അയൽക്കാരുടെ പ്രാക്കും വിളിയും കൊണ്ട് പൊറുതി മുട്ടിയോ, എങ്കിൽ ഉടനെ ഇത് ചെയ്യൂ,പ്രാക്ക് തിരിച്ചടിക്കും

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 245

  • @akshayavinod7904
    @akshayavinod7904 2 місяці тому +31

    തിരുമേനി അങ്ങ് പറഞ്ഞത് പ്രകാരം ശിവ ക്ഷേത്രത്തിൽ അർച്ചന ചെയ്യാൻ സാധിച്ചു 🙏🏻🙏🏻വിനോദ് കുമാർ ചതയം ധന്യ ഉത്രാടം അക്ഷയ തിരുവാതിര അക്ഷയ് പുണർതം പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  2 місяці тому +3

      ജഗദീശ്വരൻ സർവ്വ ലോക രക്ഷകൻ ഭഗവാൻ മഹാദേവൻ എല്ലാ അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും നൽകി അങ്ങയുടെ ജീവിതം സമൃദ്ധമാക്കട്ടെ 🙏

    • @akshayavinod7904
      @akshayavinod7904 2 місяці тому

      🙏🏻🙏🏻🙏🏻🙏🏻

    • @rajasree2967
      @rajasree2967 2 місяці тому

      Thirumeni paranjathupole Siva kshethrarhil Archana nadathi🙏ente makkalk vendi poojayil ulpeduthi prarthikkane
      Arya Pooram
      Aravind Vishakam

  • @knalini6519
    @knalini6519 2 місяці тому +17

    ഞാനും അയൽവാസിയുടെ ഈ പറഞ്ഞ കാര്യങ്ങൾ കൊണ്ടു ബുദ്ധിമുട്ടുന്നു.

  • @geethathampi7201
    @geethathampi7201 16 днів тому +2

    നമസ്കാരം തിരുമേനി, എന്റെ കുടുംബത്തിനും എനിക്കും വന്നിരിക്കുന്ന ദോഷങ്ങൾ മാറുവാൻ തിരുമേനിയുടെ ആത്മാർത്ഥമായ prathana ഉണ്ടായിരിക്കണമെന്ന് അപേക്ഷിക്കുന്നു

  • @ushakumari8012
    @ushakumari8012 2 місяці тому +17

    നമസ്കാരം തിരുമേനി, എന്റെ പേര് ഉഷാകുമാരി ആയില്യം, എന്നോടൊപ്പം ജോലി ചെയുന്ന ഒരു സ്ത്രീ എപ്പോഴും എന്നെ പ്രാവുകയാണ്. അവളുടെ പ്രാക്ക് കാരണം എനിക്ക് ജോലി ചെയ്യാൻ കഴിയുന്നില്ല. തിരുമേനി പൂജയിൽ എന്നെയും ഉൾപ്പെടുത്തണേ. അവൾ ഇനി എന്നെ വിഷമിപ്പിക്കരുത്. 🙏🙏🙏

    • @centinorbuilderskeralacons7853
      @centinorbuilderskeralacons7853 Місяць тому +2

      😮

    • @Meowworld2794
      @Meowworld2794 Місяць тому +3

      ചേച്ചി അവർ പ്രാകാനായി വാ തുറക്കുമ്പോൾ ചേച്ചി അവരുടെ വായിലേക്ക് ഒരു തുപ്പു വെച്ച് കൊടുക്ക് പിന്നെ ആ സ്ത്രീ ഒരിക്കലും ചേച്ചിയെ പ്രാകാനായി വാ തുറക്കില്ല

  • @Ajitha-xr2bh
    @Ajitha-xr2bh 2 місяці тому +6

    ഒന്നാം തിയതി തിരുമേനി പറഞ്ഞ് അതുപോലെ ചെയ്തു എനിക്ക് സ്ഥലവും വീടും മേടിക്കാൻ പ്രാർത്ഥിക്കണേ അജിത അത്തം, റെജി പൂയം, കിരൺ മകം, കാർത്തിക കാർത്തിക, ഇതും ചെയ്യാം 🙏🙏🙏🙏പ്രാത്ഥിക്കണം

  • @sheelathampi3360
    @sheelathampi3360 4 дні тому +1

    🙏thirumeni🙏 paranjathellam Sheri

  • @Sruthibalan177
    @Sruthibalan177 2 місяці тому +3

    നമസ്കാരം തിരുമേനി 🙏
    ജനുവരിയിൽ എനിക്ക് ഫസ്റ്റ് സെമെസ്റ്റർ പി ജി എക്സാമാണ്.. നല്ല മാർക്കോടെകൂടി പാസ്സാവാൻ വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏
    ഡാനിയ ശ്രുതി
    മൂലം

