Episode 117 | Oru Chiri Iru Chiri Bumper Chiri | Performances that will keep you glued!

Поділитися
Вставка
  • Опубліковано 14 жов 2024
  • #OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Today each contestant has something new to offer! Variety filled performances are coming your way.
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.00 PM to 9 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com... Life is a tragedy for those who feel and a comedy for those who think

КОМЕНТАРІ • 598

  • @snowdrops9962
    @snowdrops9962 3 роки тому +2102

    ഇവന്റെ വെപ്രാളമാണ് എനിക്ക് കൂടുതൽ ഇഷ്ടം... ശശി.. 👌👌😍

  • @manafkhan2296
    @manafkhan2296 3 роки тому +401

    ആഹ് വെപ്രാളം അവന്റെ അഭിനയം ആണെങ്കിൽ അവനിക്ക് ഒരു അവാർഡ് കൊടുക്കേണ്ടി വരും.....🔥
    Goutham shashi🔥🔥🔥

  • @nandhananayana9817
    @nandhananayana9817 3 роки тому +1076

    എന്റെ ശശി ചേട്ടാ നിങ്ങള് പൊളിയാണ് കേട്ടോ 😂... വേറേ ലെവൽ 👌👏

  • @marwaslittlehearts4926
    @marwaslittlehearts4926 3 роки тому +280

    എങ്ങനെ അച്ഛൻ മിണ്ടും ശശി നീ വലിയ കലാകാരൻ ആവും പൊളിയാടാ 🔥

  • @tolsto_y7739
    @tolsto_y7739 3 роки тому +81

    ഞാൻ ശശി അണ്ണന്റെ വരാത്തമാനം ക്ലബ്‌ ഹൗസിൽ വച്ചു കേട്ട് ചിരിച്ചു ഒരു വക ആയിക്ക്. അതിന്റെ ഒന്നും പകുതി പോലും ആ ചേട്ടൻ ഈ പരിപാടിയിൽ അവതരിപ്പിച്ചില്ല. അത് മാത്രം അല്ല അന്ന് ആ ക്ലബ്‌ ഹൗസ് റൂമിൽ flowers tv യിലെ സ്റ്റർമാജിക്കിലെ അസീസ് ഇക്ക ഗസ്റ്റ് ആയി വന്നു ഈ ചേട്ടനെ കൊണ്ട് അന്നേ അസീസ് ഇക്ക പറഞ്ഞു നിനക്ക് നല്ല ഭാവി ഉണ്ടെന്നു. നി ഉയരങ്ങളിൽ എത്തും എന്നും ❤

    • @RashidKhan-vf3if
      @RashidKhan-vf3if 3 роки тому

      അവരുട റൂം name ഏതാ ബ്രോ

  • @Admin-zs7kq
    @Admin-zs7kq 3 роки тому +976

    ശശി ക്കു കുറച്ചു സ്വർണം കൊടുകാരുന്നു 😂😂ശശി അണ്ണൻ ഫാൻസ്‌
    👇👇

  • @jonkseries
    @jonkseries 3 роки тому +1116

    Sasi broye club house il kett ചിരിച്ചവർ undo..?💝😍😍

  • @thalapathy___aradhika5259
    @thalapathy___aradhika5259 3 роки тому +85

    Ente sasi chetta poli🤣😂❤😍

  • @knowledgeimprovingvideos2612
    @knowledgeimprovingvideos2612 3 роки тому +203

    Sabu, you are a keen observer....അവസാനം ആ connection sasiയുമായി പറഞ്ഞതിൻറെ ആ feel മനസ്സിലായി....as a judge താങ്കൾ ഒരൂ നല്ല judge ആണ് with സ്വന്തം നിലപാട്....നല്ല ഒരു episode

    • @creeper9650
      @creeper9650 3 роки тому +12

      Pulli chumma allallo big boss jayiche.. Aaana thala aaan...

