Travel partner required യാത്ര പങ്കാളിയെ ആവശ്യമുണ്ട് . ഒരു കൊറോണ വന്നാൽ ഒരു നിമിഷത്തിൽ തീരാവുന്ന ജീവിതം , അത് അർത്ഥപൂർണമാകുന്നത് യാതൊരു ലക്ഷ്യവുമില്ലാതെ ഇന്ത്യമുഴുവൻ ട്രാവൽ ചെയ്യുന്നതിനായി ( ഭാവിയിൽ പുറത്തേക്കും) യാത്ര പങ്കാളിയെ ആവശ്യമുണ്ട്. ഏറ്റവും വിശ്വസ്തതയോടെ ധൈര്യത്തോടുകൂടി ജീവിതം വർണ്ണ പൂർണമാക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഇമെയിൽ ഐഡിയിലേക്ക് അ പേര് ,വയസ്സ് ,ഫോൺ നമ്പർ ,അയക്കുക. travel4lifetravel@gmail.com

കേരളീയൻ കോഴിക്കോടും മലപ്പുറത്തും ഉള്ള മലകൾ കയറുമ്പോ മുതൽ കാണാൻ തുടങ്ങിയതാ.. ഇപ്പൊ laddak എത്തി.. ഇനി ആൽപ്‌സും കിളിമഞ്ചാരോയും എവറെസ്റ്റും കീഴടക്കുമ്പോഴും കട്ടക്ക് കൂടെ ഉണ്ടാവും 💪
പെട്രോള് ട്രെൻഡിന് ഉള്ളിൽ വച്ച് ഗ്യാസ് സ്റ്റൗ കത്തിക്കരുത് വളരെ വളരെ അപകടകരമാണ് ഞാൻ താങ്കളുടെ ഒരു പ്രോഗ്രാം കാണുന്ന ഒരാളാണ് അപകടമൊന്നും സംഭവിക്കാതെ അതിൽ വളരെ സന്തോഷം ഇനി അങ്ങനെ ചെയ്യരുത്
Bro.. your photography Excellent.. നേരിട്ട് കാഴ്ചകൾ കാണുന്ന feel ഉണ്ട്... കഴിഞ്ഞ രണ്ട് വർഷമായി ലഡാക്ക്.. all india and ഭൂട്ടാൻ യാത്രയ്ക്കായി കാർ വരെ വാങ്ങി... പക്ഷെ.. സമയം ഒത്തുവന്നില്ല....... ഇനി കാത്തിരിക്കാൻ വയ്യ.......
അതിജീവനത്തിൻ്റെ നാളുകളിൽ പരസ്പരം കരുതൽ നൽകിക്കൊണ്ടാവട്ടെ ഒരോ ആഘോഷങ്ങളും.. ജാഗ്രതയോടെ നല്ലൊരു നാളേക്കായി കാത്തിരിക്കാം... *_എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ_* Team :Travel 14
Bro നിന്റെ പോലെ ഒരുപാട് യാത്രകൾ നടത്താൻ ആണ് എന്റെ ആഗ്രഹം. ഞാൻ നടത്തുന്ന യാത്രകൾ പകർത്തി അത് എല്ലാവരിലേക്കും എത്തിക്കാൻ ഞാനും തുടങ്ങി ചാനൽ അതാണ് ഈ ചാനൽ Mr Rider. എന്റെ വലിയ ആഗ്രഹം മച്ചാന്റെ കൂടെ ഒരു റൈഡ് ആണ്. 🤩🤩
Bro petrol can ടെന്റിൽ വെച്ചിട്ട്.. അതിന്റെ അടുത്ത് തീ ഒന്നും കത്തിച്ചു "cooking " ഒന്നും cheyyale hvy risk ആണ്.. വേറെ എന്ത് ആയാലും കുഴപ്പമില്ല പെട്രോൾ ഓക്കേ പെട്ടന്ന് കേറി പിടിക്കും തീ നമ്മൾ വിചാരിച്ച അടുത്ത് ഒന്നും നിക്കില്ല പിന്നെ.. be careful... 🔥❣️