    • @infinitestories3221
      @infinitestories3221  2 місяці тому +1

      നമസ്കാരം madam 🙏 ഞാൻ വെള്ളിയാഴ്ച്ച മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

  • @SeethaLakshmi-b5d
    @SeethaLakshmi-b5d 4 дні тому +1

    Akshay uthradam 27.8.2004.avantta randam semester fees kodukaan avantta matha pithakal sahayikan prathikyanam.thirumani

  • @balabhadrasisters
    @balabhadrasisters 17 днів тому +1

    നമസ്കാരം തിരുമേനി
    എൻ്റെ മകൾ ശ്രീബാല മനേഷ്, അനിഴം നക്ഷത്രം(29/08/2017)
    നന്നായി പഠിച്ചുകൊണ്ടിരുന്നതാണ്, ഇപ്പോ ഭയങ്കര മടിയാണ്
    അങ്ങയുടെ പ്രാർത്ഥനയിൽ അവളെയും ഉൾപ്പെടുത്തനെ..

  • @minikk7822
    @minikk7822 2 місяці тому +7

    തിരുമേനി ഞാൻ കാത്തിരുന്ന വീഡിയോ... 🙏🙏🙏

    • @infinitestories3221
      @infinitestories3221  2 місяці тому

      🙏🌺

    • @valsalam4605
      @valsalam4605 2 місяці тому

      ചെയ്യണം തിരുമേനി ഒരുപാട് പ്രശ്നം ഉണ്ട് ജീവിതം മടുത്തു നിൽകുവാ 🙏🙏🙏

  • @SujathaVenugopal-l4f
    @SujathaVenugopal-l4f 2 місяці тому +4

    നമസ്കാരം തിരുമേനി. തിരുമേനി പറഞ്ഞ പ്രകാരം എല്ലാ കാര്യങ്ങളും ചെയ്തു. നമ്മുടെ കുറച്ച് സ്ഥലം വിൽക്കാൻ ഉണ്ട് തിരുമേനി. ഉടനെ അത് വിൽക്കാൻ പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏

    • @Vignesh47102
      @Vignesh47102 2 місяці тому

      കിരൺ 🙏🏻 ചിത്തിര 🙏🏻 കീർത്തി 🙏🏻visakam 🙏🏻 പ്രാർത്ഥിക്ക് 🙏🏻 തിരുമേനി 🙏🏻🙏🏻🙏🏻

  • @rrss753
    @rrss753 2 місяці тому +7

    സൗമ്യ - കാർത്തിക എന്റെ അമ്മായിയമ്മയാണ് പ്രാവുന്നത് ചീഞ്ഞുപോകണം നശിച്ചു പോകണം എന്നെയും മക്കളെയും നാഴികക്ക് നാൽപ്പത് വട്ടം ഇത്‌ തന്നെ ഒരു രക്ഷയും ഇല്ല 😭😭😭😭😭

  • @ushakumarip1297
    @ushakumarip1297 18 днів тому +1

    നമസ്കാരം. ഇന്നാണ് ഇത് കാണുന്നത്.27 വർഷം കഴിഞ്ഞു ഇവിടെ താമസിക്കുന്നു. വല്ലാതെ കഷ്ടപ്പെടുകയാണ്.ആരോടും ഒരു പ്രശ്നത്തിനും പോയിട്ടില്ല. എങ്കിലും പലർക്കും ഞങ്ങളോട് വിരോധം. ആദ്യമൊന്നും മനസ്സിലായില്ല. യാതൊരു അഭിവൃദ്ധിയും ഉണ്ടായിട്ടില്ല. എന്റെ മകൻ പഠിച്ചിട്ടും നല്ല ജോലിയൊന്നും കിട്ടുന്നില്ല. കിട്ടുന്ന ജോലി അധികം നാൾ നിൽക്കുന്നില്ല.വീടും സ്ഥലവും വിൽക്കാൻ വര്ഷങ്ങളായി ശ്രമിക്കുന്നു. നാളെ അഡ്വാൻസ് എന്ന് പറയുന്നവർ പിന്നെ വരുന്നില്ല. വിൽക്കാതെ നിവൃത്തിയില്ല. പൂജയിൽ ഉൾപ്പെടുത്തി വേണ്ടത് ചെയ്യണേ. ഉഷാ രേവതി. ഹരികൃഷ്ണൻ തൃക്കേട്ട രക്ഷപ്പെടാൻ എന്ത് ചെയ്യും.

