പേഴ്സൻ്റെ മോണിംഗ്chithayil നിങ്ങൾ?

Поділитися
Вставка
  • Опубліковано 2 лип 2024

КОМЕНТАРІ • 112

  • @user-vy5ep9qf5x
    @user-vy5ep9qf5x 3 дні тому +10

    വിവാഹം കഴിച്ചതിനു ശേഷം അവഗണന മാത്രേ തന്നുള്ളൂ, കൂടെ ജീവിക്കാൻ പോലും താല്പര്യം ഇല്ലായിരുന്നു ഭർത്താവ് നു. വേറെ എന്തൊക്കെ ആയിരുന്നു ലക്ഷ്യം. കരഞ്ഞു കൊണ്ട് ഇറങ്ങി പോരേണ്ടി വന്നു, എന്റെ ജീവിതം ഉത്തരം ഇല്ലാത്ത ഒരു കടംകഥയാണ്. 💔😭. Mam പറഞ്ഞതെല്ലാം സത്യം തന്നെ. എന്നെങ്കിലും നീതി കിട്ടും എന്നു വിശ്വസിക്കുന്നു 💔

    • @Angelblessingtarot
      @Angelblessingtarot  3 дні тому +1

      @@user-vy5ep9qf5x ഉടനെ നീതി കിട്ടും mother universe ❤️🙏❤️

    • @lekshmy-he2mr
      @lekshmy-he2mr 3 дні тому

      എല്ലാം ശരിയാകും.. ഓം ഹ്രീം നമഃ ശിവായ 🙏🙏🙏❤️

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 3 дні тому +4

    100% correct എന്റെ ജീവിതം

  • @ashwiniraneesh9976
    @ashwiniraneesh9976 3 дні тому +4

    ചേച്ചിയുടെ reading എനിക്ക് resonate ആണ് 🙏🏼🥰 ഓരോ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുന്നു.

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      @@ashwiniraneesh9976 thank you universe mother ♥️♥️♥️♥️♥️ positive energy ഞാൻ സ്വീകരിക്കുന്നു...

  • @RenotvmReno
    @RenotvmReno 3 дні тому +2

    എല്ലാവർക്കും വളരെ നല്ല മെസ്സേജ് കൊടുക്കുന്ന മേടത്തിന് നന്ദി ❤🙏

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      @@RenotvmReno thank you universe mother positive energy njan sweekarikkunnu

  • @Anamika-l2v
    @Anamika-l2v 3 дні тому +4

    Thankyou യൂണിവേഴ്സ് ❤️🙏🏽🙏🏽🙏🏽എന്റെ സത്യാവസ്‌ഥ അയാൾ മനസ്സിൽ ആക്കിയാൽ മാത്രം മതി യൂണിവേഴ്സ്. ഗുഡ് മോർണിംഗ് ഡാ ❤️❤️സുഖമാണോ 😊god bless you ഡാ ❤️

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      Yes... good morning ❤❤.. sathyavastha mathram alla ningalil varum ❤❤❤ positive thinking 🙏

  • @ramanivinoth1350
    @ramanivinoth1350 3 дні тому +3

    എനിക്കി ഈ റീഡിങ് നല്ല ഇഷ്ട്ടമായി ട്ടോ എന്താണെങ്കിലും അത് സത്യ സന്ദ മായി പറയുന്നുണ്ട് ആര് എന്തെങ്കിലും പറഞ്ഞാലും റീഡിങ് നല്ലതാണ് അത്‌ കൊണ്ട് ഇത് തുടരട്ടെ god blus you 🙏👍

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      @@ramanivinoth1350 thank you universe mother ♥️♥️♥️♥️♥️♥️ positive energy njan sweekarikkinnu

  • @jaimohankp1837
    @jaimohankp1837 2 дні тому +1

    Thank you Universe...Angels...!!