    • @jmathew3942
      @jmathew3942 2 роки тому

      @@creeper9650 educated anu

  • @suby253
    @suby253 3 роки тому +38

    Sasi bro യുടെ കോമഡി എത്ര കേട്ടാലും മതിവരില്ല

  • @itsmyskillsjourney
    @itsmyskillsjourney 3 роки тому +418

    Gautham chetta polii 😂 episode full kaanand nere Gautham chettande performance mathram kandu 🤣🤣🤣

    • @praveenasusanthsusanth6348
      @praveenasusanthsusanth6348 3 роки тому +1

      @@user-hw1ri6vm4z what a performance man.... great 👍

    • @itsmyskillsjourney
      @itsmyskillsjourney 3 роки тому +3

      @@user-hw1ri6vm4z ayyo chettan yende comment kanduo 😳 njan ottum prathikshichilla tv show ill vanna ethrem famous aaya chettan reply therum nn ottum vijarichitta 😂😂😂😂😂 any way iam soooooooo happy 😂😂😂😂 thank you chetta yeniyum perform cheyyanee still waiting

    • @itsmyskillsjourney
      @itsmyskillsjourney 3 роки тому +1

      @@user-hw1ri6vm4z thank you soo much

    • @itsmyskillsjourney
      @itsmyskillsjourney 3 роки тому +1

      56 like oo yende first record 🤣🤣

    • @itsmyskillsjourney
      @itsmyskillsjourney 3 роки тому +2

      @@subhashchandran8673 original aayirikkilla nnalum njan manushyanalle pettannulla reflection 😜yennengilum oru naal aa original kaanum ethokke

  • @muhammedshahal9254
    @muhammedshahal9254 3 роки тому +205

    Shashi kk entha golden buzzer kodukkathirunne?
    He deserves it 🔥

  • @shifanac3865
    @shifanac3865 3 роки тому +110

    ശശി ❤🤩ഇങ്ങേര് ചുമ്മാ പൊളിയാണ് 🔥

  • @Forever-pk5ft
    @Forever-pk5ft 2 роки тому +59

    ഇത് കാണാൻ തുടങ്ങിയതിന് ശേഷം നേരിട്ട് പോയി ചെയ്യാൻ പേടിയാണെങ്കിലും നമ്മുടെ ജീവിതത്തിലെ കഴിഞ്ഞുപോയ പല കോമഡി സന്ദർഭങ്ങളും ഒരു സ്റ്റോറിയാക്കി ഉറക്കത്തിൽ പോലും പലതവണ സ്റ്റാന്റപ്പ് ആയിട്ടുണ്ട് 😁

  • @jey2275
    @jey2275 3 роки тому +996

    TV ഉണ്ടായിട്ടും UA-cam il കാണുന്നവർ undo 😎

  • @viralshorts6399
    @viralshorts6399 3 роки тому +11

    നല്ല സപ്പോർട്ടിങ് judges ആണ് സാബു അണ്ണൻ ഇഷ്ടം 🥰❤മഞ്ജു ചേച്ചി 😘❤നസീർ ഇക്ക 🥰❤😘

  • @mystical_b_i_r_d8512
    @mystical_b_i_r_d8512 3 роки тому +13

    Adutha പിഷാരടി ആണ് ബ്രോ ഇങ്ങ poli. Sasi uyir. പിഷുന്റെ അതെ level imagination ആണ് bro നിങ്ങൾക്കും . ഇനിയും വരുവോ ?. Waiting 😍. Level performance. Bro ne onnu meet cheyyn thonnuva.സത്യം പറയാലോ ദൈവങ്ങൾ ആണേൽ സത്യം ഞാൻ കുറെ actors, UA-camrs, actress അങ്ങനെ കുറെ പേരെ ആരാധിച്ചിട്ടുണ്ട് പക്ഷെ അവരെ ഒന്നും കാണാൻ അങ്ങനെ agarhichittilla. കാണണം എന്നും തോന്നിട്ടില്ല പക്ഷെ bro നെ ഒന്ന് കാണാൻ മിണ്ടാൻ തോന്നുവാ kothiyavuva ന്റെ കൂട്ടുകാരന്റെ അതെ nature ആണ് bro yum. Poli God bless you Ma blood.
    Poli nanba. Iniyum varanm bro. Wait your imagination wait your performance talk...... 😇😇😇😇😇😇😇😇😇😇😇😇😇