    • @umasunith6168
      @umasunith6168 17 днів тому

      21 days ലളിതസഹശ്രനാമം സന്ധ്യ ക് ചൊല്ലുക.. മതസ്യ മാംസാദികൾ ഉപേക്ഷിക്കുക... എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവും 👍...

  • @extremetech9799
    @extremetech9799 2 місяці тому +4

    Thirumeni paranjathu pole cheyyam🙏Abijith---visagham, arjun--thiruvathira, venugopal--puruytathi, sreelatha--pururuttathi thirumeni onnu prarthikkanam 🙏🙏🙏

  • @BabymadhavanBabymadhavan
    @BabymadhavanBabymadhavan 18 днів тому +1

    തിരു മോനി എന്റെ നാൾ അറിയില്ല
    പേര് ബേബി എന്റ പ്രസ് നം എനിക്ക് കുറെ കടങ്ങൾ ഉണ്ട് എങ്ങനെ അദ്ധ്വനിച്ചിട്ട് എന്റെ കടം കുടുകയല്ലാതെയതൊരു രക്ഷയു ഇല്ല എന്നെ ഈ കടത്തിൽ നിന്ന് ഒന്ന് രക്ഷപെടുത്തി തരുമോ തിരു മോനി🙏🏾🙏🏾😭😭

  • @SivaKumar-yu6jr
    @SivaKumar-yu6jr 2 місяці тому +4

    ശിവൻ വിശാഖം. പ്രിയ ഉത്രട്ടാതി . സുമംഗല ചിത്തിര അനശ്വര ഭരണി.jaldev പൂരാടം തിരുമേനി ഞങ്ങളുടെ വീട്ടിലെ കടങ്ങൾ തീരാൻ വേണ്ടി പ്രാർത്ഥിക്കണേ രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന എന്നിട്ടും കടങ്ങൾ കൂടുന്നതല്ലാതെകടങ്ങൾ തീരുന്നില്ല തിരുമേനി

  • @lathasajeev2963
    @lathasajeev2963 20 днів тому +1

    ശ്രീലത ഉത്രാടം, അപർണ കാർത്തിക, അരവിന്ദ് അത്തം, അഖിൽ തിരുവോണം പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🥰🥰🥰

  • @Neethu665
    @Neethu665 2 місяці тому +3

    Namaskaram Thirumeni.innale shivakshethrathil poyi thirumeni paranju thanna vazhipaadikal kazhippichu🙏🙏🙏 sanup-pooruruttathi Neethu -vishakham kadabadhyathakal maari kittanum shathrudhosham maari kittanum prarthickane thirumeni 🙏🙏🙏

    • @infinitestories3221
      @infinitestories3221  2 місяці тому +1

      ഭഗവാൻ എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏🌺

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 2 місяці тому +4

    നമസ്കാരം തിരുമേനി 🙏ഷീജ ഉത്രം. അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🙏

  • @bijulakrishnasree1484
    @bijulakrishnasree1484 Місяць тому +1

    തിരുമേനി കണ്ണെറും പ്രാക്കലും കൊണ്ട് കഷ്ടപെടുകയാണ് തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപെടുത്താൻ കനിയേണമേ 🙏🙏ശ്രീജിത്ത്‌ പൂരാടം, ബിജുല ചതയം, കൃഷ്ണശ്രീ, പൂയം .തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rageshr6789
    @rageshr6789 2 місяці тому +1

    നമസ്കാരം തിരുമേനി 🙏
    മകൻ പത്തിൽ ആണ്. എക്സാം വരുന്നു. ഉന്നത വിജയത്തിനായി പ്രാർത്ഥിക്കണേ 🙏🙏🙏
    നവനീത് ശ്യം - രേവതി

  • @vyghasujeesh9524
    @vyghasujeesh9524 2 місяці тому +1

    നമസ്കാരം തിരുമേനി 🙏🙏. ഞങ്ങൾക്കു വന്നിട്ടുള്ള സർവ ശത്രു ദോഷവും മാറാനും, ദീർഘായുസ്സും നല്ല ആരോഗ്യ ത്തിനു വേണ്ടിട്ടും ഒന്ന് പ്രാർത്ഥിക്കണേ 🙏🙏
    സുജീഷ് -അശ്വതി
    വിജിഷ -തിരുവാതിര
    വൈഗ -ചതയം
    ആഗത് -പുണർതം

