മരുമകനോടും മകനോടും 😇

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 165

  • @സയനു
    @സയനു Рік тому +167

    മകൻ ചത്താലും കുഴപ്പമില്ല മരുമകളുടെ കണ്ണീര് കണ്ട് സന്തോശിക്കുന്ന അമ്മായിയമ്മ

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Рік тому +27

    എന്നും ഇന്നും ഇതുപോലുള്ള ആൾക്കാർ ഈ നാട്ടിൽ ഉണ്ട്, തന്മയത്വത്തോടെ അവതരിപ്പിച്ചു സൂപ്പർ 👍

  • @soumyaarnav1917
    @soumyaarnav1917 Рік тому +21

    സത്യം പറയാലോ ചേച്ചി ഈ വീഡിയോ എന്റെ ജീവിതവുമായി 💯% സത്യമാണ് ഇപ്പോഴും നടന്നുകൊണ്ട് ഇരിക്കുന്നു ഈ അവസ്ഥ അമ്മായിയമ്മേടെ പൊങ്ങച്ച വർത്തമാനം ഞാനും ഹസ്സും മൈൻഡ് ചെയ്യാറില്ല തമാശ പോലെ ചുട്ട മറുപടിയും കൊടുക്കും

    • @PonnuAnnamanu
      @PonnuAnnamanu  Рік тому +1

      തമാശയിൽ കൂടെ കാര്യം അവതരണം 😍👍🏻

    • @sksentertainment3481
      @sksentertainment3481 9 місяців тому +1

      എന്റെ വീട്ടിലും ഇതു പോലെ ആണ് 😥 പക്ഷേ എനിക്കു ഒന്നും തിരിച്ചു പറയാൻ അറിയുന്നില്ല ചേച്ചി 😥

    • @soumyaarnav1917
      @soumyaarnav1917 9 місяців тому

      @@sksentertainment3481 ഒരുപാട് പാവം ആയാലും പറ്റില്ലെടാ തലയിൽ കേറി നിരങ്ങും 😔😔😔😔

    • @sksentertainment3481
      @sksentertainment3481 9 місяців тому +1

      @@soumyaarnav1917 ഇപ്പോ മാക്സിമം തലയിൽ കേറി നിരങ്ങി തുടങ്ങി 😥 വീട്ടിൽ എന്തുവുണ്ടങ്കിലും കുറ്റം മുഴുവൻ എനിക്കു ആണ് 😥 ഇച്ചായൻ എന്ത് പറഞ്ഞാലും അതു എല്ലാം ഞാൻ പറയിപ്പിക്കുവാ എന്ന് ആണ് സംസാരം 😥 ഞാൻ ആകെ വശം കേട്ട് കിടക്കുവാ ഈ കുഞ്ഞു പ്രായത്തിൽ കേട്ടുവെ ചെയ്തു ഇപ്പോ ജീവിക്കാനും അറിയുന്നില്ല 😥

  • @Keralite77_
    @Keralite77_ Рік тому +26

    Epic അഭിനയം 😂
    അമ്മായിഅമ്മ സൂപ്പർ 😊🙌

  • @simisimi631
    @simisimi631 Рік тому +25

    എനിക്ക് ഇഷ്ടപ്പെട്ടു ഇതുപോലെ ഒരു പാട് vedio s വരണം

  • @leelammatp4182
    @leelammatp4182 Рік тому +13

    Expressions and sound modulations are super.Congratulations.

  • @lillyppookkal....
    @lillyppookkal.... Рік тому +68

    അമ്മയും അമ്മായിയമ്മയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്... ആദികാലം മുതലേ അത് അങ്ങനെ തന്നെയാണ്....

  • @Boostedsongsonly
    @Boostedsongsonly Рік тому +27

    തുടക്കം തന്നെ എന്റെ അമ്മായിഅമ്മ 😂😂

  • @devimatha8864
    @devimatha8864 Рік тому +4

    Makante Last dialogues 💯. Ammamar manasilakkenda karyam💯

  • @keralaflowers3245
    @keralaflowers3245 Рік тому +2

    സൂപ്പറാണ് ചേച്ചിയുടെ അഭിനയം🥰🥰🥰

  • @aleenaumesh1765
    @aleenaumesh1765 Рік тому +20

    മകൾ, മരുമകൻ, മകളുടെ മക്കൾ അത് കഴിഞ്ഞു മകൻ വരു.

