'ചാണ്ടി ഉമ്മൻ പറഞ്ഞത് അദ്ദേഹത്തിന്റെ മനസ്സിൽ തറച്ച കാര്യത്തെ കുറിച്ചായിരിക്കാം'

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 94

  • @saleenak4326
    @saleenak4326 4 дні тому +28

    നല്ല പക്വമായ മറുപടി... തിരുവഞ്ചൂർ.... 💪🏻💪🏻💪🏻👌🏻👌🏻👌🏻 എല്ലാവരെയും ഉൾക്കൊണ്ടു നന്നായി ഒറ്റക്കെട്ടായി മുന്നേറാൻ കഴിയട്ടെ.... ചാണ്ടിയെ പോലുള്ളവരേ വേണ്ട വിധത്തിൽ പരിഗണിച്ചു മുന്നോട്ട് പോകുക... Jai INC 🧡🤍💚 💪🏻💪🏻💪🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🔥🔥🔥

  • @ramabhadran1952
    @ramabhadran1952 4 дні тому +44

    ഉമ്മൻ ചാണ്ടി എന്ന കാരുണ്യ നിധിയായ മഹാനോടുള്ള സ്നേഹമാണ് കോൺഗ്രസും ജനങ്ങളും ചാണ്ടി ഉമ്മനു വോട്ട് ആയി നൽകിയത്. ചാണ്ടി ഉമ്മനെ ഹൃദയത്തിൽ ചേർത്ത് നിർത്തി. പക്ഷേ പിണറായിയെ പുകഴ്തിയത്തോടെ അതു നിലം പതിച്ചു. ഇനി ഇത്തരം പ്രസ്താവനകൾ തുടർന്നാൽ വെറും ചണ്ടി യായി മാറും. വേണ്ടപ്പെട്ടവർ അത്യേഹത്തെ ഉപദേശിക്കുക.

    • @jacobpeter404
      @jacobpeter404 4 дні тому +1

      EVANE CONGRESSIL VOICE ONDAKAN PADILLA. EVAN NO.1 PONGHAN ANNE.

    • @HariMS-g5l
      @HariMS-g5l 4 дні тому +1

      അത് എന്താ പിണറായി നല്ലത് ചെയ്താൽ പുകഴ്ത്തിൽ എന്താ പ്രശ്നം.. പിണറായി നമ്മുടെ മുഖ്യമന്ത്രി ആണ്... അല്ലാതെ കമ്മ്യൂണിസ്റ്റ്‌ കാരുടെ മന്ത്രി മാത്രം അല്ല..
      ഞാൻ BDJS പ്രവർത്തകൻ ആണ്... എന്റെ യും യു...

    • @vijayanpuliyankulangara6103
      @vijayanpuliyankulangara6103 4 дні тому +2

      Cjp😂

    • @bajeeshmmkaithakkal
      @bajeeshmmkaithakkal 4 дні тому +1

      ഈ പറയുന്ന പുണ്യാളനായ ഉമ്മൻ ചാണ്ടി ഒരു ആത്മകഥ എഴുതിയിട്ടുണ്ട്, അതിൽ അദ്ദേഹവും പുകഴ്ത്തിയിട്ടുണ്ട് പിണറായിയെ 😂😂😂😂
      അപ്പോ ഗുദാഹുവാ😮

  • @nalinimanohari2345
    @nalinimanohari2345 4 дні тому +32

    ഉമ്മൻ ചാണ്ടി സാറിന്റെ മകൻ എന്നത് മാത്രം കൊണ്ടു ഈ ചാണ്ടി നല്ലൊരു politician ആകണമെന്നില്ല... സാറിന്റെ പ്രായോഗിക ബുദ്ധി യോ വിശാലമനസോടെ ഉള്ള ഇടപെടലോ ഈ ചെക്കന് ഇല്ല... രാഹുലിനെ പോലെ ഉള്ള നല്ലൊരു young പൊളിറ്റീഷ്യനോട് ഇവന് നല്ല അസൂയ.... ഉമ്മൻ ചാണ്ടി എന്ന അച്ഛന്റെ മകൻ ആയത് കൊണ്ട് ഇവനെ ചുമ്മാ അച്ഛന്റെ greatness കൊടുക്കാൻ പറ്റുമോ, atu നേടിയെടുക്കാൻ നോക്കാതെ കുറ്റം പറഞ്ഞു നടക്കുന്നു

