ്റെ അവസ്ഥ ഇതാണെങ്കിൽ അന്ന് എന്തൊരു ദുരന്തം ആയിരുന്നിരിക്കണം...!!!

  • @slr2131
    @slr2131 5 місяців тому +2

    പറങ്കി പുണ്ണും അവരുടെ സംഭാവന ആണ് 😂😂😂

    • @annammamlavil8217
      @annammamlavil8217 5 місяців тому +2

      അതുവരെ വരട്ടുചൊറി മാന്തി കുത്തിയിരുന്നു മലയാളി

  • @shabeehashabeeha2057
    @shabeehashabeeha2057 5 місяців тому

    Charithrathil kaanunnath valiya kollakkaranum kruranum aayittan. Veruthe enthina iddhehathe punyalan akkunnath. Kashtam!!!

  • @marykuttyabraham4833
    @marykuttyabraham4833 5 місяців тому +8

    ബിസിനസ്‌..... 👌👌ആ പാത കേരള അച്ചന്മാരും തുടരുന്നു ബിസിനസ്‌ 🤗🤗🤗

    • @paulpaulo919
      @paulpaulo919 5 місяців тому +12

      അച്ചടി, വിദ്യാഭ്യാസം, dictionay തെങ്ങ്, കയര്‍, new architecture, ......എല്ലാം portuguse പരിചയം പെടുത്തി. ഡച്ച് ഹോര്‍ത്തൂസ് malabarikus nu മുമ്പ് portugese ഇറക്കിയിരുന്നു....ath ഡച്ച് പട്ടാളം കത്തിച്ചു കളഞ്ഞു

    • @truthking-j2b
      @truthking-j2b 5 місяців тому +2

      അയാൾ ഇവിടെ ഉള്ള നെസ്തോറിയൻ ക്രൈസ്തവത തകർത്തതും റോമൻ കത്തോലിക്കാ സഭ ഇവിടെ ഇത്തിച്ചടും പേർഷ്യൻ നെസ്തോറിയൻ വൈദികര് കൊന്നതും പോർച്ചുഗീസ് കാർ ആണ്

    • @mollykuttyjoseph1985
      @mollykuttyjoseph1985 5 місяців тому +13

      നല്ലതുകാണാൻ കണ്ണുതുറക്കു മേരികുട്ടി,

    • @Thomas-hs7ps
      @Thomas-hs7ps 5 місяців тому +2

      പോർച്ചുഗീസ് കാർക്ക് ഇവിടെ കേരളത്തിൽ എന്തു കാര്യം? മതത്തിന്റെ പേര് പറഞ്ഞ് നാട് കൊള്ളയടിക്കാൻ വന്നതല്ലേ. പാറേമ്മാക്കൽ തോമ്മാ കത്തനാർ എഴുതിയ വർത്തമാന പുസ്തകം വായിച്ചാൽ മതിയാകും അവർ നമ്മുടെ സുറിയാനി സഭയോടു ചെയ്ത ക്രൂരതകൾ. പോർട്ടുഗീസുകാർ വന്നു മാർത്തോമ്മാ നസ്രാണി സഭ തകർത്തു തരിപ്പണമാക്കിയ കഥ എന്നും ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി അവശേഷിക്കും ലോകാവസാനം വരെ.

    • @mossespeterson
      @mossespeterson 5 місяців тому

      The truth the fact

  • @sreelathamg607
    @sreelathamg607 5 місяців тому

    Ayyo, chetta... Ivde avasyathinu daivam ondayirunnallo annum... Pinne ith kollayadiyum kachavadavum lakshyamakki indiayil vanna oruthan.. Ivarokke western rajyangalude jolikkar anu.... Pls.. Daivathe koottu pidikkalle... Pleeeese...

    • @jaisybenny7126
      @jaisybenny7126 5 місяців тому +2

      ശ്രീലതേ, നീ പഠിച്ചത് ഗവൺമെൻ്റ് സ്കൂളിലോ SNDP സ്കൂളിലോ മറ്റോ ആണോ. !!! ശ്രീയില്ലാത്ത തേ വന്ന വഴി മറക്കല്ലേ.

    • @UmaShankar-qc6sz
      @UmaShankar-qc6sz 5 місяців тому

      യൂറോപ്യൻ കമ്പനിക്കാർ വരും മുൻപ് മിഷനറിമാരെ അയച്ചു ക്രിസ്തുമതം പ്രചരിപ്പിക്കും. അങ്ങനെ ദൈവവിശ്വാസവും കൂടി ചേർന്നതാണ് കോളനിവൽകരണം എന്ന പദ്ധതി.

