' Lok Sabha Election Result 2024| 'BJP അവകാശപ്പെടുന്ന നേട്ടത്തിലേക്ക് നാളെ എത്തില്ല''
Вставка
- Опубліковано 16 лис 2024
- Lok Sabha Election Exit Poll 2024 : രാജ്യം ആരുഭരിക്കുമെന്ന് അറിയാൻ ഇനി ഒറ്റ ദിവസത്തിന്റെ കാത്തിരിപ്പ് ..വോട്ടെണ്ണൽ നാളെ നടക്കും. എട്ടു മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ക്രമീകരണങ്ങളിൽ വിശദമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട് . എക്സിറ്റ് പോളുകൾ ഇന്ത്യ മുന്നണി തള്ളിക്കളയുന്നുണ്ട് .
All exit polls have predicted that the BJP-led NDA will win a clear majority in the Lok Sabha elections 2024 and most of the Lok Sabha seats.
#loksabhaelections2024 #loksabharesult #loksabhaelectionexitpoll2024 #nda #bjp #congress #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
Why this unwanted news
Wait till tomorrow.
ബിജെപി യെ വിടടാ ...നീ പടുവാഴ പറഞ്ഞ 295 നെ കുറച്ച് പറഞ്ഞാൽ മതി ...😮
മാപ്രകളുടെ ഉള്ളിലിരിപ്പ് ഇതിൽ നിന്നും മനസ്സിലാക്കാം
പക്ക രാഷ്ട്രീയ ചായ്‌വ് ഉള്ളവരെ പറഞ്ഞ് വിടുക. അല്ലെങ്കിൽ ചാനൽ പൂട്ടുക
സുൽത്താൻ ബത്തേരിയുടെ പേര് നാളെ മാറ്റുമോ അതോ സുര സത്യ പ്രതിജ്ഞ ചെയ്തതിനു ശേഷം ആണോ മാറ്റുക!
പണ്ടാരക്കാലെന്റെ രൂപം ഫിലിം നെഗററ്യൂബ് പോലെയും മനസ് ദജ്ജാലിന്റേതുമാണ്..... വാക്സിൻ എടുത്ത ഒരു മാററവും അതും കാണുന്നില്ല... എത്റയോ ചെറുപ്പക്കാരാണ് പാവങ്ങൾ കുഴഞ്ഞു വീഴുന്നു..... ദൈവമേ..... പാവപ്പെട്ട ഇൻ ദ്യൻ ജനതയേ..... കാത്തു കൊള്ളേണമേ.......
ചെററകളുടെ കാവൽ ഭാരതത്തിൻറെ ഉത്തരവാദിത്വം അല്ല ...
എൻഡിഎ. 215. To 220
അപ്പോൾ evm 🤣🤣അടിപൊളി ആണ് അല്ലെ 🤣🤣
മാക്രി മാപ്രകളെ നാളെ കരഞ്ഞ് കരഞ്ഞ് വീട്ടിൽ ഇരിക്കുക സഹിക്കാൻ നിങ്ങൾക്ക് പറ്റില്ല