Brigu ന് mountain sickness ആണ് . മനുഷ്യരെ പോലെ പുച്ചകൾക്കും പട്ടികൾക്കും mountain sickness ബാധിക്കും. ഇടയിക്ക് ഇടയ്ക്ക് ബ്രിഗു ഉറങ്ങുന്നത് അതാണ് . ചർദ്ദിച്ചത് കൊണ്ട് കുറിച്ചു ബേദം ആയിക്കാണും . ബ്രിഗുവിനെ വെള്ളം നല്ലവണ്ണം കൊടുക്കണം
ബിബിനേ ഓരോ Height ലും നിർത്തി വണ്ടി ഉൾപ്പെടെ Sign Board ഉൾപ്പെടുത്തി Photo എടുത്ത് കമ്പനിയുടെ Email ൽ ഒന്നു പോസ്റ്റു ചെയ്തു നോക്കു (വണ്ടി ഏതിന്റെ ആണോ അവർക്ക്)
Keralian ഫാമിലിയിലെ എല്ലാവർക്കും ഈദ് മുബാറക്ക് 💫😍
❤️
🤝🤝
Same to u
❤️👍
ടു യു 🥰
കേരളീയന്റെ വിഡിയോ കണ്ടിട്ട് വീട്ടിലിരിക്കാൻ ബുദ്ധിമുട്ടുന്നവർ ഉണ്ടോ...? എന്നെ പോലെ.....
തീർച്ചയായും
@@habeebk1444 നമുക്കും പോകേണ്ടേ
@@shakkirshakkir2782 നമുക്കും പോവണം
@@habeebk1444 ഞാൻ റെഡി പ്ലാൻ ചെയ്യുകല്ലേ
Yes.....
അവതരണം കൊണ്ട് യാത്രക്ക്
ഒപ്പം കൂടുന്ന ഫീൽ...❤️
ഉയരങ്ങൾ കിഴടക്കി കേരളീയൻ..🔥🔥
Travel partner required
യാത്ര പങ്കാളിയെ ആവശ്യമുണ്ട് .
ഒരു കൊറോണ വന്നാൽ ഒരു നിമിഷത്തിൽ തീരാവുന്ന ജീവിതം , അത് അർത്ഥപൂർണമാകുന്നത് യാതൊരു ലക്ഷ്യവുമില്ലാതെ ഇന്ത്യമുഴുവൻ ട്രാവൽ ചെയ്യുന്നതിനായി ( ഭാവിയിൽ പുറത്തേക്കും)
യാത്ര പങ്കാളിയെ ആവശ്യമുണ്ട്. ഏറ്റവും വിശ്വസ്തതയോടെ ധൈര്യത്തോടുകൂടി ജീവിതം വർണ്ണ പൂർണമാക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഇമെയിൽ ഐഡിയിലേക്ക് അ പേര് ,വയസ്സ് ,ഫോൺ നമ്പർ ,അയക്കുക.
travel4lifetravel@gmail.com
ഇത്രയും കഷ്ടപ്പെട്ട് നമ്മുടെ മുന്നിൽ വീഡിയോ എത്തിക്കുന്ന കേരളീയന് എത്രയും പെട്ടന്ന് 1 മില്യൺ അടിക്കാൻ പറ്റട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു😍
Bro share chey elladuthum kondoi post chey
സ്ഥിരം കാഴ്ചക്കാരൻ എന്ന നിലയിൽ വാക്കുകൾക്ക് അതീതമാണ് ബ്രോയുടെ videos..... 💯💯💯❤️❤️
പെട്രോൾ അടുത്ത് വച്ച് കുക്ക് ചെയ്യല്ലേ ബ്രോ... ഇത് വളരെ danger... ☠️
ഒരു ദിവസം പോകണം എന്ന് ആഗ്രഹിക്കുന്നു... അങ്ങനെ ആഗ്രഹം ഉള്ളവർ ഉണ്ടോ 😍
ഉണ്ട്
Travel partner required
യാത്ര പങ്കാളിയെ ആവശ്യമുണ്ട് .