  • @arishaisha2012
    @arishaisha2012 3 роки тому +47

    ശശിക്ക് ഗോൾഡൻ bazar അടിക്കാമായിരുന്നു. Moosham ആയിപ്പോയി 😌😌

  • @chinjilakodanshorts167
    @chinjilakodanshorts167 3 роки тому +246

    പൂമ്പാറ്റയും തുമ്പിയും ഒരു രക്ഷയുമില്ല. പൊളി 🤗👍🏻💕

  • @renjurenjith3168
    @renjurenjith3168 3 роки тому +95

    ശശി അണ്ണൻ വേറെ ലെവൽ 👍👌

  • @petslover8556
    @petslover8556 3 роки тому +46

    ഗൗതം മോനെ super 👌👌👌👌👌👌👌

  • @vivekkv9329
    @vivekkv9329 3 роки тому +58

    ഗൗതo ശശി adipoli ❤️❤️❤️❤️🌟🌟🌟🌟🌟

  • @2030_Generation
    @2030_Generation 3 роки тому +54

    *മികച്ച കുറേ കലാകാരന്മാർ ഒരുമുക്കുന്ന സ്ഥലം...... 😄*

  • @abdulatheef2805
    @abdulatheef2805 3 роки тому +44

    Shashikku goldan koduklatha pinna ark kodukkanado athum kattippidichirikkunnath 😂😂😂😂

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 3 роки тому +14

    കുഞ്ഞു മക്കളുടെ പെർഫോമൻസ് അടിപൊളി... കണ്ടിരിന്നു പോയ്. സൂപ്പർ...

  • @shkpotp938
    @shkpotp938 3 роки тому +66

    പ്രോഗ്രാം ഒക്കെ അടിപൊളി, 🌹🌹🌹🌹🌹🌹

  • @uvaiskk6684
    @uvaiskk6684 3 роки тому +20

    Kuttykal chiripichillalum kayivullavaranu nice performance well enjoyed and nice graphic s

  • @anvlogs7445
    @anvlogs7445 3 роки тому +22

    Nice programmmmmmm....karthik machan poli avatharanam 👌👌👌

  • @subinjosephmathew5454
    @subinjosephmathew5454 3 роки тому +44

    1എന്റെ പൊന്നു ശശി അണ്ണാ ഇനി ഈ ചെടിചട്ടിൽ വന്നു മൂത്രം ഒഴിക്കല്ലേ
    2 വണ്ടാനം മെഡിക്കൽ കോളേജ്
    സൂപ്പർ ഡയലോഗ്സ് 😆😆😆😆❤❤❤❤👍🏾👍🏾👍🏾

  • @bijumathewgeorge7826
    @bijumathewgeorge7826 2 роки тому +13

    ശശി.. 🤣🤣🤣ഒരു രക്ഷയുമില്ല 🤣🤣ചിരിച്ചു മറിഞ്ഞു 🤣🤣

  • @jey2275
    @jey2275 3 роки тому +92

    Bumber chiri സ്ഥിരം പ്രേക്ഷകർ 🤜✊🤛

  • @iamranid9017
    @iamranid9017 3 роки тому +5

    മഴവിൽ മനോരമക്ക് മാത്രം എവിടുന്നു കിട്ടുന്നു ഇജ്ജാതി characters മുൻപ് D4 ലൂടെ കുക്കു ആയിരുന്നു ഇപ്പൊ ഇതിലൂടെ ശശി
    body language കൊണ്ട് ചിരിപ്പിക്കും
    ഇന്നത്തെ ശശിയുള്ളൊണ്ട് മുതലായി......................................അല്ല മനോരമേ 109 എന്തിനാ മുക്കിയേ നിങ്ങൾ ഇവിടെ ഇടാത്തത് ആ ഒരൊറ്റ epidose മാത്രമാണ് ഞാൻ miss ചെയ്തത്

  • @sojipmathew7215
    @sojipmathew7215 2 роки тому +15

    Shashi Eniyum varenam super ..
    Ethu super poli poli 🤣🤣

  • @eugene195
    @eugene195 3 роки тому +71

    ശശി വേറെ ലെവൽ 😘😘😘😘😘

  • @AnilKumar-fn9mv
    @AnilKumar-fn9mv 3 роки тому +33

    കുഞ്ഞുങ്ങൾ 👏🏼👏🏼❤❤

  • @adhilnajeeb6745
    @adhilnajeeb6745 3 роки тому +53

    മുടങ്ങാതെ കാണുന്ന മഴവിൽ ചാനലിലെ ഒരേയൊരു പരുപാടി അത് ഈ പരുപാടിയാണ് ഒരു ചിരി ഇരു ബെബർ ചിരി. 💝💝💝

