കുട്ടികളെ ഫ്രീയാക്കി വളർത്തുക അവര് ഉയരങ്ങൾ കീഴടക്കിക്കോളും | Sulaiman Melpathur

Поділитися
Вставка
  • Опубліковано 11 вер 2024
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

КОМЕНТАРІ • 369

  • @cnanbabs8494
    @cnanbabs8494 2 роки тому +357

    എന്റെ മൂന്നു മക്കളേ പഠിക്കാത്തതിന്റെ പേരിലും മാർക്ക്‌ കുറഞ്ഞത് കൊണ്ടും ഒരുപാട് ചീത്ത പറഞ്ഞു വേണ്ടി ഇല്ലായിരുന്നു നിങ്ങളുടെ ഓരോ വാക്കും എന്റെ മനസ്സിൽ കൊണ്ടു പോയി ഇനി എനിക്ക് എന്റെ മക്കളേ ഹാപ്പി ആയി വളർത്തണം അള്ളാഹു എന്റെ മക്കളേ നന്നാകി തരട്ടെ ആമീൻ

    • @cnanbabs8494
      @cnanbabs8494 2 роки тому +6

      പഠിക്കാത്തതിന്റെ പേരിലല്ലാതെ ഇത്ര അതികം ചീത്ത പരാജ്‌ഞിട്ടുണ്ടാവില്ല ആലോചിച്ചു എന്തോ ഒരുവെഷമം

    • @fersananizar
      @fersananizar 2 роки тому +1

      aameen

    • @haseenaanshad5597
      @haseenaanshad5597 2 роки тому +1

      Aaaameeen

    • @mcg_yt6465
      @mcg_yt6465 2 роки тому

      Ame🤲

    • @cutebrosff5186
      @cutebrosff5186 2 роки тому

      💞

  • @hubburasool7802
    @hubburasool7802 2 роки тому +122

    Sir പറഞ്ഞ കാര്യങ്ങൾ സത്യം മാണ്. ഞാൻ വിശ്വസിക്കുന്നു. Full A+ നേടുന്നതോടൊപ്പം മറ്റു skillum നേടുന്നുണ്ട് എന്നോ നോക്കണം. ഞാൻ എന്റെ മക്കളെ പിടിച്ചു വെച്ച് വളർത്തിയിട്ടില്ല ഇതുവരെ പക്ഷികളെ പോലെ പർത്തിയിട്ടേ ഉള്ളു. ചെറിയ പ്രായത്തിൽ തന്നെ ചുറ്റുപാടും പരിസരം മനസിലാക്കി കൊടുക്കണം അതിന് അവരെ തുറന്നിടണം. എന്റെ മക്കൾ 2 ചെറുതാണ്(age 2&4). But അവര് മറ്റു കുട്ടികളിൽ നിന്നും ഒരുപാട് different ആണ്. ഫോൺ ൽ കളിക്കാറില്ല മണ്ണിലും, വെള്ളത്തിലും, ആട് മക്കൾ കൂടെയോ, കോഴി കുട്ടികൾ കൂടയോ, അല്ലങ്കിൽ എന്തെങ്കിലും പ്രവർത്തിയിൽ ആയിരിക്കും. പിന്നെ അവരുടെ എല്ലാ കാര്യം അവർ തന്നെ ചെയ്യും. Toilet, bath, dress change, food, etc....... Alhamdhulillah . ഒരാളോട് എങ്ങനെ behave cheyyanam, മറ്റുള്ളവരുടെ feelings vare manasilakkum. 4 വയസ് വരെ avane പിടിച്ചു വെച്ചിട്ടില്ല. എല്ലാത്തിനും sapport ചെയ്തു കൊടുക്കും. Step കയറുമ്പോൾ കയറരുത് എന്ന് പറഞ്ഞു പേടിപ്പിക്കാറില്ല അവന്റെ oppom ഞാനും കയറും. വെള്ളത്തിൽ കളിക്കുമ്പോൾ നോക്കി നിന്ന് ശ്രെദ്ധിക്കു.തെറ്റ് കണ്ടാൽ പറഞ്ഞു മനസിലാക്കികൊടുക്കുക.."നമ്മുടെ കുട്ടികൾ പറക്കട്ടെ അവർക്ക് എന്താണോ വേണ്ടത് അവർ നേടട്ടെ അതിനുള്ള വഴി ഒരുക്കികൊടുക്കുക "🌹🌹🌹🌹🥰🥰🥰🥰🥰🥰

    • @sitharafarvi8714
      @sitharafarvi8714 2 роки тому +1

      Alhamdulillah🥰 kuttikal ingane thanne aavendath👍😍

    • @threestars3263
      @threestars3263 2 роки тому +1

      Alhamdulillah........enik 3 aan kuttikalaanu......avarum ith poleyokke thanneyaan.....mashaallah

    • @shabanarafeek1471
      @shabanarafeek1471 2 роки тому +1

      Same.. അത് കൊണ്ട് തന്നെ എന്റെ 9 വയസുള്ള മൂത്തമോൾ നല്ല പക്വത ആണ്..

    • @sabeelan.r8293
      @sabeelan.r8293 2 роки тому

      Sahacharyatinottea valartan okku
      City il tamasikunna kuttikalkk itonnum kodukkan kazhiyilla