  • @chitrabalakrishnan9600
    @chitrabalakrishnan9600 Місяць тому +3

    നമസ്കാരം തിരുമേനി 🙏അഭിഷേക് ബാലകൃഷ്ണൻ തൃക്കേട്ട

  • @__love._.birds__
    @__love._.birds__ 2 місяці тому +2

    സത്യം ഞാൻ ഈശോരൻ നോട്‌ പറഞ്ഞു ഇപ്പോൾ പണി കിട്ടി കൊണ്ട് ഇരിക്കുന്നു 🙏

  • @syamalakumari4652
    @syamalakumari4652 16 днів тому +2

    Radhakrishnan Asawathy pradhikanam Rogam MARAN

  • @ChinnuChinju
    @ChinnuChinju 2 місяці тому +1

    തിരുമേനി നിമിഷ ഉത്രം പഠന മികവിനും ജോലി ലഭിക്കാനും പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 2 місяці тому +3

    ജഗദമ്മ പുണർതം എനിക്ക് ഒരു ചെറിയ വാർത്ത വീട് ന് വേണ്ടി പ്രാർത്ഥിക്കണമ തിരുമേനി🙏

  • @sreejasuresh2045
    @sreejasuresh2045 2 місяці тому

    Namaskaram thirumeni sreeja Attham, valare sambhathika budhimutttu karanam valayukayanu.
    Rekshapeduvan poojayil ulpeduthane

  • @SreekumariR-th6jd
    @SreekumariR-th6jd 2 місяці тому +1

    Namaskaram Thirumeni.makkalkuvenfi poojayil ulppedithanea. Avar Videsathanu.Surarsanan
    Vishagam.Deepa Thiruvathira.Avyuktha Pooruruttathi.Advik Revathy prathikknea.

  • @AdiKk-e3t
    @AdiKk-e3t Місяць тому +1

    നമസ്കാരം തിരുമേനി എന്റെ പേര് അരുന്ധതി ഞാൻ ഒരു മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ മാർക്കറ്റിംഗ് ഓഫീസറായി വർക്ക് ചെയ്യുന്നത് ഒൻപതു മാസമായി ആദ്യം മുതലേ എനിക്ക് വർക്കുകൾ ഒക്കെ ഉണ്ടായിരുന്നു ഇപ്പോൾ രണ്ട് മാസമായി വർക്ക് ചെയ്യാൻ പറ്റുന്നില്ല എപ്പോഴും അസുഖം തന്നെയാണ് എന്റെ നാള് മീനമാസത്തിൽ അവിട്ടം എനിക്ക് ഒരു പ്രതിവിധി പറഞ്ഞു തരണം തിരുമേനി 🙏🙏

  • @appukichu8470
    @appukichu8470 2 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം
    ജിഷ പൂയം
    അലൻ രോഹിണി.. അമൽ പൂരാടം.
    ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം.. സമാദാനം.. സമ്പത്തും ഉണ്ടാകുവാൻ അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🙏

    • @infinitestories3221
      @infinitestories3221  2 місяці тому

      ഞാൻ പ്രാർത്ഥിക്കാം ഇന്ന് സന്ധ്യക്ക് ആകട്ടെ 🙏 ചൊല്ലി പറയാം പൂജാ വേളയിൽ

  • @salinirajeeve5563
    @salinirajeeve5563 Місяць тому +2

    തിരുമേനി ഫോൺ നമ്പർ ഒന്ന് കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു
    🙏🙏

  • @Leena-if7co
    @Leena-if7co Місяць тому +2

    മാല ഇട്ടാൽ ചെയ്യാമോ തല ഉഴിയാൻ🙏

  • @VIJETHAUDAYAN
    @VIJETHAUDAYAN 2 місяці тому +1

    തിരുമേനി എനിക്ക് ഒരു ഗവ. ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി🙏 വിജേത ഉദയൻ മകയിരം🙏🙏🙏🙏🙏

  • @girijamohanan5414
    @girijamohanan5414 Місяць тому +1

    തിരുമേനി പേര് ഗിരിജ ചിത്തിര എന്റെ കുടുംബത്തിന് വന്ന ദോഷം മാറാൻ പ്രാത്ഥിക്കണേ 🙏🙏🙏

  • @HEERAG-mo9nf
    @HEERAG-mo9nf 2 місяці тому

    ഹീര, വിശാഖം. ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി. അങ്ങയുടെ പ്രാർത്ഥനയിൽ എനെയും ഉൾപെടുതണേ.

