കൂടെ നിന്നവരെ ചതിച്ച ലേഡി സൂപ്പർസ്റ്റാർ!

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 606

  • @sinishinoj3769
    @sinishinoj3769 5 місяців тому +491

    ഇവരെ ബോധം ഉള്ള ആരും ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കില്ല.. അതെന്നും ഉർവശി തന്നെ 🔥

  • @Dicruz-j4u
    @Dicruz-j4u 5 місяців тому +299

    സിനിമയിൽ ഇത്രയും പീഡന വീരൻമാർ ഉണ്ടാകാൻ കാരണം , ശരീരം കൊടുത്തലും വേണ്ടില്ല അവസരങ്ങളും പണവും കിട്ടുമല്ലൊ എന്ന ചില സ്ത്രീകളുടെ മനോഭാവമാണ്

    • @MUHAMMADFARHAN-en3on
      @MUHAMMADFARHAN-en3on 5 місяців тому +8

      @@Dicruz-j4u അവസരങ്ങൾ കുറയുമ്പോൾ പീഡിപ്പിച്ച് എന്നു പറഞ്ഞ് മീഡിയക്ക് മുന്നിൽ വന്ന് മോങ്ങും.

    • @shajukvarghese-i6d
      @shajukvarghese-i6d 5 місяців тому +2

      😂😂

    • @p.c.thankappan6973
      @p.c.thankappan6973 5 місяців тому +3

      പണവും പ്രശസ്തിയും വേണം..

    • @NihalNihal-w1h
      @NihalNihal-w1h 5 місяців тому +1

      😢😢😢😢😢😢

    • @nothinggood1122
      @nothinggood1122 4 місяці тому

      ശരിയാണ് സംവിധായകൻ മാര് കയ്യിലുണ്ടെങ്കിൽ എത്ര ഉയരത്തിൽ വേണമെങ്കിൽ എത്താം👍

  • @Niya-z1z
    @Niya-z1z 4 місяці тому +4

    എന്നേ ഇവളുടെ കാപട്യം മനസ്സിലാക്കി ഇവളുടെ ലേഡി സൂപ്പർ സ്റ്റാർ പ ധ വി ഒഴിവാക്കണം .
    ഇവർ ഭാവന ആക്രമിക്കപ്പെട്ടപ്പോൾ പത്രപ്രവർത്തകരോട് പറത്തത് ഇതിൽ ഗൂഡാലോചനയുണ്ട് അന്യേഷണ ഉദ്യോഗസ്ഥർ പുറത്തു കൊണ്ടുവരണം എന്നു പറഞ്ഞ ഇവൾ
    ലാലും സിനിമയിലെ പ്രശസ്ഥരും ചേർന്ന് ലേഡി സൂപ്പർ സ്റ്റാർ പഥവി വെറുതെ അങ്ങ് കൊടുത്തു വരാൻ പോവുന്ന അപകടത്തിൽ നിന്ന് ഒഴിവാകാൻ വേണ്ടി ആയിരുന്നു മഞ്ജുവിന് ആ കുപ്പായം കൊടുത്തത് അതിൽ കണ്ണ് മഞ്ഞളിച്ച് അവൾ അന്ധയായി ഇപ്പോൾ അവൾക്ക് ഒന്നും അറിയില്ല. എല്ലാവരെയും അവശ മറന്നു അവളുടെ ബോഡി ലാ ഗേജ് അടക്കമുള്ള എല്ലാ തു അവൾ കൃത്യമമാക്കി മന സ്റ്റും . ഇനി അവൾ എങ്ങിനെ അവൾ വാ തുറന്നു സംസാരിക്കും ഇനി അവളുടെ സംസാരം ആർക്ക് കേൾക്കണം .

  • @rudrabhairava2682
    @rudrabhairava2682 5 місяців тому +310

    സല്ലാപം എന്ന സിനിമയിൽ ഈ പ്രമുഖ ലേഡി സൂപ്പർ സ്റ്റാർ എന്തൊക്കെയോ ചെയ്തു കൂട്ടിയതായി കേട്ടിട്ടുണ്ട്. ജനങ്ങൾ ഇവളെയൊക്കെ തലയിൽ കേറ്റി വലിയ ചൂപ്പർ സറ്റാർ ആക്കി. 😂

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 5 місяців тому +11

      നിർത്തി😂

    • @snow_hill822
      @snow_hill822 5 місяців тому +32

      അതെ അന്ന് മനോരമ പത്രത്തിൽ വന്ന ഒരു ന്യൂസ് ആണ് ക്യാമറമാന്റെ കൂടെ ഈ സ്ത്രീ ഒളിച്ചോടി എന്നത് അവളെ കാണാനില്ല എന്ന ന്യൂസ് ആയിരുന്നു ആദ്യം വന്നത്

    • @lvijayanb3834
      @lvijayanb3834 5 місяців тому +13

      അപ്പോൾ ദിലീപ് ശെരി എന്ന് പറയണോ മാഡം

    • @Johnnyjohn-u8n
      @Johnnyjohn-u8n 5 місяців тому +33

      കോവാലൻ ജന്മനാ ഫ്രോഡ്' അതിനേക്കാൾ തരികിടയാണ് സ്വയം പ്രഖ്യാപിത സൂപ്പർസാർ😂

    • @RajiT-q8g
      @RajiT-q8g 5 місяців тому +4

      വാസ്തവം

  • @MohanMohan-x3t
    @MohanMohan-x3t 5 місяців тому +169

    എല്ലാം പച്ചയ്ക്ക് സത്യംവിളി ച്ചു പറയുന്നഅങ്ങയുടെ കൂടെ എന്നും ഞങ്ങളുണ്ട് കുടെ
    🙏🏻🙏🏻🙏🏻

  • @HP-Creation142
    @HP-Creation142 5 місяців тому +178

    ആര് ലേഡി ചൂപ്പർ ചാർ 😂 അന്നും ഇന്നും നല്ല സിനിമയെ ഇഷ്ടപെടുന്നവർക്ക് ഒരേ ഒരു Lady Super Star യെ ഉള്ളു അത് ഉർവശി ചേച്ചി ആണ്. അഭിനയിക്കു അല്ലാരുന്നു ജീവിച്ചു കാണിക്കുക ആരുന്നു ഉർവശി ചേച്ചി.𝐁𝐈𝐆 𝐅𝐀𝐍 ᵒᶠ 𝐔𝐑𝐕𝐀𝐒𝐈 𝐌𝐀𝐌😍

  • @melbinronaldo8522
    @melbinronaldo8522 5 місяців тому +44

    ലേഡീസ് സൂപ്പർസ്റ്റാർ അതിന് എന്ത് യോഗ്യതയാണ് ആ നടിക്കുന്നത്. അവരുടെ ആദ്യ സിനിമയിൽ തന്നെ ഒരുത്തൻ്റെ കൂടെ ഓടിപ്പോവുകയും അതുപോലെ പല തരികിടയും കാണിച്ച വരാണ് അവർ

    • @dhanyasss3571
      @dhanyasss3571 4 місяці тому +1

      Kaasu koduthu parayippikkunnathaavum.