    • @shibilyp2686
      @shibilyp2686 2 роки тому

      ♥️♥️

  • @meriaawazsuno2225
    @meriaawazsuno2225 2 роки тому +92

    മക്കളെ എങ്ങനെ വളർത്തണം എന്ന് പഠിക്കാൻ ലോകത്തുളള സകല രാജ്യങ്ങളും സന്ദർഷിച്ച് മനസ്സിലാക്കണമെന്നില്ല
    പല രാജ്യങ്ങളിലും പല രീതിയായിരിക്കും. അത് ആ രാജ്യത്തെ കുട്ടികളുടെ മാനസിക രീതിക്കും അവിടെത്തെ സാമൂഹിക ചുറ്റുപാടുകൾക്കും പാരമ്പര്യമായി അവർ അങ്ങനെ വളർന്നു വന്നത് കൊണ്ട് കുറെയൊക്കെ അനുയോജ്യമായിരിക്കാം.
    ഇവിടെ അങ്ങനെവൊരു രീതി തുടർന്നാൽ അതിൻറ്റെ അനന്ദരഫലം ചർച്ചചെയ്യാൻ നമ്മളീ ഭൂമുഖതുണ്ടാണമെന്നില്ല
    ലോകത്ത് ഒരുപാട് മഹാൻമാർ കഴിഞ്ഞ് പോയിട്ടുണ്ട് അവരെ ആരെയും ഇത്രയും സൂക്ഷ്മമായ പരിശോദനയിലൂടെയല്ല ഒരു മാതാപിതാക്കളും വളർത്തിയത്.
    ചിലപ്പോ ഇത്രയും അറിവ് നേടിയ ഈ ഉസ്താദിൻറ്റെ കാര്യം തന്നെ അതിന് ഒരു ഉദാഹരണമായിരിക്കാം..
    ഇതിലൊന്നും ഇത്രയൊന്നും കടന്ന് ചിന്തിക്കേണ്ട ആവശ്യവുമില്ല എന്നതാണ് ഞാൻ മനസ്സിലാക്കുന്നത്
    ചുരുക്കി പറഞ്ഞാൽ..
    ഏഴു വയസ്സുവരെ കുട്ടികളെ ഒരു കാര്യത്തിനും നിർബന്ധിക്കരുത് വാശിപിടിക്കരുത് അവരോട് കയർത്ത് സംസാരിക്കരുത് അവർക്കം സമ്മർദ്ധം ചെലുത്തരുത് അവരെ അടിക്കരുത്. പലകാര്യങ്ങളിലും നമുക്ക് ബുദ്ധിമുട്ടും ക്ഷമയും ആവശ്യമാകും എങ്കിലും കുറയൊക്കെ അവരെ അവരുടെ പാട്ടിന് വിടുക
    ഒരു മുസ്ലിമിനെ സംമ്പദ്ധിച്ചടത്തോളം ഏറ്റവും നിർബന്ധമായ കാര്യം അഞ്ചു നേരം നിസ്ക്കാരമാണല്ലോ ആ നിസ്ക്കാരം പോലും 7 വയസ്സായാൽ കൽപ്പിക്കാനും 10 വയസ്സായാൽ നിസ്ക്കരിച്ചില്ലെങ്കിൽ ചെറിയ രീതിയിലുളള ശിക്ഷണമെന്നോണം അവരെ അവരെ അടിക്കാമെന്നുമാണ് റസൂൽ പഠിപ്പിച്ചത്. അപ്പോഴും നിസ്ക്കാരം പോലെ അവരോട് കൽപിക്കുന്ന ഏതൊരു നന്മയും ഈ കൽപിക്കുന്ന മാതാപിതാക്കളിലുമുണ്ടാവണം എന്ന് മനസ്സിലാക്കുക.
    ആ രീതിയായിരിക്കണം സകലവിശയങ്ങളിലും കുട്ടികളെ സമീപ്പിക്കേണ്ടത്
    നിസ്ക്കാരത്തോളം നിർബന്ധമായ കാര്യമല്ലല്ലൊ മറ്റൊന്നും അത്കൊണ്ട് തന്നെ ദീനിവിശയങ്ങളിലല്ലാതെ അത്രയും കർശനമായ നിലപാട് മറ്റൊന്നിലും പാടില്ലെന്നർഥം.
    അത് കഴിഞ്ഞ് 14 വയസ്സ് മുതൽ മാക്സിമം 25 വയസ്സ്
    അതിനപ്പുറം നിങ്ങളുടെ വരുതിയിൽ അവരെ കിട്ടണമെന്നില്ല
    ആ പ്രായം വരേക്കും മോശമായ കൂട്ടുകെട്ടുകളിൽ നിന്നും അങ്ങനെയുളള സാഹചര്യങ്ങളിൽ അവരെ എത്രത്തോളം നിങ്ങൾക്ക് ഒഴിവാക്കി നിർത്താൻ സാധിക്കുന്നുവോ അത്രത്തോളം ഒഴിവാക്കി നിർത്തുക.
    എന്നും അവരോട് നന്മ കൽപിക്കുകയും തിന്മ വിരോദിക്കുകും ചെയ്തുകൊണ്ടേയിരിക്കുക..
    എന്താണ് നന്മ എന്താണ് തിന്മ അത് സ്വയം തോന്നുന്നതാവരുത്
    പ്രവാകൻറ്റെ മാതൃകയിൽ നിന്നും മനസ്സിലാക്കി വെക്കുക..
    ഇതിനേക്കാൾ കൂടുതൽ അറിവ് വക്കളെ വളർത്തുന്ന കാര്യത്തിൽ ആവശ്യമില്ല.

    • @jaseenashihab159
      @jaseenashihab159 2 роки тому +1

      But veroru karyam, epol mikka kuttikalum mobil ane ...pand e paranchathinnum parents sredhikarilla sheriyane .. but Anne kuttikal e parancha reethiyil thanneyane abar valarnnirunnath, avar kurachukoodi free ayirunnu, ennathe sahacharyangal , nammal kooduthal sredhichale pattathulloo...Karanam kuttikalum undakunna stress koodikondirikunna kalamane....

    • @shereef6749
      @shereef6749 2 роки тому +8

      നിങ്ങൾ നിങ്ങളുടെ അറിവിൽ നിന്ന് സംസാരിച്ചു പക്ഷെ അതിനപ്പുറവും അറിവുണ്ടെന്നു മനസിലാക്കുക ...

    • @meriaawazsuno2225
      @meriaawazsuno2225 2 роки тому +1

      @@shereef6749 ഇൻഷാഅളളാ

    • @amnafathima3148
      @amnafathima3148 2 роки тому +5

      പണ്ട് എങ്ങനെ വിട്ടാലും ethile വിട്ടാലും മക്കൾ ചീത്തയാവില്ല ഇപ്പളോ 😮

    • @jaseenashihab159
      @jaseenashihab159 2 роки тому +3

      @@amnafathima3148 oro varsham koodunthorum kalagattam cheethayavunnu.. kuttikale maximum nammalilek konduvarika.. avarude kootukar nammalavanam... Nammalude kootukar avarum... Ella karyangalum maximum patunnath, (example. Niskaram , dikrukal, chetiya jolikal ...) orimich cheyyuka. Nammude sheelam nannakuka..

