''Indiaയിലെ ഏറ്റവും വലിയപ്രശ്നം Hindu- Muslim ദേവാലയങ്ങൾ ആണെന്ന് വരികയാണ്'' : MN Karassey | Sambal

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 29

  • @praphullachandran431
    @praphullachandran431 День тому +4

    കരശ്ശേരി mash❤

  • @PACHUUV
    @PACHUUV День тому +2

    ചൈന supper power രാജ്യത്തിലേക്ക് കുതിക്കുമ്പോൾ
    നമ്മൾ രാജ്യത്തെ ന്യൂനപക്ഷ ദേവാലയങ്ങൾക്കു അടിയിൽ ശിവലിംഗം തിരഞ്ഞ് ഓടുന്നു രാജ്യം ലോകത്തിന് മുന്നിൽ നാണംകെട്ട് തലകുനിക്കുന്ന അവസ്ഥ വല്ലാത്ത ദുഃഖം തോന്നുന്നു സാർ

  • @Mohammad-k1m3w
    @Mohammad-k1m3w 21 годину тому

    എല്ലാ ആരാധനാലയങ്ങളും പുരാവസ്തുക്കൾ ആക്കുക......

  • @ajithelamanassery5660
    @ajithelamanassery5660 День тому +1

    ഇന്ത്യൻ സംസക്കാരം ന്യൂനപക്ഷ
    ത്തിന്റെ തല്ല എന്ന് - ഇവിടെയിപ്പോഴും ഉള്ള ഭൂരിപക്ഷം തെളിയിക്കുന്നു - ന്യൂനപക്ഷങ്ങളുടെ സംസക്കാരം
    ഭൂരിപക്ഷമായ ഒരു ഇന്ത്യ ചരിത്രത്തിലുണ്ടോ? ഇല്ല - അപ്പോൾ ഭാരത സംസ്ക്കാരം
    സനാധനധർമ്മമായിരുന്നു അതി
    ലെ മതേതരത്വമാണ് ന്യൂനപക്ഷങ്ങൾ ഇവിടെ എത്തിയത് - ആ സനാധന സംസ്കാരം മതമല്ല - പക്ഷെ അ
    തിനെ മതമാക്കി - ഇന്ത്യ ഒരു മതേതര രാജ്യമാക്കേണ്ടത് 47 ൽ
    ആരുടെ അജണ്ടയായിരുന്നു.?
    ന്യൂനപക്ഷങ്ങളുടെ അതിൽ അവർ വിജയിച്ചു - പക്ഷെ സനാധന സംസക്കാരം പോവി
    ല്ലല്ലോ? അതിനെതിരെ - സനാധന ധർമ്മം മതമാണ് എന്ന്
    പറഞ്ഞ് വരുന്ന കാലത്തോളം - ഈ യുദ്ധം ഉണ്ടാവും - മതേതരത്വത്തിന്റെ നിർവ്വചനം
    തന്നെ 71 ലല്ലെ എഴുതിച്ചേർത്ത
    ത് - ആ മതേതരത്വം 47 ലെ മതേ
    തരത്വം ഭാരതത്തിൽ വെച്ച് പൊറിപ്പിക്കാത്ത കാലത്തോളം
    ഈ പ്രശ്നമുണ്ടാവും

  • @radhakrishnanbhaskarapanic3216

    ഇപ്പൊ . എല്ലാ മീഡിയ കളും . ഇതിൻ്റ പിന്നില്.. നടക്കുന്നത്.. വൻ അഴിമതി.. അത് ആർക്കും.. ഒരു ന്യൂസ് ല് വേണ്ട...😂😂

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 День тому +3

    എല്ലാ പ്രശ്നങ്ങൾക്കുമൊപ്പം ക്ഷേത്രത്തിന്റെ പ്രശ്നങ്ങളും പരിഹരിയ്ക്കപ്പെടേണ്ടതല്ലേ കൂരശ്ശേരീ ?.?.?