    • @sukumaribabu6960
      @sukumaribabu6960 3 місяці тому

      രണ്ടാം ഊഴത്തിൽ മോഹൻലാൽ വേണ്ടുന്ന സപ്പോർട്ട് കൊടുത്തു. സിനിമയും ad ഉം ഒരുപാട് കിട്ടി. അയാൾ super ആകുമ്പോൾ കൂടെ ഉള്ളവരും super ആകുമല്ലോ.

  • @JanakiammaJanakiamma
    @JanakiammaJanakiamma 5 місяців тому +39

    തിലകൻ ചേട്ടന് ഇരിക്കട്ടേ ഒരു ബിഗ് സലുട്ട്

  • @LekshmiSajeev-c1f
    @LekshmiSajeev-c1f 5 місяців тому +14

    ഞാൻ അന്നും ഇവളെ പുകഴ്ത്തികൊണ്ടുള്ള പല വീഡിയോസ് വരുമ്പോഴും കമന്റ്റ്സ് കാണുമ്പോ ഞാൻ അന്നും ഇവളെക്കുറിച്ചു ഇത്രയുമെ ചിന്തിച്ചിട്ടും പറഞ്ഞിട്ടും ഒള്ളു. ഇവളുടെ മൗനം നടിച്ചുള്ള ചിരിയിലും ഭാവ്യത ചാലിച്ചുള്ള പൊതുവേദികളിലെ അഭിനയം വെറും കപടതയാണെന്ന്.

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 5 місяців тому +189

    അവളുടെ ചരിത്രം മനസ്സിലാക്കിയത്
    കൊണ്ടായിരിക്കാം അവളുടെ മകൾ അച്ഛൻടെയും രണ്ടാനമ്മയുടെയും കൂടെ പോയത്. അച്ഛനും കോഴി തന്നെ ആണ്. സിനിമയിലെ പീഠകൻമാർക്ക് വളവും വെള്ളവും നൽകുന്നത് ചില നടികളല്ലെ.

    • @SS-pz1jf
      @SS-pz1jf 5 місяців тому +24

      രണ്ടാനമ്മയും കൊള്ളാം

    • @RajiT-q8g
      @RajiT-q8g 5 місяців тому

      👍

    • @SuryaRavindran-e3g
      @SuryaRavindran-e3g 5 місяців тому +1

      Achan super analo

    • @EagleBird-c6f
      @EagleBird-c6f 4 місяці тому

      That daughter grew up her entire life at that home so when they got separated may be meenakshi couldnt choose an entire change ....so manju went alone.

  • @santhikrishnan2762
    @santhikrishnan2762 5 місяців тому +17

    She is diplomatic. ഫേക്ക് ആണ്. "റിപ്പോർട്ടിൽ കൂടെനിന്നവരെ ചതിച്ചത് ആരായാലും അവർ സ്വന്തം മനസാക്ഷിയോട് ചോദിക്കട്ടെ "എന്ന് ഞാൻ അവരുടെ പേജിൽ ഇട്ട കമന്റ്‌ കുറേപേർ അതിനോട് യോജിക്കുന്നു എന്ന് കണ്ടപ്പോൾ ഡിലീറ്റ് ചെയ്തു.. തെറ്റ് ചെയ്തിട്ടില്ല എങ്കിൽ എന്തിന് കമന്റ്‌ ഡിലീറ്റ് ചെയ്യണം.

  • @Bheeshma-l2g
    @Bheeshma-l2g 5 місяців тому +89

    സിനിമാരംഗത്ത് ശരിക്കും പെണ്ണായിട്ടുള്ളവർ വളരെ വളരെ ചുരുക്കം.ബാക്കി എല്ലാം കാര്യസാധ്യത്തിന് വേണ്ടി കിടന്ന് കൊടുത്തിട്ട് "Me Too" പറയുന്ന ജന്മങ്ങളാണ്...

  • @അങ്കമാലിഅമ്മായി
    @അങ്കമാലിഅമ്മായി 5 місяців тому +23

    കറക്റ്റ് ഒരാളെങ്കിലും പറഞ്ഞല്ലോ ഉചത്തിൽ.❤❤🎉🎉

  • @SijoJoseph-o8e
    @SijoJoseph-o8e 5 місяців тому +100

    വെറുതെ അല്ല ദിലീപ് ഇവളെ ഒഴിവാക്കിയത് 😂

  • @noname5018
    @noname5018 5 місяців тому +107

    നിങ്ങൾക്ക് ഒരു big salute

  • @Anjanacreations
    @Anjanacreations 5 місяців тому +29

    അവൾക്കു ചൂളമടിച്ചു കറങ്ങിനടക്കാൻ ആളും പണവും യഥേഷ്ടം കിട്ടുന്നിടത്തു കൂറ് കാണിച്ചല്ലേ പറ്റു.. ഇത്രയും പ്രായമായിട്ടും സ്കൂൾ യൂണിഫോം ഇട്ടു വേഷം കെട്ടി അവളെന്തോ തേങ്ങയാണെന്ന് സ്വയം പറഞ്ഞു നടന്നപ്പോൾ ഓർത്തില്ല എന്നെങ്കിലും മുഖം മൂടി അഴിഞ്ഞു വീഴുമെന്ന്....