  • @sharoohmk8355
    @sharoohmk8355 2 роки тому +233

    സംഗതി ഒകെ ശരിയാ.... പക്ഷെ നമ്മുടെ എഡ്യൂക്കേഷൻ സിസ്റ്റത്തിൽ എവിടെയാണ് മാർക്ക്‌ കുറഞ്ഞ കുട്ടിക്ക് സ്ഥാനം ഉള്ളത്...... ഒരു കുട്ടിക്ക് അവൻ ഇഷ്ടപെട്ട കോഴ്സ് എടുക്കാൻ ഒരു സബ്ജെക്ടിന് മാർക്ക്‌ കുറഞ്ഞതിന്റ പേരിൽ പറ്റിയില്ല.... അത്രയും അവൻ ആഗ്രഹിച്ച അതിൽ അവനു കഴിയും എന്ന് അവന് വിശ്വാസം ഉണ്ടായിട്ടും ആ കോഴ്‌സിൽ നിന്നും അവനെ പുറത്താക്കി....... ഇങ്ങനെ യുള്ള എഡ്യൂക്കേഷൻ സിസ്റ്റത്തിൽ കുട്ടികളെ പഠിപ്പിക്കാൻ... മാർക്ക്‌ വാങ്ങിക്കാനും നിർബന്ധിക്കാനേ രക്ഷിതാക്കൾ കും സാധിക്കു.......അനുഭവം ആണ്..... 😢😢😢ആദ്യം മറ്റേണ്ടത് മാർക്ക്‌ സിസ്റ്റത്തെ തന്നെയാണ്...... കമ്പ്യൂട്ടർ സയൻസും കോഡിങ്ങും ആഗ്രഹിക്കുന്ന ഒരു കുട്ടിക്ക് ആ കോഴ്സ് ചെയ്യാൻ മാത്സിൽ മാർക്ക്‌ ഇല്ലെങ്കിൽ പറ്റില്ല ഇവിടെ...... ഒരു കുട്ടി ഇഷ്ടപെടുന്നേ മേഖലയിൽ അവൻ എത്രയും കഴിവും ഉണ്ടായാലും മറ്റു മാർക്കും കൂടിഉണ്ടെങ്കിലേ അതിലേക് എത്തിപ്പെടാൻ പറ്റുന്നുള്ളു..... പിന്നെ ഇതൊക്കെ പറഞ്ഞിട്ട് എന്ത് ചെയ്യാനാ.....ഏത് സ്കൂളിൽ പോയാലും മാർക്കുണ്ടോ....... അവര്ക് സ്ഥാനം......

  • @drbaadhira
    @drbaadhira 2 роки тому +46

    സ്വയം ചിന്തിക്കാനും തിരുത്താനും അവസരം തന്നതിന് നന്ദി 💙

  • @prathyuprathyus7185
    @prathyuprathyus7185 2 роки тому +15

    വര്ഷങ്ങളായി ലോക സന്തോഷസൂചികയിൽ ഒന്നാമത് നിൽക്കുന്ന രാജ്യം -ഫിൻലാൻഡ്
    അവിടുത്തെ സിസ്റ്റം 👌🏻. സർ ന്റെ speech 👍🏻❤️

    • @rknisami
      @rknisami 9 місяців тому

      Happiness survey
      ഉഡായിപ്പാണെന്ന് പുറത്തു വന്നതാണ്.
      അറിയില്ല. -?

  • @arshimansoor7278
    @arshimansoor7278 2 роки тому +10

    എന്റെ ഉമ്മ ഇത് പോലെയാണ് ഞാനും ഇത്ത യും മക്കളെ വഴക്ക് പറയുമ്പോൾ ഉമ്മ പറയും എല്ലാവരും ഒരുപോലെയാകൂല എല്ലാവര്ക്കും അവരുടേതായ കഴിവ് ഉണ്ടാകും എന്ന്

  • @safiyac8139
    @safiyac8139 2 роки тому +11

    I am a dotor, I would like to be my kids to strictly follow the sunnah for moral development and follow the curriculum for boudika education Alhamdulillah We can synchronisation of both knowledge simultaneously, my role model is the ulkrishtasrishti prophet Muhammad saw my family's too.

  • @arshadkappa5578
    @arshadkappa5578 2 роки тому +16

    ഞാൻ പഠിച്ച സ്കൂൾ വേറെ ഏതെങ്കിലും ആയിരുന്നെങ്കിൽ ഞാനും ഇന്ന് ലോകം കീഴടക്കിയേനെ... But still try.. 💪🏻

  • @asnasuhaib3951
    @asnasuhaib3951 2 роки тому +10

    ഇഷ്ട്ടമായി ഒരുപാട്....ഈ കാലഘട്ടത്തിൽ എല്ലാ മാതാപിതാക്കളും മക്കളെ ഡോക്ടർ ആക്കണം എൻജിനിയർ ആക്കണം എന്നും പറഞ്ഞു നടക്കുന്നു.....അവരെ അവരെ പോലെ ആക്കണം കാലം മുന്നോട്ട് ആണ് ഓടുന്നത് പിന്നോട്ടല്ല......

  • @ഷാഹുൽകരുവന്തല

    വിദ്യാഭ്യാസം ഒരു കച്ചവടമാണ് ഇന്ന് പല സ്ഥാപനങ്ങൾക്കും. പാഠപുസ്തകങ്ങളും യൂണിഫോമും സ്കൂൾ ട്രാൻസ്‌പോർറ്റേഷൻ വരെ വമ്പിച്ച ലാഭം കൊയ്യുന്നു.

  • @sana_shorts5725
    @sana_shorts5725 2 роки тому +7

    എന്റെ പൊന്നോ എന്താ പറയാ സൂപ്പർ എന്ന വാക്കിലൊതുക്കാൻ പറ്റില്ല outstanding one 👍🏻👍🏻👍🏻👍🏻ഇത് പോലെ ഉള്ള ക്ലാസുകൾ ഇടയ്ക്കിടെ കണ്ടുകൊണ്ടിരിക്കുന്നത് എല്ലാവർക്കും നല്ല ത് ആണ്

  • @ichunoora8804
    @ichunoora8804 2 роки тому +2

    Sir.. Nan chidichathanu e 7 vayasile vidhyabyasam. Karanam Mark tte peril teacher's um umma maarum namude ponnumakkale edoram drohikunnu. Manas avakumille. Kunnughalude vishamaghalum nammal manasilakanam. E speech kettapo endhanillatha sandhosham thonni... Thankyou sir.

