Bajaj Avenger 220 cruise BS6 2021 model detailed used review.

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 157

  • @nobimathew9092
    @nobimathew9092 Рік тому +21

    ഞാന്‍ ഗോവയില്‍ പോയപ്പോള്‍ ഈ ബൈക്ക് rent ഇന്ന് എടുത്തു.. മൊത്തം ഒരു 300 kms ഓടിച്ചു..ഇത്രയും ഓടിക്കാന്‍ എളുപ്പവും, നല്ല യാത്ര സുഖവും ഉള്ള ഒരു ബൈക്ക് ഞാന്‍ ഉപയോഗിച്ചിട്ടില്ല...

  • @anandhukmenon5786
    @anandhukmenon5786 3 роки тому +33

    Kochi to Bangalore in avenger 220 cruise 10 hrs 500 kms. Totally comfortable👍

    • @joabischacko3738
      @joabischacko3738 2 роки тому

      Bro ente yum vandi ithanu but back seat irikunavark athra comfortable ano??.

    • @gameplayontamil2879
      @gameplayontamil2879 7 місяців тому

      do you go single or with friends?

  • @sr4865
    @sr4865 6 місяців тому +6

    The biggest factor besides ride comfort and stability,easy to maintain, spares are not costly, Service stations are everywhere.

  • @bennyparamby3442
    @bennyparamby3442 3 роки тому +10

    I gone Velankanni 2 times. I never tired. it is very smooth ride in highways. Not recommended for city

  • @bjcreationtechpoliivlogs1924
    @bjcreationtechpoliivlogs1924 2 роки тому +11

    My avenger 220 2012 model as a owner I am very happy ❤️❤️
    My next option avenger 220 only ❤️❤️

  • @sr4865
    @sr4865 6 місяців тому +6

    The comfort, The Ease of riding with No Strain to your hands or back is a big plus. Easy to Maintain

    • @sr4865
      @sr4865 6 місяців тому +1

      In fact I am itching to go for a big ride but Rains are disturbing my plan.

  • @dileepa505
    @dileepa505 3 роки тому +18

    One of the best & underrated bikes..
    It's worth buying for those who love Ride..
    🥰🥰👌👌

  • @sr4865
    @sr4865 6 місяців тому +3

    Firstly, beautifully maintained bike. ❤❤

  • @noufalbadusha17
    @noufalbadusha17 Рік тому +5

    India's last and only budget cruiser bike

  • @sr4865
    @sr4865 6 місяців тому +4

    This is a user friendly bike as I have had 02 Avenger 220 . Now going for 3rd one next month.

    • @Kumaaaaar
      @Kumaaaaar Місяць тому

      Many people says it's outdated model or etc etc nagative points.
      I am planning to buy but very very puzzled for reviews.
      Is it worth buying now seriously??

    • @sr4865
      @sr4865 Місяць тому

      @Kumaaaaar nearly 3 lakh units sold in country from April 24 to Nov24 and export of nearly 2 lakh. People find it good and economical. Think about

  • @sr4865
    @sr4865 6 місяців тому +3

    Now this bike has BS 6.2 which is also called as BS 7 . Rear brake Sensor helps in effective braking since front wheel as disc and ABS

  • @SACHIN-mx1tm
    @SACHIN-mx1tm 2 роки тому +5

    Proud to be avenger owner ❤️

  • @noufalmullasseri2007
    @noufalmullasseri2007 5 місяців тому +4

    മനസ്സിൽ കേറികൂടിയ ഒരു മുതലായിരുന്നു അവന്ജർ, 2010 മുതൽ. ഒരു അപ്ഡേറ്റ് വരുമെന്ന് കരുതി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി. ആ 400 cc എൻജിൻ വച്ചു ഒന്ന് കുട്ടപ്പനാക്കി ഇറക്കിയിരുന്നെങ്കിൽ ☹️.

  • @DindiKindi
    @DindiKindi 13 днів тому

    220 cruise 2020 model owner. 20km
    Extremely comfortable and powerful 🔥🔥🔥
    My Height 5.3. Seating position excellent 👌
    I don't like windshield visor 😔 blows hair to face 😷
    Just removed visor 😔. Mileage 39km

  • @imabhijithunni
    @imabhijithunni 9 місяців тому +4

    പണ്ട് ഉണ്ടായിരുന്ന യമഹ എന്റീസറിനെ ഓർമിപ്പിക്കുന്നു.