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 5 місяців тому +1

    Very true ! God blles you brother!❤🌹

  • @sijojoy-tc3py
    @sijojoy-tc3py 5 місяців тому +1

    Good presentation,keep it up

  • @sebastianfreeman7726
    @sebastianfreeman7726 5 місяців тому +3

    Vasco da gama ❤

  • @philojoseph243
    @philojoseph243 5 місяців тому +2

    Well done brother, good presentation.🎉

  • @srhelenthomas5030
    @srhelenthomas5030 5 місяців тому +2

    😂yes God helped him

  • @jobinjoseph2332
    @jobinjoseph2332 5 місяців тому +1

    ചെറിയ ഒരു തിരുത്തുണ്ട്!! ഗാമ വരുന്നതിനു 1500 വർഷങ്ങൾ മുന്നേ ഞങ്ങൾ കുറച്ചു ക്രിസ്ത്യാനികൾ ഇവിടെ ഒണ്ടാരുന്നു 🙏🏼

    • @UmaShankar-qc6sz
      @UmaShankar-qc6sz 5 місяців тому +1

      ഗാമ കൊണ്ടുവന്നത് യൂറോപ്യൻ ക്രിസ്തുമതം. നിങ്ങളുടേത് മാർത്തോമാ ക്രിസ്തുമതം. അടിസ്ഥാനപരമായി അത് അസ്സിറിയയിലും ബാബിലോണിയയിലും മറ്റും പണ്ട് വ്യാപകമായി നിലനിന്നിരുന്ന താമൂസ് ആരാധന ആയിരുന്നു എന്നും പറയപ്പെടുന്നു. കേരളം സ്‌പൈസ് റൂട്ടിൽ കിടക്കുന്ന നാടായതുകൊണ്ട്, പണ്ടുകാലം മുതൽക്ക് വെസ്റ്റ് ഏഷ്യയിൽ എന്തു പ്രശ്നമുണ്ടായാലും ആളുകൾ രക്ഷപ്പെട്ടോടി കേരളത്തിലാണ് എത്തിയിരുന്നത് 🙏

    • @sibytjoseph5674
      @sibytjoseph5674 4 місяці тому

      മാർത്തോമ്മായുടെ ക്രിസ്തു മതം കാലഹരണപ്പെട്ടപ്പോഴാണ് ദൈവം വാസ്കോഡഗാമയെ അയച്ചത് എന്നാൽ ഇപ്പോൾ സഭ തോമശ്ളീഹയ്കും പിന്നിലാണ്

  • @jophymathew.c7904
    @jophymathew.c7904 5 місяців тому

    🙏🙏👍👍👍👍👍👍👍👍👍

  • @christincherian4315
    @christincherian4315 5 місяців тому +3

    🇪🇺❤️

  • @UmaShankar-qc6sz
    @UmaShankar-qc6sz 5 місяців тому

    ഏതോ വിദേശ ദൈവത്തിന്റെ പദ്ധതി നടപ്പിലാക്കാൻ വാസ്‌കോ ഡി ഗാമ ഇന്ത്യയിൽ വന്നു. പക്ഷേ പദ്ധതിയിലെ പോരായ്മകൾ മൂലം ഇന്ത്യയിലെ ആകെ രണ്ടു ശതമാനം പേരെ മാത്രമേ ആ ദൈവത്തിന്റെ മതത്തിലേയ്ക്ക് മാറ്റാൻ കഴിഞ്ഞുള്ളൂ. പദ്ധതി ഇപ്പോഴും തുടരുന്നുണ്ട്.

    • @vladimirdevyatov1416
      @vladimirdevyatov1416 5 місяців тому +1

      ...........ഞങ്ങൾ ആരെയും നിർബന്ധിച്ചു മതം മാറ്റുന്നില്ല!!....നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുക....വിശ്വസിക്കുന്നവർക്ക് മാമ്മോദീസ നൽകുക എന്നാണ് ഏകസത്യ ദൈവമായ യേശു ക്രിസ്തു ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം!!!🙏🏻🙏🏻....അവസാന ശ്വാസം വരെയും ഞങ്ങൾ അതു ചെയ്തിരിക്കും!!🙂🙏🏻🙏🏻....യേശു ക്രിസ്തുവിനെ ആദ്യമായി ഇന്ത്യ അറിഞ്ഞത് AD52ൽ ആണ് ...അന്ന് മുതൽ ഇന്ന് വരെയുള്ള ക്രൈസ്തവ ജന സംഖ്യ വെറും രണ്ടരക്കോടി മാത്രമാണ്!!!....ഞങ്ങൾ force ചെയ്തിരുന്നുവെങ്കിൽ നിങ്ങൾക്കൂഹിക്കാം 140 കോടിയുള്ള ഇന്ത്യൻ ജനസംഖ്യയിൽ എത്രത്തോളം ക്രിസ്ത്യാനികൾ കണ്ടേനെ എന്ന്! !!!🙂....