ഒരു കൊറോണ വന്നാൽ ഒരു നിമിഷത്തിൽ തീരാവുന്ന ജീവിതം , അത് അർത്ഥപൂർണമാകുന്നത് യാതൊരു ലക്ഷ്യവുമില്ലാതെ ഇന്ത്യമുഴുവൻ ട്രാവൽ ചെയ്യുന്നതിനായി ( ഭാവിയിൽ പുറത്തേക്കും)
യാത്ര പങ്കാളിയെ ആവശ്യമുണ്ട്. ഏറ്റവും വിശ്വസ്തതയോടെ ധൈര്യത്തോടുകൂടി ജീവിതം വർണ്ണ പൂർണമാക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഇമെയിൽ ഐഡിയിലേക്ക് അ പേര് ,വയസ്സ് ,ഫോൺ നമ്പർ ,അയക്കുക.
travel4lifetravel@gmail.com
Yes
Oru divasam poganam ellarkum mannur.enda ok alle
@@travel4lifelife393 njanud but kasilla nadakumo
എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഈദ് മുബാറക്ക്.
Yes. Bro
ഈദ് മുബാറക്
കേരളീയൻ കോഴിക്കോടും മലപ്പുറത്തും ഉള്ള മലകൾ കയറുമ്പോ മുതൽ കാണാൻ തുടങ്ങിയതാ.. ഇപ്പൊ laddak എത്തി.. ഇനി ആൽപ്‌സും കിളിമഞ്ചാരോയും എവറെസ്റ്റും കീഴടക്കുമ്പോഴും കട്ടക്ക് കൂടെ ഉണ്ടാവും 💪
Yes
ബ്രൊ പെട്രോൾ ഒരിക്കലും ടെന്റിനുള്ളിൽ വെക്കരുത്..ഗ്യാസും കത്തിക്കരുത്..Be carefull
Important comment 👍
അതെ.👍
Athe
Good information 🤙
Yes
സ്വർഗ്ഗത്തിലെക്കുള്ള പാത കല്ലും മുള്ളും നിറഞ്ഞതാണല്ലോ .. Ladhak...... 💖
😍
Karalian ന്റെ വിഡിയോ കണ്ടാൽ ഒരു പ്രത്യക സുഖ।
ഈ ചാനൽ പലർക്കും അറിയില്ല എന്നേ.. വളരേണ്ട ചാനൽ ആണ്. 1M പെട്ടെന്നു എതാൻ പറ്റട്ടെ
Bike ridersന്റെ സ്വപ്ന ഭൂമിയാണ് leh ladak അവിടെ പോകാനും വേണം ഒരു ഭാഗ്യം 💞keralian. Dio💪🔥🌹
Subscribers count കൂടുന്നത് കാണുമ്പോൾ സന്തോഷം ❤️
റൈഡിങ് സമയത്തു ആ പഴയ ബാക്ക്ഗ്രൗണ്ട്മ്യൂസിക് തന്നെയാണ് നല്ലത്. അത് കേരളീയന്റെ identity ആണ്.
Background music palayatha nallathu..ithu seenainu thonunu...
Eid mubarak
S.. old music was better than this new one
പെട്രോള് ട്രെൻഡിന് ഉള്ളിൽ വച്ച് ഗ്യാസ് സ്റ്റൗ കത്തിക്കരുത് വളരെ വളരെ അപകടകരമാണ് ഞാൻ താങ്കളുടെ ഒരു പ്രോഗ്രാം കാണുന്ന ഒരാളാണ് അപകടമൊന്നും സംഭവിക്കാതെ അതിൽ വളരെ സന്തോഷം ഇനി അങ്ങനെ ചെയ്യരുത്
Beautiful!!! looks like Egypt...