  • @binsta5147
    @binsta5147 3 роки тому +79

    ശശിയുടെ fan ആയി 😄😄😄

  • @abhilashmk7055
    @abhilashmk7055 3 роки тому +16

    Adipoli makkal God bless you

  • @swapnasajeev8502
    @swapnasajeev8502 3 роки тому +76

    ശശി പുലിയാണ് 😂🥳🥳🥳😘😘💞

  • @gauthamgsasi4325
    @gauthamgsasi4325 3 роки тому +94

    Thanku very much ❤️❤️

  • @mayamv2730
    @mayamv2730 3 роки тому +18

    ശശി super ഗോൾഡൻ ബമ്പർ കൊടുക്കാനുള്ളത് ഉണ്ടായിരുന്നു

  • @husnaa_h760
    @husnaa_h760 3 роки тому +35

    ശശി..... 😁😁😁😁
    വാട്ട്‌ എ നിഷ്കളങ്കൻ maahn 🔥

  • @HariLakshmi4241
    @HariLakshmi4241 2 роки тому +2

    ഗൗതം ശശി ഒരു സംഭവം തന്നേട്ടാ... ഹോ സമ്മതിച്ചു മോനേ 🙏🏻🥰🥰🥰👌👌👌👌👌👌

  • @ayshareji_6697
    @ayshareji_6697 3 роки тому +18

    Karthik yettan ulladh kondh matram kanunna nan ☺️☺️
    Adhinte kayl yendhina mayk koduthe aadhinte avishyam illa😂😂

  • @muhammedshahil7402
    @muhammedshahil7402 3 роки тому +616

    ഇന്നലെ മരിച്ച Indian army 😥😥

  • @jagath95
    @jagath95 3 роки тому +8

    3-4 Skit ഉണ്ടായിട്ടും കമന്റ്‌ ഫുൾ ശശി
    അപ്പോൾ തന്നെ മനസിലാക്കുമല്ലോ ഇവന്റെ റേഞ്ച് 😍

  • @bencybs7096
    @bencybs7096 3 роки тому +19

    Karthi chetta ...🥰🥰

  • @വിമൽപവിത്രൻ
    @വിമൽപവിത്രൻ 3 роки тому +16

    29:40
    ശശി🤣🤣

  • @nishanakulan5578
    @nishanakulan5578 3 роки тому +35

    ശശി സൂപ്പർ മച്ചാനെ

  • @user-qn9du4zu1r
    @user-qn9du4zu1r 3 роки тому +119

    Nalla adipoli comedy paranja sasi kku golden bumber kodukkanjathendhukond
    Ella judgesum swasamillathe chirichallo pinne entha avanu golden bumber kodukkanjath
    Che manoramayodu lajja thonnunnu

  • @nandana4795
    @nandana4795 3 роки тому +56

    എന്റെ ശശി നീ തീ ആണ് 🔥😹

  • @gopikrishnanpm1025
    @gopikrishnanpm1025 2 роки тому +8

    25:26 entry of king

  • @shajicochin4029
    @shajicochin4029 2 роки тому +11

    Sashi ചേട്ടാ സൂപ്പർ 👌👌

  • @geethascookingworld8108
    @geethascookingworld8108 2 роки тому +1

    സൂപ്പർ

  • @sajnamaliyakkal9278
    @sajnamaliyakkal9278 3 роки тому +6

    Past three months aayit kaanunna ore oru programme... ✌️✌️✌️

  • @sureshsr3934
    @sureshsr3934 2 роки тому +1

    ഒരു വെറൈറ്റി തന്നെയാണ് സൂപ്പർ

  • @abhilmao4657
    @abhilmao4657 3 роки тому +6

    Mmm powli sanam vishayam

  • @rinirimi6877
    @rinirimi6877 3 роки тому +27

    Ingane venam Anchor 😁😁👌🏻👌🏻👌🏻😍😍😍

  • @harikrishnan-jx4qj
    @harikrishnan-jx4qj 3 роки тому +13

    Tactical move aanalo sasiyuday face kaanichu etavum avasaanam sasiya kondu varunnu video yuday reach kootunu 😂