    • @Abdulsathar-jv8tb
      @Abdulsathar-jv8tb День тому

      ലിഗം മന്തി നടക്കുന്നു

    • @AjayAjay-uq2qt
      @AjayAjay-uq2qt 19 годин тому

      കഷ്ടം തന്നെ ബാലഗോകുല അന്റെ കാര്യം🙄

  • @Ravikumar-iy4uh
    @Ravikumar-iy4uh День тому

    മതത്തിന്റെ പേരിൽ രാജ്യം വിഭാജിച്ചു സ്വാതന്ത്ര്യം കിട്ടുമ്പോൾ നെഹ്റുവിന് കോൺഗ്രസ് പാർട്ടിയ്ക്കും അറിയില്ലെ മുഗൾ അധിനിവേശത്തിലും ഭരണത്തിലും ഭാരതത്തിലെ പല ക്ഷേത്രങ്ങളും നശിപ്പിച്ചതും കൊള്ളയടിച്ചതും ക്ഷേത്രങ്ങളുടെ മുകളിലും ക്ഷേത്ര കല്ലുകൾ ഉപയോഗിച്ചു പള്ളി പണിതതും എന്ത് കൊണ്ട് രാഷ്ട്രം മതത്തിന്റെ പേരിൽ വിഭാജിയ്ക്കാൻ തീരുമാനം എടുത്തു പക്ഷെ ഹൈന്ദവരുടെ നൂററാണ്ടു പഴക്കമുള്ള ക്ഷേത്ര തർക്കങ്ങളിൽ ഒരു തീരുമാനം എടുത്തില്ല. ഇതിൽ നിന്ന് മനസ്സിലാക്കാം നെഹറുവും കോൺഗ്രസ്സ് പാർട്ടിയും ഹൈന്ദവരെ വഞ്ചിയ്ക്കുകയായിരുന്നു. രാജ്യവിഭാജിയ്ക്കുമ്പോൾ ഒരു കാര്യം ചെയ്യാമായിരുന്നു. ഹൈന്ദവർക്ക് അവകാശപ്പെട്ടത് എല്ലാം വ്യക്തമായി തെളിവ് ഉള്ളത് അവർക്ക് തിരിച്ചു കൊടുക്കണമെന്ന് തീരുമാനം എടുക്കാമായിന്നു.

    • @shajikuttykalam2324
      @shajikuttykalam2324 20 годин тому

      ബാബരി പള്ളി പൊളിച്ചിട്ടു എന്തു തെളിവാണ് കിട്ടിയത്?

  • @MuhammedRiyas-w5y
    @MuhammedRiyas-w5y День тому +1

    വോട്ടാണ് പ്രധാനം.. മറ്റു മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളിലാണോ ഹിന്ദു ദൈവങ്ങൾ ഇരിക്കുന്നത്.... നല്ലവരായ ഹിന്ദുക്കളെ എങ്കിലും ഇത് ചിന്തിക്കേണ്ടതാണ്

    • @tux008
      @tux008 День тому +5

      ആരാണ് പറയുന്നത് ? ലോകം മുഴുവൻ അന്യ മത വിദ്വേഷം വിളമ്പി നടക്കുന്ന ഈമാൻ ഉള്ള മുത്തക്കികളോ 💚😂

    • @nandansnandu4413
      @nandansnandu4413 День тому +2

      Nabiyude 10 gunangal parayu😂

    • @happy2video
      @happy2video День тому +1

      വിഗ്രഹങ്ങൾ ഉണ്ടങ്കിലോ ?

    • @happy2video
      @happy2video День тому

      അത് മറ്റു മതസ്ഥരുടെ തനിക്കൊണം പോലെയിരിക്കും...

    • @mampettaappu588
      @mampettaappu588 19 годин тому +1

      മോനേ ഇന്ത്യയിൽ ഒരു പാട് സ്ഥലമുണ്ടായിരുന്നു എന്നാലും അമ്പലം പൊളിച്ചേ പള്ളി കൂച്ചൂ ന് ഒരു വാശിയുണ്ടായിരുന്നു, അത് Software പ്രശ്നമാണ് എന്ന് നല്ല പോലെ അറിയാം.

  • @RAVAN-sv3yk
    @RAVAN-sv3yk День тому +1

    വീതം തന്ന് വിട്ടത് അല്ലേ 😂😂😂കൂരിശേരി 👍👍👍തക്കിയ ഇറക്കാതെ 👍👍👍ഖുർആൻ ഇപ്പോൾ അല്ലേ 😂😂വെളിയിൽ വന്നത് 👍👍👍😂😂അതിൽ ഉള്ളത് എല്ലാരും മനസിലാക്കി വരുന്നു 👍👍👍