  • @patupetty2864
    @patupetty2864 5 місяців тому +9

    ദിലീപിനെ തകർത്തത് മഞ്ജു വാരിയെല്ലായിരുന്നു അതു അറിയാവുന്നത് കൊണ്ടല്ലേ മകൾ ദിലീപിനൊപ്പം നിൽക്കുന്നത്

  • @sheebap.s.378
    @sheebap.s.378 4 місяці тому +3

    മഞ്ജുവാര്യർ പക്കാ ഫ്രോടാണ്പെറ്റ മോളു പോലും അവൾക്കൊപ്പം വന്നില്ല

  • @mereyalexander4836
    @mereyalexander4836 5 місяців тому +9

    മഞ്ജുവിന് ഇതുപോലെ ഒരു മുഖം .ഞാൻ മഞ്ജുവിനെ സ്നേഹി ചു പക്ഷെ ഇവൾ ഭയങ്കരി വിശവസി ക്കാൻ പറ്റില്ലാത്തവൾ

  • @pappan3787
    @pappan3787 5 місяців тому +77

    ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടൊരപേക്ഷ എത്രയും പെട്ടെന്ന് രണ്ടെണ്ണത്തിനെ ചവിട്ടി പുറത്താക്കണം

  • @rajangeorge4888
    @rajangeorge4888 5 місяців тому +209

    ഈ വേട്ടക്കാരെ ചൂണ്ടി കാണിച്ചാൽ മഞ്ജുവിനു പടം കിട്ടില്ല എന്ന് അറിയാം. അത് കൊണ്ടാണ് യൂദാസിന്റെ പണി എടുത്തത്

    • @pmlgrand
      @pmlgrand 5 місяців тому +10

      അവർക്ക് ഇപ്പോൾ ട്രെയിനിൽ കൊട്ടി പാടുന്ന സിക്കണ്ടിയുടെ വില പോലും ഇല്ല എന്നത് ആണ് സത്യം

  • @rasiktp8357
    @rasiktp8357 5 місяців тому +28

    എന്തെങ്കിലും വിളിച്ചു പറയല്ലോ മലയാളത്തിൽ ഒരേ ഒരു ലേഡി സൂപ്പർസ്റ്റാർ അത് ഉർവശി❤️ആണ്

    • @ameekhasvlog9136
      @ameekhasvlog9136 5 місяців тому

      വെള്ളമടിക്കുന്ന ഊർവാശിയോ

    • @mayaparvathy6926
      @mayaparvathy6926 5 місяців тому

      ​@@ameekhasvlog9136🤣🤣🤣🤣

    • @Bhoomiiiiikaaa
      @Bhoomiiiiikaaa 4 місяці тому

      ​@@ameekhasvlog9136 Ne kando? Avru ann madhyalahariyil allarunu marich High dose medicine take cheyunnathinte aayirunu

    • @AmbujaV-fx4vn
      @AmbujaV-fx4vn 4 місяці тому

      S ...urvasy

  • @steenakv4245
    @steenakv4245 5 місяців тому +9

    ഓഹ് എന്തായിരുന്നു ശൂപ്പർ ചാറിനെ വാഴ്ത്തൽ.. ഇപ്പൊ എന്തായി.. മൂഞ്ചിയില്ലേ മൂഞ്ചിച്ചില്ലേ 😂😂😂

  • @manjushabiju2955
    @manjushabiju2955 4 місяці тому +24

    സിനിമാ മേഖല വളരെ വൃത്തികെട്ട മേഖലയാണ്... മഞ്ജു വാര്യർ വളരെ മോശമായ ഒരു നടിയാണ്.. ഇവരെ പണ്ടേ എനിക്ക് ഇഷ്ടമല്ല🙏🙏🙏

    • @sarammaswarna8386
      @sarammaswarna8386 4 місяці тому +2

      നിനക്ക് ഇഷ്ടമല്ല എങ്കിൽ വേണ്ട. നിന്നോട് ആരെങ്കിലും പറഞ്ഞോ ഇഷ്ടപെടാൻ

    • @AmbujaV-fx4vn
      @AmbujaV-fx4vn 4 місяці тому

      I. Dislike. Manju

    • @remanibalan9149
      @remanibalan9149 4 місяці тому

      Say louder 👍🏻

  • @LijiK-eo5os
    @LijiK-eo5os 5 місяців тому +56

    സിനിമ കാണാതെ ഇരുന്നാൽ,, തീരും,, എല്ലാത്തിന്റെയും..😂

  • @jcjk6246
    @jcjk6246 5 місяців тому +7

    Manju പലപ്പോഴും കുറ്റകരമായ മൗനം വച്ച് പുലർത്തി..
    അതിജിവിതയൂടെ അടുത്ത സുഹൃത്ത് അല്ലായിരിന്നിട്ടും റീമയും പാർവതിയും അവൾക്ക് വേണ്ടി നിലകൊണ്ടത് കൊണ്ട് എത്രയേറെ മാനസിക പീഡനം അനുഭവിച്ചു.എന്നിട്ടും manju over matured കാപട്യമുഖം മൂടി അണിഞ്ഞു.

    • @VaasuVassu-z1e
      @VaasuVassu-z1e 4 місяці тому

      Othum ... kallum
      Thammil thammil vandi kettiya kaalam potherachi thinnu.nammal vandi kettiya kaalam .. othum kallum othum
      Kallum vandikettiya kaalam

  • @sreekanthmr5605
    @sreekanthmr5605 5 місяців тому +12

    One&only Lady super star ' ഉർവശി'💥💥

  • @sarathchandrababu266
    @sarathchandrababu266 5 місяців тому +11

    വനിതാ സൂപ്പർ സ്റ്റാർ 😂😂😂😂😂😂 ആരാണ് ആ സ്ത്രിയെ അങ്ങനെ വിളിക്കുന്നത്😂😂😂😂😂

  • @JayachandranVB
    @JayachandranVB 5 місяців тому +4

    സ്വന്തം മകൾക്ക് വേണ്ടാത്തവൾ അമ്മ എന്താണ്‌ന്ന് മീനാക്ഷി ക്ക് അറിയാം

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 5 місяців тому +38

    സിനിമ കാണാൻ ആരും പോകരുത്. ഇവരെ ഒറ്റയൊരെണ്ണത്തിന് നമ്മൾ ശ്രെദ്ധിക്കരുത്

    • @prejithm4988
      @prejithm4988 4 місяці тому

      Athe Ivarudeyokke photo edukan pogunnavare aadyam thallanam

  • @deepa_unnithan
    @deepa_unnithan 5 місяців тому +15

    വളരെ ബുദ്ധിമതിയാണ് കൊഞ്ചു.... തുടക്കം മുതലേ അവർ അങ്ങനെ തന്നെ ആണല്ലോ... Me too movement നടന്നപ്പോഴും.. Manju varrier എന്ന വ്യക്തി പ്രതികരിച്ചിട്ടേ ഇല്ല

  • @leenabinny7445
    @leenabinny7445 5 місяців тому +6

    അവൾക്കും വരുന്നു van തിരിച്ചടി. Ithuvare avalu വിജയിച്ചു. Inium അവളുടെ തകർച്ചു time ആയിട്ടുണ്ട്‌. ദുഷ്ട.