  • @ssharma4619
    @ssharma4619 Рік тому +8

    Superb thread ..direction...screenplay❤

  • @sajanpeter365
    @sajanpeter365 Рік тому +4

    Excellent creation ,Amazing Performance ,beautiful sequnces....👍

  • @anujobi
    @anujobi Рік тому +1

    Last advice.. Athu polichu... Nirthadavaree Nirthada sthanathu nirthanam.... 👌😂😂

  • @Athidhi124
    @Athidhi124 Рік тому +135

    എനിക്കങ്ങോട്ട് ഇഷ്ട്ടപ്പെട്ടു.... സ്വന്തം മക്കൾക്ക് വല്യ വില കൊടുക്കാതെ മരുമോനേം മോളേം പൊക്കി പിടിച്ചോണ്ട് നടക്കുന്ന കുറെ എണ്ണങ്ങൾ ഉണ്ട് 😏😏😏

  • @pingoochee
    @pingoochee Рік тому +7

    Brilliant acting!

  • @rahilrazz4116
    @rahilrazz4116 Рік тому +5

    Ee vdeosoke checheede Ammaayimma kaanaarundo😅❤

    • @PonnuAnnamanu
      @PonnuAnnamanu  Рік тому +1

      Notification വരുമ്പോൾ തന്നെ free ആണെങ്കിൽ കാണും ❤

  • @renjup.r6210
    @renjup.r6210 5 днів тому

    താൻ super ആടോ. ഇയാളുടെ പേരെന്താ. കോട്ടയത്തു എവിടെയാ വീട്.

  • @Elizabethdanieel
    @Elizabethdanieel Рік тому +7

    Do a video of the difference between. Marumakal and marumakan in the same family..means marumakan so much respected ,but marumakal only for kitchen..

    • @PonnuAnnamanu
      @PonnuAnnamanu  Рік тому +1

      I will try😊😍

    • @parvathysravan6976
      @parvathysravan6976 Рік тому

      ​@@PonnuAnnamanu plz consider. This happens in most of families & is too irritating. Marumonu vendenkilum paalum chayayum muttayum elaam kuthi kayattum. Annathe dvasam marumakalk kattan chayayum ari varuthathum🥴

    • @shinepx7402
      @shinepx7402 7 місяців тому

      ഈ സംഭവം നാത്തൂൻ അമ്മായിഅമ്മ യുടെ സ്വർണം വാങ്ങിക്കൊണ്ടു പോയി പണയം വെച്ച് അവസാനം എടുക്കാൻ അമ്മായിഅച്ഛൻ വേണ്ടി വന്നു. എന്നാലും പഠിക്കില്ല, അമ്മയെ പറ്റിക്കാൻ മകൾ കഴിഞ്ഞേ ഉള്ളൂ 😂

  • @sumijijo-qx9qb
    @sumijijo-qx9qb Рік тому +14

    Ee channelil oro contentum valareyadhikam creative anu..Bt vendayathre support kitunilla..Nice acting chechy and keep going👏😊

    • @PonnuAnnamanu
      @PonnuAnnamanu  Рік тому

      Thanks 😍💕 ഞാൻ effort ഇടാത്തതുകൊണ്ട് ആണ് 😄 പതുക്കെ പതുക്കെ videos uploading speed akkam 😊🙏🏻