  • @agmatusagmatus1374
    @agmatusagmatus1374 2 роки тому +4

    👍Me gustaron las alforjas rígidas, que posibilidad habrá de enviarlas a México así como instalar el kit de ABS, ya que en este país NO se vende. Acabo de comprar la 2022. Saludos y Felicidades, muy bien.

  • @hakeemmuhammad710
    @hakeemmuhammad710 2 роки тому +4

    Nalla riding comfort aanu nan Eliminator opayogichitundu nalla soft suspension aanu

  • @samdoserph5606
    @samdoserph5606 3 роки тому +13

    നല്ല വണ്ടി എനിക്കിഷ്ടപ്പെട്ടു ഇത് ഞാൻ ഉറപ്പായും വാങ്ങിക്കും

  • @jayakrishnank5926
    @jayakrishnank5926 3 роки тому +2

    Thanks. Useful aanu video.. Avenger edukan agrahikunavarku

  • @greyhound1982
    @greyhound1982 2 місяці тому +1

    Spoke wheels and tube tyres are a problem rite . It will stuck us duirng a puncture rite ?

  • @sr4865
    @sr4865 6 місяців тому +3

    Here the price for on road basis is Rs.1.72 lacs which includes Registration,Insurance, Tax,02 Hi Tech Number Plates

  • @praveencheviyancode5182
    @praveencheviyancode5182 5 місяців тому +1

    2011 മോഡൽ ഉപയോഗിക്കുന്നു. An excellent and underrated bike. I love it so much ❤❤

  • @beetvlogsoloway2535
    @beetvlogsoloway2535 2 роки тому +1

    Njan use cheynnathu 220 modell anu .All kerala ride full avanil thanne arunnu .oridathum vazhiyil akeetilla. vishosich yavidem kond nadakkam🥰

    • @lensonlens3576
      @lensonlens3576 2 роки тому

      kicker ellathathu problem alle....self complaint aakille

  • @luthfi1580
    @luthfi1580 2 роки тому +2

    വഴിയിൽ ആകില്ല
    ഗുഡ് ആണ്
    ഫാമിലി ആയി ഒക്കെ പോകാൻ കോംഫോർട്ടും സുരക്ഷിതവും ആണ്
    മറിയാൻ ചാൻസ് കുറവ് ആണ്
    ഞാൻ 5 വര്ഷം ഉപയോഗിച്ച് മനസില്ല മനസോടെ കൊടുത്തു,
    പക്ഷെ ഗട്ടർ റോഡിൽ സ്പീഡിൽ പോയാൽ ഊര ഡിസ്ക് കോംപ്ലെയ്ൻ വരാൻ ചാൻസ് ഉണ്ട്,
    ബിൽഡ് കോളിറ്റി അടിപൊളി ആണ്

  • @rvmediatoday6383
    @rvmediatoday6383 11 місяців тому +1

    160 ഉണ്ട്,, ഓടിച്ചതിൽ ഏറ്റവും നല്ല വണ്ടി,, avanger 👌👌👌

  • @jithinchry
    @jithinchry 2 роки тому +1

    Is it comfortable for rear passenger since you kept side box.

  • @shihasbasheer4649
    @shihasbasheer4649 3 роки тому +4

    6 feet above ulla aalukalkkum comfortable aano bro

  • @akhiludayan7520
    @akhiludayan7520 2 роки тому +1

    hi.. from where did you get the side boxes?

  • @exodus2902
    @exodus2902 5 місяців тому +1

    ബ്രോ ഈ രണ്ടു box ബാക്കിൽ ഇങ്ങനെ ഇരുന്നാൽ ബാക്കിൽ ഇരിയ്ക്കുന്ന ആൾക്ക് comfort ആയിട്ടു കാലു വെച്ച് ഇരിയ്ക്കാൻ പറ്റുമോ?

  • @niyaskadavil
    @niyaskadavil 3 роки тому +3

    Entedhum avenger 220 cruise aanu.. Idhinte seat customise cheyyan keralathil evideyaanu

  • @shajupc3778
    @shajupc3778 3 роки тому +2

    സൂപ്പർ 👌

  • @deepakchandu9306
    @deepakchandu9306 2 роки тому +1

    My Avenger 220 red 2013 model ❤️❤️

  • @manjusumangaly4359
    @manjusumangaly4359 3 роки тому +3

    Very nice

  • @gideondirinamai1617
    @gideondirinamai1617 Рік тому +1

    Sir, which brand are those boxes?