  • @goodhope9080
    @goodhope9080 2 роки тому +18

    പൊന്നാര സാറേ ഇന്നിന്റെ മക്കൾ നിങ്ങൾ പറഞ്ഞ പ്രകാരമൊന്നുമല്ല. ഓവർ ഫ്രീഡം കാരണം മുഴു സമയവും കളിച്ചു പറയിപ്പിച്ചു നടക്കുകയാണ്. നിങ്ങൾ ഈ വർത്തമാന ലോകത്ത് നിന്ന് സംസാരിക്കുക. അന്തമായ ഒരു ലോജിക്കും ഇല്ലാത്ത മനഃശാസ്ത്രമാണ് ഇന്നിന്റെ പതനത്തിന് കാരണം. നിങ്ങൾ പറയുന്ന പല കാര്യങ്ങളും വളരെ ഫിറ്റാണ്. പക്ഷേ കുട്ടികളുടെ കാര്യത്തിൽ നിങ്ങൾ പറയുന്നതിനോട് നൂറ് ശതമാനം യോജിക്കാൻ കഴിയുന്നില്ല. കൂടുതൽ എഴുതാനുണ്ട്. സമയ പരിമിതി മൂലം ചുരുക്കുന്നു. വർത്തമാന കാല സന്തതികൾക്ക് നാം അവകാശങ്ങൾ മാത്രം പഠിപ്പിച്ചാൽ പോരാ. ബാധ്യതകളെ കുറിച്ച് കൂടി അവരെ ബോധവാന്മാരാക്കേണ്ടതുണ്ട്.

  • @sunithanajumudheen4971
    @sunithanajumudheen4971 2 роки тому +5

    വളരെയേറെ പ്രസ്‌കതമായ വിഷയം!!!
    പക്ഷെ A+ ഇല്ലാത്ത, അല്ലെങ്കിൽ നല്ല മാർക്ക് ഇല്ലാത്ത കുട്ടികൾക്കു നല്ല ഇന്സ്ടിട്യൂഷൻ ൽ അഡ്മിൻ കിട്ടാൻ ബുദ്ധിമുട്ടല്ലേ അത് കൊണ്ടാണ് മിക്ക രക്ഷിതാക്കളും കുട്ടികളെ ആ നിലക്ക് നിർബന്ധിക്കുന്നത്

  • @shoukathali6119
    @shoukathali6119 2 роки тому +4

    Maasha Allah Great sir നീണാൾ വാഴട്ടെ 🌹🌹🌹

  • @rayyanrazakrayyanrazak1450
    @rayyanrazakrayyanrazak1450 2 роки тому +13

    എന്റെ മോൻ sir പറഞ്ഞപോലെ കിടന്നിട്ട് എഴുതൽ. എന്റെ 3 മക്കളും ബേക്കറി സാധനം പാൽപ്പൊടി കാണാതെ തിന്നും. ഞാൻ കാണുമ്പോ വഴക്ക് പറയും. Sir thanks ഇനി പറയൂല 👍🏻👍🏻👍🏻

    • @troop3572
      @troop3572 2 роки тому

      Njanum

    • @faisalcpcp8281
      @faisalcpcp8281 2 роки тому

      😃

    • @fasalrahman7496
      @fasalrahman7496 2 роки тому +1

      ഒരേ ബേക്കറി കുറെ വാങ്ങി വെച്ച മതി
      കട്ട് തിന്നൽ ഒരു പരിധിവരെ കുറക്കാൻ പറ്റും 😁

  • @safumanu
    @safumanu Рік тому +7

    അൽഹംദുല്ലിലാഹ് ഞാൻ എൻ്റെ കുഞ്ഞുങ്ങൾ മദ്രസ വിട്ടു വരുബോൾ ഖുർആനിന്നെ ബഹുമാനിക്കാൻ അവർ ഖുർആൻ അവിടെയും ഇവിടെയും ഇടാതിരിക്കാൻ ആ ഖുർആനിൻ്റെ ലക്ഷ്യം സ്ഥനത്ത് വെക്കാൻ അടിക്കുമായിരിന്നു ചെറിയ പ്രയാത്തിൽ തന്നെ അടിക്കുമായിരിന്നു.അൽഹംദുല്ലിലാഹ് അത് കൊണ്ട് അവർക്ക് ആ ഖുർആനിന്നോട് ഉള്ള ബഹുമാനം അവർക്ക് മനസ്സിൽ ആയി

    • @fazalpachu5546
      @fazalpachu5546 10 місяців тому +1

      അടിച്ചില്ലെങ്കിൽ ചെയ്യില്ലേ?ചെറിയ പ്രായത്തിൽ അടിച്ചിട്ട് വലിയ കാര്യത്തിൽ അൽഹംദുലില്ലാഹ് പറയുന്നു 😅മര്യാദക്ക് പറഞ്ഞു കൊടുത്താൽ അതൊക്കെ അവർ ചെയ്തോളും..

  • @safumanu
    @safumanu Рік тому +2

    അൽഹംദുല്ലിലാഹ് ഞങ്ങളെല്ലാം ഇങ്ങനെ തന്നെ വളർത്തിയത് അൽഹംദുല്ലിലാഹ് ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല

  • @anasak3604
    @anasak3604 2 роки тому +1

    Sir. Exactly ... Super . Top class .. I hav to change... My son z very energetic n talkative .. but not interested in studies ... Only 7 yrs..