  • @naseemamusthafa9016
    @naseemamusthafa9016 3 дні тому +3

    കറക്റ്റ് റീഡിങ് 👍🏻👍🏻👍🏻

  • @jalajakumari.m1705
    @jalajakumari.m1705 3 дні тому +2

    100%correct, thank you universe. ചേച്ചി reading കൊള്ളാം ഇങ്ങനെ തന്നെ മുന്നോട്ടു പോകുക

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      Thank you universe mother ♥️❤️♥️❤️♥️❤️

  • @user-qn8qj6dq3y
    @user-qn8qj6dq3y 17 годин тому +1

    Yesokanurag

  • @user-zf8bs5mk9h
    @user-zf8bs5mk9h 3 дні тому +3

    Nannayi chindhichal mathiyarunnu

  • @sree33377
    @sree33377 3 дні тому +2

    Thank you Universe ❤️💛
    Thank You Angels❤️💛
    Thank you Almighty❤️💛
    Thank you Divine❤️💛
    Thank you so much ചേച്ചി ❤️🫂

  • @sheebaiqbal6835
    @sheebaiqbal6835 2 дні тому +1

    Correct aanu ente karyathil

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 3 дні тому +2

    നൂറു ശദമാനം സത്യം

  • @user-qn8qj6dq3y
    @user-qn8qj6dq3y 17 годин тому +1

    Okyes

  • @RenotvmReno
    @RenotvmReno 3 дні тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും മേടത്തിന്റെ റീഡിങ് വളരെ നല്ലതാണ്

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      @@RenotvmReno thank you universe mother.. ningalude positive energy njan sweekarikkunnu

  • @DeepaKankalath
    @DeepaKankalath 3 дні тому +2

    Thank God ❤️🙏 Thank you Angeles ❤️🙏 Thank you mam❤️🙏 Thank you univers ❤️🙏

  • @user-qn8qj6dq3y
    @user-qn8qj6dq3y 17 годин тому +1

    Yes

  • @shivaramanoyoor569
    @shivaramanoyoor569 2 дні тому +1

    Allam OK Anu Madam

  • @maduraj1387
    @maduraj1387 2 дні тому +1

    Thank you universe🙏 Thank you🌹❤️👍

  • @BasheerAboobackkar
    @BasheerAboobackkar 3 дні тому +2

    Aarokke enthu paranjaalum dhairyam kaividaathe munnottu pokanam full support ❤❤❤

    • @Angelblessingtarot
      @Angelblessingtarot  2 дні тому

      Thank you universe mother ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @natheerapa6516
    @natheerapa6516 2 дні тому +1

    Thank you universe thank you God ellaam universe anthahathinu thirichariv nalkunundallo thank you universe thank you God please help me please forgive me thank you 🤲🤲🙏🙏🙏🦋🦋🦋❤️❤️❤️🌹🌹🌹

  • @rajanivasu7198
    @rajanivasu7198 2 дні тому +1

    Iമനുഷ്യത്വം എന്നത് ഈ റിഡിങ്ങിൽ നന്നായി കാണാm🙏🏻🙏🏻🙏🏻🙏🏻നല്ലൊരു ഭാവി ഉണ്ടാകട്ടെ 🌹

  • @muhammadaseem8551
    @muhammadaseem8551 3 дні тому +1

    FM

  • @MujeebRahman-jd4cx
    @MujeebRahman-jd4cx 2 дні тому +1

    Thank you dear ellaam sariyaan👍👍

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 2 дні тому +1

    Thankyou universe 🙏🙏🙏🙏😇🫶🌈🥰

  • @Anilamma-pz9ec
    @Anilamma-pz9ec 3 дні тому +1

    Chechiyide reading correctanu

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 3 дні тому +2

    Thanksuniverse❤❤❤❤❤thanksmam❤

  • @AbidAli-mo3ro
    @AbidAli-mo3ro 2 дні тому +1

    Avale oru pad snehichu padippicchu eppol aval panam noki poy ellam kanunnavan undallo

  • @psrajan6702
    @psrajan6702 3 дні тому +1

    Thank you god 🙏

  • @sandyas399
    @sandyas399 2 дні тому +1

    Thank you universe🙏🙏🙏❤❤❤

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 3 дні тому +2

    Endhokeyo മറച്ചു പിടിക്കുന്നുണ്ട് അവൻ വിളിക്കുന്നുണ്ട് കാര്യങ്ങൾ പറയുന്നുണ്ട് എല്ലാ ശരിയാകും ഇന്ന് വിശ്വസിച്ചു നിൽക്കുകയാണ് എല്ലാ പോസറ്റീവ് ചിന്തകളോട് കുടി