  • @noufalbadusha17
    @noufalbadusha17 Рік тому +4

    Box വെച്ചാൽ ബാക്കിൽ ഇരിക്കുന്നവർ എങ്ങനെ കാലു വെയ്ക്കും foot restil

    • @SPECIALEYEbySajeeshGovindan
      @SPECIALEYEbySajeeshGovindan  Рік тому +1

      Easy ayitt pattuunund dear...kayarumbolum irangumbolum kurach kal pokki vekkanam ennae ullu...irikkan comfort anu

    • @anithzooryars
      @anithzooryars 6 місяців тому

      എൻ്റേത് Avenger 220 Street ആണ്. ഇതേ Same box രണ്ടു വശത്തും ഉണ്ട്. wife വളരെ Comfort ആയി Pillion ride ചെയ്യുന്നു. 👍

    • @anithzooryars
      @anithzooryars 6 місяців тому

      Using Avenger 220 street .. very comfortable, especially for long ride on highways, അത്യാവശ്യം offroad ചെയ്തിട്ടുണ്ട്. ആദ്യം ഒരു സംശയം ഉണ്ടായിരുന്നു. പക്ഷേ ഞാൻ പ്രതീക്ഷിച്ചതിനെക്കാൾ പവറും Control ഉം കിട്ടി

    • @MuhammadAbubakr-by3iv
      @MuhammadAbubakr-by3iv Місяць тому

      ​@@anithzooryars box എത്രയായി

  • @unaismelethil6053
    @unaismelethil6053 6 місяців тому +1

    Thanks

  • @Sankarvlogss
    @Sankarvlogss 3 роки тому +1

    Nive review..
    Whats your height bro?

  • @shylasafeedeen5454
    @shylasafeedeen5454 3 роки тому +3

    👍👍👍

  • @anandbnair6823
    @anandbnair6823 3 роки тому +2

    Bro hite ullavark angana patumo

  • @armyfanboy...4673
    @armyfanboy...4673 2 роки тому

    Etta triping okke povan pattuvo kerala to ledak ee bikill. Mylage ethra kuttum pr liter

  • @sachinbalaramansachinbalar3666
    @sachinbalaramansachinbalar3666 3 роки тому +1

    Bro side box evidunanu vaghiyathu?..

  • @rajesh3619
    @rajesh3619 3 роки тому +1

    Avenger 160 nalla vandiyaano? Edukkan aayirunnu

  • @RajeevM0380
    @RajeevM0380 2 місяці тому +1

    Bro, pillion seat modify ചെയ്യാൻ പറ്റുമോ? Long rides ഇല്‍ pillion rider uncomfortable ആകില്ലേ?

  • @AnjanaBarbera
    @AnjanaBarbera 9 місяців тому +1

    2sidilum box vachal mvd fine adikkille

  • @genuine134
    @genuine134 2 роки тому +2

    Njnum bs6 220 cruise use cheyunu👍 cruiser bikes valare istamanu, enelum harley or indian cruisers afford akuvanel medikanam😊

  • @rahulspillai1992
    @rahulspillai1992 Рік тому +1

    183 cm height ulla oralku ithu comfortable ano

    • @wildestblueberry
      @wildestblueberry Рік тому +1

      I doubt. Based on length of legs I guess.
      Enik 174 ഉള്ളൂ. പക്ഷേ hip to knee അല്പം നീളം ഉണ്ട്. എന്നാലും test drive ചെയ്തപ്പോള്‍ ok ആയിരുന്നു. വണ്ടി എടുത്തു. പക്ഷേ 500km ആയിട്ടും ചെറിയ ഒരു posture പ്രശ്നം. പിന്നെ
      Pillion seat width തീരെ ഇല്ല.
      വേറെ ഒരു ഒറിജിനൽ seat (99rpm) order ചെയതു അത് modify ചെയതു. Back il width കൂട്ടി. Front portion അല്പം height കൂട്ടി. ഇപ്പോള്‍ എന്റെ posture correct ആയി. 😊
      പിന്നെ 220 cruiser nte back rest order ചെയ്തു back il പിടിപ്പിച്ചു. ഇപ്പോള്‍ pillion comfort super.😊
      Happy with the 160 street model ( sep 2023)

    • @SPECIALEYEbySajeeshGovindan
      @SPECIALEYEbySajeeshGovindan  Рік тому

      Yes

    • @Fighter2255
      @Fighter2255 9 місяців тому

      179 cm height ഉള്ള എനിക്ക് avngr 160 street വളരെ ബുദ്ധിമുട്ട് ആണ് ഓടിക്കാൻ. 220 അറിയില്ല