  • @praveenkumarpraveen1937
    @praveenkumarpraveen1937 5 місяців тому +6

    ഇവർ ഉടായിപ്പായിരുന്നു... സൂപ്പർ star കോപ്പ്

  • @madhukr6260
    @madhukr6260 5 місяців тому +38

    ഈ മഹതിയാണ് യഥാർത്ഥ ഫ്രോഡ്

  • @VimalrajMoozhiyil
    @VimalrajMoozhiyil 5 місяців тому +84

    പാലാക്കാരൻ👌👌👌💪💪💪💯💯💯

  • @TheCritic-st5km
    @TheCritic-st5km 4 місяці тому +5

    നിശബ്ദമായി ഇരിക്കുന്നവരെ സൂക്ഷിക്കുക. അവരുടെ മൂവി ബഹിഷ്കരിക്കുക 😁😁😁

  • @SatheeshKumar-um1wb
    @SatheeshKumar-um1wb 5 місяців тому +39

    Kalakki Suraj 👏👏👏👏🤣

  • @gijithomasgio7586
    @gijithomasgio7586 5 місяців тому +76

    തിലകൻ പറഞ്ഞപ്പോൾ ആരും ഇതുപോലെ പ്രതികരിക്കാൻ ഇല്ലായിരുന്നല്ലോ

  • @rajank5355
    @rajank5355 5 місяців тому +4

    സത്യം ഉറക്കെ.. ഉറക്കെ... വിളിച്ചു പറയു mr പാലക്കാരാ... 👍👍👍

  • @subinpp4222
    @subinpp4222 5 місяців тому +85

    ഇപ്പോൾ മനസിലായി എന്തുകൊണ്ടാണ് മീനാക്ഷി അവളുടെ കൂടെ പൂവാത്തത് വിറ്റു ക്യാഷ് ആകും 😊

    • @hashifamou2867
      @hashifamou2867 5 місяців тому +2

      Achanum kodukkum randanammayum

  • @rajagopal7019
    @rajagopal7019 5 місяців тому +9

    ഈലേഡി സൂപ്പർസ്റ്റാറെ സല്ലാപം സിനിമയിൽ അഭിനയിക്കുമ്പോൾ കൃമറാമാനോടൊപ്പം നൂൽബന്ധമില്ലാതെ പലക്കാട്ടെ ലോഡ്ജിൽ നിന്നും പിടിച്ചത് മലയാളികൾ മറന്നോ

    • @kamarubanu8176
      @kamarubanu8176 4 місяці тому +1

      എനിക്കറിയാം 😂

  • @anilkumarvadukkumchery
    @anilkumarvadukkumchery 5 місяців тому +25

    പ്രമുഖ തന്നെ ആദ്യമേ കിടന്നു കൊടുത്തല്ലേ ഇവിടെ വരെ എത്തിയത്. 😂. വീട്ടിൽ നിന്ന് ഇറങ്ങി മൂന്ന് ദിവസം കഴിഞ്ഞു ആണ് തിരികെ വന്നത് 😁😁

    • @reny2797
      @reny2797 5 місяців тому +2

      ആണോ 😳

    • @anilkumarvadukkumchery
      @anilkumarvadukkumchery 5 місяців тому +4

      @@reny2797 ഒന്നല്ല രണ്ടും മൂന്നും തവണ, ആദ്യം ഓട്ടോ ഡ്രൈവർ, പിന്നെ പ്രൊഡക്ഷൻ കൺട്രോൾ boy, പിന്നെ ലോഹിത ദാസ്, പിന്നെ ദിലീപിന്റെ കൂടെ, അവസാനം ആ പരസ്യ സംവിധായകന്റെ കൂടെ 😂😂😂

    • @deepthisuresh6014
      @deepthisuresh6014 5 місяців тому +9

      ​@@anilkumarvadukkumcheryഇപ്പഴും കുട്ടിയുടുപ്പും ഇട്ട് അഴിഞ്ഞാടി നടക്കുവല്ലേ ചൂപ്പർ സ്റ്റാർ കുഞ്ചു അമ്മച്ചി

    • @anilkumarvadukkumchery
      @anilkumarvadukkumchery 5 місяців тому +2

      @@deepthisuresh6014 😂😂👍🏻

    • @EagleBird-c6f
      @EagleBird-c6f 4 місяці тому

      ​@@deepthisuresh6014who the hell are u bastard

  • @rajank5355
    @rajank5355 4 місяці тому +1

    പാലക്കാരൻ എവിടെ ഈ ഉറച്ച ശബ്‌ദം പിന്നെ ഉറച്ച നട്ടെല്ലുള്ള മനുഷ്യൻ എവിടെ സത്യം നമ്മുടെ കൂടെ ഉണ്ടെങ്കിൽ ഒന്നിനെയും ഭയക്കേണ്ട

  • @dhyandev1510
    @dhyandev1510 5 місяців тому +94

    ഇവരെ കുറിച്ച് പറയാൻ ഉണ്ടായ ആർജവം ഈ വേട്ടക്കാരെ കുറിച്ചു പറയാൻ കാണിക്കാമായിരുന്നു

    • @dhanyasss3571
      @dhanyasss3571 4 місяці тому

      Vettakar aroke ennu kathirunnu kaanam

  • @DR.CHINTUNARAYANKARIKATH
    @DR.CHINTUNARAYANKARIKATH 4 місяці тому +1

    സുഖല്ലേ.. മ്മടെ കാര്യവും നടന്നു.. ഒതുങ്ങേണ്ടവർ ഒതുങ്ങുകയും ചെയ്തു.. "ഇതിൽ ഒരു criminal conspiracy ഉണ്ട് "... ന്റെ പൊന്നോ... What an idea Sirji 😂✌️

  • @RajiT-q8g
    @RajiT-q8g 5 місяців тому +16

    ഈ മാധ്യമങ്ങൾ , പത്രങ്ങൾ, മാസികകൾ, ടിവി തുടങ്ങിയവയാണ് ജനങ്ങളുടെ മുൻപിൽ ഈ അഴുക്കുകളെ മാലാഖമാരെ പ്പോലെ അവതരിപ്പിച്ചത്....ഇൻ്റർവ്യൂ കളും റിപ്പോർട്ടുകളും കൊടുത്ത്. ഇപ്പോഴും കുറെ പൈങ്കിളികളായ മനുഷ്യർ പ്രത്യേകിച്ചും സ്ത്രീ ജനങ്ങൾ അരധനയുമായി നടക്കുന്നുണ്ട്. കഷ്ടം