  • @georgethomas9176
    @georgethomas9176 5 місяців тому +3

    നമുക്കു കാണാൻ പറ്റാത്ത ഒരു ശക്തി ഉണ്ട് എന്നത് സത്യം അത് ദൈവത്തിന്റെ ആണെന്ന് വിശ്വസിക്കാം. അങ്ങിനെ ഒരു ശക്തി ഇല്ലാരുന്നേൽ നമുക്കു ഇതെല്ലാം നിയന്ത്രിക്കാരുന്നു.

  • @johnpallan782
    @johnpallan782 5 місяців тому

    Then suggest to make him a saint.

    • @sijojoy-tc3py
      @sijojoy-tc3py 5 місяців тому

      കമൻ്റ് ഇടാൻ വേണ്ടി മാത്രം നടക്കാതെ എന്താണ് അവര് പറയുന്നത് എന്ന് ഒരു തവണ എങ്കിലും കണ്ട് നോക്കിയിട്ട് comment ഇടുവായിരുന്നെങ്കിൽ എത്ര നന്നായിരുന്നു..!!!

  • @truthking-j2b
    @truthking-j2b 5 місяців тому +4

    ചരിത്ര പരമായി കേരളിത്തിൽ ഗാമ വന്നപ്പോൾ ഉള്ള സഭ കാത്തലിക് അല്ലായിരുന്നു അവർ പേർഷ്യൻ ആയിരുന്നു ആവ്യകതികളെ കൂറുമാറ്റി ആണ് ഗാമ ഇവിടെ കാത്തലിക് ലഭ എത്തിച്ചത്

    • @JackSparrow-mf4cq
      @JackSparrow-mf4cq 5 місяців тому

      ​@RealCristiano1കൽദായ വേറെ കത്തോലിക്ക വേറെ..ഡബിൾ ഡാഡി സിൻഡ്രോം കാണിക്കാതെ.. കത്തോലിക്ക സഭ റോമൻ അഥവാ ലാറ്റിൻ മാത്രം ആകുന്നു

    • @aceraphael
      @aceraphael 5 місяців тому +1

      ​@@JackSparrow-mf4cqenthaan ee parayunne. Latin rite allatha catholicar annum undaarnu innum und. 😅

    • @truthking-j2b
      @truthking-j2b 5 місяців тому

      @RealCristiano1 ഈ പറഞ്ഞത് പച്ചക്കള്ളം .കൽദായ സഭ സത്യത്തിൽ ഉണ്ടാവുന്നത് നെസ്തോറിയൻ സഭയിൽ നിന്ന് പോർച്ചുഗീസ് കാലത്ത് ഇറാഖിലെ മെത്രാപ്പോലീത്ത കൂറുമാറി കത്തോലിക്കാ സഭയിൽ ചേർന്ന് ആണ് ഏതാണ്ട് പാർട്ടി മുന്നണി മാറി പാർട്ടി ഉണ്ടാക്കിയ പോലെ ഇങ്ങനെ വ്യാജ ചരിത്രം പറയാൻ എങ്ങനെ സാധിക്കുന്നു 😂

    • @truthking-j2b
      @truthking-j2b 5 місяців тому

      @@aceraphael ഉണ്ട് പലതും വെറെ സഭകളിൽ നിന്നും മുന്നണി മാറി വന്നത് അടുത്ത കാലത്ത് ഇവാനിയോസ് ഓർത്തഡോക്സ് സഭയിൽ നിന്ന് കത്തോലിക്കാ സഭയിൽ ചേർന്നു മലങ്കര കത്തോലിക്കാ ഉണ്ടായി അതു പോലെ അർമേനിയൻ ഓർത്തഡോക്സ് നിന്ന് അർമേനിയൻ കാത്തലിക് ഒക്കെ പക്ഷേ ചരിത്രം തിരുത്താൻ ശ്രമിച്ചാൽ തിരുത്താൻ ശ്രമിച്ച തിരുത്തൂല 🤪 കേരളത്തിൽ ഉണ്ടായത് കൽദായ കത്തോലിക്കാ അല്ല മോനേ

    • @truthking-j2b
      @truthking-j2b 5 місяців тому

      @RealCristiano1 പൗരസ്ത്യ സുറിയാനി നെസ്തോറിൻ സഭ ആണ് അതായത് പേർഷ്യൻ ഗ്രൂപ്പ് അവര് ചരിതം പരിശോധിച്ചാൽ പോപ്പിന്റെ കീഴിൽ ആയിരുന്നില്ല അവര് ഗൾഫ് രാജ്യങ്ങളിൽ ഇറാഖ് മേഖലയിൽ ഒക്കെ ഉള്ള പള്ളി ആണ് അബുദാബിയിൽ അടുത്ത ദ്വീപിൽ ഇവരുടെ പള്ളി കണ്ടെടുത്തു മിഡിൽ ഈസ്റ്റ് തന്നെ പോപ്പിന്റെ കീഴിൽ ആവുന്നത് ഇവരുടെ വരവോട് ആണ്