  • @roycherian8514
    @roycherian8514 4 дні тому +15

    എല്ലാവരും വലിയ നേതാക്കന്മാർ ആയി എന്നൊരു തോന്നലാണ് പാലക്കാട് എന്ത് ചുമതലയാ കിട്ടാഞ്ഞത് അതൊന്നുമല്ല കാര്യം ഡൽഹിയിൽ ഒരു സ്ഥാനം ഉണ്ടായിരുന്നു ആസ്ഥാനത്തുനിന്ന് മാറ്റിയതാണ് കാരണം പിന്നെ പാലക്കാട് ജയിച്ചു കഴിഞ്ഞപ്പോൾ യുവ ഒത്തുകൂടിയപ്പോൾ അദ്ദേഹത്തിന് അവിടെ ഒരു സ്ഥാനം കിട്ടിയില്ല ഉമ്മൻചാണ്ടിയുടെ മകൻ എന്നുള്ള ഒരു ബഹുമാനം എല്ലാവരും തരുന്നുണ്ട് എടുത്തുചാട്ടം നല്ലതല്ല🙏

  • @radhakrishnanm5994
    @radhakrishnanm5994 4 дні тому +27

    2026 ന് മുൻപ് കോൺഗ്രസ് ചെയ്യേണ്ടത് പാർട്ടിക്കുള്ളിലെ പുഴുക്കത്തുകളെ പുറത്താക്കുക പാർട്ടിയെ പാർട്ടിയായി കാണുന്നവരെ മാത്രം നിലനിർത്തുക എങ്ങനെ ന്യായീകരിച്ചാലും ചാണ്ടി ഉമ്മൻ പാർട്ടിയോട് വലിയ തെറ്റാണ് ചെയ്തത്

  • @sunilm211
    @sunilm211 4 дні тому +10

    ഉമ്മൻ ചാണ്ടി സാറിൻ്റെ ഒന്നാം ചരമവാർഷികത്തിന് വിജയനെ ക്ഷണിച്ച് പിതൃസ്നേഹം കാണിച്ചയാളാണ് ചാണ്ടി.

    • @bijoypillai8696
      @bijoypillai8696 4 дні тому +1

      അതു അവനെകൊണ്ട് ചെയ്യിച്ചത് ആരാ ?? ശശി തരൂർ, ചെന്നിത്തല, etc..

    • @mychoice-vk7697
      @mychoice-vk7697 4 дні тому +2

      Kerala CM aanu pinarayi vijayan.. Kerala le most important person..angane ulla aale alle vilikkendath ?

  • @CreativeMind-v8i
    @CreativeMind-v8i 4 дні тому +7

    നിങൾ മനസിൽ തറച്ചു നടന്നോ...എന്നിട്ട് 2026 ൽ വീണ്ടും എൽഡിഎഫ് ന് കൊണ്ട് കൊടുക്ക് ഭരണം....😢

  • @newgen663
    @newgen663 4 дні тому +3

    ചാണ്ടി ഉമ്മനാണോ കോൺഗ്രസ്സ് പോയാൽ പോട്ടെന്ന് വെയ്ക്കണം. ഇങ്ങനെ തൊട്ടതിനും പറഞ്ഞതിനും പിണങ്ങുന്ന ഇള്ളാകുഞ്ഞുങ്ങളെ നേതൃനിരയിൽ ഉൾപ്പെടുത്താതിരിക്കുക🙏🙏

  • @johnmathew8053
    @johnmathew8053 4 дні тому +14

    അപ്പന്റെ കസേര ചാണ്ടിക്ക് പാകം ആവില്ല.. എന്നാൽ, മകൾക്ക്‌ അത് തികച്ചും യോഗ്യം.. അച്ചു ഒരു പക്വത വന്ന രാഷ്ട്രീയക്കാരി ആണ്..