  • @AnilKumar-hh6kx
    @AnilKumar-hh6kx 5 місяців тому +35

    ഈ പെണ്ണൊക്കെ ചതിക്ക പെടുംബം അന്ന് കേസ് കൊടുക്കാത്തത് എന്തുകൊണ്ട് അപ്പോൾ അവർക്ക് ഇഷ്ട്ടം ആയിരുന്നോ വർഷങ്ങൾക്കു ശേഷം ആണോ കേസ് കൊടുക്കുന്നത് അപ്പോൾ ഇവർ വെറും കൂറകൾ ആയിരുന്നു അല്ലേ

    • @sisha874
      @sisha874 5 місяців тому +10

      കിടന്നു കൊടുത്തു അവസരം വാങ്ങിക്കും എന്നിട്ട് ആണുങ്ങളെ മാത്രം കുറ്റക്കാർ ആക്കും.

    • @sheejasaro
      @sheejasaro 5 місяців тому +1

      അപ്പോൾ പറഞ്ഞാൽ മേടിച്ച പണം കൊടുക്കേണ്ടിവരും

    • @riderlitty
      @riderlitty 5 місяців тому

      Ellam pokku casekal aanu

  • @janvyratheesh4767
    @janvyratheesh4767 5 місяців тому +16

    ഇതിനും ഭേദം നമ്മൾ അമ്മമാരാണ് ഒരു മേക്കപ്പും ഇടാതെ സ്വന്തം ഭർത്താവിനെയും മക്കളെയും നോക്കി ജീവിക്കുന്ന നമ്മൾ അമ്മമാർ ഹീറോയാണ് ഇനിയെങ്കിലും ഈ വേശ്യാലയത്തേക്ക് കാണാൻ പോകരുത്

  • @showkkathali6495
    @showkkathali6495 5 місяців тому +62

    KM ഷാജഹാന്‍ സഖാവ് പ്രമുഖയുടെ പേര് പച്ചമലയാളത്തിൽ പല തവണ പറഞ്ഞ് കഴിഞ്ഞു. താങ്കൾ പേര് പറഞ്ഞാലും ഇല്ലെങ്കിലും ആരാണെന്ന് എല്ലാവരും അറിഞ്ഞു.

  • @johnson5973
    @johnson5973 5 місяців тому +44

    പാലക്കാരൻ അഭിനന്ദനങ്ങൾ. ബൈബിളിൽ പറയുന്നതുപോലെ അങ്ങ് മരുഭൂമിയിൽ വിളിച്ചു പറയുന്ന പ്രവാചക ശബ്ദം ആണ്.

  • @ratheeshraj5700
    @ratheeshraj5700 5 місяців тому +11

    തിരിച്ച് വരവ് നടത്തിയ സിനിയിൽ തന്നെ അവർ അത് തെളിയിച്ചു, ബസിൽ നിൽക്കുന്ന സിൻ എടുക്കുപോൾ റോഷൻ ആൻഡ്രൂസ് എന്ന സംവിധായാകന് നന്നായി അവളുടെ ചന്തിയിൽ പിടിക്കാൻ നിന്ന് കൊടുത്തു . ആ ഒരു പടത്തോട് കൂടി ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയും ലഭിച്ചു. പിന്നെ അങ്ങോട്ട് വെച്ചടി വെച്ചടി കയറ്റം അല്ലായിരുന്നോ. പോക്കാണ് മോനേ പോക്കാണ്😂😂😂

  • @Guruji-x7c
    @Guruji-x7c 5 місяців тому +5

    സിനിമയിലെ എല്ലാവരുടെയും മുഖം വികൃതമാണ്-.... അവിടെ സെക്സിനു മാത്രമേ പ്രാധാന്യം ഉള്ളു... ഇവർ മാന്യർ എന്ന ലേബലിൽ അവിഹിതത്തിൽ ഏർപ്പെടുന്നു എന്നു മാത്രം -

  • @praveenkumaryb
    @praveenkumaryb 5 місяців тому +19

    പൾസർ സുനി പറഞ്ഞ മാഡം ഇവർ ആയിരുന്നോ 🤔🤔🤔മിക്കവാറും ദിലീപ് അറിയാതെ പൽസറിനെ ക്വാറ്റേഷൻ കൊടുത്തത് ഇവർ ആയിരിക്കുമോ 🤔🤔

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 5 місяців тому +2

      Aavaam.

    • @vna-sh1bq
      @vna-sh1bq 5 місяців тому

      ഹോ വാഴ നനയുമ്പോ ചീരേം കൂടെ അങ്ങ് നനയട്ടെന്നെ

  • @chithreshchithu1425
    @chithreshchithu1425 5 місяців тому +13

    വെറുതെ അല്ലാലോ സ്വന്തം മോൾ പോലും അവളുടെ കൂടെ നിൽക്കാതെ അച്ഛന്റെ കൂടെ പോയത്

  • @SeenaPk-l1w
    @SeenaPk-l1w 5 місяців тому +4

    സ്വന്തം കാര്യം മാത്രം അതെ സമയം നല്ല പിള്ളയാക്കാൻ Fans, PRWarks കൂടുതൽ പൊക്കി കൊണ്ട് നടന്നു പക്ഷേ സത്യം എല്ലാവർക്കം അറിയാം

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on 5 місяців тому +36

    എന്ത് ചെയ്തിട്ട് ആണ് ഇവർ lady superestar ആകും. ഏറ്റവും മികച്ച സിനിമ ഏതാണ് ഇവരുടെ. ഇവരേക്കാൾ എത്ര നന്നായി അഭിനയിക്കുന്നു മറ്റുള്ളവർ എന്നിട്ടും ഇവർ മാത്രം lady super star.

