ലൈംഗികാരോപണ പരാതി; കരുനാഗപ്പള്ളി നഗരസഭ ചെയർമാനെതിരെ കേസ്

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 12

  • @josephmathew2086
    @josephmathew2086 День тому +8

    ഇടതുപക്ഷക്കാരനാണേൽ രക്ഷപ്പെടുത്താൻ നോക്കും. അല്ലെങ്കിൽ.....? 🤔🤔🤔

  • @ajmaldelmon4205
    @ajmaldelmon4205 День тому +5

    പാർട്ടി സംരക്ഷിക്കും... പാർട്ടിക്ക് നിരവധിതവണ യുവതി പരാതി കൊടുത്തിട്ട് നടപടി ഉണ്ടാകാത്തതിന്റെ പേരിലാണ് പരാതിയുമായി മുന്നോട്ട് വന്നത്.

  • @arunkumararun9346
    @arunkumararun9346 День тому +7

    ആദ്യം ഒരു കുടുംബത്തെ തകർക്കുക എന്നിട്ട് ഞങൾ ആ കുടുംബത്തിൻ്റെ ഒപ്പം എന്ന് പറയുക. ഇതാണ് ഇപ്പൊൾ ശരാശരി കമ്മ്യൂണിസ്റ്റ് പാർട്ടി

  • @najeebpa7567
    @najeebpa7567 День тому +10

    പാർട്ടി കാമ ഭ്രാന്താലയം ആയി മാറി

  • @abdulsalim5945
    @abdulsalim5945 День тому +6

    ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയുടെ അവസ്ഥ വീട്ടിലെ പുരുഷന് എന്തെങ്കിലും പറ്റിയാൽ ഭാര്യയെ സഖാക്കൾ പല വിധത്തിൽ പ്രലോഭിച്ച് പാർട്ടിയിൽ നിന്ന് പോകാതെന്നോക്കും.😅😅😅

  • @eugincleetus6503
    @eugincleetus6503 День тому +6

    പാർട്ടി കോടതി കേസ് പരിഗണിച്ചില്ല അല്ലേ........😂

  • @Renjith-v5j
    @Renjith-v5j День тому +6

    പ്രതികരിച്ച ചേച്ചി 🔥. Cpm,udf പാർട്ടികൾ താത്കാലിക ജീവനക്കാരെ നിയമിക്കുന്നത് ഇതിന് ആണ് 😂😂, psc നോക്കുകുത്തിയാക്കി gov 😂

    • @arunkumararun9346
      @arunkumararun9346 День тому

      ബിജെപി ഭരിക്കുന്ന ബാങ്കിൽ ബിജെപിയും നിയമിക്കുന്നുണ്ട്. എൻ്റെ നാട്ടിലെ ബാങ്കിൽ ഉണ്ട്. ഒരു യോഗ്യതയും ഇവന്മാർക്ക് വേണ്ട.

  • @vincenash4403
    @vincenash4403 День тому +2

    CheaPM😤

  • @library4233
    @library4233 День тому +1

    ആരോചണവാർത്ത വായിയ്ക്കാൻ പറ്റിയ ആളാ വായിയ്ക്കുന്നത്. ഒരേ യൂണിയൻ

  • @santhoshkumarsanthosh5954
    @santhoshkumarsanthosh5954 День тому +1

    കോൺഗ്രസ്‌ സിപിഎം കൂട്ടുകെട്ട്