  • @anupj-ik3kg
    @anupj-ik3kg 5 місяців тому +2

    Yes Roman cathalic implementation

    • @truthking-j2b
      @truthking-j2b 5 місяців тому

      😂അയാൾ ഇവിടെ ഉള്ള നെസ്തോറിയൻ ക്രൈസ്തവത തകർത്തതും റോമൻ കത്തോലിക്കാ സഭ ഇവിടെ ഇത്തിച്ചടും പേർഷ്യൻ നെസ്തോറിയൻ വൈദികര് കൊന്നതും പോർച്ചുഗീസ് കാർ ആണ്

    • @JackSparrow-mf4cq
      @JackSparrow-mf4cq 5 місяців тому

      റോമൻ കത്തോലിക്ക സഭയുടെ രൂപത വാസ്കോഡഗാമ ഇവിടെ വരുന്നതിനു 300 വർഷങ്ങൾക്ക് മുൻപ് കൊല്ലം ജില്ലയിൽ അതായത് പഴയ പേരായ ദേശിംഗ നാട്ടിൽ സ്ഥാപിതമായി

    • @777sng
      @777sng 5 місяців тому

      ​@@truthking-j2b
      Nestorian pashandatha
      Nestorianism is ake .
      Catholic Church is from Jesus Christ

  • @Saji325-12
    @Saji325-12 5 місяців тому

    ഗാമയുടെ വരവ് തിൻമയു
    ടെ ഭാഗം. നന്മ എന്തെന്നറി
    യാത്ത വർഗ്ഗം കൊള്ളയും
    കൊലയും.

  • @truthking-j2b
    @truthking-j2b 5 місяців тому

    അല്ലായിരുന്നു അവർ പേർഷ്യൻ ആയിരുന്നു ആവ്യകതികളെ കൂറുമാറ്റി ആണ് ഗാമ ഇവിടെ കാത്തലിക് ലഭ എത്തിച്ചത് സീറോമലബാർ വിഭാഗം സുറിയാനി ക്രിസ്ത്യാനികളെ കത്തോലിക്കാ പക്ഷത്ത് കൂറ് മാറ്റി ഉണ്ടാക്കിയതാണ് .അവസാനം കൽകദിയോക്കൻ വരെ കൂറ് മാറി

  • @jayK914
    @jayK914 5 місяців тому

    Hamazine support cheyana muslims == Vasco da gamaye glorify cheyana Christianikl

    • @allinonevolgbytitus3038
      @allinonevolgbytitus3038 5 місяців тому +3

      വസ്‌കോഡ ഗാമ കൊള്ളയടിക്കാൻ വന്നതാണെന്ന് പറഞ്ഞതാണോ പുള്ളിയെ ഗ്ലോറിഫയി ചെയ്തതായി താങ്കൾക്ക് തോന്നിയത് 🤔 ...

    • @sijojoy-tc3py
      @sijojoy-tc3py 5 місяців тому +1

      @jayK914 തളളി മറിക്കുന്നതിനു മുമ്പ് ഒരു തവണ എങ്കിലും ഒന്ന് വീഡിയോ കാണുക,please

  • @truthking-j2b
    @truthking-j2b 5 місяців тому +2

    അയാൾ ഇവിടെ ഉള്ള നെസ്തോറിയൻ ക്രൈസ്തവത തകർത്തതും റോമൻ കത്തോലിക്കാ സഭ ഇവിടെ ഇത്തിച്ചടും പേർഷ്യൻ നെസ്തോറിയൻ വൈദികര് കൊന്നതും പോർച്ചുഗീസ് കാർ ആണ്

    • @laxmipandit1440
      @laxmipandit1440 5 місяців тому +2

      The church in keral was not nestorian. It was eastern orthodox. Nestorian christianity is a heresy that was exposed.

    • @arun1math
      @arun1math 5 місяців тому +1

      @@laxmipandit1440 there was no west syriac orthodox liturgy in kerala before 16th cnetury. all suriyani christians used east syriac liturgy which is documented

    • @GeorgePhilip-e5z
      @GeorgePhilip-e5z 5 місяців тому

      ​@@arun1mathCorrect

    • @truthking-j2b
      @truthking-j2b 5 місяців тому

      @@laxmipandit1440 estern orthodox ennal erupppil ulla orthodox church's anu greak orthodox and Russian orthodox rumanian orthodox ok

  • @anoopa5429
    @anoopa5429 5 місяців тому +1

    Vasco was just another Invader just like Tipu. Why do you spread false history? India has ended the Portuguese slavery by defeating them and liberating Goa.