  • @Radhika.R.
    @Radhika.R. 2 місяці тому

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  2 місяці тому

      നമസ്തേ രാധിക madam 🙏 കുറിച്ചെടുത്തിട്ടുണ്ട്

  • @SruthiVk-d6g
    @SruthiVk-d6g 2 місяці тому +2

    കടം ആണ് വീട് വിൽക്കാൻ നോക്കുന്നു. പെട്ടന്ന് വിൽക്കാൻ സാധിക്കണേ

  • @manojkumar-wv8xr
    @manojkumar-wv8xr Місяць тому +1

    ഫ്ലാറ്റിൽ താമസിക്കുന്നവരാണ് ഞങ്ങൾ,എങ്ങിനെ വീടുഴിയു൦

  • @rajeevrajan8899
    @rajeevrajan8899 Місяць тому

    നമസ്കാരം തിരുമേനി.. 🙏 എന്റെ പേര് രാജീവ്‌, അശ്വതി നാള്. ഈ പൂജയിൽ എന്നെ ഉൾപെടുത്തുക... 🙏

  • @SreedeviMohan-g2b
    @SreedeviMohan-g2b 19 днів тому +1

    ശ്രീദേവി. ആയിലും . പ്രാർത്ഥിയ്ക്കണ. തിരുമേനി .

  • @SachinSunil-co6gd
    @SachinSunil-co6gd 17 днів тому +1

    Sneha poorruttathi Sachin anizham sunil poorradom

  • @RameshKp-f5y
    @RameshKp-f5y 2 місяці тому +1

    തിരുമേനി എന്റെ നാൾ ചോതിവർക്കേഷോപ് ആണെ പേര് രമേഷ് പ്രാർത്ഥന ഉണ്ടാവനെ 🙏🌹🌹🌹🌹

  • @Archana-t2y2g
    @Archana-t2y2g 2 місяці тому +1

    രാധകഷ്ണൻ ഭരണി
    എന്റെ ഭാർത്താണ് . സമ്പത്തികമായി വളരെ ബുദ്ധിമുട്ടുകയാണ് തിരുമേനി . ഓരേ ദിവസവും കടം മേടിക്കുകയാണ്. കടം മേടിച്ചത് തിരിച്ച് കൊടുക്കുവാൻ പോലും പറ്റുന്നില്ല. തിരുമേനി എന്തെങ്കിലും ഒരു പ്രതിവിധി ചെയ്ത് തരണേ .
    തിരുമേനിയേട് നേരിണ്ട് സംസരിക്കാൻ എന്താണ് ഒരു വഴി.

  • @GIREESHk1989
    @GIREESHk1989 4 години тому

    ചിക്കു പ്രകാശ് പൂരം
    ചിഞ്ചു പ്രകാശ് vishakham
    ചിന്നു പ്രകാശ് അവിട്ടം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @BeenaSundaresan
    @BeenaSundaresan 2 місяці тому +1

    Nimisha chithira poojayil ulpeduthane thirumeni

  • @sudharmanivenugopal2985
    @sudharmanivenugopal2985 2 місяці тому

    Very good video 👍🏼🙏🏼🙏🏼🙏🏼

  • @sobhanac8371
    @sobhanac8371 Місяць тому +1

    തിരുമേനി ഞാനും ഇതുമൂലം കഷ്ടപെടുകയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ശോഭന പുണർതം

  • @AswathyPS-d6p
    @AswathyPS-d6p 2 місяці тому +1

    ദുരിതങ്ങൾ, തടസങ്ങൾ പൂർണമായി മാറി സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏

    • @infinitestories3221
      @infinitestories3221  2 місяці тому

      ഞാൻ പ്രാർത്ഥിക്കാം സന്ധ്യാ പൂജാ വേളയിൽ

    • @AswathyPS-d6p
      @AswathyPS-d6p 2 місяці тому

      @infinitestories3221 Thank you Thirumeni 🙏🙏🙏

  • @jayalekshmis9110
    @jayalekshmis9110 2 місяці тому +1

    ഓം നമഃ ശിവായ അമ്മേ ശരണം 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷

  • @RenukaTS-x1i
    @RenukaTS-x1i 2 місяці тому

    Thirumeni ethonnum ariyathillayirunniu.paranjuthannathinu orayiram nanni. Babu pooradam prarthikane

  • @shijimol141
    @shijimol141 17 днів тому +1

    ഷിജി തിരുവോണം അഞ്ജലി ചോതി ഹരികൃഷ്ണൻ പുണർതം prarthikkename

  • @Kunji797
    @Kunji797 2 місяці тому

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ നീങ്ങാനും കടങ്ങൾ തീരാനും ഭാഗ്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏 ശില്പ പൂയം

  • @ochasvava
    @ochasvava 2 місяці тому

    Namaskaram
    Dhrishtidhosham
    Shathrudhosham
    Koodothram
    Badhikkathirukkan prarthikane
    Loganathan Bharani
    Swasthika Bharani
    Ohisha avittam
    E paranja karmam theerchayayum cheyyunnathanu.. thank u thirumeni