  • @Vishnutu
    @Vishnutu 2 роки тому +1

    Ethida cd unit complete akunnude

  • @lensonlens3576
    @lensonlens3576 2 роки тому +1

    second hand avenger engane

  • @5076578182
    @5076578182 2 роки тому +1

    ഈ രണ്ട് ബോക്സുകളും ഓൺലൈൻ വാങ്ങാൻ കിട്ടുമോ. മലപ്പുറത്ത് ചോദിച്ചപ്പോൾ ഫിറ്റിംഗ് അടക്കം 3300 ആണ് പറയുന്നത്

  • @നീയുംഞാനും-ത8ഡ

    181 height comfortable aavuo?
    Pls help me😇

  • @jibinalackal3659
    @jibinalackal3659 6 місяців тому +1

  • @renjithcchacko5516
    @renjithcchacko5516 2 роки тому +1

    Parts onnum kittila bro

  • @muhammedfawad321
    @muhammedfawad321 3 роки тому +1

    ❤️❤️❤️❤️👍👍👍

  • @archanajanithnimmy8871
    @archanajanithnimmy8871 3 роки тому +1

    👍

  • @luthfi1580
    @luthfi1580 2 роки тому +1

    ഇതിൽ പലർക്കും അറിയാത്തതും മറ്റു വണ്ടികളിൽ ഇല്ലാത്തതുമായ കാര്യം ആണ് പാർക്ക് ലൈറ്റ്,
    പാർക്ക് ലൈറ്റ് ഓൺ ചെയ്ത് കീ ഊരി പോകാം

  • @KL79Mallu
    @KL79Mallu 3 роки тому +1

    ✌️

  • @chackowils
    @chackowils 2 роки тому

    രണ്ടു സൈഡിലും ബോക്സ്‌ വയ്ക്കുമ്പോൾ പുറകിൽ ഇരിയ്ക്കുന്നയാൾക്ക് ഇരിയ്ക്കാൻ ബുദ്ധിമുട്ട് ഉണ്ടാകില്ലേ?

  • @jaisable
    @jaisable 2 роки тому

    Hai bro aa സൈഡ് ബോക്സ്‌ എവടെ കിട്ടും??

  • @shaikhMrA
    @shaikhMrA 2 роки тому

    What mileage it will give me if i ride it with my family of 4 in mumbai city ??
    100kg+63+24+7

  • @rashfaisal5889
    @rashfaisal5889 3 роки тому +1

    One the road price

  • @ajithanand1312
    @ajithanand1312 2 роки тому

    175cm height ulla aalku ith comfortable aakumo?

  • @rejithrs8669
    @rejithrs8669 2 роки тому +1

    160 street എങ്ങനെയുണ്ട്?

    • @SPECIALEYEbySajeeshGovindan
      @SPECIALEYEbySajeeshGovindan  2 роки тому

      Not bad

    • @Fighter2255
      @Fighter2255 9 місяців тому

      നിങ്ങൾ height എത്ര യുണ്ട് അതിന് അനുസരിച്ച് ഇരിക്കും. എന്റെ വീട്ടിൽ avenger 160 street ഉണ്ട്.ഞാൻ 179 cm ആണ് height എനിക്ക് avngr 160 ഉദ്ദേശം 20 km ഓടിക്കുമ്പോൾ തന്നെ കാൽ വിറയൽ വരുന്നു എന്റെ അനിയൻ 174 cm height ഒള്ളു അവന് long ഓടിക്കാനും comfort ആണ്. Height ഉള്ളവർക്ക് പൊതുവെ ബുദ്ധിമുട്ട് ആണ് എന്ന് പലരും പറഞ്ഞിട്ടുമുണ്ട്

  • @Insight-311
    @Insight-311 7 місяців тому +1

    കൊടുക്കാൻ ഉണ്ട്‌ 2021 മോഡൽ 115000

  • @asifaliasifali4083
    @asifaliasifali4083 3 місяці тому +1

    ഞാൻ avanger 220 സ്ട്രീറ്റിന്റെ ഓണർ ആണ്. ഇതിലുള്ള യാത്ര ഒരിക്കലും മടുപ്പ് തോണിക്കില്ല.
    ലോങ്ങ്‌ റൈഡിൽ 45ഉം സിറ്റിയിൽ 40 മൈലേജ് കിട്ടുന്നുണ്ട്