  • @symphonynaturesmusic2097
    @symphonynaturesmusic2097 4 дні тому +5

    തിരുവഞ്ചൂർ ❤ ഒരു നല്ല മനുഷ്യൻ ❤

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 3 дні тому +1

    All senior congress leaders must quit keep quiet and hand over to young leaders please 🙏

  • @Rkp-r3u
    @Rkp-r3u 4 дні тому +17

    ചാണ്ടി over ആകുന്നു

  • @SreeKuttan-kl8pq
    @SreeKuttan-kl8pq 4 дні тому +2

    ഉമ്മൻ ചാണ്ടി സർന്നോടുള്ള ജനങളുടെ സ്‌നേഹമാണ് ഇവന് കിട്ടിയത് അതുകൊണ്ട് ചാണ്ടി കേരളത്തിലെ ജനങ്ങളെ വേല്ല് വിളിക്കരുത്

  • @abrahamvarughese7942
    @abrahamvarughese7942 4 дні тому +6

    പ്രശ്നങ്ങൾ ഉണ്ടാക്കുന്നു ചില ആളുകൾ

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 4 дні тому +9

    തിരുവഞ്ചൂർ ഉം രമേശ്‌ ഉൾപ്പെടെ സീനിയർ നേതാക്കൾ സീറ്റ്‌ മാറി യുവാക്കൾക്കു കൊടുക്കണം

    • @jacobpeter404
      @jacobpeter404 4 дні тому

      EXACTLY. THIRUVACHUR NO.1 USELESS.

    • @ashoksivanandanam
      @ashoksivanandanam 4 дні тому

      അപ്പോൾ സതീശനോ 🤣

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 4 дні тому

      @@ashoksivanandanam സതീശനും മാറട്ടെ, പറവൂർ ldf സാധ്യത ഉള്ള സീറ്റ്‌ ആണ് നല്ല സ്ഥാനാർഥി ഇല്ലെങ്കിൽ തോറ്റു പോകും. തിരുവഞ്ചൂർ, രമേശ്‌ മത്സരിക്കണം എങ്കിൽ മറ്റു മണ്ഡലത്തിൽ ഫൈറ്റ് ചെയ്ത് ജയിക്കട്ടെ.

  • @UnnikrishnanB-mj5hj
    @UnnikrishnanB-mj5hj 4 дні тому +1

    Anne. Nannakum

  • @dasanb.k2010
    @dasanb.k2010 4 дні тому +5

    കാരുണ്യം മാത്രമല്ല പാർട്ടി പ്രവർത്തനം, വിലക്കയറ്റവും ചാർജ് വർധനയു൦ എതിർക്കണ൦ സമരം വേണ്ടി വരും

  • @dcm903
    @dcm903 4 дні тому +7

    നേതാക്കളുടെ മക്കൾക്ക് പ്രത്യേക പരിഗണന നൽകുന്നത് കോൺഗ്രസ് ഒഴിവാക്കണം

  • @ShamimKhan-jl2mp
    @ShamimKhan-jl2mp 4 дні тому +4

    പിണറായിയെ സ്തുതിച്ച് നടക്കുന്ന ചണ്ടിക്ക് ഇതേ ഗതിയുള്ളു

  • @aninaalexander7814
    @aninaalexander7814 3 дні тому

    Chandy Ommen 👍

  • @sagyps3833
    @sagyps3833 4 дні тому

    Very true.Few are thinking that they are the ultimate authority,but the fact is not.

  • @TipsandTips5830
    @TipsandTips5830 4 дні тому +7

    രാഷ്ട്രീയം അറിയത്തില്ലാത്ത തിരുവഞ്ചൂര് മകനെയും കോൺഗ്രസിൽ എത്തിച്ച് MLA ആക്കണം. അതാണ് എന്റെ ഒരു ഇത്...