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      @@SheebaSheeba-rv3rh samsayikkaruth ningalude ചിന്താ നെഗറ്റീവ് ആണെകിൽ അതിന് പവർ കൂടുതല് ആണ് ... അത് ജീവിതത്തിൽ വരും.. പോസിറ്റീവ് think

  • @LissyAbraham-yb4id
    @LissyAbraham-yb4id 3 дні тому +1

    Thanku. Ethu. allam. Shatiyana

  • @AS-dt1le
    @AS-dt1le 3 дні тому +1

    Corect reading 🙏🙏🙏🙏🙏

  • @bijukottiyam1897
    @bijukottiyam1897 2 дні тому

    Thank you Univers 🙏🙏🙏

  • @anupamasudhakaran197
    @anupamasudhakaran197 3 дні тому +2

    Onnu kittykatttarot
    E reading corect aannu ithu polay aarum paranju tharilla vykthamaittu
    Pinnay mention cheitha aa mem illey roundil starnulliphotos ulla athu corect aanu enikkishtta pinnay verey oraluday und 2 perey enikkum ishtta ethu kaanan thudagittu 1 weak aayullu but eattavum good ithanu ennu ipo thonnukaya thazma aanu abhunnathi angel bless u
    Thanks mam Thanks mahadheva thanks universe Thanks angel ❤❤❤❤❤❤❤❤❤

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      @@anupamasudhakaran197 thank you universe mother ♥️♥️♥️♥️♥️♥️♥️♥️

  • @user-nr9iw6ez9p
    @user-nr9iw6ez9p 2 дні тому +1

    Diving heal mallayalam correct aanu

    • @Angelblessingtarot
      @Angelblessingtarot  2 дні тому

      Yes...my ishttam aathum.. heeling life tarot ❤️❤️❤️❤️❤️

  • @AS-dt1le
    @AS-dt1le 3 дні тому +1

    Thanks mam 🙏🙏🙏🙏

  • @psrajan6702
    @psrajan6702 3 дні тому +1

    Thanks ma'am ❤❤❤

  • @user-wo7wi7wv9r
    @user-wo7wi7wv9r 3 дні тому +1

    Thank u mam🙏🏻
    Thank god🙏🏻
    Thank u univerese 🙏🏻
    I claim this positive energy🙏🏻
    I strongly claim reunion with my person🙏🏻🙏🏻🙏🏻😢

  • @devika.k3041
    @devika.k3041 2 дні тому +1

    Tarot readings nice anu chechi❤
    (Negative comments)Allathum nokukayanakil
    Athina naram undagugayollo
    So you continue your passion 🎉

  • @jithulalu3233
    @jithulalu3233 3 дні тому +2

    I attract positive energy from this reading to my life
    Thank you universe...
    Good morning madam...

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      @@jithulalu3233 thank you universe mother positive energy njan seekarikkunnu

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      @@jithulalu3233 thank you universe mother ♥️♥️♥️♥️♥️

    • @jithulalu3233
      @jithulalu3233 3 дні тому

      Thank you madam....

  • @psrajan6702
    @psrajan6702 3 дні тому +1

    Thank you Univers

  • @Minnu758
    @Minnu758 3 дні тому +2

    സങ്കടം സഹിക്കാൻ വയ്യ ചേച്ചി

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      Universe irangi oru chedi nattu valarthi athinu venda vellam valam ellam kodukku ... Aa chedi happy aakum ninisham nee Happy aakum... Athu തളിര് വരുമ്പോൾ നീ മുന്നോട്ടു് കുതിക്കും പോകുമ്പോൾ നിൻ്റെ വിഷമം മാറും... മറ്റു ജീവികൾ അതിനെ thinnathe... സൂക്ഷിക്കുക... നെഗറ്റീവ് ചിന്തയാണ് ജീവി ആയീ ഉദേശിച്ചത്... സ്റ്റാർട്ട് now