  • @safumanu
    @safumanu Рік тому +2

    ശരിയാണ് കുട്ടികളെ സ്നേഹത്തോടെ വളർത്തണം പക്ഷേ കുറച്ചു കഷ്ടപാട് അറിയുകയും വേണം ഇത് അവരെ വേഷമിപ്പിക്കാൻ അല്ലെ മറ്റുള്ളവരുടെ കഷ്ടപാട് അവർ അറിയണം

  • @mohammedshafikt1252
    @mohammedshafikt1252 2 роки тому +1

    രണ്ട് വ്യത്യസ്ത സംഖ്യകളുടെ ക്യൂബുകളുടെ തുകയായി രണ്ട് വ്യത്യസ്ത രൂപത്തിൽ എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണ് അതിൻ്റ പ്രത്യേകത

  • @shahuhameed4766
    @shahuhameed4766 2 роки тому +38

    അദ്ധ്വാനിച്ച് വളർത്തി പഠിപ്പിച്ച് വലിയ ആളാക്കാൻ ആഗ്രഹിക്കുന്ന ഒരു പിതാവിന് തങ്ങളുടെ കുട്ടിയെ ചെറുപ്പത്തിലേ ചിട്ടയോടെ വളർത്താനേ താൽപര്യമുണ്ടാവുകയുള്ളു കാരണം ,ഈ കാലത്ത് കുട്ടികൾക്ക് ഇരിക്കാൻ സ്ഥലം കൊടുത്താൽ അവിടെ കിടന്നുരുളും

  • @hindinajeeb9836
    @hindinajeeb9836 2 роки тому +18

    നിങ്ങളെ കുട്ടികളെ നല്ലതുപോലെ വളർത്താൻ ഉദ്ദേശമുണ്ടങ്കിൽ നിങ്ങൾ മൊബൈൽ കൊടുക്കാതിരിക്കുക....കൊടുത്താൽ അവർ ഒറ്റയ്ക്ക് ഇരുന്നു ശീലിക്കും.... കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടാകില്ല....കൂട്ടത്തിൽ സംസാരിക്കാൻ കഴിയില്ല... അവരുടെ ചിന്തകൾ എല്ലാം മൊബൈൽ ആയിരിക്കും... അത് വഴി ഫ്രൻഷിപ് ഉണ്ടാകില്ല.... കണക്ഷൻ ഇല്ലങ്കിൽ കളക്ഷൻ ഉണ്ടാകില്ല... So മൊബൈൽ ആവശ്യങ്ങൾക് ഉപയോഗിക്കുക കുട്ടികൾക്കു കൊടുക്കാതിരിക്കുക 🙂🙂

  • @rafeenaharshad4371
    @rafeenaharshad4371 2 роки тому +38

    എന്റെ കുട്ടിയെ ഞാനീ karyanghaljikke ചീത്തപറയാറുണ്ട്, ഇനി മേലിൽ ചെയ്യില്ല, thanku for ur valuable information 👍👍👍😄😥

  • @babumon450
    @babumon450 2 роки тому +5

    Enikk sangadamayirunnu ente mone kurich padikkajitt .ippo enikk manasilakunnund avan mattanthekkayo kazhivund ini jan sangadappedilla. thanks sir

    • @aadiadnan4152
      @aadiadnan4152 2 роки тому +1

      ഇതെ അനുഭവത്തിലാ ഞാനും

  • @alhamdulillahialakullihaal
    @alhamdulillahialakullihaal 2 роки тому +35

    അങ്ങനെ ഫ്രീ ആക്കി വിടാൻ ആണ് ആഗ്രഹം....... പക്ഷെ അമ്മായിയമ്മയും അമ്മായിയപ്പനും ഒരു ഗ്ലാസ്‌ വീണു പൊട്ടിയാൽ പോലും എന്നെ ചീത്ത പറയും അങ്ങനെ കൊച്ചിനെ ചീത്ത പറയേണ്ടിവരുന്നു 😟

    • @aliyachukklu813
      @aliyachukklu813 2 роки тому +5

      Aaa ചീത്ത കിട്ടുമ്പോൾ താങ്കൾ എത്ര സങ്കടപ്പെടുന്നു എന്ന് താങ്കൾക്ക് അറിയില്ലേ എന്നിട്ടും എന്തിനാണ് നിങ്ങളുടെ കുട്ടിയെ മറ്റുള്ളവർക്ക് വേണ്ടി സംഘടപ്പൃദുത്തുന്നത്

    • @aliyachukklu813
      @aliyachukklu813 2 роки тому +3

      നമ്മുടെ മക്കൾ എറ്റവും കൂടുതൽ സുരക്ഷിതത്വം നമ്മളിൽ നിന്നും പ്രദീക്ഷിക്കുന്നൂ അത് എന്നും കൊടുക്കണം അപ്പോഴാണ് മാതാപിതാക്കൾ എന്ന നിലയിൽ നാം ജയിക്കുന്നത്

    • @nishanapulapra4974
      @nishanapulapra4974 2 роки тому +4

      Ade free aakki vidunnadin ellavarum cheetha parayunnu😔

    • @hubburasool7802
      @hubburasool7802 2 роки тому +6

      @@nishanapulapra4974 പറയുന്നവർ പറയട്ടെ. നമ്മൾ first നമ്മുടെ ചിന്ത മാറ്റുക. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത delete cheyyuka. Appol നമ്മൾ happy ആയിരിക്കും 👍👍👍

    • @Rrrrrrrttyy
      @Rrrrrrrttyy 2 роки тому +4

      Glass pottathe thanne ente ammayi amma pirupirukkym. Avante toys kayyil ninn venal polym prblm annn

  • @alik.v3406
    @alik.v3406 2 роки тому +13

    താങ്കളുടെ ഫാമിലിയിൽ കുട്ടികളുടെ പറ്റിയും ഒരു വീഡിയോ ചെയ്യണം

  • @irfanichapi331
    @irfanichapi331 2 роки тому

    സൂപ്പർ പെയിൻറിംഗ് ഗ്ലാസ് എൻറെ മോൻ ഫിൻലാൻഡ് സിസ്റ്റമായ LSRW, VAK മെത്തേഡ് പഠനമാണ് മാഷാ അള്ളാ ഒരു വാക്കുപോലും എഴുതി പഠിപ്പിച്ചിട്ടില്ല എങ്കിലും സ്വയം അവർ എഴുതി തുടങ്ങുന്നു

  • @thelluzz...1207
    @thelluzz...1207 2 роки тому +23

    ശെരി ആണ് A+ കിട്ടി പഠിച്ചു ഉയർന്നവർ അതികവും ജോലി ഇല്ലാതെനടക്കുന്നു ..നേരെ തിരിച്ചവർ അവരുടെ skil കൊണ്ട് പണം ഉണ്ടാക്കി ഉയര്ന്നു ..