  • @HaridasanPc-i2u
    @HaridasanPc-i2u 2 місяці тому +1

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️2

  • @remya.sumeshpo8137
    @remya.sumeshpo8137 2 місяці тому +2

    ഞാൻ അർച്ചന ഒന്നു മാത്രമേ നടത്തിയുളു മുത്യജഞ അർ ച്ചന നടത്താൻ മറന്നു ബാക്കി രണ്ട് കാര്യം ചെയ്തു ഡിസംബർ7 PSC exam ആദ്യ Rank കിട്ടാൻ പ്രർത്ഥിക്കണേ

  • @girijaramachandran1527
    @girijaramachandran1527 2 місяці тому

    Namaskar thirumani Ramachandran pooram girija thrikketta ente kura swarnam thirich kittan und ath kittan vendi poojayil cherth prarthikkane thirumani

  • @Sachirevathi1019
    @Sachirevathi1019 2 місяці тому

    നമസ്കാരം തിരുമേനി 🙏ജിനിമോൾ ചോതി, എന്റെ കഷ്ട കാലവും മാറാൻ പ്രാർത്ഥിക്കണം

  • @SobhanaKumariP
    @SobhanaKumariP 2 місяці тому

    Thirumeni prarthikkane. Pooja magam, deepu uthradam , rugmini poororuttathi , jyothi revathy, aghila, preman -chodi

  • @ManikandanS-h1c
    @ManikandanS-h1c Місяць тому

    Manikandan mezam barani star endaveednum kudumbathnum kaanearum prakum undu yankuvende prarthkumo guruji

  • @lekhas3211
    @lekhas3211 2 місяці тому

    Makkaludeyum ente veedinteyum nanmakkayi prarthikkane rahul pooradam gokul trikketta nivdth moolam

  • @minnu8815
    @minnu8815 2 місяці тому

    🙏namaskaram Thirumeni
    Sukumaran thiruvonam ,Jayasree Punartham poojayil ulpedauthane Thirumeni 🙏

  • @rakhisreenath5668
    @rakhisreenath5668 2 місяці тому

    Namuk swonthamayi cheyan pattumo?

  • @lekhasurendransurendran225
    @lekhasurendransurendran225 2 місяці тому

    ശിവ പൂരുരുട്ടാതി.ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി

  • @stuntpros1370
    @stuntpros1370 2 місяці тому

    Devayani makayerm puujayil ulppeduthane thirumeni🙏🙏🙏

  • @sreekalaprabha
    @sreekalaprabha 2 місяці тому

    Namaskaram thirumeni molk vivaham nadakkan poojayil ulpeduthane thadasam und onnum sheriyakunilla .thadasam mari vivaham pettenu sheryakan poojayil ulpeduthane thirumeni. Sneha.rohini.🙏🏻🙏🏻🙏🏻

  • @sreedevi_s_p
    @sreedevi_s_p 2 місяці тому +3

    എനിക്ക് വേണ്ടി പ്രാർഥിക്കാൻ കഴിയുമോ. എന്തേലും പുരോഗതി enik varumo... Sreedevi മകം 13.08.1988 രാവിലെ 9.15nu ജനനം

  • @sathyabhaama6154
    @sathyabhaama6154 Місяць тому

    തീ രുമേനി പ്രതീക്കണേ sathya, ഉത്രം

  • @ancyjomy9167
    @ancyjomy9167 Місяць тому

    തിരുമേനി ഈ കള്ളിപ്പാല 'ഏതാണ് എന്ന് ഒരു Image പറഞ്ഞു തരുമോ

  • @rajanirnair8383
    @rajanirnair8383 12 днів тому

    Flat anenkil engane cheyanam ?

  • @NiranjanaAlesh-o8z
    @NiranjanaAlesh-o8z 2 місяці тому

    Namaskaram thirumeni poojayil ulpedthi prarthiknm sujitha Visakam rogamukthi undavan kadam veedan

  • @sethu9238
    @sethu9238 Місяць тому +1

    Sethulakshmi atham adhidev punartham adhithya makayram unni chathayam SULOCHANA barani vijaya punartham valsan revathi ramani ചിത്തിര malathi pooram SUBEDEESH mon അശ്വതി മാലതി pooram

  • @rajanivrajaniv7740
    @rajanivrajaniv7740 2 місяці тому

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏ജയറാം മകയിരം, രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏🙏🙏ഞങ്ങളുടെ സ്വയം രക്ഷയ്ക്കായി ഞാൻ ചെയ്യും തിരുമേനി 🙏🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  2 місяці тому

      നമസ്കാരം 🙏🌺

    • @rajanivrajaniv7740
      @rajanivrajaniv7740 2 місяці тому

      @infinitestories3221 വളരെ നന്ദി തിരുമേനി 🙏🙏🙏🙏🙏🙏ഒരുപാട് പ്രാരാബ്ദം ഉണ്ട് ഈ ചാനൽ ആശ്വാസം തരുന്നുണ്ട് അതിനാൽ ആണ് ഞാൻ ഇന്നും കമന്റ്‌ ഇടുന്നത്,,,, തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