  • @rajuja8760
    @rajuja8760 3 дні тому

    അടുത്ത തവണഓരോരുത്തരുടെയും ഗ്രൂപ്പിന് എത്ര MLA സീറ്റ് കെട്ടും എന്നതാണ് ഇവൻമാരുടെ യഥാർത്ഥ പ്രശ്നം

  • @viewsandinfo1899
    @viewsandinfo1899 4 дні тому +3

    സന്ദീപ് മതി . ചാണ്ടി വേണ്ട

    • @sajancs
      @sajancs 4 дні тому +1

      എപ്പോഴും പാർട്ടിക്കു എതിരെ പറയുകയും പിണറായിയെ പുകയ്‌തുകയും cheyyunnu

  • @kcb-hj8ep
    @kcb-hj8ep 4 дні тому +1

    ShAfi iS tHe bEsT❤

  • @jomon3609
    @jomon3609 4 дні тому +1

    ചാണ്ടി പറഞ്ഞത് കാര്യം

    • @jincyvarghese4336
      @jincyvarghese4336 4 дні тому

      എന്ത് കാര്യം മാണിക്ക് ചാട്ടം കൂടുതലാണ്. ജനങ്ങളുടെ മനസ്സിൽ ഇടം ഉണ്ടാക്കുവാൻ നോക്ക്

    • @jomon3609
      @jomon3609 4 дні тому

      @jincyvarghese4336 ജനങ്ങളുടെ മനസ്സിൽ ഇടം ഉള്ള നേതാവ് തന്നെ ആണ്.. അത് കൊണ്ടാണ് അർജവത്തോടെ പറഞ്ഞത്

  • @CODERED999
    @CODERED999 4 дні тому +2

    3:16 Thiruvanjuvarkku KARIKKU kudiykkaanullathu kittunnilla🤣🤣🤣🤣

  • @illyasillu4559
    @illyasillu4559 4 дні тому

    ചാണ്ടിക്കുഞ്ഞ് ആ ടൈമിൽ ഡൽഹിയിലും മഹാരാഷ്ട്രയിലും കറങ്ങി നടപ്പായിരുന്നല്ലോ

  • @JenniferInsley
    @JenniferInsley 3 дні тому

    ഈ അദ്ഭുതകരമായ വീഡിയോക്കായി വളരെ നന്ദി! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എന്റെ OKX വാലറ്റിൽ USDT ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). അവയെ Binance-ലേക്ക് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാമോ?

  • @favasmuhammed2068
    @favasmuhammed2068 4 дні тому +6

    ചാണ്ടി ഉമ്മൻ തോൽക്കും

  • @ibrahimtodi117
    @ibrahimtodi117 4 дні тому +3

    അതു അസാദ്ധ്യം ആണ് എന്ന് തെളിയിച്ചു തരികകയാണ് പ്രവർത്തകർ ഇങ്ങനെ പോയാൽ പുളിക്കു൦😂😂😂

  • @stanleythottakath2325
    @stanleythottakath2325 4 дні тому

    കോൺഗ്രസിൽ എന്നാണ് അശ്വസ്തത ഇല്ലാത്ത സമയം. അതൊന്നു പറയണം. ഇതെല്ലാം പാർട്ടി യോഗത്തിൽ അല്ലെ പറയേണ്ടത്. അതിനു പകരം ചാനലുകാരെ വിളിച്ചിട്ടാണോ പറയുന്നത്

  • @simonabraham9645
    @simonabraham9645 4 дні тому +1

    Chandi ommen orikkelum Mahanaya Oommen Chandi aaavilla 🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🙉🙉🙉🙈🙈🇮🇳🇮🇳🇮🇳🇮🇳!!!!!

  • @radhamanikanicheri3766
    @radhamanikanicheri3766 4 дні тому

    Oxfordilninnum banarasilninnu kettikonduvannal enganeyokke avum

  • @KANAYAKADAN
    @KANAYAKADAN 16 годин тому

    താനും ഇനി ഗ്രൂപ്പ്‌ കളിച്ചാൽ കോട്ടയത്തു നിന്നും നിയമസഭ ഞങ്ങൾ അയക്കില്ല. എല്ലാവർക്കും കാര്യങ്ങൾ അറിയാം. കോൺഗ്രസിൽ ഒരു യുവ നിര വരട്ടടോ വാപ്പാ.. ചാണ്ടി ഉമ്മൻ വേസ്റ്റ് ആണെടോ വാപ്പാ