  • @OptimisticValley-gw5kn
    @OptimisticValley-gw5kn 5 місяців тому +9

    I really dont know why everyone calls her lady superstar. She will be overacting in most of the films. I didnt like her acting from beginning. To me Urvashi is perfect

  • @j.k.sjevus68
    @j.k.sjevus68 5 місяців тому +50

    അതുകൊണ്ടല്ലേ ഇവള്‍ മോക്ഷം കിട്ടാത്ത ആത്മാക്കളെ പോലെ അലഞ്ഞുതിരിയുന്നത്

  • @subysuby6357
    @subysuby6357 5 місяців тому +6

    ഇപ്പോൾ എല്ലാവരും മനസിലാക്കി ഉണ്ടാവും എല്ലാവരും

  • @skbankers4160
    @skbankers4160 5 місяців тому +13

    നക്ഷത്ര വേശ്യാ സൂപ്പർ സ്റ്റാർ

  • @advrah8149
    @advrah8149 5 місяців тому +5

    ചുരുക്കി പറഞ്ഞാൽ ഒരു കാമാത്തിപുര ആക്കി മാറ്റി മലയാളം സിനിമാ ഇൻഡസ്ട്രി യേ😂😂😂. എൽഡിഎഫ് സപ്പോർട്ട് K പ്രൊജക്ട്

  • @JayeshEm-pu1qx
    @JayeshEm-pu1qx 5 місяців тому +49

    സല്ലാപം ഷൂട്ടിങ് സമയത്തു സംവിധായാകന്റെ കൂടെ ഹോട്ടൽ നിന്ന് പിടിച്ചു, കൃഷ്ണഗുടിയിൽ പ്രണയകാലത്തു സിനിമ ഷൂട്ടിംഗ് സമയം ജയറാമിന്റെ കൂടെ പിടിച്ചു

    • @reny2797
      @reny2797 5 місяців тому +1

      ആണോ 😮. ജയറാമോ 🤔

    • @manikuttanvs2167
      @manikuttanvs2167 5 місяців тому +4

      ​@@reny2797no1 കോഴി aanu raam...suryaouthran nayika കൊണ്ടു karanghi..pinne varier

    • @iloveindia1076
      @iloveindia1076 5 місяців тому +1

      ​@@reny2797ജയറാം പെണ്ണുങ്ങളെ മാത്രമല്ല ആൺ കുട്ടികളെയും വെറുതെ വിടില്ല

    • @vna-sh1bq
      @vna-sh1bq 5 місяців тому

      ഏഹ് അതെന്താ ​@@iloveindia1076

  • @ambikadevi1330
    @ambikadevi1330 5 місяців тому +55

    അവൾ ഭാവനയേയും ചതിച്ചോ ഇത്ര അധികം കിട്ടിയിട്ടും അവൾ ഒന്നും കഴിക്കുന്നില്ല എന്ന് തോന്നുന്നു എല്ലുംതോലുമായി

  • @ajeeeth1
    @ajeeeth1 5 місяців тому +120

    ഡ്യൂപ്ലിക്കേറ്റ് ലേഡി സൂപ്പർ സ്റ്റാർ 😂😂 ഇവൾ എവിടുത്തെ സൂപ്പർ സ്റ്റാർ 🤬🤬

    • @Eagleassassins
      @Eagleassassins 5 місяців тому +2

      @arehman.mujeeb wcc post poyinokku avar ippozhum wcc member thanneyanu ennu wcc officialayi paranju ennittanu wcciyil ippoyillayennum ottiyennumokke cyber attack nadathiyathu .cyber attack nadathiyavarokke moonji 🤣🤣🤣

    • @AnittAsibi-x4v
      @AnittAsibi-x4v 5 місяців тому

      ​@@Eagleassassins😂cybr bulling കാരണം ആണ് 😂angane ഇട്ടേ 😂

  • @sheevlogs9608
    @sheevlogs9608 5 місяців тому +45

    സല്ലാപം കഴിഞ്ഞ് ഒളിച്ചോടി അഞ്ചു സിനിമ പിന്നാലെ.

  • @lvijayanb3834
    @lvijayanb3834 5 місяців тому +17

    അവരെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.. 🙄 അവൾ കൂറ..

  • @ammuzq8268
    @ammuzq8268 5 місяців тому +4

    നിങ്ങൾ എന്ത് പറയും എന്ന് കാത്തിരിക്കുവാരുന്നു 😂ഇപ്പോ തൃപ്തി ആയി

  • @chandralekhags3172
    @chandralekhags3172 4 місяці тому +6

    Correct... എനിക്കിഷ്ടമല്ല സാധനത്തിനെ..

  • @preethishenu2050
    @preethishenu2050 5 місяців тому +5

    Lady Super Star, Urvasichechi ❤❤

  • @SunithaSunitha-z8s
    @SunithaSunitha-z8s 5 місяців тому +8

    സൂപ്പർ star പോലും കഷ്ടം, പണത്തിനു വേണ്ടി ഒന്നും കണ്ടില്ല എന്നു നടിക്കുന്ന മനസ്സ് 😡

  • @aleyammachacko8487
    @aleyammachacko8487 4 місяці тому

    Well said👍👍🌹

  • @rejiprasad7207
    @rejiprasad7207 5 місяців тому +62

    👿 അടുത്ത കേരളീയം പരിപാടിയിൽ ആദരിക്കണം 👽 കേരള പതിവ്രത 👺 എന്ന അവാർഡ് കൊടുക്കണം 😈

  • @padmamrajeev6118
    @padmamrajeev6118 5 місяців тому +21

    Sir താങ്കളെ ഞാൻ വളരെ ബഹുമാനിക്കുന്നു സത്യം വിളിച്ചു പറയുകതന്നെ വേണം ജയിൽ എങ്കിൽ ജയിൽ

  • @kunhiramanm2496
    @kunhiramanm2496 5 місяців тому +1

    ഇവൾക്ക് ചെറുപ്പത്തിലേ സെക്സി നോട് താൽപര്യമായിരുന്നു. ഇത് അവളുടെ കുറ്റമാണോ

  • @krishna_vvr
    @krishna_vvr 5 місяців тому +47

    സല്ലാപം സിനിമയുടെ സമയത്ത് ലേഡി സൂപ്പർസ്റ്റാർ നെ കുറിച്ച് ഷൊർണുരിൽ ഉള്ള ഹോട്ടൽ ഇൽ വച്ചുള്ള ഇത് പോലുള്ള കഥകൾ ഒരുപാട് കേട്ടിരുന്നു... എത്ര മാത്രം സത്യം ഉണ്ടെന്ന് അറിയില്ല..😃😃

    • @RajiT-q8g
      @RajiT-q8g 5 місяців тому +2

      അടിപൊളി

    • @sheejasaro
      @sheejasaro 5 місяців тому

      😂😂

    • @ssr5842
      @ssr5842 5 місяців тому

      Off course, when we are in a young age, we do so many stupid mistakes!! So, do she is!
      That’s not a reason to criticise, idiot!!