  • @sandeep143l
    @sandeep143l 3 роки тому +37

    *Pwoli performance😍😍💚*

  • @rinirimi6877
    @rinirimi6877 3 роки тому +21

    Shashi annan😂😂😂

  • @ligibilly8287
    @ligibilly8287 3 роки тому +8

    so cool

  • @appusvlog727
    @appusvlog727 3 роки тому +43

    ശശിയെ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടായി ഒത്തിര സന്തോഷം♥️💚♥️🤩🤩 കാർത്തി ഈ പ്രോഗ്രാമിന്റെ തങ്കം🤩🤩😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @CaptainJackSparrow31
    @CaptainJackSparrow31 3 роки тому +37

    ശശി ഇത് നിൻ്റെ അഭിനയമാന്നെങ്കിൽ നിനക്കൊരു അവാർഡ് കൊടുക്കണം

  • @poojavenugopal4411
    @poojavenugopal4411 2 роки тому +7

    Polichu polichu onnum parayanilla power performance 👏 ithu pole thanne venam iniyum 🥰 chirich oru vazhiyayi 😅🤣🤣

  • @aseemjuntion
    @aseemjuntion 3 роки тому +26

    തിരുവനന്തപുരത്തുക്കാരന്‍..!!!

  • @sindhumoljoseph9934
    @sindhumoljoseph9934 3 роки тому +44

    Last performance super ayyitundu free ayitannu parayunadu oru chiri fans like adi