  • @rajanmathews1
    @rajanmathews1 4 дні тому +7

    എല്ലാവരും ചേർന്ന് ചാണ്ടികിട്ട് നല്ല പണി കൊടുക്കുന്നുണ്ട് ആദ്യം outreach cell chairperson സ്ഥാനം പോയി പിന്നെ പാലക്കാട് ഇലക്ഷനിൽ അടുപ്പിച്ചില്ല Shafi ഭാവിയിൽ സതീഷനും പണിയാകും 😊 ചാണ്ടിയെ ഒതുക്കിയത് പോലെ ഇവന്മാർക്ക് എല്ലാ ഇപ്പോൾ സുധാകരനെ ഒതുക്കണം😊🙏

    • @Mentor-j888
      @Mentor-j888 4 дні тому +2

      ഒന്നിച്ചുനിന്നാൽ നല്ലത് നിന്നില്ലേൽ മറ്റുള്ളവർക് നല്ലത്

    • @Anna...cfi369
      @Anna...cfi369 4 дні тому

      അതാണ് സത്യം. സതീശൻ ആള് ശരിയല്ല.. മുക്കിയ മന്ത്രി കസേര ആണ് നോട്ടം

  • @biyosheenmedia.2745
    @biyosheenmedia.2745 4 дні тому

    അല്ലങ്കിലും ഉമ്മൻ ചാണ്ടിയെ പോലെ മക്കൾ വരില്ല 😂😂സീറ്റ് കൊടുത്ത് ജയിപ്പിച്ചു വന്നത് പോരെ ഇനിയും മോഹം ആണോ ചാണ്ടി കോൺഗ്രസ്‌ അടിച്ചു തകരാൻ ആണോ ചാണ്ടി നിങ്ങൾ വന്നത് 👊മോശം നന്നായി വന്നത് ആയിരുന്നു ഒരുത്തൻ വന്നു നശിപ്പിച്ചു 😔😔

  • @sarojini1499
    @sarojini1499 4 дні тому +1

    നേരാം വണ്ണം ഒരു തെരഞ്ഞെടുപ്പില്ലാതെ എന്തോന്ന് പാർട്ടി. നോമിനേറ്റഡ് പാർട്ടി. 🤣

  • @ajayan5237
    @ajayan5237 4 дні тому

    Vd ahamkari

  • @rb-yo1oe
    @rb-yo1oe 4 дні тому

    Chandy.... Correct... 👍 സതീശൻ മുഖ്യമന്ത്രി അവാൻ ബാക്കി ഉള്ളവരെ ഒതുക്കുന്നു.... പ്രായം രാഷ്ട്രീയത്തിൽ നോക്കേണ്ട.... യുവ നിര നല്ലത് തന്നെ.. പക്ഷെ ചവിട്ടി കേറാൻ പടി തയാറാക്കിയവരെ തള്ളി ഇടരുത്......

  • @Varavoorkaran
    @Varavoorkaran 2 дні тому

    വന്നു തല്ല് ഉണ്ടാക്കാൻ
    ഈ ഗ്രൂപ്പുകളെ ഒഴിവാക്കിയാലെ കോണ്ഗ്രസ് രക്ഷപെടു

  • @rameshmathew1961
    @rameshmathew1961 4 дні тому +1

    Those who are dedicating themselves wholly to the party should be considered for Puthuppally seat. Abin Varkey is the ideal choice for Puthuppally. He is from Puthuppally constituency only.

  • @Jithin-f2m
    @Jithin-f2m 4 дні тому

    10 കൊല്ലത്തിനു മുൻപോ 😂😂😂കേരളം ലീഗ് ഭരിക്കട്ടെ

  • @orurasathinu5064
    @orurasathinu5064 4 дні тому

    അച്ഛന്റെ ലേബൽ മാത്രം പോരാ

  • @baburajan1844
    @baburajan1844 4 дні тому

    Chandy Oommen wud not hve increased a single vote in Palakkad. It's better he didn't go there.