    • @Suryasree-b4r
      @Suryasree-b4r 5 місяців тому +6

      സത്യം ആണ് ലേഡി ചൂപ്പർ സ്റ്റാർ ഓടി പോയി പിന്നെ വലിച്ചെടുത്തു കൊണ്ട് വന്നു

    • @pramodmk-gj7rx
      @pramodmk-gj7rx 5 місяців тому +1

      അന്നത്തെ സെറ്റിലുണ്ടായ ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട് ഈ കഥ 👍

  • @midhunmohan1973
    @midhunmohan1973 5 місяців тому +27

    ചൂപ്പർ ലേഡി.. സ്റ്റാർ 😂😂

  • @tnrajendran3694
    @tnrajendran3694 5 місяців тому +1

    അഭിനന്ദനങ്ങൾ പാലക്കാരൻ 👍

  • @Kaafir916
    @Kaafir916 5 місяців тому +24

    ആദ്യം പോയത് ടാക്സി ഡ്രൈവറുടെ കൂടെ അവസാനം ആരായിരുന്നു….? അവര് പറയണം…🤪🤪

    • @shylajavdbr4649
      @shylajavdbr4649 5 місяців тому +1

      Correct. Aa taxi driver innu jeevichirippilla. Ente makkalkku vend sthiramai airportil pokunna alayirunnu aa driver. Ival kurekkalam vadakakku thamasichirunnu. Iyaleyum kondanu karangaru. Ivalude peru vecha ayal ariyappettirunnath.😂

    • @_themysticalscorpio
      @_themysticalscorpio 5 місяців тому

      ​@@shylajavdbr4649 ithokke eppazhanu bro nadannath...othiry varshamaayo

  • @SujathaR-xt3ih
    @SujathaR-xt3ih 5 місяців тому +19

    എ ന്തല്ലാമാണ് കേൾക്കുന്നത് സിനിമഫീൽഡ്മുമ്പെചുവന്നതെരുവിനെക്കാൾ മോശമായല്ലോ 🤭🤭🤭

  • @Mary-g8y7e
    @Mary-g8y7e День тому

    പാലക്കാരൻ👍👌🙏

  • @aleenanithin3391
    @aleenanithin3391 5 місяців тому +8

    എന്തിനാണ് നിങ്ങൾ സ്ത്രീകളെ ചൂഷണം ചെയ്തവർക്കെതിരെ സംസാരിക്കാതെ വേറെ ഒരു വ്യക്തിയെ കുറിച്ച് മാത്രം സംസാരിക്കുന്നതു , അവരാണോ ഇതെല്ലാം ചെയ്തത് , അല്ലല്ലോ പുരുഷന്മാർ അവസരം മുതലെടുത്തു സ്ത്രീകളെ chooshanam ചെയ്യുമ്പോൾ അവിടെയും മറ്റൊരു സ്ത്രീയെ അപകീർത്തിപ്പെടിത്തി നിലവാരമില്ലാത്ത കാര്യങ്ങൾ വിളിച്ചു പറഞ്ഞു ഈ റിപ്പോർട്ടിൽ നിന്ന് എന്താണോ സ്ത്രീകൾക്ക് കിട്ടേണ്ടത് , പുരുഷന്മാർ മാറേണ്ടത് അതൊന്നു പറയാതെ വിഷയത്തിൽ നിന്ന് മാറ്റുന്നതിനായി എന്തിനാണ് ഇങ്ങനൊക്കെ parayunnathu പാപിയായ മനുഷ്യ വിളിച്ചു പറയുന്നത്,ഈ റിപ്പോർട്ട്‌ വന്നത് അവരുടെ ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണു, വിഷയത്തിൽ നിന്ന് മാറ്റാതെ പാവം ജനങ്ങളെ. മഹാപാപികളെ.

    • @creativeworld46
      @creativeworld46 5 місяців тому +2

      സത്യം. പെണ്ണുങ്ങളെയൊക്കെ പീഡിപ്പിക്കുന്നത് മഞ്ജു വാര്യർ ആണെന്നു പറയാത്തത് ഭാഗ്യം.

  • @ShajiShajuz
    @ShajiShajuz 5 місяців тому +4

    സാർ ഞാൻ ഭഗവാൻ കൃഷ്ണ സത്യം അർജുന എൻ്റെ ആ ബ് പോലെയാണ് ലേഷ്യം തെറ്റ് ല്ല സാർ ദിലിപ് വിജയിക്കും സാർ100% നാരയണ നാരയണ നാരയണ

  • @pkchacko96
    @pkchacko96 5 місяців тому +12

    Big salute Mr suraj palakkaran

  • @alexfelix2522
    @alexfelix2522 5 місяців тому +2

    ലേഡീസ് സൂപ്പർസ്റ്റാർ പഠിച്ച കള്ളി

  • @aynu3088
    @aynu3088 5 місяців тому +3

    Lady super star ആയി ഞാൻ കാണുന്നത് ഉർവശി യെ ആണ്..ഇപ്പോൾ ഉള്ളതിൽ lady super star എന്ന് എനിക്കു പേർസണൽ ആയി തോന്നുന്നത് പാർവതി തിരുവോത് നെ ആണ് amazing actress pakshe ഒതുക്കി കളഞ്ഞു 😢

  • @NazerKk432
    @NazerKk432 5 місяців тому +13

    പാലക്കാരാ താങ്കൾ പൊളിയാണ്. ബല്ലാത്ത ജാതി പൊളി

  • @JancyJaison-id6wx
    @JancyJaison-id6wx 5 місяців тому +49

    വെറുതെ അല്ല ഇവളെ മോൾ വേണ്ടെന്നു വച്ചത്

  • @thetruth9377
    @thetruth9377 5 місяців тому +6

    പാലക്കാരൻ സത്യം പറയുന്നു കാരണം ഒറ്റ തന്തയ്ക്ക് പിറന്നതുകൊണ്ടു ഇത് ഒന്നും ദുഷിച്ച ശുക്ല ജന്മങ്ങൾക്ക് സഹിക്കില്ല അവർ കേസുകൊടുക്കും