  • @kamarunnisasafuvan6696
    @kamarunnisasafuvan6696 2 роки тому +1

    Oh. Spr ....mashaallhah...padikatha kutikalile kazhiv aaarum kaanulla...athu sir ormapeduthy tks...kananam ennu oormapeduthy....inyulla school kalalayagal kutikalile kazhivnu anusarich povunnathavan Karuna nithiyaya nathanodulla nte thettam....karanm padikathe kuttikal avr padikatha karanm kond avr akathadagalil othungy povunnu....ndhayaalm onnu mansilaki thannu ellla makalkm kazhivun...athu sir paranjapol nalla oru confidence...onnm parayanilla nalla nalla vaakukal...nalla manohaaritha...

  • @minimanoj6776
    @minimanoj6776 Рік тому +1

    മനസ്സു തുറന്നു വിദ്യാർത്ഥികളോടു പെരുമാറിയാൽ ഏതുകാലത്തും എവിടെ പോയാലും മനസ്സു നിറയെ അതിന്റെ അലകൾ അദ്ധ്യാപകർക്ക് ലഭിച്ചിരിക്കും.
    കുട്ടികൾ രക്ഷിതാക്കളുടെ സമീപത്ത് നിൽക്കുന്നതിനേക്കാൾ സമയം അധ്യാപകരുടെ അടുത്ത് ആവുന്നതിനാൽ അന്ധവിശ്വാസങ്ങളെയും, പ്രാവർത്തീകമാക്കേണ്ടുന്ന കാര്യങ്ങളെയും മറ്റും പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടതാണ്. മത്സരബുദ്ധിയില്ലാതെ താരതമ്യ മനോഭാവമില്ലാതെ മനുഷ്യത്വമുള്ള മനുഷ്യരെ വാർത്തെടുക്കാനുള്ള അധ്യാപനവുമാണ് പാഠപുസ്തകങ്ങൾ പഠിക്കുന്നതോടൊപ്പം തന്നെ ചെയ്തു പോരേണ്ടുന്നതും🙏🙏🙏👍 സാറ് പറഞ്ഞത് പോലെ വെറും മാർക്ക് വാങ്ങാൻ മാത്രം ആവരുത് പഠിപ്പ് ജീവിതത്തിൽ എന്തും നേരിടാനുള്ള കരുത്ത് ഉണ്ടാവുന്നത് ആവണം

  • @jaferbavikara2753
    @jaferbavikara2753 Рік тому +1

    I like it ..... ماشاء الله
    طول الله عمره مع الصحة والعافية.

  • @_rinshas__world_8040
    @_rinshas__world_8040 2 роки тому +38

    എന്റെ അധ്യാപകൻ.. ഞങ്ങടെ സുലൈമാൻ സർ... നമ്മുടെ ഗൈഡ് കോളേജ് 🤗🤗🤗🤗

  • @raseena6928
    @raseena6928 2 роки тому +9

    This video has changed my entire parenting life.such a great video.......👌

  • @shafeeqtgr9053
    @shafeeqtgr9053 2 роки тому +91

    എല്ലാ A+ കാരും sir പറഞ്ഞ പോലെ അല്ല.
    അതു പോലെ എല്ലാ പഠിക്കാത്ത കുട്ടികളും smart ആകണമെന്നില്ല.
    Actually it mainly depends on the circumstances they were broght up in childhood.

    • @ShabnasDesigns
      @ShabnasDesigns 2 роки тому +5

      Sathyam, pakshe cbse kuttikalk neet ezhuthiyedukkanum state syllabus padichoru kuttik civil service ezhuthiyedukkanum pattunnathinte prathana karanamgalanu evide kelkan kazhinjath.. marichum nadakkunnundu, athu thangal paranjapole jeevikunna circumstances thanne. Anyway makkal kannu thurannu ellam kandum, kathu thurannu ellam kettum,chuttum nadakkunnathoke manassilaki valaratte.. njanum randu kuttikalude ammayanu.

    • @ssrssr7621
      @ssrssr7621 2 роки тому +1

      Correct 💯

    • @abdulrasheedbabu6474
      @abdulrasheedbabu6474 2 роки тому

      ""Cccccc"ccc

    • @abdulrasheedbabu6474
      @abdulrasheedbabu6474 2 роки тому +1

      🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼💅🦻👃👏👇👋👋✌🤜💅🖐🖐🐎🐈‍⬛🐂🐂🦬🧄🌽🥔🍆🫑🥥🌶🌶🍅🏟🕋💈🌄🏭⛲⛲🏪🏢🏣🪵🏥⛩🎈🎇🎃🎄🎾🏸🥊🎳

    • @abujazavlog522
      @abujazavlog522 2 роки тому

      നെഗറ്റീവ് കണ്ട് എത്തുക എന്നത് എന്നെ പോലെ ഉള്ള ആളുകളുടെ ഒരു അസുഖം മാണ്. അതിൽ താങ്കൾ പെടോ...

  • @rahuluday6426
    @rahuluday6426 2 роки тому +27

    👍i wish this type school will be here.

  • @Hiraaz
    @Hiraaz 2 роки тому +5

    Montessoriyil cherkku.... Kalichupadichu valaraam .. 😍💪

  • @kiddiescribbles5466
    @kiddiescribbles5466 2 роки тому +9

    Please 🙏🏻 two part

  • @shanhashimshanhashim7723
    @shanhashimshanhashim7723 2 роки тому +10

    ഇതിന്റെ ബാക്കി ഇടൂ pleas

  • @sherin3896
    @sherin3896 2 роки тому +1

    നാലു വയസുവരെ സംസാരിക്കാതിരുന്ന മകന് പഠിക്കാൻ പ്രയാസമാണ്. ചൂരൽ വാങ്ങി അടിച്ചിട്ടുണ്ട്. അതിൻെറ ഫലം, ഭയമാണ് പഠിക്കാൻ പറയുമ്പോൾ. 😔

  • @shereef6749
    @shereef6749 2 роки тому +12

    ഇതിന്റെ full വീഡിയോ link വീടോ

  • @mohammedsl9311
    @mohammedsl9311 2 роки тому +16

    excellent video....may allah accept us & guide us thru th right path

  • @abbasmam3692
    @abbasmam3692 2 роки тому +7

    എന്റെ വീട്ടിൽ മോൻ പഠിക്കാത്തതിന് അവന്റെ ഉമ്മ, എന്റെ ഉമ്മ, എന്റെ പെങ്ങൾ ഒക്കെ ശകാരിക്കും അവനിക്ക് 7 വയസ്സ് ആകുന്നെ ഉള്ളൂ...
    ഞാൻ മാത്രം അവനിക്ക് സപ്പോർട്ടും,
    പക്ഷേ അവന്റെ കഴിവ് ചിത്രം വലയിലാണോ എന്ന് സംശയം... മദ്രസയിൽ നിന്ന് രണ്ടു മൂന്ന് ട്രോഫി ഒക്കെ കിട്ടിക്കുന്..