    • @abcd-wu8od
      @abcd-wu8od Рік тому

      @@PonnuAnnamanu nthelum wrk cheyunnundo

  • @riyasworld8108
    @riyasworld8108 Рік тому +5

    അനുഭവിച്ചു കൊണ്ടിരിക്കുന്നു 😢😢😢

  • @ppg8581
    @ppg8581 Рік тому +3

    Marumakanodum,marumakalodum ulla difference video cheyuuuu

  • @blessygeorge5603
    @blessygeorge5603 Рік тому +4

    Last expression polichu 😅

  • @ShainiShainiN
    @ShainiShainiN Рік тому

    Nannayid spr 😂😂 jnan chechid vidiosok kanarud❤❤

  • @thahanabeel209
    @thahanabeel209 Рік тому +2

    Njn first like cheythe chechinte videos kanlu 😅

  • @MayaShibu-qe1ux
    @MayaShibu-qe1ux 5 днів тому

    Pacca Kottayam kaariya alle❤

  • @niyazaharinniya9616
    @niyazaharinniya9616 Рік тому +3

    😊 ഹലോ one month മെഹന്ദി കോഴ്സ് പഠിക്കാൻ indrest undo athum വളരെ കുറഞ്ഞ fee കൂടാതെ മെഹന്ദി കോൺ ഉണ്ടാക്കാനും പഠിപ്പിക്കുന്നു

  • @sanuv4516
    @sanuv4516 Рік тому +1

    Sooper content.....abhinayam athilere sooper

  • @deepapramod2747
    @deepapramod2747 Рік тому +1

    Excellent content plus acting 👌👌👌

  • @nmtp
    @nmtp Рік тому +4

    😂😂 beer kuppy vittitta kuda vangiyathu😂

  • @ramdaspakkan2137
    @ramdaspakkan2137 Рік тому

    സത്യം..

  • @kichu5164
    @kichu5164 Рік тому

    Ponnusae super😍

  • @TheKooliyadan
    @TheKooliyadan Рік тому +5

    ഓ, അപ്പോഴേക്കും പൂട്ടി.....
    സന്ദര്ഭത്തിന് ഒത്തു..... 🤣🤣

  • @ambilinair5080
    @ambilinair5080 Рік тому +4

    super 👌

  • @girijasdreamworld
    @girijasdreamworld Рік тому +1

    Good performance 👍👍

  • @vineethasreejith528
    @vineethasreejith528 3 місяці тому

    Iam in struggle now, ende prblm ithonnumalla, ende makkale eniku vittu tharilla, bank il fixed deposit poleya,😢

    • @PonnuAnnamanu
      @PonnuAnnamanu  3 місяці тому

      പിടിച്ചു വെക്കാൻ ഒരുപാട് കാലം പറ്റില്ല 😂

    • @vineethasreejith528
      @vineethasreejith528 3 місяці тому

      @@PonnuAnnamanu 😂🙏

  • @dinucjohn3709
    @dinucjohn3709 Рік тому +6

    Excellent ❤

  • @tintumathew1814
    @tintumathew1814 Рік тому

    Last dialogue super

  • @sujamathews7151
    @sujamathews7151 Рік тому +3

    Good content & good acting

  • @rafijuvairiya7298
    @rafijuvairiya7298 Рік тому

    Enga veetlaum idhu dhan nadakudhu😢😢😂😂

  • @minishaji8703
    @minishaji8703 Рік тому +2

    Ente veettil marichanu anubhavam,

  • @mariyajohnson2255
    @mariyajohnson2255 Рік тому +7

    സത്യം പരമാർത്ഥം 😮😮 എങ്ങനെ സാധിക്കുന്നു

  • @remyashan8155
    @remyashan8155 Рік тому

    My ammayi Amma

  • @marionjose5171
    @marionjose5171 Рік тому +1

    Ithil ketyon englm support und..enk onm aaa support polumla

  • @harithakrishnan1251
    @harithakrishnan1251 Рік тому

    Adipoli👌🏻👌🏻👌🏻

  • @samabraham3533
    @samabraham3533 Рік тому +2

    Superb satarical presentation.super acting.