  • @user-td1rh4ct3n
    @user-td1rh4ct3n 3 дні тому +1

    Best

  • @user-iv5tr7cr6g
    @user-iv5tr7cr6g 3 дні тому +1

    Thank you universe 🙏🏻🙏🏻🙏🏻🙏🏻

  • @shivaramanoyoor569
    @shivaramanoyoor569 2 дні тому +1

    Please Carryon Mam You're Right

  • @ergangchennai
    @ergangchennai 3 дні тому +1

    Oru sambhavam parayatte, ee reading kaettu kondu irikkumbol ente munb oru lady oru bag eduthu kondu pogunnu. Aa bag inte brand name ente Partner ude name aanu. Enik orupad happiness kitty. Avan nallavana. Universe support cheyyunnind. Avan thirich varum. Njan avane kshamikkum. Thankyou for your reading. Thankyou Angels and Universe for your wonderful support and blessings in my life 🙏🙏😊❤

  • @shivaramanoyoor569
    @shivaramanoyoor569 2 дні тому +1

    U Are.Ok

  • @user-ky5yb9mc6u
    @user-ky5yb9mc6u 3 дні тому +1

    ആരെങ്കിലും പറയുന്നത് ഇയാൾ കേൾക്കാൻ നിക്കണ്ട. നല്ല രീതിയിൽ മുന്നോട്ട് പോവുക. ഈ റീഡിങ് എനിക്ക് ഇഷ്ട്ടമായി. കൺടിന്യൂ

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      @@user-ky5yb9mc6u thank you universe mother .. positive energy njan sweekarikkunnu

  • @sushamasurendran2697
    @sushamasurendran2697 3 дні тому +1

    Thanks univers 🙏🙏

  • @user-we4fv2lx4l
    @user-we4fv2lx4l 3 дні тому +1

    Sathyama ellam

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 3 дні тому +1

    8, ബ്ലാക്ക്,

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      @@AbiramAbiram-hi2bj the devil ....yes. ഉണ്ട്... നിങ്ങളുടെ ഓഫർ നിരസിക്കുന്നത് വേണ്ടി ഒരു ബ്ലാക്ക് എനർജിയുടെ പ്രസൻസ് കാണുന്നു നിങ്ങളുടെ നെഗറ്റീവ് സൈഡ് മാത്രമേ ഇപ്പോൾ നിങ്ങളുടെ പേർസണൽ മനസ്സിലാക്കുകയുള്ളൂ ഡേവിഡ് എനർജിയുടെ എഫക്ട് മാറുമ്പോൾ എല്ലാം നേരെയാകും

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      @@AbiramAbiram-hi2bj ഡബിൾ എനർജി അധികകാലം നിലനിൽക്കില്ല നിങ്ങൾ അതിനെ ഭയപ്പെടരുത് അത് ഭയപ്പെടുമ്പോൾ അത് വിശ്വസിക്കുമ്പോഴും ആണ് അത് പ്രവർത്തിച്ചു തുടങ്ങുന്നത് ഇല്ലായെങ്കിൽ അതിന് നിങ്ങളുടെ ജീവിതത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല ഡബിൾ എനർജി നിങ്ങളുടെ മേലിൽ അല്ല നിങ്ങളുടെ പേഴ്സണൽ ആണ് ടേബിൾ ഭരിക്കുന്നത് നിങ്ങളിൽ ക്ലിയർ ആണ് നിങ്ങൾ പോസിറ്റീവ് ആയിരുന്നാൽ സെൽഫ് ലവ് ചെയ്താൽ നിങ്ങളെ ബാധിക്കില്ല ഡബിൾ എനർജി നിങ്ങളുടെ പേഴ്സണൽ ആണ് ഉള്ളത്

  • @BeenaL-ch6dh
    @BeenaL-ch6dh 3 дні тому +1

    Thank you mam thank you Universe 🙏🙏🙏🙏🙏😘

  • @dmpradeepmoha9703
    @dmpradeepmoha9703 3 дні тому +1

    👍👍👍good reading dont worry. You continue 👌👌

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      @@dmpradeepmoha9703 thank you universe mother ♥️♥️❤️❤️❤️