    • @Jubair.k-tech
      @Jubair.k-tech День тому

      ആദ്യം തന്റെ പുസ്തകങ്ങളിൽ എന്താണു എഴുതിവച്ചിരിക്കുന്നതെന്നും,ആരാധനാ വസ്തുക്കൾ എന്തൊക്കെയാണെന്നും,ആരാധനാലയങ്ങളിലെ ചുവരുകളിൽ കൊത്തിവച്ചിരിക്കുന്നതെന്താണെന്നും പരിശോധിച്ച് ഒരു വിലയിരുത്തൽ നടത്തുക.
      ഇസ്ലാമിന്റെ ഗ്രാന്ഥത്തിൽ ഒരു മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശമുണ്ട്.അത് സമ്പൂർണ്ണ ഗ്രന്ഥമാണു.

    • @mustafaponmala4263
      @mustafaponmala4263 23 години тому

      Veetham iniyum kittan bakiyuntu sangi chettaa

    • @mampettaappu588
      @mampettaappu588 19 годин тому

      ​@@Jubair.k-techസമ്പൂർണ ഗ്രന്ഥം അടിമത്തം ഹറാമാക്കിയിട്ടുണ്ടോ😂.

  • @aseemmessi3196
    @aseemmessi3196 День тому +2

    Political gimmicks by bjp

    • @RAVAN-sv3yk
      @RAVAN-sv3yk День тому +2

      അപ്പോൾ ഷേവ് ഗാസ 😂😂😂

  • @happy2video
    @happy2video День тому

    മതങ്ങൾ ആശയങ്ങൾ ആണ് വ്യക്തിപരമല്ല, അപ്പോൾ അതിൽ അന്യായം ഉണ്ടങ്കിൽ അത് തിരുത്തേണ്ടത് ആ സമുദായത്തിന്റെ ബാധ്യതയാണ്. വിഗ്രഹങ്ങളെ ഒളിപ്പിച്ചു വയ്ക്കുന്നതിൽ പരാജയപ്പെട്ടില്ലേ..? ഇനി അത് തിരിച്ചു നൽകുക എന്നതാണ് മതം എന്ന തലത്തിൽ നിങ്ങൾ ചെയ്യേണ്ടത്. അല്ലാതെ അത് അവിടെ വയ്ച്ചു വായിട്ട് അലച്ചിട്ട് കാര്യമില്ല.. നാണക്കേടാണ്... അമ്പലം പള്ളിയാക്കിയിട്ടില്ലല്ലോ... പിന്നീട് വന്നവർ കാണിച്ച തെമ്മാടി തരം എന്തിനു നിങ്ങൾ ചുമ്മന്ന് നടന്ന് ന്യായികരിക്കുന്നു അല്ലങ്കിൽ വിഷയങ്ങൾ വിഗ്രഹങ്ങളെ പോലെ മറച്ചുവയ്ച്ചു മാന്യതയെ കുറിച് പറയുന്നു. Civilized ആയി ജീവിക്കുന്ന രീതിയിൽ സംസാരിക്കുന്നു. തെറ്റ്കൾ അനീതികൾ തിരുത്തുക എന്നതാണ് civilized ആവുന്ന കാര്യങ്ങൾ. അല്ലാതെ അതിന്റെ തെറ്റു മറച്ചു വയ്ച്ചു കാണിക്കുക എന്നല്ല

    • @mohammedsaidu6422
      @mohammedsaidu6422 21 годину тому

      70 വർഷം തോണ്ടി തോണ്ടി പരിദോധിച്ചിട്ടു ഹിന്ദുത്വ തെമ്മാടികൾ തകർത്ത ബാബരി മസ്ജിദ് കാര്യത്തിൽ ചുപ്രീം കോടതി എന്താ പറഞ്ഞത് ambalam പോയിട്ട് ഒരു കെട്ടിട അവധിഷ്ടവും. അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നല്ലേ. ഇത് തന്നെയാണ് സകല അമ്പലങ്ങളുടെയും കഥ
      . നുണ പരയുക pinneyum പറയുക പറഞ്ഞു കൊണ്ടേ ഇരിക്കുക ഇത് തന്നെയാണ് rsd yenna കൊടും ഭീകര സംഘത്തിന്റെ സ്വഭാഭവം. നുണ യിൽ ജനിച്ചു നുണ യിൽ ജീവിക്കുന്ന ഒരു സാധനം

    • @happy2video
      @happy2video 21 годину тому

      @@mohammedsaidu6422 ഹമ് ശെരിന്നാ 😄😄😄