  • @junaihamarjan7378
    @junaihamarjan7378 2 роки тому +6

    എത്ര സത്യമായിട്ടുള്ള കാര്യമാണ് സാർ നിങ്ങൾ പറഞ്ഞത്

  • @abbaskv099abbas6
    @abbaskv099abbas6 2 роки тому +2

    Ser.Good. massage. Thanks

  • @starcorner7265
    @starcorner7265 2 роки тому

    Enik ee speech 7 varsham munp kelkanamayirunnu. Karanam ente mootha molk 8 vayasayi... Ipozhenkilum kettallo. Ini i will tryy my parenting level best...

  • @kenza_meharin
    @kenza_meharin 2 роки тому +17

    👍👍ക്ലാസ്സ്‌ ഇതിന്റെ ബാക്കി ഭാഗം ഉണ്ടോ

    • @beenadileep3694
      @beenadileep3694 2 роки тому

      Ente makal valare active ane padikkanum bahu midukki but njan eppozhum avale vazhakk parayum angane cheyyalle othiri smart akanda ennok.
      But sir nte class enne matti think cheyyunnu.. thank you sir

  • @mehazinmehsin5296
    @mehazinmehsin5296 2 роки тому +2

    Kettirikkaan thonnunna athimanoharamaaya avatharanam.... Sherikkum aagrahichu pokunnu nammude naattilum ithereethiyil vidyaabyaasa reethi vannirunnu enkil ennu...

  • @Happylifekerala
    @Happylifekerala 2 роки тому +4

    100% true information about kids..

  • @shahlakuziyangal8877
    @shahlakuziyangal8877 2 роки тому +1

    Very use full speech.

  • @riyaskannur6531
    @riyaskannur6531 Рік тому

    👍🌹👌 താങ്ക്യൂ സാർ അഭിനന്ദനങ്ങൾ 🌹🌹🌹

  • @muhammedhaneefpallangod8005
    @muhammedhaneefpallangod8005 2 роки тому +8

    It’s very informative 👍

  • @asfiyascreations
    @asfiyascreations 2 роки тому +4

    A plus kuttikal adukkunnathallallo. Avar padich vangykkunnathalley.
    Chilakuttykalk padikkanum Co ordinate cheyyanum kazhivundakum. Chilark athu kaanilla.

  • @azhanactiva2937
    @azhanactiva2937 2 роки тому

    Ente monum maths best aan mattellavishayathilum kuravan but ellavarodum nannayi perumaranum samsarikkanum kazhivund Alhamdulillah

  • @poyilzubair6946
    @poyilzubair6946 2 роки тому +2

    Soooper speech 👍👍👍

  • @badarbadar4241
    @badarbadar4241 2 роки тому

    Muhammad nabi greater teacher

  • @riyaarabian
    @riyaarabian 2 роки тому +3

    Enne kuttikkalath ente veettukar thirich arinjirunnankil Lokathinu oru shasthranjane nashtamillayirinnu🤪☹️😂🤣😅😀😃😄😁😆😊😉

  • @AREBJOB
    @AREBJOB 2 роки тому +1

    Ente kuttikk mark kuranchathite peril oru vaku palum nan parayil illa nalla biriyani vechu kodukkum

  • @kadheejathulwafa6616
    @kadheejathulwafa6616 2 роки тому +4

    Valuabile iinformation

  • @sajnakaja1646
    @sajnakaja1646 2 роки тому +8

    എന്റെ മോൾ ഏത് നേരവും ഫോൺ നോക്കുന്നു..എത്ര വാങ്ങി വെച്ചാലും എടുത്തു കാണും..ഞാൻ ആകെ ടെൻഷനിൽ ആണ്...

    • @amalaiman2053
      @amalaiman2053 2 роки тому

      Phoninu lock vekku ynthinanithre tension nammal koduthaalalle kittu

    • @storiesofhoney743
      @storiesofhoney743 2 роки тому

      . Lmlllmlm. Lll

    • @sajnakaja1646
      @sajnakaja1646 2 роки тому

      @@amalaiman2053 lock open aakkunnath vare karanjj konde irikkum...

    • @lachusbloominggarden
      @lachusbloominggarden 2 роки тому +1

      Kutti cartoon kaanaan aano phone edukkunnath ...
      Ishttapetta cartoon ile character nte toy vaangi kodukku ..
      Colour pencils , crayons , clay ithokke try cheyyu ...
      Nalla maattam varum

    • @fasalrahman7496
      @fasalrahman7496 2 роки тому

      ഫോണ് വാങ്ങിവെച്ചു അവരുടെ കൂടെ കളിക്കാൻ സമയം കണ്ടെത്തൂ.. വഴിയെ മാറിക്കോളും

  • @kunnathhakeem1187
    @kunnathhakeem1187 2 роки тому +5

    MashaAllah great speech

  • @muhammedrafi7401
    @muhammedrafi7401 2 роки тому +5

    ലോകത്തില് ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത് ഫിൻലാൻഡിലാണെന്ന് കേട്ടിട്ടുണ്ട്...

  • @abduouf6398
    @abduouf6398 2 роки тому

    MashaALLah nalla claasss kure chindikaanund

  • @anithasasidharan9844
    @anithasasidharan9844 Рік тому

    What a speech.. really qualified person..sir great information...stay blessed
    ..