  • @melina9479
    @melina9479 4 дні тому +1

    സതീശന്‍ ഇപ്പോഴേ ഭാവി മുഖ്യമന്ത്രി ആയതു പോലെയാണ് പെരുമാറ്റം...കഴിഞ്ഞ തവണ രമേശിനു പറ്റിയ അതേ കാര്യം ഇത്തവണ സതീശന് പറ്റും ...LDF വരും ...കേന്ദ്രത്തില്‍ ആ Rahul മാറി പ്രിയങ്ക വരണം ...ഇവിടെ മുരളി KPCC president ആകണം ...തരൂര്‍ മുമ്പില്‍ വരണം ..ഗുണം പിടിക്കണം എങ്കില്‍

  • @muhammedafsal3518
    @muhammedafsal3518 4 дні тому

    KC Joseph 😂

  • @ajayan5237
    @ajayan5237 4 дні тому

    Keralam bjp bharikkanam ❤❤

  • @roymonyelavilayil2056
    @roymonyelavilayil2056 4 дні тому

    Thamil adi cha janam thiru maniku

  • @thomaskc229
    @thomaskc229 4 дні тому

    OC.ude.pareue.chandyoummen.kalaeume.
    Evenae.nieanthriekenam.K.P.C.C.

  • @muhammedashfaq2053
    @muhammedashfaq2053 4 дні тому

    😂😂😂 അച്ചടക്കക്കാരൻ

  • @mirsanahakeem9669
    @mirsanahakeem9669 4 дні тому

    Kilavanmar mari nilkkanm

  • @shajuthomas2482
    @shajuthomas2482 3 дні тому

    Edomaraolley

  • @DavidJohn-k3x
    @DavidJohn-k3x 4 дні тому

    Kudutale onumpulampnda pna theriAcarnall abprayam parayanda umanchande. Bahrenlepoypole anthecythr ane jangalekeareyam😂😂😂😂😂

  • @jacobpeter404
    @jacobpeter404 4 дні тому

    EDO THAN THANNE PURATHE POKAN NOKKE.

  • @AJAYAKUMARKS-s8y
    @AJAYAKUMARKS-s8y 4 дні тому

    കോൺഗ്രസുകാർ പറയുന്നതുപോലെ അവൻ മാലിന്യമാണ് അവൻ പുറത്തു പോകട്ടെ😂😂😂😂

  • @naveedk5477
    @naveedk5477 4 дні тому +5

    രാഷ്ട്രീയകാർക്ക് പെൻഷൻ കൊടുക്കുന്നത് നിർത്തണം. എന്നാലെ ഇവന്മാർ രാഷ്ട്രീയ ത്തോടപ്പം ജോലികൂടി ചെയ്യുള്ളു 🤭

  • @shajimathew358
    @shajimathew358 4 дні тому +1

    തറച്ചത് ഉള്ള വില കളയല്ലേ

  • @Mammootty-y8q
    @Mammootty-y8q 4 дні тому

    തിരുവഞ്ചൂർ നിങ്ങൾ പറ
    ഊമ്മൻ ചാണ്ടി സാറിന്റെ മകനായത് കൊണ്ട് എല്ലാം ശരിയാണെന്നു കരുതരുത് ചാണ്ടി ഊമ്മെൻ എപ്പോഴും ഒരു റബൽ ആയി ട്ടാണ് നീങ്ങുന്നത് ഷാഫിയോടആകട്ടെ രാഹുൽ നോട് ആകട്ടെ ഒരുആത്മാര്ഥ മായസമീപനമല്ല കാണിക്കുന്നത്

  • @MKkb-os4jp
    @MKkb-os4jp 4 дні тому

    അവൻറെ അച്ഛൻറെ പേര് കളയും. അവന് പോയി തുലാൻ പറഞ്ഞു. ബിജെപിക്ക് പോകാനുള്ള. ഭവന ഉണ്ടോ എന്ന് സംശയം

    • @Kiranam257
      @Kiranam257 4 дні тому

      ബി.ജെ പിയും ഒരു രാഷ്ട്രീയ പാർട്ടി തന്നെയാണ്