  • @AdEmS67638
    @AdEmS67638 Рік тому +20

    എന്റെ അമ്മായിഅമ്മ തള്ള തന്നെ ❤️❤️

  • @bijiabraham7949
    @bijiabraham7949 Рік тому

    Super 😊😊

  • @rojarois5830
    @rojarois5830 Рік тому +1

    Superr

  • @mathewvk6238
    @mathewvk6238 Рік тому +1

    ഇതാണ് പെണ്ണെ

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 Рік тому +1

    ഇതൊക്ക ചില നഗ്ന സത്യങ്ങൾ ആണ്

  • @gopakumar8076
    @gopakumar8076 Рік тому

    ❤❤❤❤❤❤❤❤❤❤❤

  • @fidhazzworld6713
    @fidhazzworld6713 Рік тому +1

    Idh entedh thanne😂😂😂😂

  • @PSCAudioclasses
    @PSCAudioclasses Рік тому +2

    😀😀😍

  • @ds5500
    @ds5500 Рік тому +2

    That sari reminds me😮

  • @mariamma5021
    @mariamma5021 Рік тому

    Very true

  • @Strictlyspicy194
    @Strictlyspicy194 Рік тому +1

    Correct

  • @jayajose3919
    @jayajose3919 Рік тому

    Good content

  • @royvarghese4335
    @royvarghese4335 Рік тому +1

    Ammade peare entha

  • @smruthybalachandran5387
    @smruthybalachandran5387 Рік тому

    Oh anibhavichu ariyam😢

  • @annasarasubiabrahamsubi8610
    @annasarasubiabrahamsubi8610 Рік тому +3

    😍🥰

  • @abcd1781
    @abcd1781 Рік тому

    😂 palathum ketta karyangal, molu oru joli polum illathe 10 year ayi gulfil und athum sugham illatha ammayiammaye ottaku veetil aakkiyittu ennitu marumakal aya njan pokumbol avide job kituanel poyko ennum ottaku akunna sangadavum athum veetil vere family members undayittu 😂😂

  • @AlFoudailTrad.Cont.
    @AlFoudailTrad.Cont. Рік тому

    Anubhavam Guru..😂😂

  • @signatureofaneeshoutecoutu1834

    Really telatable

  • @gopakumar8076
    @gopakumar8076 Рік тому

    Paattariyee,pa
    Dipatiyre,pallikoodam,than,(,arroyee,,,)

  • @jeenamoll2061
    @jeenamoll2061 Рік тому +1

    🥰👌🏻👌🏻👌🏻👌🏻

  • @anusrees6634
    @anusrees6634 Рік тому +1

    Adiya comment ante ane😂😂

  • @sumayyanufail7052
    @sumayyanufail7052 Рік тому +1

    Adipoly

  • @sheenaranig
    @sheenaranig Рік тому +1

    👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @thanikkaparambildileepkuma8720

    Good

  • @jayajose7323
    @jayajose7323 Рік тому +1

    👍

  • @Jesuslovesyouforever557
    @Jesuslovesyouforever557 Рік тому +2

    Kannakayipoyi😂

  • @SrEe93-k5
    @SrEe93-k5 Рік тому +2

    E nasagal oke chatt tulajale mattullavark samadhanm kitooo

    • @PonnuAnnamanu
      @PonnuAnnamanu  Рік тому

      Ayyo angane onum areyum പറയരുത്... എല്ലാവർക്കും ജീവിക്കാൻ ഉള്ള അവകാശം ഉണ്ട് 👍🏻

  • @minhafathima8175
    @minhafathima8175 Рік тому +1

    Satym an

  • @leenamanu3946
    @leenamanu3946 Рік тому +2

    🥰🥰

  • @tintumathew1814
    @tintumathew1814 Рік тому

    Red car teere estala

  • @snehasachidhanandhan375
    @snehasachidhanandhan375 Рік тому +2

    Kalam ethra kazhinjalum Ammayiamma ennum Ammayiyamma Thanne😂

  • @minnalagru
    @minnalagru Рік тому +1

    Hi

  • @johnsondavidmadthil7072
    @johnsondavidmadthil7072 3 місяці тому

    Ethra pongachm padella

  • @NaseemaSidra-ll2yu
    @NaseemaSidra-ll2yu Рік тому +1

    നിങ്ങടെ നാട്ടിൽ ഭർത്താവിനെ പപ്പാ എന്നാണോ വിളിക്കുന്നെ.

  • @tprahana1879
    @tprahana1879 Рік тому +1

    Super

  • @vinithabino2325
    @vinithabino2325 Рік тому

    Super