  • @akhilmathew7797
    @akhilmathew7797 3 роки тому +1

    Njan e vandi vedichi

  • @powerfullindia5429
    @powerfullindia5429 2 роки тому

    നടു വേദന ഉള്ളവർക്കു എങ്ങനുണ്ട്ഓടിക്കാൻ

  • @karthickdurvesh2122
    @karthickdurvesh2122 3 роки тому +2

    Mileage bro

  • @takudurojo2124
    @takudurojo2124 3 роки тому +1

    Avnger nalla vandiyanu

  • @hakeemmuhammad710
    @hakeemmuhammad710 2 роки тому +2

    Eth Eliminator enna Kawasaki 175 cc bike aayirunu munbu athaanu epozhum e quality 👌👌

  • @akhilmathew7797
    @akhilmathew7797 3 роки тому +1

    Njan eduttapoll 1.51000/-

  • @savyasachikv6782
    @savyasachikv6782 2 роки тому +1

    ഈ സാധനം എടുത്തു പണികിട്ടിയ ഞാൻ 🙄

  • @sandeepmb6335
    @sandeepmb6335 2 роки тому

    പിന്നേ, ആരും ഇത് വരെ കണ്ടിട്ടില്ല... ബാക്കി ഉളളവർ ഒക്കെ കണ്ണ് പോട്ടൻമാരാണോ ചേട്ടാ... Everyone knows about this bike since ages .

    • @SPECIALEYEbySajeeshGovindan
      @SPECIALEYEbySajeeshGovindan  2 роки тому +4

      Thangal thangalude karyam parayu suhruthe...mattullavarude ellam karyam thangalkk engane ariyam???

  • @prabhashnvnilackal9057
    @prabhashnvnilackal9057 2 роки тому +2

    വെറുതെ പറഞ്ഞ് പറ്റിയ്ക്കരുത്
    എന്റെ അവഞ്ചർ കൺസ്യൂമർ കോർട്ടിൽ കയറി

    • @athulkrishnak5768
      @athulkrishnak5768 2 роки тому +2

      Enth pati?

    • @prabhashnvnilackal9057
      @prabhashnvnilackal9057 2 роки тому +1

      @@athulkrishnak5768
      വണ്ടി ഫുളി കംപ്ലൈന്റ് ആണ്

    • @SPECIALEYEbySajeeshGovindan
      @SPECIALEYEbySajeeshGovindan  2 роки тому

      Karanam koodi parayu suhruthe...njan one year ayitt ee vandi use akkunnund.oru kuzhappamilla...very comfort for me..

    • @SPECIALEYEbySajeeshGovindan
      @SPECIALEYEbySajeeshGovindan  2 роки тому

      Thangalude oru vandi complaint ayengil motham vandi complaint ennu ano artham?????

    • @prabhashnvnilackal9057
      @prabhashnvnilackal9057 2 роки тому +2

      ഇതിൽ വീഡിയോ ഇടാൻ പറ്റില്ല
      അല്ലങ്കിൽ ബോധ്യപ്പെടുത്താൻ മായിരുന്നു

  • @powerfullindia5429
    @powerfullindia5429 2 роки тому +2

    350 എൻഫീൽഡ് മെറ്റർ നും കിട്ടും 40-45, no viebration on ന്യൂ മോഡൽ

  • @bhargavia5508
    @bhargavia5508 3 роки тому +2

    👍👍👍

  • @justintomy369
    @justintomy369 3 роки тому +2

    ❤❤❤👍

  • @chackowils
    @chackowils 2 роки тому +1

    രണ്ടു സൈഡിലും ബോക്സ്‌ വയ്ക്കുമ്പോൾ പുറകിൽ ഇരിയ്ക്കുന്നയാൾക്ക് ഇരിയ്ക്കാൻ ബുദ്ധിമുട്ട് ഉണ്ടാകില്ലേ?

  • @prabhashnvnilackal9057
    @prabhashnvnilackal9057 2 роки тому +1

    വെറുതെ പറഞ്ഞ് പറ്റിയ്ക്കരുത്
    എന്റെ അവഞ്ചർ കൺസ്യൂമർ കോർട്ടിൽ കയറി

  • @eduworld842
    @eduworld842 3 роки тому +1

    👍🏻👍🏻

  • @sreekanthsreedharan323
    @sreekanthsreedharan323 3 роки тому +2

    👍👍👍