ഡിസംബർ-ജനുവരി എല്ലാം ഈ റോഡിലൂടെ പോണം, അതിൽ ഭാഗ്യം വേണെങ്കിൽ ഒരു പട്ടാളക്കാരനായ മാത്രമേ പറ്റുകയുള്ളൂ, 👍🏻
ബ്രുഗു ഒരു കില്ലാടി ആണ് നാകില പാസ്സ് അറ്റത്ത് നെഞ്ചും വിരിച്ചു നിൽക്കുന്നത് ,ഒരു insta page start cheytal famous akum 😅
കേരളീയൻ വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജിയാ 😍😍 ബിബിൻ ❤❤
സഞ്ചാരം ചാനല് കഴിഞ്ഞാൽ ഇത്രയും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഒരേ ഒരു ചാനൽ keralian 😍
മലയുടെ മുകളിൽ സൂര്യ പ്രകാശം അടിക്കുന്നത് കാണാൻ എന്താ രസം കാണാൻ 😍
എന്ത് റോഡാണ് ഒരു രക്ഷില്ല പൊളി കൊതി ത്തവ്ണു വണ്ടി ഓടിക്കാൻ 👌🔥 tankuuu❤️
കാഴ്ചകളേ.... നിങ്ങൾ എത്ര സുന്ദരം...
കേരളീയാ.... നന്ദി...നന്ദി
Awesome 😍 be careful with petrol in the tent...
Uae yil al ain eth polayulla sthalam und
Brigu aanu highlight ❤️❤️❤️
കേരളീയൽ😍😍 തങ്ങ്ലങ്ങ് ലാ😍😍 ബെബോ😍😍 ബ്രിഗു♥️♥️ ഡി യോ
Adipoli broh nalla yaathrakal samnanichu thannathil
Love from Palakkad 💖💖💖💖
Sorry for late because watching our b team game👍👍👍
കിടു കാഴ്ച്ചകൾ bro ,പെട്രോളും, തീയും അകലം വേണെ ❤️
Njangal stay chytha atheee tent ❤️❤️❤️❤️❤️❤️
Bro.. your photography Excellent.. നേരിട്ട് കാഴ്ചകൾ കാണുന്ന feel ഉണ്ട്... കഴിഞ്ഞ രണ്ട് വർഷമായി ലഡാക്ക്.. all india and ഭൂട്ടാൻ യാത്രയ്ക്കായി കാർ വരെ വാങ്ങി... പക്ഷെ.. സമയം ഒത്തുവന്നില്ല....... ഇനി കാത്തിരിക്കാൻ വയ്യ.......
അതിജീവനത്തിൻ്റെ നാളുകളിൽ പരസ്പരം കരുതൽ നൽകിക്കൊണ്ടാവട്ടെ ഒരോ ആഘോഷങ്ങളും.. ജാഗ്രതയോടെ നല്ലൊരു നാളേക്കായി കാത്തിരിക്കാം...