  • @jomoltony8805
    @jomoltony8805 2 роки тому +1

    Ur talk is excellent 🙂

  • @mohammadthoufeek2816
    @mohammadthoufeek2816 2 роки тому +1

    Masha allha
    Allha khair cheyyatte

  • @idukkigirl5076
    @idukkigirl5076 2 роки тому +3

    Alhamdulullah👍🏻👍🏻👍🏻

  • @pinkladyboutique9685
    @pinkladyboutique9685 2 роки тому +3

    MaashaAllahh👍very usefull video🙌ee parayunna words kalokke njaanum mattullavarod debate cheyyaarund.. nammude society ithonnum accept cheyyaan thayyaaralla... Ellavarum kuttikale kooduthal caring koduth avarude future nashtappeduthunnu

  • @jasimunnu700
    @jasimunnu700 2 роки тому +7

    Good class ✌️

  • @shamsshams2039
    @shamsshams2039 2 роки тому +4

    Ente school teacher undakil kelkanam

  • @nidhinkkperambra2965
    @nidhinkkperambra2965 2 роки тому +6

    Full A+ വാങ്ങിയ കുട്ടികൾ അധികവും ബ്രോയ്ലെർ കോഴിയെ പോലെ ആണ് ഒന്നിനും ഒരു കഴിവും ഉണ്ടാകില്ല.

  • @sumayyashakeeb8261
    @sumayyashakeeb8261 2 роки тому +2

    Masha Allah ..good speech 👏

  • @libaliba6098
    @libaliba6098 2 роки тому +3

    Good message

  • @sabeenariyas6463
    @sabeenariyas6463 Рік тому +1

    Ivide 7 year il ethra subject aa padippikuva

  • @abubakarsidheq3118
    @abubakarsidheq3118 2 роки тому

    Sir paranjad valare sheriyan👍

  • @shameerp2746
    @shameerp2746 2 роки тому +4

    ഇപ്പൊ വിവാഹ സൽകാരത്തിന് പോയാൽ തിന്നലും കുടിക്കലും മാത്റമേ ഒള്ളൂ

  • @rukkiyaabdulsalam861
    @rukkiyaabdulsalam861 2 роки тому +9

    Masha allah
    Super motivation

  • @nisharasak9114
    @nisharasak9114 2 роки тому

    Ente koode padichirunna oru suhruth padikkan valare moshamaayirunnu. Classile back bencher, vikrithi, kuruthakked......angane.. angane ..
    Ennal ippo avan best business man aanu, njagalude koode undayirunna padippi 10 A plus kaaran, ippo Avante jolikkarana.....

  • @mrs.nasimp.a9696
    @mrs.nasimp.a9696 2 роки тому +11

    Great session Sir. Tk u. 🙏🙏🙏

  • @manikandankooriattuthodi4595

    Very good speech

  • @Rss318
    @Rss318 2 роки тому

    Sir ende molum nalla brain power ulla kuttiya. Bienewabe Alfithrah schoolil aayirunnu.ippo ende mol brain tumor vannu kidappilaayi.Ellavarudeyum prarthanayil ulppedutheenum.inshaallah 😔

  • @yazi7378
    @yazi7378 Рік тому

    Masha allah

  • @ajeshmohan7886
    @ajeshmohan7886 2 роки тому +31

    താങ്കൾ തീർച്ച ആയും, മുവാറ്റുപുഴ sndp hss ഇൽ വരണം
    മാർക്കിൽ മാത്രം ശ്രദ്ധിക്കുന്ന, കുട്ടികളുടെ ബാക്കി എല്ലാ കഴിവുകളെയും നശിപ്പിക്കുന്ന അദ്ധ്യാപകർക്കും മാനേജ് മെന്റിനും അതൊരു പാഠം ആകും

  • @theworldviewer2390
    @theworldviewer2390 2 роки тому +8

    When you, know the truth the truth will set you free, the God almighty is the truth

  • @shaminaaziz4132
    @shaminaaziz4132 11 місяців тому

    Phone il game nd insta yil time spend cheyyunnathaanalloo biggest problem😢

  • @homeismyworld1857
    @homeismyworld1857 2 роки тому

    Ithellam enik nannayi manasilavum

  • @mahinp1027
    @mahinp1027 2 роки тому +4

    Mashaallah..

  • @anugraha6905
    @anugraha6905 2 роки тому +2

    എല്ലാ കഴിവ് ഉണ്ടാവും

  • @sabifais
    @sabifais 2 роки тому +2

    👍👍👍👏👏 ബാക്കി ഭാഗം

  • @rafeedanishab927
    @rafeedanishab927 2 роки тому +13

    എന്റെ മോൾക്ക് maths മാത്രമേ ഇഷ്ടമുള്ളൂ

    • @fasalrahman7496
      @fasalrahman7496 2 роки тому +2

      അപ്പൊ രാമാനുജന്റെ പിൻഗാമിയാവാൻ സാധ്യത ഉണ്ട് 😁

    • @carljonson5331
      @carljonson5331 2 роки тому

      കണക്കറിഞ്ഞാൽ ബാക്കിയെല്ലാം ശരിയാകും

  • @riyasabdullah6663
    @riyasabdullah6663 2 роки тому

    Full video kittan vazhiyundo?

  • @shaniarmy3606
    @shaniarmy3606 2 роки тому +4

    മാഷാ allah

  • @JossyVarkey
    @JossyVarkey 2 роки тому +2

    13:25 & 18:25 ഭീകര സത്യം, ഫുൾ എ പ്ലസ് 😭😭😭

  • @fzdaxo
    @fzdaxo 2 роки тому +3

    MaashaAllaah, good motivation 👍

    • @aminumummy170
      @aminumummy170 2 роки тому

      Masha Allah manasamadanam kittiya class

  • @faizaltp6237
    @faizaltp6237 2 роки тому +3

    Super speach

  • @haseena9801
    @haseena9801 2 роки тому +4

    Mashaa Allah

  • @sherinkk7617
    @sherinkk7617 2 роки тому +4

    വളരെശേരിയായ ക്ലാസ്സ്‌

  • @muthuparakkal1011
    @muthuparakkal1011 Рік тому

    Ente mon 11 vayassayi ippolum nalla madiyanu ezhuthan

  • @afnanalshabah.m.k3773
    @afnanalshabah.m.k3773 2 роки тому +1

    Alllhandulilla nan padikathite peril ente kuttikale adichittilla 😊