  • @SheebaSheeba.M-df4yn
    @SheebaSheeba.M-df4yn 2 місяці тому

    Naskaram thirumeni🙏 yenikum yenday veetilulla yellavarkum vendy prarthikanam thirumeni🙏 sheeba makam Aswanth avitam radhamani chithira narayanan thriketa🙏🙏🙏

  • @AshaKumar-cr7mm
    @AshaKumar-cr7mm 2 місяці тому

    Namskaram thirumeni 🙏 Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏

  • @shylamohan3163
    @shylamohan3163 2 місяці тому

    Namaskaram thirumeni. Entemoleku 23 ku Psc examundu. Sreerenjini chathaysm. Prathikksnr thrumeni..

  • @Indira366
    @Indira366 2 місяці тому

    മീനാക്ഷി സുരേഷ് പൂയം ജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @rajanimanju3769
    @rajanimanju3769 2 місяці тому +1

    🙏🙏🙏🙏🙏🙏തിരുമനസ്സേ സ്ഥാപനത്തിന് വേണ്ടി ചെയ്യാമോ

  • @krishnaRadhakrishnan
    @krishnaRadhakrishnan 2 місяці тому

    തിരുമേനി..elli മുള..vadakku ഭാഗത്ത് anu ullathu..gateinu aduthu ആയിട്ടു..avidey ok ano

  • @SeenuSeenu-i7o
    @SeenuSeenu-i7o 2 місяці тому

    തിരുമേനി അവിടം നക്ഷത്രയെ കുറിച്ച് പറഞ്ഞു തരുമോ

  • @sangeethasarath782
    @sangeethasarath782 2 місяці тому

    Thirumeni orupad thanks

  • @reshmakuttan4047
    @reshmakuttan4047 2 місяці тому

    Flat il thamasikunavar engane ithu kathikathe vere valla margam undo ji?

  • @suryasuray3273
    @suryasuray3273 2 місяці тому

    Suryananda thiruvonam 🙏🙏🙏🙏🙏
    Suryajith thiruvonam 🙏🙏🙏🙏🙏
    Sanitha avittam 🙏🙏🙏🙏🙏

  • @VavaKunjava-yt2ou
    @VavaKunjava-yt2ou 2 місяці тому

    Namaskkaram തിരുമേനി 🙏🏻 എനിക്ക് ഒരു പരിഹാരം പറഞ്ഞു തരുമോ പ്ലീസ് ഈ മാസം നവംബർ 1 തിയതി ന്റെ വീട്ടിൽ മൂന്നു ആളുകൾ ആണ് രാവിലെ വന്നു കേറിയത് അന്ന് മുതൽ ഇന്ന് വരെയും എനിക്ക് ശരീരം ഉണർന്നു നിന്ന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല ആകെ ഷീണം വന്ന അന്ന് തന്നെ ഞാൻ ഹോസ്പിറ്റലിൽ ആയി പ്രെഷർ ഷുഗർ താണ് പോയി ഇപ്പോളും ഒരു റിലേ വന്നിട്ട് ഇല്ല ഒരു വീട്ടിലെ ജോലിയോ കുഞിനെ പോലും നോക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഞാൻ 😭😭😭😭ഇതിൽ നിന്ന് മറികടക്കാൻ എന്താ ചെയ്യണ്ടേ തിരുമേനി ന്റെ കുഞ്ഞിന് 2 വയസു കഴിഞ്ഞതേ ഉള്ളു എനിക്ക് എണിറ്റു നിക്കാൻ പോലും ചിലപ്പോൾ പറ്റാത്ത അവസ്ഥ ആണ്. ഇതിന് മുൻപ് ഇങ്ങനെ ഉണ്ടായിട്ട് ഇല്ല കൈ വിടല്ലേ പരിഹാരം പറഞ്ഞു തരണേ പ്ലീസ് പ്ലീസ് പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻തിരുമേനി സുനിഷ -തിവോണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SheejaVinilkumar
    @SheejaVinilkumar 2 місяці тому

    Vinilkumar Thiruvathira . Varsha Uthrattathi. Vaishnavu Revathi. Sheeja Uthrattathi prathikane Thirumeni