*_എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ_*
Team :Travel 14
Underrated channel keralian uyarangal keezhadakkan sadhikkum bro keep going and katta support to you❤️💕
Bro നിന്റെ പോലെ ഒരുപാട് യാത്രകൾ നടത്താൻ ആണ് എന്റെ ആഗ്രഹം. ഞാൻ നടത്തുന്ന യാത്രകൾ പകർത്തി അത് എല്ലാവരിലേക്കും എത്തിക്കാൻ ഞാനും തുടങ്ങി ചാനൽ അതാണ് ഈ ചാനൽ Mr Rider. എന്റെ വലിയ ആഗ്രഹം മച്ചാന്റെ കൂടെ ഒരു റൈഡ് ആണ്. 🤩🤩
All the best Bibin,,,,, monnootte pokuuuu, next video ke vendi wait cheyyunnu ,,snow shepperd kanatte ennu prardhikkunnu,,🙏🙏🙏🙏🙏🙏👍👍
കേരളീയന്റെ എല്ലാ വീഡിയോകളും സ്ഥിരമായി കാണാറുണ്ട് ബി ബിൻ നീ പൊളിയാണ്👏👏👏👏👏👏👏
ഓരു car കൊണ്ട് പോവാൻ ഉള്ള സാധനം ഉണ്ടല്ലോ, കൂടാതെ കേരളീയൻ, bebo, bhrigu. Honda Dio സമ്മതിക്കണം 💯
Keralin support cheyyunnavar like adii... 💞💘💗
Aa archinte akath koodi drone vittu 2 visual eduthirunne polichene!😍😍😍
Ningal stay chytha bagam anu boarder ,,….. avide anu njanum stay chuthathu ,,,,,,👍🏼👍🏼👍🏼👍🏼👍🏼
അടച്ച ടെന്റ്, ഗ്യാസ് സ്റ്റോവ് പിന്നെ പെട്രോൾ, ആഹാ അന്തസ്സ് 😁bery danger man
സ്ഥിരം പ്രേക്ഷകർ എല്ലാം എത്തിയ്യോ.... ❤️
Snow leopard ne kanda ningane bhaagyam. Pinne ath ningale kanda athinte bhaagyam.. athond ath ningale kaanaathe nokkikkolu...😍😍😍🥰🥰
Bro .. Go to Zanskar.. Leh - Kargil - Padum
Bro pattuvane video kk korachu koode length koott . Kanditt mathiyavanilla 😍
Bro petrol can ടെന്റിൽ വെച്ചിട്ട്.. അതിന്റെ അടുത്ത് തീ ഒന്നും കത്തിച്ചു "cooking " ഒന്നും cheyyale hvy risk ആണ്.. വേറെ എന്ത് ആയാലും കുഴപ്പമില്ല പെട്രോൾ ഓക്കേ പെട്ടന്ന് കേറി പിടിക്കും തീ നമ്മൾ വിചാരിച്ച അടുത്ത് ഒന്നും നിക്കില്ല പിന്നെ.. be careful... 🔥❣️
Ee maghium breadum kazich ulla jeevitham. 💥💥💥 bigg fan.
ബാഗ്രൗണ്ട് മ്യൂസിക് പഴേത് മതി
സൂപ്പർ.... എല്ലാവിധ ആശംസകൾ
Super route,pls careful. All the best 💓💓💓
Air filter Chek chyoo power koodum
Waiting ayirunn....net illayirunnu...kittiyappol chadi vannatha
👌🏻background music ❤
കേരളീയെൻ.... 👍
KIZHADAKKU SWOPNAGAL.. EXPLORE YOURSELF ❤️❤️❤️🔥
ഹലോ ബിബീൻ ലഡാക്ക് എത്തി അവിടത്തെ transport bus timings ഒന്നു പറയണം
ഈ റൂട്ട് യിസൻ ബ്ലേഗിൽ ഞാൻ മഞ്ഞ് മൂടി കണ്ടു കേരളിയൻ്റെ ബ്ലേഗിൽ മഞ്ഞു ഇല്ലതെ കണാൻ സതിച്ചു👍💞
Yes. Njanum. Kandu
✨✨🌙عيد مبارك 🌙✨✨
Eid mubarak
Bibin bro and Bebo bro
വീണ്ടും വീണ്ടും കേരളീയൻ മാസ്സ് 💙💙💙💙💥💥
Ethiyallo😀😀😀
Eid Mubarak chetta❤❤
Background music ore poli 🤩
🧡ഇന്ത്യൻ വികാരമായ🤗🤗🤗 ലാഡാക്കിലേക്ക് കേരളീയൻ💚
കാനിൽ നിന്നും പെട്രോൾ വണ്ടിയിലേക്ക് ഒഴിക്കുമ്പോൾ കാൻ ചരിച്ചു പിടിച്ചു ഒഴിച്ചാൽ കൂടുതൽ പുറത്ത് പോകുന്നത് ഒഴിവാക്കാം..അത്രയും വിലപ്പെട്ടതാണ് പെട്രോൾ..