  • @deepa_unnithan
    @deepa_unnithan 5 місяців тому +7

    ഉർവശി ആര്.... ആരും മോശമല്ല.... കൊഞ്ചു varrier, ഈ ഒരു പടത്തിലെങ്കിലും അഭിനയിച്ചിട്ടുള്ള ഒരു നടിയെയും mohanlal വെറുതെ വിട്ടിട്ടില്ല.... അയാളുടെ കൂടെ അഭിനയിച്ച അമ്മ അമ്മൂമ്മമാർ ഉൾപ്പെടെ ആരേം. പിന്നെയാണോ ഈ നടികൾ.... Mohanlal ആരെയും വെറുതെ വിടാറില്ല... നയൻ താരയെ ഒരു മാസം കൂടെ കിടത്തി. Abortion വരെ കഴിഞ്ഞതാണ്. Njn mumbai ആയിരുന്നു.. ആ സമയം എന്റെ marriage proposals നടന്നുകൊണ്ടിരിക്കുന്നു... എനിക്ക് നല്ല ഓർമയുണ്ട്....ഒരു matrimony ഇൽ ഞാനും അമ്മയും അച്ഛനും കൂടി എവിടെയോ പോയിട്ട് varunnaവഴി കേറി... അവിടെ ഒരു magazine കിടന്ന്.... അമ്മയും അച്ഛനും അയാളോട് സംസാരിച്ചുകൊണ്ട് ഇരിക്കുന്ന സമയം njn ഈ magazine എടുത്തു വായിച്ചു കൊണ്ട് ഇരുന്നപ്പോൾ അന്ന് നയൻ താരാ മോഹൻ ലാൽ ന്റെ കൂടെ അഭിനയിച്ച പടം ഇറങ്ങിയോ എന്ന് അറിയില്ല..... നയൻ താരാ mohanlal ന്റെ vartha njn ഈ പറഞ്ഞപോലെ വിശദമായി അതിൽ എഴുതിയിട്ടുണ്ടായിരുന്നു... നയൻ താരക്ക് അബോർഷനോ എന്ന്.... ഒരു nayan തറ... Njn ചിന്തിക്കുന്നത് അതല്ല ഇന്ന് ആരെങ്കിലും ഇങ്ങനെ open ആയിട്ട് ഇത്ര നാൾ കൂടെ കിടന്നെന്നും ഇങ്ങനൊക്കെ കഴിഞ്ഞെന്നു ഇത്ര open ആയിട്ട് എഴുതുമോ.....

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 5 місяців тому +3

    കുപ്രസിദ്ധ പ്രമുഖി 🤣😂😃😄😅😁

  • @jalaltailor8691
    @jalaltailor8691 5 місяців тому +3

    പണത്തിന്റെ മുകളിൽപരുന്തും പറക്കില്ല കുറേ ഗോവിന്ദച്ചാമിന്മാരെ ഈ ലേഡി സ്റ്റാർ എന്നു വിളിക്കുന്ന നടി ഒത്താശ ചെയ്തു പണം ഉണ്ടാക്കുന്നു

  • @amruthababu7834
    @amruthababu7834 3 місяці тому +2

    മീനാക്ഷി കാണിച്ചത് ആണ് ശരി, അമ്മയേക്കാൾ ഭേദം അച്ഛൻ ആണെന്ന് കൊച്ചിന് മനസിലായി

  • @sumasadanandan2858
    @sumasadanandan2858 5 місяців тому +5

    ഞങ്ങൾ ആരും manju വാര്യർ
    ലേഡി സൂപ്പർ star എന്ന് കരുതിയിട്ടില്ല.

  • @sreyamedia908
    @sreyamedia908 5 місяців тому +11

    ഹെഡ്സെറ്റ് അടിച്ചു പോയി.😢😢😢

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 5 місяців тому +2

    ആധുനിക ലേഡി Macbeth 🤣 🤣 😂 😂

  • @devikadev6697
    @devikadev6697 5 місяців тому +1

    ഞാൻ ആദ്യമായി അങ്ങയുടെ വീഡിയോ കാണുന്നത് "justice for Ramsi" എന്ന വാർത്തയായിരുന്നു. അന്നുമുതൽ ഒരു വ്യക്തിയെന്ന നിലയിൽ പൗരനെന്ന നിലയിൽ സർന്റെ ചങ്കൂറ്റത്തെ അഭിനന്ദിക്കാതെ വയ്യ 👏ആ റംസിയെന്ന പെൺകുട്ടിയുടെ ആത്മഹത്യാ വലിയ വാർത്ത യായിരുന്നിട്ടും ആ കുടുംബത്തിന് നീതി കിട്ടിയോ എന്നറിയില്ല! പക്ഷേ ഇന്നും ആ മരണത്തിന് കാരണക്കാരായവർ സമൂഹത്തിൽ നന്മമരങ്ങളായി നിലകൊള്ളുന്നു. ആ സീരിയൽ നടി വീണ്ടും ഫീഡിൽ നിലയുറപ്പിച്ചു അവരുടെ മകളും ബാലതാരമായി പുതിയ സീരിയലിൽ അഭിനയിക്കുന്നു.പാവപ്പെട്ടവർക്ക് നീതിയുണ്ടോ? പൊതുവെ പണവും പദവിയുമുള്ളവരുടെ കൂടെയാണ് നീതിയും നിയമവും.

  • @reghuprasad3614
    @reghuprasad3614 5 місяців тому +5

    ഇവളാണൊ ? ലേഡി സുപ്പർ സ്റ്റാർ 😂 Real ഊർവശി മാത്രം.

  • @MiniA-h9l
    @MiniA-h9l 5 місяців тому +13

    Surag..👍👍👍👍💪💪💪👌👌👌💯

  • @mohdkceekay5596
    @mohdkceekay5596 5 місяців тому +15

    മലയാളത്തിന്റെ ലേഡി സൂപ്പർ star എന്നും ഉർവശി & സീമ

    • @ManHunter350
      @ManHunter350 5 місяців тому +3

      സീമ പടക്കം ആയിരുന്നു

  • @surendrann6001
    @surendrann6001 5 місяців тому +3

    മലയാളീ നീ മനസിലാക്കു...........എന്നിട്ട് ഇവരുടെ സിനിമ മനപ്പൂർവം ഒഴിവാക്കൂ...................... തീയറ്ററിൽ ഇവരുടെ സിനിമ വരുമ്പോൾ മറ്റൊരു ചിത്രം കാണൂ........... ഈ ഗ്രൂപ്പിന് ഒഴിവാക്കൂ