  • @dewdrops3718
    @dewdrops3718 3 роки тому +11

    Sasiii 😁😁poli aanu kettooo❤️❤️❤️

  • @appusvlog727
    @appusvlog727 3 роки тому +27

    ❤️❤️ഹായ് കാർത്തിക്ക് & പ്രേപ്പകൾ❤️❤️

  • @mohamedsinan1241
    @mohamedsinan1241 3 роки тому +12

    Sasikk golden buzzer venamaayirunnu

  • @user-gs6ro6sy9k
    @user-gs6ro6sy9k 3 роки тому +62

    അടിപൊളി എപ്പിസോഡ് ആയിരുന്നു 💙

  • @zaineventszain9923
    @zaineventszain9923 3 роки тому +29

    ശശിക്ക് ഗോൾഡൻ ബസർ കൊടുക്കാമായിരുന്നു

  • @mercybabychen7377
    @mercybabychen7377 3 роки тому +38

    കുഞ്ഞിന്റെ ഡാൻസ് കണ്ട് മഞ്ജു ചിരിച്ചു.50,000 കൊടുക്കാമായിരുന്നു

  • @laaziiim
    @laaziiim 2 роки тому +17

    ശശിയുടെ സ്റ്റാൻഡ് കോമഡി എത്ര കണ്ടാലും മതിയാവില്ല
    Power saanam,😂🤣🤣🔥

  • @skyakash627
    @skyakash627 3 роки тому +26

    Sasi aannannn 🔥🔥🔥

  • @gamingwithpes3226
    @gamingwithpes3226 3 роки тому +16

    ഓരോ ദിവസം കാർത്തിയുടെ ഓരോ ചളികൾ . പഷെ കൊള്ളാം❤️❤️❤️

  • @vipinram666
    @vipinram666 3 роки тому +16

    Sasi machane😍😍

  • @rustyshackleford4888
    @rustyshackleford4888 3 роки тому +20

    ഈ വെപ്രാളം ഇവന്റെ അഭിനയം ആണെങ്കിൽ ഇവനൊരു ഓസ്കാർ കൊടുക്കണം

  • @mithumithulaj7330
    @mithumithulaj7330 3 роки тому +59

    First ഇലെ കുടികളുടെ പരിപാടിയിൽ സാബു ചേട്ടൻ ചിരിച്ചു പക്ഷേ പ്രസ്സ് cheyitilla

  • @hazibhashimudeen8745
    @hazibhashimudeen8745 3 роки тому +30

    ഈ വെപ്രാളം ഇവന്റെ അഭിനയം ആണെങ്കിൽ ഇവൻ ഒരു അവാർഡ് കൊടുക്കണം 😈😈😈

  • @shabeerap194
    @shabeerap194 3 роки тому +35

    Shashi😂😂😂😂❤️💯💯💯

  • @shimnakp9238
    @shimnakp9238 3 роки тому +27

    ശശി പൊളിച്ചു, ഗോൾഡൻ ബസർ കൊടുക്കാമായിരുന്നു 💞

  • @Dj-ep6ge
    @Dj-ep6ge 3 роки тому +6

    ഇതെല്ലാം ശശിയുടെ അഭിനയം ആണെങ്കിൽ അവനൊരു കുതിരപ്പവൻ കൊടുക്കണം 😄

  • @sunilkumarcpcp104
    @sunilkumarcpcp104 2 роки тому +5

    ശശി പൊളിച്ചു തകർത്തു 👌👌👌👌👌👍👏👏👏

  • @devoottyyy9017
    @devoottyyy9017 2 роки тому +21

    കാർത്തിക് ചേട്ടന്റെ ഡബ്ബിങ്... എന്റെ പൊന്നെ... ഇജ്ജാതി 🤣 ഞാൻ അതുകണ്ട് ഒരുപാട് ചിരിച്ചു....😂😂

    • @shivanhari784
      @shivanhari784 2 роки тому

      കോമാളിത്തരം കണ്ടു ചിരിക്കാനും വേണം ഒരു ബുദ്ധി 🙏

  • @jumanaju4788
    @jumanaju4788 3 роки тому +14

    വേറെ ലെവൽ ബ്രോ 🤣🤣💓

  • @sujith9781
    @sujith9781 3 роки тому +39

    പൂമ്പാറ്റയും വണ്ടും സ്കിറ്റിൽ ആദ്യത്തെ ഡാൻസിനിടയ്ക്കത്തന്നെ സാബുവണ്ണൻ ചിരിച്ചില്ലേ....

    • @bindubiju7754
      @bindubiju7754 3 роки тому

      സാബു ചിരിച്ചു പക്ഷേ പ്രസ്സ് ചെയ്തില്ല

  • @ummuhabeeba4673
    @ummuhabeeba4673 3 роки тому +27

    Shashi chettan😂😂😂❤️😍

  • @thomasmathew03
    @thomasmathew03 3 роки тому +7

    ശശി ഒരു രക്ഷയും ഇല്ല...

  • @afeefanarghees3881
    @afeefanarghees3881 3 роки тому +21

    shashikku golden bumper kodukkamayirunnu....

  • @WorldOfArena
    @WorldOfArena 3 роки тому +29

    9:20 😂😂 bithiyil idich Narendra prasadhine cheyyaan patto Zakir baikk

  • @rakesh.s.rmithu8756
    @rakesh.s.rmithu8756 3 роки тому +10

    thalle...Njerichadaaaa🔥🔥

  • @bubblysoneonone7966
    @bubblysoneonone7966 3 роки тому +11

    Sabu chettan a kochukuttikalda dance kandapola chirichu but bazar press chaythilla🙄

  • @ashwinprabhuks
    @ashwinprabhuks 3 роки тому +18

    Karthik surya, sabuaannan ☺️☺️polii👌🏻👌🏻👌🏻👌🏻❤

  • @priyasuresh8459
    @priyasuresh8459 2 роки тому +1

    Ente sasiiiii ne verum sasi allaaa,,,, eni muthal "imagination SASI", great🙏😀😀😀❤️👍❤❤🌹

  • @sreejith9127
    @sreejith9127 3 роки тому +24

    Ee ശശി യുടെ ഫുൾ detils കിട്ടോ 😂😂😂😂

    • @mullappomullappoo6040
      @mullappomullappoo6040 3 роки тому

      താഴെ കമന്റ് ൽ ഉണ്ട് ആള് നേരിട്ട് ചോദിച്ചോ

    • @happy-tv9po
      @happy-tv9po 3 роки тому

      Nikkaryam parayula

  • @fouziank
    @fouziank 3 роки тому +31

    Ashwin and shashi
    Fans undo
    Ullavar 👍👍

  • @appusappus2126
    @appusappus2126 3 роки тому +8

    Sasi you are super

  • @thansikl2144
    @thansikl2144 3 роки тому +8

    ശശി വേറെ ലെവൽ😆 അവന്റെ വെപ്രാളം കണ്ടാൽ തന്നെ ചിരി വരും😄😄😄😂 ചിരിച്ച് ചിരിച്ച് ചത്ത് 🤣🤣😂😂ആദ്യം അച്ഛൻ പിന്നെ അപ്പൂപ്പൻ അടുത്തത് അമ്മൂമ്മ😂😂😆poli👌👌katta waiting for your next performance 🥰

  • @shakirap9054
    @shakirap9054 3 роки тому +5

    Karthik uyir