എല്ലാവർക്കും ഈദ് മുബാറക് ആശംസകൾ
ബിപിൻ ലഡാക്ക് എത്തി... അടുത്ത ദിവസം... ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
Bro old music thanaya pwoli ithu pora oru mathiri allarchaa
ബ്രോ കൂടെയുള്ള മച്ചാൻ എന്താണ് സംസാരിക്കാത്തത് രണ്ടാളും കൂടെ സംസാരിച്ചാൽ പൊളി ആയിരിക്കും
notification varum. vegam evide ethum
❤🧡💛💚💙💜🤎🖤petrol ⛽tentinakathu vechathu seriyayilla...
Oman comment...... ✌️✌️
ഞാനാണ് അയാൾ.
ബെബോ ❤ ബ്രികു
Brigu ന് mountain sickness ആണ് . മനുഷ്യരെ പോലെ പുച്ചകൾക്കും പട്ടികൾക്കും mountain sickness ബാധിക്കും. ഇടയിക്ക് ഇടയ്ക്ക് ബ്രിഗു ഉറങ്ങുന്നത് അതാണ് . ചർദ്ദിച്ചത് കൊണ്ട് കുറിച്ചു ബേദം ആയിക്കാണും . ബ്രിഗുവിനെ വെള്ളം നല്ലവണ്ണം കൊടുക്കണം
എല്ലാരും നേരത്തെ എത്തി അല്ലെ ഞാൻ കുറച്ചു late ayi 😄
Happy eid mubarak bibin⭐⭐
ആടിനെയും കുതിരെ യേയും കാണാൻ പറ്റിയില്ല. ബിപിൻ😭
ഇത്രയും ബുദ്ധിമുട്ടുള്ളപ്പോൾ ആ dog നെ ഒഴിവാക്കാമായിരുന്നു
Anway.... Take care♥️
EID MUBARAK ❤❤❤❤❤❤❤
മക്കളെ ബ്രികുവിന് ഫുഡ്,, milk, ഒക്കെ കൊടുത്തിട്ടു പത്തു minut. നടക്കാൻ വിടണം പിന്നെ ചോക്ലറ്റ് കൊടുക്കരുത്
Kaanunnavarkku bagyam. . Ellavarkku bagyam tharu setta ethoke alle video yil ullpeduthendath.
Njangalae snow leopard Kanikillengil ningalkkum kanan pattilla.
Njan daily kanunna ore oru UA-cam channel anu keralian😇
Rohtang pass pokunnundo
ഒരു പെരുന്നാൾ മഞ്ഞുരുക്കുന്ന മലകൾക്കിടയിൽ ആഘോഷിക്കണം 💫❤️
Super adipoli petrole and kukig
Bro poliyaa...😍
BGM...പൊളിച്ചു
ബാക്ക്ഗ്രൗണ്ട് മ്യൂസിക് pollii
Ejjathi റോഡ്
Mac evide
Petrol tentinte purath vekkunnathan nallath
ബിബിനേ ഓരോ Height ലും നിർത്തി വണ്ടി ഉൾപ്പെടെ Sign Board ഉൾപ്പെടുത്തി Photo എടുത്ത് കമ്പനിയുടെ Email ൽ ഒന്നു പോസ്റ്റു ചെയ്തു നോക്കു (വണ്ടി ഏതിന്റെ ആണോ അവർക്ക്)
Honda may sponsor his trip
Carborator clean cheythal mathi missing undavilla
Nice bibin bro and bebo 👍👍👍
Last vews awesome 💞💞💞