  • @sarojinipillai6170
    @sarojinipillai6170 Місяць тому +1

    ഫ്ളാറ്റിൽ താമസിക്കുന്നവർ എന്തു ചെയ്യേണം

  • @mayadileep1470
    @mayadileep1470 2 місяці тому

    Namaskkaram thirumeni 🙏

  • @BabymadhavanBabymadhavan
    @BabymadhavanBabymadhavan 18 днів тому

    തിരു മോനി മോന്റെ കല്യാണം ശരിയാവാൻ പ്രാർത്തിക്കണം തിരുമോനി
    മിഥുൻ - പൂരം

  • @Divya.mDivya.m-hp2ug
    @Divya.mDivya.m-hp2ug Місяць тому

    സ്വയം ചെയ്യുക ആണെങ്കിൽ താലത്തിൽ വക്കണം എന്നുണ്ടോ . പിന്നെ എരിക്കിൻ്റെ ഇല ഉണക്കി പൊടിക്കണോ

  • @sujathamanoharan5798
    @sujathamanoharan5798 2 місяці тому

    Kallipala chest Ounnu. Kannikksmo thirumeni🙏

  • @geethapk6699
    @geethapk6699 2 місяці тому

    നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം (12),അഭിനന്ദ് രഞ്ജിത് അശ്വതി, (9),അശ്വിക വിനീത് അവിട്ടം, (5),ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും, സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾

    • @infinitestories3221
      @infinitestories3221  2 місяці тому

      ഞാൻ ഉൾപ്പെടുത്തി തീർച്ചയായും പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

    • @geethapk6699
      @geethapk6699 2 місяці тому

      🙏🏾🙏🏾🙏🏾🙏🏾

    • @RajaniValsala
      @RajaniValsala Місяць тому

      നമ്പർ ഒന്ന് തരാം തരാമോ

    • @RajaniValsala
      @RajaniValsala Місяць тому

      നമ്പർ ഒന്ന് തരാമോ തിരുമേനി വ്യക്തമായി ചോദിച്ചറിയാനാണ്

    • @RajaniValsala
      @RajaniValsala Місяць тому

      🙏🙏🙏

  • @francis9997
    @francis9997 2 місяці тому

    Please prayer Swami Francis Punartham 9,3,1968 Midnum Rasi

  • @SumathiKkk
    @SumathiKkk 2 місяці тому +3

    T.G.Vijayan Anizham Sumathi moolam Bhavanavijayan pooruruttathi kumbam rasi Manu pooram Jayasree pooyam jangle koode koottane angyude prathanayilum poojayilum swamyeeeeeeeeeeeee janglukkum und angu paranjath ellam ellarudeyum kannil oru karadanu swamy

    • @infinitestories3221
      @infinitestories3221  2 місяці тому

      ഞാനുൾപ്പെടുത്തി പ്രാർത്ഥിക്കാം ഇന്ന് സന്ധ്യക്ക്

  • @SusheelaRagavan-m6e
    @SusheelaRagavan-m6e 2 місяці тому

    Hare krisna 🙏

  • @kunhiramantekkayil3383
    @kunhiramantekkayil3383 2 місяці тому

    Rajan revathi
    Savithri uthradam
    Devi bharani
    Reshma uthram
    Thejwal ram pooradam
    Pavithran uthrattathi
    ആരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണേ

    • @infinitestories3221
      @infinitestories3221  2 місяці тому

      ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

  • @dhanyaratheesh4955
    @dhanyaratheesh4955 2 місяці тому

    Ratheesh poorurutathi sthiramyi oru joli kittan prarthana undakane 🙏🙏4 months ayi joli illa ake preyasam anu

  • @ShamalaSha-bq8vz
    @ShamalaSha-bq8vz 2 місяці тому

    Namaskar am thirumeni

  • @keerthana1310
    @keerthana1310 2 місяці тому

    Njanum inn sivakshethrathil Archana kazhichu.

  • @aswanisajeev9947
    @aswanisajeev9947 2 місяці тому

    എരുക്കു ചെടി വീട്ടിൽ നാട്ടുവളർത്തമോ??

    • @lechulechu5160
      @lechulechu5160 2 місяці тому

      എന്റെ വീട്ടിൽ ഉണ്ട്, കുഴപ്പമില്ല

  • @diyadiyakuttyyoutubechanne872
    @diyadiyakuttyyoutubechanne872 2 місяці тому

    Namaste 🙏 thirumeni
    Ramesh Kumar Thiruvonm
    Jayasree atham
    Vaishnami uthradam
    Diya Karthika
    Same problem thirumeni
    Sandhya aavumbozhekm vallatha thalarcha yanu swami body fullm pain aavum. Swami prathikkane
    Molku nalla jolikittanm nannayi padikkanum. Husband joliyil oyarchayum kittanum. Prathikkane
    Kannerum prakkum kodu vayyathavunnu. Swami prathikkane