  • @SreedeviSunilKumar-sm7hy
    @SreedeviSunilKumar-sm7hy 2 дні тому +1

    Thank youugod thank you mam

  • @AS-dt1le
    @AS-dt1le 3 дні тому +1

    ❤❤❤❤❤❤❤❤❤❤

  • @aravindkrishna5147
    @aravindkrishna5147 3 дні тому +1

    ♥️♥️♥️♥️

  • @user-gn6zu3vi2x
    @user-gn6zu3vi2x 3 дні тому +1

    Thankyou universe very much also chachi in my god koduhhallure amma

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 3 дні тому +1

    Entte snegam manasilaki kodukkatte dyivam .njan ayale snegichathu pole mattoru alkarkkum ayalene snegikkan kazhiella ath ayalkkum ariyam

  • @nayana.snayana.s582
    @nayana.snayana.s582 3 дні тому +1

    🙏🙏🙏❤️❤️❤️

  • @AfsathA-je5lr
    @AfsathA-je5lr 3 дні тому +1

    നന്നയിപഠിച്പരൗന്നവരേക്കൾ nannairesanattavunnund

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      Thank you universe mother universe mother njan സ്വീകരിക്കുന്നു ഈ പോസിറ്റീവ് എനർജിയും

  • @AS-dt1le
    @AS-dt1le 3 дні тому +1

    Chechi eniku ayale venam, ayal enne marakumo athrakku enta enta ellam vangi eduthu, enikariyilla entha patithu enta kazhuthil thali ketti tha, deivathe pole njan snehikunn

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 3 дні тому +1

    Hi chechi ❤️❤️

  • @krishnakrishna-ni7yt
    @krishnakrishna-ni7yt 3 дні тому +1

    samsarikunnathu ningalkku kealkaanaano?onnum kealkunnilla

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      @@krishnakrishna-ni7yt video വന്നു 30സെക്കൻഡ് കഴിഞ്ഞ് voice വരൂ

  • @samjohnson1998
    @samjohnson1998 3 дні тому +1

    Enne black magic cheythu kollan nokiyathanu ennitum njan poyii just miss 😂

  • @user-hd2in3wt7p
    @user-hd2in3wt7p 3 дні тому +1

    ആരാ ഇങ്ങനെ പറയുന്ന എന്ത് കറക്റ്റ് ആയിട്ടാണ് പറയുന്നേ mam തീർച്ചയായും വലിയ നിലയിൽ എത്തിച്ചേരും
    Thanku univers 🙏🙏🙏
    Thanku mam❤️❤️❤️😂

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      @@user-hd2in3wt7p thank you universe mother ♥️♥️♥️♥️♥️ നിങ്ങളുടെ പോസിറ്റീവ് എനർജി ഞാൻ സ്വീകരിക്കുന്നു..

  • @Minnu758
    @Minnu758 3 дні тому +1

    ചേച്ചി nikk വേണം അവനെ അവൻ ന്നെ അവോയ്ഡ് ചെയ്യുന്നു അത്രയ്ക്കും ഇഷ്ടം

    • @Angelblessingtarot
      @Angelblessingtarot  3 дні тому

      @@Minnu758 വരും നീ പോസിറ്റീവ് ആകു... ഒരുപാടു് പേർക്ക് padner വിളിച്ച് വന്നു comente ഉണ്ട്

    • @komalamm4071
      @komalamm4071 3 дні тому +1

      നമുക്ക് എന്തും വേണമെന്ന് അഗ്രഹിക്കം..പക്ഷേ എത് കിട്ടണം എന്ന് ഉണ്ടൊ..നിനക്ക് അവനെ ഇഷ്ടം..അവന് എത് ഇല്ലെങ്കിലോ..ഉണ്ടൊ..എനിക്ക് അറിയില്ല..സാധനം വുന്നപോലെ aalinte മനസ്സ് കിട്ടുമോ..പ്രാക്ടിക്കൽ ആയി ചിന്തിക്കുക..ഇതുപോലെ അവനും ഉണ്ടാവില്ലേ ഇഷ്ടങ്ങൾ ninghale പോലെ..എത് മനസ്സിലാക്കൂ..ഒരു വശം മാത്രം നോക്കാതെ ഇരിക്കുക..അയാളോട് ഉള്ള ഇഷ്ടം പോലെ അയാൾക്കും തിരിച്ച് ഉണ്ടൊ എന്ന് അറിയുക..